ഇനി ഖുർആൻ തള്ളാതെ നിവൃത്തി ഇല്ല..! |

  Рет қаралды 245,676

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер
@anandblake594
@anandblake594 5 ай бұрын
Arif your arguments are getting boring sometimes.. Please dont drag with one point,, when the caller is asking for on which Surat share it and shut them up and move to next point please..
@ArifHussainTheruvath
@ArifHussainTheruvath 5 ай бұрын
It’s not that way. If I produce the reference, they will just reject it. That’s how koya logic works. In fact here too that’s wat happened. You need to learn that too..! 🤭
@muhammedanasks9342
@muhammedanasks9342 5 ай бұрын
@@ArifHussainTheruvath just embrace the rejection Why would someone waste their precious time, trying to prove a man who has so called koya logic?
@balachandranmenon1366
@balachandranmenon1366 5 ай бұрын
Not a very intelligent comment! He was just making a point! It is for he caller to quote from Quran to support his arguments.
@gaithribiju5805
@gaithribiju5805 5 ай бұрын
Doctor number
@MrSyntheticSmile
@MrSyntheticSmile 5 ай бұрын
Facts are boring, indeed. By the way, just noticed ‘AnandBlake’ is a seven year old KZbin ID with this single comment in all those 7 years! And this comment is a sad attempt at Koya-saving!
@bhaskarankokkode4742
@bhaskarankokkode4742 3 ай бұрын
ഡോക്ടർ ആരീഫ് ഹുസൈന്റ ക്ഷമ സമ്മതിച്ചിരിക്കുന്നു. 👍🌹
@littysebastian1601
@littysebastian1601 4 ай бұрын
മനുഷ്യ സ്നേഹിയായ, ക്ഷമയുള്ള ആരിഫ് സാർന് അഭിനന്ദനങ്ങൾ 👍👍👍
@raheemvlogs9652
@raheemvlogs9652 3 ай бұрын
😂😂😂😂
@brothervsbrother2421
@brothervsbrother2421 4 ай бұрын
ശ്രീ ആരിഫ് സാർ ഖുറാൻ എന്ന വിവരകേടുകൾ മാത്രം എഴുതി വെച്ച് ഞമ്മന്റെത് മാത്രം ശരി എന്ന് വിശ്വസിച്ച് കഴിയുന്നവരുടെയും ഖുറാനിലെ പൊള്ളത്തരങ്ങൾ പഠിപ്പിക്കുന്ന നിങ്ങളെയും ജാമിത ടീച്ചറിനും ഒരു വലിയ സല്യൂട്ട്
@Dam-d6w
@Dam-d6w 4 ай бұрын
ആരിഫ് ഇക്ക നിങ്ങളെ നമിച്ചു🙏 ഞാനും ഒരു മുസ്ലിമാണ് ഇതിലോട്ടുള്ള വിശ്വാസം ഇല്ല ഒരു ദൈവത്തിലും വിശ്വസിക്കില്ല😊😊 ഈ പൊട്ടന്മാരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ഇക്കാ
@JBElectroMedia
@JBElectroMedia 21 күн бұрын
താങ്കൾ രക്ഷപെട്ടുവെന്ന് ചിന്തിച്ചാൽ മതി.
@chackopm5355
@chackopm5355 5 ай бұрын
ഈ കോയ സത്യ സന്തമായ കാര്യങ്ങൾ അംഗീക്കാൻ തയ്യാറാകത്ത വ്യക്തിയാണെന്നു മനസ്സിലായി
@rythmncolors
@rythmncolors 5 ай бұрын
അംഗീകരിച്ചാൽ എല്ലാം പൊളിയും..
@allinonevolgbytitus3038
@allinonevolgbytitus3038 5 ай бұрын
അംഗീകരിക്കാത്ത വ്യക്തി അല്ല ഉള്ളത് ഇല്ല എന്ന് പറയുന്ന ഒരുത്തൻ ആണ്... (യഥാർത്ഥ മുസ്ലിം എന്ന് ചുരുക്കി പറയാം..)
@Legends_libr4ry
@Legends_libr4ry 5 ай бұрын
അത് നിങ്ങളല്ലേ..
@Nks730
@Nks730 4 ай бұрын
മിക്ക കോയമാരും ഈയൊരു റേഞ്ച് ആ
@josh-hyper
@josh-hyper 4 ай бұрын
എല്ലാ കോയ ഉം ഇങ്ങനെ ആണ്.
@SubashDevan-t9c
@SubashDevan-t9c 5 ай бұрын
സാറെ ഇതാണോ മദ്രസ പൊട്ടൻ ഇപ്പൊ പിടികിട്ടി 😂😂😂😂
@pokri
@pokri 5 ай бұрын
സ്റ്റെപ് അറിയാത്ത മുസ്ലിങ്ങൾ ദയവു ചെയ്ത് മേലാൽ ഡാൻസ് കളിക്കരുത് 🙏
@Peacefulsoul9056
@Peacefulsoul9056 5 ай бұрын
🤣🤣🤣
@PrasanthKumar-ke7zd
@PrasanthKumar-ke7zd 5 ай бұрын
😂😂😂
@Mary_joji
@Mary_joji 5 ай бұрын
🤣🤣🤣🤣🤣
@justrandomstuff-007
@justrandomstuff-007 5 ай бұрын
😂😂🎉
@Littleboycommunity
@Littleboycommunity Ай бұрын
😂😂😂😂😂
@indianperson9558
@indianperson9558 5 ай бұрын
ഇതുപോലെ ഭൂലോക മദ്രസ product... മായി... സംവാദം നടത്തുന്ന... Arif സാറിന് big salute 🙏...
@tomytom3264
@tomytom3264 5 ай бұрын
കോയയുടെ കുരുപൊട്ടിച്ച Dr. ആരീഭിനു അഭിനന്ദനങ്ങൾ🎉🎉🎉🎉
@prasadr3534
@prasadr3534 4 ай бұрын
ശ്രീ ആരിഫ് ഹുസൈൻ ഇസ്ലാം മതത്തിൽ അറിയാത്ത പലതും താങ്കളിൽ നിന്നും അറിയാൻ കഴിഞ്ഞു വളരെ വളരെ നന്ദി
@MinstrelAlive
@MinstrelAlive 5 ай бұрын
എനിക്ക് ആരിഫിനെ ഒന്ന് വിളിച്ച് തർക്കിക്കണമെന്നുണ്ട് പക്ഷെ ഒരു കാര്യം ഇല്ല കാരണം ആരീഫ് പറയുന്നതൊക്കെ 100% ഖുറാനിൽ എഴുതി വെച്ചിരിക്കുന്ന കാര്യം ആയതിനാൽ ഞാൻ തോൽക്കും😢😢😢😢😢
@VKP-i5i
@VKP-i5i 5 ай бұрын
Atu manasilkan enkilum bodham vende 😂 Eh Viswasi ennu parayunavar mariyadaku quran polum vayichitile 😂
@scientiii
@scientiii 5 ай бұрын
Bro be an human , follow lands culture enough no need of religion 🙏
@AnandBabu-io4zk
@AnandBabu-io4zk 5 ай бұрын
പ്രിയപ്പെട്ട വിശ്വാസി സമൂഹമേ ആരിഫിന് മലർത്തിയടിച്ചാൽ ബോംബൻ ഓഫർ തയ്യാറായി കോയ മാർക്ക് ഒരു അസൂല് നിമിഷം ഗാസയിൽ ഒരു വീടും നാല് ഹൂറിമാരും ഏതു കോയിമാർക്കും ഇതിൽ പങ്കെടുക്കാം
@thetruthofland
@thetruthofland 5 ай бұрын
😂
@thetruthofland
@thetruthofland 5 ай бұрын
@@rafiahamed7345 അടിമകൾ അതൊക്കെ ഖുറാനിൽ അല്ലെ.... അത് ഫുൾ വായിച്ചിട്ട് വരു...അടിമകൾ ഇവിടെ എന്ന് കണ്ട് പിടിക്ക്
@Manu10978
@Manu10978 5 ай бұрын
ആരിഫ് ഹുസൈൻ സർ ലൈക്‌ ബട്ടൺ 🧡🤍💚
@fawazkhan531
@fawazkhan531 5 ай бұрын
@kvrshareef
@kvrshareef 5 ай бұрын
ആരിഫ് ഉയിര്‍ര്‍ര്‍😂
@Manu10978
@Manu10978 5 ай бұрын
@@kvrshareef രാഹുൽ ഗാന്ധി ഫാൻസ്‌ ഇവിടെയും 🧡🧡🧡
@SudhaKumari-z7f
@SudhaKumari-z7f 5 ай бұрын
Sir ഒറ്റ പെടാതെ ഒരു കൂട്ടം ആൾക്കാർ തെറ്റി പോകണ്ട എന്ന് പറയുന്ന സാറിന്റെ ബഹുമാനം 👍🙏നമ്മളും ഉണ്ട് കൂടെ.❤
@SudhaKumari-z7f
@SudhaKumari-z7f 5 ай бұрын
ആരിഫ് sir അക്ഷമ എനിക്കിലും ഇല്ലാ. താങ്ക്സ് sir. ബിഗ് സല്യൂട്ട് sir....
@pankajneroth7405
@pankajneroth7405 5 ай бұрын
സത്യം പറഞ്ഞാൽ ഈ ചർച്ചക്ക് വിളിക്കുന്ന ഈ വക ആളുകളുടെ വിവരം ജനങ്ങൾക്കു മനസ്സിലാകും.
@pgjayakumar9860
@pgjayakumar9860 5 ай бұрын
അടിപൊളി, സമ്മതിച്ചിരിക്കുന്നു സാർ നിങ്ങളുടെ ക്ഷമയെ
@ftx993
@ftx993 5 ай бұрын
ആരിഫ് സർ നിങ്ങൾ ലോകത്തെ ആകെ മാറ്റി മറിക്കാൻ സൃടിച്ച വെക്തിയാണ് I love you sir ❤🙏🏻
@ftx993
@ftx993 5 ай бұрын
സർ നിങ്ങളുടെ നമ്പർ എന്റെ ഇമെയിൽ ചെയ്യുമോ അതാണ് ബെറ്റർ
@abdullam1740
@abdullam1740 5 ай бұрын
ഇയാൾ സൗദിയിൽ പോയി തുടങ്ങണം
@Arjun-r8j9b
@Arjun-r8j9b 4 ай бұрын
അതു കൊളളാലോ കോയ??😅😅😅​@@abdullam1740
@newyorkvibes112
@newyorkvibes112 3 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്,, എങ്കിലും ഒരു കാര്യം ചോദിച്ചോട്ടെ, ഭാര്യ അനുസരണക്കേട് കാണിക്കുമ്പോൾ മാക്സിമം ഉപദേശിക്കും അല്ലെങ്കിൽ ചിലപ്പോൾ പൊട്ടിക്കും അത് ഇപ്പോൾ മിക്കവരും ചെയ്യുന്ന കാര്യം അല്ലെ,,ചിലപ്പോൾ ഭർത്താവ് അനുസരണ കേട് കാണിച്ചാൽ ഭാര്യയും പൊട്ടിക്കും,, sarvasadranam,, ആരിഫ് ഭായ് ഇത് വേണ്ട വേറെ എന്തെങ്കിലും വിഷയം പറ 🤝
@ayeshaashraf5668
@ayeshaashraf5668 5 ай бұрын
ഈ വർഷത്തെ നോമ്പ് കഴിഞ്ഞതോടെ തന്നെ എനിക്ക് മനസിലായി എത്ര പേര് കാര്യം ആയി നോമ്പ് എടുക്കുന്നെന്നു. നിങ്ങളെ പോലെ ഉള്ളവരുടെ സ്വാധീനം അത്ര ഏറെ സമൂഹത്തിൽ ഉണ്ട്.
@scientiii
@scientiii 5 ай бұрын
😢😢 being human enough
@white-clouds154
@white-clouds154 5 ай бұрын
​@@rafiahamed7345കോയ പൊട്ടികരയ്കയാണോ അതോ പൊട്ടി തെറിക്കാൻ പോകുകയാണോ 🤔🤔🤔
@jayendranathnath6728
@jayendranathnath6728 5 ай бұрын
ജീവിതത്തിൽ അദ്ദേഹത്തിനു സമാധാനപരമായിട്ട് ഇനി ഉറങ്ങുവാൻ കഴിയുമോ?
@Opinion345
@Opinion345 5 ай бұрын
​@@rafiahamed7345 ഇസ്ലാമിൽ നിന്നും വിശ്വാസികൾ പിന്നോട്ട് പോകുന്നതില്‍ നിനക്ക് നല്ല വിഷമം ഉണ്ടല്ലേ...
@kunjumonxavier1068
@kunjumonxavier1068 5 ай бұрын
വെറുതെ ഒന്നും പഠിക്കാതെയും മനസ്സിലാക്കാതെയും വന്നിരിക്കുകയാണ്
@muraleedharanv4480
@muraleedharanv4480 5 ай бұрын
മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരം ആക്കിയതും കർഷക സമരം ആക്കിയതും ഇങ്ങനെ തന്നെ
@aneeshvarghese3321
@aneeshvarghese3321 4 ай бұрын
ആരിഫ് ഹുസൈൻ സർ... ഇതു പോലുള്ള ഭുലോക പൊട്ടൻമാരോട് സംസാരിക്കുന്ന താങ്കൾക്ക് സത്യത്തിൽ ധീരതക്കുള്ള അവാർഡ് തരണം.. 🙏🙏🙏🙏🙏🙏
@JohnsonsajiSaji
@JohnsonsajiSaji 2 ай бұрын
എന്റെ അള്ളായെ പള്ള് പയുന്ന കൊള്ളരുതാത്ത തളള് തള്ളുന്ന അള്ളാ ടെ ശത്രു ആരിഫ് വിജയിക്കട്ടെ
@thomasjosephjoseph5464
@thomasjosephjoseph5464 5 ай бұрын
നിങ്ങളുടെ ക്ഷമ എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവനോടൊക്കെ പറയേണ്ട ഭാഷ ഇതല്ല.
@sureshp144
@sureshp144 5 ай бұрын
സത്യം....
@LOVE-ns8kx
@LOVE-ns8kx 4 ай бұрын
😂 pulicha theri paranjal pinna Avan poikolum avanta swargathilottu..😊
@mohananrevu
@mohananrevu 5 ай бұрын
തങ്ങളുടെ വാക്കുകൾ സൂപ്പർ വളരെ ക്ഷമ യോടെ ഉള്ള മറുപടിയും 👍👍👍ഇപ്പോൾ ആണ് കാര്യങ്ങൾ മനസിലാകുന്നത്
@vinodantony6222
@vinodantony6222 5 ай бұрын
ലിയാകാത്ത് അലിയുടെ യൂ ട്യൂബ് വിഡിയോയും കാണു....
@appusalvin5721
@appusalvin5721 5 ай бұрын
@@mohananrevu ഇത്രയും ക്ഷമ ഉള്ള മനുഷ്യൻ സമ്മതിക്കണം..
@RimaRose-q2f
@RimaRose-q2f 5 ай бұрын
​@@appusalvin5721പൊട്ടിത്തെറിക്കാൻ പറ്റിയില്ല എങ്കിൽ ഇതുപോലെ ക്ഷമ യുടെ അവസാന വാക്ക്
@vijayamm.c5916
@vijayamm.c5916 5 ай бұрын
ഡോക്ടറുടെ ക്ഷമ അപാരം സമ്മതിച്ചു
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 5 ай бұрын
മനസിലാകേണ്ടവർക്ക് ആകുന്നില്ലല്ലോ 😢
@TheDoveandme
@TheDoveandme 5 ай бұрын
എൻ്റെ പൊന്നോ ആരിഫ് - നിങ്ങൾ മുത്താണ്
@Opinion345
@Opinion345 5 ай бұрын
​@@rafiahamed7345ഇസ്ലാം "സമാധാന മതം" എന്ന് പറഞ്ഞൂടെ നിനക്ക് 😂😂😂
@vinodantony6222
@vinodantony6222 5 ай бұрын
നമ്മുടെ മുന്നിൽ ഖുർആൻ ഉണ്ട് പക്ഷെ കൊന്നാലും തെളിവ് കാണിക്കൂല😂😂😂😂എന്തു വെറുപ്പിക്കിലാണ് കോയ😄😄😄
@sheebapratheesh6349
@sheebapratheesh6349 5 ай бұрын
😂
@vinodantony6222
@vinodantony6222 5 ай бұрын
@@rafiahamed7345 മാറിനിന്നു കരയാൻ സമയമില്ലടാ...ആരിഫ് ഹുസൈൻ കഴിഞ്ഞ... ലിയാകാത് അലി തുടങ്ങും(അബ്ദുള്ള ഭാസിലി നെ)ന്യൂ... അതു കഴിഞ്ഞാൽ ഇ എ ജബ്ബാർ തുടങ്ങും.... അതു കഴിഞ്ഞാൽ സിംഹക്കുട്ടി നാസർ കൊടിമരം & ടീം.... അതു കഴിഞ്ഞാൽ അനിൽ കൊടിത്തോട്ടം,സെബാസ്റ്റ്യൻ പുന്നക്കൽ, others...അതു കഴിഞ്ഞാൽ ജാമിത ടീച്ചർ...അതു കഴിഞ്ഞാൽ ഏറ്റവും മനസിന് സുഖം തരുന്നത് സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ അലാ ബഞ്ചമിൻ നഥന്യാഹു അലൈഹിവസല്ലം തെറ്റ് ഉണ്ടോന്ന് അറിയില്ല ആരിഫ് ഹുസൈൻ പഠിപ്പിച്ചതാണ്....ലോക നായകൻ Mr,ബഞ്ചമിൻ നഥന്യാഹുവിന്റെ ഹമാസ് തീ വ്രവാദികളെ അസലാം മലേക്കും(അസലായി അലക്കും)ആ വീഡിയോ & ന്യൂസ്‌, മെയിൻ ഇസ്രായേൽ ചേനൽ പിന്നെ കർമ,മറുനാടൻ, എന്തൊക്കെ കഴിഞ്ഞട്ടുവേണ്ടേ കരയാൻ...😜😜😜😜😜
@vinodantony6222
@vinodantony6222 5 ай бұрын
@@rafiahamed7345 :മാറി നിന്ന് കരയാൻ നേരം കിട്ടണ്ടടാ... ആരിഫ് ഹുസൈൻ കഴിഞ്ഞാൽ.. ലിയാകത്ത് അലി, ജബ്ബാർ,സിംഹക്കുട്ടി നാസർ കൊടിമരം ഇവരുടെയെല്ലാം സുടാപ്പി വധം കഴിഞ്ഞട്ടുവേണ്ടേ😜😜😜ഒന്നുപോയി 😥😥😥😥യാൻ... 🤣🤣🤣🤣
@vinodantony6222
@vinodantony6222 5 ай бұрын
@@rafiahamed7345 ഒരു കാര്യംകൂടി പറയാൻ മറന്നു നമ്മുടെ ലോക നേതാവ് Mr,ബഞ്ചമിൻ നഥന്യാഹുവിന്റെ ഹമാസ് തീവ്രവാദികൾ റോസ്റ്റഡ് ന്യൂസ്‌ കെട്ട് ഇച്ചിരി പോർക്ക്‌ ഫ്രൈ,12 അണ്ടിപരിപ്പ്, രണ്ടു 🥃🥃.അടിച്ചിരിക്കുമ്പോൾ എവിടെയാണടാ കരയാൻ നേരം...
@thusharapt3291
@thusharapt3291 5 ай бұрын
😂😂😂😂😂
@jyothiramakrishnan5315
@jyothiramakrishnan5315 5 ай бұрын
ശ്രീ ആരിഫ് ഹുസൈൻ താങ്കൾ മൂലം ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാൻ പറ്റി🙏🙏 താങ്കളുടെ ധൈര്യം അപാരം.
@Legends_libr4ry
@Legends_libr4ry 4 ай бұрын
@@jyothiramakrishnan5315 ആരിഫ് പറയുന്നത് ഇസ്ലാം ആണെന്ന് ആരാ പറഞ്ഞെ
@anooppraju7733
@anooppraju7733 4 ай бұрын
​@@Legends_libr4ry പിന്നെ ബിൻലാദൻ ആണോ ശരി..? 😅
@Aakashedakkara4045
@Aakashedakkara4045 4 ай бұрын
​@@Legends_libr4ryഅബുബക്കർ അൽ ബാഗ്ദാദി പറയുന്നതാണോ ശരി😂😂😂😂😂😂
@Legends_libr4ry
@Legends_libr4ry 4 ай бұрын
@@Aakashedakkara4045 അവരും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല
@Aakashedakkara4045
@Aakashedakkara4045 4 ай бұрын
@@Legends_libr4ry വെളുപ്പിക്കല്ലേ കോയേ🤣🤣🤣🤣🤣🤣
@kimothialbani.achusmama
@kimothialbani.achusmama 5 ай бұрын
2024 ൽ ലോകം ഇത്രയും മുന്നോട്ട് പോയി കഴിഞ്ഞപ്പോഴും ഇത്രയും യാഥാസ്ഥിതികരായ ഒരു തലമുറ വളരുന്നുണ്ട് എന്ന് അറിയുമ്പോൾ കഷ്ട്ടം തോന്നുന്നു.
@LOVE-ns8kx
@LOVE-ns8kx 4 ай бұрын
Atha bro.. 👍
@adilym6255
@adilym6255 5 ай бұрын
കറക്റ്റ്... പെൺകുട്ടികളെ മാത്രം നന്നാക്കാൻ നോക്കി.. പക്ഷെ കുട്ടികൾ ഇറങ്ങി അവരുടെ സ്വാതത്ര്യത്തിന് അനുസരിച്ചു ജീവിക്കുന്നു.. അവര് പഠിക്കുന്നു ജോലി തേടുന്നു.. 👍👍
@Homosapiens2025
@Homosapiens2025 5 ай бұрын
അരിഫിനെ വിമർശിച്ച് തള്ളാഹുവിനെയും മമ്മദിനെയും സ്തുതിക്കുന്ന കമെന്റുകൾ മാത്രം എല്ലാപേരും ഇടുക കോയയുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ വയ്യ.
@RimaRose-q2f
@RimaRose-q2f 5 ай бұрын
എന്നാ പിന്നെ hamasinu പിന്തുണ കൊടുക്ക് 😂
@shaunthomas8912
@shaunthomas8912 5 ай бұрын
Ninne thalahu shishikum
@ManojJohn-t5t
@ManojJohn-t5t 5 ай бұрын
നിങൾ ആദ്യം ചോദിച്ചത് പോലെ ഉത്തരം പറയുക
@somarajanks6969
@somarajanks6969 5 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@ManojJohn-t5t
@ManojJohn-t5t 5 ай бұрын
ആരിഫിനെ ചങ്ങലക്ക് ഇടാൻ നിങ്ങളുടേ ഏത് മോഡൽ വന്നാലും സാധിക്കില്ല കോയ
@ShinoyVarghese-j2o
@ShinoyVarghese-j2o 5 ай бұрын
കഴിയുന്നതും മദ്രസ്സ പൊട്ടൻമാരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കരുത് വെറുതെ നമ്മുടെ ഒക്കെ സമയം പോയി കിട്ടും ,അവന്മാർ കൂടുതൽ പൊട്ടൻ ആകുക എന്നല്ലാതെ വേറെ ഒന്നും ചിന്തിക്കുക പോലും ഇല്ല.
@akhilakbdev4956
@akhilakbdev4956 5 ай бұрын
Ithoke kett chirichoode bro...😂😂.. Pottanmar vilikkatt😌😌😌.. Njan ippo ennum ee channel nokkunnath koya calling undonn ariyana😁😁
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 5 ай бұрын
അവർ പറയുന്നതും പഠിച്ചു കൊണ്ടിരിക്കുന്നതും പൊട്ടത്തരമാണെന്ന് മനസ്സിലാകാൻ ചിലപ്പോൾ ഇങ്ങനെയുള്ളതു് പ്രയോജനപ്പെടും ബ്രോ.
@shiningstar958
@shiningstar958 5 ай бұрын
ഇങ്ങനെ ചെയ്താൽ മാത്രമേ മതം വിടാൻ പ്രേരണ ഉണ്ടാകുകയുള്ളൂ. ആദ്യം ആരിഫും ഇങ്ങനെ ആയിരുന്നു mr
@Rocksofeu
@Rocksofeu 5 ай бұрын
M P മാർ ഉള്ളതുകൊണ്ടാണ് ഈ പ്രോഗ്രാം രസകരമായി തീരുന്നത്.
@ShinoyVarghese-j2o
@ShinoyVarghese-j2o 5 ай бұрын
@@Rocksofeu അത് ശരിയാണ് പൊട്ടത്തരം പറയുന്നവൻ കിടന്ന് മെഴുകുന്നത് കേൾക്കാൻ രസമുണ്ട്
@Truth.572
@Truth.572 5 ай бұрын
Ente ponnu dhaivame🙏. ഈ നശിച്ച വർഗ്ഗത്തിൽ ജനിപികാതത്തിൽ ഒരായിരം നന്ദി നന്ദി നന്ദി❤.
@okacet9412
@okacet9412 3 ай бұрын
😂😂😂😂😂😂
@haridas4051
@haridas4051 4 ай бұрын
മതവിശ്വാസം മനുഷ്യനെ എത്രമേൽ വിഡ്ഢി ആക്കുന്നു എന്നതിന്റെ ഉദാഹരണം Congrats Dr. Arif
@shajilouis4948
@shajilouis4948 5 ай бұрын
4Nissa 34 ....എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്നു നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക കിടപ്പറയില്‍ അവരുമായി അകന്നു നില്‍ക്കുക അടിക്കുകയും ചെയ്യുക....
@josephmj7814
@josephmj7814 5 ай бұрын
Madarassa pottan pandithan chamayunnu
@vinodjoseph1689
@vinodjoseph1689 5 ай бұрын
അല്ല ല്ല ല്ല ല്ലാ സന്ദർഫം നോക്കണം ഇങ്ങള് സന്ദർഫെത്തീന്ന് അടർത്തി മാറ്റീട്ട് പറയരുത് അല്ലാഹുന്റെ ഗർഫം ഇങ്ങനല്ല
@muraleedharanv4480
@muraleedharanv4480 5 ай бұрын
അമുസ്ലിങ്ങളെ അംഗീകരിക്കാത്ത ഒരു മതം
@muhammedanasks9342
@muhammedanasks9342 5 ай бұрын
മുഹമ്മദ് നബി തൻ്റെ ഭാര്യമാരെ അടിച്ചതായി നിങ്ങള്ക് കാണാൻ കഴിയില്ല എന്നുള്ളത് ആണ് . കുടുംബം എന്നത് ഒരു സമൂഹത്തിൻ്റെ അടിത്തറ ആണ് ഭർത്താവ് മാറി നിന്നാൽ സ്നേഹo ഉള്ള പെണ്ണ് ആണേൽ അവർ പിടിവാശി കൊറക്കും അടി എന്നത് ഒരു നിബന്ധന അല്ല ഒരു പക്ഷെ ഒരു അടിയിൽ അവർ വാശി കൊറച്ചേക്കാം. പലപ്പോഴും കുടുംബത്തിൽ ഒരു അടി ആവാം പ്രശ്നങ്ങൾക്ക് പരിഹാരം ആവുന്നത് അത് മനസ്സിലാക്കാൻ മുസ്ലിം അവണ്ട. ഇവിടെ ഒരു പെണ്ണിൻ്റെ basic nature അറിഞ്ഞ് ഉള്ള verses ആണ്. അവർ പിടിവാശി പിടിക്കാം ചെലപ്പോ മനസ്സമാധാനം തരാണ്ട് തല്ല് ഉണ്ടാക്കാം. ചെലപ്പോ അടി കഴിഞ്ഞ് ഒന്നൂടെ സ്നേഹം കൂടുന്ന ബന്ധങ്ങള് ഉണ്ട് നല്ല ഒരു ബന്ധം ഒരിക്കലും ഒരു അടിയിൽ തകരില്ല . ഒരു പെണ്ണ് തൻ്റെ ഭർത്താവ് ഒന്ന് അടിച്ച് വെച്ച് ബന്ധം വിട്ട് പോവില്ല സ്നേഹം ഉണ്ടേൽ . കുടുബത്തിനെ നയിക്കാൻ ഉള്ള responsibility പുരുഷൻ മാർക്ക് ആണ് അങ്ങനെ ഉള്ള കുടുംബത്തിൽ സ്ത്രീകൾക്ക് കൂടുതൽ expressive ആവാം സ്നേഹം പ്രകടിപ്പിക്കാം They can be free of responsibility
@Midhun_Rajan
@Midhun_Rajan 5 ай бұрын
കോയ spotted
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 5 ай бұрын
ഇതുപോലെ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് കളവ് പറഞ്ഞ് മതപുസ്തകം സംരക്ഷിക്കാമായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ വിജ്ഞാനം വിരൽതുമ്പിലാണ്. ഹൃദയം കൊണ്ടു ചിന്തിക്കാതെ മസ്തിഷ്ക്കം ഉപയോഗിക്കൂ കോയാക്കുട്ടി.
@johnsmthambi8714
@johnsmthambi8714 5 ай бұрын
Vallilude വളർന്ന മതo Internet lude theerum 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@Sam_j-hn
@Sam_j-hn 5 ай бұрын
റാഫിക്ക, കമൻ്റ് ഇടാൻ ഇങ്ങേർ നിങ്ങൾക്ക് ശമ്പളം തരുന്നുണ്ടോ...വീഡിയോക്ക് റീച്ച് കിട്ടാൻ ആരിഫ് നിങ്ങൾക്ക് PR വർക്ക് തന്നതല്ലേ.... സത്യം പറ ​@@rafiahamed7345
@Shain-j9l
@Shain-j9l 5 ай бұрын
​@@rafiahamed7345 പോയി മനുഷ്യൻ ഐയിട്ട് ജീവിക്കെടാ മമ്മദിന്റ അടിമ കണ്ണേ 😂
@Kris13893
@Kris13893 5 ай бұрын
ഉള്ളതൊക്കെ അല്ലെ ഉപയോഗിക്കാൻ കഴിയൂ മ്യോനെ...
@azhar7625
@azhar7625 5 ай бұрын
Athe athode ipo mathagrantham evdem kittanilla😢... Aarum ipo mathagrantham vangarumilla, orotta kunj polum ath padikkanum sremikkunnilla😂🤌🏻
@jennyash1048
@jennyash1048 5 ай бұрын
ഈ ചങ്ങാതി വിളിച്ചത് ആരിഫിനെ രണ്ടു പറഞ്ഞു നന്നാക്കിക്കളയാം എന്ന് കരുതീട്ടാ തോന്നണു.. അല്ലാതെ എന്ത് ഖുർആൻ ഏതായത്ത്... ഈ മനുഷ്യൻ ഇനി നന്നാവില്ലെന്നു കോയക്ക് മനസിലായി. പറയാനുള്ളത് പറഞ്ഞിട്ട് തടി തപ്പി... Arif ❤️❤️❤️
@govindankutti7039
@govindankutti7039 5 ай бұрын
@@rafiahamed7345 kanundekilum kanathavan mandan
@sivasankaranv.4769
@sivasankaranv.4769 5 ай бұрын
ശ്രീ ആരിഫിനെ വിളിക്കുന്നവർ ഖുർ ആൻ എടുത്ത് വച്ച് അദ്ദേഹം ചോദിക്കുന്നതിന് മറുപടി പറയണം' അല്ലെങ്കിൽ ആരിഫ് ജയിച്ചു. ഖുർആൻ എടുത്ത് വായിച്ച് കൊടുക്കൂ
@unnikrishnannair2834
@unnikrishnannair2834 5 ай бұрын
ഒരു പൊട്ടൻ കോയ മരപ്പൊട്ടനായ കാഴ്ച, നന്ദി ആരിഫ് സാർ,
@sparrrta
@sparrrta 5 ай бұрын
തക്കിയ കോയയുടെ കണ്ണിൽ ഖുർആൻ 4 34: സ്റ്റെപ് 1: അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. സ്റ്റെപ് 2: കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. സ്റ്റെപ് 3: അവരെ അടിക്കരുത് 😂😂😂 5000 രൂപക്ക് കമന്റ് വായിക്കാൻ ഏൽപ്പിക്കാൻ പറ്റിയ സാധനം തന്നെ.
@bennysamuel6187
@bennysamuel6187 5 ай бұрын
😀😀😀
@NoReligion6436
@NoReligion6436 5 ай бұрын
3. അവരെ ഉമ്മ വെക്കുക
@muhammedanasks9342
@muhammedanasks9342 5 ай бұрын
ഒരു സമൂഹത്തിൻ്റെ അടിത്തറ ആണ് കുടുംബം. ഈ പറയുന്ന കാര്യത്തിൽ എന്ത് തെറ്റ് ആണ് ഉള്ളത്?
@ellickalhomestay
@ellickalhomestay 5 ай бұрын
​@@muhammedanasks9342 Enkil sthreekal thirichum adikkatte
@ranjithks6077
@ranjithks6077 5 ай бұрын
@@muhammedanasks9342 ആറാം നൂറ്റാണ്ടിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു പക്ഷേ ഇത് 2024 ആണ് ഒരു വ്യക്തിക്കും അവരുടെ വാല്യൂ ഈ ലോകത്തുണ്ട് അതുതന്നെയാണ് പ്രശ്നം
@vinumenon7470
@vinumenon7470 5 ай бұрын
താങ്കളുടെ ക്ഷമ...... സമ്മതിച്ചു.....🙏🙏🙏
@thomasjoseph6251
@thomasjoseph6251 5 ай бұрын
തെറ്റുകൾ നിറഞ്ഞ വിശ്വാസത്തെ protect ചെയ്യുന്നവരെല്ലാം ഇങ്ങനെ ലജ്ജിതരാകും. സത്യവും സത്യമതവും ഏതാണെന്നന്വേക്ഷിക്കൂ ജലീൽ സഹോദരാ.
@Mary_joji
@Mary_joji 5 ай бұрын
Dr,Ariff you are geat !!!! 😘😘😘
@communittynetccnet5021
@communittynetccnet5021 3 ай бұрын
Arif bai, നിങ്ങളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 🙏
@josejohn3006
@josejohn3006 5 ай бұрын
ഒരൊറ്റ കോയമാരു പോലും അന്തസായ രീതിയിൽ സംസാരിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഖേദം തോന്നുന്നു
@rythmncolors
@rythmncolors 5 ай бұрын
വിവരക്കേട് ആണല്ലോ പഠിക്കുന്നത്
@aaaultimatesincerity3094
@aaaultimatesincerity3094 5 ай бұрын
അന്തസുള്ള കോയ ആരിഫിനോട് സംസാരിക്കാൻ നിൽകില്ല ...they will ignore him
@kshathriyan
@kshathriyan 5 ай бұрын
​@@aaaultimatesincerity3094അതെന്തു കോയ?? കോയക്ക് എവിടുന്നു കിട്ടുന്നു ഈ അന്തസ്സ്??
@white-clouds154
@white-clouds154 5 ай бұрын
​@@rafiahamed7345പൊട്ടി തെറിക്കാൻ പോകുന്ന കോയ 🤣🤣🤣
@jojokakk
@jojokakk 5 ай бұрын
ഇതിൽ ആരീഫ് തോറ്റു.. സമനില തെറ്റിയപോലെയാണ് സംസാരിക്കുന്നു.. ക്ഷമ ഇല്ലാത്തത് ആരീഫ്..
@manumanu.m6701
@manumanu.m6701 5 ай бұрын
Arif.. U r brave nd brilliant..
@rajuthomas7471
@rajuthomas7471 5 ай бұрын
ഞാൻ അതു വായിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഭാര്യ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. "എന്റെ നേരെ കൈ ഓങ്ങിയാൽ നിങ്ങളുടെ ബാക്കി കൂടെ ഞാൻ കണ്ടിച്ചു കളയും". എനിക്കും ജീവിക്കണ്ടേ 😄
@adilym6255
@adilym6255 5 ай бұрын
😄😄.. ചിരിച്ചു പോയി ഈ കമന്റ്
@Akshay-u8y
@Akshay-u8y 5 ай бұрын
@@rafiahamed7345 po potta
@kanika4647
@kanika4647 5 ай бұрын
@raju thomas 7471😂😂😂
@shibu1208
@shibu1208 5 ай бұрын
ഹഹഹ😂😂😂
@rixrix7732
@rixrix7732 5 ай бұрын
രാജു തോമസ്🤔 കണക്കുകളൊന്നും ശെരിയാകുന്നില്ലല്ലോ
@MoniSen-k5n
@MoniSen-k5n 4 ай бұрын
സത്യം മനസിലാക്കാൻ സാധിച്ചു. താങ്ക്സ്
@anilkollangode1982
@anilkollangode1982 17 күн бұрын
ആരീഫ് നിങ്ങൾ ഒരു സംഭവമാണ്❤
@sajeevebasheer339
@sajeevebasheer339 5 ай бұрын
🙂 ഈ ആരിഫ് ന് വ്യക്തമായ മറുപടി കൊടുക്കാൻ ഇവിടെ ഹിസ്സത്തുള്ള പണ്ഡിതൻമാർ ഇവിടെ ഇല്ലേ... 🥰 എന്നിട്ട് വേണം നല്ല മുസ്ലിമായി ജീവിക്കാൻ 🤭🤭🤭
@RimaRose-q2f
@RimaRose-q2f 5 ай бұрын
ഞങൾ കുറേ പേര് kafirukal കാത്തിരിക്കുന്നു ഇസ്‌ലാമിലേക്ക് വരാൻ. എല്ലാരും കൂടി ഒന്ന് serikk വെളുപ്പിച്ച് കാണിക്ക്
@Dash_Cam_Chronicles
@Dash_Cam_Chronicles 5 ай бұрын
There is nothing called " nalla muslim" 😅😅
@sandeepck6253
@sandeepck6253 5 ай бұрын
Wait for another 1000 years 😂
@Drdinkan
@Drdinkan 5 ай бұрын
​@@RafiAhamed-li5ru,😭😭😭😭 മതിയോ 🤭
@PotatO-d1k
@PotatO-d1k 5 ай бұрын
നമ്മടെ പണ്ഡിതൻ മാരുടെ മറുപടി കൊണ്ടാണല്ലോ നമ്മള് ഇത്രയും നാറിയത്.. എല്ലാം അറിയുന്നവനും കാണുന്നവനും കേക്കുന്നവനും ആകുന്നു അവൻ... എല്ലാത്തിനും ഒരു അവസാനം കാണും.. നമുക്ക് കാത്തിരിക്കാനെ പറ്റു...
@BUTTERFLY-d1m
@BUTTERFLY-d1m 5 ай бұрын
മണ്ടൻ കൊയക്ക് ഉത്തരം ഇല്ല....😂😂ഭാര്യയെ അടികാം എന്ന് പറയാൻ എന്തൊരു ഭൂദ്ധിമുട്ട്....😂😂
@athulnamath8925
@athulnamath8925 5 ай бұрын
കോയാ തക്കിയ ഇട്ടതാണ് ..
@Researcher2023
@Researcher2023 5 ай бұрын
"തെറ്റ് ചെയ്ത ഭാര്യ, മകൻ, അടിമ, ശിഷ്യൻ, സ്വന്തം രക്തമുള്ള ഒരു (ഇളയ) സഹോദരൻ എന്നിവരെ കയറുകൊണ്ടോ മുളകൊണ്ടോ അടിക്കാം" (മനുസ്മൃതി 8.299)
@Researcher2023
@Researcher2023 5 ай бұрын
. *"ഭാര്യമാരേ, കർത്താവിൽ ഉചിതമെന്നപോലെ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ"* (കൊലൊസ്സ്യർ 3:18 ) *"ഇപ്പോൾ സഭ ക്രിസ്തുവിന് കീഴടങ്ങുന്നത് പോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്ക് എല്ലാത്തിലും കീഴടങ്ങണം."* ((എഫെസ്യർ 5 : 24))
@athulnamath8925
@athulnamath8925 5 ай бұрын
@@Researcher2023 മനുസ്മൃതിയിൽ ഈ വൃത്തികേട് എഴുതിയോണ്ട്, ഞമ്മൻ്റെ ആൾക്കാർക്കും ഞമ്മൻ്റെ കിത്താബിലെ വൃത്തിക്കേട് വച്ച് ബീവിനെ അടിക്കാം ല്ലേ?... താങ്കളുടെ വിവരം റോക്കറ്റാണല്ലോ🤣🤣🤣🤣
@JanzCineWorld
@JanzCineWorld 5 ай бұрын
മനുസ്മ്രിതി ഹിന്ദുക്കൾ ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ? മനുസ്മ്രിതി ലോക മാതൃക എന്ന് പറഞ്ഞു പൊക്കി നടക്കുന്നുണ്ടോ? മനുസ്മ്രിതി ഒക്കെ വിസ്‌മൃതി ആയിട്ട് എത്ര കാലം ആയി 😂​@@Researcher2023
@Priyadarsan123
@Priyadarsan123 5 ай бұрын
ന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ.... വിളിക്കുമ്പോ നല്ല ക്ലാരിറ്റിയോടും സംസാരിക്കണമേ..... ഞങ്ങൾ എല്ലാരേയും ബഹുമാനിച്ചു കൊള്ളാമേ....
@Priyadarsan123
@Priyadarsan123 5 ай бұрын
@@rafiahamed7345 ബഹുമാനം കാണിക്ക് സഹോദര
@ansarahmed6
@ansarahmed6 4 ай бұрын
🔥🔥🔥🔥..... ഇയാൾ അർഹിച്ച മറുപടി ആരിഫ് കൊടുത്തു....🎉🎉
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 5 ай бұрын
ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ . ശരീരഘടനയുടെയോ, ലിംഗ വ്യത്യാസത്തിന്റെയോ വേർതിരിവുകൾ ഇല്ലാതെ , ഭാഷയുടെയോ ദേശത്തിന്റെയോ സമ്പത്തിന്റെയോ അതിർവരമ്പുകൾ ഇല്ലാതെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ചേർത്തുപിടിക്കാൻ കാണിക്കുന്ന പക്വതയ്ക്കാണ് ഞാൻ മാനവികത എന്നർത്ഥമാക്കുന്നത്
@MukeshppPp
@MukeshppPp 5 ай бұрын
ആ ബെസ്റ്റ് 😂
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 2 ай бұрын
@@MukeshppPp ആയിക്കോട്ടെ
@pokri
@pokri 5 ай бұрын
ഭാര്യയെ ഉമ്മ വെക്കാൻ മാത്രമേ മതം പഠിപ്പിക്കുന്നുള്ളു. .. അടി എന്ന് പറയുമ്പോൾ “മണ്ടി പെണ്ണേ ” എന്ന് പ്രേം നസീർ പറഞ്ഞ പോലെ പറഞ്ഞ ശേഷം തോളത്തു ഒരു തട്ട് തട്ടിയാൽ മതി
@mustafakemal718
@mustafakemal718 5 ай бұрын
അമ്പട ജിന്ജിജാക്കടി..
@vishnuv2734
@vishnuv2734 5 ай бұрын
😂😂
@David0824
@David0824 5 ай бұрын
😂
@bhairavisharma
@bhairavisharma 5 ай бұрын
😬🤣
@bhairavisharma
@bhairavisharma 5 ай бұрын
@@BavaBava-gi8lh 😛😂😂
@pushpakaranpb7628
@pushpakaranpb7628 5 ай бұрын
This program is very interesting thanks arif ji
@Anjaneyan.003
@Anjaneyan.003 5 ай бұрын
​@@rafiahamed7345🐷
@Sketcher86
@Sketcher86 5 ай бұрын
​​@@rafiahamed7345Abdullah Yusuf Ali, The Holy Qur'an (1934): Men are the protectors and maintainers of women, because Allah has given the one more (strength) than the other, and because they support them from their means. Therefore the righteous women are devoutly obedient, and guard in (the husband's) absence what Allah would have them guard. As to those women on whose part ye fear disloyalty and ill-conduct, admonish them (first), (Next), refuse to share their beds, (And last) beat them; but if they return to obedience, seek not against them Means (of annoyance): For Allah is Most High, great (above you all).
@premanandank8825
@premanandank8825 5 ай бұрын
മൊത്തം മന്ദബുദ്ധികൾ ആണോ....?
@Littleboycommunity
@Littleboycommunity Ай бұрын
Haha same doubt but 90% orappanu
@ManikandanNair-s9k
@ManikandanNair-s9k 3 ай бұрын
❤❤❤ ഞങ്ങട ഫുൾ സപ്പോർട്ട് ആ രീഫ് സാറിനും ഫസൽ കാരാട്ടിനും ജബ്ബാർ മാഷിനും ലിയാകത്ത് അലിക്കും ഒപ്പം ശ്രീ മതി ജാമി ത ടീച്ചർക്കും ഉണ്ടാവും
@SheejaRamanan-b3b
@SheejaRamanan-b3b 3 ай бұрын
ടാസ്‌കി വിളീ...... എന്ന ഡയലോഗ് ഓർമ്മവരുന്നു.
@bennysamuel6187
@bennysamuel6187 5 ай бұрын
ഇസ്ലാം വിമർശനത്തിന് വസ്തു നിഷ്ടവും , ആധികാരത്തെയും ഉള്ള മറുപടി കൊടുക്കാൻ കഴിവുള്ള ഒരു ഇസ്ലാം പണ്ഡിതനെ മരിക്കുന്നതിന് മുൻപ് കാണാൻ പറ്റുമോ , എന്നതാണ് എന്റെ ചിന്ത , കാണുന്നതെല്ലാം മദ്രസ്സ പൊട്ടന്മാരെ മാത്രമാണ് .
@imraniqbal7447
@imraniqbal7447 5 ай бұрын
@@rafiahamed7345 ജിഹാദ് എന്നാല്‍ മസാല ദോശ എന്നാണ് അര്‍ത്ഥം.
@Fathimafouziya-v1h
@Fathimafouziya-v1h 5 ай бұрын
😅
@arjunferoz
@arjunferoz 5 ай бұрын
​@@rafiahamed7345ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആൾ എങ്ങനെ?
@josekuttyjoseph6190
@josekuttyjoseph6190 5 ай бұрын
@@rafiahamed7345😂😂😂😂
@seekthetruthwithin7776
@seekthetruthwithin7776 5 ай бұрын
മാവിൽ ചക്കയുണ്ടാകാൻ കാത്തിരിക്കുകയാണോ?😊
@Anjali.431
@Anjali.431 5 ай бұрын
Please Like Share And Subscribe Dear Siblings 🙏🙏🙏🙏
@commonboy9674
@commonboy9674 5 ай бұрын
@11:27 *"Luttappi and dinkkan"* . 😂
@institutionaltrader007
@institutionaltrader007 5 ай бұрын
Ninte achante andiiii 😂
@Anjali.431
@Anjali.431 5 ай бұрын
@@institutionaltrader007 മമ്മദിൻ്റെയും ഉസ്താദ്മാരുടേയും കണ്ട് മടുത്തോ ജിഹാദീ🤣🤣🤣🤣🤣
@commonboy9674
@commonboy9674 5 ай бұрын
@@institutionaltrader007 bro ...ninte father nu andi elle ???? 🙄 It's a common thing bro 😂. Why are you doing show off 🙄🙏🏻
@rishadaltair3029
@rishadaltair3029 4 ай бұрын
Purakathimbo vaazha vettano?
@JamesSam-t4r
@JamesSam-t4r 5 ай бұрын
കേൾക്കാൻ തയ്യാറാകാത്ത അല്ലാഹുവിന്റെ അടിമ.
@scientiii
@scientiii 5 ай бұрын
😅
@Max-sc3fp
@Max-sc3fp 5 ай бұрын
​@@rafiahamed7345 ഇവിടെ കരയുന്നത് വിളിച്ച മോൻ ആണ് 😊
@saabuebrahim8095
@saabuebrahim8095 3 ай бұрын
വിളിക്കുന്നവർ എല്ലാം ഇസ്ലാം ഭയങ്കര ചക്കര മതം ആണെന്ന് കരുതുന്ന പാവങ്ങൾ ആണ്. ഇവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അരിഫിനു salute
@jayan230
@jayan230 5 ай бұрын
Arif big salute to you . ❤❤❤
@Hwyegeheoey
@Hwyegeheoey 5 ай бұрын
Waiting ❤
@user-xz8pi5fu3k
@user-xz8pi5fu3k 5 ай бұрын
Step 3 എന്താണെന്ന്Qur'an നോക്കി വായിച്ചുകൊടുക്കാൻ ഈ കോയ എന്തിനാണ് പേടിക്കുന്നത് 😂
@tanwilliams4958
@tanwilliams4958 5 ай бұрын
അതാണ് ഞാനും ആലോചിക്കുന്നത്. അങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ അത് സമ്മതിച്ചൂടെ. മാറ്റിപ്പറഞ്ഞാൽ എഴുതിയത് മാഞ്ഞു പോകുമോ 🤔 ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരാണോ
@ArifHussainTheruvath
@ArifHussainTheruvath 5 ай бұрын
🤷😁
@KAFIRfromKERALA
@KAFIRfromKERALA 5 ай бұрын
Humanities olla kond.. njammalu pennungale upadrvikkum ayinu kuzhappm illa.. israel aanenkile kuzhappam ollu.. athum kithabil paranjittond 🥲
@happy2video
@happy2video 5 ай бұрын
@@tanwilliams4958 ഇങ്ങനെയാണങ്കിൽ പുതിയ ഖുർആൻ ഇറങ്ങും 😄😄😄 💯 Edited version
@Ma_ya_vi
@Ma_ya_vi 5 ай бұрын
😂😂😂 കരണത്ത് ഒരെണ്ണം കൊടുത്തു നോക്കാൻ പറ, അപ്പോ കാണും ആയത്ത് ​@@tanwilliams4958
@sreekumarm4835
@sreekumarm4835 3 ай бұрын
ഇവിറ്റ സത്യമായി മനസ്സിലാക്കി ഖുറാൻ പഠിച്ചാൽ സ്നേഹം അല്പമെങ്കിലും മനസ്സിലുണ്ടെങ്കിൽ ഈ പുസ്ഥകം വലിച്ചെറിയും😂❤
@ManuDevasya
@ManuDevasya 5 ай бұрын
നിങ്ങളുടെ ക്ഷമ... സമ്മതിച്ചു
@ഹരിദാസൻ
@ഹരിദാസൻ 5 ай бұрын
നാണവും മാനവും ഇല്ലാതെ ചെലക്കാൻ വരുന്ന മത ജീവി ചെറ്റ വർഗ്ഗത്തെ എങ്ങനെയാണ് സഹിക്കുക.
@davisvj2349
@davisvj2349 5 ай бұрын
ആയത്ത് പറയാൻ മനസില്ല.😂😂
@harikrishnan2713
@harikrishnan2713 5 ай бұрын
Arif bhai de kshama is admirable 😇
@manujoseph8434
@manujoseph8434 3 ай бұрын
Great Arif Hussain ❤❤❤❤❤
@mjnair6114
@mjnair6114 5 ай бұрын
Arif , your patience is appreciated
@olive7254
@olive7254 5 ай бұрын
Koya is doing thaqqia. Kudos to arif bai's patience
@disciple1248
@disciple1248 5 ай бұрын
യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത് കോയകൾ ക് ആവശ്യം ഉണ്ട് 😄
@disciple1248
@disciple1248 5 ай бұрын
@@rafiahamed7345 എനിക്ക് ഭാര്യയുണ്ട്, നിന്റെ മുഹമദിനെപ്പോലെ അന്യന്റെ ഭാര്യയെ വേണ്ട 😄
@Userhd3576
@Userhd3576 4 ай бұрын
സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ victim card
@sureshkumarp2
@sureshkumarp2 5 ай бұрын
ഖുർആൻ വായിച്ചു മനസ്സിലാക്കിയിട്ടുള്ളവർ വളരെ കുറവാണ്. നേരംപോക്ക് കഴിഞ്ഞുള്ള സമയത്ത് വിവരമില്ലാത്ത ഏതോ ഉസ്താദ് പറഞ്ഞു കൊടുത്തതും സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വരുന്ന പണ്ഡിതൻ മാരുടെ വെളുപ്പിക്കലും മാത്രമാണ് ഇവരുടെ ബേസിക് അറിവുകൾ. പല വീഡിയോയുടെയും അടിയിൽ ഇടുന്ന കമന്റുകൾ ഇടുന്നവരുടെ മതം നോക്കിയാൽ മനസ്സിലാകും ഇവരുടെ മഹത്തായ സംസ്കാരം.....
@jojokakk
@jojokakk 5 ай бұрын
മറ്റുള്ള മതത്തിലെ തെറ്റുകൾ കണ്ടുപിടിക്കാൻ എല്ലാവർക്കും വ്യഗ്രത.. സ്വന്തം മതത്തിലെ തെറ്റുകൾക്കെതിരെ ഒന്നും മിണ്ടില്ല... സ്വയം തിരുത്തൂ,..
@IvyJohn-v4t
@IvyJohn-v4t 4 ай бұрын
ആരിഫിനു ക്ഷമയ്ക്കുള്ള അവാർഡ് കൊടുക്കണം 👍👍
@alexcleetus6771
@alexcleetus6771 5 ай бұрын
Good morning Dr Arif Hussain 👍
@abduabdu-rb5fk
@abduabdu-rb5fk 5 ай бұрын
Present 🙋
@pokri
@pokri 5 ай бұрын
സ്റ്റെപ് 1 : ഉപദേശിക്കുക സ്റ്റെപ് 2 : കിടപ്പറയിൽ വിട്ടു നിൽക്കുക സ്റ്റെപ് 3: സ്റ്റെപ് 1 ഉം 2 ഉം ആവർത്തിക്കുക
@Smithahumanist
@Smithahumanist 5 ай бұрын
😂😂😂
@holypunk12
@holypunk12 5 ай бұрын
😂
@rythmncolors
@rythmncolors 5 ай бұрын
😂😂
@David0824
@David0824 5 ай бұрын
😂
@vrbuilders-homesvillas5489
@vrbuilders-homesvillas5489 5 ай бұрын
😂😂
@samuelbennyvarghese579
@samuelbennyvarghese579 Ай бұрын
( 4:34) പുരുഷന്മാരാണ് സ്ത്രീകളുടെ സംരക്ഷകരും പരിപാലിക്കുന്നവരും . അതിനാൽ, നീതിമാനായ സ്ത്രീകൾ അനുസരണയുള്ളവരും, അല്ലാഹുവിൻ്റെ സംരക്ഷണത്തിൽ അവരുടെ അഭാവത്തിൽ പുരുഷന്മാരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്. 58 നിങ്ങൾ ധിക്കാരം ഭയപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരെ ഉപദേശിക്കുകയും, അവരിൽ നിന്ന് വേറിട്ട് കിടക്കയിൽ കഴിയുകയും, അവരെ അടിക്കുകയും ചെയ്യുക. 59 അപ്പോൾ അവർ നിങ്ങളെ അനുസരിക്കുന്നുവെങ്കിൽ അവരെ ഉപദ്രവിക്കാനുള്ള വഴികൾ അന്വേഷിക്കരുത്.
@ebinnandakumar1159
@ebinnandakumar1159 5 ай бұрын
😂😂l😂 ആ ഓഫർ എനിക്ക് തരുമോ അർഫ് ചേട്ടോ, പോക്കറ്റ് മണി ആകുമല്ലോ...
@rejireji9090
@rejireji9090 5 ай бұрын
Excellent❤❤❤
@shobyradhakrishnan8071
@shobyradhakrishnan8071 5 ай бұрын
ശമാധാനംസഹോദര...
@GangadharanMK-cd4vy
@GangadharanMK-cd4vy 5 ай бұрын
ആരിഫ് ഖാൻ അഭിനന്ദനങ്ങൾ. ധൈര്യമായി മുന്നോട്ട്
@aleo822005
@aleo822005 4 ай бұрын
From listening to many episodes of koya calling, i realised that many malayali koyas are still pure at heart and genuinely believe 'nde quran ingane alla'. Reminds me of the exceptionally sweet muslim friends and neighbors i had in my childhood years. Sadly that innocense and sincerity is somewhat lost since around the first decade of this century. They were good normal people! Then wahabism pulled a veil on their heads, literally and figuratively
@beenanair2492
@beenanair2492 5 ай бұрын
കോയയെ Adam Seeker, Sahil ൻ്റേയും ചാനലിൽ വിടുക അവർ ശരിക്കും പഠിപ്പിച്ച് വിടും പിന്നെ കോയ ഖുർആൻ ൽ ഇല്ല എന്ന് പറഞ്ഞു വരില്ല
@മൂർത്തി.123
@മൂർത്തി.123 5 ай бұрын
എല്ലാം അറിയുന്നവൻ അള്ളാഹു 💥💥💥 Sura 67:5 വാസ്‌തവത്തിൽ, ഏറ്റവും താഴ്‌ന്ന ആകാശത്തെ നാം നക്ഷത്രങ്ങൾ പോലെയുള്ള വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും, അവയെ നാം ഒളിഞ്ഞുനോക്കുന്ന പിശാചുക്കളെ കല്ലെറിയാനുള്ള മിസൈലുകളാക്കുകയും ചെയ്തു, അവർക്കുവേണ്ടി അഗ്നിജ്വാലയുടെ ശിക്ഷയും നാം ഒരുക്കിയിട്ടുണ്ട്. ,😸 sura 37:6 തീർച്ചയായും, ഏറ്റവും താഴ്ന്ന ആകാശത്തെ നാം നക്ഷത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു
@BavaBava-gi8lh
@BavaBava-gi8lh 5 ай бұрын
Makara jyothi (vilakk) ne kurichu our vidiyo cheyyamo aarife nite X muriyanddi hinddukkal full adfiyaaki tharum dhairyam unddoo pu mone????
@മൂർത്തി.123
@മൂർത്തി.123 5 ай бұрын
@@BavaBava-gi8lh വിളക്ക് കത്തിക്കുന്നത് തന്നെ ആണ്.. ദൈവം കത്തിക്കുന്നത് ആണെന്നും ആരേലും പറഞ്ഞോ?
@മൂർത്തി.123
@മൂർത്തി.123 5 ай бұрын
@@BavaBava-gi8lh 🌶️സൃഷ്ടവിനെ മാത്രമേ സുജൂത് ചെയ്യാൻ പാടുള്ളു എന്നു ഖുർആൻ പറയുന്നു..അള്ളാഹു 7 ആം ആകാശത്തു സിംഹസനത്തിൽ ഇരിക്കുന്നു എന്നും ഖുർആൻ പറയുന്നു.. 🌶️മക്കയിൽ പോയി പിശാജ് നെ കല്ലെറിയുന്നു എങ്കിൽ പിശാജ് മക്കയിൽ ഉണ്ടെന്നു അർത്ഥം.. 🌶️നിസ്കരിക്കുമ്പോൾ മക്കക്ക് നേരെ സുജൂത് ചെയ്യുമ്പോൾ അവിടെ ഉള്ള പിശാജ് നെ അല്ലെ സുജൂത് ചെയ്യുന്നത്.. ആ സമയം 7 ആം ആകാശത്തു ഉള്ള അല്ലാഹുവിനു ചന്തി പൊക്കി കാണിച്ചും കൊടുക്കുന്നു... 🌶️അള്ളാഹു ആദാമിനെയും ഹാവ്വയെയും സൃഷ്ടിച്ചു നേരെ ഭൂമിയിലേക്ക് അയക്കുക അല്ല ചെയ്തത് മനുഷ്യ കുലം വളർത്താൻ പകരം പിശാജ് ആ വിലക്കപ്പേട്ട പഴം അവർക്കു കൊടുത്തപ്പോൾ അതു കഴിച്ചതിനു ഉള്ള ശിക്ഷ ആയി ആണ് അവരെ ഭൂമിയിൽ അയച്ചത്.. 🌶️ ഇനിയാണ് ചിന്തിക്കേണ്ടത് പിശാജ് ആ പഴം കൊടുത്തില്ല എങ്കിൽ ഇന്നും അവർ എവിടെ ആവും?? ഭൂമിയിൽ എത്തി കാണില്ല.. അത് കൊണ്ട് ഇന്നും ഭൂമിയിൽ oഒരു മനുഷ്യനും ഉണ്ടാവുകയും ഇല്ല.. 🌶️സൃഷ്ടിക്ക് കാരണം ആയവൻ സൃഷ്ടാവ് എങ്കിൽ ഭൂമിയിൽ മനുഷ്യൻ സൃഷ്ടിക്കപ്പെടാൻ കാരണം ആയത് ഇവിടെ ദൈവം അല്ല പിശാജ് ആണ്.. അതായത് ഖുർആൻ പ്രകാരം ഭൂമിയിലെ മനുഷ്യരുടെ സൃഷ്ടാവ് സാത്താൻ ആണ്. അതായത് നിന്റെ ഒക്കെ സൃഷ്ടാവ്..... 🌶️ അങ്ങനെ ആദവും ഹാവ്വയും ഭൂമിയിൽ എത്തി കുട്ടികൾ ഉണ്ടാക്കി.. ആ കുട്ടികൾ പരസ്പരം ആങ്ങള പെങ്ങൾ ലൈംഗിക ബന്ധപ്പെട്ടു കുട്ടികൾ ഉണ്ടാക്കി അടുത്ത തലമുറ ഉണ്ടായി. അല്ലെങ്കിൽ ആദം തന്നെ സ്വന്തം പെണ്മക്കൾക്കു കുട്ടികളെ ഉണ്ടാക്കി കൊടുക്കണം... 🌶️ഇന്ന് മുസ്ലിങ്ങൾ മക്കക്ക് നേരെ നോക്കി സുജൂത് ചെയ്യുന്നു എങ്കിൽ ഒന്നുകിൽ പിശാജ് നെ. അല്ലെങ്കിൽ മുന്നിൽ നിസ്കരിക്കാൻ നിൽക്കുന്നവന്റെ തൂങ്ങി കിടക്കുന്ന യഥാർത്ഥ സൃഷ്ടവിനെ (🍒🍆) അല്ലെ?? ഇന്ന് ഒരു ദിവസം എറ്റവും ശിർക്ക്‌ ചെയ്യുന്നത് മുസ്ലിങ്ങൾ ആണ്.. അല്ല എങ്കിൽ ആകാശത്തേക്ക് നോക്കി മലർന്നു കിടന്നു സുജൂത് ചെയ്യണം
@srlife405
@srlife405 5 ай бұрын
​@@BavaBava-gi8lh🤣 അത് മനുഷ്യൻ കത്തിക്കുന്നത് ആണെന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പൊട്ടാ 🤣🤣
@ashaletha6140
@ashaletha6140 5 ай бұрын
Makarajyothi is lit by Tribal family is a known fact for all Hindus . They are not blind believers . Then going to Sabarimala n seeing Makarajyothi is a tradition that many love to do . Arif doesn't need any DHAIRYAM to do a video on that . It will be like he is doing a video that Earth is Round
@ajmalkarattuprambhil6295
@ajmalkarattuprambhil6295 5 ай бұрын
സിപിഐഎം എസ്ഡിപിഐ മാഷാ അള്ളാഹ് സിന്ദാബാ
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
ഇന്നോവ വിട്ടു പോയി
@drjithusjnath2624
@drjithusjnath2624 2 ай бұрын
Dr Arif you are great
@geethakrishnan7247
@geethakrishnan7247 3 ай бұрын
Product of Madrasa... ..salute arif sir
@Truth_vvarrior
@Truth_vvarrior 5 ай бұрын
കോയ വിജരികുന്നുണ്ടാകും വേണ്ടായിരുന്നു എന്ന്😅
@Anjaneyan.003
@Anjaneyan.003 5 ай бұрын
​@@rafiahamed7345🐷
@JoelJose12345
@JoelJose12345 5 ай бұрын
The Quranic verse that is often referred to in discussions about wife-beating is found in Surah An-Nisa (Chapter 4), verse 34. Here is the verse:Quran 4:34Translation by Sahih International: "Men are in charge of women by [right of] what Allah has given one over the other and what they spend [for maintenance] from their wealth. So righteous women are devoutly obedient, guarding in [the husband's] absence what Allah would have them guard. But those [wives] from whom you fear arrogance - [first] advise them; [then if they persist], forsake them in bed; and [finally], strike them. But if they obey you [once more], seek no means against them. Indeed, Allah is ever Exalted and Grand."
@JoelJose12345
@JoelJose12345 5 ай бұрын
Ith kuraan aayirikila alle koya
@antonyleon1872
@antonyleon1872 5 ай бұрын
Arif bro 🙏❤️ thanks
@SindhuSindhu-r5z
@SindhuSindhu-r5z 4 ай бұрын
❤️❤️❤️❤️❤️❤️❤️
@haridasnr322
@haridasnr322 3 ай бұрын
ആരിഫ നെ അഭിനന്ദങ്ങൾ❤❤❤❤
@vipinkk588
@vipinkk588 4 ай бұрын
Sir nu big salute ingane pettannu kaariyangal samsarikkaan aarkka pattane sir allathe. B
@mithintajudeen31
@mithintajudeen31 5 ай бұрын
രാവിലെ വീഡിയോ ലൈവ് ഉള്ളതുകൊണ്ട് ഗൾഫ് ഇൽ ഒക്കെ രാവിലെ വർക്ക് കുറച്ചു സ്ലോ ആകുന്നെന്നു പരാതി പോകുന്നുണ്ട്. ജിസിസി മീറ്റിംഗ് വിളിച്ചു കൂട്ടാൻ സാധ്യത ഇണ്ട്
@MayaRatan-t6t
@MayaRatan-t6t 4 ай бұрын
Onnu kandu kazhinchu ... Aduthathu varunnathu vare oru anxiety
@haridasankv7793
@haridasankv7793 5 ай бұрын
ഒന്നാമെത്തെ കാര്യം ഇവർ മുഴുവൻ വായിച്ചീട്ടില്ല ഉസ്താത് പറയുന്നതും അവരുടെ പൂർവികർ പറയുന്നതും മാത്രം വിശവസിച്ചു മതം തലക്കു പിടിച്ചാണ് കുറെ പേര് സ്വാർഗത്തിൽ പോയി അവിടെയുള്ള ഹുരികളുമായി മദ്യ പുഴയിൽ നിന്നും ആവശ്യം പോലെ കുടിച്ചു രമിക്കാൻ വേണ്ടി ഈ ഭൂമിയിൽ കിടന്നു തിരക്ക് കൂട്ടുകയാണ് അത്‌ മറ്റു മതങ്ങേലേക്ക് ഇവിടെ ജീവിതം ബുദ്ധിമുട്ടാക്കും അ മതം ഒഴിച്ച് ബാക്കിയെല്ലാം കാഫീറുകളാണ് അവരെകൊന്നാൽ പോലും അത്‌ നല്ലതാണ് അങ്ങിനെ ചെയ്‌താൽ സ്വാർഗത്തിൽ പ്രതേഘപരിഗണന കിട്ടും എന്നാണ് അത്‌ പറയുന്നത്
@jayan230
@jayan230 5 ай бұрын
Arif . This Koya is brilliant. Make him your assistance to reply. 😂😂😂😂
@Loveyourenemy-m7h
@Loveyourenemy-m7h 5 ай бұрын
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضٖ وَبِمَآ أَنفَقُواْ مِنۡ أَمۡوَٰلِهِمۡۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٞ لِّلۡغَيۡبِ بِمَا حَفِظَ ٱللَّهُۚ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِي ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُواْ عَلَيۡهِنَّ سَبِيلًاۗ إِنَّ ٱللَّهَ كَانَ عَلِيّٗا كَبِيرٗا 😂😂😂😂😂പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു (Quran 4:34)😂😂😂😂
@MukeshppPp
@MukeshppPp 5 ай бұрын
ആരിഫ് sir allways care ഫുൾ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@incorrigible117
@incorrigible117 5 ай бұрын
Mark Twain is credited with saying, "Never argue with an idiot. They will only bring you down to their level and beat you with experience" so true in case of this koya
@harisankaran-z6y
@harisankaran-z6y 5 ай бұрын
Super aarifji
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
സ്നേഹം
19:21
Arif Hussain Theruvath
Рет қаралды 134 М.