ഉള്ളതിൽ വച്ച് ഏറ്റവും മികച്ച സ്കിറ്റ് ഇത് തന്നെയായിരുന്നു,മമ്മൂക്ക,വിജയരാഘവൻ,മുകേഷ് എല്ലാരും തകർത്തു!!😍😍😍
@78zk262 жыл бұрын
ഞാൻ ഇത് ഇടക്കിടക് കാണാറുണ്ട് standard കോമഡി... മമ്മൂക്ക ഒന്നും പറയണ്ട വേറെ level.... 😍
@masterjoshyjohn6 жыл бұрын
Mammootty Mukesh Team Superb... Mukesh Rocks 15:14 Mammootty superb 16:20 also Vijaya Raghavan 17:00
@anupeter58363 жыл бұрын
ഇതിൽ മമ്മുക്ക പൊളിച്ചടുക്കി 👌👌👌മാസ്സ് എൻട്രി
@ksa37004 жыл бұрын
ഈ സ്റ്റേജിന് മുന്നിൽ ഇരുന്നു പരിസരം മറന്നു ചിരിച്ചു കാണുന്നത് ഈ ഒരു സ്കിറ്റും പിന്നെ ജഗദീഷിൻറ്റ കഥാപ്രസംഗവുമാണ്
@rphacks78744 жыл бұрын
Manasilayilla bro skit super aanen aano udheshichath??...🧐🧐
@sulfikar33703 жыл бұрын
Athe
@abintomy10396 жыл бұрын
ആകെ കൊള്ളാവുന്നത്.....ഇത്.....സൗബിമച്ചാനും മമ്മൂക്കേം കിടു...Compination
@usthad59905 жыл бұрын
Mukeshum a penkuttiyum nannayirunnu.
@SabuXL4 жыл бұрын
@@usthad5990അപ്പോൾ മുകേഷിൻെറ സ്ടേജ് പരിപാടി ചങ്ങാതി മുമ്പ് കണ്ടു പരിചയം ഇല്ല ല്ലേ.
@ardravalsan31764 жыл бұрын
@@SabuXL h@
@aswindas42644 жыл бұрын
Mukesh nyz ahn s
@vintage_roarer3 жыл бұрын
Ellarum pwoli thanne ayirunn orupad thavana kanan thonikkunna oru show anu 😍😍
@vineethv91403 жыл бұрын
മമ്മൂക്ക ഇങ്ങനെ ഒക്കെ കോമഡി ചെയ്യുമോ..🔥🔥🔥🔥
@bennyfilms31824 жыл бұрын
Mammookkaa and സൗബിൻ combination poliii.....🔥🔥🔥
@മനു-ഝ2ച4 жыл бұрын
സ്റ്റേജിൽ anelm സ്‌ക്രീനിൽ anelm മമ്മൂക്ക naturala... ഈ skitle etom നല്ല കഥാപാത്രം.... മമ്മൂക്ക...... love u ഇക്ക
@പരമാനന്ദംതേവര6 жыл бұрын
മമ്മുക്ക പൊളിച്ചു 😍😍😍
@nebinjohns7983 жыл бұрын
16:30 "നേരത്തെ വന്ന വഴിപ്പോക്കന, പെട്ടെന്ന് കൊറിയർ സർവീസിൽ ജോലി കിട്ടി" 😆. എന്റെ മമ്മൂക്ക 😅
@saheerneyyan51864 жыл бұрын
എന്നാ ഗ്ലാമറാ മച്ചാനെ.... 😍😍😍😍മമ്മൂക്ക...
@NanduMash5 жыл бұрын
എല്ലാവരും പറയുന്ന പോലെ തന്നെ ഈ ഷോയിലെ ഏറ്റവും മികച്ച skit ഇതുതന്നെ ആയിരുന്നു.. 😂😂
@nithinmonroji7756 Жыл бұрын
❤️
@kajsudhir321 Жыл бұрын
Yes ❤
@alifmobiles29714 жыл бұрын
ഇക്ക ഒരെ പൊളി.. ഏതു ലെജന്റ്റ് ആണ് ഇങ്ങനെ ഒരു സാദാ ആര്ടിസ്റ്റിനെ പോലെ സ്റ്റേജിൽ കയറി ഇപ്പഴും സ്കിറ്റ് കളികാനുള്ള ആ ഒരു എളിമ. മമ്മൂട്ടി tha riyal aaktar... കൂടെ നമ്മട മച്ചാനും പൊളിച്ചു
@praveensachu71953 жыл бұрын
Mohanlal😌
@ക്യാമററോൾആക്ഷൻ2 жыл бұрын
Than mohanalal enu ketit ile😂
@kumarmj95382 жыл бұрын
Legent -ന്റെ അർത്ഥം അറിയാത്ത പൊട്ടൻ. ഇവരെല്ലാം അവരവരുടെ പ്രൊഫഷൻ ചെയ്യുന്നു, അത്രതന്നെ.
@jaseemjasee55434 жыл бұрын
ഇക്ക എന്നാ ഗ്ലാമറ 2020 ഇൽ കാണുന്നവർ നീലം മുക്കി പോകാം 👍👍
@ajmalaj34693 жыл бұрын
2021
@anvarvlogs3673 жыл бұрын
Neeelam mukkan ningalara ujala kadakaranano
@jaseemjasee55433 жыл бұрын
@@anvarvlogs367 poda😏
@chinnuchinnu93132 жыл бұрын
2022 😂😂😂
@iliendas4991 Жыл бұрын
ഞാൻ 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ മമ്മൂക്ക ❤️😘❤️😘😘❤️
@camelelove14143 жыл бұрын
മമ്മൂക്കാടെ ഗ്ലാമർ😍 uffff🔥🔥🔥🔥🔥
@sreekanthsree8836 жыл бұрын
ഈ program ലെ ഏറ്റവും മികച്ച skit 👌
@nandhusudhakarannandhusudh89026 жыл бұрын
Mammooka vere level
@veenarajesh40032 жыл бұрын
എന്തൊക്കെ പറഞ്ഞാലും മലയാളം സിനിമ നടൻമാർ സൂപ്പർ ആണ്. വേറെ ഏതു ഭാഷയിലുണ്ട് ഇതേപോലെ സ്കിറ്റും മറ്റ് സ്കെച്ച് നടത്തുന്നത്. അതും പ്രമുഖ നടൻമാരെ
@marymoltp29393 жыл бұрын
മമ്മുക്ക... ക്ക് കോമഡി ഇണങ്ങില്ല എന്ന് ആര് പറഞ്ഞു 😘😘❤️
@nithinmonroji7756 Жыл бұрын
Athe adipoli❤️😊
@ChakkuduPs9 ай бұрын
സത്യായിട്ടും ഞാനല്ല
@akbaralikhanshots93154 ай бұрын
ആരാ പറഞ്ഞെ
@telmysony68482 жыл бұрын
മമ്മൂക്കയുടെ acting സൂപ്പർബ് 😘🥰
@nithinmonroji7756 Жыл бұрын
Pinnalla❤️
@jithin___roy3957 Жыл бұрын
@@nithinmonroji7756 🎉
@jensongeorge89363 жыл бұрын
Mammookka polich adukky... ee age ilumm enna oru energy aanu pullikk ... favourite dialogue:- prasaadham kandaal Aaraa onnu nakky nookkathath 🤣🤣🤣