എന്റെ കണ്ണാ... നൊച്ചൂർ സ്വാമിയുടെ പ്രഭാഷണം കേൾക്കുവാൻ വളരെയധികം ആഗ്രഹമായിരുന്നു. നീ എനിക്ക് ആ സൗഭാഗ്യം വേണ്ടുവോളം തന്നു കണ്ണാ. ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് ഈ ഭക്തിപ്രഭാഷണം ആവോളം നുകരട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🙏❤
@sharathskeyboard42875 ай бұрын
😊
@TheKhadersha Жыл бұрын
എത്ര മനോഹരം nochoorji യുടെ ❤❤ഈ പ്രഭാഷണം ❤❤❤
@sumalohithakshan3523Ай бұрын
Hare Krishna hare Krishna Radhe krishna hare Krishna Radhe Krishna Radhe krishna hare Krishna Radhe krishna ❤❤❤❤❤❤❤
@raghavancp58832 жыл бұрын
ഓം നമോ: നാരായണായ ഓരോ വാക്കുംഅമൃത രൂപമായി മാറുന്നത് അനുഭവത്തിലൂടെ കാണാൻ കഴിയുന്നത് സജ്ജനങളുടെ സന്നിധിയിലാണെന്നതും കണ്ടു. നമസ്തെ . ശരണം സദ്ഗുരുവെ .🌹❤️🌻🙏🙏❤️
@anandavallyvl55542 жыл бұрын
ഓ0 നാരായണ ..നമ
@raghavancp58832 жыл бұрын
@@anandavallyvl5554 ഗുരുവിന്റെ അനുഗ്രഹമുണ്ടാകട്ടെ അതിൽ പരം എഴുതാനില്ല.. ലോകാ സമസ്ഥ : സുഖിനോ .ഭവം തു .... ഓം🧖🧘🧘🧘🌻🌹🙏🙏🙏
@SanthakumariKT10 ай бұрын
സ്വാമിജി, kodi, pranamam
@kallianikuttyp70605 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sivadasankavissery17564 ай бұрын
Every topic in discourse is amrit to me could spend hours together listening to him God blessed guruji @@raghavancp5883
@Rema1965unni Жыл бұрын
നല്ല രസമായി പറഞ്ഞു തന്നു 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻
@vijayalakshmiputhiyat651 Жыл бұрын
നന്നായി മനസ്സിലാവുന്നു.മുഴുവൻ മനസ്സിരുത്തി കേട്ടു .വളരെ സന്തോഷം. വളരെ നന്ദി.ഗുരോ നമസ്കാരം. ഹരേ കൃഷ്ണ.
@saraswatiantharjanam669011 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@sudhamaniv91472 жыл бұрын
ഗുരോ പാദ നമസ്കാരം 🙏🙏🙏🙏🙏
@jayakrishnang70732 жыл бұрын
എന്ന് കാണാൻ പറ്റും എന്റെ ഈ ഗുരുനാഥനെ അവിടുത്തെ ആ പാദം ങ്ങളിൽ ഒന്ന് നമസ്ക്കരിക്കാൻ എന്നാണ് ഭഗവാൻ ഈ ഉള്ളവന് ഭാഗ്യം അരുളുന്നത്🙏🙏🙏🙏
@geetharajeev91492 жыл бұрын
എനിക്കും വളരെ ആഗ്രഹമുണ്ട് 🙏🙏
@adishv88602 жыл бұрын
നവംബർ ആദ്യം ട്രിവാൻഡ്രം വന്നിരുന്നു
@sharathshan66892 жыл бұрын
Go to nochur , koduvayur, palakkad before contact or confirm
@raveendranravi84912 жыл бұрын
സമയം ആകുമ്പോൾ അതിന് യോഗം ഉണ്ടാകും🙏🏻
@jishaanil55902 жыл бұрын
@@adishv8860 I'll
@nairgopalakrishnangopalakr35269 ай бұрын
ഞാൻ ഈ പ്രഭാഷണം കേട്ട് ഹരേ രാമ എഴുതുകയാണ് 16 ലക്ഷം കഴിഞ്ഞ ഒരു കോടിയെത്താൻ അനുഗ്രഹിക്കണേ🙏🙏🙏
@geethachandrashekharmenon33507 ай бұрын
Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏 Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏
Krishna guruvayoorappaaaaa 🙏🙏🙏 Om namo narayanaya 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏
@ramadasank13839 ай бұрын
🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@RadhaDevi-cv9cw4 ай бұрын
Jai Guru 🙏
@remamenon84949 ай бұрын
Narayana Aghilaguro Bhagavan Namasthe 🙏🙏🙏🙏🙏🙏🙏 padha namaskaram
@cjsanthoshkumar6724 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 പാദ നമസ്കാരം ഗുരു ജീ
@girijamohan2194 Жыл бұрын
Rhare rama hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevivd9988 Жыл бұрын
അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു.
@jayalakshmivenkatraman66329 ай бұрын
Koti koti pranams Guruji
@sanjunpillai31819 ай бұрын
പാദ നമസ്കാരം ഗുരുജി 🙏
@ushamohan96358 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 ഗുരുജി 🙏
@dhivyavinod6736 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@Prasannauv6 күн бұрын
'സമസ്തഭൂതങ്ങളിലും സമത്വം ദർശിക്കുന്ന മഹാപുരുഷൻ സദാ ശാന്തനും ആനന്ദ വാനും മാത്രമല്ല ജയലാഭ നഷ്ട ചിന്തയില്ല. ദേഹം വീഴുന്നവരെ ശ്വാസം നില്ക്കട്ടെ എന്ന ഭാവം. യോഗ സൂര്യനായ കപിലഭഗവാനെ അമ്മ ആശ്രയിക്കുന്നു. ഗുരോ പാദങ്ങളിൽ നമിക്കുന്നു. നമസ്തേ❤🙏🌹