ഇത്രയും സിംപിൾ ആയി ആരും പറയുന്നത് കേട്ടിട്ടില്ല,❤വ്യാസൻ you are great ❤
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@rajeswarimb7884Сағат бұрын
ഹരേ കൃഷ്ണാ🙏🙏🙏 സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏 ഭഗവാൻ എപ്പോഴും കൂടെയുണ്ടാവട്ടെ🙏♥️🌹
@jalajasasidharan92172 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏
@vikramanraghavan30418 күн бұрын
ആദ്യത്തെ ചോദ്യം തന്നെ വളരെ പ്രസക്തവും സന്തോഷവും തോന്നുന്ന തരത്തിൽ ആയതുതന്നെ ഈ എപ്പിസോഡിനെ ധന്യമാക്കിയിരിക്കുന്നു. ഹരേ കൃഷ്ണ ഹരേ രാമ.
@ArchanaRamadas-no2qg7 күн бұрын
Thank you sir
@srilathav36916 күн бұрын
Excellent Podcast .❤ Dharmo Rakshathi Rakshaha..
@kannanbadrinadh60315 күн бұрын
അറിവുകൾക്ക് നന്ദി വ്യാസൻ ചേട്ടാ 🙏❤️
@baijul42093 күн бұрын
വ്യാസം ഇനിയും വികസിക്കട്ടെ🙏
@manjusureshsuresh4547Сағат бұрын
കരഞ്ഞിട്ട് ആണ് ഇതു കേൾക്കാൻ സാധിച്ചത്. ആനന്ദ കണ്ണീരാണട്ടോ കണ്ണാ 🙏🙏🙏
@ArtiS-p1o14 күн бұрын
ഇതേ അനുഭവം ഞങ്ങൾക്കും 🙏🙏ഞങ്ങൾക്ക് വേണ്ടത് 4 ടിക്കറ്റ്.. തന്നത് 5. ഞങ്ങൾ അങ്ങനെ നിൽക്കുമ്പോൾ ഒരമ്മ വന്നു... ടിക്കറ്റ് ഇല്ലാത്തവരെ ഇതുവഴികടത്തില്ല എന്നു പറഞ്ഞു അധികൃതർ ആ അമ്മയോട്... കയ്യിലിരിക്കുന്ന തുളസി മാല ആരെങ്കിലും അകത്തു സമർപ്പിച്ചേക്കു എന്ന് സങ്കടത്തോടെ പറഞ്ഞു തിരിച്ചുപോകാൻ തുടങ്ങുമ്പോൾ ഞങ്ങൾ ഓർത്തു ഞങ്ങളുടെ കയ്യിൽ ഒരു ടിക്കറ്റ് അധികം ഉണ്ടല്ലോ എന്ന്.... അങ്ങനെ ആ അമ്മയ്ക്ക് കൊടുത്ത് ഒരു ടിക്കറ്റ് .. ഞങ്ങൾ അല്ല """ പൊന്നു ഗുരുവായൂരപ്പൻ """
@HonestHourwithArchana11 күн бұрын
Thank You Ma'am
@sunitharajeesh294513 күн бұрын
വളരെ അറിവ് പകർന്ന ഇൻ്റർവ്യൂ thank you
@HonestHourwithArchana11 күн бұрын
Thank You Ma'am
@sreekala.k67414 күн бұрын
Hare Krishna... Very good interview. Both questions and simple answers are excellent. God bless 🙏
@nandiniradhakrishnan786819 күн бұрын
Good questions asked ...very well answered ..lot of misconceptions about the Lord cleared ...good one Hare Krishna 🎉🎉❤
@HonestHourwithArchana17 күн бұрын
Thank You
@_VINEETHAANIL_4 күн бұрын
എല്ലാം വളരെ സത്യസന്ധമായി പറഞ്ഞു 🙏🏻🙏🏻🙏🏻
@pranavsanthosh9992 күн бұрын
Greatest explanation ❤ Hare Krishna
@BeenaMuralidharan-c7r12 күн бұрын
വളരെ നല്ല അറിവ് ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤
@HonestHourwithArchana11 күн бұрын
Thank you ma'am
@Travelalongme-m8z12 күн бұрын
നല്ല ചോദ്യം നല്ല ഉത്തരങ്ങൾ നന്ദി
@HonestHourwithArchana11 күн бұрын
Thank you
@ashaabhilash85203 күн бұрын
Awsome ❤️Hare Krishna 🙏
@YadhuKrishnan-i5p6 күн бұрын
❤Om namo bagavathea vasudeavaya🤍 om sree lakshmi narasimha deavaya nama🙏❤️
@indiraep661811 күн бұрын
ഗുരുവായൂരപ്പൻ്റെ കഥ കേൾക്കുമ്പോൾ സ്വന്തം അനുഭവം വച്ച് കരഞ്ഞു പോകുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ നീ മാത്രം തുണ.🙏🙏
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@rejissarada56944 күн бұрын
നല്ലകാര്യം 🙏❤️
@anilkumarv87537 күн бұрын
❤️😇 Lord of vishnu😇😇
@fineaqua54293 күн бұрын
You've earned a subscriber
@sethunandan12342 күн бұрын
❤❤
@rejissarada56944 күн бұрын
കരഞ്ഞുപോയി 🙏🙏🙏
@shyjamadhusoodan8290Күн бұрын
❤❤❤vyasan love you great
@minilatheesh36289 күн бұрын
👌👌 Anchor ന്റെ ശബ്ദത്തിന് എന്തോ ഒരു പ്രത്യകത തോന്നി വ്യാസന്റെ വിവരണം പിന്നെ പറയണ്ടല്ലോ രണ്ട് പേരും super ❤❤
@ArchanaRamadas-no2qg9 күн бұрын
Thank you so much maam
@surajavineeth703010 күн бұрын
Thank you for such a podcast, very relevant and relatable questions asked. Answers were given in a very simple way . Thanks to Vyasan sir . Hare Krishna 🙏🙏🙏🙏
@ArchanaRamadas-no2qg10 күн бұрын
Pls share and subscribe 😊
@HonestHourwithArchana10 күн бұрын
Thank you ❤
@Arundhathyy21 сағат бұрын
Well presented ❤
@prajithapp83549 күн бұрын
I am so so so so so so so so so happy Hare Radhe shyam
ഭഗവാനേ നല്ല അറിവ് പകർന്നു നൽകിയ അഭിമുഖം ❤ ഓം നമോ ഭഗവതേ വാസുദേവായ
@HonestHourwithArchana11 күн бұрын
Thank You Ma'am
@ashoknair52911 күн бұрын
Guruvayoorappa Sharanam 🙏
@HonestHourwithArchana10 күн бұрын
Thank you Sir ❤
@priyaanoop77847 күн бұрын
Krishna Guruvayoorapa ❤
@ddcreations_thanniyilillam7 күн бұрын
A good interview and much more informative ❤
@subins9844 сағат бұрын
54:15 the way u explore 👏👏
@MoneyTalksWithNikhil19 күн бұрын
God bless you ❤
@sethunandan123419 күн бұрын
❤❤
@HonestHourwithArchana19 күн бұрын
Thank You
@aksharaajay19611 күн бұрын
Thank you so much for sharing the messages especially in this generation it was really beautiful messages radhae radhae🙏
@HonestHourwithArchana11 күн бұрын
Thank you Ma'am
@HemaB-fu9vf15 күн бұрын
Bhgavanee❤❤❤❤.....Superrrrr....very. CORRECT....WELL SAID ....
@HonestHourwithArchana11 күн бұрын
Thank You Ma'am
@divyapramod60715 күн бұрын
Guruvayurappaa Bhagavaane ❤
@HonestHourwithArchana11 күн бұрын
Thank You Ma'am
@lisymolviveen307515 күн бұрын
Hare Krishna 🙏🙏🙏🙏🙏
@HonestHourwithArchana11 күн бұрын
Thank You Ma'am
@dave2stars4 күн бұрын
കേൾക്കാൻ നല്ല സുഖം... വ്യാഖ്യാനം സാധാരണക്കാരന് മനസ്സിലാവും വിധം കേമം. ഇത് ഒരു സന്ധ്യ നേരം, അമ്പലത്തിൽ ആൽതറയിൽ ഇരുന്ന് കേൾക്കാൻ ഒരു സുഖമാണ്.
@rijin-kp5jy14 күн бұрын
❤ നമസ്തേ ശ്രീവ്യാസൻ
@HemaB-fu9vf15 күн бұрын
Bhagavane❤❤❤❤❤❤❤❤
@HonestHourwithArchana11 күн бұрын
Thank You Ma'am
@AnjuAnandakuttan12 күн бұрын
Orupad santhosham ith kelkan kazhinjath ❤
@HonestHourwithArchana11 күн бұрын
Thank You Ma'am
@sheejasuresh233615 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@HonestHourwithArchana11 күн бұрын
❤❤❤❤
@harikrishnan-tj5fb8 күн бұрын
Nice interview and good interviewer
@arjun43945 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@HonestHourwithArchana5 күн бұрын
Thank You Sir ❤❤
@jithu136913 күн бұрын
ഒരു അറിവും ചെറുതല്ല ♥️♥️♥️♥️♥️♥️
@HonestHourwithArchana11 күн бұрын
Thank You Sir
@sridevik106113 күн бұрын
Very nice. 🙏 Radhe krishna ❤
@HonestHourwithArchana11 күн бұрын
Thank You Ma'am
@sreenand161313 күн бұрын
ചേച്ചി listening capacity പൊളി
@HonestHourwithArchana10 күн бұрын
Thank you ❤
@indiraep661811 күн бұрын
ഓം നമോ ഭാഗവത vasudevaya
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@sureshsoul8 күн бұрын
Very good 👍😊
@anilabose165912 күн бұрын
Beautiful podcast ❤❤
@ArchanaRamadas-no2qg12 күн бұрын
Kindly share and subscribe 😊
@HonestHourwithArchana11 күн бұрын
Thank You Ma'am
@Tanjiro-p5f17 күн бұрын
Informative🎉🎉
@HonestHourwithArchana17 күн бұрын
Thank You
@baijul42093 күн бұрын
ചോദ്യങ്ങൾ ചോദിക്കുന്നയാളും കേൾക്കുന്നവരും ഉണ്ണിക്കണ്ണനിലേക്കടുക്കുന്നു
@UshaKumari-me2km7 күн бұрын
Sarathjiyude prabhashanamenne orupad mattiyittund. Monte prabhashanangal njan kelkkan thudangiyatheyullu. Entha oru anubhavam arivu namikkunnu mone. Onnum arivillatha enneppolullavare transform cheyyikkan monte ee arivinte mazha amruthavarshathinu sadhikkunnu🙏🙏🙏🙏
@aswanigopinath907215 күн бұрын
Hare Krishna 🫀🥹🙏❤
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@sindhunair278917 күн бұрын
Krishna killed Kamsa at the age of 10.5 then he left Vrindavan during that age. Very good questions. It was a wonderful session. Hare Krishna 🙏🙏
@HonestHourwithArchana17 күн бұрын
Thank You
@sreejasivakumar760314 күн бұрын
ഓം നമോ ഭഗവതേവാസുദേവായ
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@suryananna416 күн бұрын
Radhe Krishna
@HonestHourwithArchana10 күн бұрын
Thank You ❤
@IndulekhaTP-us2fl14 күн бұрын
ഹരേ കൃഷ്ണാ
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@muralymenon98017 күн бұрын
Hare Krishna
@HonestHourwithArchana17 күн бұрын
Thank You
@anjanag1855 күн бұрын
Guruvayoor manjadikuru nerchaindo? Nthine okkeannu aa nercha chyunnath
@passionateone536311 күн бұрын
🙏🏼🙏🏼🙏🏼
@HonestHourwithArchana10 күн бұрын
Thank You ❤
@RealFighter-i4l16 күн бұрын
Keep going.. ❤
@HonestHourwithArchana16 күн бұрын
Thank You
@SruthiSru-u2d9 күн бұрын
കൃഷ്ണാ...
@jonasmbbs3 күн бұрын
സഹോദരൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ യോജിക്കുന്നു, ഒരു കാര്യം ഒഴിച്ച്, ഗുരുവായൂർ അമ്പലത്തിന്റർ ചിലവുകളെ കുറിച് താങ്കൾ പറഞ്ഞത് ഞാൻ കേട്ടു, പക്ഷെ ഒരു വിയോജിപ്പ് ഇതേ ഗുരുവായൂർ അപ്പന്റെ പേരിലാണ് കോടിക്കണക്കിന് രൂപയുടെ fix deposit പല ബാങ്കുകളിൽ ഉള്ളത്. അത് ചിലവിനേക്കളും വളരെ വലുതാണ്. ഞാൻ ഉദ്ദേശിച്ചത് മനസിലായി എന്ന് തോന്നുന്നു
@sethunandan123419 күн бұрын
❤❤❤❤
@HonestHourwithArchana19 күн бұрын
Thank You
@AnilkumarPachiniyil19 күн бұрын
NarayanayaNama
@HonestHourwithArchana19 күн бұрын
Thank You
@Active229237 күн бұрын
It's 1st episode alle, then why another episode?
@ArchanaRamadas-no2qg7 күн бұрын
First episode alayirunu sir but we had to roll this out first…thank you so much sir for pointing it out…will ensure it doesnt happen next time
@akhila194322 сағат бұрын
8:02 - 10:25 16:58 - 21:15 25:27 - 27:52
@prasannakumarivr775719 күн бұрын
Nice
@HonestHourwithArchana17 күн бұрын
Thank You
@parthantc499619 күн бұрын
👌👌👌
@HonestHourwithArchana19 күн бұрын
Thank You
@anandhunnandan200819 күн бұрын
🙏🙏🙏
@HonestHourwithArchana19 күн бұрын
Thank You
@shoychulliparambil177919 күн бұрын
👌
@HonestHourwithArchana19 күн бұрын
Thank You
@salilakumary169715 күн бұрын
ഓംനമോനാരായണായ
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@yz_kh19 күн бұрын
❤
@HonestHourwithArchana19 күн бұрын
Thank You
@jayasreekaningat592116 күн бұрын
രാധ= ധാര പോലെ, മുറിവില്ലാതെ ,ഇടതടവില്ലാതെ ഒഴുകുന്ന ഭക്തി അഥവാ പ്രേമം.
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@gokulkrishnakr885719 күн бұрын
👍
@HonestHourwithArchana19 күн бұрын
Thank You
@jinurajpillai83155 күн бұрын
Oripravasyam engilum angaye neril kannanam
@rejissarada56944 күн бұрын
മോനെ unaided സ്കൂൾ teachingil ഞാനും ഇങ്ങനെ പഠിപ്പിച്ചുരുന്നു. പക്ഷെ എനിക്ക് നിങ്ങളെ പ്പോലെ അറിവില്ല.
@sreeragsree713410 күн бұрын
52:10 ❤
@HonestHourwithArchana10 күн бұрын
Thank You ❤
@jayasreekaningat592116 күн бұрын
യുവാം മാം പുത്രഭാവേന ബ്രഹ്മഭാവേന ചാസ കൃത്- ഭാഗവതം
@HonestHourwithArchana10 күн бұрын
Thank you Ma'am ❤
@chandramouli-f6s6 күн бұрын
क्या आप भगवान के सहायक हैं????
@chandramouli-f6s6 күн бұрын
जाति व्यवस्था बताओ😂😂😂😂😂
@sreenand161313 күн бұрын
എന്റെ ചേച്ചി നിങ്ങൾ മാത്രം എന്താ ഞങ്ങളെ ആരേം കൊട്ടാണ്ട് ഒറ്റക് നിന്ന് സംസാരിക്കണത് 😂