നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ വീഡിയോ കാണിച്ചു തന്ന് എല്ലാവരേയും ബോധവാൻമാരും ബോധവതികൾ ആക്കാൻ വേണ്ടി ഈ വീഡിയോ ഇട്ട നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍 👌
@Lakshmilachu17686 ай бұрын
ഇങ്ങനത്തെ ഒരുപാട് സ്ത്രീകൾ ഉണ്ട്. കൂട്ട ആത്മഹത്യകൾക്കു മിക്കവാറും കാരണം ഈ പൊങ്ങച്ചം കാണിക്കലാണ്.
@Dadsgirl11116 ай бұрын
Same level il ulla aalkkare kettanam... Illenkil ingine irikkm🤐
@Mamooossss6 ай бұрын
@@Lakshmilachu1768 und husinte aniyantr wife pogacham kanich veed vare Bank kondupoyi.eppol vadakavettil nilkunnu
@BusharaAbu-or4dt6 ай бұрын
Crrct
@su847136 ай бұрын
Yes സത്യം.... പിന്നെ ചിലതെല്ലാം കഷ്ടകാലത്തിന് വന്ന് ചേരും
@Minnoos-d46 ай бұрын
സത്യം ആണ്
@Smallfamilydreams6 ай бұрын
13 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഒന്ന് റീചാർജ് ചെയ്യാൻ പോലും ചോദിക്കാറില്ല ചോദിച്ചാൽ കിട്ടില്ല എന്ന് അറിയുന്നത് കൊണ്ട് സ്ത്രീകൾക് ജോലി നിര്ബന്ധമാണ് ആരെയും കാൽ പിടിക്കണ്ടല്ലോ 😢
@nihalanisar39966 ай бұрын
😢
@shifnaniyas95586 ай бұрын
Ivanokke oru bharthav aano
@arathyachooz5 ай бұрын
ജോലിക്ക് ശ്രെമിക്കുന്നുണ്ടോ.
@FarisSlman-r6h5 ай бұрын
😏angne ulla vanne nthin koode vazhanam bharyude athyavisha chelv nadathednth bharthav annu ath nadathaduthollam..... Nink swanthamyi theerumanikam....
@kunjuzz93955 ай бұрын
എന്റെയും അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു... ഇപ്പൊ രണ്ട് വർഷം ആയി അന്തസ്സായി നല്ല ഒരു ജോലിക് പോയി happy ആയി ജീവിക്കുന്നു... ജോലി പെണ്ണുങ്ങൾക് എന്നില്ല എല്ലാവർക്കും വേണം... എങ്കിലേ നന്നായി ജീവിക്കാൻ പറ്റൂ 😍❤️
ഭർത്താവിനെ മനസ്സിലാക്കി ജീവിതം മാറ്റിയ മോൾക്ക് ആയിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻
@ammayummakkalum56046 ай бұрын
😍😍😍
@renukasasikumar-cr3cl6 ай бұрын
Super super super super super message 👏🏻👏🏻👏🏻👏🏻👏🏻👏🏻 thankyou ❤❤❤❤❤❤❤
@seeniyashibu3896 ай бұрын
കാലത്തിനു അനുയോജ്യമായ സ്റ്റോറി....നല്ല അടിപൊളി 😂😂😂👍🏻👍🏻.. കിടു...
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@BusharaAbu-or4dt6 ай бұрын
😅😅😅
@Vidhya-l1n6 ай бұрын
നമ്മൾ മാത്രം ചിന്തിച്ചത് കൊണ്ട് കാര്യം ഇല്ല നമ്മുടെ കൂടെ ഉള്ളവർ നമ്മുടെ അവസ്ഥ മനസ്സിൽ ആക്കേണ്ടേ
@ammayummakkalum56046 ай бұрын
അതെ 👍🏻👍🏻👍🏻
@ഹരിഗോവിന്ദ്6 ай бұрын
മനോഹരം.... രണ്ടുപേരും നന്നായി അഭിനയിച്ചിട്ടുണ്ട്... നല്ലൊരു മെസ്സേജു തരുന്ന സ്റ്റോറി ❤❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@christchrist69816 ай бұрын
സൂപ്പർ സൂപ്പർ നല്ല ഉപദേശം ആണ് നിങ്ങൾ കൊടുക്കുന്നത് സൂപ്പർ ബിഗ് സല്യൂട്ട്
@ammayummakkalum56046 ай бұрын
😍😍ഒരുപാട് സന്തോഷം 👍🏻👍🏻
@GracyJohnson-b5y6 ай бұрын
മറ്റുള്ളവർക്ക് വേണ്ടി അല്ല നമ്മൾ ജീവിക്കേണ്ടത്, നമുക്ക് വേണ്ടി ജീവിക്കണം, നമ്മുടെ ജീവിത നിയന്ത്രണം നമ്മുടെ കൈയിൽ ആണ്
@ammayummakkalum56046 ай бұрын
Athe😌😌👍🏻
@roshinisatheesan5626 ай бұрын
❤❤ നല്ലmesege ആണ് സമാധാനത്തോടെ ജീവിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം❤❤
@ammayummakkalum56046 ай бұрын
Yes😌❤️❤️
@rasheedmoyikkal49086 ай бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം സൂപ്പറാണ്ട്ടോ സ്റ്റോറി ഓക്കേ സ്വന്തമായി എഴുതുന്നതാണോ എനിക്ക് നിങ്ങളെ ഫാമിലി വലിയ ഇഷ്ടമാണ് ❤
@ammayummakkalum56046 ай бұрын
അതെ 😌❤️ Thank you❤️❤️❤️❤️
@radamani88926 ай бұрын
ഭർത്താവിന്റെ വരുമാനം അനുസരിച്ചു ജീവിക്കുന്നവൾ ആയിരിക്കണം ഭാര്യ 👍🏻എല്ലാം വരുത്തി വെച്ചിട്ട് സോറി ഇത്. മെസ്സേജ് ആണെന്ന് അറിയാം സൂപ്പർ വിഡിയോ നല്ലമെസ്സേജ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@KomalamSreepadam6 ай бұрын
വരവ് അറിഞ്ഞ് ചില വാക്കണമെന്നൊരു ചെല്ലുണ്ട്. അത് വളരെ ശരിയാണ്.
@su847136 ай бұрын
ബുദ്ധിയില്ലാത്ത സ്ത്രീകൾ ഉണ്ട് ഞാൻ അവരെ കുറ്റം പറയില്ല അവരെ നിലക്ക് നിർത്താൻ പറ്റാത്ത ആണുങ്ങൾ കല്യാണം കഴിക്കരുത്
@SumathiSumathi-fk3os6 ай бұрын
നല്ല വീഡിയോ നല്ല സന്ദേശം. ഭർത്താവിൻ്റെ വരുമാനം നോക്കാതെ ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുന്ന എല്ലാ ഭാര്യമാർക്കും ഇതൊരു പാഠമാകട്ടെ. വരവിനൊത്ത ചെലവേ നമ്മൾ നടത്താകു. അവസാനം അവൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് ആഡംബര ജീവിതത്തോട് വിട പറഞ്ഞ് ജോലിക്ക് പോയി കടം വാങ്ങൽ ഒഴിവാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചല്ലോ. നല്ല ക്ലൈമാക്സ്.സൂപ്പറായിട്ടുണ്ട്.
@jijibabytom1146 ай бұрын
ഇത് ഒരു ഒന്നൊന്നര ആഡംബരം ആയിപ്പോയി. ..നല്ല message 👌👌
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@ShihabeShihabe.n4 ай бұрын
രണ്ടു പോരും നന്നായി അഭിനയിച്ചു 🥰🥰 ❤
@bindhuanil21556 ай бұрын
ഒരു നൂറു രൂപ വേണമെങ്കിൽ കാല് പിടിക്കണം ഞാൻ ഒക്കെ 🙏🏻🙏🏻
@RoshanBabu-pd1yx6 ай бұрын
yes
@ashabiju93106 ай бұрын
Sathiyam
@Dreams-jm7hl6 ай бұрын
സത്യം 😀 പിന്നെ എന്തിനാ ഏതിനാ എന്ന് 100 ചോദ്യം
@ShaimiNs6 ай бұрын
അതിന് നമുക്ക് വീട്ടിൽ ഇരുന്നിട്ട് വർക്ക് ചെയ്യാം അതിന് പറ്റിയ നല്ലൊരു ഗ്രൂപ്പ് നമ്മൾ തെരഞ്ഞെടുക്കണമെന്ന് മാത്രം നല്ലൊരു ഗ്രൂപ്പിന്റെ കീഴിൽ വന്നു കഴിഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾക്ക് നമ്മുടെ കയ്യിൽ ക്യാഷ് ഉണ്ടാവും ഞാനും ചെയ്യുന്നുണ്ട്
@ShaimiNs6 ай бұрын
വർക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മെസ്സേജ് അയക്ക് ഞാനും വർക്ക് ചെയ്യുന്ന ഗ്രൂപ്പ് തന്നെയാണ്
@Jilshavijesh6 ай бұрын
അടിപൊളി വീഡിയോ ❤🎉🎉🎉നല്ല മെസ്സേജ് 👍👍👍
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@yaseenhaifa47146 ай бұрын
❤️@@ammayummakkalum5604
@EnteKalvari6 ай бұрын
സുജിത്തേ ആ സാധനത്തിനെ എടുത്തു ഒരേറു വെച്ചു കൊടുക്ക് 👍🏻👍🏻👍🏻. ഇങ്ങനെ കുറെ സ്ത്രീകൾ ഉണ്ട് പൊങ്ങച്ച പാർട്ടികൾ. നല്ല സ്റ്റോറി ആയിരുന്നു ട്ടോ 🥰🥰👌🏻👌🏻👌🏻👌🏻
@anjanak59466 ай бұрын
😂😂
@DilshanaHadia6 ай бұрын
😮😮😅😊😢
@BusharaAbu-or4dt6 ай бұрын
😂😂😂
@jayasree4956 ай бұрын
എന്റെ മക്കളെ ഇന്നും ഫാനും ലൈറ്റും ഓഫ് ചെയ്യാൻ മറന്നതിനു കറന്റ് ബില്ല് കൂടും എന്നും പറഞ്ഞു ഭർത്താവ് ചീത്ത വിളിച്ചിട്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് നല്ല സന്ദേശം ❤❤❤❤❤
@ammayummakkalum56046 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@Adithya-adhu6 ай бұрын
Athokke ente chettan😢 kittunna salary full enne alpikum. Chettante chilavinu polum ennod aanu chodhikaa 😊❤paavam. ❤❤
@ajitharajan34686 ай бұрын
ഇതുപോലത്തെ കുടുംബങ്ങൾ ദാരാളം നല്ല ഇൻഫർമേഷൻ 💞💞🙏🏻🙏🏻🙏🏻🙏🏻
@geethasudhakaran48376 ай бұрын
ഭാര്യയും ഭർത്താവും അച്ചനും അമ്മയും വീട്ടിൽ ഇല്ലാത്തപ്പോൾ നല്ല വീഡിയോ ചെയ്തു .. അഭിനന്ദനങ്ങൾ ....
അവർ ആൽമഹത്യ ചെയ്ത് വിവരം ആ ചെറുക്കന്റെ മനസ് വിഷമിക്കുന്നത് ദൈവം കണ്ടു..... അത് ആ കുട്ടിയോട് അമ്മ പറഞ്ഞപ്പോൾ ബോധം വന്നു..... അയ്യോ... എന്റെ ചേട്ടനും അങ്ങനെ ചെയ്യോ എന്ന് ഉള്ള ആധി.... പാവം ആ ചെറുക്കന്റെ മുഖത്തു എന്ത് ആശ്വാസം.... 👍🏿👍🏿
@ammayummakkalum56046 ай бұрын
😌😌😌😌😌
@binduprakash68016 ай бұрын
വരവറിഞ്ഞ് ചെലവ്.....നല്ല msg........❤❤❤❤
@sumayyanoushad92996 ай бұрын
Ammaye include cheytha vedio polichu❤. Nalla good message 😍
Athe. Ivar nerthe pala pravashyam cheytha sub anu cheyyunnath. Ennalum jandirunnu pokum
@ammayummakkalum56046 ай бұрын
നല്ല മെസ്സേജ് വീണ്ടും ഇടുന്നതാണ് 😌 😌😌😌😍
@mallikamurali27456 ай бұрын
Adipoli video. Congratulations. 👏👏🎉🥰
@ammayummakkalum56046 ай бұрын
Thank you😍😍😍❤️❤️❤️
@DiluDinu-fh7ou6 ай бұрын
👍👍good message 🤝
@ammayummakkalum56046 ай бұрын
❤️❤️❤️❤️
@MiniRajeevan-gf3zt6 ай бұрын
അമ്മ യും അച്ഛനും പോയപ്പോൾ സന്ധ്യ ആകെ മാറി യല്ലോ 😅😅
@ammayummakkalum56046 ай бұрын
🤭🤭🤭🤭
@SherlyJose-c8g6 ай бұрын
നല്ല വീഡിയോ എന്നും നല്ലത് വരട്ടെ ഈ കുടുംബത്തിന്
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️❤️
@sudhavijayan786 ай бұрын
Super message sarikum karanju poi adipoli message
@ammayummakkalum56046 ай бұрын
😍😍Thank you
@tarag45226 ай бұрын
Hi Sujithe Amma poyathinde oru tensionum venda tto, video super.. 👌😍 Puthiya hair cut nannayi cherunund. Sanchunde dressum super.. Luv you all.. ❤️❤️❤️❤️❤️
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@alexandriya40196 ай бұрын
Amma evda poyi
@Smitha_pk6 ай бұрын
കയ്യിൽ വെച്ചാൽ ചിലവാവും എന്ന് പറഞ്ഞ് എന്റെ ഹസ്ബൻഡ് എന്റെ കയ്യിലാണ് പൈസ തരുക.ഒരു രൂപ പോലും ഞാൻ ആവശ്യമില്ലാതെ കളയില്ല
@sabnabalan96039 күн бұрын
Same
@shantythomas16286 ай бұрын
Ethrayo families lavish life adichu nashikunnu good message for the society
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@shajilshan37336 ай бұрын
ഒരു മണിക്കൂർ മുൻപ് ഞാൻ ഈ വീഡിയോ കണ്ടു 😍.. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ 2.3k woww
@ammayummakkalum56046 ай бұрын
❤️❤️❤️❤️😌
@SajeenaIsmail95266 ай бұрын
നല്ല സ്റ്റോറി ആയിരുന്നു 👌🏽👌🏽👌🏽👌🏽
@EshalMaryam6 ай бұрын
ആ കിടക്ക അങ്ങ് cancel ചെയ്തേക്ക്. കടം വാങ്ങി കിടക്കയിൽ കിടക്കുന്നതിനേക്കാൾ നിലത്ത് കിടക്കുന്നതാ സന്തോഷം❤
@suluworld69186 ай бұрын
Kidu,,,eppol nadakunna sambavam,,,❤❤❤❤❤❤❤❤
@ammayummakkalum56046 ай бұрын
അതെ 😌😌😌
@Raji746 ай бұрын
അതിമനോഹരം ❤❤❤❤❤❤❤❤
@ammayummakkalum56046 ай бұрын
😍Thank youu
@Nikku-b8kk6 ай бұрын
Hi ningal thiruvangoor aanooo veeeed..
@ammayummakkalum56046 ай бұрын
Athe
@alicebenny51186 ай бұрын
നല്ല വീഡിയോ. നല്ല മെസ്സേജ് 👍
@ammayummakkalum56046 ай бұрын
❤️❤️❤️❤️❤️
@AmalsCraftyCorner6 ай бұрын
Pavam sujith mattullavare kanikan egane nadakunna sreekal verum pazha, sujithe super video
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@sreejag31906 ай бұрын
സുജിത്തിന്റെ അഭിനയം കിടു 🙏👍
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️❤️🙏🏻
@SavithaManoj-n1v6 ай бұрын
Nalla video❤ New kurtis anallo❤❤
@MeeraMurali3066 ай бұрын
നല്ല വീഡിയോ എല്ലാവർക്കും ഒരു പാടം ആകട്ടെ
@vijithraArun6 ай бұрын
500 k 🎉🎉 Congratulations
@ammayummakkalum56046 ай бұрын
നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ടാണ് Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@brijiarjun90966 ай бұрын
Adipoli dears ❤❤❤❤
@Sophyboban3336 ай бұрын
നല്ല വീഡിയോ 👌🏻👌🏻👏🏻👏🏻
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@Sudhakumari-f4p6 ай бұрын
Othiri vishamam thonni mone😮
@ShibyReji-z3y6 ай бұрын
Superb performance ❤️❤️
@ammayummakkalum56046 ай бұрын
❤️❤️❤️
@vijivijitp96226 ай бұрын
സച്ചു ഈ ധൂർത്ത് കുറച്ചു കൂടി പോയി 😢😢😢😢.. video super ❤❤❤❤❤🎉🎉🎉🎉
എല്ലാവരും നിങ്ങളെപ്പോലെ എച്ചി ആണെന്നല്ലേ വിചാരം😂😂😂😂 പാവം ചേട്ടൻ😂😂
@nalininalinibabu-fs9cf6 ай бұрын
Good content super sujith ❤️
@ammayummakkalum56046 ай бұрын
Thank you very much ❤️❤️
@anjanak59466 ай бұрын
👌..എന്നും ഓർക്കേണ്ട മെസ്സേജ്. സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
@ammayummakkalum56046 ай бұрын
Yes👍🏻😌😌😌
@AshmilK-gv3id6 ай бұрын
ഞാൻ ഇപ്പോഴാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് എല്ല വീഡിയോസും അടിപൊളി 👍
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@Rani-pm1lx6 ай бұрын
നല്ല വീഡിയോ Supe👍
@ammayummakkalum56046 ай бұрын
Thank you❤️❤️
@Shibikp-sf7hh6 ай бұрын
പൊളി message. പിന്നെ പിശുക്കൻ ഭർത്താവ് എന്ന സബ്ജെക്ട് ചെയ്യാമോ
@sftcone78746 ай бұрын
❤❤super blockbuster I like this video
@ammayummakkalum56046 ай бұрын
Thank you❤️❤️
@smilinggirl32026 ай бұрын
Ningal Palakkad aano??
@ammayummakkalum56046 ай бұрын
Calicut
@manjuvinod24606 ай бұрын
Super video, inikum itu oru padamayi tonni😢
@Dreams-jm7hl6 ай бұрын
ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഭാര്യയെ കിട്ടുന്നതാണ് ഭാഗ്യം... എങ്ങനെ ഉണ്ടാക്കുന്നു എന്നൊന്നും അറിയണ്ട എന്തിന് വച്ചിരിക്കുന്നതാണെന്ന് ഭർത്താവിനോട് ചോദിക്കാതെ എടുത്തങ്ങ് ചിലവാക്കുന്നു...😀 Msg നന്നായിട്ടുണ്ട് 👍🎉❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@shajilshan37336 ай бұрын
Good story 👍👍👍👍😍😍😍😍
@ammayummakkalum56046 ай бұрын
Thank you 🤗❤️
@saleenasalam55395 ай бұрын
Enik kadam n parayunath thane pediya ullath pole anusarichu jiveechu pokunu Allahuni Nanni paranju video suppar und elaarkum arivu kitate ethkandit
@anusiva81696 ай бұрын
500k congrulations dear🎉🎉🥰
@ammayummakkalum56046 ай бұрын
നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ടാണ് 😌😌😌😌 Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shilpashaiju14496 ай бұрын
Nalla video super😍😍😍
@ammayummakkalum56046 ай бұрын
😍😍😍😍
@roomilapavithran25916 ай бұрын
Sachuvinte performance 👍👍❤❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@Sreela-h2o6 ай бұрын
Soooper video 👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰
@ShifaShamseer6 ай бұрын
അടിപൊളി നല്ല story.❤❤
@sameenanoushad45716 ай бұрын
😢super vedio
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@FathimaThanha-zc6bf6 ай бұрын
ഇതിന്റെ part 2 വേണം
@bindhup71706 ай бұрын
സൂപ്പർ വിഡിയോ ❤❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@NajadNihal-b3v6 ай бұрын
Good motivation 👍👍❤️
@ammayummakkalum56046 ай бұрын
Thank you 😊😍😍
@jinchilymathew5436 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ..... നിങ്ങളുടെ എല്ലാ എപ്പിസോഡിലും wife ഏട്ടാ എന്നു മാത്രമേ വിളിക്കൂ..... ഇടക്ക് അൽപ്പം ഒന്ന് മാറ്റി പിടിച്ചു കൂടെ..... അത് പോലെ ഞങ്ങളുടെ ഒക്കെ നാട്ടിൽ പതിനായിരം, അയ്യായിരം എന്നൊക്കെ ആണ് പറയുന്നത്.... ഇതിൽ പത്തു ആയിരം, പതിനഞ്ചു ആയിരം എന്നു ആണ് പറയുന്നത്... ഓരോ നാട്ടിലും ഓരോ ശൈലി കൾ ആവും..😂😊😊
@ammayummakkalum56046 ай бұрын
😍😍😍ഏട്ടാ എന്ന് വിളിച്ചു ശീലമായി അതാ 😌😌
@ushatt78776 ай бұрын
നല്ല video ❤❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@revathynair88156 ай бұрын
Good content👍
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@shijuantony1446 ай бұрын
സൂപ്പർ.നല്ല മെസ്സേജ്❤
@ammayummakkalum56046 ай бұрын
❤️❤️❤️❤️❤️
@arshiasree78816 ай бұрын
Well done 👍👍👍
@priyapraveenkp57616 ай бұрын
Adipoli video❤️❤️
@ammayummakkalum56046 ай бұрын
😍😍Thank you
@binibaiju32706 ай бұрын
രണ്ടുപേരും സൂപ്പറായിട്ടുണ്ട്
@ammayummakkalum56046 ай бұрын
😌😌😌🙏🏻❤️
@premeelabalan7286 ай бұрын
👌🏽👌🏽👌🏽 nalla message
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@Y4DHU-o3p6 ай бұрын
Supper😍👍🏻
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@AswaniAswani-t5f6 ай бұрын
Supper video Good msg🥰🥰🥰
@ammayummakkalum56046 ай бұрын
Thank you so much❤️❤️❤️
@its__me__ponnuu6 ай бұрын
എല്ലാ ആഴ്ചയും കറങ്ങാൻ പോയില്ലേലും മാസത്തിൽ ഒരു തവണയെങ്കിലും എവിടെലും പോയ മതിയാരുന്നു 😢