സ്വന്തം വീട്ടിൽ ഒരു മുറി ഇല്ലാത്തത് അവസ്ഥ ഭീകരം, ഞങ്ങൾ നാലുപേർ ഞാൻ ഒരു പെണ്ണ് കല്യാണം കഴിയുന്നതുവരെ രണ്ട് ബെഡ്റൂം കല്യാണത്തിനു ശേഷം നാലുപേർക്കും ഓരോ മുറി ഞങ്ങൾ
@pournaminair337258 минут бұрын
🤣🤣🤣🤣🤣🤣
@SreethuRatheesh-b9tСағат бұрын
Sachuvinte achanem ammem oru divasam kanikane
@NajiyaNajiya-t2vСағат бұрын
😂😂😂
@Itsmydreams6365Сағат бұрын
അപകടം മുൻകൂട്ടി കണ്ട് സുജിത്തേട്ടൻ രക്ഷപെട്ടു 🤣🤣😆😆
@sareenaabdu-u5oСағат бұрын
😂😂😂😂😂
@RemaniMani-r5lСағат бұрын
Feb 6
@radhikaravindran8634Сағат бұрын
Enghane odathirikyum ! 😂😂😂
@radhapachu6157Сағат бұрын
ഒരുപാട് ഇഷ്ടമായി. എല്ലാരും തകർത്തു...അടിപൊളി 👏👏👏👏
@sheelareji5282Сағат бұрын
Ente brother njan chellumbol ⁵storeroom aanu thannirunnath . Teacher aaya njan padicha books elam sooshichu vechirunnu Sister in law Athellam kathichukalanju video Kannapolis sankadam vannu
@RAHOOFAKOLANGATHСағат бұрын
Ente veetil 6makkala 7bedroom um und..4പെണ്ണും 2ആണും
@radhapachu6157Сағат бұрын
❤❤❤❤❤❤
@shefeenab-kb9ouСағат бұрын
സൂപ്പർ 👍🏻👍🏻👍🏻 എവിടുന്നു കിട്ടുന്നു ഇത്തരം content. പച്ചയായ ജീവിതം. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ♥️♥️♥️❤❤
@shefeenab-kb9ouСағат бұрын
സൂപ്പർ 👍🏻👍🏻👍🏻 എവിടുന്നു കിട്ടുന്നു ഇത്തരം content. പച്ചയായ ജീവിതം. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ♥️♥️♥️❤❤
@jaseerajamsheed6673Сағат бұрын
ഇത് നല്ല ഐഡിയ 😃😃😃😃😃
@sunithaK-p5wСағат бұрын
അതു നന്നായി 😂🤣🤣
@nainamariyam4949Сағат бұрын
Last kannu niracghu😊
@SafiyaMASafiya-q9gСағат бұрын
4000 എന്ന് കേൾക്കാൻ നിന്നില്ല എന്ന് തോന്നുന്നു 4 എന്ന് കേട്ടപ്പോൾ ഓടി രക്ഷപെട്ടു 🤭🤭🤭😜😜😜😂🤣😂🤣😂🤣❤🥰
@ashika.s6196Сағат бұрын
Ithil achane ipol theere kanikarillallo.enthey?
@osamamalak19802 сағат бұрын
😂😂
@priyapraveenkp57612 сағат бұрын
ലാസ്റ്റിലേ ആ താങ്ക്സ് ഡാന്ന് സുജ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി 😭😭😭
@jayalakshmir96952 сағат бұрын
എന്റെ നേരെ മൂത്ത സഹോദരന് എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ , ഞാൻ സംസാരിക്കുന്നതുപോലും ഇഷ്ടമല്ല , ഞാൻ അടുത്ത് ചെല്ലുമ്പോഴേ ഓടാൻ തുടങ്ങും 😮😮😮
@imthiyasishak16042 сағат бұрын
Ijjathi oru pedalu😂
@anupriyam.kanupriyam.k2522 сағат бұрын
😢
@AnusreeS-l4t2 сағат бұрын
😂😂
@FahisaTp-u9m2 сағат бұрын
Achan poyo
@Sreela-h2o2 сағат бұрын
Ettan rekshappettu 🤣🤣🤣🤣🤣🤣❤️❤️❤️🥰🥰🥰
@raseenathavarayil79002 сағат бұрын
സുജിത്തേ ആ, ഓടം കലക്കി 😜😜
@rejinasachindran2 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@PriyeshP-t6e2 сағат бұрын
😂😂😂😂😂
@ShahalaShafi-ml2br2 сағат бұрын
Lotus seed
@rejinasachindran2 сағат бұрын
😂😂😂😂😂😂😂😂😂😂😂😂aaa njettalum ammede last dialogue super😅😅😅😅😅😅😅chirichu kannukanunnilla
@krvnaick20222 сағат бұрын
Itharam kathakal ippozum Abheystha vidyaraya malayalikal innum kondu nadakkunnu. Veettile streekalkku manasile SADDISM theerkkan oru padhathi. Radu avakasikal ulla oru common propertyil chilavu cheyyunnathinu pakaram swandamayi oru cheriya property sambadichu jeevikkunnathaanu.
@Geethascurryworld2 сағат бұрын
Super
@krishnaambika57602 сағат бұрын
😀😀😀😇😇
@SabnaK-j4l2 сағат бұрын
Super ❤
@karthikakarthi21173 сағат бұрын
😂😂
@Nair1qq3 сағат бұрын
ഇന്നത്തെ കാലത്ത് ഫ്ലാറ്റ് കളിലെ ജീവിതം, എങ്ങിനെ എന്ന് എല്ലാവർക്കും അറിയാം. ഓരോരുത്തർക്കും സെപ്പറേറ്റ് room പ്രാക്ടിക്കൽ ആണോ? ഫ്ലാറ്റ് എടുക്കുമ്പോൾ, ഹുസ്ബൻഡ് wife, കുട്ടികൾ രണ്ടും മൂന്നും പേര് ഒന്നിച്ചു കിടക്കും Maximum 3 bedroom. കുട്ടികൾ പ്രായം ആയി കല്യാൺ കഴിഞ്ഞാൽ, ഓരോരുത്തർക്കും ഓരോ room ഒക്കെ പ്രാക്ടിക്കൽ ആണോ. ഹുസ്ബൻഡ് ന്റെ വീട്ടിൽ നിന്നു വരുമ്പോൾ, അമ്മയുടെ കൂടെ കിടന്നു കൂടെ.ഹുസ്ബൻഡ് കൂടെ ഉണ്ടെങ്കിൽ, അമ്മ അച്ഛൻ ഒഴിഞ്ഞു കൊടുക്കണം. പല വീട്ടിലും അതാണ് പതിവ്. അല്ലാതെ കല്യാണം കഴിഞ്ഞ പുതു മോടികളെ ആരും റൂമിനു പുറ ത്താക്കറില്ല.
@MuhammedNavas-ki1ss3 сағат бұрын
അടിപൊളി ❤❤❤❤❤
@FadiyaFathima-i3f3 сағат бұрын
Wow kut baby😊
@RashidaSadiq-gx5lm3 сағат бұрын
അത് കലക്കി 👍🏻👍🏻🤣🤣
@sheebakrishnankutty95563 сағат бұрын
😂😂
@Abidha1113 сағат бұрын
അവസാനത്തെ ആങ്ങളയുടെയും പെങ്ങളുടെയും കെട്ടിപ്പിടുത്തം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤
@AdhilAdhil-x8g3 сағат бұрын
നല്ല video. ഞങ്ങളുടെ തറവാട് ഓർത്തുപോയി. ഞങ്ങൾ വലിയ കുടുമ്പമായിരുന്നു. അഞ്ചു ആങ്ങളമാരും മൂന്നു താത്തമാരും എനിക്ക് ഉണ്ടായിരുന്നു. എല്ലാവരുടെയും കല്യാണം കഴിഞ്ഞു. അഞ്ചുപേരും വീട്ടിൽ തന്നെ. ഞാനും ആദ്യനാളുകളിൽ ആഗ്രഹിച്ചിരുന്നു സ്വന്തമായി ഒരു റൂം. വീട്ടിൽ ആങ്ങളമാർക്കൊക്കെ റൂം ഉണ്ട്. പിന്നെ പിന്നെ അതൊരു ശീലമായി. വീട്ടിൽ പോവും വൈകുന്നേരം തിരിച്ചു വരും. ഇപ്പോൾ ആങ്ങളമാരൊക്കെ വേറെ വീട് വെച്ചു. തറവാട്ടിൽ ഉമ്മയും ചെറിയ നാത്തൂനും രണ്ട്ചെറിയ മക്കളുമാണ് ഇപ്പൊ ഉള്ളത്. ഇപ്പൊ റൂം മൊത്തം കാലിയാണ്. പക്ഷെ പണ്ടത്തെ തിരക്കും ബഹളവും നല്ല രസമാണ്. ഇപ്പൊ അതൊന്നും ഇല്ല. പോവാനേ തോന്നാറില്ല. എത്ര ബഹളമായിരുന്നാലും ഞങ്ങൾ എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു. ആങ്ങളമാരെല്ലാം ഗൾഫിൽ ആണ്. അപ്പൊ ഞങ്ങൾ നാത്തൂന്മാരും ഉമ്മയും എല്ലാവരും കൂടി ഹാളിൽ കിടക്കും. ആ കിടത്തത്തിൽ ഒരു ദിവസം എന്റെ മൂത്ത ആങ്ങളയുടെ കുട്ടി രണ്ടാമത്തെ ആങ്ങളയുടെ മുലപ്പാൽ ആൾ മാറി കുടിച്ചു. ഇപ്പൊ അവനു പ്രായം 16.ഇപ്പോഴും അത് പറഞ്ഞു അവനെ കളിയാക്കും 😂. ആ അതൊരു കാലം 😩