Рет қаралды 96,291
ഗര്‍ഭകാലത്ത് അംമ്നിയോട്ടിക് ഫ്ളൂയിഡ് (Amniotic fluid) എന്നത് ഏറെ പ്രധാനമായ ഒന്നാണ്. വയറ്റിലെ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുന്ന ഇത് പ്രസവ സമയത്താണ് പൊതുവേ പുറത്തു പോകുക. എന്നാല്‍ ചിലപ്പോള്‍ പ്രസവ സമയത്തിന് മുന്‍പായി തന്നെ ഇതു സംഭവിയ്ക്കാം.
അംമ്നിയോട്ടിക് ഫ്ളൂയിഡ് നേരത്തെ പോകുന്നത് പലപ്പോഴും കുഞ്ഞിന് അപകടമാകും. കാരണം ഇതു പോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാകില്ല. ഇതിനാല്‍ തന്നെ അംമ്നിയോട്ടിക് ഫ്ളൂയിഡ് ലീക്കേജ് എന്നത് ഏറെ ശ്രദ്ധ വേണ്ട കാര്യവുമാണ്.
അമ്നിയോട്ടിക് ഫ്ലൂയിഡ് കൂടിയാലും കുറഞ്ഞാലും കുഞ്ഞിന് സംഭവിക്കുന്നത് : കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിലെ Dr. Radhika Manoj (Consultant Gynaecologist | Starcare Hospital Calicut) വിശദീകരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... 0495 2489000
#amniotic #fluid malayalam