കുട്ടികളെ വേണ്ടവർ മാത്രം ഉണ്ടാകുക, അവരെ ശെരിയായ രീതിയിൽ വളർത്താൻ അറിയുന്നവർ മാത്രം ഉണ്ടാകുക ആർക്കോ വേണ്ടി എന്തിനോ വേണ്ടി കുട്ടികളെ ഉണ്ടാക്കി ഇട്ടിട്ട് അവരുടെ ജീവിതം നശിപ്പിക്കാതിരിക്കുക
@BilalShams-lg1pz9 ай бұрын
ഒരു ലൈക് അടിച്ചു. അത്രയേ പറ്റൂ.
@svXPs9 ай бұрын
👌👌👌👌
@srerindu9 ай бұрын
Exactly.. Athinte avasyam e ullu..
@Pool-b6s9 ай бұрын
Satyam bro 😢
@lintolouis9 ай бұрын
it's true bro
@Nice_worlds9 ай бұрын
മര്യാദക്കു കേൾക്കാൻ പോലും തയ്യാറാകാതെ comment വർക്കേഴ്സ് ഇവിടെയും ഉണ്ട്. എന്താണു പറയുന്നതെന്നോ അത് എന്തുമാത്രം ഗുണകരമാണെന്നോ അല്ല നോക്കുന്നത്.അവിവേകം ആഘോഷിക്കലാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്... സത്യത്തിൽ ഡോക്ടറുടെ ഈ ക്ലാസ്സ് ദൈവികമായ ഒരിടപെടൽ ആയിട്ടു കാണേണ്ടതാണ്.Thank you so much 🙏
@xaxnxoxnxyxmxoxuxsxxАй бұрын
മത പൊട്ടൻ എത്തിയല്ലോ
@Quiz_cornorАй бұрын
😂😂😂
@simnac9738Ай бұрын
Yes, Exactly👍🏽
@sunilpillai306424 күн бұрын
Yess
@advaith83629 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍 മൂന്നുവർഷം മുമ്പ് അപ്‌ലോഡ് ചെയ്തതാണെങ്കിലും ഇന്നാണ് കാണുന്നത്.
@0708im9 ай бұрын
Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@hafsaunais29259 ай бұрын
Mee too 😊
@albatrozlover86986 ай бұрын
This is my 7th year of marrige, iam married to my collage senior after 4years of relation ship കുട്ടി മെല്ലെ മതിന്ന് അന്നേ decide ചെയ്തതാണ് when we were marrierd i was 20&he was 22,so we give importance to study now both of us are well designated&financially stable with a 7mnth old boybaby ഞനിത് പറയാൻ കാരണം കുട്ടി അത് നമുക്ക് ഏറ്റവും convinient ആയ ടൈമിൽ മതി അപ്പോളേ ആ happiness poornamay എൻജോയ് ചയ്യാൻ പറ്റൂ
@anjanakrishna95855 ай бұрын
Kutty ath ningada prayam athayath kondanu ..hm athipo ningal paranjamansilakila
@albatrozlover86985 ай бұрын
@@anjanakrishna9585 😁ആയിരിക്കാം ബട്ട് ഹെൽത്ത് ഇഷ്യൂസ് ഒന്നും ഇല്ലെങ്കിൽ എടുപിടീന്ന് കുട്ടി ആവാതിരിക്കുന്നതാണ് നല്ലത് especialy പെൺപിള്ളേർക്ക്😁
@albatrozlover86984 ай бұрын
@@anjanakrishna9585 late marrige ആണെങ്കിൽ പോലും ഹെൽത്ത് ഇഷ്യൂ ഒന്നുമില്ലെങ്കിൽ ബേബി planned ആവുന്നതാണ് നല്ലത് especially in the case of women😁
@HajuHashim4 ай бұрын
Sathym aanu
@lekshmikrishnan6304Ай бұрын
Poli wowww
@vishnunataraj16129 ай бұрын
ആധുനിക സമൂഹത്തിൽ ആളുകൾക്ക് പേറ് അല്ല പ്രധാനം. വരുമാനവും തൊഴിലും ഒക്കെ ഉണ്ടായിട്ടു മതി പ്രസവം. ദാരിദ്ര്യവും ദുരിതവും സഹിച്ചു സഹിച്ചു ഇവിടെ ആളുകൾ പിള്ളേരും കൊന്ന് ആത്മഹത്യ ചെയ്യുകയാണ്. കുറെ പേറു നടന്നാലേ ഡോക്ടർക്ക് ബിസിനസ് നടക്കുകയുള്ളു.
@RIYAD289 ай бұрын
പ്രസവം നടന്നില്ലെങ്കിൽ അടുത്ത തലമുറയിലെ ആളുകളുടെ എണ്ണം കുറയും. അതോടെ തൊഴിലും വരുമാനവും കുറയും. വീണ്ടും ദാരിദ്ര്യം ഉണ്ടാകും. ചൈനക്ക് ഇപ്പൊൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതാണ്
@Toraconw9 ай бұрын
Exactly
@goodhope28549 ай бұрын
ഇപ്പോഴും കുറെ പേർക്ക് കല്യാണവും ഭാര്യ ട്രോഫി അവരെ വളർത്തൽ പിന്നെ മരിക്കുക ഇത് തന്നെ
@whiteangel33339 ай бұрын
@@RIYAD28😂😂😂ഒരു നേരത്തെ അഷ്ടിക്ക് വക ഇല്ലാത്തവൻ, നല്ല ഭക്ഷണം സമൃദ്ധിയായി തിന്നുന്നവനെ നോക്കി, ‘ഇങ്ങനെ തിന്നാൽ നിനക്ക് ഭാവിയിൽ കൊളെസ്ട്രോൾ വരും ’എന്ന് പറയണപോലെ ഉണ്ട്. China ഇപ്പോൾ compete ചെയുന്നത് സാക്ഷാൽ US ആയിട്ടാണ്. ..
@RIYAD289 ай бұрын
@@whiteangel3333 കൊമ്പിറ്റ് ചെയ്യുന്നുണ്ട്, പക്ഷെ ചൈന ഇപ്പൊൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി പഠിച്ചാൽ മതി. ഇന്ത്യയിലേക്ക് ഇപ്പൊൾ ഒരുപാട് ഫോറിൻ ഇൻവെസ്റ്റ്മെൻ്റ് വരുന്നുണ്ട്, അതിന് കാരണം ഇവിടത്തെ യുവതലമുറ തന്നെയാണ്. ഇന്ത്യൻ ജനസംഖ്യയുടെ 47% 27 വയസ്സിന് താഴെയുള്ളവരാണ്. അഷ്ടിക്ക് വക ഇല്ലാത്തത് കയ്യിലിരിപ്പ് കൊണ്ടല്ലേ. പുതിയ പാർലമെൻ്റ്, കാക്കക്ക് അപ്പി ഇടാൻ 3000 കോടി ഇങ്ങനെ കുറെ നശിപ്പിക്കുന്നതിന് പകരം കൃത്യമായി ഉപയോഗിച്ചിരുന്നു എങ്കിൽ പട്ടിണി ഒക്കെ എന്നെ മാറിയേനെ
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരോക്കൊക്കെ Doctor ചിലവിനു കൊടുക്കും കേട്ടോ. സാമ്പത്തികമില്ലെങ്കിൽ ഒരു കൊച്ചിനെ ഉണ്ടാക്കി നരകിക്കാൻ വിട്ടാൽ ദൈവം പൊറുക്കില്ല. വളർത്താൻ പറ്റുന്നവര് ഉണ്ടാക്കിയാൽ പോരെ. ഒന്നില്ലെങ്കിലും കഷ്ടപ്പെടുന്നത് സ്വന്ത മക്കളാണെന്ന ബോധമെങ്കിലും ഉണ്ടാവണം
@0708im9 ай бұрын
😄 Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@vivvelsene639 ай бұрын
you know she is talking about people who are calling her asking for a baby, right ? not the other way round.
@midhun1539 ай бұрын
@@0708im so what? What if your parents had decided not to have you! Every one have problems and stress in life. There are people who go to govt hospital and there are people who go to luxury hospitals. There are children who study in low fees schools and there are some whi study in high fees schools. There is always someone who is higher or lower than you. That doesn't qualify anyone to decide not to have children, in the same way problems in life doesn't mean you can kill yourself.
@midhun1539 ай бұрын
വളർത്താൻ പറ്റില്ലെങ്കിൽ, സാമ്പത്തികം ഇല്ലെങ്കിൽ പിന്നെ എന്തിനാ വിവാഹം കഴിച്ചേ!
@midhun1539 ай бұрын
@0708im What if your parents had decided not to have you bcos they are middle class!! What if your parents had decided not to have you bcos they had to earn and have responsibilities!! What if your parents had decided not to have you bcos medical science had not developed much back then!! Every generation has work stress. Previous generation had even more problems, less social security, medicine was not this advanced, no formal education(not to say schools). Its not someones need that a person to have kids. Being a parent in itself is rewarding.
@geethanair77499 ай бұрын
സത്യം..... പണ്ടൊക്കെ വീട്ടുകാർ ആയിരുന്നു എല്ലാം.. ഇപ്പൊ എല്ലാം കൂട്ടുകാർ....
@srijithg67619 ай бұрын
Question is, how many friends will be there, when we fall into a problem
@globalentertainerms46949 ай бұрын
കൂട്ടുകാരെ നമ്പി ഇരുന്നാൽ ഊമ്പിച്ചു നിന്റെ കൈയിൽ തരും... വധംമേ.. 😂വീട്ടുകാർ എന്തൊക്കെ അവറതം പറഞ്ഞലും നമ്മുടെ ഉയർച്ച ആണ് അവര്ക് ഇഷ്ടം
@rinojoe52827 ай бұрын
@@srijithg6761how many parents will understand inter personal problems. Ultimate solution where get ..people go that way..
@antonyfernandez12619 ай бұрын
Dr Vijayalakshmi speech such a pure truth 💎
@lizavarghese48185 ай бұрын
Financially it's important to raise a child, havings kids is not fun, it's a huge responsibility to raise the next generation
@Vazhipokkann9 ай бұрын
ഇതുപോലത്തെ കുറേ വെളിവില്ലാത്തവരും കുറേ മത നേതാക്കളും ഒക്കെ പ്രസംഗിക്കും കുറേ കുട്ടികളെ പെറ്റ് കൂട്ടാൻ.. അവസാനം അഷ്ടിക്ക് വകയില്ലാതെ കുട്ടികളുടെ ജീവിതം ദുരിതമാകും.. കുറച്ചു വളരുമ്പോൾ അവർ തന്നെ തിരിച്ചു ചോദിക്കും നോക്കാൻ കഴിയില്ലെങ്കിൽ എന്തിനാ ഞങ്ങളെ ഉണ്ടാക്കാൻ പോയതെന്ന്... പെറ്റ് കൂട്ടാൻ പറയുന്നവർ ആരും ചിലവിനു തരില്ല.. സാമ്പത്തികം മാത്രമല്ല, കുട്ടികൾ വളരുന്നതിനനുസരിച്ചു അവരോട് ഒപ്പം സമയം ചിലവഴിക്കാനും നല്ല രീതിയിൽ വളർത്താനും അറിയണം.. അത് വലിയ ഉത്തരവാദിത്തം തന്നെയാണ്.. അതിനു കഴിയില്ലെങ്കിൽ ദയവ് ചെയ്ത് കുട്ടികളെ ഉണ്ടാക്കാതിരിക്കുക...
@midhun1539 ай бұрын
സാമ്പത്തികം ഇല്ല, കുട്ടിയോടൊപ്പം സമയം ചിലവാക്കാൻ കഴിയില്ല. പിന്നെ എന്തിനാ വിവാഹം കഴിച്ചേ. ചില വിട്ടുവിഴിച്ചകൾക്കൊക്കെ തയാറാകണം.
@sreejithkovoor9 ай бұрын
കുട്ടികളെ ഉണ്ടാക്കാൻ മാത്രം അല്ല സെക്സ്
@shaabz91029 ай бұрын
സെക്സ് ചെയ്താൽ ഇപ്പത്തന്നെ കുട്ടിയുണ്ടാവും എന്ന് ആരാ പറഞ്ഞെ,, കുട്ടി വേണ്ടെങ്കിലും വേണങ്കിലും സെക്സ് ചെയ്യാം,,വേണ്ടെങ്കിൽ മുൻകരുതൽ എടുത്താൽ മതി,, 👍🏼
@Nice_worlds9 ай бұрын
മര്യാദക്കു കേൾക്കാൻ പോലും തയ്യാറാകാതെ comment വർക്കേഴ്സ് ഇവിടെയും ഉണ്ട്. എന്താണു പറയുന്നതെന്നോ അത് എന്തുമാത്രം ഗുണകരമാണെന്നോ അല്ല നോക്കുന്നത്.അവിവേകം ആഘോഷിക്കലാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്... സത്യത്തിൽ ഡോക്ടറുടെ ഈ ക്ലാസ്സ് ദൈവികമായ ഒരിടപെടൽ ആയിട്ടു കാണേണ്ടതാണ്.Thank you so much 🙏
@vishaag81649 ай бұрын
Exactly
@krishnaramesh53239 ай бұрын
Any distressed couple going to meet her surely will come out totally depressed after hearing her merciless and blunt counseling, in a way also shaming them which one can make out the way she talks.
@Toraconw9 ай бұрын
Aggressive and regressive at the same time. No matter how many years expertise she has, she needs to be an empathetic human in the first place as a doctor.
@ashagopinath68179 ай бұрын
My thoughts exactly!
@zenjm64969 ай бұрын
Truth hurts. She isn't regressive. She's just truthful to her profession.
@Toraconw9 ай бұрын
@@zenjm6496 Whatever you say 🤦🏼♀️
@rprprprprprp7129 ай бұрын
What's exactly regressive about what she says. Trying to understand your thought process.
@Toraconw9 ай бұрын
@@rprprprprprp712 You are posting same comment on everyone here opposing her differently. You might need to take a moment to look at yourself first.
@Dhyaam59898 ай бұрын
Infertility issue even in late 20s is something related to lifestyle because in older gen women used to be pregnant in their 30s and 40s.
@Rebecca75100Ай бұрын
She has a point...and she is talkn about couples who wana have kids not about someone who has decided not to have kids due to financial instability Pinne, kutty undayal matre couples hold on cheyu nu ila..it depends on how much u like each other's company..
@User35003Ай бұрын
ഒരു ഗൈനകോളജിസ്റ്റിന് ലൈംഗീകതയെ പറ്റി എല്ലാം അറിയാം എന്ന് ചിന്തിക്കുന്നത് തന്നെ ഏറ്റവും വലിയ അബദ്ധം
ഉണ്ടാക്കി തന്നാൽ മതി നോക്കാം എന്ന് പറയുന്നവർ തിരിഞ്ഞ് നോക്കിയില്ല maternity leave kazhinj pinnem extended ചെയ്യാൻ പറ്റുന്നത്രയും കാലം extent ചെയ്ത് കുഞ്ഞിനെ നോക്കും. പിന്നെയും കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാത്രം കടമ എന്നോണം ഒന്നും കണ്ടില്ല എന്ന് ഭാവിക്കുന്ന husband രണ്ട് പേരും ജോലിക്ക് പോയാൽ മാത്രം ജീവിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാട്. ഇതൊക്കെ ഫേസ് ചെയ്യുന്ന ന്യു ജൻ അമ്മ മാരുടെ അവസ്ഥ ഡോക്ടർക്ക് അറിയില്ല എന്ന് തോന്നുന്നു. അതൊക്കെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് marriage Venda എന്ന് പെൺകുട്ടികൾ തീരുമാനിക്കുന്നത്
@utubmbr9 ай бұрын
Good discussion. But, why are you setting templates for people on how to live their life? Sorry, I don't agree with everything the Dr is saying. It's up to you what you want in life and how you define you family. It's important to spend quality time with your family.
@Ronin-bt1fj7 ай бұрын
then dont cry when you dont have kids, doctor is saying its important to have kids at right time. Only the new generation have this quality time bs 😂
@savad7995 ай бұрын
Doctor is saying people go behind to make house so it means instead of making a house we should be concentrating only on sex, if no house then do in the road also.
@savad7995 ай бұрын
@@Ronin-bt1fj.. it means who got early all have kids and it is 100% true..that means there is no need of doctor for the couples who don't have kids .it's couples mistake that you didn't marry at early stage
@littlelife34679 ай бұрын
Sex is not a crime, but youths must be protected with proper guidances...
@finisherever58409 ай бұрын
I disagree
@kritix50999 ай бұрын
നാട്ടില്‍ ജോലി ഇല്ല . 2 masters എടുത്ത് 6 വര്‍ഷത്തോളം work experience ഉള്ള എനിക്ക് kittunnath 17000 rs ആയിരുന്നു... in lawsinte പോരും ശുഷ്കിച്ച salary um support ഇല്ലാത്ത ജോലിയുമായി valanju... ഒടുവില്‍ എല്ലാരെയും പോലെ ഞങ്ങളും vidhesheshathekk പോന്നു. ഇവിടെ ഒരു കുട്ടിയെ ജനിപ്പിച്ചു വളര്‍ത്താനുള്ള ബുദ്ധിമുട്ട് വളരെ വലുതാണ് . സാമ്പത്തിക പ്രതിസന്ധി ഉള്ള sadharanakkarkk ഇതൊക്കെ vichaarikaan മാത്രമേ nadakkullu...
@neeraj80699 ай бұрын
btech grad from government University... same അവസ്ഥ
@marigoldtalks67749 ай бұрын
പണ്ടത്തെ ആളുകളെ പോലെ കൂടുതൽ ചിന്ദിക്കാതെ അങ്ങ് ചയ്യുക. എല്ലാം പടച്ചോന്റെ കയ്യിലാണ് 👌☺️
@prajithkarakkunnel54829 ай бұрын
ഞാൻ പത്തു വരെ പഠിച്ചുള്ളൂ. Psc പഠിച്ചു റെയിൽവേയിൽ ജോലി കിട്ടി 8yrആയി സാലറി 45+ഉണ്ട്. നാട്ടിൽ ജോലി ഇല്ലാത്ത കൊണ്ട് അല്ല. സാലറി കുറവ് ആണ്. അതാണ് ആളുകൾ പോകുന്നത്. പിന്നെ നല്ല ലൈഫ് ആസ്വദിക്കാനും
@kritix50999 ай бұрын
@@prajithkarakkunnel5482 PSC listil വന്നതാണ്.. പക്ഷേ 3 വര്‍ഷത്തോളം ചുമ്മാ pooyii...
@kritix50999 ай бұрын
@@marigoldtalks6774 ഒരു കുട്ടിയെ വളര്‍ത്തുമ്പോള്‍ അതിനോട് ചെയ്യുന്ന krooratha ആകരുത് അല്ലോ. സാമ്പത്തികമായി secure അല്ലാത്തത് കൊണ്ട് ജോലി രാജി വയ്ക്കാന്‍ സാഹചര്യം ഇല്ല... രണ്ട് പേരുടെ കാര്യം മാത്രം aanel ok. പക്ഷേ രണ്ട് പേരുടെയും parentsine നോക്കുന്നതും ഞങ്ങൾ തന്നെ ആണ്.
@azraabdulla53649 ай бұрын
It seems that this doctor isn't empathetic to her patients. She is setting templates and asking people to fit into that, irrespective of their psychological distress or financial situation. Excuses like back pain or smell are signs of some underlying fears. It should have been addressed empathetically by a doctor.
Kindky dont say that this doctor is an experienced person, she has been seeing people for more than 25+yrs .... കണ്ട് കണ്ട് she herself is feeling the Saddness inside of Couple.... empathetic അല്ലാത്ത ആളുകൾ എന്ന group അല്ല this Doctor.... നിങ്ങള്‍ക്ക് ഇത് unorthodox ആകും the way she is talking....
@alenmathews6 ай бұрын
Patients seek empathy from their Doctors, but they actually need solution for their issues. Remember, never expect life to be fair.
@tg-hr9yg Жыл бұрын
I dont think it's right to force a couple to have kids when they dont want.i myself had a kid when I was not ready due to unbearable pressure from people and I dont like my motherhood stage at all.infact everytime my child throws a tantrum I curse the people who forced me to hv kids.there are so many families who have marital problems even with kids and that gets passed onto them and they grew upto be miserable.
@narendranek589410 ай бұрын
True
@jeenp16559 ай бұрын
U r too un lucky, motherhood is always pleasurable , marital problem s is not a mistake of kids , U should decision before having kids.
@Toraconw9 ай бұрын
Absolutely right
@sajithack84159 ай бұрын
Throughout your pregnancy, you didn't want the child. To fullfill other people's wishes that you are having that child. These thoughts of yours will effect the child's personality. The child is sure to become troublesome and throw tantrums. Parenting begins with pregnancy.
@zenjm64969 ай бұрын
Ente ponnu chechi ningalkku vattundo. Aarelum nirbandhichal ningal ningalude kuttiye konnu kalayumo? Illa enkil pinne inganathe varthamanam parayaruth. Und enkil daivathe orthu aa kuttiye valla orphanagil kondupoyi aakkuka. allenkil divorce cheyyuka. Be realistic.
@samajyamanoj52468 ай бұрын
Svantham makante oru karyavum nokkatha oru husband anu enikkullath.....adhehathintem chilavu nammalu nokkandath kond gathikett veedupekshich irangiyavalanu njanum ente makanum.........innadheham koode jeevikkan chellan case koduthekkanu...thalparyamillannu paranju,makante education nu vendi cash venam ennu paranjapo koode ninnal cheyyam ennu....inne vare onnum cheyyatha aal ini enth tharana....alkk vendath nammale onnum alla, food indakki kodukkanum,vazhakadilkanim,chilavu nokkanum aalu venam....athra thanne........
@anilkesavan4569 ай бұрын
Culture is changing slowly....
@finisherever58409 ай бұрын
Yea westernism
@sreekanthazhakathu9 ай бұрын
Do you heard about vatsyayan and Kamasutra. Khajuraho sculpture???
@nandhakishor1039 ай бұрын
Good thing
@ashtheertham9 ай бұрын
Thats reality
@MaalaakitchenАй бұрын
ഡോക്ടർസ് എങ്ങനെ ഓക്കെ പറഞ്ഞാൽ അല്ലേ നിങ്ങൾക്ക് business ഉണ്ടാകൂ. കുട്ടികൾ വേണം എന്നവർക്ക് ആകാം, വേണ്ട എന്ന് തീരുമാനിക്കുന്നതിലും തെറ്റില്ല. കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടായേതീരൂ എന്നൊന്നും ഇല്ല.. Pressure തരുന്ന വീട്ടുകാരും നാട്ടുകാരും ഈ പ്രസംഗിക്കണ ഡോക്ടറും ചിലവിനു തരില്ല. നമ്മൾ തന്നെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചാലേ നടക്കൂ. അതിനു വരുമാനം വേണം . അതുകൊണ്ട് കുട്ടി ഉണ്ടാക്കുന്നതും, ഇല്ലാത്തതും, വേണ്ട എന്ന് വെക്കുന്നതും, adopt ചെയ്യുന്നതും എല്ലാം personal choices ആണ്. എല്ലാരുo വിശേഷം ആയില്ലേ എന്ന ചോദ്യം കേട്ട് കൊച്ചു ആയാൽ ആ കൊച്ചിന്റെ കാര്യത്തിൽ തീരുമാനം ആകും. പിന്നെ Gynecologists' നെ കാണാതെ psychiatrist നെ കാണാൻപോകാം .
@CiniPsych9 ай бұрын
ആധുനിക കാലo കേൾക്കേണ്ട വാക്കുകൾ, ഇന്നത്തെ തലമുറ ഇത്തരം ഡോക്ടർസിനെ പോലുള്ളവരുടെ വാക്കുകൾ നിർബന്ധമായും കേൾക്കുക, തീർച്ചയായും ഉപകാരപ്പെടും.❤
@tonyjack179910 ай бұрын
Nice talk... What this doctor saying is very true... There is no sex education in this place.... I think this doctor and Dr anitha mani,, should sit together and give an awareness to the young generation...
@0708im9 ай бұрын
Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@chinnup48049 ай бұрын
Baavi thalamurayk vendi kuttikale indakenam en parayunavarod parayan uleth - ranjyathin vendi prasavikan njn gandhi ala.
@ToughCookie1009 ай бұрын
😂
@antares649179 ай бұрын
തലമുറ അവിടെ തീർന്നു പോകില്ലേ എന്ന് ചോദിക്കുന്നവരോട്; "ഞങ്ങൾ മൗര്യ വംശമല്ല"
@Quiz_cornorАй бұрын
😅
@sajeeshopto304521 күн бұрын
Spouse മായി spend cheyyaan മടിയുള്ള ഒരു വലിയ തലമുറ ഇപ്പോൾ ഉണ്ടെന്നു തോനുന്നു
@snehadeepu737328 күн бұрын
Nammal Physically, Mentally, Financially ellam ok aayi enn namukk thanne thonnumbol maathram oru kunjine kurich chinthikkunnath aan nallath. Allathe veruthe oru jeevane koodi bhoomiyilekk kond vann kashtappeduthano? Oru kunj undayal athine valarthaan ulla saambathikam ellavarkkum undennu varilla. Avarkkokke ee parayunna doctors chilavinu kodukkilla. 💯
@Haneefapalathingal786HaneefaАй бұрын
എന്നും പറ്റുന്നൊരു patnere തേടുന്നു
@mehak720009 ай бұрын
1. Find a right partner ( similar and compatible to you in all walks of your life. ) 2. Have frequent checkup with gp and gynaec and rectify if any issues. Freeze eggs. 3. Have a good lifestyle. Keep your intimacy in check with your partner. Understand each other well. 4. Whenever you both are ready to take that big step of becoming parents(apart from any external pressure), plan it accordingly. Consider finance, mental health, initial supports available, career challenges. 5. Consult doctor and take folic acid and know your ovulation date. Try to conceive. But don't stress out. God bless and you will conceive., else try and check with doctors. Still you have your beautiful life ahead. Live peacefully with or without child. ❤
I see many comments about her being regressive, unempethetic etc. I feel she is not generalising. She is talking about couples who come to her for treatment/IVF being an infertility specialist and she blame them because they come for IVF without having proper frequent sex. It is an individual choice to have children or not. But if you are planning dont delay to 35+ and wait for “well settled” to have children and go for treatment even without ‘trying’ properly.. Hope criticisers get her point.
@ToughCookie1009 ай бұрын
She literally said "one should have a child to have a stable relationship".
@vattan26Ай бұрын
കാര്യങ്ങൾ ഓപ്പൺ ആയിട്ട് തന്നെ തുറന്നു പറഞ്ഞു 🙏🏻
@Kris138939 ай бұрын
ഡോക്ടറേ ഞാനും premarriage കൗൺസിലിംഗിനു പോയതാ... അവരെല്ലാം പറയുന്നേ നല്ല പ്രായത്തിൽ കെട്ടണമെന്നു ആണ്, പിന്നെ സില്ലി റീസൺസിനു വേണ്ടി intimacy കുറക്കരുത്തുമെന്നു ആണ് പറയുന്നേ... 😍😍😍
@indira2879 ай бұрын
26:50 26:50
@0708im9 ай бұрын
Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@thomassherin417420 күн бұрын
Right
@heyitsme79519 күн бұрын
True abstinence is said against abortion if it's an unwanted pregnancy
@Uyir43849 ай бұрын
Dr. Please study about Christian pre marriage course and comment on it. They cover almost all aspects of family life, such as moral, physical, spiritual etc.. etc .. in deep. Doctors take classes for physical matters including sex. Psychologist teach about the psychological matters and religious take classes about spiritual matters. In a short we can say that they cover all the aspects related to family life. Not like you think and told 😢
@tareemalayali77138 күн бұрын
ഈ സംഭാഷണങ്ങൾ ക്കിടയിൽ ഡോക്ടർ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്.. ഡോക്ടർ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഡോക്ടറൂടെ അടുത്തുവരുന്ന ആളുകളിൽ നിന്നും മനസ്സിലാക്കിയതാണ്.. അത് ആദ്യമേ തന്നെ പറയുക ആയിരുന്നെങ്കിൽ.. ഇതിൽ വന്ന ഒട്ടുമിക്ക കമൻറുകൾ ഒഴിവായേനെ.. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ പറയരുത്.. കാരണം രണ്ടുവർഷം മുമ്പ് 43ആം വയസ്സിൽ എൻറെ ഭാര്യ പ്രസവിച്ചതാണ്.. സെക്സ് ഒരു ഘടകമാണ് എന്ന് പറഞ്ഞത് ശരിയാണ്.. പക്ഷേ പ്രായം മുന്നോട്ടു പോകുമ്പോൾ സ്ത്രീകളുടെ ഫെർട്ടിലിറ്റി വിൻഡോ ശരിയായ രീതിയിൽ കാൽക്കുലേറ്റ് ചെയ്തു സെക്സ് ചെയ്താൽ കുട്ടികളുണ്ടാവും..
@francisjoseph19588 ай бұрын
താങ്കളുടെ സംസാരം പഠിപ്പുള്ളവർക്കു മനസ്സിലാകു. കൂടുതലും ഇംഗ്ലിഷ് ആണ് ഞങ്ങളെപ്പേലെയുള്ളവർക്കുമനസ്സിലാകില്ല ദയവു ചെയ്ത ഇനീയുള്ള ചർച്ചകളെങ്കിലം മലയാളത്തിലാക്കിയാൽ ഞങ്ങൾക്കുകൂടിമനസ്സിലാക്കാം
@tharayilvenugopalan25448 ай бұрын
Get married at a young age, have a couple of children and spend rest of the life in their upbringing is not the cup of tea for the present generation. The world is definitely changing. For today's youth, marriage is a hurdle which is best avoided, or atleast, delayed.
@laxmipandit14409 ай бұрын
Those who find the missionery position difficult should try the soldier position. Keep the woman on the table and log in the standing position. This position requires much less energy than the missionery posture and can also delay the climax.
@Iam_20209 ай бұрын
@@Vinnyz98yes and also eat less before sex. Full stomach makes you tired😌
@aneesh26799 ай бұрын
18:28 After 50,there’s no sex ennu paranjathu moshamayi poyi. I wish to have even after 50.
@aneesh2679Ай бұрын
@ We men have physical needs.
@vijipillai33354 ай бұрын
Dr. parayunnathu valare correct anu ipol ulla aninum penninu time illa avaru ellam vere oru lokathu anu
@Third3_eye8 ай бұрын
Early marraige right partnere kandpidikkanum kurach paadavum...oru long lasting relationshipum venallo...
@muhammadsadiq77175 ай бұрын
സന്തോഷായി ഡോക്ടർ🎉
@anuanu8279 ай бұрын
Ithokke oroorutharude personal choice alle ?! Sex and kuttykal mathram aano life ?!
@shaahidmuhammad10779 ай бұрын
Ith randum matty nirthyal dambathya jeevithathil vere enthanu
@muhammedashiq9 ай бұрын
Vere yenthund saho😂
@zenjm64969 ай бұрын
You'll understand if you're married.
@hidoom42399 ай бұрын
For most people, life is just about sex and creating children to pass on their family trauma. Time pass because they cannot conceive of anything else that is worthwhile in this short life. Live and die like any animal.
@neeraj80699 ай бұрын
പിന്നേ എന്തിനാ കല്ല്യാണം കഴിക്കുന്നത്.... വല്ല ലിവിംഗ് together ന് പോയാൽ പോരെ 😂
@divyalalraveendran16479 ай бұрын
Wow. I respect this lady
@AMAL.PS.9 ай бұрын
Reality! Well said doctor 💯
@0708im9 ай бұрын
Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@pranavjs6 ай бұрын
Doctor doesn't understand job stress😂
@laxmipandit14409 ай бұрын
All men and women must undergo a comprehensive medical checkup before marriage. This is necessary to avoid getting saddled with infertile partners
@JGeorge_c9 ай бұрын
Will women agree to it ?
@lewx-ui3lz9 ай бұрын
So infertile people didn't want marriage?
@athul50419 ай бұрын
do you think this will help in love marriages ?
@jerinvalookaranjoy16339 ай бұрын
😮 so you are someone looking to get married according to the best checklist, think about having a trial run 🏃♀️ 😂
Dont have kids in hurry, people say that have children at right time, but if that time is not right in financial t rms th n both you and kid will suffer
@petyrparker9 ай бұрын
True atleast one should have a stable job
@rejulathayalagath67445 ай бұрын
Having a kid is ones option esp in a populated country like India....but the couples who have approached her is to treat for infertility...and she has seen so much cases ....whatever she said is absolutely true...biological clock and career clock is absolutely the same time
@euronyms10 күн бұрын
Ivar angne palathum parayum,life secure akkan nokkuka Pett perukal all nammude Lakshyam Pinne nammal kashtappetta pole nammude makkale undakki avarude thalayil badhyathakal aakkan nilkaruth
@JAYA007YER20 күн бұрын
ഞാനും എന്റെ വൈഫും എല്ലാ ദിവസവും sexa അത് കുറക്കണോ ഞങ്ങളുടെ ലൈഫ് തുടങ്ങിയിട്ട് 2 year ആയി എപ്പോളാ അവൾ ഒന്ന് എല്ലാകാര്യവും അറിഞ്ഞു പഠിച്ചു വന്നത് 🎊🎊🎊 ദൈവത്തിന് നന്ദി..
@suhailvh8 ай бұрын
Rathri poyi kanunna doctor sabine
@sreeramlalitha147625 күн бұрын
How many of you are suffering from Breast Cancer after taking treatment from Vijalakshmi Baby Cart?
@rehanashajhn88468 күн бұрын
Ee pareyunath correct aanu bcz ipo ellarkum stress aan job stress money stress sandhoshm and samadhanam valare vilakuranj varua 30's avumpo thane shareerikamayi vayyayika ayi thudangunu todays generation And kalynm kutti ennathan bhadhyatha evn thought nml ipo padikukauan or work cheyyanu engil polum awidethe nmlle mentorsum ithane alle feed cheyunath family life importance mati veyka work life importance kodukua athin avar ittirikuna per hardword. Sherikum ndhinanu ee hardwork nalla food kazhikan nalla dress idan humansnte basic need is vasthram and aharam ipo needs elaborate ayi poykond irikua veed car kuttikale better education insurance so everything is depend on money. Paisa illenkil sandhoshm illan ulla avastha ayi. Inipo njn ulpede maranm enn vicharichal polum ee samoham athin anuvadhikeyumilla
@Mckuruvila2879 ай бұрын
life is one only.We should be happy in living the life. This is 21st centuary.The living expense is very high.nowadays,if both ones work only, we can meet our daily needs.So many sicknesses,even the covid vaccines also affected people’s health so seriously.Sadly,Old people will never understand the challenges what this generation are facing today!Why should we have kids when we have no enough money or health? It will affect our kids’ mental and physical state in different ways.I know personally some kids are feeling alone at home because their parents have no quality time to spend with their kids and they will do some mischiefs to get attention from their parents.And that will make the situation worse. think practically and logically.
@rijazbm9 ай бұрын
I second that 👍
@shilpasureshbabu57556 ай бұрын
Glad someone spoke about this ❤
@rusam908114 күн бұрын
I watched this when i was 18 first and now here im again❤
@meghamathew29149 ай бұрын
Like doctor said these ppl arent normal & my question is if these ppl become parents will they be able to parent their kids well.
@mehak720009 ай бұрын
Ath pinne ivarude department alallo 😂
@onlyfor43728 ай бұрын
ഇപ്പോഴത്തെ Gen വളരെ വിത്യസ്തമാണു.. നല്ല ടൈമിൽ കല്ല്യാണം കഴിച്ച്, ഒരുപാട് മക്കളൊക്കെ ആയി ജീവിക്കുന്ന ആ life, അതൊന്നും പറഞ്ഞ് അറിയിക്കാൻ പറ്റില്ല...lot of comments കണ്ടു, നോക്കാൻ പറ്റില്ലങ്കിൽ മക്കളെ ഉണ്ടാക്കരുത് എന്ന്.....ഏറ്റവും വൃത്തി കെട്ട ചിന്ത......🙏🏻
@@HarithaVani-uq1vc നോക്കാൻ അറിയാത്തവർ എന്ന് നിങ്ങൾ എന്തു ഉദ്ധേശത്തിലാണു പറയുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.. ഒരു നേരം ഭക്ഷണം കിട്ടാൻ കൊതിക്കുന്ന സമയത്ത് എല്ലാ വീട്ടിലും ഒരുപാട് മക്കൾ ഉണ്ടായിരുന്നു, സന്തോഷവും പരസ്പര സ്നേഹവും ഉണ്ടായിരുന്നു.
@onlyfor43726 ай бұрын
@Skyenews ഈ ഭൂമിയിൽ നരകിക്കുന്നത് കുട്ടികൾ മാത്രമാണൊ ?
@onlyfor43726 ай бұрын
@WalterWhite-jh8dc എന്റെ ആദ്യകമന്റിന്റെ ഉദ്ധേശ്യം, ദാരിദ്ര്യം ഭയന്ന് മക്കളെ ഉണ്ടാക്കാതിരിക്കുന്നവരെ പറ്റി ആയിരുന്നു.. മക്കളൊക്കെ ആകാം എന്ന മാനസികാവസ്ഥയിൽ എത്തിയാലല്ലെ മക്കൾക്ക് വേണ്ടി ശ്രമിക്കൂ.. ഇന്ന് നാം കാണുന്ന പലരും വളരെ മോശം അവസ്ഥകളിൽ കൂടി വന്നവരല്ലെ ?
@ranimathew97696 ай бұрын
എന്നാലും ഒരു പാട് ഉണ്ട്ടാക്കി. തങ്ങൾക്കു ആള് കളിച്ചു. നടക്കണം.. മക്കൾ. നരഗിച്ചാൽ കുഴപ്പം ഇല്ലാ. ചിലവിനു. കൊടുക്കാൻ. പറ്റില്ല. എങ്കിൽ. വിദ്യാഭാസം. കൊടുക്കാൻ. പറ്റില്ല എങ്കിൽ. അവരെ. ഒരു. ജീവിത അന്തസിൽ. പ്രവേശിപ്പിക്കാൻ. സാത്യം. അല്ലെങ്കിൽ. മക്കളോട്. ചെയുന്നു. ക്രുരത. ആണ്.. മക്കൾ. സന്തോഷം. ആണ്.nok
@thouseefbadruddeen7 ай бұрын
Wow how well spoken she is!!! She’s excellent in her field!
@premab22539 ай бұрын
Well done Dr.
@akhil_sai6 ай бұрын
ഡോക്റ്റർ പറഞ്ഞത് മനസ്സിലാകാതെ ആണ് പലരും കമന്റെഇടുന്നത്, ഇവരുടെ ക്ലിയിന്റെ ഒക്കെ സെറ്റിൽഡ് ആയി ജോബ് ഉള്ളവരാണ് അത്തരക്കാർ പോലും കുട്ടികൾ ഉണ്ടാകാൻ മടിക്കുന്നു എന്നും എല്ലാരും പെറ്റ് കൂട്ടണം എന്നെന്നും പറയുന്നില്ല, കപ്പിൾസ് ടെസ്റ്റിന് ശേഷം reproducing health ഓക്കേ ആണെങ്കിൽ നീടിവെച്ചോളും എന്നും പറയുന്നു, എനിക്ക് തോനുന്നു കുട്ടികൾ ഇല്ലാത്തവർക്ക് ആണ് ഡോക്ടർ പറയുന്നതിനോട് എതിർപ്പ് എന്ന്, കാരണം ജീവിതം എന്നത് 40 വയസിൽ തീരുന്നത് അല്ല അവിടെ തുടങ്ങുന്നത് ആൺ, അപ്പോഴേക്കും കുട്ടികൾ ഇല്ലെങ്കിൽ ജീവിതം അലസമായി തോന്നുന്ന പലരും ഉണ്ട്, അപ്പോഴത്തേക്കും നേരം വൈകിയിരിക്കും, കുട്ടികൾ late ആയിട്ട് മതി എന്ന് കുട്ടികൾ ഉള്ള ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ഇതിന് റിപ്ലൈ ചെയ്യുക
@faslanoufal22728 ай бұрын
Dr well said
@JayakrishnanH0079 ай бұрын
എനിക്ക് വയസ്സ് 31 എൻറെ പ്രായത്തിലുള്ളവർ പോലും കൂടുതൽ പേരും പണ്ടത്തെ ആളുകളെ പോലെ സെക്സ് എന്നു പറയുന്നത് കൊച്ചുങ്ങളെ ഉണ്ടാക്കാൻ വേണ്ടി എന്തോ ഒരു പരിപാടി എന്ന് മാത്രമായിട്ടാണ് കാണുന്നത്.. എനിക്കും എൻറെ പങ്കാളിക്കും പിള്ളേരെ വളർത്താൻ താല്പര്യമില്ലാത്തതുകൊണ്ട് പിള്ളേര് വേണ്ട എന്നുള്ള തീരുമാനത്തിലാണ് ഞങ്ങൾ പോകുന്നത്.. പക്ഷേ അതിൻറെ അർത്ഥം ശാരീരികമായി ബന്ധപ്പെടാറില്ല എന്നോ സെക്സ് ചെയ്യാറില്ലെന്നോ അല്ല.. മനുഷ്യൻ ഇതിന് മനസ്സിലാക്കിയിരിക്കുന്നത് തന്നെ കുറെയൊക്കെ തെറ്റായിട്ടാണ്
@globalentertainerms46949 ай бұрын
ത്നങ്ങൾ പറയുന്നത് ഒക്കെ okay... പക്ഷെ ഒരു biological ആയി sex ന്റ function സന്താനകളെ ഉണ്ടാകുക എന്നത് ആണ്... അതിന് വേണ്ടി ആണ് lust... ഒക്കെ... അതിനു അർത്ഥം നമ്മൾ ക് അതു വേണ്ടിയെ തീരു എന്ന് അല്ല ഞാൻ ഉദ്ദേശിച്ചത്... Actually biological ആയി ഏതു ജീവി യുടെ ആയാലും sex ന്റ prime function എന്നത് സന്താന ഉല്പത്തി ആണ്.. അത് വഴി വംശം നിലനിർത്തകാ എന്നത്
@JayakrishnanH0079 ай бұрын
@@globalentertainerms4694 നിങ്ങൾ പറഞ്ഞതിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഇല്ല.. പക്ഷേ കുഞ്ഞിനെ വേണം എന്ന് തോന്നുമ്പോൾ മാത്രം സെക്സ് ചെയ്യുന്ന ആളുകളുടെ തെറ്റായ മൈൻഡ് സെറ്റിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്
@HD-cl3wd7 ай бұрын
ഞാൻ കുട്ടിയെ ഉണ്ടാക്കിയിട്ടില്ല 😃
@rubyrose85417 ай бұрын
Correct comment
@HD-cl3wd7 ай бұрын
@@rubyrose8541 😊
@Edwinphilipsam6 ай бұрын
Doctor sathyam vilich parayunu elarkum ath pidikanm aennila
@NIJESHNARAYANAN-lb7oe9 ай бұрын
സാമ്പത്തികമായി ശക്തി ഉണ്ടെങ്കിൽ മാത്രമേ കുട്ടികളെ വളർത്താൻ സാധിക്കു. സാമ്പത്തിക ശക്തിയില്ലെങ്കിൽ വിദ്യാഭ്യാസം , രോഗം എന്നിവ വളരെയധികം ദുഃഖം ഉണ്ടാക്കും
@kevinroy83329 ай бұрын
നിങൾ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമാണ്.
@Humptydumpty47838 ай бұрын
ഒരു കുട്ടിയെ വളർത്താൻ ഒരു നായ്ക്കുട്ടിയെ വളർത്തുന്ന ചിലവ് പോലുമില്ല. നമ്മൾ തിന്നുന്നന്റെ ഒരംശം ഇവർക്ക് കൊടുത്താൽ അവർ വളർന്നോളും.
@ranimathew97696 ай бұрын
@@kevinroy8332നിങ്ങൾ. ദനവാൻ. എങ്കിൽ. നിങ്ങളുടെ. സ്വന്തം കഴിവ്. കൊണ്ടു ആണോ. അതോ. പാരമ്പര്യ സ്വാത്തു.. വിദ്യാഭാസം. മാതാപിതാക്കൾ. കൊടുത്തത് കൊണ്ട്. Aano
@nijakuriyakose60165 ай бұрын
Evar parayunnathu avarude aduthu vannavare kuricha u
Future le indayillle lo nne karuthi ippo thannea indavanda we can adopte
@sfmandlulu1402Ай бұрын
Kaliyakkan allathe thanne….i would like to know about her family timeline vs profesion sincerly
@kurianify10 ай бұрын
What about the role of Covid vaccine on infertility?
@jamshi24229 ай бұрын
Possiblity Undo
@jsna97929 ай бұрын
Yes
@tranquiloofficial249 ай бұрын
Possibility ond
@mccp65449 ай бұрын
അതിൻ്റെ പിന്നിൽ പോയാൽ corporate nte ചതി മനസ്സിലാവും
@VibinGarrix9 ай бұрын
Bill gates
@johnydesparado1239 ай бұрын
The younger generation don't want more kids because of all the overpopulation issues we all faced growing up. It is terrible. We have no more room to breathe or live a good quality of life. less kids , more greenery its better that way
@user-ne6ml3cm8s9 ай бұрын
This video don't make sense to me... there are alot of things in this generation...which is beyond having children
@rijazbm9 ай бұрын
Exactly. Not everyone need to breed and overpopulate the country. Parenting is a burden for those who are not willing to take it as a challenge. Live free and enjoy the life without hurting the nature or it's living beings.
@noufalbadusha79226 ай бұрын
Doctor കിടു ആണ്..... Straight to the point..... Busy schedule oru pride aayi kond nadakunna mandanmaar
@michelwalkerful5 ай бұрын
Doctor mar paisakku vendi door turannu kodukannatu kondanu aalkar varunnatu..
@sapien95675 ай бұрын
നിങ്ങൾക് കിട്ടിയതിന് കാളും നല്ല ജീവിത സാഹചര്യങ്ങൾ അടുത്ത തലമുറക് കൊടുക്കാൻ പറ്റുമെങ്കിൽ പിള്ളേർ ആവുന്നതിൽ കുഴപ്പമില്ല...അതിനുള്ള സാഹചര്യം നിലവിൽ കണ്ന്നിലേൽ പിള്ളേരെ കൊണ്ടുവന്ന് കഷ്ടപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്...ഈ പഴയ തലമുറക് ഒന്നും ഒരു തേങ്ങയും അറിയില്ല..ഈ ഭൂമി ഇത്രയും മലിനമാക്കി വേഷമില്ലാത്ത ഭക്ഷണമോ വെള്ളമോ കിടാനിലാത്ത അവസ്ഥയാക്കി....ഇത്രയൊക്കെ വ്യവസായവൽകരിച്ചിട്ടും സമ്പത് വ്യവസ്ഥക് താങ്ങാൻ ആവുന്നതിലും അപ്പുറം ജനസംഖ്യ.... ഇത്രക്കും കോളമാക്കി ഇട്ടിട് ആണ് നമ്മകിട്ട് ഉപദേശം....
@609neo9 ай бұрын
പ്രായമായ ഡോക്ടർമാർക്ക് ITkkarodu എന്തോ കലിപ്പുള്ളത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഇവരുടെ മേഖലയെ സംബന്ധിച്ച് ഇവർ പറഞ്ഞ പോയിൻ്റസ് ഒക്കെ ശരി തന്നെയാണ്.
@mehak720009 ай бұрын
Athentha ithra kalipp
@josephchristeena51189 ай бұрын
Stable relationship venel kutti undavanam ennnu!
@Fayis13419 ай бұрын
😂
@mehak720009 ай бұрын
😂 presnam starts there
@rajivverghese9858Ай бұрын
What Dr says is a fact and we should respect that. Circumstances and choices can vary. Even in poor countries ladies are giving birth. May find social fabric rigid here could be an added fact.
@salimaap26379 ай бұрын
But having baby when we are in our goodhealth and age is much more better than delaying purposefully for some other gains is not a good idea
@ceepee9999 ай бұрын
6:35 😮 oru doctor parayunna varthanam aano.. Appalling!
@pulpreality20839 ай бұрын
???
@positivevibesonly14159 ай бұрын
Yes
@shafipk38483 ай бұрын
What’s wrong with this man
@healthinnovationskerala10 ай бұрын
D3 ,Omega 3, B vitamins. All are important.. Keep insulin low.. For more
@anupamaraj83184 ай бұрын
Marriage cheyndavar chyuka ...allathavar chyenda no issue.Better to be peaceful rather than in toxic relationship
@Aneeshaparol9 ай бұрын
Well well said 💯
@shanalanalan37773 жыл бұрын
Doc your are very right talking 👍
@Rebecca75100Ай бұрын
Parasparam manasilakate kutty undayttu oru use um ila. Take tym, get to knw each other, go for trips..compatable aya go for kids...eniku inganeye chindikan patu.. aftr 5 yrs of weddn, ipo settled aay tudangi..now I'm 6 mnths pregnant..first preg, post 30 yrs. itonum issue ala.financial stability is imp. Kuttikal akan time akumbo thanne aakum.Mental health is v important. Now I can comprehend better than the age of 24( if i were pregnant then)
@Rafeeque.e97610 күн бұрын
Super content.. great vedio 👍👍
@swathytbabu53987 ай бұрын
Dr avarude nalla arivugal parayumbho arivillatha moota karyam parayale
@ravindranpaicatte131511 күн бұрын
Fruitful discusion
@mafthoohshan95739 ай бұрын
Everything has its positives and negatives. Why does it feel like the doctor is trying so hard to insist on her ideology of making children must to people's minds. If people want to let them make kids, if not leave them alone. Don't make it sound like it's a mistake to not have kids.
@jo_anandan7 ай бұрын
I was enjoying the interview because of Dr's way of explanations.
@harisOdavath9 ай бұрын
Finally I heard someone with sense talking on the Internet
@0708im9 ай бұрын
Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@itssajad03Ай бұрын
Congrats 🎉 well said doctor 👏
@oormma43029 ай бұрын
Well said Doctor 💯🔥👍🏻👍🏻
@0708im9 ай бұрын
No. Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.
@jaheenajamal877913 күн бұрын
Super class👍👍👍
@vfourvvv770110 ай бұрын
Ideally an arranged marriage happens in late 20s for a male. If the female partner is also in late 20s , people say , chance for complication in pregnancy or fertility issues are very high. The partners wont get enough timw to understand each other , and also settle with their lives. Career , House etc . On top of that brining a kid isnt it a burden ? In these scenario , how to maintain fertility ? Diet , exercise , regular sex Is it fine ? Kindly suggest doctor
@zenjm64969 ай бұрын
Pinneyille. You don't need to understand anything in case of an arranged marriage. All understanding is done before the marriage by your family. You know them inside out. Me and my wife both are It professionals got married when we were 26 and conceived when we were 28-29. Ellaam aayittu kochundaakaan nokkiyirunnaal baakiyellaam kaanum. kuttikal mathram undakilla. We were lucky to get married early on. All of my friends asked us why are you getting married so early. But all of them are now depressed because pennu kittunnilla. Mookkil pallu mulachu pakuthiyennathinum . Marriage kazhinju oru kollam mathrame kaanoo ee curiosity and love okke. pinne if you're a woman and plan to be a mother you must get pregnant before you hit 30. House career okke ath kazhinju ishtam pole samayam und. And if you think bringing a kid to the world is a burden, please don't do it. That'll be the biggest injustice you can do to a kid.
@rojymathew126 ай бұрын
Ernakulath alle ellarum work cheyan varunathu, apo avidathe hospitalil alle ellarum poku.. athayirikille karanam
@amalchacko633928 күн бұрын
IT job stress doctorinu manasilavillennu video kandappol manasilaayi...😂
@amithasanjay3275 ай бұрын
കുഞ്ഞു ലേറ്റ് ആയിട്ട് മതി എന്നുള്ളവർ പാർട്ണർ നോട് വിവാഹത്തിന് മുൻപ് തന്നെ സംസാരിച്ചു രണ്ടു പേരും കൂടി എടുക്കുന്ന തീരുമാനം ആകണം.തീർച്ചയായും ഭാര്യയുടെയും ഭർത്താവിന്റെയും മാത്രം തീരുമാനം ആണ് എപ്പോൾ കുഞ്ഞു വേണം എന്നുള്ളത്. പക്ഷെ നാച്ചുറൽ ആയി സംഭവിക്കേണ്ടപ്പോൾ വേണ്ടാന്ന് വെച്ചിട്ട് ആഗ്രഹിച്ചപ്പോൾ കിട്ടാത്തവരും ഉണ്ട്