ശമ്പളമില്ലാത്ത വേലക്കാരി മരുമകൾ പ്രവാസിയുടെ ഭാര്യ Pravasi wife Malayalam short movie

  Рет қаралды 214,275

MALAPPURAM KAMARU

MALAPPURAM KAMARU

Күн бұрын

#pravasiwife#malappuramkamaru#
#malayalam#movie#short#comedy
#pranayam#movie#comedy
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഭാഗം ഒൻപത്
വീഡിയോയുടെ 8 ഭാഗങ്ങൾ കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ നടക്കുന്ന കഥ എന്താണെന്ന് നിങ്ങൾക്ക് കൂടി മനസ്സിലാവുകയുള്ളൂ
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും പ്രിയപ്പെട്ട കൂട്ടുകാർ മറക്കരുത്

Пікірлер: 380
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
കണ്ടിട്ട് പേടി ആവുന്നു റബ്ബേ... പടച്ചോനെ കെട്ടിച്ചു വിട്ട നമ്മുടെ എല്ലാ പെണ്മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ. ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട്... നല്ല ഒരു കുടുംബകഥ തന്നെ ആണ് കമറുത്ത നമുക്ക് മുമ്പിൽ എത്തിച്ചിരിക്കുന്നദ്.
@diludil4754
@diludil4754 2 жыл бұрын
പടച്ചോനെ വല്ലാത്ത നാത്തൂൻ മാർ മുഫി പാവം ചില വീട്ടിൽ ഇതു പോലെ തന്നെ 🤩🤩😭😭❤️❤️
@jishadmunna8937
@jishadmunna8937 2 жыл бұрын
💯💯
@ashifachippu4872
@ashifachippu4872 2 жыл бұрын
Athe
@jafarkt4825
@jafarkt4825 2 жыл бұрын
സത്യം
@raoufdamam9364
@raoufdamam9364 2 жыл бұрын
Sathyam
@raoufdamam9364
@raoufdamam9364 2 жыл бұрын
anubhavam
@sajidareekadan7185
@sajidareekadan7185 2 жыл бұрын
🤲🏻🤲🏻🤲🏻എല്ലാ നാത്തൂന്മാർക്കും ഇങ്ങനെ ചെയ്യാൻ പറ്റൂല 😢പാവം നമ്മൾ പ്രവാസികളുടെ ഭാര്യമാർ🤲🏻 അല്ലാഹുവെ നമ്മളെ കാത്തോളണേ🤲🏻🤲🏻😢
@shameershami3702
@shameershami3702 2 жыл бұрын
Aameen
@fouziapp
@fouziapp 2 жыл бұрын
Ameen
@askarap8447
@askarap8447 2 жыл бұрын
Ameen
@febinavm673
@febinavm673 2 жыл бұрын
Ameen
@shahansidan9571
@shahansidan9571 2 жыл бұрын
ഇങ്ങനത്തെ naathonmar ഇല്ലാത്തതാണ് ഒരു കണക്കിന് മെച്ചം 😄
@yousafcherungal1337
@yousafcherungal1337 2 жыл бұрын
പറയാൻ ഉണ്ടോ ഞാൻ അനു ഭവി ച്ച താൻ
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Adhe
@fathimarifa3946
@fathimarifa3946 2 жыл бұрын
Mm
@unaisamk5817
@unaisamk5817 2 жыл бұрын
സത്യം
@arifamujeeb9954
@arifamujeeb9954 2 жыл бұрын
ബല്ലാത്ത ജാതി നാത്തൂന്മാർ
@muhsinamoosi1693
@muhsinamoosi1693 2 жыл бұрын
സത്യം പൊളിയണം കമറുത്താ next partin വേണ്ടി കാത്തിരിക്കുന്നു
@suhailarafi6957
@suhailarafi6957 2 жыл бұрын
ഇത് ippo സീരിയൽ കാണുന്നത് pole ആണ് ബാക്കി കാണാൻ വൈറ്റ് ചെയ്യണം 😁😁👍
@Sammlp
@Sammlp 2 жыл бұрын
ഇത്‌ പോലോത്ത പെങ്ങന്മാർ ഇല്ലാതിരിക്കട്ടെ ആർക്കും... ഈ വീഡിയോ കാണുന്ന ആരെങ്കിലും ഇത്‌ പോലുള്ള നാത്തൂന്മാരോ അമ്മായി അമ്മമാരോ ആണെങ്കിൽ പെട്ടെന്ന് തന്നെ ആ സ്വഭാവം മാറ്റി നന്നാവുക....
@usmanhajji5865
@usmanhajji5865 2 жыл бұрын
👍🏻👍🏻👍🏻
@nubizidhu1749
@nubizidhu1749 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤🥰❤❤❤
@mahroofp2084
@mahroofp2084 2 жыл бұрын
Yes
@aishaabdul9352
@aishaabdul9352 2 жыл бұрын
3ആൺ മക്കൾ ഉള്ള നമ്മൾ നാത്തൂൻ മാർ ഇല്ല 👍👍👍👍👍അല്ലഹ് മുട്ട ഇടുന്ന നാത്തൂന്മാർ 😂😂😂😂😂
@rafshanarafshi2337
@rafshanarafshi2337 2 жыл бұрын
എനിക്ക് oru നാത്തൂൻ ഉണ്ട്
@ajwaayman4481
@ajwaayman4481 2 жыл бұрын
@@rafshanarafshi2337 മുട്ട ഇടുന്നതോ 🤪
@yathrapremi7866
@yathrapremi7866 2 жыл бұрын
Eanikum illa😛😛
@henzaboutique4508
@henzaboutique4508 2 жыл бұрын
Same to you
@Irfanakunjol
@Irfanakunjol 2 жыл бұрын
എനിക്കും ഇല്ല 3 ആൺ മക്കൾ തന്നെ
@Alhamdulillah71619
@Alhamdulillah71619 2 жыл бұрын
Part 10 നാളെ തന്നെ അപ്‌ലോഡ് ചെയ്യണം..
@diludil4754
@diludil4754 2 жыл бұрын
എന്തിനാ നാത്തൂൻ മാരെ ആ പാവത്തിനെ കുടിക്കാൻ നികുന്നത് പടച്ചോനെ ഇതു പോലെ ഉള്ള നാത്തൂൻമാരും ഉമ്മയും ഇതു പോലെ ഉള്ള വീട്ടിൽ എത്തി പെടാതിരിക്കട്ടെ ഒരു കുട്ടികളും 😭😭😂😂😂😂
@LuLusvlogs1
@LuLusvlogs1 2 жыл бұрын
അടുത്തഭാഗം പ്രതീക്ഷിക്കുന്നവർ ഉണ്ടോ 👍🥰
@dilu7940
@dilu7940 2 жыл бұрын
Njaan und😊
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
നാത്തൂന്മാർ ഇച്ചിരി ഓവർ അല്ലെ 🤣
@arifamujeeb9954
@arifamujeeb9954 2 жыл бұрын
S
@arifamujeeb9954
@arifamujeeb9954 2 жыл бұрын
യാഥാർഥ്യം മനസ്സിലാവാൻ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഇടണം.. കമറുത്ത പൊളിച്ചു
@hash.irmonu5467
@hash.irmonu5467 2 жыл бұрын
S
@naseemapareed9046
@naseemapareed9046 2 жыл бұрын
ഇങ്ങനെ ചെയ്യുന്ന നാത്തൂൻ maaronnumഎവിടെ യും ഉണ്ടാവില്ല kamaro
@ezaez3809
@ezaez3809 2 жыл бұрын
ഇതൊക്കെ പണ്ട്....ഇന്നത്തെ കാലത്തെ പിള്ളേർ ഈ വക നാത്തൂന്മാരെയൊന്നും വക വെക്കൂല.. ഇങ്ങോട് ഒന്നു പറഞ്ഞാൽ അങ്ങോട് 4 പറയും 😏..
@gopikavijesh
@gopikavijesh 2 жыл бұрын
നാത്തൂൻ മാർ ഇല്ലാത്ത ഞാൻ. ഒരു ഒറ്റ മകൻ മാത്രം ഉള്ളു. Thank god ഇത് പോലെ ഉള്ള നാത്തൂൻ മാർ ഉണ്ടെങ്കിൽ കുടുംബം കുട്ടിച്ചോർ തന്നെ
@ashi1928
@ashi1928 2 жыл бұрын
നിന്റെ ഭാഗ്യം 👌🏻
@ahsanahyan7880
@ahsanahyan7880 2 жыл бұрын
Enikkum ella
@nahmae4909
@nahmae4909 2 жыл бұрын
കമറുത്ത നല്ല കഥ ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു ഞങ്ങൾക്ക് ഇതിലെ ക്ലൈമാക്സ് കാണാൻ വെയ്റ്റിങ്ങിലാണ്
@fayismkd2505
@fayismkd2505 2 жыл бұрын
10 ഭാഗത്തിനായി കട്ട വൈറ്റിംഗ്
@__gift__of_god
@__gift__of_god 2 жыл бұрын
കമരുത്താടെ വീഡിയോ ലെ സംസാരം ആണ് യഥാർത്ഥ ത്തിൽ മലപ്പുറത്തെ ഭാഷ. ഇപ്പൊ കുറച്ച് മലപ്പുറം താത്താർ ഇറങ്ങി ക്കുണ്. അവരുടെ സംസാരം കേട്ട അറിയാ ഉണ്ടാകി വർത്താനം ആണെന്ന്
@baiadra9276
@baiadra9276 2 жыл бұрын
💯സത്യം
@aju633
@aju633 2 жыл бұрын
സത്യം
@hassankk6821
@hassankk6821 2 жыл бұрын
സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍👍👍
@fathimafidha6460
@fathimafidha6460 2 жыл бұрын
പാവം മുഫി വല്ലാത്ത ജാതി നാത്തൂൻ മാര് 😃
@fasilakunjhi6762
@fasilakunjhi6762 2 жыл бұрын
Vegam next video idu itta....polichu.....
@shamlikmon4484
@shamlikmon4484 2 жыл бұрын
സത്യം നാസർ അറിയണം അടുത്ത എപ്പിസോഡിൽ pls എന്നിട്ട് നാസർ മുഫിനെ ഗൾഫിൽ കൊണ്ട് പോകണം
@fathimaafsal3809
@fathimaafsal3809 2 жыл бұрын
Kondu pokanam
@ajsalansil2180
@ajsalansil2180 2 жыл бұрын
Mm kond pokannam anit aver padikannam
@mohammedajsalv2386
@mohammedajsalv2386 2 жыл бұрын
കൊണ്ട് പൂവണം മുഫിയെ ഗൾഫിൽ 👍👍👍👍
@maluirfan41
@maluirfan41 2 жыл бұрын
Angeneyan vendad
@ashifachippu4872
@ashifachippu4872 2 жыл бұрын
Kamarutha polichu. Adutha episode nale vid tto. 👍🏻👍🏻👍🏻
@__gift__of_god
@__gift__of_god 2 жыл бұрын
അമ്മായിമ്മ യുo നത്തൂന്മരും നമ്മളെ ഭാഗം ചിന്തിക്കുന്നില്ല. പെട്ടി ഒക്കെ പൊളിക്ക നാതൂന്മാർ വന്നിട്ട. നമ്മൾ വെറും കാണികൾ മാത്രം. അവര് അവർക്ക് വേണ്ടത് ഫുൾ എടുക്കുന്നു കൊണ്ട് പോകുന്നു. നമ്മൾ അതോക്കെ നോക്കി ഒന്നും പറയാൻ കഴിയാതെ കാണികളായി നിൽക്ക ☹️ ഈ നതൂന്മരുടെ ഒക്കെ വിചാരം ഗൾഫിൽ പണം കായ്ക്കുന്ന മരം ആണെന്ന.
@naseeranaseera9570
@naseeranaseera9570 2 жыл бұрын
പാവം മുഫി' അടുത്ത ഭാഗത്തിനും വേണ്ടി വയ്റ്റിങ്
@ninusvlog2832
@ninusvlog2832 2 жыл бұрын
Vallatha jathikal😂😂
@muhammed5084
@muhammed5084 2 жыл бұрын
നാളെത്തന്നെ അടുത്ത വീഡിയോ ഇടണേ. 👍👍👍
@sahalainr3452
@sahalainr3452 2 жыл бұрын
പടച്ചോനെ 😭😭😭ഇത് പോലെ യഥാർത്ഥത്തിൽ എന്റെ ലൈഫിൽ ഉണ്ടായത് ആണ് ഞാനും എന്റെ ഇക്കയും രണ്ട് മക്കളും ഒന്നും അറിയാതെ ആരോ ഒപ്പിച്ചു വെച്ചിട്ട് എന്റെ തലയിൽ വെച്ച് കെട്ടി 😭😭😭😭😭😭😭ഇക്കക്ക്‌ എന്നെ അറിയുന്നത് കൊണ്ട് എന്റെ കൂടെ നിന്ന് 2വർഷം എന്റെ വീട്ടിൽ ഞാനും മക്കളും 😭😭😭😭😭എല്ലാം അല്ലഹുവിൽ തവക്കൽ ചെയ്ത് ജീവിച്ചു. അൽഹാദുലില്ല ഇന്ന് ഇപ്പോൾ സ്വന്തമായി ഒരുവീട് ആയി ഒരു മാസം മുൻപ് ഇക്ക നാട്ടിൽ വന്നു അപ്പോയെക്കും ഇക്കാന്റെ വീട്ടുകാർക്ക് എല്ലാം ബോധ്യം ആയത് കൊണ്ട് എന്നെയും മക്കളെയും തിരിച്ചു വിളിച്ചു. ഇപ്പോൾ ഞങൾ വീട് കൂടി ഞങ്ങളെ കൊച്ചു സ്വർഗത്തിൽ ജീവിക്കുന്നു. കുടുംബം സന്തോഷത്തോടെ 2വീട്ടിലും കയുന്നു 😍😍😍😍😍😍
@ninnunoufal7420
@ninnunoufal7420 2 жыл бұрын
Sathiyaane ippozhum igane nadakkununde
@anshifmoonikkal
@anshifmoonikkal 2 жыл бұрын
🥰🥰😍🥰vere ലെവൽ
@fahmidvlog1254
@fahmidvlog1254 2 жыл бұрын
ഇങ്ങനത്തെ നാത്തൂന്മാർക്ക് നല്ല പണി കൊടുക്കണം
@kaafi11
@kaafi11 2 жыл бұрын
الله kodukkum . Theerchayanu
@muthumol8097
@muthumol8097 2 жыл бұрын
കൊടുക്കണം
@naseemasalam103
@naseemasalam103 2 жыл бұрын
പാവം മൂഫി എന്താണാവോ സംബവിക്ക പൊളിച്ചു ട്ടോ 👌👌👌👌😍😍😍
@chithramurali6929
@chithramurali6929 2 жыл бұрын
സത്യം തെളിയുന്ന വീഡിയോ ക്കായി കാത്തിരിക്കുന്നു 🥰
@muhammadharis8319
@muhammadharis8319 2 жыл бұрын
ഇങ്ങനെ ഉള്ള നാത്തൂന്മാർ ഉണ്ടങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യണ്ടി വരും കൂടോത്തരം അല്ല അതിലും വലുത് ചെയ്യണ്ടി വരും
@muthumol8097
@muthumol8097 2 жыл бұрын
😂
@safiyabeevikvk
@safiyabeevikvk 2 жыл бұрын
Adi poli 🥰😍😍
@PonnusDilu
@PonnusDilu 2 жыл бұрын
വീഡിയോ ശെരിക്കും സത്യം ചില നാത്തൂൻ മാർ ഇങ്ങനെ ഉണ്ട് അടുത്ത വീഡിയോ ക് കട്ട വെയ്റ്റിംഗ് 👍👍👍👍
@muhsinamuhsi863
@muhsinamuhsi863 2 жыл бұрын
Nathoonmaar adipoli👍🏻👍🏻
@smallfamily6293
@smallfamily6293 2 жыл бұрын
നമ്മൾ പ്രവാസികളുടെ ഭാര്യമാർ എല്ലാവരും കൂടി ഒരു ഗ്രൂപ്പ് തുടങ്ങിയാലോ കുറച്ചെങ്കിലും റിലാക്സേഷൻ നമുക്ക് കിട്ടില്ലേ ഞാനും ഒരു പ്രവാസി ഭാര്യയാണ് ഞാൻ അനുഭവിക്കുന്ന അതേ വിഷമം തന്നെയാണ് എല്ലാവരും അനുഭവിക്കുന്നത് എന്ന് മനസ്സിലായി അപ്പോൾ നമുക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയാൽ കുറച്ചൊക്കെ ഒരു റിലാക്സേഷൻ കിട്ടും നമ്മൾ വീട്ടിലെ എല്ലാവരും ഉണ്ടെങ്കിലും ഒറ്റപ്പെട്ട അല്ലേ കഴിയുന്നു അപ്പോൾ കുറച്ച് അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യുമ്പോൾ കുറച്ച് ആശ്വാസം കിട്ടും എന്റെ ഒപ്പീനിയൻ പറഞ്ഞെന്നേയുള്ളൂ ആർക്കെങ്കിലും താല്പര്യം ഉണ്ടോ
@fathimashaji8047
@fathimashaji8047 2 жыл бұрын
Und
@VKDMEDIA
@VKDMEDIA 2 жыл бұрын
അടുത്ത ഭാഗം നളെ തന്നെ ഇടണം
@Rahmant2766
@Rahmant2766 2 жыл бұрын
Marumolum ummayude chaya undallo😀
@assaworld8680
@assaworld8680 2 жыл бұрын
Natunmar balata jati avarude kalataram poliyannam next part vegam vidulle kammarutta kata waiting Ann.
@ezzusworld877
@ezzusworld877 2 жыл бұрын
Paavam mufithatha.. Sathyam theliyanam. Nathoonmarudeyum ummayudeyum kallatharam poliyanam Naasar ikka Sathyam ariyanam Ini mufiye ivarde idyail nirthiyal sheriyavoola veegam dubai kk kondoovanam👍
@fathimaziya5971
@fathimaziya5971 2 жыл бұрын
അടുത്ത ഭാഗം നാളെ തന്നെ ഇടണം
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
എനിക് നിങ്ങളുടെ sikt വീഡിയോ അടിപൊളി സൂപ്പർ ആണ് കമറു അഭിനന്ദനങ്ങൾ കമറു
@shifaasworld6229
@shifaasworld6229 2 жыл бұрын
ഞങ്ങളിങ്ങനെ ഒന്നും അല്ലാട്ടോ ഞങ്ങൾ 5പെൺകുട്ടികൾക്കു ഒരൊറ്റ നാത്തൂനേ ഒള്ളു ഞങ്ങൾ പൊന്നു പോലെയാ നാത്തൂനേ നോക്കുന്നത് നാത്തൂൻ തിരിച്ചും 😘☺️
@misriyasafeer
@misriyasafeer 2 жыл бұрын
Waiting ayirnnnu..vegam thanne next part idane....super ayittnd🥰🥰🥰🥰🥰
@izlafathima2403
@izlafathima2403 2 жыл бұрын
ഈ ടിസ്റ് പ്രതീക്ഷിച്ചില്ല 😀✋
@devilgirlhh
@devilgirlhh 2 жыл бұрын
ഇതുപോലൊരു മരുമകളാണ് ഞാൻ 😥😥😥😥😥😥ഇന്നെല്ലെങ്കിൽ നാളെ ശരിയാവുമെന്ന് കരുതി കഴിയുന്നു 😥😥😥😥😥😥
@Adhil-ce6jf
@Adhil-ce6jf 2 жыл бұрын
🥺
@Barja-yv6pp
@Barja-yv6pp Жыл бұрын
നിങ്ങൾ എല്ലാവരും ഭാര്യമാരും നാത്തൂന്മാരും തന്നെ അല്ലെ 😂😂
@shahinvilayil9797
@shahinvilayil9797 2 жыл бұрын
Payutha chakka kond chakkakkoottan🤩
@Luluzz974
@Luluzz974 2 жыл бұрын
Ayiii bee sardhikkum manssan😂😌😜
@sumayyaparambil7210
@sumayyaparambil7210 2 жыл бұрын
അല്ലെങ്കിൽ മുഫി എത്ര പെട്ടന്ന് കുളിച്ചു വരും ഇന്ന് മുഫിയുടെ കുളി കഴിയുന്നില്ല 🤪🤪🤪🤪നാസർ അറിയണം അവർ ചെയ്തതാണന്ന് 😝
@shihabtheramban6781
@shihabtheramban6781 2 жыл бұрын
Waiting aayirunnu
@shahugafu7236
@shahugafu7236 2 жыл бұрын
Waiting for next part and climax
@zainabmaryam7542
@zainabmaryam7542 2 жыл бұрын
ഒരു മുട്ട കിട്ടിയതിനു ഇങ്ങിനെ കരയണോ? ആ മുട്ട കടിക്കുമോ😜😜
@vattolifamily5205
@vattolifamily5205 2 жыл бұрын
Mutta karu indakkam
@sainusainudheen4716
@sainusainudheen4716 2 жыл бұрын
Katta waitting🥰👍
@shihabsiya9654
@shihabsiya9654 2 жыл бұрын
Super abinayam.......
@rinshisherin2814
@rinshisherin2814 2 жыл бұрын
മരുമകളെ സ്വന്തം മക്കളായി കാണണം
@bichapum6905
@bichapum6905 2 жыл бұрын
9
@shamnamh693
@shamnamh693 2 жыл бұрын
Waiting ayirunn😘😘
@shulmagicandmagictricks7363
@shulmagicandmagictricks7363 2 жыл бұрын
Kurachu valichu neettal athikamaakunnund
@shahansidan9571
@shahansidan9571 2 жыл бұрын
ജീവിതത്തിൽ ആത്യമിയിട്ട് ഇങ്ങനത്തെ മുട്ട കാണുന്നത്
@aju633
@aju633 2 жыл бұрын
മാറ്റന്നാൾക്ക് വെക്കല്ലിട്ട കമറുത്ത നാളെ തന്നെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യിട്ട
@arifamujeeb9954
@arifamujeeb9954 2 жыл бұрын
നാസർ എങ്കിലും മുഫിടെ സത്യാവസ്ഥ മനസിലാക്കിയാൽ മതിയായിരുന്നു
@ajsalansil2180
@ajsalansil2180 2 жыл бұрын
Anikum adh Kannana podi
@maluirfan41
@maluirfan41 2 жыл бұрын
Anikum adu kananam
@mufeedamufeeda290
@mufeedamufeeda290 2 жыл бұрын
നാത്തൂന്മാരെ കണ്ടപ്പോ പെരുത്തു കയറീ എനിക്ക് 😡
@diyafathima869
@diyafathima869 2 жыл бұрын
Super 👍🏻 waiting
@amspickles4740
@amspickles4740 2 жыл бұрын
ഇപ്പളും ഉണ്ട് ഇത് പോലെ നാത്തൂൻമാർ എനിക്ക് അറിയാം 😂😂😂അല്ലഹു കാക്കട്ടെ
@ishasspicytreats7908
@ishasspicytreats7908 2 жыл бұрын
😄🥰🥰🥰🥰🥰😄🥰🥰❤❤❤പൊളിച്ചു വീഡിയോ 🥰🥰🥰🥰🥰
@ayishaabdulrasheed7589
@ayishaabdulrasheed7589 2 жыл бұрын
Part 9 ozhike ellam thrillode kathirunnu kandu.9 th part waiting aayirunnu . Aa paniyedukkunnathokke ullathanu. But aa കൂടോത്ര മുട്ട മുതൽ Boring ഒരു പ്രഹസനം : ( പഴുത്ത ചക്ക കൊണ്ടു ചക്ക കൂട്ടാൻ കോമഡിയായി 🤣🤣🤣🤣🤣🤣🤣🤣🤣🤣 )
@fathimanafila4382
@fathimanafila4382 2 жыл бұрын
Muttak yentha കുയപ്പം ഉള്ളതല്ലേ
@user-jj9pq4gb6b
@user-jj9pq4gb6b 2 жыл бұрын
ഒരു ബോറും ഇല്ല സൂപ്പർ ആണ് 😡കമറു സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
@ayishaabdulrasheed7589
@ayishaabdulrasheed7589 2 жыл бұрын
@@user-jj9pq4gb6b ഞാൻ കമറുത്ത യുടെ വീഡിയോകൾക്കായി കാത്തിരിക്കുന്ന ആൾ തന്നെയാണ്. എന്നിരുന്നാലും എനിക്ക് തോന്നിയ കാര്യമേ ഞാൻ പറഞ്ഞുള്ളു. ഇഷ്ട്ടപ്പെട്ടത് ഇതിൽ തന്നെ പറഞ്ഞിട്ടു മുണ്ട്.
@aju633
@aju633 2 жыл бұрын
മുഫിക്ക് അറീല്ലല്ലോ പച്ച ചക്ക ആണോ പഴുത്ത ചക്ക ആണോ അമ്മായിമ്മ പറിച്ച് വെച്ചക്ക്ണ് ന്ന് അവൾ പുറത്ത് പോയി വരല്ലേ
@abdulmanafkk5070
@abdulmanafkk5070 2 жыл бұрын
ഇങ്ങനെ ഒരു പ്രശ്നം കണ്ണൂർക്കാർക്ക് ഇല്ല ഭാഗ്യം
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
പൊളിച്ചു വീഡിയോ പൊളിവീഡിയോ
@alzikir9193
@alzikir9193 2 жыл бұрын
super kattaa waiting
@sharafalip8858
@sharafalip8858 2 жыл бұрын
പഴുത്തെ ചക്ക ഫ്രിഡ്ജിൽ വെക്കുല മണക്കും പിന്നെ എല്ലാതും ഫ്രിഡ്ജിൽ ഉള്ളത്
@sareefatp3046
@sareefatp3046 2 жыл бұрын
വല്ലാത്ത അമ്മായിമ്മ നാതൂമാര്. പാവം മുഫി
@asnashameer8792
@asnashameer8792 2 жыл бұрын
അടുത്ത ഭാഗം എളുപ്പം ഇടണേ കമറുത്താ
@minnuminnupv1749
@minnuminnupv1749 2 жыл бұрын
Adipoliyayitund ,adutha eppissodin katta waittingilla🔥🔥🔥🔥🔥
@asmabimolasmabi8079
@asmabimolasmabi8079 2 жыл бұрын
10 katta waitting
@Nafi211
@Nafi211 2 жыл бұрын
good script. Ore time different acting. Nice.
@jishujishad5671
@jishujishad5671 2 жыл бұрын
Ithaa adutha bagathin katta waitingaaa😍😍😍
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 2 жыл бұрын
വീണ്ടും വീണ്ടും related..... 😄😄😄😄😄😄
@__gift__of_god
@__gift__of_god 2 жыл бұрын
ഗൾഫിൽ നിന്നും കൊടുന്ന സാധനങ്ങൾ മരുമകളുടെ വീട്ടിൽ കൊണ്ടു പോകുന്നത് അമ്മായിമ്മ മാർക്കും നതൂനും ഇഷ്ടപ്പെടില്ല
@azalechuazalechu2016
@azalechuazalechu2016 2 жыл бұрын
Sathyam
@aflahpp9577
@aflahpp9577 2 жыл бұрын
സത്യം 👍
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
എന്താ ലെ സാധനങ്ങൾ നാത്തൂൻ മാർ.
@assaworld8680
@assaworld8680 2 жыл бұрын
Vegam vennam
@fairoosfairoos860
@fairoosfairoos860 2 жыл бұрын
Serial pole neetti valikkadhe vegam avasanippikkim
@shihabtheramban6781
@shihabtheramban6781 2 жыл бұрын
മുഫിക്ക് വള കൊടുന്നത് ഉമ്മയും നാത്തൂന്മാരും കണ്ടില്ലേ 🥰
@yousafcherungal1337
@yousafcherungal1337 2 жыл бұрын
എങനെ കാണാൻ റൂമിൽ വച്ചാണ് കൊടുത്തത്
@nafilanufail6926
@nafilanufail6926 2 жыл бұрын
Next part pettann venam katta waiting..paavam mufii🥺🥺🥺
@hasnanoufal5096
@hasnanoufal5096 2 жыл бұрын
ഇത്ത ഞാൻ ഇപ്പോഴും ചോദിക്കും. എന്താ ഷഹനാസ് നിങ്ങളുടെ വീഡിയോയിൽ വരാത്തത്. ഇപ്പോഴും ചോദിക്കും. നിങ്ങൾ അവരുടേതിലും ella
@aishaabdul9352
@aishaabdul9352 2 жыл бұрын
ഇത് ഏത് പക്ഷി ഇട്ട മുട്ട യാണ് 🤔🤔🤔🤔🤔🤔🤔🤔😄😄😄😄😄😄😃
@Adhil-ce6jf
@Adhil-ce6jf 2 жыл бұрын
😹😹
@aishaabdul9352
@aishaabdul9352 2 жыл бұрын
@@Adhil-ce6jf 🙈🙈🙈🙈
@jemshisvlog
@jemshisvlog 2 жыл бұрын
Kamaru poliyanu
@sidheequevp2701
@sidheequevp2701 2 жыл бұрын
പാവം പെണ്ണാണ് മുഫി അവളെ പുറത്താക്കാൻ ഉള്ള ശ്രമം ബല്ലാത്ത ജാതി
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി
@nusrathmanu908
@nusrathmanu908 2 жыл бұрын
ഉമ്മാന്റെയും നാത്തൂൻമാരുടെയും കള്ളകണ്ണീർ.🤣🤣 അടുത്ത എപ്പിസോഡിൽ സത്യം പുറത്തു കൊണ്ടുവരണം കമറോ 👍🏻👍🏻
@faseelasiya4383
@faseelasiya4383 2 жыл бұрын
കമറുത്ത പൊളിച്ചു 👍🏻
@hadhihizaworld6818
@hadhihizaworld6818 2 жыл бұрын
എനിക്കും ഉണ്ട് കമറുത്ത ഇത് പോലെ ഉള്ള ഒരു നാത്തൂൻ
@sinumuju6087
@sinumuju6087 2 жыл бұрын
Next episode vegam idane itha
@moideenshachennengate1446
@moideenshachennengate1446 2 жыл бұрын
Sathyam ariyanAm kamaruthaaa😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 pavam mufitha😘😘
@shaibakhalid2940
@shaibakhalid2940 2 жыл бұрын
Itha poliyatto adi polii❤️
@rachurayu1328
@rachurayu1328 2 жыл бұрын
Adutha parat vegam idane💞💞💞
@sumishafi9382
@sumishafi9382 2 жыл бұрын
Waiting aayeenu
@vajithasuhailsinu8651
@vajithasuhailsinu8651 2 жыл бұрын
മുഫിൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ നാത്തൂമാരെ കിണറ്റിലേക്കെറിയു० 😃😃😃
@Luluzz974
@Luluzz974 2 жыл бұрын
Athe njanum🤓💞❤💖🚶‍♀️🚶‍♀️💯💯
@jumailamuhammedali904
@jumailamuhammedali904 2 жыл бұрын
ഈ നാത്തൂമാർക് നല്ല പണികൊടുക്കണം ഇങ്ങനെ ചെയ്യുന്നതിന് പാവം മുഫി
@rafeenakk9001
@rafeenakk9001 2 жыл бұрын
Adipoli naathoons
@imyoursweetyy
@imyoursweetyy 2 жыл бұрын
Polichu🥰
@heizin71
@heizin71 2 жыл бұрын
കമറുത്ത polichu
@shahbinnoob3698
@shahbinnoob3698 2 жыл бұрын
Ithenthanu ith kanditt dheshyam varunnu.onnuvegam kulimuriyilninnu irango.adutha bagamengilum climax agumo pleas onnu avasanippikku
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
天使救了路飞!#天使#小丑#路飞#家庭
0:35
家庭搞笑日记
Рет қаралды 86 МЛН
Ей разбили нос!😭
0:59
Petr Savkin
Рет қаралды 3,4 МЛН
ЧЕЙ ШАЛАШ ЛУЧШЕ?
0:40
LavrenSem
Рет қаралды 1,4 МЛН
Dancing Into Ai World (Audrey)
0:19
Hugo Valentin
Рет қаралды 26 МЛН