മരുമകൾ സ്വന്തം വീട്ടിൽ നിൽക്കാൻ പോയാൽ ഈ അമ്മായിഅമ്മമാർക്ക് എന്താ ഇത്ര ചൊറിച്ചിൽ😳malayalam short film

  Рет қаралды 778,477

vlog 4u

vlog 4u

Күн бұрын

Malayalam short film
malayalam skit
family skit
malayalam short movie
family short film
short film malayalam
new short film malayalam
how to make short film
vlog 4u short film
vlog 4u skit
nigi short film
nigi skit
viral short film malayalam,trending short film malayalam
#shortfilm #malayalam #shortmovie #film #movie #skit #viralvideo #trending #trendingvideo #new #nigi #nigina #sajeesh #vlog4u #family

Пікірлер
@girijasajeev2187
@girijasajeev2187 4 күн бұрын
90% അമ്മായിbഅമ്മമാരും ഇങ്ങനെയാ. സ്വന്തം മോളു വരുന്നതും പോകുന്നതും മാത്രേ അവർക്ക് കാര്യം 😔 ഇവരൊക്കെ എന്താല്ലേ ഇങ്ങനെ. 😔😔
@Sophyboban333
@Sophyboban333 4 ай бұрын
നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. Relatable ആയി പലർക്കും feel ചെയ്തിട്ടുണ്ട്. ഉറപ്പാണത് 👌🏻👌🏻👏🏻👏🏻
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️❤️❤️❤️thanku
@premasatish2646
@premasatish2646 4 ай бұрын
നിഗി അമ്മായിയമ്മയെ നല്ലപോലെ സോപ്പിട്ടല്ലോ 😊😊... അരിയിടട്ടെ 😊😊😊
@Anaswaraanu5462
@Anaswaraanu5462 4 ай бұрын
Enikku അമ്മായിഅമ്മയെ orupadu ishttapettu.. അരി അടുപ്പത്തിടാൻ പറയുന്നത് കേട്ടു ഒരുപാട് ചിരിച്ചു
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️🥰😄😄
@shareefafarook-st2ur
@shareefafarook-st2ur 4 ай бұрын
😅😅😅😅😅😅
@reshmasanu197
@reshmasanu197 4 ай бұрын
Same😂
@shilnar862
@shilnar862 Ай бұрын
😅😅
@mayoorims5094
@mayoorims5094 2 сағат бұрын
Same
@athira0307
@athira0307 4 ай бұрын
അരി അടുപ്പത്ത് edan. highly related😂
@soumyarani5433
@soumyarani5433 4 ай бұрын
ഞാൻ എന്റെ വീട്ടിൽ പോയാൽ അമ്മായിയമ്മയും കൂടെ ഉണ്ട്‌ എനിക്ക് എവിടെ പോകാനും അമ്മ വേണം അമ്മയുടെ കൂടെ പോകാനാണ് ഇഷ്ടം ഞങ്ങൾ നല്ല കൂട്ടാരുന്നു ഇപ്പോൾ അമ്മ മരിച്ചു പോയി 😭ഒരു വർഷമായി
@Fazz1010
@Fazz1010 4 ай бұрын
എന്റെ അമ്മായിമ്മക് സ്വർണം കൊടുന്നു കൊടുത്താലും ശെരി അത് ഒരാഴ്ച്ചക് മിണ്ടില്ല 😂😂😁
@nimishashaji4184
@nimishashaji4184 4 ай бұрын
സത്യം
@fathimaaashid9030
@fathimaaashid9030 4 ай бұрын
😂😂
@GracyJohnson-b5y
@GracyJohnson-b5y 4 ай бұрын
@@Fazz1010 😂😂😂
@vlog4u1987
@vlog4u1987 4 ай бұрын
😄😄😄😄
@anithak8398
@anithak8398 4 ай бұрын
എന്റെയും 😂😂😂😂
@zeemyshow8325
@zeemyshow8325 4 ай бұрын
എന്റെ അനുഭവം ... ഒരു മാറ്റവുമില്ല ... എന്തെങ്കിലും അവർക്കായിട്ട് കൊണ്ട് വന്നാൽ ഹാപ്പി... ഇല്ലെങ്കിൽ അവിടെ പോയിട്ട് ക്ഷീണിച്ചു പിള്ളേർ എല്ലു പോലെയായി എന്നൊക്ക തുടങ്ങും.. എന്നാലും എനിക്ക് ഇഷ്ടമാണ്... എനിക്ക് രണ്ട അമ്മമാർ ആണ് .. ഇപ്പൊ ഒരു അച്ഛനും 😥😥😥
@vlog4u1987
@vlog4u1987 4 ай бұрын
❤️🥰🥰😄😄😄😄
@SamilkkuIkkusemi
@SamilkkuIkkusemi 4 ай бұрын
പാവം അമ്മ മരുമകൾ ഇല്ലാതെ നിൽക്കാൻ പറ്റാഞ്ഞിട്ടാ ❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
😄😄😄അടവാണ്
@Kurrathul
@Kurrathul 4 ай бұрын
അതന്നെ 😜😜🤣🤣🤣🤣🤣🤣
@sheenacm5954
@sheenacm5954 4 ай бұрын
അടിപൊളി... എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു അമ്മായിയമ്മ 😂😂 വളച്ചെടുക്കാൻ പെട്ട പാടെ 🙏🏻🙏🏻
@honeymagickitchen7856
@honeymagickitchen7856 Ай бұрын
yenikkumundayirunnu
@RahanaRahana-d9n
@RahanaRahana-d9n 9 күн бұрын
എന്നിട് വള്ളിച്ചു എടുത്തോ.... എനിക് ഒന്നു പറഞ്ഞു തെരോ... വളിച്ചടുക എങ്ങനെ ആണ്
@aydinfathima602
@aydinfathima602 3 ай бұрын
അതെന്താ മരുമകൾ വീട്ടിൽ പോയി വരുമ്പോൾ മിണ്ടാതിരിക്കുന്നത്. ഞാൻ എന്റെ മരുമകൾ വരുമ്പോൾ സ്വീകരിക്കലാണ്
@nila7860
@nila7860 2 ай бұрын
അങ്ങനെയായാൽ ജീവിച്ച് പോവാം😂😂😂
@Sinanc3150
@Sinanc3150 10 күн бұрын
എന്റെ അമ്മായിയമ്മ ഞാൻ വിരുന്നു പോയാൽ പിന്നെ വന്ന ഒരു മാസത്തിനു മുണ്ടൂല പിന്നെ അടുത്തത് വീണ്ടും പോകാനാവും മുടി തുടങ്ങുന്നതിന് വീണ്ടും പോകാനാകും
@FishingMania-y7y
@FishingMania-y7y 4 күн бұрын
പണി എല്ലാം പിന്നെ ചെയ്യിക്കാല്ലോ 😂😂😂😂
@Navasfabiniyanada2024
@Navasfabiniyanada2024 4 ай бұрын
Nalla rasamund niki ammayimma randalum super👌
@shgaming154
@shgaming154 4 ай бұрын
സൂപ്പർ അത് എന്തായാലും പൊളിച്ചു ഈ വീഡിയോ ഒരു പത്തു കൊല്ലം മുന്നേ കണ്ടിനെങ്കിൽ പ്രയോഗിക്കാമായിരുന്നു 🫣🫣🫣🫣🫣🫣🫣🫣😂😂😂😂😂😂😂😂😂😂
@AthasiSanoop
@AthasiSanoop 4 ай бұрын
എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെയാ വിളിച്ചു പറയുന്നേ... അരി അടുപ്പത്തിടാൻ ആണെന്ന് 😂... 2 ദിവസം ആകുമ്പോൾ തുടങ്ങും അരി ഇടാൻ 😂😂
@Rinuminnuichu
@Rinuminnuichu 3 ай бұрын
😂
@RubeenaNissar-k6c
@RubeenaNissar-k6c 8 күн бұрын
😅😂😂
@sonap664
@sonap664 12 сағат бұрын
😂
@aleenaajo9592
@aleenaajo9592 4 ай бұрын
എന്റെ അമ്മായിമ്മക്ക് കുഴപ്പം ഇല്ല. എന്റെ കെട്ടിയോൻ പോകണ്ടാന്നു പറഞ്ഞാൽ അമ്മയോട് ചോദിച്ച സമ്മതിപ്പിക്കുന്നെ. വിട്ടിൽ പോയി നിന്നിട്ട് വന്നാൽ മതി എന്ന് പറയും. ആ കാര്യത്തിൽ ഞാൻ ലക്കിയ 🥰🥰🥰
@AparnaM-o1f
@AparnaM-o1f 2 ай бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി. ഇതുവരെ വീട്ടിൽ പോയി നിൽക്കുന്നതിനു husband തടസം പറഞ്ഞിട്ടില്ല.. ആളൊരു പാവമാണ്..
@UmarAli-e8s
@UmarAli-e8s 4 ай бұрын
Ninghalude ellaa veediyosum enikk ishttamayi iniyum ith polulla veediyosukal varattee ellavarum nallareethiyil abinayichu
@Bindu-bh5el
@Bindu-bh5el Ай бұрын
വീട്ടിൽ പോയി തിരിച്ച് വരുമമ്പോൾ ഇങ്ങനെ എന്തെങ്കിലും കൊടുത്താലും പ്രസാദിക്കാത്ത അമ്മായിഅമ്മയാണ് എനിക്ക്😂😂 കൊടുക്കുമ്പോഴും അവരുടെ കുശുബിന് കുറവൊന്നും ഉണ്ടാവില്ല😅
@Pallavinair-u3uz
@Pallavinair-u3uz 4 ай бұрын
ഒരു വിധം പേർക്കും ഇതേ അനുഭവം തന്നെ 😄
@vlog4u1987
@vlog4u1987 4 ай бұрын
😄🥰🥰
@SandraKokatt
@SandraKokatt 4 ай бұрын
Athe
@satheesanpk852
@satheesanpk852 2 ай бұрын
Athe
@ambalikamurali5419
@ambalikamurali5419 4 ай бұрын
മരുമകൾ ഇല്ലാതെ വീട് ഉറങ്ങി. പിന്നെ മിണ്ടാതെ ഇരുന്നാൽ ഒരു സുഖോം ഇല്ല. പക്ഷേ സജീഷേ ഈ കഥ എല്ലാ അമ്മായിയമ്മമാരും കണ്ടില്ലേ? ഇനി നിഗി യെ പ്പോലെ മരുമക്കൾ എങ്ങനെ പാട്ടിലാക്കും. സൂപ്പർ കേട്ടോ ❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
🥰❤️❤️😄😄അത് ശരിയാ
@sruthisruthi9977
@sruthisruthi9977 4 ай бұрын
G​@@vlog4u1987
@Javad-vx9sf
@Javad-vx9sf 4 ай бұрын
അത് ശെരി യാണ ലോ ബ്രോ 😂😂
@ayswaryar.k7858
@ayswaryar.k7858 4 ай бұрын
അടിപൊളി👌👌 നിങ്ങളുടെ 2 വീട്ടുകാരുടേയും സ്നേഹം കാണുമ്പോൾ🙏❤️ ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ഇനിയും കുറേക്കാലം മുന്നോട്ട്🙏🙏 ജീവിതം ഒന്നേയുള്ളൂ......നന്നായാസ്വദിക്കാം🌹🌹🌹🌹 എനിക്ക് കണ്ണിന് ചെറിയൊരു Surgery കഴിഞ്ഞതിനാൽ 3 ആഴ്ച്ചയായി Phone ഉപയോഗിക്കാത്തെ. വീഡിയോസ് മെല്ലെ കാണാം
@suhailanoufal8632
@suhailanoufal8632 4 ай бұрын
Nigide 2 അമ്മമാരുടെ മുഖം ഒരുപോലെ തോനുന്നവരുണ്ടോ
@rahmathkarimbana7679
@rahmathkarimbana7679 4 ай бұрын
എനിക്കും തോന്നി
@vlog4u1987
@vlog4u1987 4 ай бұрын
Ano😄😄🥰🥰❤️
@haseenanaseer8182
@haseenanaseer8182 4 ай бұрын
Und 2 aalum same pole
@peacelife118
@peacelife118 4 ай бұрын
Enikm thonni
@Steffythomas1993
@Steffythomas1993 4 ай бұрын
എനിക്കു അങ്ങനെ തോന്നിയില്ല. പക്ഷെ അമ്മായി അമ്മ ടെ അതെ മുഖം ആണ് ഇവരുടെ മോൾക്ക്.... ഒരുമാറ്റോമില്ല
@ayshavc9807
@ayshavc9807 4 ай бұрын
ഇഷ്ടായോന്ന് 😂😂ഒരുപാടിഷ്ടായി 💕💕
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️🥰🥰🥰thanku
@jayapreamjayapream3841
@jayapreamjayapream3841 4 ай бұрын
അടിപൊളി വീഡിയോ സൂപ്പർ നിങ്ങൾടെ ഒർജിനൽ സ്നേഹം കാണുമ്പോൾ ഇങ്ങനെ അഭിനയിക്കുന്നതൊക്കെ കാണുമ്പോൾ അത്ഭുതം തന്നെ സൂപ്പർ വീഡിയോ എനിക്ക് വളരെ സന്തോഷം thonnarund❤ നിങ്ങൾ തമ്മിലുള്ള ആ സ്നേഹം കാണുബോൾ 🥰🥰🥰❤❤❤ ഞാൻ ഇന്ന് ആദ്യമായാണ് കമന്റ് ഇടുന്നത്. ഞാൻ ഇപ്പോൾ ഒരു ചെറിയ അറ്റാക്ക് വന്ന് റെസ്റ്റിലാണ് ഒരു മാസം.
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️❤️❤️ayyoo.. ഇപ്പൊ ഒക്കെ ആണോ ❤️❤️ വേഗം സുഖം ആകട്ടെ
@muhammedjazimjazim314
@muhammedjazimjazim314 4 ай бұрын
സൂപ്പർ
@jayapreamjayapream3841
@jayapreamjayapream3841 4 ай бұрын
ആ ഇപ്പൊ ok ആണ്‌. ഒരു പത്ത് വർഷം മുൻപ് ഇതു പോലെ തന്നെ വന്നിട്ടുണ്ട് നാല്പത്യേഴ്‌ വയസിൽ. അതാണ് ഇപ്പോൾ റെസ്റ്റ് പറഞ്ഞത്. അതുകൊണ്ട് ഇവിടെ കിടന്നു കൊണ്ട് വീഡിയോ ക്കൊക്കെ കമന്റ് ഇടാറായി 🥰🥰 ഇല്ലുട്ടനും കൊച്ചു മോൾക്കും ഒക്കെ ഇന്ന് ക്ലാസ്സ്‌ ഉണ്ടോ. നല്ല മഴ ആയിരുന്നല്ലോ.
@leenathankachan9204
@leenathankachan9204 3 күн бұрын
Nannayittund ❤️
@lijiliji1311
@lijiliji1311 4 ай бұрын
അരിയും ചാക്കും 😂മോന്ത 😂😂👌
@vlog4u1987
@vlog4u1987 4 ай бұрын
😄😄
@shyjamohanan1236
@shyjamohanan1236 4 ай бұрын
😂സൂപ്പർ അഭിനയം നിഖി പറഞ്ഞറിയിക്കാൻ വയ്യ രണ്ടമ്മമാരും നിഖിയും റീയലിറ്റി 😂😮😊
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️❤️
@Prabha-b7o
@Prabha-b7o 4 ай бұрын
​@@vlog4u1987😊
@lavendarhomegarden8587
@lavendarhomegarden8587 4 ай бұрын
സത്യം
@LeyonLibin
@LeyonLibin 2 ай бұрын
@@vlog4u1987 just want toYb
@LeyonLibin
@LeyonLibin 2 ай бұрын
@@vlog4u1987 poijnb n
@sujayarajan9430
@sujayarajan9430 4 ай бұрын
നിഗിനാ സൂപ്പറായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു👌😅❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️
@Anil-g5c1j
@Anil-g5c1j 4 ай бұрын
പൊട്ടി തെറിക്കാത്ത തു ഭാഗ്യം 😂😂
@sheebavenu2157
@sheebavenu2157 4 ай бұрын
നിഗി സൂപ്പർ അഭിനയം എന്റെ അമ്മായി ഇങ്ങനെ തന്നെ 😀😀
@vlog4u1987
@vlog4u1987 4 ай бұрын
😄😄
@BindhuUdayan-pv4fp
@BindhuUdayan-pv4fp 4 ай бұрын
കൊള്ളാം super ആയിട്ടുണ്ട്
@anjukichu8746
@anjukichu8746 4 ай бұрын
എൻ്റെ Husbant അമ്മയും ഇങ്ങനെ തന്നെയാണ് സ്വന്തം വീട്ടിൽ പോയാൽ എന്നാ വരിക എന്നു ചേദിച്ച് പരിഭവം പറഞ്ഞ് വിളിക്കും ഇപ്പോൾ എൻ്റെ അമ്മ ഞങ്ങളുടെ കൂടെയില്ല ഒരു പാട് സ്നേഹമായിരുന്നു ആ വിളി😢😢😢😢
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️❤️❤️
@Shaadu582
@Shaadu582 4 ай бұрын
ഭാഗ്യവതി 🥰
@doulathfaisal1382
@doulathfaisal1382 4 ай бұрын
​@@Shaadu582അങ്ങനെ പറയരുത്
@vismayaanand9794
@vismayaanand9794 4 ай бұрын
😂😂😂😂 Ente Sajeeshetta ith engne oppikunu. Pwoli
@vlog4u1987
@vlog4u1987 4 ай бұрын
😄😄❤️
@prasannak.prasanna961
@prasannak.prasanna961 4 ай бұрын
Vinithamma Super👍❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@sinishabeer3811
@sinishabeer3811 4 ай бұрын
Adipoli. Ammayiammade ariadupathidal dialouge kalakki😂
@Mayoori..
@Mayoori.. 4 ай бұрын
😅😅😅😅😅😅😅nde daivme suppperrrrrrrbb... Hooo sammathichuuu
@familytech2282
@familytech2282 4 ай бұрын
ഇത് എന്റെ അമ്മായിഅമ്മ തന്നെ.. ഇത് ഇവർക്ക് എങ്ങനെ മനസിലായി 😂😂😂
@GracyJohnson-b5y
@GracyJohnson-b5y 4 ай бұрын
😂😂😂😂, സോപ്പിങ് സൂപ്പർ നിഗി 👌🏻
@vlog4u1987
@vlog4u1987 4 ай бұрын
😄😄
@Cinecorner-37
@Cinecorner-37 4 ай бұрын
Chechi next video yill oru hai parayo pls
@vlog4u1987
@vlog4u1987 4 ай бұрын
പേര് പറയു ❤️
@remarajkumar4682
@remarajkumar4682 4 ай бұрын
അടിപൊളി വീഡിയൊ അഭിനയം കലക്കി എല്ലാവരും
@riyanasrin8185
@riyanasrin8185 4 ай бұрын
Ammayiamma super aa❤❤ enth vesham kodthalum bhangi aayi cheyum petten kaal maarn kazhiyunna😂aal pwolichuuu❤️😘😘😘😘
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️❤️🥰
@renukakv981
@renukakv981 2 ай бұрын
സൂപ്പർ അരി ചാക്ക് എ ടുത്തിട്ട വന്നത് സൂപ്പർ
@prajishatk742
@prajishatk742 4 ай бұрын
മൂന്നാളും സൂപ്പർ❤
@vlog4u1987
@vlog4u1987 4 ай бұрын
🥰🥰❤️❤️
@Sreela-h2o
@Sreela-h2o 4 ай бұрын
Soooooper Nigi..soooper..onnum parayaanilla👌👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩🤩
@Raji74
@Raji74 4 ай бұрын
നിഗിയും അമ്മമാരുംസൂപ്പർ❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️
@shamlasudheer9444
@shamlasudheer9444 4 ай бұрын
ഓർത്തു ഓർത്തു ചിരിച്ചു 🥰🥰🥰നിഗി ചേച്ചി super🥰🥰🥰🥰
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@AyishaKv-d2j
@AyishaKv-d2j 4 ай бұрын
എന്നാലും അടിപൊളി 🥰🥰👍👍👍
@beenathomas3471
@beenathomas3471 8 күн бұрын
Ente mole nokkiyath ente parents ann husbandinte ralatives parayunnath ammammayiyamma ann nokkiyathen.Ente parents avarude arogam illthakki.God knows everything.
@DivyamolDevarajan
@DivyamolDevarajan 4 ай бұрын
Adipoli video....❤❤
@ashabiju9310
@ashabiju9310 4 ай бұрын
Chechi ithu ente കഥ തന്നെയാ polichu super 😍😍😍😍😍😍
@vlog4u1987
@vlog4u1987 4 ай бұрын
🥰❤️
@sheenakp1457
@sheenakp1457 4 ай бұрын
Super നിഗി 🥰
@faisalbabu4976
@faisalbabu4976 4 ай бұрын
Super amma❤❤❤😂
@Jishaunni-p4v
@Jishaunni-p4v 4 ай бұрын
എനിക്ക് ഇഷ്ട്ടായി 👌🏻👌🏻♥️♥️
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️🥰🥰
@nobruekff1476
@nobruekff1476 4 ай бұрын
നിങ്ങളുടെ വീഡിയോസൊക്കെ സൂപ്പറാ last ഒരു message ഉണ്ടാവും ❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️🥰🥰
@FirosFiros-o6t
@FirosFiros-o6t 4 ай бұрын
സത്യം ആണ് ചേച്ചി. എന്റെ അനുഭവം ആണ്
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@kunjan0736
@kunjan0736 4 ай бұрын
❤️😀😜😜😜ithu pwolichu enteveetukum u dithupoloru mothalu valya salyamonnum illa but ente veetil poyi ennarunjal apol mukham kadnnal kuthum😂😂😂njanum ee no aanu idune 😅
@VINAYACG
@VINAYACG 4 ай бұрын
Vinithakku ennodu bayankara kaaryam aanu😂😂😂😂😂😂
@christchrist6981
@christchrist6981 4 ай бұрын
സൂപ്പർ കൊള്ളാം ഞാൻ ഇതുപോലെയാ ചേടത്തിയമ്മയെ ഒതുക്കിയത്
@vlog4u1987
@vlog4u1987 4 ай бұрын
😄😄
@LeelammaWilson-c9p
@LeelammaWilson-c9p 4 ай бұрын
ഇഷ്ട്ടം കൊണ്ടായിരിക്കും അമ്മ വിളിച്ചോണ്ടിരുന്നത് 👌👌👌👌👌
@vlog4u1987
@vlog4u1987 4 ай бұрын
പിന്നെ 😄😄😄😄
@vibilav8795
@vibilav8795 4 ай бұрын
പണിയെടുക്കാനാ ഈ വിളി 😂😂
@sindhusudhakar9536
@sindhusudhakar9536 4 ай бұрын
നല്ല video, എല്ലാ അമ്മായിഅമ്മ മാരും ഇങ്ങനെ തന്നെ യാണ് സ്വന്തം വീട്ടിൽ നിന്ന് നിന്നിട്ട് വന്നാൽ വരുമ്പോൾ മോന്ത കഞ്ഞി കലം പോലെ തന്നെ. എന്റെ അവസ്ഥ അങ്ങനെ തന്നെ ആയിരുന്നു. Sathya textiles നിന്നാണല്ലോ ഡ്രസ്സ്‌ എടുത്തത്. എന്റെ നാട്ടിൽ ആണ്. നിങ്ങൾ അവിടെ വന്നിന
@kanchananambiar304
@kanchananambiar304 4 ай бұрын
Nigi ee dressil nalla sundari ayittundu
@kavyacu9086
@kavyacu9086 4 ай бұрын
Kollatto❤
@Aesha_Jumana
@Aesha_Jumana 4 ай бұрын
Niginday Amma kannuril vannitudayirunno❤❤❤❤❤
@myworld3588
@myworld3588 4 ай бұрын
Nigi mol super ❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@appuzz7841
@appuzz7841 4 ай бұрын
അടിപൊളി 😍❤️
@je1238
@je1238 4 ай бұрын
പൊളിച്ചു ചേട്ടാ ❤️👍
@vlog4u1987
@vlog4u1987 4 ай бұрын
😄😄😄❤️❤️❤️
@thulasibiju4221
@thulasibiju4221 4 ай бұрын
അടിപൊളി 🥰🥰
@girijamd6496
@girijamd6496 4 ай бұрын
Super ട്രിക്ക് 😊😅😅😅😅😂❤❤
@vlog4u1987
@vlog4u1987 4 ай бұрын
😄❤️
@PavithraSmitha
@PavithraSmitha 4 ай бұрын
Nigeetey ammayey enikk valarey ishttam
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@ambiliarambili9494
@ambiliarambili9494 4 ай бұрын
ഒരുപാട് ചിരിച്ചു 👍superrrrb
@MA-mk7kb
@MA-mk7kb 4 ай бұрын
Adipoli top nigeee
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️insta anu ❤️❤️❤️❤️thanku
@InnocentMountainRange-qk3nr
@InnocentMountainRange-qk3nr 4 ай бұрын
Adipoli🎉🎉🎉
@RoshanBabu-pd1yx
@RoshanBabu-pd1yx 4 ай бұрын
സൂപ്പർ അടിപൊളി പൊളിച്ചു രണ്ടാളും❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@shineks5131
@shineks5131 4 ай бұрын
Nalla video❤❤👍
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@shahinasathar270
@shahinasathar270 4 ай бұрын
സൂപ്പർ ആക്ടിങ് നിഗി 🥰🥰
@VijayaKumari-od6bx
@VijayaKumari-od6bx 4 ай бұрын
സൂപ്പര്‍ പൊളിച്ചു 👏👏👏♥️♥️
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️
@GirighaGirifha-bv6pi
@GirighaGirifha-bv6pi 4 ай бұрын
Girija😁😁👌🏻👍🏻
@sheelajoseph5070
@sheelajoseph5070 4 ай бұрын
Super&natural👍
@shamsiya013
@shamsiya013 4 ай бұрын
സൂപ്പർ ആയിട്ടുണ്ട്😂😂😂😂
@vlog4u1987
@vlog4u1987 4 ай бұрын
😄😄
@ajnisworld
@ajnisworld 4 ай бұрын
njnm ith pole cheripp dress okke vangi koduth mayakitund😊ellnd pidich nikkn pattila entym ithpole vlchondklann ente vttlek poyl😇
@Rinuminnuichu
@Rinuminnuichu 3 ай бұрын
ഈ അമ്മായമ്മാനെ കുറ്റം പറയുന്നദ് അമ്മായിമ്മ കേൾക്കണ്ട 😂😂😂
@sajinam7439
@sajinam7439 4 ай бұрын
നിഗി എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു ഒത്തിരി ഇഷ്ടം ആയി ❤️❤️👍👍🔥🔥
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@meghadinu8803
@meghadinu8803 Күн бұрын
Ente ammayi 🎉🎉🎉🎉onum parayanilla
@sumirakesh4293
@sumirakesh4293 4 ай бұрын
സൂപ്പറായി 😂😂😂😂
@vlog4u1987
@vlog4u1987 4 ай бұрын
😄
@MhdYaseen-d4q
@MhdYaseen-d4q 7 күн бұрын
സൂപ്പർ പണി 😂
@jeejiantony2069
@jeejiantony2069 4 ай бұрын
എന്റെ ജീവിതം തന്നെ കുറെ അനുഭവിച്ചു. ഇതേ ചോദ്യം എന്നോട് ചോദിക്കാറുണ്ട് 4 മണി കഴിഞ്ഞു തിരിച്ചെത്തിയാൽ ചോറും ഇണ്ടാവില്ല പിന്നെ എല്ലാം a ന്നു തുടങ്ങണം സഞ്ചി നിറച്ചു കൊണ്ടുവരണം
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@martintreesa3097
@martintreesa3097 4 ай бұрын
Ente ammayiyamma yum ithepole thanne.. Enthelum kittikondirunna nalla santhoshamanu
@archanaarchana-xy5rr
@archanaarchana-xy5rr 4 ай бұрын
സൂപ്പർ ചേച്ചി 👍👍❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 4 ай бұрын
Polichu munnalum ❤❤❤❤❤
@lathaunni4507
@lathaunni4507 2 ай бұрын
Super😂❤
@reham_winter
@reham_winter 4 ай бұрын
Super story😅😅😅😅
@FathimaFadhiya
@FathimaFadhiya 29 күн бұрын
അടിപൊളി അമ്മ
@VeenaSuthi
@VeenaSuthi 4 ай бұрын
Super❤️❤️
@vlog4u1987
@vlog4u1987 4 ай бұрын
❤️
@ShameeraGafoor-j6t
@ShameeraGafoor-j6t 4 ай бұрын
Nigi povumbhol kurachu choru kondupoval prashnam kazhinjallo chila ammayi ammamarude oru adavanu 😂😂👍🏼💕💕
@vlog4u1987
@vlog4u1987 4 ай бұрын
ശരിയാ 😄
@JasminRenjith
@JasminRenjith 4 ай бұрын
Enth kondu koduthalum mukam theliyatha oru ammayanu ente ammayiamma.athumathravalla kondu varunna sadhanam nokkukka polum cheyilla.njan eatho pichakkariyum avaru valiya panakkariyum poleya😢😢😢inganulla anubhavam ullavar like adi
@Life_today428
@Life_today428 4 ай бұрын
Hi dear ❤❤❤ നിഗി 👌👌🥰🥰.. Swapna Biju
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️❤️
@parvathysanu5682
@parvathysanu5682 4 ай бұрын
😆😆supr😆
@girijarajannair577
@girijarajannair577 4 ай бұрын
Nigi super❤
@vidhyasijoy
@vidhyasijoy 4 ай бұрын
നല്ല അമ്മ 😂
@Lovebirds-love
@Lovebirds-love 4 ай бұрын
ഞാനും ഇങ്ങനെ ആയിരുന്നു പോയിട്ട് വരുമ്പോൾ പുള്ളിക്കാരിക്ക് ഇഷ്ട്ടപെട്ട സാധനങ്ങൾ എല്ലാം കൊണ്ട് വരും 😂😂ഞാൻ എത്ര സോപ്പ് ഇട്ടിട്ടുണ്ട് 😂😂
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️🥰🥰
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 4 ай бұрын
എന്റെ അമ്മ ഇങ്ങനെ യാ ഞങ്ങൾ മക്കളോട് 😂😂
@sujamenon3069
@sujamenon3069 4 ай бұрын
Super adipoli performance 🤣🤣😂😂
@vlog4u1987
@vlog4u1987 4 ай бұрын
😄😄
@diviyamanoj8889
@diviyamanoj8889 4 ай бұрын
Dear 👌👌👌👌👌
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН