അമ്പലങ്ങളിൽ ചെല്ലുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം ?

  Рет қаралды 8,160

Aback Media

Aback Media

Күн бұрын

Пікірлер: 37
@gokulg3885
@gokulg3885 2 ай бұрын
അറിവ് പകർന്നു തന്നതിന് സാറിനും പ്രപഞ്ചശക്തിക്കും നന്ദി
@neetuvarghese2004
@neetuvarghese2004 2 ай бұрын
waiting next part - six steps to reach God. Dr. Jayaprakash sir very informative talk.
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 2 ай бұрын
Thank you for information❤❤
@sreenivasanmr8775
@sreenivasanmr8775 2 ай бұрын
🙏🙏🙏
@HareKrishn1234
@HareKrishn1234 2 ай бұрын
താങ്ക്കൂ സാർ 🌹🌹🌹
@rafipa9403
@rafipa9403 2 ай бұрын
Eelogam.manushyandaydhumathramanu.😊❤p❤A❤R❤
@indupradeep5288
@indupradeep5288 2 ай бұрын
Awesome 👍
@geethanair5201
@geethanair5201 2 ай бұрын
Thanks universe🙏🙏🙏💗
@mithunroy9647
@mithunroy9647 2 ай бұрын
Namaskaram Guruji
@Lexlabbyharis
@Lexlabbyharis 2 ай бұрын
Thank youuu❤️❤️
@saradamenon5176
@saradamenon5176 2 ай бұрын
Thank you sir
@BaijuChenkallunkal
@BaijuChenkallunkal 2 ай бұрын
❤❤❤
@abhijithsofficial
@abhijithsofficial 2 ай бұрын
😊
@HIMALAYAM567
@HIMALAYAM567 2 ай бұрын
❤️❤️🙏🙏🌼🌼
@prosperityking1870
@prosperityking1870 2 ай бұрын
ജനങ്ങൾ എന്നെ ദൈവമായി കാണുന്നു. കാരണമെന്ത്?
@gopakumargopinath9072
@gopakumargopinath9072 2 ай бұрын
Pls give contact number of this sir for consultation
@Ragithapr337
@Ragithapr337 2 ай бұрын
സർ പറഞ്ഞ നന്ദി പറഞ്ഞു കൊണ്ടുള്ള പ്രാർത്ഥന എല്ലാ മനുഷ്യർക്കും അതായത് ഒരു പാട് ദുരിതം അനുഭവിക്കുന്നവർക്ക് സാധിക്കുമോ? പറയുന്ന പോലെ എളുപ്പമല്ല അത്?
@mahadev707
@mahadev707 2 ай бұрын
Oru glass vellam kudichu irakan kaziyunathu polum oru anugraham anu
@NS-mm8im
@NS-mm8im 2 ай бұрын
പ്രകർഷേണ ധ്യാനിക്കുന്നതല്ല പ്രാർഥന. അതു ഒരു അർത്ഥന ആണ്, അഭ്യർത്ഥന. പകരം സ്മരണ, ജപം, കീർത്തനം, ചിന്തനം, ഭജന, മന്ത്രണം, മനനം ഒക്കെ വേണം. അർത്ഥനയിൽ സ്വാർഥത ഇല്ലേ?
@viswanathanpillai1949
@viswanathanpillai1949 2 ай бұрын
താൻ പാതി ദൈവം പാതി പൊട്ടത്തരം.. ഒരു പാതിയും ആരും അവകാശപെടേണ്ട. മുഴുവനും ദൈവം തന്നെ... Enviourments and the personalitys are governed by the Universal law.. We are all tools in the hands of fate.. അപ്പോൾ എവിടെയാ തന്റെ പാതിക്കു അവകാശം
@viswanathanpillai1949
@viswanathanpillai1949 2 ай бұрын
ദൈവ കൃപ ഇല്ലാതെ ആർക്കും ഒന്നും ചൈയ്യാനാവില്ല.. കർമം ചെയ്യുന്നത് അത് fail ആകുന്നത് success ആകുന്നത് എല്ലാം ദൈവം നിച്ഛയം നന്മയും തിന്മയും പ്രകൃതി തന്നെ (like humen boady there is sanitary &insanitary blood.. Only sanitary cannot live as well as insanitary too.... Right temperal lob represenending spiratual and left represend worldly.. ദൈവത്തിന്റെ AI ആണ് മനുഷ്യൻ,
@raniubu9444
@raniubu9444 2 ай бұрын
ജീവാത്മാവ് , എനർജി വിത്യാസം ഉണ്ട്. Energy എന്നത് ജിന്ന് പിശാച് എന്ന ഒരു സൃഷ്ടിയാണ് , വിഗ്രഹങ്ങൾ പ്രവർത്തിക്കുന്നത് ഈ എനർജിയാണ്, പല ഇൻ്റർവ്യു വിൽ പറയുന്നുണ്ട്..അവർക്ക് അതിനുള്ള കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. ക്രിയകൾ,മന്ത്രങ്ങൾ,ആവാഹനങ്ങൾ.ചെയ്ത് സഹായം തേടുന്നു , ഇത് ശരിയാണോ, ഇബ്‌ലീസ് മക്കൾ മനുഷ്യനെ വഴിപിഴപ്പിക്കൽ അന്ത്യ നാൾ വരെ വരം കൊടുത്തത് ആണ്,അത് തുടർന്ന് കൊണ്ടേ ഇരിക്കും, അവരുടെ സഹായത്തിന് പരിധികൾ ഉണ്ട്,കൊല്ലം തോറും rituals ആഘോഷങ്ങൾ ചെയ്യണം എന്നാല് പിന്നേയും ശക്തി കൂടി വരുന്നത് ,ഇല്ലെങ്കിൽ കോപം ഉണ്ടാകും എന്നൊക്കെ പറയുന്നത് കേൾക്കാം
@sruthi7591
@sruthi7591 2 ай бұрын
നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം follow ചെയ്യാം... പക്ഷേ നിങ്ങൾക്ക് വ്യക്തമായ അറിവില്ലാതെ മറ്റൊരു ആരാധനാ രീതിയെ കുറ്റപ്പെടുത്താൻ യാതൊരു അവകാശവും ഇല്ല. ലോകത്തിൽ organized & unorganized ആയ 10000 ഓളം religions ഉണ്ട്. നിങ്ങളെ പോലെ തന്നെ എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾ പ്രധാനം ആണ്. പിന്നെ മതങ്ങൾ ഏതു കാലഘട്ടങ്ങളിൽ എന്തു purpose നു വേണ്ടി മനുഷ്യൻ ഉണ്ടാക്കി എന്നുള്ള കാര്യങ്ങൾ അത്യാവശ്യം educated ആയിട്ടുള്ള ആളുകൾ logically think ചെയ്യാൻ ശ്രമിച്ചാൽ അവർക്ക് വ്യക്‌തമാവും. ഈശ്വര വിശ്വാസം മനുഷ്യന് strength കിട്ടുമെങ്കിൽ അത് follow ചെയ്യാം എന്നുമാത്രം. അവനവന്റെ വിശ്വാസം follow ചെയ്തോളൂ but മറ്റുള്ളതിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത് എന്തിനാണ്? ദൈവം, പിശാച് എല്ലാം തന്നെ മനുഷ്യന്റെ സങ്കല്പത്തിൽ നിന്നും ഉണ്ടായതാണല്ലോ. എല്ലാ മത ഗ്രന്ഥങ്ങളും എഴുതപ്പെട്ടത് മനുഷ്യനാൽ തന്നെ ആണല്ലോ. ദൈവം എന്ന് വിളിക്കപ്പെടുന്ന energy യും പിശാച് എന്ന് വിളിക്കപ്പെടുന്ന energy യും മനുഷ്യനിൽ തന്നെ ആണ്.
@sreenivasansree417
@sreenivasansree417 2 ай бұрын
Quran full thattipu
@crazyworld7091
@crazyworld7091 2 ай бұрын
ശ്വേതസ്വഹാര ഉപനിഷത്ത് 4:19. മുകളിലോ കുറുകെയോ മധ്യത്തിലോ അവനെ കാണാൻ കഴിയില്ല. അവൻ പിടികിട്ടാത്തവനാണ്. സത്യമായ ഒരു ചിത്രവുമില്ല ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഉള്ളത് ആരാണ് follow ചെയ്യുന്നത് 😂
@Sp_Editz_leo10
@Sp_Editz_leo10 2 ай бұрын
ജീസസ് പാപി ആണെന്ന് പറഞ്ഞത് വേദന്തമാണ് ഒരു വേദന്തിക്കെ മനസ്സിലാകും പാപം ചെയ്യാത്തവർ ആയി ആരും തന്നെ ഇല്ല ശ്രഷ്ട ജന്മം കിട്ടിയത് കൊണ്ട് എല്ലാം ആകുന്നില്ല.
@aromalmpindia5767
@aromalmpindia5767 2 ай бұрын
New information😂
@crazyworld7091
@crazyworld7091 2 ай бұрын
കുറേ തെറ്റുകൾ ചെയ്തത് ട്ട് ഉണ്ട് പാപം ജീസസ് ഏറ്റെടുക്കാമോ?
@Sp_Editz_leo10
@Sp_Editz_leo10 2 ай бұрын
@@crazyworld7091 ജീസസ് തന്നെ പറഞ്ഞിട്ടുണ്ട് സിസർ നുള്ളത് സീസർ നും ദൈവത്തിനു ഉള്ളത് ദൈവത്തിനും എന്ന്.
@Sp_Editz_leo10
@Sp_Editz_leo10 2 ай бұрын
@@crazyworld7091 sree നാരായണ ഗുരു വേദന്തി ആണോ അത് പോലെ ജീസസ് ഒരു വേദന്തി ആണ് ഗുരു പറഞ്ഞത് പലതും നമ്മൾക്ക് മനസ്സിലായി എന്തെന്നാൽ ഹിന്ദു സംസ്കാരത്തിൽ ഉള്ളവർക്ക് മനസ്സിലാകും ജ്യൂദാ പൗരോഹിത്യത്തിന് എതിരെ പ്രതികരിച്ച ആൾ ആണ് ജീസസ് ജീസസ് ഉണ്ടാക്കിയ മതം അല്ല cristian മതം ജീസസ് ന്റെ മരണ ശേഷം അനുയായികൾ ഉണ്ടാക്കിയ മതം ആണ് ഹിന്ദു സംസ്കാരത്തിൽ ഒരു പാട് ആത്മീയ അച്ചാര്യന്മാർ ഉണ്ട് അത് പോലെ ഒരു ആത്മീയ അച്ചാര്യൻ ആണ് ജീസസ് ക്രിസ്തു മതം ഒരു സംസ്കാരം അല്ലാത്തത് കൊണ്ട് ജീസസ് അവിടെ ദൈവ പുത്രൻ ആയി അത്രയേ ഉള്ളു.
@ushamuralikumar6334
@ushamuralikumar6334 2 ай бұрын
Namaste sir 🙏
@indupradeep5288
@indupradeep5288 2 ай бұрын
🙏👍💐💯👌
@indupradeep5288
@indupradeep5288 2 ай бұрын
🙏👍👌💐
@indupradeep5288
@indupradeep5288 2 ай бұрын
🙏👌💯💐
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
അടുക്കളയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
17:50
Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം
Рет қаралды 77 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН