മനുഷ്യ മനസ്സിനെ കാക്ക എങ്ങനെ തിരിച്ചറിയുന്നു | Sairam Sanjay Part 02 | Hastharekha | Aback Media

  Рет қаралды 53,585

Aback Media

Aback Media

Күн бұрын

Пікірлер: 101
@jinuknr999
@jinuknr999 15 күн бұрын
നല്ല അറിവുകൾ നന്മ്മയിലേക്ക് നയിക്കുന്നു 🥰 ഉറുമ്പുകൾ തൊട്ട് ആനയോളം വലിപ്പമുള്ള എല്ലാത്തിനോടും കരുണ കാണിക്കാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@athiraek3304
@athiraek3304 14 күн бұрын
😅😅😅😅😅
@PriyaP-c7r
@PriyaP-c7r 9 күн бұрын
എനിക്ക് എപ്പോഴും ശനിയാണ് 19 വർഷം ശനി നടക്കുന്നു ഇതിനു മുൻപ് 7 1/2 ശനി ആയിരുന്നു എന്നും ടെൻഷൻ ആണ് പക്ഷെ എനിക്ക് നേരെ ആര് എന്ത് ചെയ്താലും ഞാൻ പ്രതികരിക്കില്ല അതിനാൽ എനിക്ക് വലിയ ദോഷം ഇല്ലാ ഞാൻ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കും കാക്കക്ക് രാവിലെ വെള്ളം ഭക്ഷണം വെക്കും ജീവിതത്തിൽ ആരെയും ഉപദ്രവിക്കാതിരിക്കുക ശനി കൂടെ നിൽക്കും എന്നു വിശ്വസിക്കുന്നു. 🙏🏽
@bijumanal
@bijumanal 2 күн бұрын
🙏🏼🙏🏼🙏🏼
@JayaL-ye2nj
@JayaL-ye2nj 15 күн бұрын
അതെ sir.. എനിക്കും വലിയ ഇഷ്ട്ടം അണ് ശനി bagavane...thank you sir..
@sharonsebastian4978
@sharonsebastian4978 16 күн бұрын
Saturn Eliminates One's Self Ego & Makes him Humble and realizes the True Meaning of Life.... 🙏
@Dragon_lilly22
@Dragon_lilly22 14 күн бұрын
Absolutely coreect.... 😊😊😊njn life padichathu anganeya... 😊life enthanenum, ente mistakes entanenu first realization vannathum.. Angana Consious aya oke
@delsyjoshy4101
@delsyjoshy4101 16 күн бұрын
പുതിയ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് നന്ദി🙏
@sujithkumarns3590
@sujithkumarns3590 15 күн бұрын
വ്യക്തവും വിശ്വസനീയമായ വിവരണം. എനിക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിൽ അതിൽ നിന്ന് കരകയറുന്നതിനു വളരെയധികം സഹായിച്ചു. പൂർണ്ണമായും വിശ്വസിക്കാൻ പറ്റുന്ന വ്യക്തി. അതാണ് Sairamji 🙏🙏🙏
@sujithkumarns3590
@sujithkumarns3590 16 күн бұрын
Excellent video. വളരെ ഉപകാരമുള്ളത്. ഒരു പാട് നല്ല ഇൻഫർമേഷൻ കിട്ടി
@PrakashVava-x5q
@PrakashVava-x5q 14 күн бұрын
നല്ല അറിവുകൾ. Thank you sir🙏👍
@shajimshajim3931
@shajimshajim3931 15 күн бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ..നന്ദി
@nonatheistmagazine114
@nonatheistmagazine114 16 күн бұрын
Very informative talk... Very true also. As an astrologer, this is exactly what I tell my clients. The placement of saturn is immaterial if you can correct yourself and do justice to others without harming or hurting them in any way.
@ajithakumaritk1724
@ajithakumaritk1724 15 күн бұрын
Jay sai Saneeswara❤🎉❤
@RajaneeshRajaneesh-tp4nz
@RajaneeshRajaneesh-tp4nz 2 күн бұрын
Nalla arivukal kitty🙏🙏🙏🤝👍
@sarasammapkp8941
@sarasammapkp8941 13 күн бұрын
ഓം സായി രാം 🙏 സായി രാം സായി രാം 🙏
@Anuparvathi-d6v
@Anuparvathi-d6v 14 күн бұрын
ശനിഷിഗ്നപ്പൂരിൽ വീടുകൾക്ക് door ഉണ്ട്. ഞാൻ രണ്ട് മൂന്നു തവണ പോയിട്ടുണ്ട്. ഞാനും അങ്ങനെ കേട്ടിട്ടുണ്ട് പണ്ടായിരിക്കും അങ്ങനെ ഉണ്ടായിരുന്നത്
@ambikadevi1330
@ambikadevi1330 4 күн бұрын
എൻ്റെ അയപ്പ സ്വാമി ശരണം
@priyag1901
@priyag1901 15 күн бұрын
Very informative podcast, thank you
@RajaneeshRajaneesh-tp4nz
@RajaneeshRajaneesh-tp4nz 2 күн бұрын
Rajaneesh vishnumaya, karthika❤❤❤
@beenaalexanderclarinsai7338
@beenaalexanderclarinsai7338 8 күн бұрын
Very informative. Thank you very much. Eagerly waiting for more videos like this..
@sethukumar1324
@sethukumar1324 10 күн бұрын
നമസ്കാരം 🙏🙏🙏🙏
@Remabiju-jv5ui
@Remabiju-jv5ui 16 күн бұрын
❤ താങ്ക് യു സർ❤
@drArunrajt
@drArunrajt 16 күн бұрын
Great videos🎉
@arjun4394
@arjun4394 15 күн бұрын
തിരുവനന്തപുരത്തു പൗർണമിക്കാവ് ക്ഷേത്രത്തിൽ ശനീശ്വര അമ്പലമുണ്ട്, ഞാൻ പോയതാണ് 🙏🏻🙏🏻🙏🏻
@Dragon_lilly22
@Dragon_lilly22 14 күн бұрын
Evdeya place proper
@soumyaps5078
@soumyaps5078 11 күн бұрын
Njanum poii
@Dragon_lilly22
@Dragon_lilly22 11 күн бұрын
@soumyaps5078 route എങ്ങനാ pls പറയാവോ
@dineshakkadirur7888
@dineshakkadirur7888 16 күн бұрын
താങ്ക്സ്
@sonamahesh416
@sonamahesh416 13 күн бұрын
Athapranamam ❤❤❤❤❤
@PriyaSreekumar-nx6tk
@PriyaSreekumar-nx6tk 14 күн бұрын
Evde ennum oru kakka varum 🥰
@sarasammapkp8941
@sarasammapkp8941 13 күн бұрын
സർ ശനീശര പുസ്തകം വായിച്ചു കൊണ്ട് ഇരിക്കുന്നു 🙏🙏 സായി രാം
@gouthamyt8862
@gouthamyt8862 15 күн бұрын
Thank you sir
@jayakrishnanvc6526
@jayakrishnanvc6526 12 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Dharrmma Muoorrthyikalayiaa Sasthavve( Sanniy); Sivan(Mahadhevan) Marranne Sree.gurruvvauoorappana ❤thaddiy pooyithaanne Hindus nttaa failer
@T.R.Sureshbabu
@T.R.Sureshbabu 9 күн бұрын
There is a Shanaiswara kshetram in Chennithala, Alapuzha Dist. Another Surya kshetram located nearby, but do not visit both these in one go. Make separate trips, instead!
@nivya7553
@nivya7553 15 күн бұрын
Part 3 please,very informative
@PresannaMuralidharan
@PresannaMuralidharan 14 күн бұрын
Om sam saniswaraya nama .
@PremaPp-b1x
@PremaPp-b1x 11 күн бұрын
Randupereyum kanan orupoleyund
@jayanpillai9850
@jayanpillai9850 14 күн бұрын
Oam saneeswaraya Nama
@Megha-s3i
@Megha-s3i 16 күн бұрын
I like this manh❤
@ArunKumar-np1bh
@ArunKumar-np1bh 16 күн бұрын
Very informative
@advikkrishnakeral
@advikkrishnakeral 16 күн бұрын
Good vedio ❤❤
@SreejaCs-t9h
@SreejaCs-t9h 12 күн бұрын
🙏🙏🙏🙏🙏🙏🙏
@preeyaslee3909
@preeyaslee3909 16 күн бұрын
Sathyam annu
@jayshree1992
@jayshree1992 5 күн бұрын
തമിഴ്‌നാട്ടിൽ കാരയ്ക്കൽ അടുപ്പിച്ചു തിരുനെല്ലാർ ശനീശ്വർ ക്ഷേത്രം ഉണ്ട്. ഭയങ്കര ശക്തിയുള്ള ക്ഷേത്രം. അവിടെ ശനിയാഴ്ച പോയി പ്രാർത്ഥിക്കുന്നത് ദോഷം കുറഞ്ഞു കിട്ടും.
@KannanTv-b8f
@KannanTv-b8f 11 күн бұрын
എന്റെ അടുത്ത് കാക്കകൾ അടുക്കാറില്ല.. ഞാൻ ഭക്ഷണം കൊടുക്കാൻ ശ്രെമിക്കുമ്പോൾ അത് അടുക്കുന്നില്ല..
@LisbiMidhun
@LisbiMidhun 16 күн бұрын
Good👍
@prajinisuni4274
@prajinisuni4274 15 күн бұрын
good 👍 👍 👍 👍
@kings6365
@kings6365 16 күн бұрын
நமஸ்தே🙏 ji
@Somrajnair.5055
@Somrajnair.5055 16 күн бұрын
Good evening
@Somrajnair.5055
@Somrajnair.5055 16 күн бұрын
❤❤❤❤
@BhasuranEK
@BhasuranEK 15 күн бұрын
90 % People do not understand as to what is SHANI desha...by birth Chart. What is kandaka Shani ... Ashtama Shani ..
@jayasreenamboothiri592
@jayasreenamboothiri592 15 күн бұрын
🙏🏻🙏🙏🙏
@slvmithran4027
@slvmithran4027 16 күн бұрын
Adipoli
@DineshKumarNair
@DineshKumarNair 16 күн бұрын
❤️❤️❤️👍🙏
@prajitharajendran9069
@prajitharajendran9069 15 күн бұрын
🙏🙏🙏 Jan poyitundhu Sanishigapur 🙏🙏🙏🙏🙏🙏💯💯💯💯
@pvs7723
@pvs7723 11 күн бұрын
അച്ഛനും അമ്മയും ജീവിച്ചിരിപുണ്ടെങ്കിൽ എള്ള് ചേർത്ത ചോറ് കാക്ക്കൾ കൂ കൊടുക്കരുത്...ബലികർമം ചെയ്യുമ്പോഴാണ് എള്ള് ചേർകാറുള്ളത്...ചോറ് മാത്രം കൊടുകുക
@manjus8888
@manjus8888 14 күн бұрын
ഞാനും കാക്ക ക്കു കൊടുത്തിട്ടേ കഴിക്കു 🙏🏻ഞാൻ എവിടെ ആണേലും അവിടെ അവർ വരും 🙏🏻🙏🏻🙏🏻
@dhanyaakshay975
@dhanyaakshay975 15 күн бұрын
ഇവരൊക്കെ നമ്മളെ ഉപദ്രയിച്ചാൽ
@dvdm6392
@dvdm6392 2 күн бұрын
ഓഡിയോ റിക്കോ ഡിങ്ങ്ക്ലിയർഅല്ല
@rijuraghav1705
@rijuraghav1705 Күн бұрын
Wherever i go crows follows me
@reshmirajesh5469
@reshmirajesh5469 15 күн бұрын
🙏🙏🙏
@leemajobyvargheese7744
@leemajobyvargheese7744 16 күн бұрын
They are look like twins
@gokulk.a4651
@gokulk.a4651 15 күн бұрын
കണ്ണട എടുത്താൽ ഒരുപോലെ ആവും.
@abowthots
@abowthots 9 күн бұрын
സത്യം.
@anoopc9895
@anoopc9895 15 күн бұрын
Changayi achanum sahacharyvum teerumanikkunnathu poorva karma yanu
@syamjikbhasi6217
@syamjikbhasi6217 15 күн бұрын
🙏🙏🙏🙏🙏
@manuelishere
@manuelishere 15 күн бұрын
Oru thudalu kazhuthilum koodi idaarunnu
@nimisadanandan5925
@nimisadanandan5925 16 күн бұрын
ഇരട്ടകൾ ആണോ 😳
@santhoshkannankg5880
@santhoshkannankg5880 14 күн бұрын
എനിക്കും തോന്നി
@doniapaul9899
@doniapaul9899 14 күн бұрын
ശനി ഒരു ഗ്രഹം ആണ്
@Unnikrishnan-zd4lc
@Unnikrishnan-zd4lc 13 күн бұрын
Njangalkku shanneeshwaran baghawanaanu ❤
@thilasidharanthulasi4000
@thilasidharanthulasi4000 11 күн бұрын
അതെ.ഭൂമിയും ഒരുഗ്രഹമാണ്, അതിലാ നമ്മൾ
@Suja-j6o
@Suja-j6o 16 күн бұрын
ഞാൻ ദിവസവും കാക്ക കു ചോറിൽ എള്ള് ഇട്ടു കൊടുക്കാറുടു
@Dragon_lilly22
@Dragon_lilly22 14 күн бұрын
Nallathano? Entha gunam
@reshmaprashanth3768
@reshmaprashanth3768 11 күн бұрын
​@@Dragon_lilly22 ശനി ദോഷം മാറാനും ശനി പ്രീതിക്കും ഉത്തമം 🙏
@Dragon_lilly22
@Dragon_lilly22 11 күн бұрын
@reshmaprashanth3768 ഓ ആണല്ലേ... But ശെരിക്കും ശനീശ്വരൻ പ്രീതിപെടാണേൽ ശനി തരുന്ന ആ കാലം അത് നമ്മൾ അതിജീവിച്ചു പാഠങ്ങൾ പഠിച്ചു ബോധം ഉള്ളവരായി നമക്ക് ഒരു change ഉണ്ടാക്കി കാണിക്കുമ്പോ അല്ലെ.... ശനി അതിന്റെ peak ലു എല്ലാർക്കും ഇട്ടു കൊട്ട് കൊടുക്കുന്ന stage ഇല്ലേ... എനിക്ക് ഉണ്ടായിരുന്നു... എന്റ നക്ഷത്രധിപൻ തന്നെ ശനി ആണ് 🙂🤭... നശിപ്പിക്കില്ല but പഠിപ്പിക്കും 😊.... ഞൻ പഠിച്ചു... 😊ജീവിതം എന്തെന്ന് എന്നെ പഠിപ്പിച്ചു... 😊വെട്ടി 4 കഷ്ണം ആക്കിയാലും ചേർന്നു എണീറ്റു വരും ആ level ആക്കി എന്നെ... 😍... ഇഷ്ടം ദേവതയിൽ ഭദ്രകാളി സുബ്രഹ്മണ്യ സ്വാമി ഒണ്ട്... 😍so പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രേം ശക്ത ആക്കി എന്നെ..... 😍......
@YUA-mh5mc
@YUA-mh5mc 15 күн бұрын
ഇത് രാവണന്റെ 10 തത്വങ്ങളിൽ ഒന്നാണ്... It is not a real....
@ratheeshkm364
@ratheeshkm364 12 күн бұрын
Ningal brothers aanno
@Sri-h8f4m
@Sri-h8f4m 13 күн бұрын
രണ്ടുപേരും ഒരേ ആളാണോ 🤔
@PremaPp-b1x
@PremaPp-b1x 11 күн бұрын
Enikkum. Tthonni
@jayaramck2471
@jayaramck2471 16 күн бұрын
മാങ്ങാത്തൊലി!!!!!!
@manuelselvin
@manuelselvin 16 күн бұрын
Achar idan nallatha ittollu mangatholli 😂
@Kiran-e5k9l
@Kiran-e5k9l 16 күн бұрын
​@@manuelselvinപൊളിച്ചു 😂
@pkharish20
@pkharish20 16 күн бұрын
ഒരുകുപ്പി അച്ചാർ തരണേ..
@jinuknr999
@jinuknr999 15 күн бұрын
രാജേഷിന്റെ ചേട്ടൻ 😂🙌
@satheeshchandran4026
@satheeshchandran4026 14 күн бұрын
വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക 🙏🙏🙏🙏
@dineshankt312
@dineshankt312 15 күн бұрын
ശനീശ്വരൻ അല്ല മറിച്ച് ശനൈശ്ചരൻ ആണ് ശരിയായ പദം ....
@nishak1474
@nishak1474 16 күн бұрын
ഇദ്ദേഹത്തിൻ്റെ contact No കിട്ടുമോ
@sindhuunnikrishnan5685
@sindhuunnikrishnan5685 14 күн бұрын
Description il und
@sethukumar1324
@sethukumar1324 10 күн бұрын
നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
@AnithaMannurpkd
@AnithaMannurpkd 12 күн бұрын
🙏🙏🙏
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН