ഈ പ്രായത്തിലും എന്ത് സൗന്ദര്യമാണ് ആശക്ക്.. അപ്സരസ് 🧡🧡🧡🧡🧡
@SN-no3gv Жыл бұрын
സത്യം എന്തു ഭംഗിയാ ആശയെ കാണാൻ
@ananthukrishna7162 Жыл бұрын
ഞാൻ ഒരു പെരുമ്പാവൂർകാരൻ ആണ്.. ആശ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതി ടീച്ചറിന്റെ ഭംഗി ആശ ശരത്തിനു ഇല്ല എന്ന് പറയുന്നതാണ് വാസ്തവം 😍.. ഒരു പോസിറ്റീവ് മൈൻഡ് ൽ പറഞ്ഞതാണ് കേട്ടോ ❤️