അയ്യോ എന്തൊരു ഭംഗി 🥰🥰🥰🥰ഈ വീട്ടിൽ ഒരു 5മിനിറ്റ് ഇരിയ്ക്കാൻ കഴിഞ്ഞെങ്കിൽ തന്നെ അതു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം 🥰🥰
@DrGopakumarb Жыл бұрын
അത്ഭുതകരം തന്നെ, ഈ ദൃശ്യങ്ങൾ പകർത്തിയ താങ്കൾക്കു അഭിനന്ദനങ്ങൾ!
@rachurayyan61302 жыл бұрын
പുതുതലമുറയ്ക്ക് ഈ കാഴ്ചകൾ കാണാൻ കാത്തുവെച്ച നിങ്ങൾക്ക് ഒരു വലിയ സല്യൂട്ട്
@aryarajesh2314 Жыл бұрын
Super comment, 👍👍
@annievarghese6 Жыл бұрын
ആവീട്ടിൽ പോയി താമസിക്കാൻ കൊതി തോന്നുന്നു ഹരീഷ് ബിഗ്സല്യൂട്ട്
@kvmariya4022 Жыл бұрын
Athe
@valsalanhangattiri85212 жыл бұрын
🌹ഒരുകാലത്തും ചിതലരിക്കാത്ത, കാലത്തെ മറികടക്കുന്ന പൈതൃകകാഴ്ച്ചകൾ.!! ഇതെല്ലാം പുതിയ തലമുറയ്ക്കും കൗതുകത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.!" വേറിട്ട കാഴ്ച്ച കളിലേയ്ക്ക് " എല്ലാവരെയും വഴി നടത്തുന്ന ഹരീഷ് സാറിന് ഒരുപാട് നന്ദി.!!👍
പഴകാലത്തെ പൈതൃക സ്വത്തുകൾ കാത്തുസുക്ഷിക്കുന്ന കുടുംബത്തിന് നല്ലത് വരട്ടെ, വീഡിയോ ചെയ്ത സഹോദരൻ 👍
@SudhaEmanuel Жыл бұрын
ഈ ലോക സുഖത്തിൽ നിന്ന് അകന്ന് മാറി ശാന്തവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്ന നിഷ്കളങ്കമായ മനുഷ്യരുടെ പച്ചയായ ജീവിതം അതി മനോഹരം ഇങ്ങനുള്ള വീഡിയോ കാണുന്നത് തന്നെ മനസ്സിനെ വലിയ ആശ്വാസം തന്നെയാണ് ഇതു പോലെ വെറൈറ്റി കാഴ്ചകൾ നിങ്ങൾക്ക് 👏👏👏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഒരുപാട് സ്നേഹം ❤️❤️❤️❤️❤️
@Piranthan2 жыл бұрын
എന്ത് ചെയ്യുമ്പോഴും സ്വന്തം ഇഷ്ട്ടത്തിനു ചെയ്യാതെ അതിന്റെ ഉടമയോട് സമ്മതം ചോദിക്കുന്നത് നിങ്ങളിൽ ഞാൻ കണ്ട ഒരു വലിയ കാര്യമാണ് ❤.
@wondersofnature8274 Жыл бұрын
❤️❤️
@nidhisnair589 Жыл бұрын
@@wondersofnature8274😂l😊😅😅😊😅 S
@MayaMaya-gw9sn Жыл бұрын
സൂപ്പറായിട്ടുണ്ട് എല്ലാം സാറിന്റെ അവതരണത്തിന് വളരെ നന്ദി ഇങ്ങനെയൊരു പഴമ കാണാൻ സാധിച്ചല്ലോ ❤️❤️❤️
@kamalammat.b89534 ай бұрын
😮dhanyam podikkunnath thirikallil anu Murugan idikkunnath idikallil ariyum uzhunnum aattan aattukall Nellu kuthanum ari podikkanum uralum ulakkayum
@HeroBrine-i2o28 күн бұрын
അങ്ങനെ ആണ് സംസ്ക്കാരം ഉള്ളവർ
@sujapanicker71792 жыл бұрын
ആമോനേ നോക്കൂ. മൊബൈലിൽ കുത്തി നടക്കാതെ നിങ്ങളോടൊപ്പം നടന്ന് എല്ലാം കാണിച്ചു തന്ന് നല്ല ക്ഷമയോടെ -ഇതു പോലെയുള്ള കുട്ടികളെ കാണാൻ കൊതിയാവുന്നു. ആ അപ്പൂപ്പനെ അഭിനന്ദിക്കണം.
@anithakottappuramappu73773 ай бұрын
മൊബൈൽ ഉള്ളതുകൊണ്ട് ഇത് ക കണ്ടു
@sushamamohan9912 жыл бұрын
പണ്ടുകാലത്ത് ധാന്യങ്ങൾ പൊടിച്ചിരുന്ന കല്ലാണ് തിരികല്ല് എന്നു പറയും എന്റെ വീട്ടിൽ ഉണ്ട് നന്മയുള്ള ഒരു വീഡിയോ👌👌👌👌👍👍👍❤️❤️
@SudhaEmanuel Жыл бұрын
ഹരീഷ് ഒരു വിവിധ തരത്തിൽ ഉള്ള നിരീക്ഷണ ശാസ്ത്രജ്ഞൻ ആകാനുള്ള എല്ലാ കഴിവുകളും താങ്കൾക്ക് ഉണ്ട് 😃😃👍
@Ichoos.1862 жыл бұрын
ഈ വീടും പരിസരവും ഇതുപോലെ നിലനിർത്താൻ സാധിക്കട്ടെ..
@shamsushamsu33522 жыл бұрын
ഭുമിയിൽ ഭാഗ്യം ചെയ്തവർ. എത്ര തലമുറ വന്നാലും ഈ സ്വർഗ്ഗവീട് ഇതു പോലെ തന്നെ നിലനിർത്തണം.
@kpmoideenvalakkulamkpmoide8647 Жыл бұрын
പണ്ട് ഞാനും വർഷങ്ങളോളം ഇതുപോലെ വൈക്കോൽ, ഓടയില, തെങ്ങിൻ തടുക്ക് മേഞ്ഞ വീട്ടിൽ താമസിച്ചു വന്നു .അന്ന് പുതിൽ പായയിൽ വരാതിരിക്കാൻ നിലത്ത് തേക്കില വിരിക്കും.രാവിലെ പെറുക്കി അടുക്കി വക്കും സുന്ദരമായ ജീവിതം' ഇന്ന് അനുഗ്രഹങ്ങൾ കൂടി ഒരു മനസ്സമാധാനവും സുഖവും ലഭിക്കുന്നില്ല. ആ പഴയ ജീവിതം ഒരു വേള ഓർത്തു പോയി . നന്ദി
@valsalakumaribvalsalakumar11463 ай бұрын
സത്യമാണ് 🙏അതൊക്കെ തന്നെയായിരുന്നു നല്ലത് 😍😍❤️❤️🥰
@snehacholakkal4369Ай бұрын
അതേ അതു സത്യമാണ് പഴയകാല ഓമ്മകൾ - വന്നു ആ ഒരു കാലം തിരിച്ചു കിട്ടുമോ ആ വീട്ടിൽ ഒരു ദിവസ റമങ്കിലും കഴിയാൻ തോന്നുന്ന👍
@sumayyamm58933 ай бұрын
ഞാൻ ഒരു പാലക്കാട്ടുകാരി പഴയ കാല ഓർമ്മകൾ സമ്മാനിച്ച താങ്കൾക്കും ഈ വീടും അതിനെ കാത്തു സൂക്ഷിക്കുന്ന ആ നല്ല മനുഷ്യർക്കും.. ഒരു big സല്യൂട്ട്.. 😍👌👍❤️
@nilavinte_kamukan2 жыл бұрын
അജന്ത ക്ളോക്ക് മുതൽ ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത പഴയകാല ഓർമ്മകളുടെ ഒരു ലോകത്തേക്ക് മനസ്സുകൊണ്ട് ഒരു യാത്രപോയ സുഖം..🍂💖
@ղօօք2 жыл бұрын
അജന്ത ക്ളോക്ക് ഇപ്പോഴും ഉണ്ട് സേട്ടാ
@vimaldhar34162 ай бұрын
80,90 കിഡ്സ്.. ഇതു കാണുമ്പോ ഭയങ്കര സന്തോഷം.. കണ്ണും നിറയുന്നു...
@lifeoftraveldays2 жыл бұрын
പഴയ കാലങ്ങളിലെ ഓർമയിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി 🌺🌸🌸👍👍
@priyasree15282 жыл бұрын
Ac യോ fan ഓ വേണ്ട... സമാദാനമായി സുഖമായി കിടന്ന് ഉറങ്ങാം... കാണുബോഴേ ഉറക്കം വരുന്നു... ❤️❤️❤️
@sanushgeorgegeorge32562 жыл бұрын
ഹരീഷ് താലിയുടെ വീഡിയോ മറ്റൊരു ലെവൽ ആണ് കണ്ണെത്തുo ദുരത്തുള്ള എന്നാൽ കാണാത്ത കാഴ്ചകൾ നമ്മുക്കായി ഒരുക്കുന്നു
@malanadvillagefood93742 жыл бұрын
ഇവർ ഇവിടെ ജീവിക്കട്ടെ സമാധാനം സന്തോഷം നല്ല വീഡിയോ 👍പുറംലോകത്തേക്കാൾ. അതുകൊണ്ടാണ് കാഴ്ച്ചകാരിൽ നല്ലൊരു വീഡിയോ നിങ്ങൾക്കു തരാൻപറ്റിയത് ❤❤❤❤മനോഹരം ഇതേ പറയാനുള്ളു ❤
@firosfiruppm96182 жыл бұрын
കോടികൾ വില പറഞ്ഞ വീടും സ്ഥലവും ആണ് ഇത് എന്നിട്ടും അവർ കൊടുത്തില്ല 😍
@bookbos60812 жыл бұрын
കൊടുക്കാത്തത് വളരെ നന്നായി 🤣🤣
@sujapanicker71792 жыл бұрын
അതാണ്.
@jessymlp6529 Жыл бұрын
Edevideya sthalam
@firosfiruppm9618 Жыл бұрын
@@jessymlp6529 വയനാട്
@Useri5304 ай бұрын
@@bookbos6081👍👍👍
@tvvenugopal6601Күн бұрын
എന്ദൊരു സമാധാനം,ഇതൊക്കെ ക്കാണുംമ്ബോൾ.ഏറിയ പങ്ഗും..സുഘലോലുപതയുടെ ആർഭാടങൾ തേടിപ്പോകുന്നനമ്മൾ.. തലതാഴ്ത്തി പോകുന്ന നിമിഷം.എളിമയുടെ കാവലാളായ് ജീവിയ്ക്കാൻ തോനുന്നു. പ്രിയസുഹ്രത്തിനും..ആകുടുംമ്ബാങ്ഗങൾക്കും നന്ദി പറയാൻ വാക്കുകളില്ല.❤
@radhikap58472 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി... എങ്ങിനെ പറയണം എന്നറിയുന്നില്ല... വർണ്ണിക്കാൻ വാക്കുകൾ ഇല്ല ♥️♥️♥️♥️
@woundofLove2 жыл бұрын
Sathyam
@drstrange8972 жыл бұрын
ഹായ് എന്താ ഭംഗി നേരിട്ട് കാണാൻ ആഗ്രഹമുണ്ട് കഴിയുമോ 😍 ,എന്നും ഈ വീട് ഇത്പോലെ നിലനിൽക്കട്ടെ 👍🌹
@vidyadharanvk4092 Жыл бұрын
ശ്രീ ഹരീഷ്. താങ്കൾ പകർന്നു തന്ന വിവരണവും കാട്ടിത്തന്ന വിഡിയോയും വളരെ ഹൃദ്യമായി. ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. താങ്കളുടെ e F FORT നൂറു ശതമാനം വിജയിച്ചു ഒരിക്കൽ കൂടി അഭിനന്ദനം അറിയിക്കട്ടെ .നന്ദി.
@savithriviswanathan6874 Жыл бұрын
ഞങ്ങളുടെ കുട്ടിക്കാലം ഓർക്കുന്നു. മഴപെയ്താൽ ഞങ്ങളുടെ മേൽ വെള്ളം തെറിച്ചുവീഴും അമ്മ ചോരുന്നയിടത്തൊക്കെ പാത്രങ്ങളെടുത്തുവക്കും,അച്ഛൻ കവുങ്ങിൻ പാളകൊണ്ട് ചോർച്ചമാറ്റാനും ശ്രമിക്കും അതൊക്കെ ഓർമ്മയിൽ വരുന്നു..
@bijunchacko95882 жыл бұрын
എന്തൊരു സന്തോഷം പറയാനാകാത്ത അനുഭൂതി
@sushavb837625 күн бұрын
ഈ വീട്ടിൽ കിടന്നുങ്ങുന്ന സുഖം അതൊന്നു വേറെ തന്നെയാ ❤️❤️❤️... ഞാൻ ജനിച്ചു വളർന്നത് ഇതുപോലെ ഒരു വയ്ക്കോൽ മേഞ്ഞ വീട്ടിൽ ആണ് ❤️
@SudhaEmanuel Жыл бұрын
വെയ്ലിൽ തിളങ്ങി നിൽക്കുന്ന മനോഹരമായ സ്ഥലം ഹരീഷ് നിങ്ങൾ ചെയ്യുന്നത് ചെറിയ കാരിയാമല്ല വലിയ കാര്യം തന്നെയാണ്xlent സൂപ്പർ 🙏🌹🙏❤️❤️👍👍👍
@padmanabhan24722 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആണ് വീട് ഇതേക്കുറിച്ച് വിശദമായ ഒരു പാട് അഓർമകൾപുതുതലമുറ ഇത് കണ്ട് പഠിക്കണം
@vipindas71272 жыл бұрын
എന്റെ ചെങ്ങായി ഇങ്ങള് എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ..... സമ്മതിച്ചു 🙏
@sunithajayaraj42352 жыл бұрын
കണ്ടപ്പൊ പോയിക്കാണണമെന്ന് തോന്നി.എത്രഭംഗിയാ.👌👍
@tessyjoy42162 ай бұрын
ഇവയെല്ലാം ഇപ്പോളും കാത്തുപരിപാലിക്കുന്നവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
@basheerp.a77594 ай бұрын
😢 ഇത് സംരക്ഷിക്കുന്ന ചേട്ടന് സർക്കാർ ഗ്രാൻ്റ് കൊടുക്കണം Big salute
@nayanarrrdg95852 жыл бұрын
ഇത് കണ്ടിട്ട് 1 ഡേ താമസിയൻ തോന്നുവാ.. അത്രക്കും രസ 😍😍
@sreenathmk52863 ай бұрын
🙏പഴമയെ കൈമോശം വരാതെ സൂക്ഷിക്കുന്ന ചേട്ടന് Big salute 🙏🙏🙏🙏
@ജയകുമാർ-സ1ഢ2 жыл бұрын
ഒന്നും പറയാൻ ഇല്ല ന്യൂ ജനറേഷൻ കാണുന്നവർക്ക് അത്ഭുതം ആവും ഇതൊക്കെ ഞാൻ കണ്ടതാണ് പോസ്റ്റ് മുതലാളി
@AvaniAvani-yb8ny3 ай бұрын
പുതിയ തലമുറക്ക് ഇതൊക്കെ കാണാൻ സഹായിച്ചതിന് താങ്കൾക്ക് ബിഗ് സല്യൂട്ട്🙏 എനിക്ക് ഈ വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു👍❤️😍🥰 ഇവിടെ നല്ല ശുദ്ധവായുവും ശ്വസിക്കാം👍
@savithrichandran Жыл бұрын
വളരെയധികം നന്ദി പ്രകൃതി സ്നേഹികൾക്കുള സമ്മാനങ്ങളാണ് എല്ലാം ഭാവുകങ്ങൾ നേരുന്നു.
@kumarilbeena41372 жыл бұрын
നമുക്കും ഇതെല്ലാം പരിചയപ്പെടുത്തി യതിനു നന്ദി 👌👌👌👍🏻👍🏻👍🏻👍🏻
@IsmailChariyappu-gz6kw2 ай бұрын
ഇ വീട്ടിൽ കയി യുന്നവർക്ക് മനസ്സിൽ നല്ല സന്തോഷം സമാധാനം ഒക്കെ ഉണ്ടാവും ഇതിൽ ജീവിക്കാൻ കൊതി യാവുന്നു ❤️🙋🏻♀️👍🏻🤍
@ptvlog64742 жыл бұрын
വളരെ വെറൈറ്റി ആയിട്ടോ വീഡിയോ.... 🙏എന്റെ നാട്ടിൽ ആണെങ്കിലും ഈവീട് ഇതുവരെ കണ്ടിട്ടില്ല...
@benazeera8985Ай бұрын
ഇതുവരെ കാണാത്ത കാഴ്ച്ചകളായിരുന്നു. Thank you👏🏻👏🏻💕
@lekshmiraj75384 ай бұрын
Swargam❤ Very good anchor..he gives respect to that family.. Aa kunju monu oru umma❤
@Ichoos.1862 жыл бұрын
അദ്ദേഹം ഭാഗ്യം ചെയ്ത ആളാ,,,,, പണ്ടത്തെ കാലത്തെ പാടവും തോടും മതിൽക്കെട്ടുകൾ ഇല്ലാതെ വീടുകളും നിഷ്കളങ്കമായ മനസ്സുള്ള ആളുകളും ചായപ്പീടികയും നാടൻ ഭക്ഷണങ്ങളും കൃഷിയും ഒക്കെ എന്റെ ഉമ്മുമ്മാന്റെ കഥകളിൽ ഒരുപാട് കേട്ടിട്ടുണ്ട്, അപ്പോൾ ഒക്കെ ആഗ്രഹിച്ചിട്ടുണ്ട് അതുപോലൊരു കാലം നമുക്കും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്.....ശുദ്ധവായു ശ്വസിച്ചു പ്രകൃതിയെ അറിഞ്ഞു ജീവിച്ച കാലം,,, ഇനി തിരിച്ചു കിട്ടുമോ,, അവർക്ക് ആരോഗ്യവും ആയുസ്സും ഉണ്ടായിരുന്നു,, ഇന്ന് മാറാരോഗങ്ങളും മറ്റും ആയി ആസ്വദിക്കാൻ പറ്റാത്ത ജീവിതം.....അദ്ദേഹവും കുടുംബവും ഭാഗ്യം ചെയ്തവരാണ്.....
@swapnatswapnat26962 жыл бұрын
Sathyam
@p.manjula51032 жыл бұрын
തിരിക്കല്ലു എന്നാണ് പാലക്കാട് പറയുക. പാലക്കാട് ഇപ്പോഴും മിക്കവാറും വീടുകളിൽ ഇത്. ഉണ്ടാവും
@KrishnakumariC-xe8lv Жыл бұрын
ദൈവമേ ഒരു ദിവസമെഗിലും ഈ വീട്ടിൽ ജീവിക്കാൻ കഴി ങ്ങെങ്കിൽ ❤❤❤. പൂച്ചയെ പറ്റി ഒന്നും പറഞ്ഞില്ല കേട്ടോ 😒
@johnsondaniel83663 ай бұрын
എന്ത് മനോഹരമായ കാഴ്ച ഇത് കാട്ടി തന്ന sahodharanu🌹 ആ സുന്ദരമായ ഭവനം ഇതിലൊക്കെ പാചകം ചെയ്ത് ആഹാരം ഉണ്ടാക്കി കഴിച്ചു പോന്ന കാലത്ത് മനുഷ്യന് രോഗങ്ങൾ ഇല്ലായിരുന്നു ഇന്ന് എല്ലാം പോയി
@shameenanasar329329 күн бұрын
🥰🥰ഈ ദൃശ്യം പകർത്തിയ നിങ്ങൾക്ക് നന്ദി
@jafeena.k2 жыл бұрын
എന്തൊരു വൃത്തി 👍🏻👍🏻
@venugopalankp79172 жыл бұрын
നൊസ്റാൾജിയ ♥️❤❤👏👍
@swapnaanand80052 ай бұрын
കാണാൻ ആഗ്രഹിച്ച oru വീഡിയോ 🙏🏻🙏🏻🙏🏻കാണുമ്പോൾ വീട്ടിലെ തണുപ്പ് അനുഭവപ്പെടുന്നു 🙏🏻👍🏻👍🏻
@avanthikaanish5210Ай бұрын
എന്ത് വൃത്തിയാണ് നല്ല കൂൾ ക്ലൈമറ്റ് ആയിരിക്കും ❤
@AquilanSurjosha-jd8mg3 ай бұрын
Super വീട്.... എനിക്ക് ഇത് ഇഷ്ടം ആയി ... GOD Bless You
@MustafaKamal.kannankillath2 жыл бұрын
എന്നും വെറൈറ്റി 🌹🌹🌹👍
@valsalakumaribvalsalakumar11463 ай бұрын
ഞങ്ങൾക്കുമുണ്ട് ഇതുപോലത്തെ പെട്ടികൾ ചോറ് വാർക്കുന്ന അടപലക ഉപ്പിട്ട് വയ്ക്കുന്ന മരവി ഇതൊക്കെ തടികൊണ്ടുള്ളതാണ് 👍😍😍😍❤️❤️❤️🥰🥰
@VijunPriya Жыл бұрын
Muthachante cheruppathe photo face exactly same as perakutty jayesh face
@tessyjoy42162 ай бұрын
A തട്ടിൻപുറവും അറയും ഒക്കെ കണ്ടപ്പോൾ ഞാനും എന്റെ പഴയ വീട്ടിലെയ്ക്ക് തിരിച്ചു പോയി ❤️❤️❤️ നന്ദി നന്ദി നന്ദി
@Sajjadsaheer-g1k Жыл бұрын
തീർച്ചയായും അവർ പഴയ ജെന്മികൾ തന്നെ...പണ്ട് ഇത്പോലുള്ള പത്തയവും. അറയും നിരയും മച്ചും ഉള്ളവർ അന്നത്തെ തറവാട്ടുകാർ ആയിരുന്നു...ഒരുപാട് പാവങ്ങൾ അവിടം കൊണ്ട് ജീവിച്ചു പോന്നിരുന്നു...ഒരുപാട് നെൽപ്പാടങ്ങൾ അവർക് ഉണ്ടായിരുന്നു...മുറ്റം കണ്ടാൽ അറിയാം...
@elizabethalex5003 Жыл бұрын
Aa thadi petti kandappo oru santhoshavum abhimaanavum okke thonnunnu. Ente veettilum und orennam ente valiyammayudeth..😊😊❤ ippolum vechitund..
അടിപൊളി എന്ന വാക്ക് വേണ്ടായിരുന്നു ആവാക്ക് ഈ സംസ്കാരത്തിന് ചേരില്ല അവസാനം അടിപൊളി വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചു എന്ന് എണ്ണിനോക്കുന്നത് നന്നായിരിക്കും
@kichus_vlogs4 ай бұрын
എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുന്നു ഈ വീട് കാണുമ്പോൾ എന്റെ അച്ഛനെ ഇങ്ങനത്തെ വീട് കെട്ടാൻ അറിയാമായിരുന്നു അച്ഛൻ മരിച്ചിട്ട് 36 കൊല്ലം കഴിഞ്ഞു അച്ഛനുള്ള കാലത്തെല്ലാം ഞങ്ങൾ ഇങ്ങനത്തെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്
@mayabiju278012 күн бұрын
ഭയങ്കര മായും ഇഷ്ട്ടമായി ❤️❤️
@HaneefVk786Ай бұрын
ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷമായിപണ്ട് എൻറെ വീട് എങ്ങനെയായിരുന്നുവയനാട്ടിൽകോൾമാൻ മലപ്പുറത്താണ് താമസം
@BeautyGreen-xk2kr3 ай бұрын
Nalle vide,, wonderful olden time house,,I really liked every part of this old house , a precious treasure of craftsmanship, using materials of earth,of Nature,,Thankyou for this informative video,,✌️✌️✌️💚💚💚
@mini.kchandramohanan3312 жыл бұрын
കൃ ത്യ മായ സ്ഥലം ഒന്ന് പറയുമോ, വീഡിയോ നന്നായി രു ന്നു ഒന്ന് കാണാൻ പോകാൻ ആണ്.
@fawas1287 Жыл бұрын
I love harish chetta nalla nalla videoskal tharunnathinu.... Nalla bhangiyulla veed kaanunbol thanne urakkam varunnu ❤❤
@blueoceancreationspbr17 күн бұрын
എന്തൊരു മനോഹര മായ വീട്
@saifunisha28066 сағат бұрын
Njhangalkkum pullu menjha oru adukkalayunayirunnu. Pasuthozhuthum. ❤🎉
@razekrazek92592 жыл бұрын
🙋♂️ഹായ് ഇക്ക അസ്സലാമുഅലൈക്കും 👍👍👍👍👍👍🤗
@subaidakms71462 жыл бұрын
അടിപൊളി വീട് കണ്ടു ഇനിയും പ്രദീശിക്കുന്നു
@thamseeravazhayil496218 күн бұрын
ഇത് വയനാട്ടിലാണ് എന്റെ ഉപ്പയുടെ ഫ്രണ്ട് ആണ് ഈ ചേട്ടൻ എന്റെ കുട്ടികളും ഇവരുടെ മകന്റെ കല്യാണത്തിന് പോയിരുന്നു
@SajuCj-zk3ciАй бұрын
Very super vedio and very super old house beautiful, marvellous