മദ്ഹിനോടുള്ള പ്രിയം ഹബീബിൻ്റെ സന്നിധിയിലേക്ക് എത്താനുള്ള കാരണമായേക്കാം....മദ്ഹിൽ അലിഞ്ഞ് ചേർന്ന് തിരു സന്നിധിയിൽ ചെന്ന് സലാം പറയാനും കഥനം പറയാനും മനം കുളിർക്കെ പച്ചകുബ കണ്ട് നിർവൃതി അടയാൻ പടച്ചോൻ നമുക്ക് തൗഫീഖ് നൽകട്ടെ..... امين امين يا رب العالمين... മധുരമുള്ള വരികൾ നമ്മിലേക്ക് എഴുതി പാടി തന്നവർക്ക് പടച്ചോൻ ദീർഗയുസ് aafiyathum നൽകട്ടെ....ഇനിയും ഇത് പോലെയുള്ള മധുരമൂറുന്ന വരികൾക്ക് വേണ്ടി കാത്തിരിക്കും🥰
@taseenaraseena55882 ай бұрын
ഈ പാട്ട് കൊള്ളാം ഹബീബേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯💯💯💯💯💯💯🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ShaijasCa Жыл бұрын
Mashalla 🎉
@sajina.sajuu_3 Жыл бұрын
Yaaa nabiyee.......🥺💖💚
@aizu7242 жыл бұрын
Ma sha allah...❤ ഒരു നാൾ മദീനയിൽ എന്റെ പാതം പതിയണം...In shaa allah...♥
@MaimoonakMaimu4 ай бұрын
Neduke policha ullil vilit colour ulla vazhudina pacha netvech podinjirikkunnu
@ishalhabeeb14937 ай бұрын
മാഷാഅല്ലാഹ്
@safaakbar79182 жыл бұрын
💝Kelkkathe thanne ariya super akumenn💖 Waiting❤ masha allah😍
@ruksanaruksana1801 Жыл бұрын
Muth rasool ❤
@SubairP-sr5sc8 ай бұрын
മഷാ അല്ല എന്ത് രസമാണ് കോൾക്കാൻ അള്ള രണ്ടാളും സുപ്പർ സുപ്പർ
@MohammadNoufal-fy2rl6 ай бұрын
❤
@faizvision85002 жыл бұрын
Masha Allah E patt ente hrdayam keezhadakki
@mdkowsarahamed77852 жыл бұрын
Love From Bangladesh 💞💞
@muhammedfaihanpt52612 жыл бұрын
മാഷാ അല്ലാഹ് രണ്ടു പേരും ഉഷാറാക്കി നല്ല sound ഹാഫിള് ജാഫർ മാർജാനി എന്റെ സഹപ്രവർത്തകനാണ്. രണ്ടു പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.
@asifali2313 Жыл бұрын
Masha Allah very super
@dhiloostech9706 Жыл бұрын
Aameen🤲
@sajidbadri52712 жыл бұрын
Masha allah polichuuuu.... Soooooppppprrrrrrr👍👍👍👍👍👍
@Usthad3582 жыл бұрын
അടിപൊളി 😍😍😍😍🥰🥰🥰
@rashidmk22434 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@hibasherin25432 жыл бұрын
ما شاء الله 💕 ഈ പാട്ടുകളെ ഇത്രത്തോളം സുന്ദരമാക്കാൻ സാധിച്ച ആ വോയ്സ്🙌❤️ അല്ലാഹു തആല നിലനിർത്തട്ടെ🤲🏻
@subaidapk76942 жыл бұрын
ആമീൻ
@mubeenaag29932 жыл бұрын
ആമീൻ🤲
@shezinc72902 жыл бұрын
ആമീൻ
@rafeekyamin5776 Жыл бұрын
,അൽഹംദുലില്ലാഹ്
@alfiyashajiaasiyashaji7022 жыл бұрын
Maasha allah.......... 💕💖❤️❤️❤️ Polichuuuu💝💝💝💝 Payankara ishtam aan paat okke💘💘💘
@abdullavp72307 ай бұрын
Alhamdulilla Ameen
@ruksanaruksana1801 Жыл бұрын
യാ റസൂലല്ലാഹ്
@AslamAslam-wx8qb Жыл бұрын
🕋🤲🏼🕋🤲🏼🕋🤲🏼🕋🤲🏼🕋🤲🏼🕋🤲🏼
@basheerkm18512 жыл бұрын
ഉഷാറാണ് നന്നായി പാടി കേൾക്കാൻ നല്ല രസമായിരുന്നു റൗള ശരീഫ് സന്ദർശിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
Thankyou very much @mizmar record.......my little boy (4 year) always search your records,,,espcially firdous's song
@MizmarRecords12 жыл бұрын
❤️
@Subscrib-w9w2 жыл бұрын
Of course, my swt boy always search firdous wafy' s madhu songs.. He loves wafy...❤️ & he call him Firukkakka... 😍❤🔥
@shanuzvlog6617 Жыл бұрын
ഈ വിഡിയോയിൽ ഉള്ള songs full ഉണ്ടോ എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️🥰
@Shehina2175 ай бұрын
Madeena munnavara ennathinte full song kittuo
@shahinworld81032 жыл бұрын
രണ്ടുപേരും വളരെ നന്നായി പാടി
@mumthazshajeer434 Жыл бұрын
മാഷാഅല്ലാഹ്...എത്രയൊക്കെ കേട്ടാലും മദ്ഹ് മനസിന്റെ കുളിരുത്തന്നെയാണ്... എത്ര കേട്ടാലും വീണ്ടും വീണ്ടും ആ മദ് ഹിൽ അലിഞ്ഞു പോകുന്നു.. മദ് ഹിന് ഇത്രയും ഭംഗിയെങ്കിൽ എന്റെ ഹബീബിന് (സ്വല്ലല്ലാഹു അലൈഹിവസല്ലം ) എത്ര വർണിച്ചാലും തീരാത്ത ഭംഗിയാണല്ലോ തമ്പുരാനെ... 😭ഓരോ മദ്ഹ് കേൾക്കും തോറും എന്റെ മുത്തിനോട് (സ്വല്ലല്ലാഹു അലൈഹിവസല്ലം )പ്രേമം കൂടി കൂടി വരുന്നു റബ്ബേ... 🤲🏼😭😭😭😭❤️❤️❤️❤️❤️
@minhasherin-bz1er19 күн бұрын
sathyam😢
@shameerm65952 жыл бұрын
Poli.kannu thattathirikkatte👏👏👏
@slumon2 жыл бұрын
Masha allaah super song. Vagam മദീനയിൽ ethaan duah. Cheyyane
@rashi_psy2 жыл бұрын
പൂ മയിലെ നീ പീലി വിടർത്തിയതാ... That toneshift is beautiful ❤️ masha all
@muhammedshafi85102 жыл бұрын
മാഷാ അള്ളാ✨️✨️ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഹൃദയാന്തരങ്ങളിൽ നിന്നുയർന്ന ഹൃദയമായ വരികൾ ചേർത്ത് മനസ്സിനെ മദീനയിലേക്ക് മാടി വിളിക്കുന്ന ഈ മാഷപ്പയുടെ അണിയറ ശിൽപികൾ ഏറെ അഭിനന്ദനമറിയിക്കുന്നു.💔
@AminaAami-ez6pn Жыл бұрын
Super
@salim_kuttippuram2 жыл бұрын
Mashaallah നല്ലൊരു മദ്ഹ് മാല💕 കേരളത്തിൽ ഹിറ്റായ അധിക സോങ്ങുകളും ഒരുമിച്ചുകൂട്ടിയ മനോഹരമായ mashup song ❤
@ruksanaruksana1801 Жыл бұрын
എന്റെ മോനെ ഉറക്കുമ്പോൾ മുത്ത് റസൂലിന്റെ ഈ മദ്ഹ് കേട്ടിട്ടാണ് ഉറക്കാർ ❤
@abusumi6288 Жыл бұрын
What a beautiful song ❤❤❤❤❤❤
@ameenck95872 жыл бұрын
ماشاء الله أحسنتم يا حبيبيني الكريمين Firdous Wafy Hafiz Jahfar Marjani 💞💞💞💐💐💐♥️♥️♥️