വെള്ളലിബാസിൻ പുടവയണിഞ്ഞ് | Vella libas | Firdhous Kaliyaroad Version | Muqtar Muhibb Noor | 2022

  Рет қаралды 465,077

Mizmar Records

Mizmar Records

Күн бұрын

‪@firdhouskaliyaroadofficial1738‬
Lyrics & Music : Muqthar Muhibb Noor

Пікірлер: 474
@muqtharmuhibbnoor5614
@muqtharmuhibbnoor5614 Жыл бұрын
Masha Allah ഞാൻ എഴുതി, ഈണമിട്ടു പാടിയ വരികൾ...❤️ മുമ്പൊരിക്കൽ Hostel ൽ താമസിച്ചു പഠിക്കുന്ന കാലം.(2016)Mind depression കാരണം Suicide ചെയ്യാൻ തോന്നിയ നേരത്ത് പടച്ചവനായിട്ട് എന്റെ മനസ്സിലേക്കിട്ട് തന്ന വരികളായിരുന്നു."വെള്ളലിബാസിൻ പുടവയണിഞ്ഞ്...." എന്ന ഈ ഗാനത്തിന്റെ വരികൾ.എല്ലാവരോടുമായിട്ട് അവസാനത്തെ വസിയ്യത്തെന്നോണമാണ് ഇതിലെ ഓരോ വരികളും ഞാൻ എഴുതി തുടങ്ങിയത്.എഴുതിവന്നപ്പോഴാണ് ചിന്തിച്ചത്..ഞാനിപ്പോൾ Suicide ചെയ്‌താൽ ഈ വരികളിൽ പറഞ്ഞത് പോലുള്ള മംഗല്ല്യത്തിന് സമാനമായ രാജകീയമായ ഒരു മരണം എനിക്ക് കിട്ടില്ലല്ലോ റബ്ബേ..😣.. അങ്ങനെ ചിന്തിക്കാൻ തോന്നിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ആത്മഹത്യയിൽ നിന്ന് പിന്മാറിയതും..ഇന്ന് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതും,അത് കൊണ്ട് തന്നെയാണ് ആ സംഭവം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിലും, ഈണത്തിലും നിങ്ങളുടെയൊക്കെ മുമ്പിലിരുന്ന് ഈ വരികൾ പാടാനും സാധിച്ചത്. Alhamdulillah എന്റെ വിലാപങ്ങളെ ഏറ്റു പാടിയ ചങ്ക് ഫിർദൗസിന് ഒരായിരം അഭിനന്ദനങ്ങൾ...🌹🌹 ✍🏻 Muqthar Muhibb Noor
@basheerbasheer8206
@basheerbasheer8206 Жыл бұрын
ماشاء الله🥰
@mashoodkm682
@mashoodkm682 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ.. ആമീൻ 🤲🏻🤲🏻
@jbrtalks8242
@jbrtalks8242 Жыл бұрын
Alhamdulillah 🥰
@sinankp936
@sinankp936 Жыл бұрын
അൽഹംദുലില്ലാഹ്
@sahadrifu5512
@sahadrifu5512 Жыл бұрын
Alhamdulillah😊 masha Allah 🤲🤲
@sinankp936
@sinankp936 Жыл бұрын
ഈമാനോടുകൂടി മരിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🏼🤲🏼😭😭
@rayyanrayyu7658
@rayyanrayyu7658 Жыл бұрын
മാഷാ അല്ലാഹ്
@safeerm9758
@safeerm9758 Жыл бұрын
Aameen
@musthak__gk1074
@musthak__gk1074 11 ай бұрын
ആമീൻ 🤲
@MuflihaMufli116
@MuflihaMufli116 8 ай бұрын
Aameen 🤲
@jaseel946
@jaseel946 7 ай бұрын
Ameen
@cvsafiyatravels1435
@cvsafiyatravels1435 Жыл бұрын
മുത്തുച്ചിപ്പിക്കുള്ളിൽ എത്ര മൂടി വെച്ചാലും അവൻ നിന്റെ റൂഹ് പിടിക്കുക തന്നെ ചെയ്യും.. റബ്ബേ.. അവസാന നാൾ ആനന്ദത്തിലാക്കണേ.. 🤲
@letsknow1491
@letsknow1491 5 ай бұрын
Ameen
@Thesni__thechu
@Thesni__thechu 8 күн бұрын
ഓരോ വാരി കേൾക്കുമ്പോൾ തന്നെ ഉള്ളിൽ വല്ലാണ്ട് തട്ടുന്നു. എന്റെ ഉമ്മാനെ വെള്ളപ്പുതച്ചത് കണ്ണിൽ കാണുന്നു. അല്ലാഹ് ഈമാനോട് കൂടി മരിപ്പിക്കണേ തമ്പുരാനെ 😓
@Kiranjmr
@Kiranjmr 7 ай бұрын
Islam madathil viswasikunna enikk ee pattukal kelkumbol vallathoru bahumanavum preeyapettathakunnu❤😊
@irfanbinbasheer1043
@irfanbinbasheer1043 Жыл бұрын
വെള്ളലിബാസിന്‍ പുടവയണിഞ്ഞ് മണവാളൻ ചമയേണം..... വെള്ളം ചേര്‍ത്തതില്‍ കര്‍പ്പൂരത്തിന്‍ അത്തറ് പൂശിത്തന്നിടണം ആറുകാല്‍ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം... ആരവമായ് കലിമത്തിന്‍ മാധുരി അന്ന് മുഴങ്ങേണം 💚💚💚💚💚💚💚💚 മലകുൽ മൗത്തിനെ ദല്ലാളാക്കി മാലികുൽ മുൽകിൻ സമ്മാനം മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം.... പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം... പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം... 💚💚💚💚💚💚💚 ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയില്‍ പൂകേണം...... ആദ്യരാവിന്‍ ശീലായ് തഹ്'ലീല്‍ തസ്ബീത്തുയരേണം.... ആയിരമായിരം മണ്‍തരി വിതറി മംഗളം നേരേണം - ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം 💚💚💚💚💚💚💚💚 മൂട് കല്ല് വെച്ചാ മണിയറ വാതിൽ പതുക്കെ ചാരേണം.. മീസാൻ കല്ലിനാൻ വാതിൽ പൂട്ടി നിങ്ങൾ മടങ്ങേണം.. മുത്തമിടാനായ് ചുമരുകളെന്നെ കെട്ടി പുണരേണം വാരിയെല്ലുകൾ പൊടിയണ ശബ്ദം മണ്ണിലമരേണം 💚💚💚💚💚💚💚💚 അഥിതികളായൊരു മുൻകർ നകീറിനെ അദബിൽ സൽക്കരിക്കേണം അദ്'രീ അദ്'രീഎന്ന് പറഞ്ഞു ജവാബ് കൊടുക്കേണം.... അതിനായ് എന്നുടെ സൽക്കർമ്മങ്ങൾ കൂട്ട് കിടക്കേണം.... അഹദേ എന്നുടെ മണ്ണറ നീ പൂവറയാക്കേണം... അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം.... അഹദേ ആ പുതു ജീവിതം സന്തോഷമാക്കേണം
@boosleo2883
@boosleo2883 11 ай бұрын
4:04
@aishamm8548
@aishamm8548 10 ай бұрын
😢😢😢😢🎉❤ Masha Allah
@aishamm8548
@aishamm8548 10 ай бұрын
😢😢😢😢🎉❤ Masha Allah
@abdulhakeembinmoosa
@abdulhakeembinmoosa 5 ай бұрын
Thank u bro ❤
@user-zg5fm6qe9s
@user-zg5fm6qe9s Ай бұрын
@khadeejabadarudheen9813
@khadeejabadarudheen9813 Жыл бұрын
കേട്ടാൽ മതിവരാത്ത song 😭🥺അല്ലാഹ് നമുക്ക് എല്ലാർക്കും നല്ല കാമിലായ മരണം തരണേ 🤲😭
@Nidha_2220
@Nidha_2220 Жыл бұрын
Aameen 🤲
@faz_fasil
@faz_fasil Жыл бұрын
Aameen
@safeerm9758
@safeerm9758 Жыл бұрын
Aameen
@user-jb5lv5zi6b
@user-jb5lv5zi6b 4 ай бұрын
Aameen
@livingworld4777
@livingworld4777 6 күн бұрын
എല്ലാവരും കാമിലായി മരിക്കും
@vipinsankarperuvallur2937
@vipinsankarperuvallur2937 Жыл бұрын
Masha allah... ഈ song ജസ്റ്റ്‌ ഒന്ന് കേട്ട് പോകാമെന്നു കരുതി ഞാൻ ഹെഡ്സെറ്റ് ചെവിയിൽ വെച്ചു.... വരികൾ കേൾക്കാൻ തുടങ്ങിയതും കണ്ണുകൾ നനയുന്നത് ഞാനറിഞ്ഞു തുടങ്ങി.. അത്രക്ക് ഹൃദയത്തിൽ തട്ടിയ വരികൾ 💕💕💕💕😪
@razimohammed997
@razimohammed997 Жыл бұрын
🥰👍🏻
@fasiludheenmtvm5471
@fasiludheenmtvm5471 8 ай бұрын
@safananijas7362
@safananijas7362 8 ай бұрын
Mm😥😥😥......,.
@nabeelhtcnabeelckl2058
@nabeelhtcnabeelckl2058 8 ай бұрын
Hm..
@murshidwafy9598
@murshidwafy9598 Жыл бұрын
ഫിർദു എന്നത്തേയും പോലെ ഇതും ഹൃദ്യമാക്കി. പക്ഷേ, മുഖ്താർ മുഹിബ്ബ് നൂർ രചിച്ചു ഈണമിട്ട്, പാടിയത് വേറെ ലെവൽ ആയിരുന്നു. വരികളുടെ സൗകുമാര്യം അനിർവചനീയം. Allah bless you all.
@swafiyafahiratp443
@swafiyafahiratp443 Жыл бұрын
"എന്ന് പറഞ്ഞ് ജവാബ് കൊടുക്കേണംأدري أدري"❤️ വിധി നൽകണേ നാഥ... آمين
@aishamm8548
@aishamm8548 10 ай бұрын
😢
@afeefa-salam
@afeefa-salam 9 ай бұрын
امين
@user-zp6qp2cu5i
@user-zp6qp2cu5i Жыл бұрын
പാട്ട് കേട്ട് കഴിഞ്ഞിട്ടും വല്ലാത്തൊരു ഭാരം നെഞ്ചിലിങ്ങനെ .......😔😔
@rashidarashi9380
@rashidarashi9380 Жыл бұрын
Athu nallathanu maranathe kurichu oru divasam 20 thavana orkkanam enna, allahu anugarhikatte
@alziyarah
@alziyarah 6 ай бұрын
അള്ളാഹ് യാ അള്ളാഹ് ഇത് പോലുള്ള ഒരു മരണം നൽകണേ .😭😭🤲🤲🤲
@hamzathbavap.v
@hamzathbavap.v Жыл бұрын
ماشاء الله വരികളെല്ലാം ഓർമ്മപ്പെടുത്തലുകളാണ് 🤍 മരണം...... ജനിച്ചവർക്കെല്ലാം ഉറപ്പ് നൽകിയ മംഗല്യം..... അവസാന വരികളിലേത് പോലെ നമ്മളെ ആ ദിനത്തിൽ സന്തോഷത്തിലുള്ള മണവാളനും മണവാട്ടിയുമെല്ലാം ആക്കട്ടെ الله 🤲
@FaseehaSana
@FaseehaSana 10 ай бұрын
Ameen🤲🏻
@jalaludheendeshamangalam
@jalaludheendeshamangalam Жыл бұрын
സിംഹം ഇര തേടി എന്ന പാട്ടിന്റെ അതെ ഫീൽ ഒരു രക്ഷയും ഇല്ല firdhous മുത്തേ 🥰🥰🥰
@hijabiqueen6828
@hijabiqueen6828 Жыл бұрын
പുഞ്ചിരിച്ചു മടങ്ങണം അവസാനം എറ്റവും നന്നാക്കനെ അല്ലാഹ്
@Shazz123
@Shazz123 Жыл бұрын
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ....💔 വെള്ളപുടവയണിഞ്ഞ് നാമെല്ലാം പോയിടണം... അവസാന സമയം നന്നാകണേ നാഥാ... 🤲🥺
@hijabiqueen6828
@hijabiqueen6828 Жыл бұрын
Aameen
@abdullatheeflatheef7687
@abdullatheeflatheef7687 Жыл бұрын
Am also....a Wafiyya Student 🤗❤️
@sidheeq7393
@sidheeq7393 Жыл бұрын
Aameen
@mahroofhzn8956
@mahroofhzn8956 Жыл бұрын
امين
@haseenaachuachu5100
@haseenaachuachu5100 Жыл бұрын
Aameen
@anaspallikandikannur
@anaspallikandikannur Жыл бұрын
Masha Allah ❤️ പ്രിയ മുഖ്താർ മുഹിബ്ബ് നൂർ ഭായ് എഴുതി സംഗീതമിട്ടു പാടിയ മരണത്തെ മാംഗല്യത്തോട് ഉപമിച്ചു ജനമനസ്സുകളിൽ ഇടം പിടിച്ച ചിന്തനീയമായ ഈ ഗാനം ഫിർദൗസിന്റെ ശബ്ദത്തിലും ഏറെ ഹൃദ്യം..❤️👌🏼 ഇരുവരോടും ഇഷ്ഖ്❤️❤️
@skanali4783
@skanali4783 Жыл бұрын
ഇതുപോലുള്ള സൃഷ്ടികൾ ഒരുകാലത്ത് വരാത്തതുകൊണ്ടാണ് മാപ്പിളപ്പാട്ട് എന്ന പേരിൽ പല പേരുദോഷം ഉണ്ടാക്കുന്ന പൈങ്കിളി പാട്ടുകൾ വന്നത്
@muhammedfaris5699
@muhammedfaris5699 Жыл бұрын
Right
@savadpackd
@savadpackd Жыл бұрын
അതിൽ വലിയൊരു പങ്ക് കഥാ പ്രസംഗം..
@kkbawas89
@kkbawas89 Жыл бұрын
😊😊😊
@Zena-pk8kv
@Zena-pk8kv 4 ай бұрын
Yes👍
@Alphaaa444
@Alphaaa444 2 ай бұрын
ഇതിൽ മ്യൂസിക് ഉണ്ട് ഇസ്ലാമിൽ ദഫ് അറബന അല്ലാത്തതൊക്കെ ഹറാം തന്നെ.. മ്യൂസിക് എങ്ങനെ എത്ര ചുരുക്കി അത് ഇനി മദ്ഹ് ൽ കയറ്റിയാലും DJ യിൽ കയറ്റിയാലും തെറ്റ് തന്നെ🤧🙂
@thabsheera_hamzafaizy
@thabsheera_hamzafaizy Жыл бұрын
മടക്കമില്ലാത്ത...യാത്ര....😔 മാ ഷാ അല്ലാഹ്... വല്ലാത്ത ഫീലിങ്‌ 💔
@rashiras134
@rashiras134 Жыл бұрын
എന്തൊരു feel ആണ് ഫിർദൗസേ .......😔😔😔😔😔
@hs_creations
@hs_creations Жыл бұрын
മരണത്തെ മംഗലവുമായി ബന്ധിപ്പിച ഒരു സോങ് 👍🏻👍🏻 വളരെ ഇഷ്ടപ്പെട്ടു.. (Song എഴുതിയ muqthar muhibb ഉഷാറാക്കി)കേൾക്കുബോൾ മരണത്തെയും ഖാബരിടത്തെയും ഒക്കെ ചിന്തിപ്പിച്ചു 😪😪 كلّ نفسٍ دآئقة موت എന്നാണല്ലോ 😪😪 അള്ളാഹു നമ്മുടെയും ബന്ധപ്പെട്ടവരുടെയും മരണം സന്തോഷമക്കട്ടെ ആമീൻ
@muhsinamuhsi5502
@muhsinamuhsi5502 Жыл бұрын
Aameen 🤲😢
@ihsan._tkd
@ihsan._tkd Жыл бұрын
Aameen😔
@muhsinamuhsi5502
@muhsinamuhsi5502 Жыл бұрын
Masha allah 🥰 njanum pokum oru naal ente nadhante vilikkutharam nalki 😊 Aa vili varumbo Eemanodu koodi pokaan nadha nee thuna nalkane.... 🤲🤲🤲😢
@maryammedia5470
@maryammedia5470 Жыл бұрын
ആമീൻ
@sayedsabeel4814
@sayedsabeel4814 Жыл бұрын
Aameen
@user-jb5lv5zi6b
@user-jb5lv5zi6b 4 ай бұрын
Aameen
@raeesaniyas108
@raeesaniyas108 5 ай бұрын
Kalima cholli marikan thoufeeq nalkane rahmane 🤲🏻🤲🏻
@harshadzayn1249
@harshadzayn1249 Жыл бұрын
"പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം.."
@abdulhakeembinmoosa
@abdulhakeembinmoosa 5 ай бұрын
That line made me cry
@shifabinsi5571
@shifabinsi5571 3 ай бұрын
@vavafaris1977
@vavafaris1977 3 ай бұрын
Yes
@raheesvakaloor8554
@raheesvakaloor8554 Жыл бұрын
എജ്ജാതി വരികൾ എത്ര തവണ കേട്ടു എന്ന് അറിയില്ല എത്ര തവണ കേട്ടാലും അത്യമായി കേൾക്കുന്ന ആകാംഷ പോലെ മടുകുന്നില്ല.. മലകുൽ മുൽകിനെ ധാല്ലള്ളാക്കി മാലികുൽ മുൽക്കിന് സമ്മാനം മനസ്സറിഞ്ഞു ഇരു കയ്യും നീട്ടി സ്വീകരിക്കണം പ്രായരെ അന്നാ മംഗള രാവിന് ബാറക നേരേണം പ്രിയസക്കി നീയെൻ മൂനാം കെട്ടിന് സമ്മതം മൂളേണം..... എജ്ജാതി വരികൾ
@user-tf1vv3cq4e
@user-tf1vv3cq4e 6 ай бұрын
പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം 😢😢😢😢😢😢😢😢😢 Heart touch lyrics 😭😭😭
@ppmsfaizy3534
@ppmsfaizy3534 Жыл бұрын
ലയം താളം സ്ഥായി മനോഹരമാക്കി അവതരിപ്പിച്ചു ഫിർദൗസ്
@nadiyauvnadu6136
@nadiyauvnadu6136 6 ай бұрын
എത്ര അർത്ഥവത്തായ വരികൾ. ഒരു നിമിഷം മരണത്തെ കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്തു.👍🏻
@nazeemalingaparambil1378
@nazeemalingaparambil1378 Жыл бұрын
ഒത്തിരി. ഒത്തിരി. ഇഷ്ടം. ആയി... അൽഹംദുലില്ലാഹ് ❤❤❤
@fauzak3915
@fauzak3915 Жыл бұрын
Yes right
@juneerajuni127
@juneerajuni127 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത song masha allah🥰🥰🥰
@SKVkvs33
@SKVkvs33 11 ай бұрын
കുറെ പ്രാവശ്യം കേട്ടു അതും 18 വർഷം മുൻപ് എന്റെ 13 ആം വയസ്സിൽ മരണപ്പെട്ട എന്റെ സ്വന്തം ജ്യേഷ്ഠൻ രണ്ട് കൊല്ലം മുൻപ് ട്രെയിൻ തട്ടി മരണപ്പെട്ട എന്റെ ഉറ്റ സുഹൃത്തും കൂടെപ്പിറപ്പുമായ അവൻ ഇവരുടെ മുഖമൊന്നും അവസാനമായി ഒന്ന് കാണാൻ പറ്റാത്തത് ആലോചിച് ഒരുപാട് കരഞ്ഞുപോയി 😢😢 അല്ലാഹു അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ നമ്മിൽ നിന്നും മരണപ്പെട്ട എല്ലാവരുടേം ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കുമാറാകട്ടെ അവരുടേം നമ്മുടേം ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ തെറ്റുകുറ്റങ്ങളും പടച്ചവൻ പൊറുത്തുതരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Ansaakka
@Ansaakka Жыл бұрын
ഏറ്റവും മികച്ച രചന ,ആലാപനം ഹൃദയസ്പർശിയായി🤲
@shajahant9624
@shajahant9624 Жыл бұрын
മരണം എന്ന യാഥാർത്ഥ്യത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചു ❤
@AnasBava-j5i
@AnasBava-j5i Ай бұрын
ഈ പാട്ടും ബാക്ക്ഗ്രൗണ്ടൊക്കെ കണ്ടപ്പോൾ എന്തോ പഴയ കാലം ഓർമ വന്നു. 🥹
@muhammedbadusha497
@muhammedbadusha497 Жыл бұрын
Ee paat orupad ketitund. Pashay firdous ustad paadiyalulla feel karachil adakan kayinjilla
@munsinth1325
@munsinth1325 8 ай бұрын
എന്താണെന്ന് അറീല്ല യാ അല്ലാഹ് ഇപ്പൊ കുറച്ചായിട്ട് ഇടക്കിടക്ക് ഈ പാട്ട് എനിക്ക് കേൾക്കാൻ തോന്നുന്നുണ്ട് ഞാനും പോവാൻ ആയോ 😢😢😢😢😢
@FahimNafi-mh1br
@FahimNafi-mh1br 3 ай бұрын
Alla
@RaheenaRahi-lq5uv
@RaheenaRahi-lq5uv 2 ай бұрын
ഞാനും ഡെയിലി കേൾക്കും 😔😔
@s....n5725
@s....n5725 21 күн бұрын
കേൾക്കുന്നത് നല്ലതാണ്... മരണത്തെ കുറിച്ച് ഓർക്കുമല്ലോ
@anverkolasseri1491
@anverkolasseri1491 Сағат бұрын
Daily one or two times kelkkum moonnu azhcha ayi kelkkan thudangiyitt endo moonnu azhchayilum parijayathilulla oro alkkar maranappettu
@SuhaSuhana-m7m
@SuhaSuhana-m7m 2 ай бұрын
Masha Allah ❤️
@AsmabiAli
@AsmabiAli 23 күн бұрын
Ameen
@fathimakasim6421
@fathimakasim6421 Жыл бұрын
Music illaatha paat kelkaan thonnumbol firdousikkante paatukalaanu kelkaaru..ee paatinte no music version evideyum illa..you tubellam search cheydu..but😟 illa!so pls 🙏ee paatum music free aakitharo..?pls pls pls🙏
@Hasbiyallaaah...
@Hasbiyallaaah... Жыл бұрын
Correct
@thahsithachu1002
@thahsithachu1002 Жыл бұрын
Ente molk 2.5 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് .. ഈവരികളോടുള്ള ഇഷ്ടം കൊണ്ടും മോൾക്ക്firdhous ഇൻ്റെ പാട്ടുകൾ കേൾക്കാനുള്ള ഇഷ്ടം കൊണ്ടും ..ഇപ്പൊ 3 year ..innum അവൾടെ faviorite സോങ്ങിൽ ഒന്ന് idhu തന്നെ ആണ് ...
@dhiloostech9706
@dhiloostech9706 9 ай бұрын
Mashaallah
@_nabeel__muhammed
@_nabeel__muhammed Жыл бұрын
പ്രിയ മുഖ്താറിൻറെ മനോഹര സൃഷ്ടി 👌👌😥 ഫിർദൗസ് 👌
@junaidchorukkala3544
@junaidchorukkala3544 Жыл бұрын
Mukhtar muhibbnoor and Firdous kaliyaroad Well done ❤️❤️❤️
@Hasbiyallaaah...
@Hasbiyallaaah... Жыл бұрын
Firdousinte paatukalellam music illade aanallo eppozhum undaavaar...ee paatum pls ..music free aakitharo.?
@Kabaddilover12349
@Kabaddilover12349 8 ай бұрын
Allahu akbar Subhanallah Laa ilaha illa la
@shamnashamna5003
@shamnashamna5003 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ
@KLMtrader
@KLMtrader Жыл бұрын
ഈ പാട്ട് കണ്ണ് അടച്ചു കേട്ടാൽ... നമ്മൾ മനസ്സ് പിടക്കും 🌹🌹🌹🌹 ഫ്രീ ഇരുന്ന് ഹെഡ്സെറ്റ് ഉണ്ടെങ്കിൽ ഒന്നും പറയണ്ട.. കരയും
@jasminjasmin4125
@jasminjasmin4125 4 ай бұрын
Masha Allah😢❤
@fauzak3915
@fauzak3915 Жыл бұрын
Alhamdulillah ,yanikk ishttamayi.
@ibrahimmaranchery3801
@ibrahimmaranchery3801 Жыл бұрын
Veendum veendum povan kothiyakunnu ente muthinte charathu
@sahadrifu5512
@sahadrifu5512 Жыл бұрын
Eemaanod koodiyulla maranam nalkane yaa ALLAH 🤲🤲🤲
@minnuzzz79
@minnuzzz79 Жыл бұрын
Idakkidakk sangadam thonnumbo eduthu kelkunna song..😍kelkumbo oru prathyega feel aan🙂🙂🙂
@abidmuhyudeen2252
@abidmuhyudeen2252 Жыл бұрын
اللّهم أحسن عاقبتنا😢
@sallu2582
@sallu2582 Жыл бұрын
آمين
@UMEONLINESTOREMEDIA
@UMEONLINESTOREMEDIA Жыл бұрын
മാഷാ അല്ലാഹ് നല്ല മനോഹാരമായ വരികൾ നല്ല ആലാപനം 👍👍
@aminasalfathhenasalfath5638
@aminasalfathhenasalfath5638 Жыл бұрын
Kettirikkan kayiyunnilla😔😔😔അല്ലാഹുവേ aaqibath നന്നാക്കണേ 🤲🤲🤲
@hasainarhasain6035
@hasainarhasain6035 Жыл бұрын
Masha allah ... Eppol marikkumenn namukk ariyillallo nallonam allahuvinn ibadath cheyyanam
@NuhaAfrin-qm9dm
@NuhaAfrin-qm9dm Ай бұрын
Mashallah
@raihanabasheer7390
@raihanabasheer7390 Жыл бұрын
Masha Allah ❤️✨
@brazilfanskerala1474
@brazilfanskerala1474 Ай бұрын
Ashmil 😭🤲🏻. ഒരിക്കലും മറക്കൂലട നിന്നെ 😭 ashmil മരിച്ചിട്ടു ഇന്നേക്ക് 5 ദിവസം 🥹💔
@rinshadcv1921
@rinshadcv1921 28 күн бұрын
22 days 🥺🤲🏻😭😭😭
@rinshadcv1921
@rinshadcv1921 20 күн бұрын
29 days 🥺🤲
@rinshadcv1921
@rinshadcv1921 14 күн бұрын
36 Days 🥹
@rinshadcv1921
@rinshadcv1921 8 күн бұрын
43 Days 🥹🤲
@brazilfanskerala1474
@brazilfanskerala1474 Күн бұрын
49 Days 🥹🤲🤲🤲
@jadautomaticdoors
@jadautomaticdoors Жыл бұрын
എന്തൊരു ഫീൽ..... ❤️
@ishaqpmnaponniyakurssi177
@ishaqpmnaponniyakurssi177 10 ай бұрын
മാസാ അല്ലഹാ ഏറ്റവും മികച്ച പാട്ട്
@user-rv4ql4me5k
@user-rv4ql4me5k 8 ай бұрын
I am hindu beautiful Islamic song
@Anifaizi
@Anifaizi Жыл бұрын
Masha Allah ☺️👍
@ibrahimmuhammed6983
@ibrahimmuhammed6983 Жыл бұрын
Ma sha allaah🥺🤲🏻
@unaizahaleema4060
@unaizahaleema4060 9 ай бұрын
Mashallah, voice ❤❤❤❤❤❤
@eyecameras9847
@eyecameras9847 27 күн бұрын
ഇത് Mukhthar muhibbb ന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം... 😢😢😢😢ഒരു വേറെ തന്നെ വൈബാണ്...
@nisazhar1460
@nisazhar1460 Жыл бұрын
Masha Allah
@murshidabanu5589
@murshidabanu5589 Жыл бұрын
Ya Allah marikkumbol eemaanod koode njagle ellaareyum marippikkane🤲. . Marana vedana lagoogarich tharane.... Ameeen🤲
@MohammedFalah-y3c
@MohammedFalah-y3c Күн бұрын
Allah swargam nalkennu
@sheebarenjith7196
@sheebarenjith7196 Ай бұрын
Heart touching song❤
@niyamehabin
@niyamehabin Жыл бұрын
Masha allah mone allah anugrahikkatte insha allah👍👍👍👍🤲🤲🤲🤲🤲
@arahman9757
@arahman9757 Жыл бұрын
എന്തൊരു ഫീൽ ഒരു രക്ഷയുമില്ല
@tajudheenyamani6438
@tajudheenyamani6438 11 ай бұрын
Mashallahh❤
@rasheedajabbar3969
@rasheedajabbar3969 Жыл бұрын
മാ ശാ അള്ളാഹ് 👍👍
@fathimaks5136
@fathimaks5136 9 ай бұрын
മരണത്തിന് ഇത്ര മധുരമോ ....😢
@shamlahashimchemmu2697
@shamlahashimchemmu2697 7 ай бұрын
ഒരുപാട് ഇഷ്ട്ടായി..... കെട്ടിരിക്കാൻ ഒരു പ്രതേക തയുണ്ട് 🤍
@BASQL
@BASQL Жыл бұрын
Ma sha allah ❤️
@muhammadrashid646
@muhammadrashid646 Жыл бұрын
ماشاءالله ❤
@achuusss343
@achuusss343 Ай бұрын
😊😊😊😊
@achuusss343
@achuusss343 Ай бұрын
😢😢😢😢Masha Allah
@Raoof635
@Raoof635 9 ай бұрын
ഞങ്ങളെ അവസാനവും നന്നാക്കണേ...😢
@shahanasabic
@shahanasabic Жыл бұрын
Masha Allah..... Muqtharinte varikal 👌👌👌
@IsmailIsmail-hy1fw
@IsmailIsmail-hy1fw Жыл бұрын
Ameen,one day insha allaah. ...I will waiting for you........🙂🙂🙂 enthayaalum manass niraye sathoshichavanam aa yaathra.....sherikkum ee song kelkkumbol nalla feelings varunnund.....
@arshiarshi5355
@arshiarshi5355 Жыл бұрын
What a meaning full song 😰😰. Singing kettitt karachil vannu😰😰. Naadhaa nee avasaanam nannakki tharanee🤲
@ashnaashu378
@ashnaashu378 5 ай бұрын
Enik eetavum thangaan pattatha sangadangal verumbo rend vakth niskarikum enittum aa veshamangal mariyilenkil eee song kure thavanna kelkum njan kettathil vech enik ettavum ishttam ulla song anu ith 😢😢😢
@user-cp7kt5ek3i
@user-cp7kt5ek3i Жыл бұрын
Masha allaah🤲🥺ethra kettalum kothi theerunnilla athrayum manoharamayi song 🤲
@fasilkfaisal8517
@fasilkfaisal8517 Жыл бұрын
ممتاز ....مغني يغني بشكل رائع ....😍
@user-ml8jo2dz1u
@user-ml8jo2dz1u 9 ай бұрын
Mashallah❤🎉
@abuthahirahsaniabuthahirah5564
@abuthahirahsaniabuthahirah5564 Жыл бұрын
ماشاء الله تبارك الله والله يبارك لكم سرمدا
@khayarabasheer6259
@khayarabasheer6259 Жыл бұрын
മാഷാ allaah🤲🤲🤲🤲
@anasbinalu8164
@anasbinalu8164 Жыл бұрын
Mashallah... Heart touching... 👍👍
@fathimajalal519
@fathimajalal519 Жыл бұрын
ഇനിയും ഒരു പാട് ഗാനങ്ങൾ പ്രധീക്ഷിക്കുന്നു mashaallah🤲🤲🤲👍👍👍💜💜💜💜
@shabeershabi5971
@shabeershabi5971 4 ай бұрын
എന്താ വരികൾ...❤
@luluvkd4891
@luluvkd4891 Жыл бұрын
Shabdham orupad ishttam Masha Allah
@muhammadshadhin6558
@muhammadshadhin6558 Ай бұрын
മാഷാ അല്ലാഹ്
@ShamirShamir-zq8qh
@ShamirShamir-zq8qh Жыл бұрын
Masha allh 😭😍😍
@ayoobmahmood873
@ayoobmahmood873 10 ай бұрын
💚💖💚MaashaAllaah💖
@mubeenaag2993
@mubeenaag2993 Жыл бұрын
മാഷാ അല്ലാഹ്👍🤲
@liyanahamdhan3250
@liyanahamdhan3250 Жыл бұрын
👍👍👍മാഷാഅള്ളാഹ്
@abdulmalikkabeer
@abdulmalikkabeer Жыл бұрын
Maa sha Allah ❤
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН
KANNEER PAADAM KOYYUM NERAM | FT. FIRDHOUS KALIYAROD
5:26
AQMAR studio
Рет қаралды 4,5 МЛН
Top 10 Feeling Songs | Relaxing Melody Jukebox 2021 | Firdhous Kaliyaroad
52:40
Firdhous Kaliyaroad official
Рет қаралды 787 М.