എന്റെ അഭിപ്രായത്തിൽ core ഒരു മുഖ്യ ഘടകമാണ്. പണ്ട് നാട്ടിൽ votage കുറവുണ്ട്. അക്കാലത്ത് Tv Working പ്രയാസമാകും. പ്രത്യേകിച്ച് Balackand white tv അന്ന് ഞാൻ Step up Transformer ചെയ്തു കൊടുക്കുമായിരുന്നു. കോട്ടയത്ത് core കിട്ടാത്തതു കൊണ്ട് 1985 ൽ എറണാകുളത്ത് ചെന്നാണ് വാങ്ങുന്നത്. പലർക്കും ചെയ്തു കൊടുത്തു എല്ലാം OK. പക്ഷേ ഒരിക്കൽ ചെയ്തപ്പോൾ over heating. ചെയ്തതെല്ലാം ഒരു പൊലെ തന്നെ. പുതുതായി വാങ്ങിയ core ന്റെ പ്രശ്നമായിരുന്നു.
@SajiSajir-mm5pg Жыл бұрын
കോറിന്റെ ലാമിനേഷൻ ശരിയല്ലെങ്ങിൽ കോർ ഒരു ഒറ്റ ഇരുമ്പ് കട്ട ആയി നിൽക്കും അപ്പോൾ ഇൻഡക്ഷൻ സംഭവിച്ചു കോർ ചൂടാവും.. വില കുറഞ്ഞ ട്രാൻസ്‌ഫോർമർ പഴക്കം ആകുമ്പോൾ ഇങ്ങനെ ആയിതീരും
സാധാരണ ട്രാൻസ്‌ഫോർമർ ചെറിയ ചൂടാവില്ലേ@@SajiSajir-mm5pg
@PAJTR3 ай бұрын
மிக்க நன்றி சார். 🙏தமிழில் கூட இவ்வளவு தெளிவாக எந்த வீடியோவும் இல்லை...❤❤❤❤💖💖💖🙏🙏🙏
@nidhindelta Жыл бұрын
Transformer heat ആകുന്നതിൻറ്റെ main കാരണം primary winding turns കുറച്ച് wind ചെയ്യുന്നത് ആണ്.no load il serial 230V bulb use ചെയ്ത് കത്തുന്നെൻകിൽ transformer problem anu.
@pvhari7 ай бұрын
ഒരു മണിക്കൂർ വർക്ക് ചെയ്യുമ്പോൾ എല്ലാം ഒരു മീഡിയം ചൂട് ആവുന്നത് നോർമൽ അല്ലേ
Step up transformer upayokichu cheriya inverter undakan pattumo
@abhijithabhijith869911 ай бұрын
Bro 5.1 bord transformer ellam new vangi old home theater il set chythu. Adhyam sub connection um 2 channel connection um connect chyth test chythpo work ay but bakki channel wire connect chyth on chythapo oru moolicha vannrua on akumbo . On cheymbo moolichayod kudi on akum but onnum kekkunnilla . Prologic bordinte power resister nalla heat akunnund aa tymil Ipol anel sub um oru channelum koduth polum aa moolicha od kudi on akum entharikum preshnm.
@ranjithpk16729 күн бұрын
നമ്മുടെ Shogen P3 Aബോഡിനും 4 mos fet Sub ബോഡിനും കൂടി എത്ര പവർ കൊടുക്കണം?Tran: v ?
@1GAMExON1 Жыл бұрын
Bro ente car stereo de left vhannel work avunnilla enth cheyyum?
@ratheeshedits Жыл бұрын
Car stereo repairing cheyyumo
@soorajs5338 Жыл бұрын
Core lose inde... 60watt bulb series kodukuba.. felement kathunundee
@jojok2637 Жыл бұрын
Chetta JBL 1300 hi nu pattiya box measurement paranju tharumo
@nidhindelta Жыл бұрын
Chetta ente channel il video nokku athil comment in undu
@mhdsinan46 Жыл бұрын
ഹെയ് vroh intel Kumar audios 4 iC Ullah sub amplifier board Ann ullath Athinn pattiyaa oru sub filter board( Best board )onnun paranju tharuvoo (Subwoofer jbl 1300 Ann)
@kannankrishnan8084 Жыл бұрын
Vi audioyude subsonic filter version 4 board
@elementsmalayalam7082 Жыл бұрын
Ns/Np = Vs/Vp ehh equation vechh number of turns kittille???
@ElectronicsElectricalmalayalam Жыл бұрын
അത് കിട്ടും പക്ഷെ turns തെറ്റാണെങ്കിൽ ഉള്ള പരിഹാരം?
Background full black akyapo an nmaude aa pazhaya vibe ingot vannath 😄❤️
@ElectronicsElectricalmalayalam Жыл бұрын
💪
@itsmetorque Жыл бұрын
@@ElectronicsElectricalmalayalam ❤️❤️🔥
@alameenallu785311 ай бұрын
No loadil transformer heat akkunnu entha reason cheriya heat
@Afeefkp123 Жыл бұрын
Star electronics shop good
@venugopal.v.k61 Жыл бұрын
useful video❤😊
@elec264 Жыл бұрын
സിലിക്കൻ സ്റ്റീൽ കോർ ഉപയോഗിക്കണം
@mazhathulli925 Жыл бұрын
Good info❤❤❤❤❤
@manuabraham5832 Жыл бұрын
2030 duplicate ic ഉപയോഗിച്ചാൽ ട്രാൻസ്ഫോർമർ ചൂടാകും
@gokulpzr28669 ай бұрын
ചേട്ടൻ ഒരു വിഡിയോയിൽ പറയുക ഉണ്ടായി ആമ്പ്ലി ഫയർ ക്യാപസിറ്റർ വാല്യൂ കുറവ് വരുമ്പോൾ അതിന്റെ ലോഡ് പിന്നീട് ട്രാൻസ്‌ഫോർമർ മുകളിൽ ആയിരിക്കും എന്ന് അങ്ങനെ നോക്കുമ്പോൾ uf വാല്യൂ കുറവുള്ള ക്യാപസിറ്റർ പവർ സപ്ലൈക് യൂസ് ചെയ്യുന്നതും ട്രാൻസ്‌ഫോർമർ ചൂടാവാൻ ഉള്ള ഒരു കാരണം ആവില്ലേ???
@ElectronicsElectricalmalayalam9 ай бұрын
അതെ പക്ഷെ load എങ്ങനെ ampere drain ചെയുന്നു എന്നത് ആശ്രയിച്ചാണ് അങ്ങനെ വരുക
@gokulpzr28668 ай бұрын
@@ElectronicsElectricalmalayalam എന്റെ ഒരു ampil irf240 irf9240 മോസ്ഫെറ് ഉപയോഗിച്ചുള്ളത്.. അതിന്റെ transormer ഇടക്ക് ചൂടാവുന്നത് കാണുന്നു പവർ സപ്ലൈ ക്യാപസിറ്റർ 50v 2200uf 2ക്യാപസിറ്റർ ആണ് യൂസ് ചെയ്തിട്ട് ഉള്ളത് ഇത്ര മതിയോ? ട്രാൻസ്‌ഫോർമർ 24-0-24 ആണ് പിന്നെ 12-0-12ഔട്ട് und ath tda 2030 ic vachulla 5channel ആണ് അതിന്റെയും പവർ സപ്ലൈ ക്യാപസിറ്റർ 25v 1000uf 2എണ്ണം ആണ്? ഇത്രയൊക്കെ മതിയോ മാറ്റാണമോ? മാറ്റിയാൽ വ്യത്യാസങ്ങൾ ഉണ്ടാവുമോ?
@lathus6018 Жыл бұрын
പ്രൈമറി യിൽ ടേൺസ് കുറഞ്ഞാൽ ചൂടാകില്ലേ bro
@SajiSajir-mm5pg Жыл бұрын
വില കുറഞ്ഞ ട്രൻസ്‌ഫോർമർ ഇങ്ങനെ കോയിൽ കുറച്ചു നിർമ്മിക്കും... അവ നന്നായി ചൂട് ആവും
@ashlingeorge2649 Жыл бұрын
Innale endaya anubhavam ahn ath chettn pitten thanne video aaki itt😂👍
@binithpr Жыл бұрын
👍👍
@kmctornado9027 Жыл бұрын
👍
@pvhari7 ай бұрын
ഒരു മണിക്കൂർ എല്ലാം ഉപയോഗിക്കുമ്പോൾ ചെറിയ ചൂട് വരുന്നത് നോർമൽ ആണോ
@perfectgamer10122 ай бұрын
Yes
@Sumesh_chelari. Жыл бұрын
💙💛💛💙
@maneeshmurali1757 Жыл бұрын
35-0-35 ട്രാൻസ്ഫോർമർ 150 vൽ താഴെ വരുമ്പോൾ മൂളലും പിന്നെ ഇടയ്ക് ടപ്പ് എന്നു ശബ്ദം സ്പിക്കറിൽ കൂടെ കേട്ട് ഓഫാകു..
@pvhari7 ай бұрын
ട്രാൻസ്‌ഫോർമർ എത്ര വോൾട്ടിൽ പ്രവർത്തിക്കാൻ ഉണ്ടാക്കിയതാ
@maneeshmurali17577 ай бұрын
@@pvhari 35 വോൾട്ട്10 ആമ്പ്
@pvhari7 ай бұрын
@@maneeshmurali1757 bro 210 വോൾട്ട് അല്ലെ പ്രൈമറി
@maneeshmurali17577 ай бұрын
@@pvhari അതേ 'ഇൻവർട്ടറിൽ നല്ലത് പോലെ വർക്കാവും പക്ഷേ കെസ്ഇബി 160 v ൽ താഴെ വരുമ്പോൾ മൂളലും ചില സമയത്ത് ടപ്പ് എന്ന് സൗണ്ട് സ്വീക്കറിൽ നിന്ന് വരും. ഇൻവർട്ടറിൽ നല്ലവർക്കിംഗ് ആണ്.