How to select power transformer for audio amplifier | Amplifier assembling

  Рет қаралды 24,717

Electronics Electrical malayalam

Electronics Electrical malayalam

Күн бұрын

Пікірлер: 106
@rubinjoseph007
@rubinjoseph007 Жыл бұрын
Dear Alex, Pls make a video of how to select a power supply for amplifier boards ( irfp 240 /9240 , 5200/ 1943 , NJ series boards, TDA 7294, TDA 7265, STK 4191, STK 4231,STK 4141, ) above said board are easily available in mktg., for assembling.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Ok I will try👍
@vinuppamma
@vinuppamma Жыл бұрын
മറ്റുള്ളവർ ആമ്പിയറിന്റെയും വോൾട്ടിന്റെയും വാരിയേഷൻ ഞാൻ ചെയ്തു നോക്കി ഞാൻ ചെയ്തു നോക്കി എന്ന് പറയുമ്പോൾ ചേട്ടൻറെ വീഡിയോ മാത്രമാണ് പ്രേഷകർക്ക് തെളിവ് സഹിതം ചെയ്ത് കാണിച്ചു കൊടുത്തിട്ട് റിസൾട്ട് പറഞ്ഞു തരുന്നത്... അതുകൊണ്ടുതന്നെ സ്വന്തം കഴിവിലുള്ള അറിവ് അതെന്തു ആയാലും പരീക്ഷിച്ചു കാണിച്ചു തരുന്നതിൽ വളരെയധികം സന്തോഷമുണ്ട്.... Beginnersinu മനസ്സിലാകുന്നുണ്ട്.....
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
@itsmetorque
@itsmetorque Жыл бұрын
Super video... Doubt undarnnu.. Cleared 👍🏻❤️
@ambadykannan1960
@ambadykannan1960 Жыл бұрын
Ac to dc filter boardil capacitor kooduthal use cheyyunnathinte advantage disadvantage onnu parayumo
@bkvs8346
@bkvs8346 Жыл бұрын
Alex Bro, Could you do a detailed video on "Transformer Vs SMPS" Powersupplys for Amplifiers please? Very detailed video including Advantages and Disadvantages. Thank You so much Bro God Bless You and Your Family🥰🙏
@Bipinkumar-vx7pk
@Bipinkumar-vx7pk Жыл бұрын
Chetta 40.0.40 dc venda oru sub woofer boardil 28.0.28 ac 10 amp olla oru thransfomar koduthal mathiyavo onnu paranjutharamo chetta
@suhail9981
@suhail9981 Жыл бұрын
4440 ic board use cheyumbol 12v transformer anello vangikar apol bridge cheybol voltage kooduthal verunud . Athu kondu board life kurayummo
@midhunvu3983
@midhunvu3983 Жыл бұрын
Resistor maatiyaal nadakumo Ethinekurichu oru video cheyyamo
@electrohub9798
@electrohub9798 Ай бұрын
chetta 5200 1943 single pair 100w mono bordinu bordinu eathra VOLT transformer use chynm. endy kiyil 24 0 24 v 5 amp transformr und ath ok hanoo?
@janojmp
@janojmp Жыл бұрын
Chetta oru abhiprayam parayanude allam vagi undakan allarkum kazhiyum just mix match cheithal mathilo undakan padippichu tharuvooo???
@a2zcraftcreation
@a2zcraftcreation Жыл бұрын
ഒരു സ്റ്റേജ് മോണിറ്റർ (ഏകദേശം studio മാസ്റ്റർ B 400) നിർമിക്കുന്നതിന കുറിച് വീഡിയോ ചെയ്യുമോ
@JeesonpyJeesonpy
@JeesonpyJeesonpy Жыл бұрын
35 0 35 converter board ...ampier kuravayirunu.transformer azichu gage ulla kampy chutty.ippol dc 41voltkanikkunnu..mosfet board kodukan pattumo. .4mosfet..
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
6 fet കൊടുക്കാം
@JeesonpyJeesonpy
@JeesonpyJeesonpy Жыл бұрын
@@ElectronicsElectricalmalayalam Number..ayaku.
@rupeshs-jd5zo
@rupeshs-jd5zo 9 күн бұрын
ചേട്ടാ ഞാൻ 12 O 12 Transformer Bridge ചെയ്ത് Earth ആക്കി എടുത്തപ്പോൾ out +38 v , -38v, Ground ആണ് കാണിക്കുന്നത് ഇതെന്താ ഇങ്ങനെ ?
@akhilvp8845
@akhilvp8845 Жыл бұрын
40. 0.40 v 10 amp transormarinu ethre mf cappasitar with daiod edanam parayamo
@AbWedding-x2s
@AbWedding-x2s 3 ай бұрын
63 volt 15000 mf .. Cap and 3510 metal diode
@jineshpv8433
@jineshpv8433 Ай бұрын
1200 jbl subwoofer എത്ര volt transformer വേണം
@avmedia3012
@avmedia3012 5 ай бұрын
Home theater parts secondano puthiyatho ethanenkilum online vangan kittumo ,impeX home theyaterint , 5 chanel +sub verunna oru filter bord complaint ane athu maran ane onnu sahikkumo plz ...
@sulaimansulaimu6101
@sulaimansulaimu6101 Жыл бұрын
3055 റ്റ്ർൻസിസ്റ്റെർ ബോർഡിന് 12 0 12 മുതൽ 24 0 24 വരെ കൊടൂക്കാമെന്ന് പറയുന്ന കേട്ടിട്ടു ണ്ട് ഏതാ കൂടുതൽ നല്ലത് ഒന്ന് പറഞ് തരുമോ
@Mathapan
@Mathapan Жыл бұрын
Burn akanulla mattoru karanam oru channelil onnil kooduthal spker parrelel ayi kodukkum .pinne tweeter filter capaciter idathe nerit kodukkum
@ranjithpk1672
@ranjithpk1672 Жыл бұрын
Universal subAmp300W nj ETHRAVOLT transfomer upayogikanam?
@ajnaswayanad9263
@ajnaswayanad9263 Жыл бұрын
27 0 27 dc a bordileku kodukanemengil ethra watts ac transformer upayogikanam please reply
@rhythm2u
@rhythm2u Жыл бұрын
24 0 24v 5a engane ulla 3 board connect cheyibol ethra amp venam
@AjayJithu007
@AjayJithu007 Жыл бұрын
DC +15 0 -15 bord ethra wat transformer use cheyanam
@pgappukuttan9570
@pgappukuttan9570 Жыл бұрын
Ikka 4440 ampile tweater mid woofer 4ohm 8ohm aano paranjutharumo
@sreejithan3252
@sreejithan3252 Жыл бұрын
Out put transformer vechu stereo amplifier board eggane connect cheyyam ennoru video cheyyamo.
@bijeeshcpcpmadappalli7100
@bijeeshcpcpmadappalli7100 Жыл бұрын
ചേട്ട എൻ്റെ കൈയ്യിൽകുമാർ audio thunder mono 6mosfet ആണ് ഉള്ളത് ചില ടെക് വിദഗധൻ പറയുന്നത്40_0_40 വോൾട് കൊടുത്താൽ sub woofer&board faultyakum ennane പറയുന്നത് ഇതിൻ്റെ യാഥാർത്ഥ്യം എന്താണ്
@sjsj346
@sjsj346 Жыл бұрын
Very nice and clear explanation 💯💯👍🙏🙏
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Thanks and welcome
@sureshbabut.v2984
@sureshbabut.v2984 Жыл бұрын
Maxxlink vloc 2v2 nte upayogam enthanu? Please reply...
@ATUVLOGS
@ATUVLOGS Жыл бұрын
Bro എൻ്റെ കയ്യിൽ 5.1 channel home theatre ഉണ്ട്. അതിൽ 5 speaker കൂടാതെ RCA Splitter ഉപയോഗിച്ച് 2 speaker കൂടുതൽ കൊടുക്കാൻ പറ്റുമോ
@karthikeyank2985
@karthikeyank2985 Жыл бұрын
Bluetooth module H1 arror kanikunnu Enna kilum cheyyan pattumo
@gokulpzr2866
@gokulpzr2866 8 ай бұрын
ചേട്ടാ യൂണിവേഴ്സൽ audios സബ് bourd irf 240 irf 9240 pair 4 ulla bourdil 35v dc എന്ന് കൊടുത്തിരിക്കുന്നു അതിൽ 27-0-27transformer കൊടുക്കാൻ പറ്റുമോ? ഇപ്പോൾ അത് കൊടുത്തിട്ടുള്ളത് 24-0-24ട്രാൻസ്‌ഫോർമർ ആണ് ഏതാണ് ബെറ്റർ?? pls റിപ്ലൈ.?
@lijojose3462
@lijojose3462 Жыл бұрын
4 transistor board ethu company aanu sir...?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Kumar
@diac580
@diac580 Жыл бұрын
No load il kanikkunna voltage um load il kanikkunna voltage um aa board nt rating voltage nt ullil ninnal okk alle
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
👍
@electromax15
@electromax15 Жыл бұрын
Bro oru amp cheyyan smps ano nallathu atho transformer ano nallathu ennathine patti oru detailed video cheyyo plzz
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Ok
@tijutmathew3188
@tijutmathew3188 9 ай бұрын
2n 3773 transister sterio bordil 18 0 18 transformer 5 amb ac supply suitable akumoo
@Rasakoodu
@Rasakoodu Жыл бұрын
ഹായ് ചേട്ടൻ എന്റെ motorola 120 wts 4.1 speaker SMPS അടിച്ചു പോയി...same parts കിട്ടാനില്ല..ഒരു കടയിൽ കാണിച്ചപ്പോൾ out amps കാണിക്കാത്തതിനാൽ 12amps smps വച്ചു... ലോഡ് താങ്ങുന്നില്ല. സൗണ്ട് കൂട്ടുമ്പോൾ vibration വരുന്നു... please reply
@nikhilu.s3904
@nikhilu.s3904 Жыл бұрын
Chetta 27-0-27 10 amp Sakthi 4trns stereo and kumar 4trns sub koduthal good output kittuvoooo? atho amp kooduthal veno 2 board run cheyyikkan
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Yes
@jjtech356
@jjtech356 Жыл бұрын
12v 5amp single supply ill 6 inch 20w woofer work chayuna oru bord parayamo or ic class d yum 4440 alatha
@binithpr
@binithpr Жыл бұрын
Valuable information chettayi 👍
@sharishraman5689
@sharishraman5689 Жыл бұрын
No use
@HariKrishnan-hz5eu
@HariKrishnan-hz5eu 7 ай бұрын
എന്റെ കയ്യിൽ 130to 260 rms 8 ohm sub und ഇതിന് പറ്റിയ 2.1 amp and ട്രാൻസ്‌ഫോർമർ ഏതാണ്... ഒന്ന് പറഞ്ഞു തരാമോ
@r4tech37
@r4tech37 Жыл бұрын
Bro volume control anthina capasiter koduthate
@aneeshkumara9310
@aneeshkumara9310 Жыл бұрын
എന്റെ കയ്യിൽ ഒരു 36 0.36 ട്രാൻസ്ഫോർമർ 5ആമ്പിയർ ട്രാൻസ്ഫോർമറിന്റെ എസി വോൾട്ടാണ് ഞാൻ ഈ പറഞ്ഞത് 40 വോൾട്ട് കാണിക്കുന്നുണ്ട് അതില് അതിനു ഉപയോഗിക്കാൻ പറ്റിയ ഒരു ഒരു സബ് ബോർഡേ ആണ് നല്ലത് വെക്കാൻ പറ്റിയ ലിങ്ക് തരാമോ
@baneesh29
@baneesh29 17 күн бұрын
15.5/0.636=24.37 volt DC 24 volt കിട്ടാൻ 15.5 volt ac ൽ taping ചെയ്യേണ്ടിവരും transformer
@seekeeswar6007
@seekeeswar6007 Жыл бұрын
Amplifier low 5.1 Remote kit . Best and vasantha prolglc bord best reply sir
@nisharalichembrasseri1021
@nisharalichembrasseri1021 Жыл бұрын
ട്രാൻസ്ഫോമർ വോൾട്ടേജ് റെക്റ്റിഫയർ ചെയ്ത് ലോഡ് കൊടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഇല്ലാതാക്കാൻ കഴിയുമോ. ലോഡ് കൊടുത്താലും ഇല്ലെങ്കിലും ഒരേ വോൾട്ടേജിൽ നിലനിർത്താൻ കഴിയില്ലേ?
@BASSREFLEX-p7j
@BASSREFLEX-p7j Жыл бұрын
Transformer angane Yann work cheyyunnath load koduthale power tharu
@syamsajimon8266
@syamsajimon8266 Жыл бұрын
smps ano tranformer ano class d amplifier nu kodukkan nallthu?
@lebinlebu6608
@lebinlebu6608 Жыл бұрын
smps
@mazhathulli925
@mazhathulli925 Жыл бұрын
Dc 34 0 34 volt kitan Ac 24 0 24 Transformer mathiyo plz Reply
@lebinlebu6608
@lebinlebu6608 Жыл бұрын
just calculat volt x 1.4= output voltage for example 24x1.4=33.6 output
@Devadeth369
@Devadeth369 Жыл бұрын
Bro 1Amp ട്രാൻസ്‌ഫോർമർ ന് പകരം 2Amp transformer കൊടുത്താൽ കുഴപ്പമുണ്ടോ?
@samadpk1983
@samadpk1983 3 ай бұрын
സാർ ഞാൻ sakthi കമ്പനി 200w mono amp ബോഡ് വാങ്ങി 1943 എണ്ണം 5200 2 എണ്ണം എൻ്റെ അടുത്തുള്ള ട്രാൻസ് ഫോർമർ 42. 0 42 .torroide ആണ് ഇത് കൊടുക്കാൻ കഴിയുമോ?
@AFafeef
@AFafeef 2 ай бұрын
42 ac kpdukkumbol അതിലുള്ള capasiter matendi varum
@karthikeyank2985
@karthikeyank2985 Жыл бұрын
Hello oru help venam.
@krishnakumarthankachanchan5537
@krishnakumarthankachanchan5537 Жыл бұрын
AC voltage into 1.4 cheythu DC voltage Kandupidikkunath seriyano
@BASSREFLEX-p7j
@BASSREFLEX-p7j Жыл бұрын
Sadha ac voltage √2 vech ann kanakakkunnath Eppo 12vac varunna transformer anenkil athil recify cheythal 16volt kanikkum karanam √2 ennal 1.41ann 12×1.41=16something kanikkum 240volt dc akiyal ath 311v kanikkum
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
അതെ 👍
@fnsantacruz2241
@fnsantacruz2241 Жыл бұрын
@@BASSREFLEX-p7j tda 2030 boardnu 12.0 12 transformer kodutal mathiyo, load illengil 16 v avumbol board seen avumo?
@BASSREFLEX-p7j
@BASSREFLEX-p7j Жыл бұрын
@@fnsantacruz2241 connection boardil koduthittundenkil 12thanne varukayollu appol seen illa
@fnsantacruz2241
@fnsantacruz2241 Жыл бұрын
@@BASSREFLEX-p7j thnx bro❤️
@akhilkr2069
@akhilkr2069 Жыл бұрын
12V 10A smps il kodukan patia board ethanu? for sub
@attn2020
@attn2020 Жыл бұрын
TDA 2030 with TIP3055 Transistor combination board. connect 8 ohm sub
@minhatech2428
@minhatech2428 Жыл бұрын
12v transformer ippol 36 voltage kanikkunnu enthan karanam
@nidheeshanil
@nidheeshanil Жыл бұрын
വേറെ മീറ്റർ വച്ചു ചെക് ചെയ്തു നോക്കൂ.
@minhatech2428
@minhatech2428 Жыл бұрын
വേറെ വെച്ച് നോക്കിയപ്പോളും same issue
@BASSREFLEX-p7j
@BASSREFLEX-p7j Жыл бұрын
Bro capacitor Matt ripple voltage ann board adich pokum Transformer dc rectifying volt 16v ann 12×√2
@minhatech2428
@minhatech2428 Жыл бұрын
Transformer AC VOLTAGE AN ISSUE
@minhatech2428
@minhatech2428 Жыл бұрын
Capacitor illa
@SalimKK-gd4di
@SalimKK-gd4di Ай бұрын
പാട്ട് ഹെഡ് സെറ്റിൽ കേൾക്കുന്ന പോലെ നല്ല ക്ലാരിറ്റി യിൽ കേൾക്കാൻ ഏത് തരം ആംബ്ലി ആണ് നല്ലത്
@കുട്ടൻകാക്കനാംവി
@കുട്ടൻകാക്കനാംവി Жыл бұрын
സൂപ്പർ.👍👍
@akhilmohammed1232
@akhilmohammed1232 Жыл бұрын
5w/10 ohm resistor inn parayubol 10k aano?
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
10 k = 10,000 ohms aaanu 5w current rating aanu
@electricalelectronicstips8048
@electricalelectronicstips8048 Жыл бұрын
Basic electriocs class ello chetta
@lebinlebu6608
@lebinlebu6608 Жыл бұрын
just change driver transistor for more voltage
@joyma6424
@joyma6424 Жыл бұрын
കംമ്പ്യൂട്ടർSMPS ഉപയോഗിച്ച് ഡ്യുവൽ സപ്ലേയിൽ വർക്കു ചെയ്യുന്ന ബോർഡ് വർക്കു ചെയ്യിക്കാനാവുമോ?
@attn2020
@attn2020 Жыл бұрын
from smps you only get 12v single rail. for dual you need 12 v to 24-0-24 converter
@m1983n1
@m1983n1 Жыл бұрын
18 0 18 കൊടുത്താൽ 27-0-27 കിട്ടില്ലേ?👍👍👍
@sajichottanikkarapk1984
@sajichottanikkarapk1984 Жыл бұрын
ബ്രിഡ്ജ് ചെയ്ത് റെക്ടിഫൈ ചെയ്ത് കഴിയുമ്പോൾ 27 വോൾട്ടേജ് കിട്ടുന്നുണ്ടെങ്കിലും അത് അതിന്റെ peak വോൾട്ടേജ് ആയിരിക്കും ലോഡ് കൊടുത്തു കഴിയുമ്പോൾ അത് ഡൗൺ ആവും, അപ്പോൾ വോൾട്ടേജ് 21 v അല്ലെങ്കിൽ 22 V ഉണ്ടാവുകയുള്ളൂ
@lebinlebu6608
@lebinlebu6608 Жыл бұрын
bro rms voltage calculating volt x 1.4= output
@bijupoonoor3641
@bijupoonoor3641 Жыл бұрын
താങ്ക്സ് 👍
@seekeeswar6007
@seekeeswar6007 Жыл бұрын
Super ❤️ bro
@suhail9981
@suhail9981 Жыл бұрын
Good 👍😊
@aruldas2436
@aruldas2436 Жыл бұрын
Super 👍
@ARJUN-SS
@ARJUN-SS Жыл бұрын
good👍🏼👍🏼
@prijijp
@prijijp Жыл бұрын
Ok
@ElectronicsWithDev
@ElectronicsWithDev Жыл бұрын
👌
@vishnuravishnu3001
@vishnuravishnu3001 Жыл бұрын
❤️❤️❤️
@manuqatar5568
@manuqatar5568 Жыл бұрын
Good
@sreekumarkp5006
@sreekumarkp5006 Жыл бұрын
👍👍👍♥️
@thulasisanthosh4312
@thulasisanthosh4312 Жыл бұрын
ചേട്ടാ ഞാൻ oru elactronic പഠിച്ചു കൊണ്ട് ഇരിക്കുന്ന ഒരു വെക്തി ആണ് ഇലക്ട്രോണിക് പഠിച്ചാൽ ജോലിക്ക് സ്ഥയ്തതാ കുറവാണ് എന്ന് ആണ് മിക്ക ആൾക്കാരും പറയുന്നത് അങ്ങനെ പറയാൻ കാരണം എന്താന്ന് 🙂ചേട്ടന്റെ അഭിപ്രായം എന്ത് ആണ് please റിപ്ലൈ ചേട്ടാ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
ഒരു നല്ല ജോലി കിട്ടാൻ കുറേ പഠിക്കണം അതാണ് അങ്ങനെ പറയുന്നത്. അല്ലെങ്കിൽ ഒരു technician മാത്രം ആയിപ്പോകും
@hmjamshad3972
@hmjamshad3972 Жыл бұрын
ചേട്ടാ ഒന്ന് മാറ്റി പിടി
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
ഉടനെ ഉണ്ട് 👍
@sarath_sreekuttan4430
@sarath_sreekuttan4430 Жыл бұрын
agine anagi 27-0-27 v smbs kitumo working kurachum kudi nanakille JVC pollulla 5.1 home theatre varunna pollulla smbs bodukal kittumo
How to Stop Amplifier Humming: Expert Tips
11:18
Electronics Electrical malayalam
Рет қаралды 28 М.
Best Amp For JBL Subwoofer | True RMS 500 Watts Btl Amplifier
19:39
Electronics Electrical malayalam
Рет қаралды 64 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Selecting power transformer for audio amplifier
21:20
JohnAudioTech
Рет қаралды 191 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН