Ithaa , molude anganvadi yil competition undayirunnu amrutham podi upayogichu undakkunna food items, njan e item anu undakkiyathu enikka 1 st prize, thankyou so much
@SumiSTastyKitchen5 жыл бұрын
വളരെ അധികം സന്തോഷം 😍😊👍😘
@priyaridwik20065 жыл бұрын
@@SumiSTastyKitchen 😍😘
@ruksanajasir62795 жыл бұрын
Enik nale und nursuril prgm...insha Allah...idh try cheyyam
@rashidrashirashidkannur83485 жыл бұрын
ഇന്ന് അംഗനവാടിയില് prgrm indaarnnu.. അമൃതം പൊടി കൊണ്ടുള്ള items.. ഞാൻ ഇതാ ഉണ്ടാക്കി കൊണ്ടുപോയെ.. എല്ലാവർക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ item ആയിരുന്നു ..പെട്ടെന്ന് kaaliyaayi... എല്ലാവരും try ചെയ്തു നോക്കു ഉറപ്പായിട്ടും ഇഷ്ടപെടും... thnx itthaa
@archanasarath13704 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സാധനം പൊളി മുട്ട കൂടി ചേർത്താൽ കിടു
@sidhoosworld32714 жыл бұрын
Njan undaakki nalla tast ind njan koreday aayi ee vedio kandit but oru confident illayirunnu amrutham podi maduram alle enn keruthi but randum kalppich inn undaakki nokki super tast😋😋 ellavarkkum nalla ishtamaayi thx for recipie🥰☺
@abdulahad89204 жыл бұрын
ഞങ്ങൾ ഉണ്ടക്കിനോക്കി സൂപ്പർ ആയിരുന്നു
@noufalnoufu72554 жыл бұрын
😂
@jinis21924 жыл бұрын
ഹായ് ഞാൻ ട്രൈ ചെയ്തു പിന്നെ ഒരു നാടൻ കോഴി മുട്ടയും കുറച്ച് തേങ്ങയും ചേർത്തു നല്ല ടേസ്റ്റ് ആയിരുന്നു സൂപ്പർ tq
ഞാൻ ട്രൈ ചെയ്തു. എന്റെ പെർഫെക്ട് ആയ്ട്ട് കിട്ടി 🌹super
@sojisreejith63374 жыл бұрын
Njan inna undakiye ente husband nu aruthampodi ishtamalla but spicy aayond ith ishtapellu arinjilla amruthgampodianennu njan kurach chicken masala ittu super thanku itha
@athivipi75145 жыл бұрын
ഞാൻ ഉണ്ടാക്കി.. അടിപൊളി ആയിരുന്നു.. പ്ലേറ്റ് കാലി ആയത് അറിഞ്ഞില്ല.. എല്ലാവർക്കും ഇഷ്ടമായി..thatha thanks for the video..
@SumiSTastyKitchen5 жыл бұрын
🤩tnx dear
@arundhathipp47014 жыл бұрын
ഞാനും ഉണ്ടാക്കി പക്ഷെ അതിന്റെ കൂടെ മഞ്ഞൾ പൊടി കുരുമുളക് പൊടി മീറ്റ് ഉലർത്തു മസാല കൂടി ചേർത്തിരുന്നു അടിപൊളിയായിരുന്നു എനിക്കും വീട്ടിലുള്ള എല്ലാർക്കും ഇഷ്ടായി നമ്മൾ കടേന്ന് വാങ്ങി കഴിക്കുന്ന കട്ലറ്റിന്ടെ അതേ രുചിയായിരുന്നു
@azaanansari28645 жыл бұрын
Amritham podiyil suger illea apol erivkittuo
@maheshalungal71514 жыл бұрын
സുമി അമൃദം പൊടിക്കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പൊടിയുംപിടിച്ചു നിൽക്കുകയായിരുന്നു പിന്നെ ഒന്നു സുമിസ് കിച്ചൻ നോക്കിയതാണ് അപ്പോൾത്തന്നെ കണ്ടു ചെയ്തു thanks sumi
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഗരം മസാല മഞ്ഞൾ പൊടി ചില്ലി പൗഡർ ഉപ്പ് എല്ലാം പാകത്തിന് കിട്ടുമെങ്കിൽ അൽപ്പം മീറ്റ് മസാലയും കൂടി ചേർത്ത് ഉണ്ടാക്കി നോക്ക് സൂപ്പർ ടേസ്റ്റി ആണ്
@ayishabasheer61915 жыл бұрын
Hii ഞാൻ ഇന്ന് ഈ recipe indaakki ellaarkkum nallonam ishtaaik thank u ഇത്ത
@SumiSTastyKitchen5 жыл бұрын
🤩🤩🤩🤩tnx dear
@sabirhakkeem2375 жыл бұрын
ഞാൻ ചെയതു നോക്കട്ടെ comment കണ്ടപ്പോൾ ആണ് വിശ്വസം ആയതു 😋😍
@AfraAbdulAziz4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.... tasty ആണ്.. ഇടകിടക് ഉണ്ടാക്കാറുണ്ട്... ഇത്
@SumiSTastyKitchen4 жыл бұрын
Tnx dear 😍❣️✌️✌️
@Megha_Evvr5 жыл бұрын
ഞാൻ ദേ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ.. നല്ല ടേസ്റ്റ് ഉണ്ട്.. പക്ഷെ കയ്യിൽ ഭയങ്കരമായി ഒട്ടി പിടിക്കുവാ.. അവസാനം ഇപ്പോൾ വെള്ളം പുരട്ടി shape ആക്കുവാ.. എന്നാലും നല്ല ടേസ്റ്റ് ഉണ്ട് കെട്ടോ.. Thank you soo much for the recipie💗💗
@bijukmathew44454 жыл бұрын
Inchi paste illelle kuzhappamudo
@ameerkkv73144 жыл бұрын
amritha podiyond undakiyal mathuram undaville
@RoopikaS-wd4zj4 жыл бұрын
poli sanam njngal try chythuuu
@lalluprakash71544 жыл бұрын
ഞങ്ങളും ട്രൈ ചെയ്തു... hussinu ഒരുപാട് ഇഷ്ട്ടായി...
@Kerala_motor__s4 жыл бұрын
ഉണ്ടാക്കി നോക്കി അടിപൊളിയായി
@sreeharisree4584 жыл бұрын
Iththa...njan ith innu try cheyithu nokki iththa paranjathpole thanne nalla taste undayirunnu oru rakshayilla...ini ithupole simple aayittulla snacksinte video idane..
@SumiSTastyKitchen4 жыл бұрын
Tnx dear 🤩✌️💞
@subikannan44294 жыл бұрын
Njn undakitto... taste wise is good... pakshe pottunnu