ഗോതമ്പു പൊടി കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് നന്നായിട്ടുണ്ട്. ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇങ്ങനെ. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്
@BeQuickRecipes2 ай бұрын
❤️
@gigglest87012 ай бұрын
Gothambupodikondu thayyarakkiya e breakfast superayittundu kanumbolthanne eduthu kazhikkan thonnum theerchayayum ithu nale undakkanam thanks for the variety and healthy recipe
@BeQuickRecipes2 ай бұрын
❤️
@premajasandosh91692 ай бұрын
Interesting recipe.Thank you 🙏❤️😊
@BeQuickRecipes2 ай бұрын
❤️❤️
@salhamilu30092 ай бұрын
Valare adhikamishttamaanu ningalude ella recipies um njanelkam undakki nokkunnund
We will call it paniyaram in palakkad, we can make it with iddali batter also😅
@BeQuickRecipes2 ай бұрын
Yes I know. We can make it with ragi, oats, barley etc. all these recipes already uploaded in this channel.
@lailaak67252 ай бұрын
നോക്കട്ടെ എന്നിട്ട് അഭിപ്രായം ഇടാം.
@jyothilakshmi47822 ай бұрын
സൂപ്പർ.. Karool ചട്ടി നോൺസ്റ്റിക് ആണോ
@BeQuickRecipes2 ай бұрын
Athe❤️
@jyothilakshmi47822 ай бұрын
@@BeQuickRecipes 👌
@ranibabu49892 ай бұрын
സൂപ്പർ ആണ് ട്ടോ ഇത് അപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാൻ പറ്റുമോ💕💕💕
@BeQuickRecipes2 ай бұрын
Pattum❤️
@ranibabu49892 ай бұрын
@@BeQuickRecipes ❤️❤️
@usvathalikunnath62712 ай бұрын
ഉപ്പ് കുറേ ചേർത്തല്ലോ
@BeQuickRecipes2 ай бұрын
പാകത്തിനാണല്ലോ ചേർത്തത്
@sobhananirmal365318 күн бұрын
Uppu dosa😂😂
@bindunvnambiveettil95532 ай бұрын
👌 super will try
@aminathahani-hu7kq2 ай бұрын
തലേ ദിവസം പുളിപ്പിക്കാൻ വെക്കേണ്ടത്തിന്റെ ആവശ്യമുണ്ടോ. അപ്പോൾ തന്നെ ഉണ്ടാക്കികൂടെ
@BeQuickRecipes2 ай бұрын
രണ്ടിൻ്റെയും texture വ്യത്യാസമുണ്ട്. പുളിപ്പിച്ചാൽ നല്ല ആരെടുത്ത പനിയാരം ഉണ്ടാക്കാം
@anandarajk63682 ай бұрын
ചോറ് ചേർക്കാവുന്നതാണ് എന്ന് പറയുമ്പോൾ ചേർത്തില്ലങ്കിൽ ചേർക്കേണ്ട എന്നാണോ... ചമ്മന്തി ഒരുതരം കറി തന്നെ അല്ലേ...
@BeQuickRecipes2 ай бұрын
ചോറ് ചേർത്തിട്ടാണല്ലോ അരച്ചത്. ഏത് ചോറും ചേർക്കാവുന്നതാണ് എന്നാണ് പറഞ്ഞത്. ചമ്മന്തി ഒരു തരം കറി തന്നെയാണ്. കറിയോ ചമ്മന്തിയോ ഉണ്ടെങ്കിൽ ഒന്നു കൂടി Tasty ആവും എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധിച്ചില്ലായിരുന്നോ?
@leelamanykm11732 ай бұрын
Hai Bindu , എന്നും ഓർക്കുന്ന ഒരു കാര്യം. ചോദിക്കട്ടെ. Dr. ആയി work ചെയ്യുന്നുണ്ടോ? എവിടെ? പ്രശ്നമില്ലെങ്കിൽ ഇവിടെ replay തരാമോ. എല്ലാ പാചകവും supper ആണല്ലോ. Teacher🙏🏻👍🏻🌹❤️
@BeQuickRecipes2 ай бұрын
Hi teacher. Thank you ❤️ഞാൻ Dubai ൽ ആണ് . work ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായിട്ട് work ചെയ്യുന്നില്ല.
@tessyjomon10102 ай бұрын
Eddlithattumathoyo
@BeQuickRecipes2 ай бұрын
Yes❤️
@m.hisham.k63152 ай бұрын
Ade,pole,sooer🎉
@BeQuickRecipes2 ай бұрын
❤️
@ഷൈനിബി2 ай бұрын
വഴറ്റിയ മിക്സ് ഗോതമ്പ് മാവിൽ ചേർക്കുമ്പോൾ ചുട് പോയിട്ടില്ല.- ആവി പറക്കുന്നത് കാണുന്നുണ്ട്.😮😮
@BeQuickRecipes2 ай бұрын
No problem dear
@sharafhameed2 ай бұрын
ഇത് മിക്സിയുടെ ജാറിലിട്ട് മിക്സ് ചെയ്യുന്നതിലും നല്ലതല്ലേ മറ്റൊരു പത്രത്തിൽ മിക്സ് ചെയ്തതിനു ശേഷം ജ്മിക്സി ജാറിലേക്ക് മാറ്റുന്നത്