Body Guard| ബോഡി ഗാർഡ് | CLimax Scene | Amrita Online Movies | Amrita TV

  Рет қаралды 2,969,510

Amrita Online Movies

Amrita Online Movies

6 жыл бұрын

Bodyguard is a 2010 Malayalam romantic action comedy film written and directed by Siddique. It stars Dileep and Nayantara in the lead roles. This film was Nayantara's comeback to Malayalam cinema after a gap of four years, and it is the first time that Dileep had worked with Siddique. Popular choreographer-director Prabhu Deva choreographed the song sequences.
The film released on 23 January 2010. It has been remade into Tamil, Hindi, Kannada and Telugu . Tamil and Hindi versions were directed by Siddique himself. A Bengali version of the movie is in production. Director Siddique however insists that it is an adaptation of a Hollywood movie of the same name and by Nicholas Pileggis' Wise Guy

Пікірлер: 1 200
@richubabu1652
@richubabu1652 4 жыл бұрын
ഇപ്പോഴും ഇതു കണ്ടു സങ്കടം വന്നത് ആർക്കൊക്കെ? 😭😭😭😭
@magicring4096
@magicring4096 4 жыл бұрын
ഈ മൂവി ഹിന്ദി, തമിഴ് എല്ലാം ഉണ്ട്... പക്ഷെ ഇത്ര ഫീൽ മലയാളത്തിൽ മാത്രമാണ്
@Narmada_2005
@Narmada_2005
നയൻ‌താര അമ്മു ആയി ജീവിച്ച പോലെ... Perfection 🔥
@shahinanoufalkhan7995
@shahinanoufalkhan7995
2024 il കാണുന്നവർ ഉണ്ടോ 🤗
@vijithkvmalur4527
@vijithkvmalur4527 3 жыл бұрын
നയൻസിന് ഈ മൂവിയുടെ ക്ലൈമാക്സ്‌ ഒരുപാട് ഇഷ്ട്ടായിരുന്നു... എന്ന് ഒരു മലയാള ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട്..... awesome climax 😍😍😍😍
@KhalidareekodeLMLM
@KhalidareekodeLMLM 5 жыл бұрын
my favourite movi. ദിലീപേട്ടൻ ഇഷ്ടം. ഇതൊക്കെയാണ് 100 കോടി ക്ലബ്ബിൽ കയറേണ്ട പടം. ബിജിഎം ഒരു രക്ഷയുമില്ല.
@rajeevkg6915
@rajeevkg6915
2024 മെയ് മാസത്തിൽ കാണുന്നവരുണ്ടോ..?
@Zariafavourites
@Zariafavourites
2024 kanunnavar indo
@nidhinannur3862
@nidhinannur3862 3 жыл бұрын
നയൻ‌താര ദിലീപ് ജോഡി ഉള്ളത് കൊണ്ട് മാത്രം ഇ ഫിലിം ഇത്രേം സൂപ്പർ ആയതു
@zakariyaafseera333
@zakariyaafseera333 5 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല കാരണം എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും എത്രയോ ഉയരത്തിലാണ് ഈ സിനിമയുടെ വിജയം..കണ്ണുകൾ നിറയുന്നു മനസ്സുകൾ നീറുന്നു.. Loving ഫീലിങ് a lot.. Dileepetta..Nayanthara 😘😘😘
@ladouleurexquise772
@ladouleurexquise772 3 жыл бұрын
എപ്പോൾ കണ്ടാലും ക്ലൈമാക്സ്‌ ആകുമ്പോൾ കണ്ണുനിറയുന്ന ദിലീപേട്ടന്റെ സിനിമകളിൽ ഒന്ന്‌ ❣️❣️❣️✨️
@rohanraj8554
@rohanraj8554 4 жыл бұрын
നല്ല കാമ്പുള്ള കഥ നല്ല മേക്കിങ് നല്ല പ്രകടനം നല്ല പാട്ടുകൾ 😍ജീവനുള്ള സിനിമ
@azad5star
@azad5star 4 жыл бұрын
ദിലീപിന് മാത്രം അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയുന്ന ചില പടങ്ങൾ മലയാള സിനിമയിലുണ്ട് അതിൽ ഒന്നാണ് ബോഡിഗാർഡ്
@fasalfilza7039
@fasalfilza7039 3 жыл бұрын
സിനിമയുടെ അവസാന നിമിഷം ആണ് നായകൻ തിരിച്ചറിയുന്നത് സ്‌നേഹിച്ചത് നായൻതാര ആണ് എന്ന്
@SK-iq4su
@SK-iq4su
ഡയറക്ടർ സിദീഖ് sir മരണപെട്ടതിനു ശേഷം ഈ മൂവിയിലെ ക്ലൈമാക്സ്‌ scene കാണാൻ എത്തിയവർ ലൈക്‌ അടി 💥
@safem100
@safem100 4 жыл бұрын
ഇപ്പോഴും കണ്ടു കൊണ്ടിരിക്കുബോൾ കരഞ്ഞു പോകുന്നല്ലോ ..... Beautiful movie ..ഇങ്ങനെ കരയിച്ചു കളഞ്ഞല്ലോ .സിദീഖ് ഇക്കാ !!!
@princelopus1059
@princelopus1059
എന്തൊരു bgm.... മനസും, കണ്ണും നിറയും... സിദ്ധിഖ് ഇക്ക കാലമെത്ര കഴിഞ്ഞാലും ക്ലൈമാക്സ്‌ ഒരിക്കൽ കണ്ടവർ വീണ്ടും തേടിവരും 😢😢😢
@ronarobert9128
@ronarobert9128 3 жыл бұрын
സത്യത്തെ കൊണ്ട് എവിടെ ഉപേക്ഷിച്ചാലും ദൈവം കണ്ടെത്തി കൊടുക്കും.. കാരണം ദൈവം നേരിൻ്റെ കൂടെയാണ്.. നൻമയുടെ കൂടെയാണ്..
@Forever-pk5ft
@Forever-pk5ft 3 жыл бұрын
ഈ സീൻ 2021 കാണുന്ന ആരെങ്കിലും ഉണ്ടോ... അടുത്ത വർഷം ഈ കമന്റ് ആയിരിക്കും 🙄🙄🙄🙄
@abuthahirabu3056
@abuthahirabu3056 5 жыл бұрын
ഇനിയും ഉണ്ടാവട്ടെ ഇതുപോലുള്ള നല്ല സിനിമകൾ
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3,8 МЛН
Happy Father's Day...! | Viswasam | Ajith Kumar | Nayanthara | Vivek | Siva
16:47
Sathya Jyothi Films
Рет қаралды 1,3 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН