ദിലീപിനേയും മഞ്ചുവിനേയും കാവ്യയേയും ഇതിൽ വിമർശിക്കണ്ട കാര്യമില്ല ഇത് നല്ലൊരു മൂവി നല്ല climax 'അത്രയും മതി , കമൻ്റോളികളേ
@bobpala25137 ай бұрын
2024ൽ കാണുന്നവരുണ്ടോ... 🙄
@sruthyps3216 ай бұрын
S
@AnithaAntony-u3v6 ай бұрын
Yes
@VVUAE-25035 ай бұрын
Yes
@krishnarajvt27884 ай бұрын
2024ൽ കാണേണ്ട? 2024-ൽ കണ്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
@BichuSherief-dn8tl4 ай бұрын
ഈ സിനിമ കാണുമ്പോൾ എനിക്ക് എൻ്റെ ജീവിതം തന്നെ ഓർമ വരും... ഒരുപാട് സ്നേഹിച്ചിട്ടും ഒന്നിക്കാൻ പറ്റാത്തത് ഒരു വിങ്ങൽ തന്നെ ആണ് എന്നും മനസ്സിൽ...
@chandralal81013 ай бұрын
Same
@shabnauv3551Ай бұрын
Same
@thankzz3657Ай бұрын
Sathyam 😢
@abhiea-b8j25 күн бұрын
Ipam married aanel e vingal vechondirikkallu.
@LishithaDB23 күн бұрын
സത്യം😢
@sujithjithus5093 Жыл бұрын
Last scene bgm... അടിപൊളി... വിദ്യാസാഗർ sir മാജിക് മ്യൂസിക് composing 💗💟💞
@yes_me_am66474 ай бұрын
14 വയസ്സിൽ ഇത്രയും deep ആയിട്ട് അഭിനയിച്ച കാവ്യ... മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാള് തന്നെ
@varunkvinod2699 Жыл бұрын
എന്തോ ഒരു പ്രത്യേക ഫീൽ ഈ ക്ലൈമാക്സിന് ❤
@Being_hu_men Жыл бұрын
സത്യം
@nimeshD1982 Жыл бұрын
100%
@roshniravi8049 ай бұрын
Ntho ullil oru vedana pole still.....❤
@neelimaslal52598 ай бұрын
Satyam❤...
@keerikadan2.0 Жыл бұрын
ഇപ്പോൾ പരസ്പരം ഭാര്യമാർ മാറി
@mullaneppi2898 Жыл бұрын
😄😄
@vijicreations7017 Жыл бұрын
😅😅
@savithavv8849 Жыл бұрын
Correct
@riswanrisu5991 Жыл бұрын
😂😂😂
@babyhousevarkala67 Жыл бұрын
അത് ശെരിയാണ്
@unnikaveed760 Жыл бұрын
ബിജു മേനോൻ ഉയിർ 🥰🥰
@BindhuMV-y7b10 ай бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയ ക്ലയ്മാക്സ് ❤
@vineethvs8507 Жыл бұрын
ഈ ക്ഷേത്രം ഞാൻ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സന്ദർശിച്ചിരുന്നു.. പക്ഷെ പഴയ ശ്രീകോവിലും മറ്റും പൊളിച്ചു പുതിയതിന്റെ തറ കെട്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു... ആ ഏരിയ ഒക്കെ 👌🥰
@susmithsurendran703 Жыл бұрын
evideya e kshethram?
@vineethvs8507 Жыл бұрын
@@susmithsurendran703 Mudukuthore mallikarjuna temple, near mysore, Karnataka
@ക്ഷത്രിയൻ-ഝ6ഡ9 ай бұрын
കർണാടക അല്ലെങ്കിലും look ആണ്
@aneeshvjc27 күн бұрын
@@vineethvs8507ഗോപാൽ സ്വാമി ക്ഷേത്രമല്ലേ ഇത്?
@anjushynesh Жыл бұрын
Biju menonte character aanu heart touching🥺💗
@gamingboysfan Жыл бұрын
Athu pole oru husband ne kittiyirunnenkil❤😊
@chithrabiju9292 Жыл бұрын
കറക്റ്റ്❤❤
@thafseerycr7305 Жыл бұрын
Sssss
@UmeshUmesh-b7p Жыл бұрын
Ithu ippol enta character anu
@deepthik662211 ай бұрын
Same like Ajay Devgan in hum Dil de chuke Sanam
@Nsamchanel10 ай бұрын
ആ താലിയുടെ ഉറപ്പ്... എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന പെണ്ണിനോട് കാണിച്ചിരുന്നു എങ്കിൽ
@sreekanth94088 ай бұрын
നമുക്ക് തലയിലൂ വിധിച്ചവരെ നമുക്ക് വരു😂 അത് എങ്ങനെ വരും എപ്പോ വരും ഏത് വഴി വരും എന്നത് ഭഗവാനു പോലും പറയാൻ പറ്റില്ല😅
@gopikasreekumar68402 ай бұрын
Sathyam
@AjStitchingCooking Жыл бұрын
എത്ര ഇഷ്ടം ആയിരുന്നു ❤❤ എത്ര കണ്ടാലും മതി യാകാത്ത ക്ലൈമാക്സ് 🥰🥰🥰
@AnuvavaAnusree Жыл бұрын
സത്യം ❤️❤️
@akshararetheeshbabu7783 Жыл бұрын
First movie il thane ithrayum depth ulla orupad shades ulla oru heroine aayi entry aavan kavyak kazhinju.....matured in her acting at this age is remarkable.....over do cheyathe ee character beautiful aayi portray cheythu ....n she looks stunning at her 14 ❤
@mariyashafna Жыл бұрын
This's not her 1st movie. She acted as child artist before this 🙌
@akshararetheeshbabu7783 Жыл бұрын
@@mariyashafna full length role with so many emotions ula character ithane first cheyune munne ullath oke sister character or child artist character aane athe onum performance scope ullath alla
@mariyashafna Жыл бұрын
@@akshararetheeshbabu7783 Yes, I know that. But 1st movie enn kandath kondan comment cheythe. Main role aayit 1st movie ithanne 🙌 Ofcourse her matured acting eventhough she is a teen 👏
@Thepainfilledsoul10 ай бұрын
Also pretty messed up
@domainofficial9517 ай бұрын
Last dileepinte nottam und thali onude murukki ketumbo ..samyukta last expression yaaa mone...vidhyaji magic kude ayapoo❤❤❤
@homeyandhappyy Жыл бұрын
ഒടുവിൽ രാധ മുകുന്ദനെ സ്വന്തമാക്കുന്നതാണ് റിയൽ ക്ലൈമക്സ്, അതിനു 2022 വരെ കാത്തിരിക്കേണ്ടിവന്ന് 😅😅😅
@bagibdk2877 Жыл бұрын
Kavya mole acting super ni wards❤❤❤❤❤❤
@varshasam620 Жыл бұрын
2016 alle??
@ummuhathim456 Жыл бұрын
Ipo barthavine kurichorth sangadapedarundo
@nayantharasp2692 Жыл бұрын
2016 il aanu kavya dileep marriage
@neethujerin4676 Жыл бұрын
😂😂😂
@NizwaAyrin5 ай бұрын
😥 എല്ലാ മനുഷ്യരുടെ ജീവിതത്തിലും നികത്താനാവാത്ത ഒരു നഷ്ടം ഉണ്ടാവും........ ❤️😥
@anujithkr5656 Жыл бұрын
Kavya's acting ❤❤
@anjanat4249 Жыл бұрын
പരസ്പരം ഇഷ്ടം ഇല്ലങ്കിൽ താലി വെറും ചരട് മാത്രം ആണ് 😊
ലാസ്റ്റ് ആ താലി ഒന്നുകൂടെ മുറുക്കി കെട്ടുമ്പോൾ ഉള്ള ആ ബിജിഎം ഒരു രക്ഷയും ഇല്ല.. വല്ലാത്തൊരു ഫീൽ.. ❤️❤️❤️
@habeebrahmanhabeeb8816 Жыл бұрын
എന്റെ ജീവിതവുമായി സാമ്യതയുള്ള ക്‌ളൈമാക്സ്, ഒരിക്കലും മറക്കാൻ പറ്റാത്ത ക്‌ളൈമാക്സ്
@sayaannarose5 ай бұрын
എന്ത് പറ്റി
@mareenareji4600 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത അടിപൊളി climax
@nknv-h3z8 ай бұрын
സംയുക്ത, natural beauty❤❤❤, what an expression👌.... Samyuktha nailed the climax👍
@binsonabraham4787Ай бұрын
Kavya beauty kku ottum Pinnil alla…..❤
@gokulgpayyappilly16413 ай бұрын
നല്ല സിനിമ, തമാശകൾ ധാരാളം. എല്ലാ അഭിനേതാക്കളും നിലവാരം പുലർത്തി🎉
@elizabethjoseph1463 Жыл бұрын
That was an underrated proposal scene of samyukta varma ....
@sunilakamalasanan4884 Жыл бұрын
ജീവിതത്തിൽ നടക്കുന്നത് അങ്ങനെ പണ്ടേ എഴുതി വെച്ചു 🥰
@jithin88334 ай бұрын
ബിജു മേനോൻ അടിപൊളി ഗ്ലാമർ ആണ് ഇതില്
@PrabeeshAppu2 ай бұрын
ആദ്യm കിട്ടിയതും പൊളി സാനം പിന്നെ കിട്ടിയതും അതിലും പൊളി സാനം ❤❤ മുകുന്ദൻ പൊളിക്കും 😂🤣
@benny38192 ай бұрын
🤣
@MyselfAnjaliBiju9 ай бұрын
Background music vidyaji❤❤❤❤❤❤❤❤
@abhijitho8324 Жыл бұрын
Look at Kavya's matured acting at the age of 14😲wat a talented artist she is❤️
@kanmanivn1475 Жыл бұрын
Nowadays people are so immature that they have to bring others personal life when the topic is not even related to that. The OP is clearly talking about kavya’s acting but the replies are talking about her personal life 🤦🏼♀️ EDIT:- the person who commented about their personal life has deleted that reply
Bgm.. അഭിനയം.. എല്ലാം എന്തോ പ്രത്യേകത ഉള്ള ക്ലൈമാക്സ്.. 💯..
@SarathSaran-e7b27 күн бұрын
Scoring samyuktha 👌👌❤️
@farisap1639 Жыл бұрын
2023 കാണുന്നവർ ഉണ്ടോ
@sonisoniarun1093 Жыл бұрын
Epol കണ്ടാലും കരച്ചിൽ അടക്കാൻ കഴിയില്ല 😢
@Grace-oz7xz Жыл бұрын
Beauty of Samyuktha...❤❤❤😊😊😊
@JasmineRiya Жыл бұрын
No. Kavya is very beautifull
@rene35498 ай бұрын
So innocent Samyuktha
@selinmini43939 ай бұрын
യെഥാർത്ഥ ജീവിതത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി
@mohammedshafeeq6405 Жыл бұрын
ആ bgm ❤️💯
@xxxx4xyx7 ай бұрын
ഇവരുടെ രണ്ടുപേരുടെയും ദുഃഖം ഭഗവാൻ കേട്ടു.... അവസാനം ഇവർ തന്നെ ഒന്നിച്ചു ജീവിതത്തിൽ
@NSBM-xb1eu Жыл бұрын
ഈ climamax seen എപ്പോൾ കണ്ടാലും endho evdeyo ഒരു theagal.vallatha ഒരു ഫീൽ
@Being_hu_men Жыл бұрын
😢
@kunjambujoppu1785 Жыл бұрын
😢
@bebettereveryday58992 ай бұрын
😢
@abhiea-b8j25 күн бұрын
Background score aanu e scenes itrem beautiful aakkunne
@itz.measwanth2 ай бұрын
സംയുക്ത വർമ്മ നല്ല നടിയാണ്
@SabnaBabu-ww7vn5 ай бұрын
ഇത് ജീവിതത്തിലായിരുന്നെങ്കിൽ പലരുടെയും സന്തോഷം നിലനിന്നേനേ😢
@nithinnithu5237 Жыл бұрын
സ്വന്തം ഭാര്യമാരെ കൈമാറിയ ആധ്യത്തെയും അവസാനത്തെയും സിനിമ 😂😂😂
@nishasanthosh1530 Жыл бұрын
😂😂😂
@gopika_br Жыл бұрын
🤣🤣🤣
@sulekhaharidas81519 ай бұрын
😂😂😂
@karanjithu8259 ай бұрын
Eante pono 🤣
@Anjitha-k6vАй бұрын
😂😂
@butterfly-ct4zv Жыл бұрын
ജീവിതത്തിൽ നേരെ തിരിച്ചും
@suvithao4606 Жыл бұрын
Kavya super acting and talant 👍👌
@shadhi4987 Жыл бұрын
ഒരുമിച്ചല്ലോ, രണ്ടു ജോഡികളും 😃നേരെ ഉൾട്ട ആയി
@me_amalravi11 ай бұрын
Do u believe? Biju Menon is 3 years younger than Dileep😮
@JamesTemplar-mn3pk18 күн бұрын
ഈ കഥയിൽ സംയുക്തയുടെ കഥാപാത്രം ആണ് ഭാഗ്യം ഉള്ളവൾ ബാക്കി 3 പേരും മാനസികമായി നല്ലോണം വിഷമിച്ചവരും
@drishyadp20395 ай бұрын
ഒരിക്കൽ നമ്മൾ സ്നേഹിച്ചിരുന്നു... ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടിരുന്നു.... Painful words 😒😕😭😭
@മഞ്ചാടികുരു-ഗ5ഭ9 ай бұрын
ജീവിതത്തിലും ഇങ്ങനെ തന്നെ ആണല്ലോ നടന്നത് പഴയ രാധ ആയി 😂😂
@vinodh33512 ай бұрын
Being in a marriage where someone loves you to the core is the best thing in your life
@sudhinaajithkumarsudhina6236 Жыл бұрын
ഈ film ഒന്നും എത്ര വട്ടം കണ്ടാലും മതിവരില്ല
@diluadil697910 ай бұрын
മൂവി name
@graamavasi7 ай бұрын
പൈങ്കിളി പറയുന്ന എല്ലാ മരപാഴ്‌കളോടും പറയാനുള്ളത്.. കിട്ടാത്ത പ്രേമത്തിന് കൂടുതൽ ഭംഗി തോന്നും.. അത് കിട്ടാഞ്ഞിട്ടാണ്, കിട്ടിയാൽ തലയിൽ നിന്ന് ഒഴിഞ്ഞു പോയെങ്കിൽ എന്ന് വിചാരിക്കും.
@aryacachari58514 ай бұрын
😂
@abhiea-b8j25 күн бұрын
Sathyam nan parayan vanna karyam. Kore peru vingal enokke parayunna kandu athokke athu nadakkathe poyond matrava. Kail ollathine istapett jeevikkan padicha aeth lifem beautiful aakum
@Yeaahme23 күн бұрын
എല്ലാരും നിന്നെ പോലെ ആവണം എന്നില്ലല്ലോ..9 വർഷം പ്രണയിച്ചു.ഇപ്പൊ കല്യാണം കഴിഞ്ഞു 5 വർഷമായി.ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്നു..മരണത്തിനല്ലാതെ മറ്റൊന്നിനും അതില്ലാണ്ടാക്കൻ ആവില്ല...❤️
@Thehorizonrose14 күн бұрын
Real
@Onespinvlogs29 күн бұрын
ഒരു വല്ലാത്ത climax ❤❤❤
@farhananishad16117 ай бұрын
Climax le oru bgm und thaalikettumbo ulla ❤
@arunanil8 ай бұрын
5:14 പഴേ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല.. പ്രേമം പലപ്പോളും വൺ സൈഡ് ആണ്
@shibushibu2117 Жыл бұрын
Biju menon sound 🔥🔥🔥
@Aadithya2023 Жыл бұрын
Nice ending...some people easily handle even complex situations in life. But some... continue to live with the painful past memories without any happiness.
@laxmijaychandra4811 Жыл бұрын
The most beautiful wedding ever seen
@Shiju-cj1oo5 ай бұрын
Eee,seen adipoli aanu enikku oruppadu ishttamaya seen anu climax vidhy thadukkan pattilla endhayalum
@lp91768 ай бұрын
7:55 Ithu real lefil cheyyandathaarnu. Veroruthan kettiya Pennine that to eduthu. Swandham bharaye ozhivaaki. Nalla best love.
@Ashbasworld Жыл бұрын
ജീവിതത്തിൽ പരസ്പരം ഭാര്യമാരെ മാറ്റി വന്നു😅😅😅
@ananthusudhakaran336 ай бұрын
❤❤❤ബിജു മേനോൻ❤❤❤
@Manu-e7x10 күн бұрын
Bgm ❤🔥❤️
@DRSHE19929 ай бұрын
Such beautiful stories where marriage was depicted so lovely.. in life is marriage was so beautifully depicted.. ! .. todays films also depicts no importance to such relation.. thats why old film stories are stil receivg so much love❤
@sreehsreecreations2570 Жыл бұрын
രണ്ടു പേരും താലിയെ തോല്പിച്ചവർ😂
@MaryJoseph123 Жыл бұрын
Enthu meaningful aaya dialogues aanu... So great!!!!❤
@meenamenon3923 Жыл бұрын
താലിക്കു ഇത്രയധികം പ്രാധാന്യം ജീവിതത്തിൽ കൊടുത്തിരുന്നെങ്കിൽ 😪
@addhinaaddhina805 Жыл бұрын
Jeevithathil thalapizhakal thudangiya pinne thaalik alla pradhanyam jeevanum jeevithathinumanu❤
Seenukalile bary mare mattam ulllu jeevithathil oru mattavum illallooo ❤️😘😘
@ruok54043 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ അടിപൊളി ക്ലൈമാക്സഉം
@flyerpeep90053 ай бұрын
Haaa entha padam.... Satisfaction after climax is hevenly wot a direction and script cast bgm songs like ona sadhya jeevithathinte thirakkilanu ariyathe orthepol keri noki kandu ormayil namude pazhe school jeevitham ethinte eenangel pakarnna nammude etho aa kamuki de ormakal avadhikalam ammaveedu achan veedu kuttilal kalikal thirike school evide okeyo poy thirichethi.. Old is always gold
@manafmanu884 Жыл бұрын
ഇത് പോലെ ഒരു ലാൽ ജോസ് സിനിമ ഇനി കാണാൻ കിട്ടില്ല..
@minimalist._11 ай бұрын
That Bgm❤
@mssudheeshmssudheesh864110 ай бұрын
2024 കാണുന്നവർ 👍
@kavya123-f402 ай бұрын
എവിടെയാ ഈ ഷൂട്ടിംഗ് ലൊക്കേഷൻ? ഏതാണാവോ ഈ അമ്പലം?
@anaskvkv-zu7re Жыл бұрын
ഈ പ്രായത്തിലെ കാവ്യനെ കാണാൻ എന്തൊരു ഭംഗിയ ❤️❤️❤️
@js-yf9ig Жыл бұрын
എല്ലാ പ്രായത്തിലും bangi ഉണ്ട്
@wowser2153 Жыл бұрын
@@js-yf9ig2-3 yrs kazhinjappol thadichi aayi
@NeerjaNeenu11 ай бұрын
@@wowser2153thadi vechal bhangi illennu aara paranje..prayam kudiyath anusarich alle maattam vannath.... Ath mikka sthreekalilum undakunnathanu...espcially Hormon changes oke varumbol...Enthoke aayalum she is still beautiful...
@nishraghav9 ай бұрын
@@wowser2153 തടിച്ചാലും നല്ല ഭംഗിയായിരുന്നു....❤❤❤
@nishraghav9 ай бұрын
@@NeerjaNeenu അതെ ...യാതൊരു artificial കാര്യങ്ങളും ചെയ്യാതെ തന്നെ നല്ല ഭംഗി ആയിരുന്നു...കൈവിരലുകൾ പോലും സുന്ദരം..❤❤
@rahnabasheer921111 ай бұрын
2024 il kanunnavar undo
@hhkp4630 Жыл бұрын
Angane2016 il pazhaya radha ayi puthiya bharya ayi🤗
@siyad.v.ksiyad.v.k2188 Жыл бұрын
കിടിലം ക്ലൈമാക്സ് ആയിരുന്നു.❤❤ old is gold, ഇപ്പോഴത്തെ കാലത്തെ ക്ലൈമാക്സ് വേറൊരുത്തന്റെ ഭാര്യയെ കല്യാണം കഴിച്ചിട്ട് അവന്റെ ആരോടെങ്കിലും ഭാര്യയും കൂട്ടി ഒളിച്ചോടൽ. ഭാര്യ ആ സങ്കടത്തിൽ അവന്റെ കൂട്ടുകാരന്റെ കൂടെ പോയിട്ട് അവന്റെ അനിയനെ കെട്ടും. ശുഭം. 🤪