Citizen Malayalam Full Movie |സിറ്റിസൺ | Amrita Online Movies | Amrita TV

  Рет қаралды 117,012

Amrita Online Movies

Amrita Online Movies

Күн бұрын

Пікірлер: 34
@deep5495
@deep5495 2 жыл бұрын
കൊള്ളാം.. ഇപ്പോഴാ ഈ ഫിലിം കാണുന്നത് തലയുടെ വേറെ ലെവൽ സിനിമ 🔥❤👍രാഷ്ട്രീയത്തിലെ കാപട്യം തുറന്നു കാട്ടുന്ന സിനിമ
@deep5495
@deep5495 2 жыл бұрын
@kuttikkadan mm.. അതെ ശരിയാണ്.. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരിലും നല്ലവരുമുണ്ട്, പെരുങ്കള്ളന്മാരുമുണ്ട് (രണ്ടാമത് പറഞ്ഞതാണ് കൂടുതലെങ്കിലും).
@HakkeemA
@HakkeemA Жыл бұрын
​@@deep5495🎉😢😅😊😍🤣😌🥳😊AA ❤t 22:20
@sidduom1008
@sidduom1008 9 ай бұрын
Super movie
@Rocky-dm7bi
@Rocky-dm7bi Жыл бұрын
അന്നും ഇന്നും thalafan പണ്ട് കൃപ തിയേറ്റർ tvm ഫാൻസ്‌ show കണ്ട ഓർമ ഉണ്ട് ♥️🔥
@jishnup7193
@jishnup7193 Жыл бұрын
2001 irangya ee padathinte range onn vere thanne ayirunn..best actor state award miss cheythu ann Ajith..pinne angot Ajith ne kond abhinayipicha padangal njn kandittilla mankatha allathe
@ratheeshp6512
@ratheeshp6512 Жыл бұрын
കൊള്ളാം 🥰🥰
@akhilr428
@akhilr428 2 жыл бұрын
Citizen thala 2001 💪
@kiranfrancis7397
@kiranfrancis7397 2 жыл бұрын
Super movie.....adeyam ayetanu full kanune.....
@nafsalchikku5363
@nafsalchikku5363 2 жыл бұрын
കമന്റ് നോക്കി വന്നവർ ഉണ്ടോ ? കണ്ടോ അടിപൊളി പടം ആണ്
@bossps123
@bossps123 21 күн бұрын
😢😢😢😢
@ajeesajees134
@ajeesajees134 Жыл бұрын
THALA 🔥 🔥 🔥 🔥
@harisbeach9067
@harisbeach9067 3 жыл бұрын
Citiezen kidilan tamil movie Thala ajithinte 2001 il iranghiya blockbustore hit movie.!💜🌟💜
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
Dheena alle blockbuster. Citizen average ayirunnille🥰
@harisbeach9067
@harisbeach9067 3 жыл бұрын
@@harikrishnankanakath2121 Dheena & citiezen randum blockbustore hit
@kantheeshpoorillapuram2344
@kantheeshpoorillapuram2344 3 жыл бұрын
@@harikrishnankanakath2121 Citizen super hit Dheena blockbuster
@ashraf.k.3020
@ashraf.k.3020 Жыл бұрын
2021 ൽ ഇറക്കിയ പടത്തിന്റെ മൂല്യം ഈ 2024 ൽ അതിന്റെ മൂല്യം ഒന്നു കൂടി കൂടിയിരിക്കുന്നു ഇപ്പഴത്തേ ഭരണാതികാരികൾക്കും നേതാക്കൾക്കും പറ്റിയ കഥ. പണ്ട് കുറച്ചൊക്കേയായിരുന്നുകയ്യിട്ട് വാരൽ ഇപ്പൊ ജെനങ്ങളുടേ അണ്ടർവെയർ വരേ കീറി അടിച്ച് കൊണ്ട് പോവുന്നവരാണ് ഉള്ളത്. സിറ്റി സൺ ലാസ്റ്റ് കോടതിയിൽ വെച്ച്പറഞ്ഞ പോലേ അഴിമതി വീരൻമാർക്ക് ഈ ഷിക്ഷ നടപ്പിൽ വരുത്തിയാൽ മതിയായിരുന്നു . പക്ഷേ അത് ഒരിക്കലും നടക്കാത്ത സ്വപ്നം ആണെന്ന് മാത്രം. അച്ചനും മക്കളും മരുമക്കളും ബന്തുക്കളും സുഖമായി ജീവിക്കുംബോൾ ഇനി വരുന്നവർക്കും അത് പോലേ അഗ്രഹം ഉണ്ടാവില്ലേ. മന്ത്രി ആയിട്ട് വേണം ഒരു ഏക്കറിൽ വലിയ ഒരു ബംഗ്ലാവ് പണിയാൻ. പിന്നെ പശുക്കൾക്ക് 42 ലക്ഷത്തിന്റെ തൊഴുത്തും 2 ലക്ഷത്തിന്റെചാണകക്കുഴിയും പട്ടികൾക്കും പൂച്ചകൾക്കും നിൽക്കാൻ സ്വിമ്മിംഗ് പൂളോട് കൂടിയ ഒരു AC വീടും ഒക്കേ ഉണ്ടാക്കാൻ.
@harshikharsha1339
@harshikharsha1339 9 ай бұрын
Ayyo mone ee padam kandu hang over iniyum Maariyittlla❤❤❤❤
@AbdulFasilkk
@AbdulFasilkk 7 ай бұрын
2024 kanunna njan😌
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 7 ай бұрын
Ambane shredhikkande ithokke 😅
@dheenadhayalan1445
@dheenadhayalan1445 Жыл бұрын
Katta Thala fan....thale nee aadu..
@dreamer-xs6on
@dreamer-xs6on 9 ай бұрын
❤ നഗ്മ സൂപർ acting
@Roby-p4k
@Roby-p4k 2 жыл бұрын
*പണ്ട് ഒരിക്കൽ ഉച്ചയ്ക്ക് അമൃത ടീവിയിൽ കണ്ടൊരു സിനിമ.. തിരഞ്ഞെടുപ്പിച്ചുഒന്ന്‌ കാണുന്നു*
@favasvava9326
@favasvava9326 2 жыл бұрын
💖🔥
@VishnuRavi-gu4wi
@VishnuRavi-gu4wi 3 жыл бұрын
Mariyam vanu villakuthi a sinuma iduvo
@ansark4842
@ansark4842 3 жыл бұрын
Vijay Sethupathi yude Sangthamizhan, Vijay ude Bhagavathi Malayalam uploaded cheyyu
@vibhaskaraikal
@vibhaskaraikal Жыл бұрын
Thala
@FAISY_X_
@FAISY_X_ 3 жыл бұрын
ഇത് ഏതന്നപ്പ സിനിമ
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
സിറ്റിസൺ
@Buddys2170
@Buddys2170 2 жыл бұрын
@Durga Das 🤧🔫
@SaimanSaiman-e7f
@SaimanSaiman-e7f 8 ай бұрын
തല............. ❤️..... ❤️.... 🌹🙏
@olwinantony3702
@olwinantony3702 6 ай бұрын
😅😅😅😅😅
@sidduom1008
@sidduom1008 9 ай бұрын
Super super movie
KAITHI ( കൈതി ) Full Movie | MALAYALAM | Karthi | Sam CS | Lokesh Kanagaraj
2:26:13
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Kshathriyam Malayalam Dubbed Full Movie | Vikram Prabhu | Amrita Online Movies
2:20:14
KATHAL KOTTAI | SUPER HIT MALAYALAM MOVIE | NEW UPLOAD 2017
2:27:49
Sree Movies Official
Рет қаралды 28 М.
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
DHEENA | SUPER HIT MOVIE | AJITH KUMAR |  SURESH GOPI | LAILA
2:29:17
Sree Movies Official
Рет қаралды 78 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.