The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie

  Рет қаралды 1,082,133

Movie Reels

Movie Reels

Күн бұрын

Пікірлер: 485
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
2:31:21 ഈ ഐതിഹാസികമായ ഡയലോഗ് കേൾക്കാൻ വന്നവരുണ്ടോ?? 👍🏻👍🏿 *സുര* 💀
@NadakkalTharavadu
@NadakkalTharavadu 7 ай бұрын
തെറി ആണെങ്കിലും കേൾക്കാൻ വരും ഇടക് SG മാസ്സ് ട്വിസ്റ്റ്‌ ഡയലോഗു🔥🔥🔥🔥🔥
@emmanuelchacko4902
@emmanuelchacko4902 5 ай бұрын
P universe 🎉🎉
@ShaikMohdRamiz
@ShaikMohdRamiz 5 ай бұрын
😂😂😂😂
@Sameena-nz1pz
@Sameena-nz1pz 5 ай бұрын
Superfilm
@sumayyamelethil6721
@sumayyamelethil6721 4 ай бұрын
P​@@NadakkalTharavadu
@ABINSIBY90
@ABINSIBY90 7 ай бұрын
സൂപ്പർസ്റ്റാർ സുരേഷ്‌ഗോപിയുടെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. സുരേഷേട്ടൻ സൂപ്പർ പെർഫോമൻസ്. ഇതിലെ നുണ പരിശോധന അന്ന് ചർച്ചയായപ്പോൾ ടൈഗർ മൂവി കണ്ടവർ ആരൊക്കെയുണ്ടെന്നു ITസാർ ക്ലാസ്സിൽ വെച്ചു ചോദിച്ചത് ഞാൻ ഓർക്കുന്നുണ്ട്. മലയാള സിനിമയിലെ മറക്കാനാവാത്ത വില്ലനാണ് മുസാഫിർ. ക്ലൈമാക്സ്‌ പൊളിച്ചു. സുരേഷേട്ടന്റെ ശൗര്യം അത് സുരേഷേട്ടനു മാത്രം സ്വന്തം..
@dijodijo2664
@dijodijo2664 6 ай бұрын
Q
@harikrishnank1312
@harikrishnank1312 5 ай бұрын
പാവം വിനീത് കുമാർ. അവൻ സിദ്ദിഖിന്റെ വെടിയുണ്ടയിൽ നിന്ന് ഗോപികയെ രക്ഷിച്ചിട്ടാണ് സ്വന്തം ജീവൻ ബലി നൽകിയത്. വിനീത് കുമാറിനെ പോലെയുള്ള best friendine കിട്ടിയതാ ഗോപികയുടെ ഭാഗ്യം. അല്ലേ bro❤️
@ABINSIBY90
@ABINSIBY90 5 ай бұрын
@@harikrishnank1312 pinnallathe ❤️
@harikrishnank1312
@harikrishnank1312 4 ай бұрын
​@@ABINSIBY90 ഗോപിക - വിനീത് കുമാർ എന്ത് നല്ല ചേർച്ചയുള്ള pair ആണല്ലേ
@ABINSIBY90
@ABINSIBY90 4 ай бұрын
@@harikrishnank1312 athe
@roby-v5o
@roby-v5o 2 жыл бұрын
_ക്ലൈമാക്സ്‌ 🥳🥳വേറെ ലെവൽ ആണ്..എനിക്കു ഒരുപാട്❣️❣️ ഇഷ്ടപെട്ടു.. സത്യത്തിൽരോമാഞ്ചം🔥🔥🔥 തന്നെയാണ്_ *ബി ഉണ്ണികൃഷ്ണൻ മികച്ച സ്ക്രിപ്റ്റ് 👌👌ഷാജി കൈലാസ് സംവിധാനമികവ് 💥💥സുരേഷ് ഗോപി സാറിന്റെ അഭിനയം👏👏സിദ്ദിഖ് വില്ലൻ വേഷം* ഒപ്പം ദ് ടൈഗർ സിനിമയ്ക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ച *_എല്ലാവർക്കും🌹🌹🌹 ഒരായിരം അഭിനന്ദനങ്ങൾ_* -NB :ഉണ്ണികൃഷ്ണൻ കഥയിൽ കുറച്ചു മാറ്റം വരുത്തി ദ് ടൈഗർപോലെ ഐ. ജി എന്ന സിനിമ ഒരുക്കി... എന്നാൽ ദ് ടൈഗർ അത്ര വന്നില്ല...- *-അല്ലെങ്കിലുംഉണ്ണികൃഷ്ണൻ സാർ ചില സിനിമകളൊക്കെ അങ്ങനെ തന്നെയാണ് അതിൽ ഏറെ ഇഷ്ടപെട്ടത് ഗ്രാൻഡ് മാസ്റ്റർ, ത്രില്ലർ, കോടതി സമക്ഷം ബാലൻ വക്കീൽ-*
@S_a_n_s
@S_a_n_s Жыл бұрын
_അതെ... Climax ലെ Twist ആണ് ഒന്നൊന്നര item i✨🔥_ _കോടതി സമക്ഷം..... ഉണ്ണികൃഷ്ണന്റെ ആയിരുന്നോ. ആ പടം ഇതുവരെ കണ്ടിട്ടില്ല.._
@junuz7
@junuz7 9 ай бұрын
2024 കാണൂനവർ undo
@jishrarawother8892
@jishrarawother8892 7 ай бұрын
Yes😌
@christo8051
@christo8051 6 ай бұрын
Yes🙄
@shajishaji8986
@shajishaji8986 4 жыл бұрын
മലയാള സിനിമയിൽ ട്വിസ്റ്റ്‌ കൾക്ക് തുടക്കമിട്ട.. സിനിമ. What a climax. 🔥🔥🔥
@shajishaji8986
@shajishaji8986 4 жыл бұрын
@@meghanadhraavan5036 ഇതെല്ലാം കണ്ടതാണ്.... ഒരു 94നു ശേഷം 😀😀
@jomontreejo5881
@jomontreejo5881 4 жыл бұрын
@@shajishaji8986 onnupode thallum kondu varum ivante ee padam adakkam ellam flopz alle
@shajishaji8986
@shajishaji8986 4 жыл бұрын
@@jomontreejo5881 പാൽക്കുപ്പി ആണല്ലേ... ഇതൊക്കെ തീയേറ്ററിൽ ഹൌസ് ഫുൾ ആയ്യി ഇരുന്നു കണ്ട എന്നോടാ ബാല നിന്റെ തള്ള്.. 2005 mavelikkara പ്രതിഭ.... പോടെ പോയി പാല് കുടി....
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ബ്രോ, ഈ സിനിമയിൽ വിനീത് കുമാർ വളരെ നന്നായി അഭിനയിച്ചില്ലേ. സത്യങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന രണ്ട് നല്ല ജേർണലിസ്റ്റുകൾ ആണ് ഇതിൽ ഗോപികയും, വിനീത് കുമാറും. കഴിവുള്ള actor ആയിട്ടും underrated ആയിപ്പോയി വിനീത് കുമാർ. എനിക്ക് ഇഷ്ടപ്പെട്ട നടൻ ആണ് പൂച്ചക്കണ്ണൻ വിനീത് കുമാർ🥰🥰
@Positiveviber9025
@Positiveviber9025 Жыл бұрын
The truth enna cinima yund, athil aanu twist
@parudeesa-ox2wp
@parudeesa-ox2wp 7 ай бұрын
ഞാൻ ❤️ഈ👍 സിനിമ കാണുന്നത് 2024ഫെബ്രുവരി 18ന്👍അതിനു 👍ശേഷം👌ഈ💯സിനിമ 👍കാണുന്നവർ 👍👍👍👍👍
@ShameenaAjnasali
@ShameenaAjnasali 4 ай бұрын
2024 may 18
@jamsheerajamshee9320
@jamsheerajamshee9320 3 ай бұрын
Tuesday. 25.June 2024 njan kannnu ok
@aswanthjayaraj2647
@aswanthjayaraj2647 3 ай бұрын
​@@jamsheerajamshee9320Njan June 27 😁2024
@karunakarank8157
@karunakarank8157 3 ай бұрын
29/7
@sandhyasujith8657
@sandhyasujith8657 23 күн бұрын
19.09.2024 kanunnu njan 😊
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
വിനീത് കുമാറും, ഗോപികയും വളരെ റേറ്റിംഗ് കുറഞ്ഞ പെയർ ആണ്. പക്ഷേ എനിക്കിഷ്ടപ്പെട്ട പെയർ ആണ് ഇതിൽ
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
54:57 "Laugh your last laugh" എന്നാൽ അവസാനവിജയം നിന്റെയായിരിക്കും എന്നാണ് അർത്ഥം. ഡയലോഗ്സ് എഴുതുമ്പോൾ ബി.ഉണ്ണികൃഷ്ണന് ഇവിടെ ചെറുതായൊന്ന് പിഴച്ചു. പക്ഷേ സിനിമയുടെ കഥയും, തിരക്കഥയും അടിപൊളിയായതുകൊണ്ട് അതൊന്നും ആരും ശ്രദ്ധിക്കില്ല. അതുകൊണ്ട് തന്നെ സിനിമ അർഹിച്ച വിജയം നേടി🥰❤
@shrishtisamishta9779
@shrishtisamishta9779 2 жыл бұрын
@@harikrishnankanakath2121 it doesn't meant about phrase I think
@harikrishnank1312
@harikrishnank1312 2 жыл бұрын
@@shrishtisamishta9779 Oh!Then it's ok🥰🥰
@atwunz
@atwunz 6 ай бұрын
​@@harikrishnankanakath2121athu renji panikarnthe films um agane ya. Aadhyam english il parajnitu athinte translation parayum..😂
@harikrishnank1312
@harikrishnank1312 6 ай бұрын
​@@atwunz അതെ ബ്രോ😂👍
@justinjohn8807
@justinjohn8807 7 ай бұрын
എന്തോ പടമാ ഇത്..... ഇടിവെട്ട് കിടുകിടിലന്‍ പടം.........❤❤❤❤❤❤❤❤❤❤❤❤❤❤
@Sreejith55
@Sreejith55 6 ай бұрын
ഇല്ലായ്മക്കാരന്റെ കണ്ണുനീർ ഒപ്പുന്നതാവണം വികസനത്തിന്റെ ആധാര ശില ❤❤❤❤❤
@NidhinPbabu
@NidhinPbabu Жыл бұрын
സുരേഷ് ഗോപി സാറിൻറെ കിടിലോൽകിടിലം എൻട്രി ചുമ്മാ 🔥🔥🔥🔥
@pachakurian5463
@pachakurian5463 Жыл бұрын
ഈ സിനിമ ഇന്ന് കേരളത്തിൽ നന്നായി ഇളക്കിമറിക്കാൻ പറ്റുന്നതാണ്. സത്യമായും ഇന്ന് നടക്കുന്നതാണ്. ഒരു പക്ഷേ . കേരളത്തിലെ രാഷ്ട്രീയ മൂല്യ ത്തകർ ച മുൻകൂട്ടി കണ്ട ആളുടെ ഭാവനയിൽ ഉണ്ടാക്കിയ സിനിമയായിരിക്കാം
@harikrishnank1312
@harikrishnank1312 Жыл бұрын
ഇന്നാണെങ്കിൽ ഇടതന്മാരും, വലതന്മാരും ഒരുമിച്ച് ചേർന്ന് release ദിവസം തന്നെ സിനിമക്ക് negative reviews ഉണ്ടാക്കി പടം തിയേറ്ററിൽ നിന്ന് തന്നെ കെട്ട് കെട്ടിക്കും. അത് ഉറപ്പല്ലേ😂
@sudolski6007
@sudolski6007 Жыл бұрын
Dejavu cinema 📽️🙄🤔🧐🥴😎😁😳
@AjeshPonnus
@AjeshPonnus 7 ай бұрын
ബി ഉണ്ണി കൃഷ്ണൻ എടുത്ത മൂവിയിൽ ആകെ ഇഷ്ട്ടപെട്ട രണ്ട് ഫിലിം ഒന്ന് മാടമ്പി❤️❤️❤️❤️ രണ്ട് ടൈഗർ 💥💥💥
@atwunz
@atwunz 6 ай бұрын
Grandmaster o?
@VaibhavP-bt3ff
@VaibhavP-bt3ff 6 ай бұрын
ഇത് ബി. ഉണ്ണികൃഷ്ണനല്ല എടുത്തത്. ഷാജി കൈലാസ് ആണ്.
@harikrishnank1312
@harikrishnank1312 6 ай бұрын
@@atwunz ABC Murders enna English cinemayude inspiration aanu. Ennalum making stylish thanne anennu sammathikkunnu👍
@harikrishnank1312
@harikrishnank1312 6 ай бұрын
​@@VaibhavP-bt3ff Athe. Script mathramanu B Unnikrishnan
@malludr8761
@malludr8761 3 ай бұрын
Shaji kailas aaan director
@___-uu7yv
@___-uu7yv 8 ай бұрын
മരിച്ചു കിടക്കുന്ന മുസാഫിർ തല അനക്കുന്നെ കണ്ടവർ അടിക്ക് ❤
@Vishu95100
@Vishu95100 5 ай бұрын
ടാ.. ചത്തിട്ടില്ലെടാ.. (കടപ്പാട്: ജി. കൃഷ്ണകുമാർ)
@babithaba
@babithaba 5 ай бұрын
ഈ സിനിമ സിഡി ഇട്ടു കണ്ടിരുന്ന സമയം rewind ചെയ്തു കണ്ടു ചിരിച്ചു 😆😆😆
@hariankaror4130
@hariankaror4130 Ай бұрын
Time please
@tominthomas4796
@tominthomas4796 27 күн бұрын
Siddique Vann veezhumpol aan anagune ayal anakune alla
@prasanthancp8432
@prasanthancp8432 4 ай бұрын
B ഉണ്ണികൃഷ്ണൻ എഴുതിയ സ്ക്രിപ്റ്റ്ൽ ഏറ്റവും കിടിലൻ 🔥🔥🔥
@SudevanTs
@SudevanTs 3 ай бұрын
Real villain 😡
@sivan3189
@sivan3189 Ай бұрын
Ithum grandmaster um 🔥🔥
@harikrishnank1312
@harikrishnank1312 10 күн бұрын
​@@sivan3189 Grandmaster "ABC murders" enna Hollywood cinemayude theme aanu. Ennalum Grandmaster thanneya poli😊❤️
@anittasarasajeev8686
@anittasarasajeev8686 Жыл бұрын
Suresh gopi sir nte enganathe movies thiranju kanunnavar undo? Ennepole😁
@kabirkundamkuzhy4054
@kabirkundamkuzhy4054 6 ай бұрын
രാജ്‌മോഹൻ ഉണ്ണിത്താൻ കാസറഗോഡ് mp😍😍
@thethampan
@thethampan 10 ай бұрын
1:19:24 - Ishaan Dev 🔥❤️
@imindian415
@imindian415 Күн бұрын
❤️❤️❤️🔥🔥🔥
@winit1186
@winit1186 Жыл бұрын
B unnikrishnan script ചെയ്ത സിനിമകളിൽ കാണാൻ കൊള്ളാവുന്ന ഏക പടം
@sandeeps8345
@sandeeps8345 Жыл бұрын
Appol madambiyo?
@afsalmonafsal4449
@afsalmonafsal4449 Жыл бұрын
ബെസ്റ്റ് മൂവി മാടൻപ്പി
@winit1186
@winit1186 Жыл бұрын
@@afsalmonafsal4449 പ്രമാണിയെ കാൾ ഭേദമാണ് മാടമ്പി
@arjunjayaprakash2270
@arjunjayaprakash2270 Жыл бұрын
Madambi
@lekshmyms91
@lekshmyms91 10 ай бұрын
Grandmasteroo
@RasikT-e2b
@RasikT-e2b 9 ай бұрын
ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി ദി ടൈഗർ (2005) Years 18 ❤️❤️❤️
@bijuk.r4607
@bijuk.r4607 Жыл бұрын
സുരേഷ് ഗോപിയുടെ പടം. വീണ്ടും വീണ്ടും കാണുന്നു
@satharsathar9631
@satharsathar9631 Жыл бұрын
ഞാനും. കാണുന്നു
@mymoviechoices
@mymoviechoices 11 ай бұрын
watched this movie in a theatre in Trivandrum..very good response from audience back then
@bajiojohn2226
@bajiojohn2226 7 ай бұрын
Anyone watching in march 🎥🍿
@farsadfarsadek6865
@farsadfarsadek6865 5 ай бұрын
April 25th
@vighneshvikram2302
@vighneshvikram2302 Жыл бұрын
If it was released during this phase of mollywood, imagine the box office impact? This is the kind of direction and screenplay we expect from Shaji Kailas and Unnikrishnan B, not kaapa and aaraattu.
@harikrishnank1312
@harikrishnank1312 Жыл бұрын
That time was also this movie was blockbuster. This was 6th top grosser in that year
@atwunz
@atwunz 6 ай бұрын
​@@harikrishnank1312valla 2nd and 3rd okke aayirunel sammathikkayirunu.
@harikrishnank1312
@harikrishnank1312 6 ай бұрын
@@atwunz Collection averagilum kooduthal nediyirunnu bro. Aa samayath password kandupidikkunna cinemayokke Malayalathil puthiya concept ayirunnu. Pakshe ippol athokke alochikkumbol chiri varunnu😂😂
@harikrishnank1312
@harikrishnank1312 6 ай бұрын
​@@atwunz Brokk cheruppathile pole ippol SG yude old films enjoy cheyyan pattunnundo😊
@ShivaKumar-pm8qi
@ShivaKumar-pm8qi 3 ай бұрын
​@harikrishnank😊1312
@vishnumulangattil377
@vishnumulangattil377 Ай бұрын
ഈ ക്ലൈമാക്സ്‌ ട്വിസ്റ്റ് ആണ് തീ സംഭവം 🔥 എന്റമ്മോ
@Abhi36949
@Abhi36949 6 ай бұрын
2:34:48 bgm🔥🔥🔥
@movieclips7482
@movieclips7482 Жыл бұрын
24:51 bgm🔥
@moviesformallus5734
@moviesformallus5734 8 ай бұрын
@jijo_ss_
@jijo_ss_ Жыл бұрын
-1:19:24 bgm🔥
@AkhilEapen
@AkhilEapen 4 ай бұрын
🔥🔥
@Boba_.blussh
@Boba_.blussh 2 ай бұрын
fire song🎉🎉🎉
@imindian415
@imindian415 Күн бұрын
Poli BGM...Ishan dev... What a voice 🔥🔥🔥❤️❤️❤️
@imindian415
@imindian415 Күн бұрын
കൃഷ്ണാ........... 🔥🔥🔥🔥
@Ignoto1392
@Ignoto1392 Жыл бұрын
Saw in piravom DARSHANA Theater on 2006. Good movie.
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
സുരേഷ് ഗോപി അല്ലാതെ മലയാളത്തിൽ ഒരുത്തനും ഇത്തരം റോളിന് ചേരില്ല.. അതേത് മമ്മൂട്ടി ആണേലും മോഹൻ ലാൽ ആണേലും.
@Dhuriyodhanan
@Dhuriyodhanan 2 ай бұрын
Mohanlaal verum koppaanu
@SalurajSalurajkp
@SalurajSalurajkp 2 ай бұрын
😂😂😂എജ്ജാതിതള്ള്😂😂😂
@Vishu95100
@Vishu95100 2 ай бұрын
​@@SalurajSalurajkp ഇത് സത്യമാണ്.. മരണമാസല്ലേ ഇവിടെ സുരേഷ് സാർ, പ്രത്യേകിച്ച് ക്ലൈമാക്സിൽ..
@raheesah3953
@raheesah3953 23 күн бұрын
Sg sr masss❤
@sg_addict
@sg_addict 2 жыл бұрын
ആക്ഷൻ കിങ്💪🔥
@Anilpv77
@Anilpv77 Ай бұрын
ഈ പടം Re-Release ചെയ്താൽ ഉറപ്പായും ഞാൻ പോയി കാണും 🥰🤩😍
@Priya-gq8th
@Priya-gq8th 7 ай бұрын
2024ൽ കാണുന്നു
@najmakn7471
@najmakn7471 Жыл бұрын
Dhrona enik orupad ishtapettu 🔥 Mammooka entry as Pattaazhi Madhavan bgm goosebumps njan adhyam vicharichu idhu oru horror movie annu ennannu pediyavumennu karuthi kanathirunnu pakshe njan ith tv yil vannappol kandapol enik orupad ishtamayi climax scene il e song varumbol vere level 🔥
@abdulrasikt7739
@abdulrasikt7739 Жыл бұрын
ദി ടൈഗർ 2005 ❤️🔥
@harikrishnank1312
@harikrishnank1312 Ай бұрын
ദി ടൈഗർ. വിനീത് കുമാർ & ഗോപിക❤️❤️
@AmarnathN-mm8bv
@AmarnathN-mm8bv 4 ай бұрын
SURESH GOPI SHAJI KAILAS B UNNIKRISHNAN SHAMDHATH DONMAX 🔥🔥🔥🔥
@theradokinginpubgmobile1312
@theradokinginpubgmobile1312 5 ай бұрын
Sai Kumar pollichadakiya movie 🎥🍿❤❤❤❤
@raisonrobert9041
@raisonrobert9041 8 ай бұрын
Samayelama... Sureshettante comeback nostalgia🔥
@harikrishnank1312
@harikrishnank1312 6 ай бұрын
സമായേലമാ. എനിക്ക് ആ പാട്ടിലെ ഇഷ്ടപ്പെട്ട വാക്ക് 😊❤️❤️
@jithinvr8304
@jithinvr8304 3 ай бұрын
theateril aa climaxile theriku kittiya kayyadi❣️🔥✨
@vincenkmathew8584
@vincenkmathew8584 Жыл бұрын
2023 ഇൽ കാണുന്നു
@basithmayanad8758
@basithmayanad8758 Жыл бұрын
പിന്നെ.....
@zaan2796
@zaan2796 Жыл бұрын
Ayn
@sumeshbabu3822
@sumeshbabu3822 Жыл бұрын
2023 അല്ല, മരിക്കുന്ന വരെയും ഇടയ്ക്കിടെ കാണും 😊
@divzworld3382
@divzworld3382 Жыл бұрын
ഞാനും
@ZyboZyn
@ZyboZyn Жыл бұрын
Njanum
@spider492
@spider492 2 жыл бұрын
സുരേഷേട്ടനെ പോലെ സിദ്ദിഖ് ഇക്കയും ആറാടിയ പടം.
@JohnWick-pp4uy
@JohnWick-pp4uy 2 жыл бұрын
Stylish Villain...John Varghese 🔥
@ajithvelayudhan3453
@ajithvelayudhan3453 2 жыл бұрын
മലയാള സിനിമയുടെ Tiger🐯🔥. സുരേഷേട്ടൻ 🥰😘
@VinodKumar-gz2pn
@VinodKumar-gz2pn Жыл бұрын
@@JohnWick-pp4uy fvu
@imindian415
@imindian415 Күн бұрын
Yes.... John varghese.... 🔥🔥🔥🔥
@swarnakanthikumarasamy4539
@swarnakanthikumarasamy4539 Жыл бұрын
Suresh Gopi is a good actor
@ramianu36
@ramianu36 8 ай бұрын
2024 kanunnavarundo
@syamlal9380
@syamlal9380 5 ай бұрын
ഭക്ഷണം കഴിക്കുമ്പോൾ മാത്രം കാണുന്നവർ വന്ന് LIKE അടിക്ക് 👍😂😂😂
@maheshmanoj247
@maheshmanoj247 8 ай бұрын
Who all are watching in 2024❤
@mallustore5166
@mallustore5166 9 ай бұрын
2024 കാണുന്നു
@pushpapushpa4478
@pushpapushpa4478 6 сағат бұрын
എത്ര കണ്ടാലും മടുപ്പില്ലത് സിനിമ
@harinkrishnan7899
@harinkrishnan7899 Жыл бұрын
Siddique as a villain still more to be exploited
@imzareng8587
@imzareng8587 Жыл бұрын
Sooper Shots Especially Interval Scene.
@JK-wd9mb
@JK-wd9mb Жыл бұрын
Ethinde 2nd part varnm.... With that electryfying theame song🤩🤩🤩🤩🤩🤩🤩...theatre kathum😘😘😂
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ. 1st partil ഗോപിക മരിച്ചെന്ന് കാണിച്ചില്ലല്ലോ. അപ്പോൾ ഗോപികയേയും 2nd partil കൊണ്ടുവരണം😂👍
@VaibhavP-bt3ff
@VaibhavP-bt3ff 6 ай бұрын
🔥🔥🔥
@harikrishnank1312
@harikrishnank1312 6 ай бұрын
​@@VaibhavP-bt3ff ​1st partil ഗോപിക മരിച്ചെന്ന് കാണിച്ചില്ലല്ലോ. അപ്പോൾ ഗോപികയേയും 2nd partil കൊണ്ടുവരണം. സുരേഷ്‌ഗോപിയും ഗോപികയും. ഗോപികക്ക് തിരിച്ചുവരാൻ താല്പര്യമുണ്ടെങ്കിൽ. അല്ലെങ്കിൽ ആ കഥാപാത്രം വേറാരെയെങ്കിലും വച്ച് ചെയ്താൽ set ആവണമെന്നില്ല🥰🥰
@VaibhavP-bt3ff
@VaibhavP-bt3ff 6 ай бұрын
@@harikrishnank1312 👍
@harikrishnank1312
@harikrishnank1312 5 ай бұрын
​@@VaibhavP-bt3ff പാവം വിനീത് കുമാർ. അവൻ സിദ്ദിഖിന്റെ വെടിയുണ്ടയിൽ നിന്ന് ഗോപികയെ രക്ഷിച്ചിട്ടാണ് സ്വന്തം ജീവൻ ബലി നൽകിയത്. വിനീത് കുമാറിനെ പോലെയുള്ള best friendine കിട്ടിയതാ ഗോപികയുടെ ഭാഗ്യം. അല്ലേ bro❤️
@jijothomas369
@jijothomas369 2 жыл бұрын
സുധീർ നോ മുസാഫർ എന്നാ ട്വിസ്റ്റ്‌ ആണ് 🔥😍
@jayasuryanj3782
@jayasuryanj3782 2 жыл бұрын
സുധീർ അല്ല സുദേവ് സച്ചിദാനന്ദ്. Half Malayali Half Hyderabadi Half Hindu Half Muslim the master infiltrator ഏറ്റവും സമർത്ഥനായ നുഴഞ്ഞുകയറ്റക്കാരൻ
@TheSuperaswin
@TheSuperaswin 2 жыл бұрын
Sudev
@manmythlegend7371
@manmythlegend7371 Жыл бұрын
Eth Sudheer..?!
@harikrishnank1312
@harikrishnank1312 Жыл бұрын
സുധീർ അല്ല സുദേവ് ആണ്😄
@suicidecaptures2622
@suicidecaptures2622 2 ай бұрын
Sudheer allada mirea sudev eathu konakathil kudea ahda padam kannunnea oollea 😂
@AkhilEapen
@AkhilEapen 4 ай бұрын
Food kazhikkumbol ee movie kaanan 🔥 aanu
@roaringlion915
@roaringlion915 2 жыл бұрын
ഒറ്റ പ്രശ്നമേ ഉള്ളൂ ഈ സിനിമയിൽ. ഒരു trained militant ആയിരുന്നു മുസാഫിർ എങ്കിൽ ബുള്ളറ്റ് ഇല്ലാത്ത തോക്കും ബുള്ളറ്റ് ഉള്ള തോക്കും കയ്യിൽ എടുക്കുമ്പോൾ വ്യത്യാസം മനസ്സിലായേനെ. അത് കൊണ്ട് മുസാഫിർ ഒരു untrained ഊള ആണ്. 👍
@ajithvelayudhan3453
@ajithvelayudhan3453 2 жыл бұрын
പിന്നെ മരിച്ചു കിടക്കുന്ന മുസാഫിർ തല ചെരിക്കുന്നതും 😂
@subigeorge195
@subigeorge195 2 жыл бұрын
100% യോജിക്കുന്നു with your point athupole Stephen എവിടെയാണുള്ളത് എന്ന് എങ്ങനെ അറിയാൻ പറ്റി 🤔 ചുമ്മാ ഒരു random സ്ഥലത്തു പോയി സ്റ്റീഫനെ ചാമ്പി അപ്പോൾ തന്നെ ജോൺ വർഗീസിന്റെ ലൊക്കേഷനും കിട്ടി
@srv9583
@srv9583 Жыл бұрын
Pakshe suresh gopi chathikkumennu arnilla
@harikrishnank1312
@harikrishnank1312 6 ай бұрын
52:38 Blue diamond in corporated പാലക്കാട് കുളപ്പുള്ളി ഭാഗത്ത്‌ കാണുന്ന ഒരു സ്ഥാപനമാണല്ലോ🤔😂
@cani5761
@cani5761 17 күн бұрын
Ath 3 kings cinemelum und
@papputtyvlogs4919
@papputtyvlogs4919 5 ай бұрын
2024 kanunnavar like
@aneeshkumara9480
@aneeshkumara9480 10 ай бұрын
സായികുമാർ 🔥🔥 സുരേഷ് ഏട്ടൻ 🔥❤🔥.
@deepakmadhavmadhav
@deepakmadhavmadhav 3 ай бұрын
Climax Twist Super
@Azezal502
@Azezal502 Жыл бұрын
1:15:10 വാപ്പച്ചിയുടെ ലേഖസി 😂😅
@atwunz
@atwunz 4 ай бұрын
Kunnika roasted 😂
@seethalekshmi2952
@seethalekshmi2952 2 жыл бұрын
മുസാഫിർ ഫാൻസ്‌ ഉണ്ടൊ 😝🔥
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Undadaa patti 😛😡👊
@spuriusscapula4829
@spuriusscapula4829 11 ай бұрын
17:30 introducing the legend, the one and only
@rahulskumar65
@rahulskumar65 11 ай бұрын
24.34 ഹമ്പമ്പൊ കാർ ൽ നിന്ന് ഇറങ്ങി ഒരു വരവുണ്ട് 🔥🔥
@athiraprasanthan9008
@athiraprasanthan9008 Жыл бұрын
2023 il kanunu ondo arelum?? 🥰
@sudolski6007
@sudolski6007 Жыл бұрын
Pavam lava kusha 🙄🤔🧐🥴😎😁😳
@praveenchandran8526
@praveenchandran8526 2 жыл бұрын
Vapachi legacy kandappo Karikk thera para scene orthavarundo😄😄
@sanjaysunil2077
@sanjaysunil2077 4 жыл бұрын
Musafir fans like adii
@shibu4719
@shibu4719 2 жыл бұрын
😀
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@shibu4719 Drop your gun baby😄
@shibu4719
@shibu4719 2 жыл бұрын
@@harikrishnankanakath2121 i am m.. oo.. sa.. fi.. rr..
@kinoflickde
@kinoflickde 2 жыл бұрын
adios 😁😁
@harikrishnank1312
@harikrishnank1312 5 ай бұрын
​@@shibu4719 ബ്രോക്ക് ഈ സിനിമയിൽ സുരേഷ്‌ഗോപിയുടെ character അല്ലാതെ ഗോപികയുടെയും, വിനീത് കുമാറിന്റെയും (ആ 2 Journalists) characters ഇഷ്ടപ്പെട്ടോ
@harijadav242
@harijadav242 3 ай бұрын
2005 , Nilambur Keerthi Theatre . First day first show . Good old days 🙌🏻
@Nandhu-qi9gf
@Nandhu-qi9gf 3 ай бұрын
പുലയാടി മോനേ ഞാൻ വെറും ....ആണെന്ന് കരുതിയോ നീ 🤌🏻😌💥
@vishnugurudev7071
@vishnugurudev7071 6 ай бұрын
Shaji kailas sir❤
@polartalks
@polartalks 4 жыл бұрын
Woow climax kidu
@MarcoFF-td8pt
@MarcoFF-td8pt Ай бұрын
09/09/2024 ❤
@jinojustin2588
@jinojustin2588 2 жыл бұрын
Great movie
@ajeeshfaizel5337
@ajeeshfaizel5337 19 күн бұрын
2024 aarelum kanunnavar indo
@karthikgmenon6851
@karthikgmenon6851 2 ай бұрын
47:15 - 49:02 വളരെ വലിയ സത്യം ആണ്.. നമ്മുക്ക് ചുറ്റും നടക്കുന്നത്... 47:57 "ഉന്നത ശ്രേണിയിൽ നുഴഞ്ഞു കയറുന്നത് ആണ് തീവ്രവാദികളുടെ പുതിയ തന്ത്രം" പച്ചവെളിച്ചം ഒക്കെ അതിനു ഉദാഹരണം...
@CoffeChino24
@CoffeChino24 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ഉണ്ട്. പിന്നെ ഇതിൽ വിനീത് കുമാർ നന്നായി അഭിനയിച്ചില്ലേ. കഴിവുണ്ടായിട്ടും underrated actor ആയിപ്പോയി വിനീത് കുമാർ🥰
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@AkHiL SkRiLLz ഞാൻ വിനീത് ഏട്ടനല്ല. പൂച്ചക്കണ്ണൻ വിനീതേട്ടന്റെ fan ആണ്😂
@bijuk.r4607
@bijuk.r4607 Жыл бұрын
🙋‍♂️
@viveknarayanan494
@viveknarayanan494 Жыл бұрын
Yes
@sanjaygirish4864
@sanjaygirish4864 Жыл бұрын
2023 il kaanuna njan
@AmalBoban6
@AmalBoban6 6 ай бұрын
2:31:21 ahh the p word dropp
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ
@babeeshkaladi
@babeeshkaladi 2 ай бұрын
എനെർജറ്റിക് പെർഫോമൻസ് as always SG 🔥 സിദീഖ്ന്റെ വില്ലൻ 👌
@varun2917
@varun2917 5 ай бұрын
2:34:48 Legends come for that BGM🔥🔥
@blueberry-1984
@blueberry-1984 4 жыл бұрын
Plz upload akkare ninnoru maran comedy movie
@kurupnair
@kurupnair 3 ай бұрын
2024... I love Suresh Gopi police character movies ...
@anooprenganr7576
@anooprenganr7576 Жыл бұрын
Shaji Kailas Sir.......🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
@aravindv7050
@aravindv7050 4 ай бұрын
2024 kanunna aalkar. Pls assemble...
@ചന്തഹംസഎംബിബിസ്
@ചന്തഹംസഎംബിബിസ് 4 жыл бұрын
*First Comment...*
@ajo3636
@ajo3636 Жыл бұрын
B ഉണ്ണികൃഷ്ണനാണ് സ്ക്രിപ്റ്റ്
@A.K.CREATIONS4444
@A.K.CREATIONS4444 Жыл бұрын
ബോൾഗാട്ടി പാലസ് 🌼
@pscwinner935
@pscwinner935 Жыл бұрын
Shocking Climax
@georgebennypathiyil
@georgebennypathiyil 10 ай бұрын
2:34:13 മുസാഫിർ മരിച്ചില്ല 😅
@sasikanthnedungadi6841
@sasikanthnedungadi6841 3 ай бұрын
😂
@athulprasad8077
@athulprasad8077 Жыл бұрын
En..enc..ency…ency…encyclopedia!!!!😎
@harikrishnank1312
@harikrishnank1312 Жыл бұрын
Sangathi ippol cringe aanengilum childhoodil Gopikayude aa scene okke ente favourite ayirunnu🥰🥰
@AmarnathN-mm8bv
@AmarnathN-mm8bv 23 күн бұрын
​@@harikrishnank1312that's not at all cringe. It's a superb scene. Chandrasekhar is a heavy police officer
@Ezuvafaamy
@Ezuvafaamy Ай бұрын
2024 il kanunavarundo😊
@nadhirshams1543
@nadhirshams1543 Ай бұрын
ഈ പടത്തിൽ സുരേഷ് ഗോബിയുടെ കൈയിലുള്ള ഫോൺ ആണ് ഞാൻ ആദ്യം ആയിട്ട് toch screen kaanunanth😊
@SreehariR-o5r
@SreehariR-o5r 28 күн бұрын
35:17 35:58 36:05 36:08 36:10 36:11 36:14
@pranavsuresh636
@pranavsuresh636 3 ай бұрын
Man proposes God disposes🔥🔥🔥
@subinshasubinsha281
@subinshasubinsha281 7 ай бұрын
2024 l idhu kanunnavar undo
@anoojpoovadan614
@anoojpoovadan614 9 күн бұрын
Last bomb pottiya scene😂 athu van dhurantham aayi poyii 😂😂
@kiranfrancis7397
@kiranfrancis7397 5 күн бұрын
Release എത്ര കാലം മുമ്പ് anenu ഓർക്കണം
@swiftgamerz2184
@swiftgamerz2184 6 ай бұрын
2:31:21 Sura 🔥🔥🔥🔥🗿🗿🗿🗿
@mubarakpadikkal6998
@mubarakpadikkal6998 2 жыл бұрын
1:30🔥🔥🔥🔥
@vishnu12375
@vishnu12375 3 ай бұрын
2024 june 21 kanunnavar ondo
@NandhuSS-u4g
@NandhuSS-u4g 4 ай бұрын
I think the investigation is to find the killer of that customs officer .😂. Siddique is so sharp
@shijasps819
@shijasps819 7 ай бұрын
2:22:23 🔥🚶🏻‍♂️
@jomontreejo5881
@jomontreejo5881 4 жыл бұрын
Ini black koode kittiyal തീ 🔥
@harikrishnank1312
@harikrishnank1312 Жыл бұрын
ഈ സിനിമയിൽ ഗോപികയുടെയും വിനീത് കുമാറിന്റെയും missing ആണ് പിന്നീട് യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ സുരേഷ്ഗോപിക്ക് സഹായമായത്😂
@ShivaKumar-pm8qi
@ShivaKumar-pm8qi 3 ай бұрын
​@@harikrishnank1312 അതിനു ചിരിക്കാൻ എന്നതാ broiii🤔🤔🤔
@harikrishnank1312
@harikrishnank1312 3 ай бұрын
@@ShivaKumar-pm8qi പറഞ്ഞു വന്നത്. അവർ രണ്ട് പേരും സ്വയം വലിയ അന്വേഷകർ ആയി വില്ലന്റെ പിന്നാലെ പോയെങ്കിലും ഒടുവിൽ വില്ലന്റെ കൈ കൊണ്ട് ഒരാൾ ചാവുകയും മറ്റെയാൾ കാല് തെറ്റി കൊക്കയിലേക്ക് വീഴുകയും ചെയ്തു. അപ്പോഴേ സുരേഷ്ഗോപിക്ക് മുരളിയെ കൊന്നവനെയും, കൊല്ലിച്ചവന്റെയും അടുത്ത് എത്താനുള്ള വഴി കൂടുതൽ എളുപ്പമായതെന്ന്😊
@harikrishnank1312
@harikrishnank1312 3 ай бұрын
@@ShivaKumar-pm8qi അല്ലെങ്കിൽ മുസാഫിറിലേക്ക് അന്വേഷണം വേഗം എത്തില്ലായിരുന്നു
@SudhinSudhindas
@SudhinSudhindas 2 ай бұрын
നോർത്തിന്റേന്ന് ചവിട്ടി പുറത്താക്കിയ ഫിലിമിന്റെ ഇൻഡസ്ട്രി വന്നു കൂടിയത് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ..അതിന്റെ ഒരു മസാലകൂട്ടാണ് ഈ ഫിലിമിൽ എനിക്ക് മനസ്സിലായത്... അതിന്റെ ബലമാണ് ഇപ്പോൾ ഇവർ ഏറിലാണ്.... ഞാനീ പറഞ്ഞത് മനസ്സിലാവേണ്ടവർക്ക് മാത്രം മനസ്സിലാകും😶
@anandnaa
@anandnaa 6 ай бұрын
ടൈഗർ ചന്ദ്രശേഖർ kidilolkidu
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 700 М.
F. I. R. | 1999 Malayalam Full Movie | Suresh Gopi | Indraja | Biju Menon
2:48:00
Malayalam Movies Online
Рет қаралды 4 МЛН
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,6 МЛН
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
Janathipathyam Malayalam Full Movie | Suresh Gopi | Urvashi | Malayalam Movies | Malayalam Movie
2:33:32
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН