എല്ലാവരും ഇപ്പോ അച്ഛനമ്മമാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നു.അവർ പറയുന്നത് മാതാപിതാക്കൾ എന്ന നിലയിൽ ആണ്.അവർക്ക് മകന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് തോന്നുന്നു എങ്കിൽ തീർച്ചയായും അതിൽ കഴമ്പുണ്ട്. കാരണം പ്രകാശൻ തമ്പി, അർജുൻ, വിഷ്ണു, പൂന്തോട്ടം കുടുംബം ഇവർ നല്ലവർ എന്ന് വാഴ്ത്തി പാടി അവരോടൊപ്പം തന്നെ ജീവിക്കുന്ന ലക്ഷ്മി ഇതെല്ലാം അന്വേഷണത്തിന് വിധേയപ്പെടേണ്ട കാര്യങ്ങളാണ്.ദയവായി ഇതൊരു അമ്മായിയമ്മ മരുമകൾ പോരാക്കി മാറ്റി കേസിന്റെ ഗതി തിരിച്ചു വിടാതെ ബാലഭാസ്കറിന്റെ മരണം കൊലപാതകം ആണോ എന്നും സ്വർണക്കടത്ത് കേസിൽ ഇതിന്റെ പങ്കെന്ത് എന്നും തെളിയാൻ വേണ്ടി,ആ ഒരു കാര്യത്തിൽ തന്നെ ഈ കേസന്വേഷണം ശരിയായ രീതിയിൽ നടക്കാൻ വേണ്ടി പ്രതികരിക്കുക. അല്ലാതെ പാവം ലക്ഷ്മി, പാവം അമ്മ, പാവം അച്ഛൻ, പാവം കുട്ടി, പാവം ബാലു എന്നൊക്കെ പറഞ്ഞു സാധാരണ മലയാളി സെന്റിമെന്റ്സ് വച്ച് ഈ കേസ് എങ്ങുമെത്താതെ പോകരുത്
@lakshmimenon2834Ай бұрын
Very true
@sunithashaji6709Ай бұрын
Correct
@hazeenapa9986Ай бұрын
Absolutely 💯
@senlalts1335Ай бұрын
Exactly
@SreekalaS-xv3otАй бұрын
സത്യം
@neenazzzworld8563Ай бұрын
വളരേ വേദന തോന്നുന്നു 😔😔 എത്രയും പെട്ടെന്ന് സത്യം പുറത്തു വരട്ടെ
@vibhasatheesh7399Ай бұрын
ഈ അമ്മയുടെ മുഖംഛായ ആണ് ബാലുവിനു കിട്ടിയത് 😍😍പാവം ഇവർക്ക് നീതി ലഭിക്കട്ടെ 🙏🏻🙏🏻
@vishnupriyamanoj2988Ай бұрын
ലക്ഷ്മിയുടെ ഇൻ്റർവ്യു കണ്ട്ഞാൻ ഇതെ പോലെ അഭിപ്രായം കമൻ്റിട്ടതിന് എനിക്ക് കമൻ്റിലൂടെ കിട്ടിയ വൃത്തികെട്ടവാക്കു ഉപ യോഗിച്ചുപൊങ്കാലയ്ക്ക് കണക്കില്ല. ഞാനു പറയുന്നു ഈ അച്ഛനും അമ്മയ്ക്കും നീതി കിട്ടട്ടെ🙏🙏
@adamaibak7195Ай бұрын
ആണോ കുഞ്ഞേ??? കണ്ണ് കാണുന്നില്ല അല്ലേ??? ആ അച്ഛന്റെ മുഖഛായ ആണ് ബാലബാസ്കറിന്
@anuprasuja5877Ай бұрын
😂😂😂@@adamaibak7195
@Achu2229Ай бұрын
ഈ അച്ഛനും അമ്മയ്ക്കും നീതി ലഭിക്കണം 🙏
@sujanpillai860Ай бұрын
അമ്മയുടേയും അച്ഛന്റെയും ചേർന്ന മുഖച്ഛായയാണ് ബാലഭാസ്കറിന്.
@MariyaMary-te5lsАй бұрын
ദൈവമേ ഈ പിതാവിനെ കാണുമ്പോൾ നെഞ്ച് തകരുന്നു😭😭
@ReshmiReshmi-h9uАй бұрын
ഇവർക്ക് സമാധാനത്തോടെ ഈ ലോകം വിട്ടു പോകാൻ എങ്കിലും ഈ കേസ് തെളിയിക്കണം 🙏🙏🙏ഈശ്വരൻ മാരെ
@josephchandy2083Ай бұрын
മാന്യമായി ജീവിക്കുകയും , മക്കളെ നല്ല മാതൃകയിൽ വളർത്തുകയും ചെയ്ത ഈ മാതാപിതാക്കൾ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങൾ ആരുടേയും കരളലിയിക്കുന്നതാണ്. മരണത്തിനുമുമ്പ് മകൻ്റെ മരണകാരണത്തിൻ്റെ സത്യമറിയാനുള്ള അവരുടെ ആഗ്രഹം തികച്ചും ന്യായമാണ്. സത്യമറിയാൻ ജനങ്ങളും ആഗ്രഹിക്കുന്നു
@shinirajeev2315Ай бұрын
Feeling very sad about his parents 😭
@ranibinod3721Ай бұрын
അതെ. ജോലിയും കുടുംബം, മക്കളുടെ education, സർവോപരി സംഗീതം അതിന് വേണ്ടി എന്തുമാത്രം effort എടുത്തു, മകളുടെ അസുഖം .ഇതെല്ലാം ഒരുമിച്ച് കൊണ്ട് പോയി. എന്നിട്ടും parents ന് കുറ്റം മാത്രം വല്ലാത്ത വിധി🙏 സത്യം തെളിയണം വൈകിയിട്ട് ആണെങ്കിലും
@christinek380Ай бұрын
Sorry this mother didn’t accept her son’s relationship and never forgave them. She isn’t that nice mother everyone thinks like she is.
@sujithpillai1554Ай бұрын
@@christinek380Are u thampi's friend?
@sreekandannair6447Ай бұрын
@@christinek380All Mother's not like yours or Mother of Wife of Balu..
@syamkishore9202Ай бұрын
Amrita TV യ്ക്ക് അഭിനന്ദനങ്ങൾ. ബാലു ചേട്ടൻ മോഡൽ സ്കൂളിൽ, പഠിയ്ക്കുന്ന സമയം മുതൽ എനിയ്ക്ക് അമ്മയെയും,അച്ഛനെയും, അമ്മാവനെയും അറിയാം.. ചേട്ടന്റെ കൂടെ പ്രോഗ്രാം അവതരിപ്പിയ്ക്കാനുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്. ഒറ്റ കാര്യം സത്യം ജയിക്കണം.
@AnandhiGirish13Ай бұрын
ഈ മാതാ പിതാക്കൾക്കു നിതി കിട്ടണം. അവർക്ക് ഒന്നും വേണ്ട രണ്ടു മക്കളെ നഷ്ടപ്പെട്ടു നിൽക്കുന്ന പാവത്തുങ്ങൾ, ഇവർ ജീവിച്ചിരിക്കുമ്പോൾ സത്യം പുറത്തു വരണം.
@deepthiradhakrishnan319Ай бұрын
ഇതുപോലെ ഒരു അവസ്ഥ ഒരു മാതാ പിതാക്കൾക്കും വരാതിരിക്കട്ടെ.. പ്രായം ആകുമ്പോൾ താങ്ങും തണലും ആകേണ്ട മക്കൾ ഇല്ലാത്ത അവസ്ഥ ദയനീയം തന്നെ..
@greendreamsbyanupama8026Ай бұрын
മക്കൾ ഇല്ല എന്നത് സങ്കടം. എങ്ങനെ മരിച്ചു എന്നത് അതിലും വലിയ സങ്കടം.
@vincentchembakassery9967Ай бұрын
Now a days Everybody is saying this Statement. " Let this even never happen to anyone else". IT IS REPEATING IN OUR SOCIETY EVERYDAY. KERALA IS A HIGH CRIMINALIZED. SOCIETY ALREADY. MOST POLITICAL PARTIES THEMSELVES ARE ENGAGED , INDULGING IN CRIMIES.
@lissysantosh3661Ай бұрын
നല്ല നിഷ്കളങ്കമായ മാതാപിതാക്കളാൾ ദൈവ മേ അവരുടെ ദുഃഖം കാണുമ്പോൾ വളരെ വേദന തോന്നുന്നു സതൃം തെളിയട്ടെ 🙏🙏🙏🙏
@JollyJoy-pu5htАй бұрын
ഇതുവരെ കേട്ടതിൽ ഏറ്റവും ഹൃദയത്തെ നോവിച്ച ഇന്റർവ്യു ആ മാതാക്കളുടെ നഷ്‌ടത്തിനു പകരം ഇനി ഒന്നും ഇല്ല
@christinek380Ай бұрын
Mother isn’t innocent as everyone thinks
@sujithpillai1554Ай бұрын
@@christinek380you are abusing them everywhere
@Vijayi-r2eАй бұрын
@@christinek380athenthaade... ninne kadichaa??
@Radhaknair-f4c24 күн бұрын
@@christinek380enganada avar innocent aakande po my..
@minhaarif9686Ай бұрын
ഈ മാതാ പിതാക്കൾക്ക് നീതി ലഭിക്കണേ 🤲🏻ആയുരാരാരോഗ്യ സൗക്യം കൊടുക്കണേ 🙏🏻
@jameelatc7712Ай бұрын
ഈ അമ്മയുടെ അച്ഛൻ്റെ ദുഃഖം അസഹ്യം
@jameelatc7712Ай бұрын
നല്ല അഭിമുഖം
@bincysanthosh512Ай бұрын
നീതിമനായ ദൈവമേ ഈ മാതാപിതാക്കളോട് കരുണ ചെയ്യണമേ 🙏🙏ഇവർക്കു നീതി നടത്തി കൊടുക്കണേ 🙏🙏🙏
@sajipadmanabhanpadmanabhan4280Ай бұрын
ലക്ഷ്മി എന്ന വൃക്തി ഇത്ര നാളും ചാനലുകളിൽ വരാതിരുന്നിട്ട്, അർജ്ജുൻ എന്ന വൃക്തിയുടെ അറസ്റ്റിന് ശേഷം പെട്ടെന്ന് ചാനലിൽ ഇന്റർവ്യൂവിന് വന്നത് തന്നെയാണ് സമൂഹത്തിന് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.
@PrameelaVijayan-us1tuАй бұрын
ഈ മാതാപിതാകൾക്ക് നീതി കിട്ടണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@SHAJIMPillaiАй бұрын
ഡ്രൈവറെ നുണ പരിശോധനയ്ക്ക് വിധയമാക്കണം. CBI പണത്തിൻ്റെ മുന്നിൽ കേസ്സ് അട്ടിമറിച്ചു.
@SatheeshKumarV-ty5ocАй бұрын
അതാണ് സത്യം
@Kashinadh.Ай бұрын
CBI, NIA ഇതൊക്കെ സർക്കാരിൻ്റെ കീഴിലുള്ള കോമഡി സ്ഥാപനങ്ങളാണ്😅😅😅😅😅😅
@sandhyac7710Ай бұрын
അമ്മക്കും അച്ഛനും നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@Meghana-v4wАй бұрын
സ്റ്റീഫൻ ദേവസ്യ ഐസിയു വിൽ പോയി സംസാരിച്ചു അധികം താമസിയാതെ ബാല ഭാസ്കർ മരിച്ചു. അത്രയും critical ആയി കിടക്കുന്ന ഒരു രോഗിയെ ബ്ലഡ് റിലേഷൻ അല്ലാത്ത ഒരാൽ അകത്തു കയറി അത്രയും നേരം എന്തു സംസാരിച്ചു. ഉടൻ തന്നെ ബാലൂ മരിച്ചു. മരണ ശേഷം ബാലുവിൻ്റെ വീട്ടുകാരെ അയാൽ പോയി ആന്വേഷിച്ചില്ല എന്ന കാര്യവും എല്ലാവർക്കും അറിയാം. വയസു സായ parents ne പോലും അയാൽ avoid ചെയ്തു. സ്റ്റീഫൻ നന്നായി ചോദ്യം ചെയ്യണം. അയാൾക്ക് എന്തോ കള്ള കളി ഉണ്ടു.അർജുൻ, പൂന്തോട്ട, Lekshmi, Steephen,Thambi അന്ന് I c u vil ഉണ്ടായിരുന്ന doctors, nurses എല്ലാവരെയും അന്വേഷിക്കച്ചു ചോദ്യം ചെയ്യുകയും
@ambilysanthosh2296Ай бұрын
കുട്ടി മരിച്ച കാര്യം ആ ദുഷ്ടൻ പറഞ്ഞു കാണും... heart attack ഉണ്ടായി ആണ് ബാലു മരിച്ചത്...
@mahalakshami8013Ай бұрын
Yes
@sujithasubbu6288Ай бұрын
Ithonnum ithuvare cheyyathittilla Police?? 😮 I have seen a latest interview clip of Stefen about Bala, I felt something fishy from his expression ie no pain at all on his face.
ഹൃദയ സ്പർശിയായ അഭിമുഖം... 👍 അവതാരകയുടെ ചോദ്യങ്ങളിൽ കരുതൽ ഉണ്ടായിരുന്നു, ആ അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചില്ല... 👌
@minikrishnapillai.5868Ай бұрын
ഒത്തിരി സങ്കടം തോന്നി..... ... മക്കളുടെ നല്ല ജീവിതം ആഗ്രഹിക്കുന്ന സാധാരണക്കാരായ അച്ഛനും അമ്മയും.... ഈശ്വരൻ അവർക്ക് സമാധാനം നൽകട്ടെ...🙏🙏🙏
@sinilsreekumar2470Ай бұрын
Very sincere and loving parents.....great loss for them
@SheenaBinu-dt3bhАй бұрын
സത്യം ഒരു നാൾ മറനീക്കി പുറത്തു വരണം എന്നാണ് ഞാനുംപ്രാർത്ഥിക്കുന്നത്.ആ മാതാപിതാക്കളുടെ ദുഃഖം അത് വിഷമിപ്പിക്കുന്നു.
@dr.t.dbeena3124Ай бұрын
സ്റ്റീഫൻ ദേവസ്യ സംശയിക്കപ്പെടേണ്ടവൻ തന്നെ 100%
@SunilKumar-kg1twАй бұрын
സ്റ്റീഫൻ ഇതിൻ്റെ ഒരു നല്ല കണ്ണി..... പറഞ്ഞ് വന്നാൽ വിശുദ്ധനാകും
@SiyadvgaАй бұрын
@@dr.t.dbeena3124 സ്റ്റീഫൻ്റെ വിദേശ യാത്രകളിൽ അവൻ കൊണ്ടുപോവുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റ്സ് കസ്റ്റംസ് വേണ്ടപോലെ പരിശോധിച്ചാൽ അവനു ഇതിലുള്ള താൽപര്യം വ്യക്തമായേക്കും
@sreekandannair6447Ай бұрын
Steefan Devassy ye Question Cheyyanam...
@umajanardhanan4736Ай бұрын
By all means
@anuprasuja5877Ай бұрын
@rameshjain4556 satyam..Avan Vann poyepine balu mariche...kalllan
@userhfu531Ай бұрын
Stephen devassy യെ critical icu ൽ കയറ്റി വിട്ടത് ആര്? 43 മിനിറ്റ് സംസാരിക്കാൻ അനുവാദം കൊടുത്തത് ആരാണ്? എന്തൊക്കെയാണ് സംസാരിച്ചത്? അതിനു ശേഷമുള്ള ഇവൻ്റെ ലൈവുകൾ ഇതിലൊക്കെ ദുരൂഹതയുണ്ട്. ഇതിലൊക്കെ അന്വേഷണം വേണം. ബാലഭാസ്ക്കറിൻ്റെ കുടുംബത്തിന് നീതി കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@sheelanandini5046Ай бұрын
തമ്പിയും വിഷ്ണുവും പുണ്യാളൻമാരാണോ? ആക്‌സിഡന്റ് ചെയ്യിച്ചത് ആരാണ്? സ്വർണ്ണകള്ളക്കടത്തിൽ അവർ ഉണ്ടെന്ന് തെളിഞ്ഞില്ലേ? സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും. എത്ര കളിച്ചാലും ദൈവത്തിന്റെ കോടതിയിൽ നിന്നും വിധി വരും. പാവത്തിനെ ചതിച്ചവർ രക്ഷപ്പെടില്ല.
@An1thA3Ай бұрын
Naveen ബാബുവിനെ postmortem chwytha hospital pole തമ്പിക്ക്പരിചയം ഉള്ള ഹോസ്പിറ്റൽ ആയിരുന്നല്ലോ. ഏതോ പൊളിറ്റീഷ്യൻ്റെ മകനും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് sobi paranjallo.
@shreedevis5425Ай бұрын
Well said💯💯💯who spends so much time lavishly in critical ICU chatting with a critical patient🙄🙄🤦♀️🤦♀️Satharana ICU il kerran nthoram restrictions undu n v get limited time limit
@Sam_alexander99Ай бұрын
@@shreedevis5425Y athonnum police anweshikathath. Ithil van kalikal kaanum
@sunithab3895Ай бұрын
ഈ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ആ കൊലപാതകികളെ സമൂഹത്തിനു മുൻപിൽ വരുത്തണെ ദൈവമേ.😢
@JollyJoy-pu5htАй бұрын
സ്വന്തം മാതാപിതാക്കളെയും ബന്ധുകളെയും വിട്ടു പോകുന്ന മക്കൾക്ക് പറ്റുന്ന അബദ്ധം ആണിത് കൂടെ കൂടുന്നവർക്ക് ഭയങ്കര സ്നേഹം ആണെന്ന് വിചാരിക്കും പൊട്ടത്തരം ആണത് കലാഭവൻ മണിക്കും പറ്റിയത് അത് തന്നെ
@sobhanadrayur4586Ай бұрын
❤
@juliejohn-mt9xcАй бұрын
🩷🩷🩷 സ്നേഹം മാത്രം അവസാന ഭാഗം കരയിച്ചു പൊക്കികൊണ്ട് നടന്നവരാരും നീതി വാങ്ങി 😌 കൊടുക്കാനില്ല
@KannanNR-e2gАй бұрын
എല്ലാവരും ലകഷ്മി ഉൾപ്പെടെ ചതിക്കുകയാണ് ചെയ്ത് ലക്ഷ്മിയെ വിവാഹം പെയ്തതേ നാശത്തിലേക്കായ
@ambilysanthosh2296Ай бұрын
ഭാര്യക്ക് പോലും കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം മതി...
@bilgygeorge1555Ай бұрын
Sathyam
@littyfrancis1722Ай бұрын
അമ്മേ, വിഷമിക്കേണ്ട . ദൈവം ഏറ്റവും സ്നേഹിക്കുന്നവർക്ക് വളരെയധികം പ്രതിസന്ധികൾ ഉണ്ടാകും. അത് നമ്മൾ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നതിലാണ് നമ്മുടെ വിജയം. ദൈവത്തിന് മക്കളെ കുറിച്ചും ഒരു പദ്ധതി ഉണ്ടാവും. " അങ്ങയുടെ ഹിതം നിറവേറട്ടെ" എന്ന് പ്രാർത്ഥിച്ച് മുന്നോട്ട് പോവുക🙏❤
@Vijayi-r2eАй бұрын
Snehikkunnavare drohichu rasikkunna daivamo?? Athethu daivam ?? Athu daivamalla.... Satan is the sadist one ...not God..
@lakshminarayanan8524Ай бұрын
അച്ഛനും അമ്മക്കും നീതി ലഭിക്കട്ടെ. എല്ലാ ശക്തിയും ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ 🙏🏻🙏🏻🙏🏻
@KmSha-x1gАй бұрын
ആരുടെ ഭീഷണിയും ആരുടെ നിർബന്ധത്തിനും ഞാൻ വഴങ്ങില്ല ഇതുപോലുള്ള ഇൻറർവ്യൂ തുടർചയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ലക്ഷ്മിയുടെ ഈ വാക്കുകളിൽ തന്നെ ഒരു താക്കീത് ഉണ്ട് ഇനി ആരും ഇതും ചോദിച്ച് എൻറെ പിറകെ വരണ്ട എന്നുള്ള വർഷങ്ങളായി കേസ് നടന്നുകൊണ്ടിരിക്കുന്നു ബാലുവിൻ്റ ഫാമിലിക്കും സുഹൃത്തുക്കൾക്കും ഒന്നടങ്കം സംശയമുണ്ട് ഇത് കൊലപാതകമാണെന്ന് ലക്ഷ്മിക്ക് ഒരു തരി പോലും സംശയമില്ല ബാലുവിൻ്റ ഫോൺ തമ്പിയിൽ നിന്നും തിരിച്ചു വാങ്ങിയത് പോലുമില്ല ഫോണിൽ ഉള്ളതെല്ലാം ഡിലീറ്റ് ചെയ്യാൻ അവസരം ഒരുക്കി കൊടുത്തു ,ഡ്രൈവർ കാറിൻറെ സ്പീഡ് അമിതമായി കൂട്ടിയിട്ട് പോലും ലക്ഷ്മി സ്പീഡ് കുറക്കാൻ പറഞ്ഞില്ല ഒന്നുമറിയാത്തപോലെ കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്നു മുൻഭാഗത്ത് ഇരുന്ന രണ്ടുപേരും രക്ഷപ്പെട്ടു ബാക്ക് സീറ്റിൽ തനിച്ച് ഇരുന്ന ബാലു മരണപ്പെട്ടു. ലക്ഷ്മി പറഞ്ഞതെല്ലാം പച്ചക്കള്ളം ഒരു കൂട്ടം ആളുകൾ കൊലപാതകമാണെന്ന്സംശയം പറയുമ്പോൾ ആളുകളെ ബോധിപ്പിക്കാൻ വെറുതെയെങ്കിലും നിങ്ങൾ അന്വേഷിച്ചു നോക്കൂ എന്നുപോലും പറയാൻ ലക്ഷ്മിക്കു മനസ്സ് വരുന്നില്ല . നാച്ചുറൽ ഡെത്ത് ആണെന്ന് ലക്ഷ്മി പറയുന്നു ഈ സ്ത്രീ ആരെയോ സംരക്ഷിക്കുന്നുണ്ട് എന്തുകൊണ്ട് സധൈര്യം മുന്നോട്ട് വന്നു തൻറെ ഭർത്താവിനെയും പിഞ്ചോമനയേയും നഷ്ടപ്പെടുത്തിയ ഇവർക്കെതിരെ ശബ്ദിച്ചു കൂടാ..??? സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന എല്ലാവറും ലക്ഷ്മിക്ക് വളരെ പ്രിയപ്പെട്ടവർ അർജുനനെ (ഡ്രൈവർ ) അദ്ദേഹം എന്നുപോലും പറയുന്നു എത്രയോ ദിവസം പ്ലാൻ ചെയ്ത സംസാരം തന്ത്രപരമായി ലക്ഷ്മി കാറിൻറെ മുൻ സീറ്റിൽ ഇരുന്നു ബാലഭാസ്കർ ബാക്കിലും ആരോ പറഞ്ഞതാണ് ലക്ഷ്മിയോട് മുന്നിൽ ഇരിക്കാൻ കാറിൻറെ ബേക്കിൽ വണ്ടി ഇടിക്കും ചെറിയതോതിൽ ബാലുവിന് ഒന്നും പറ്റില്ല എന്നാലും ലക്ഷ്മി മുന്നിലിരുന്നോ ലക്ഷ്മി സേഫ് ആയി പക്ഷേ ബാലുവും മോളും തിരിച്ചുവരാത്ത വിധം നഷ്ടമായി അമ്മ ലക്ഷ്മിയെ അംഗീകരിക്കാത്തത് സുഖമില്ലാത്ത ഒരു മകൾ പ്രായമാകാതെ ഒരു ജോലി പോലും ആവാതെ ഇരുപത്തിരണ്ടാം വയസ്സിൽ മകൻറെ വിവാഹം മകനിൽ അർപ്പിച്ച സ്വപ്നങ്ങൾ അത്രയും പൊലിഞ്ഞു പോയതുപോലെ അമ്മക്ക് തോന്നി കാണും ഏതൊരു അമ്മയ്ക്കും മനസ്സിൽ തോന്നുന്ന ഒരു പ്രയാസം തോന്നിയതുപോലെ മക്കൾ നടക്കുമ്പോൾ ഏത് ഒരു അമ്മയുടെ മനസ്സും വേദനിച്ചു പോവും ഏഴ് അമ്മക്ക് അത് ഉൾക്കൊള്ളാൻ പറ്റി കാണില്ല നമ്മുടെ മക്കൾ പഠനവുമായി മുന്നോട്ടു പോകാതെ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അത് അംഗീകരിക്കുമോ? ഈ അമ്മയിൽ നിന്ന് ആ മകനെ ലക്ഷ്മി അടർത്തിമാറ്റി അതിനുപകരം ദൈവം ലക്ഷ്മിയിൽ നിന്ന് മകളെ അടർത്തിമാറ്റി കർമ്മഫലം.
ഒരു സ്ത്രീയും ഇങ്ങനെ ഭർത്താവിനോട് കുഞ്ഞിനോട് ചെയ്യാൻ പാടില്ല 😢
@KannanNR-e2gАй бұрын
@@florajames1640ആസ്ത്രീ ആണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചത് കൂടാതെ അവരുടെ കൂടെ ജോലി ചെയ്തവരും എന്ന് നിസംശയം പറയാം. തെളിവുകൾ വ്യക്തമാക്കുന്നു
@gudfrnd578Ай бұрын
Ningalu cinemayil script writing nalla future und... try for it...
@QhtoufsgyryyfbufgPigdthdchjggАй бұрын
പണം ഉണ്ടാക്കാൻ അരുതാത്ത പ്രവർത്തി nadathi jeevitham ആർഭാടമായി jeevichu. അവസാനം ഭർത്താവ് ആ ദുഷ് പ്രവർത്തിയുടെ ഫലമായി നഷ്ടപ്പെട്ടപ്പോൾ ചെയ്ത കുറ്റങ്ങൾ മൂടി വയ്ക്കാൻ ഭർത്താവിന്റെ കൊലയാളികൾ എന്ന് സംശയിക്കുന്ന വരുടെ കൂടെ നിൽക്കുന്ന മരുമകൾ
@sinishiju337428 күн бұрын
Pavam Achanum Ammayum.How happy while showing the shirt presented by Baku….😢.All remains as painful memories.May almighty give them comfort and peace.No friends should intrude the family life of others to separate them from parents.You have special place in our hearts for given us a great musician.Truths are not so far.❤❤️🙏🙏
@rejaniunni2383Ай бұрын
ലക്ഷ്മി എന്ന വ്യെക്തിയുടെ ഇന്റർവ്യൂ കണ്ടപ്പോൾ മുതലാണ് ഇതൊരു കൊലപാതകം തന്നെയാണെന്ന് ഉറപ്പിക്കാൻ പറ്റുന്നത്.. അവർ പറയുന്ന പലതിലും ഒരു പൊരുത്തക്കേട് എന്തായാലും സത്യം തെളിയട്ടെ
ലക്ഷമി ഒരു കൊടും കള്ളത്തി ആണ്. മനോരമ കാശ് വാങ്ങിയിട്ടാണോ, അതോ പൊട്ടൻ ആണോ ഇൻറ്റെർവ്യൂ എടുത്തവൻ എന്ന് അറിയില്ല ഭർത്താവിൻ്റെ വാലറ്റ് വാങ്ങി, മുബൈയില് തമ്പി അണ്ണന് സൂക്ഷിക്കാൻ കൊടുത്ത പഠിച്ച കള്ളത്തി😂😂😂
ഇത്രേം തകർന്നിരിക്കുന്ന കുടുംബത്തോട് അവസാനം പാട്ടു പാടാമോ എന്നു ചോയ്ച്ച ആങ്കർ ഉണ്ടലോ. ഹോ 🙏
@IkhasmommyАй бұрын
Sathyam
@PreethaNandhiniАй бұрын
സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന അമ്മയ്ക്ക് അല്പമെങ്കിലും ആശ്വാസം ലഭിച്ചോട്ടെ എന്നോർത്ത് അവൾ ചോദിച്ചതാണ്.... ആ പാവത്തിന്റെ പാട്ട് കേക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു
@kirangeorge5041Ай бұрын
@@PreethaNandhini ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കേണ്ട സമയത്ത് ചോദിക്കേണ്ട പോലെ ചോദിക്കണം.
@sujanpillai860Ай бұрын
നന്മയുള്ള അച്ഛനമ്മമാരുടെ മകനായത് കൊണ്ടാണ് ബാലുവിന് എല്ലാവർക്കും ഇഷ്ടം തോന്നുന്ന സ്വഭാവം ഉണ്ടായത്. പക്ഷേ ദുഷിച്ച ആളുകളെ അകറ്റി നിറുത്താൻ അറിയാതെ പോയി. അച്ഛനമ്മമാരുടെ വാക്കുകളിൽ സത്യത്തിന്റെ തിളക്കം ഉണ്ട്.
@sakeenasvlog5536Ай бұрын
അച്ഛനും അമ്മയ്ക്കും നീതി കിട്ടണം 😢
@cbsuresh5631Ай бұрын
ഇവരെ.. ഇഷ്ട പെടാത്ത ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ സംശയിക്കണം... Good ഇന്റർവ്യൂ
@priyaa1513Ай бұрын
Lakmiye amgeekarikkamayirunnu.
@JahanashrafJahanАй бұрын
അവൾ വിഷമാണ്...@@priyaa1513
@JahanashrafJahanАй бұрын
കുറെ നായ്ക്കൽ ഉണ്ട്.. ഇവരെ ടോക്സിക് എന്നു പറയുന്നവർ.. 🤬🤬...
@aryaa6995Ай бұрын
@@priyaa1513നിങ്ങൾ ഒരു അമ്മയാണെങ്കിൽ ഈ അമ്മയുടെ സ്ഥാനത്തു നിന്ന് ഒരു ചിന്തിച്ചു നോക്കു. അതിന് ഉത്തരം കിട്ടും. ഈ അമ്മ മാത്രേ അംഗീകരിക്കാതിരുന്നുള്ളു. ബാക്കി എല്ലാരും അവരോട് നല്ലപോലെ സഹകരിച്ചിരുന്നവരാണ്. ലക്ഷ്മി മനസു വച്ചിരുന്നെങ്കിൽ ഈ അമ്മ അവരെ അംഗീകരിക്കുന്ന ദിവസം വന്നേനെ. ഈ അവസരത്തിൽ പോലും ലക്ഷ്മി ക്ക് അത് ചെയ്യാം എന്തുകൊണ്ട് ചെയ്യുന്നില്ല അതാണ് ചോദ്യം
@aleemaali9454Ай бұрын
ഏത കുട്ടംബമായാലും മാതാപിതാക്കളും മക്കളും തമ്മിൽ യോജിപ്പില്ലാതെ പോയാൽ പല അന്വർഥങ്ങളും വന്ന് കൂടും
@bmm5435Ай бұрын
അച്ഛനും അമ്മയ്ക്കും നീതി ലഭിക്കട്ടെ... ബാലുവിനെ ഞങ്ങളും സ്നേഹിച്ചിരുന്നു.. ഞങ്ങളുടെ പ്രാർത്ഥനയെന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും. അമ്മ പറഞ്ഞതുപോലെ, ദൈവം ന്യായാധിപനാണ് 🙏 സത്യം പുറത്തുവരുക തന്നെ ചെയ്യും.. 🙏🙏
@Seetha787Ай бұрын
അമ്മയുടെ അവസാന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.
@MrHari007krishnaАй бұрын
Good heart touching interview . Both mother and father are speaking straight from heart . This straightness was not felt in Lakshmi's interview which felt like a PR stunt . Hope parents get the justice.
@ShilpaMohananPАй бұрын
So true her interview and the so called nanma comments are just PR stunt
@PremGNairАй бұрын
അമ്മയ്ക്കും അച്ഛനും നീതി ലഭിക്കും...no doubt 🙏🏻🙏🏻🙏🏻🙏🏻
@Indian-tj9kf6 күн бұрын
അമ്മയുടെ സാഹിത്യവും സംഗീതവും ആണ് കുഞ്ഞുങ്ങൾക്കു കിട്ടിയത്. .അമ്മയുടെ ഭക്തി എന്നും അമ്മയെ രക്ഷിക്കട്ടെ
@PradeepSK1978KАй бұрын
His parents are good.. they love their kid 😊 they loved him first
@Fatemamalik657Ай бұрын
ഒരിക്കലും തോന്നുന്നില്ല. വളരെ സെൽഫിഷ് ആയ തള്ള
@AsasfffAsdАй бұрын
തള്ള എന്ന നിങ്ങളുടെ വിളിയിൽ ഉണ്ട് നിങ്ങൾക്ക് പ്രായമായ അവരോടുള്ള വെറുപ്പ്...ഇന്ന് പച്ച ഇല നാളത്തെ പഴുത്ത ഇല @@Fatemamalik657
@latharaju299Ай бұрын
ലക്ഷ്മി നല്ലവളാ യിരുന്നെങ്കിൽ ഈ ക്രിമിനലുകളെ സപ്പോർട്ട് ചെയ്യില്ലായിരുന്നു അവളും അവടെ വീട്ടുകാരും ആർത്തി പണ്ടാരങ്ങളാണ് കാലം അവളേക്കൊണ്ട് കണക്ക് പറയിക്കും അവൾ ബാലുവിനെ പ്രസവിച്ചെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം@@Fatemamalik657
@Sss123jdjjАй бұрын
Sneham und athilupari selfish Amma orikkalum Lakshmiye angeekarichilla ath undaayrnnunnekil Kure okke ee frds circle control cheyyamayrnnu
പാവം അച്ഛനും അമ്മയും, മക്കളുടെ തണലിൽ ജീവിക്കേണ്ട സമയത്തു അവരുടെ വേദനിപ്പിക്കുന്ന ഓർമ്മകളിൽ ജീവിക്കേണ്ടിവന്നു.
@KannanNR-e2gАй бұрын
സത്യം സുഖമായ വിശ്രമജീവിതം നയിക്കേണ്ട സമയത്ത് തീരാ ദുഃഖമായി വേദനയിൽ കഴിയേണ്ട അവസ്ഥ ദയനിയം കഷ്ടം
@Afhamk-12Ай бұрын
മകളുടെ ഇപ്പോഴെത്തെ അവസ്ഥ എന്താണ്.അസുഖം മാറീട്ടുണ്ടോ?
@KannanNR-e2gАй бұрын
@@Afhamk-12 ഇല്ലാ വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥ നാവിൻ്റെ നീളം കൂടി പക്ഷേ ബുദ്ധി തീരെയില്ല ഓർമ്മ നശിച്ചു സാമ്പത്തികമായി വളരെ വിഷമാവസ്ഥയിൽ
@Mayaràms-24Ай бұрын
@@Afhamk-12മരിച്ചു പോയി
@Mayaràms-24Ай бұрын
@@KannanNR-e2gഇത് നിന്റെ മോളുടെ കാര്യം ആയിരിക്കുമല്ലേ
@deels8723Ай бұрын
ഞാനിങ്ങനെ ചിന്തിച്ചിരുന്നു എന്ത് കൊണ്ട് ഇവരെ ഓൺലൈൻ മാധ്യമങ്ങൾ മാത്രം കാണുന്നു പ്രമുഖ മാധ്യമങ്ങൾ എന്ന് പറയപ്പെടുന്ന ആരും തന്നെ കാര്യങ്ങൾ ചോദിക്കുന്നില്ല ennathu. ലക്ഷ്മിക്ക് മാത്രം മനോരമ news ഒരു അവസരം കൊടുത്തു. പല സംശയങ്ങളും ഉണ്ട്. ലക്ഷ്മിക്ക് ഉള്ള പോലെ തന്നെയല്ലേ ഇവരുടേം മാനസിക നില....
ആക്‌സിഡന്റ് അല്ല എന്ന് എല്ലാവർക്കും അറിയാം... ഭാര്യ ക്ക് എന്റെ ജീവൻ പോയാലും കേസ് തെളിയാണമെന്ന് കരുതുന്നില്ല..... ബലഭസ്‌ക്കാർ നെ അവർ സ്നേഹിച്ചിരുന്നോ.. എന്താണ് അവർ ഉദ്ദേശിക്കുന്നത്... മാതാപിതാക്കളെ കാണുമ്പോൾ തന്നെ ദുഃഖം തോന്നുന്നു
@anitha2081Ай бұрын
സത്യം എന്തായാലും തെളിയട്ടെ 🙏🙏
@sheesruchigram5573Ай бұрын
നീതി കിട്ടണം.... വല്ലാത്ത സങ്കടം തന്നെ.... സത്യം
@sitharamahindra8701Ай бұрын
The ultimate truth should come out for ensuring justice to his departed soul,that's all.
@kathrinammajoseph7208Ай бұрын
ദൈവമേ ഈ മാതാപിതാക്കൾക്ക് നീതി നടത്തികൊടുക്കണമേ 🙏🙏
@AnilKumar-hx6kfАй бұрын
മക്കളെ വളരെ ആത്മാർത്ഥമായി സ്നേഹിച്ചു വളർത്തിയ അച്ഛനമ്മമാർ തന്നെയാണ് ഇവർ. മരുമകളെ അംഗീകരിക്കാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ല എന്നൊരു മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും മകന് വേണ്ടി അവർ കേസ് നടത്തുന്നു, കോടതി കയറിയിറങ്ങുന്നു അതും ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഈ സമയത്തും. പാവം മാതാപിതാക്കൾക്ക് നീതി കിട്ടട്ടെ, ദൈവം ഇവരെ രണ്ടു പേരെയും കാത്തു രക്ഷിക്കട്ടെ.
@Vijayi-r2e 18 വർഷം സ്വന്തം മകന്റെ ഭാര്യയായി ഇരുന്നവളെ അംഗീകരിക്കാതിരുന്നത് തെറ്റല്ലേ? ഉടനെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികം പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും അംഗീകരിച്ചില്ല എന്ന് പറഞ്ഞാൽ? മകന്റെ കുഞ്ഞിനെ പോലും സ്നേഹിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ അതും വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ
@BeenaP-bf2jsАй бұрын
അമ്മയ്ക്കും അച്ഛനും നീതി കിട്ടണം🙏
@ManuRaghavan-e5bАй бұрын
പാവം അച്ഛൻ അമ്മ സത്യം പുറത്ത് വരും നിങ്ങൾക്കു ഒരു ആപത്തും വരാതെ ദൈവം കാത്തുകൊള്ളും ഉറപ്പായും സത്യം വരും ഇന്ന് അല്ല എങ്കിൽ നാളെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@muhammedali5765Ай бұрын
Yas
@pinks8253Ай бұрын
Her words broke my heart. I hope the truth comes out before they passes away. God, please help the truth come out fast and bring justice to them.
@Shahanasbeegam-v6kАй бұрын
അമ്മേ.. അച്ഛാ... വിഷമിക്കരുത്. ദൈവത്തെ കുറ്റം പറയരുത്.. ഒരു ദിവസം ദൈവത്തിന്റെ സഹായത്തോടെ സത്യം പുറത്തുവരാനുള്ളതാണ്.. ഒരു കാലഘട്ടത്തിൽ മാതാ പിതാക്കളെ അനുസരിക്കാതെ ജീവിച്ചതിന്റെ ഫലമാണ് ബാലു അനുഭവിച്ചത്.
@shaliniv7933Ай бұрын
Sathyam.but aa ammayude mansikavasthaliyil parnjupokunnathanu.nammlum kurach dukham undakumpol parnjupokille😢
@arathykalhaaramАй бұрын
നല്ല interview.. വളരെ neat ആയി handle ചെയ്തു
@sajigeo56Ай бұрын
Very true
@pinks8253Ай бұрын
Her words broke my heart. I hope the truth comes out before they passes away.
@jayakumarg6417Ай бұрын
സ്വന്തം മകൾക്ക് തുല്യം മുന്നോട്ട് വന്ന പ്രിയയെ അഭിനന്ദിക്കുന്നു.സത്യം പുറത്ത് വരട്ടെ.വരണം.വരും.🙏🏼
@revanth3508Ай бұрын
This woman Priya has always hated Lakshmi. If they had accepted and loved Balu and the girl he loved and married they wouldn’t be in this state today
@QhtoufsgyryyfbufgPigdthdchjggАй бұрын
@@revanth3508the girl he married was not considerate towards these old parents all over her life. In her interview yesterday she is still considerate towards people who is prime accused in smuggling cases who was also closely associated to Balu and herself But she still keeps hatred towards balu's parents. She was not ready to speak to balu's father after his death who had often visited them after their marraige. She still believe balu's associates, prime suspects of balu's murder case and smuggling cases and she strongly stood for them yesterday saying she will not stand against these suspects just for the sake of satisfying balu's parents' allegations against them. Vishnu, prime suspect in many smuggling cases is still handling her financial matters as revealed by balu's father in an interview. No parents will support a daughter in law who is standing in favour of prime suspects of their son's murder.Friend's like you write against this old parents but the public never will
@HdvmsАй бұрын
@@revanth3508friends ന് ഇഷ്ടപ്പെടില്ല സ്വാഭാവികം
@AsasfffAsdАй бұрын
fruad friends who damaged their life
@ammuzzdreamworld3563Ай бұрын
@@revanth3508it is a murder athu theliyan ethattavum Priya pokum ..IPO fmly ye kutam paranjitu karyamilla
@sandeepkv3823Ай бұрын
"അമ്മ പാടുന്നില്ല... എന്റെ സംഗീതം 6 വർഷം മുൻപ് നിലച്ചു "..🥹🥹🥹🥹🥹🥹. ഈൗ മാതാപിതാക്കൾക്ക് നീതി ലഭിക്കണമേ 🙏🏻
@vipulapc8403Ай бұрын
മരുമകളും അമ്മായിയമ്മയും തമ്മിൽ കണ്ടിട്ടേ ഇല്ല എന്നത് അവർക്ക് ഒരു പ്രശ്നം ആയി തോന്നുന്നേ ഇല്ലല്ലോ ഇപ്പോളും. ഞാൻ അവർക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലത്രെ. Nice.
അമ്മമ്മാരുടെ നെടുവീർപ്പ് ആരും വാങ്ങിക്കല്ലേ... ഗതി പിടിക്കില്ല... ആ അമ്മയുടെ വിങ്ങൽ എങ്ങനെ സഹിക്കും. അതിനിടക്ക് അമ്മക്ക് ഒരു point ഇൽ തെറ്റി പോയി.. മോൻ സ്വജാതിയിൽ നിന്ന് തന്നെ ഒരു പെൺകുട്ടിയെ കൊണ്ട് വരുമ്പോൾ എതിർക്കരുതായിരുന്നു... ആണുങ്ങൾക്ക് എന്നും primary preferences partner തന്നെ ആയിരിക്കും
അച്ഛനും അമ്മയ്ക്കും ക്ഷമിക്കാൻ പറ്റാത്തതായി ഒന്നും ഇല്ല .... കല്യാണം അതു സമയമാകുമ്പോൾ തലയിൽ വന്നു വീണു പോകും .....പക്ഷേ അത് തിരുത്താൻ പറ്റാത്ത തെറ്റായി അവരെ എന്നെ ന്തേയ് ക്കുമായി മാറ്റി നിർത്തരുതായിരുന്നു .... ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചു പോയതിൻ്റെ വിഷമവും ജീവിതപ്രശ്നങ്ങളുമൊക്കെയായി തീരുമ്പോൾ മകനെ ചേർത്തുപിടിക്കാൻ രക്ഷിതാക്കൾക്കു കഴിയണം! ശതുതയോടെ മകനേയും മരുമകളേയും മാറ്റി നിർത്തരുതായിരുന്നു ... ആമകൻ ചെയ്ത് തെറ്റല്ല, ഒരു ജീവിതം തെരഞ്ഞടുത്തു, അതു ക്ഷമിച്ച് അവരെ വീട്ടിൽ അച്ചൻ്റേയും അമ്മയുടേയും കൂടെ താമസിപ്പിച്ചിരുന്നെങ്കിൽ കുളയട്ടകളെ പോലെ പ്പറ്റിപ്പിടിച്ചു നിന്നിന്നിരുന്ന കൂട്ടുകാരെന്നെ വ്യാജന്മാർക്ക് ആ ജീവിതത്തിൽ ഇത്ര സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നില്ല....അവരെ സപ്പോർട്ട് ചെയ്ത് അവരുടെ കാര്യങ്ങളെല്ലാം മാതാപിതാക്കളുടെ നോട്ടത്തിലൂടെ നടന്നെങ്കിൽ ഒരിക്കലും ബാലുവിന് ഇങ്ങനെ വരില്ലായിരുന്നു .... ചെറിയ പ്രായമുള്ള കുട്ടികൾ അവരെ സംരക്ഷിക്കേണ്ടത് രക്ഷകർത്താക്കൾ തന്നെയാണ്! ക്ഷമിക്കാനും രക്ഷകർത്താക്കൾക്കാണു കഴിയേണ്ടത്! ഒരു കല്യാണം കൊണ്ട് നഷ്ടമായത് മകൻ്റെയും മരുമകളുടേയും സ്നേഹ ശുശ്രൂഷയോടെയൊക്കെയുമുള്ള ജീവിതമായിരുന്നു ....അവർക്കും നിങ്ങൾക്കും നഷ്ടമായത് നല്ലൊരു കുടുംബ ജീവിതമായിരുന്നു ... കൂടെ കൂടിയ അവതാരങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം എന്നെന്നേയ്ക്കുമായി മകനും ആ കുഞ്ഞും നഷ്ടമായി ..... ബാലുവിൻ്റെ വയലിൻ കച്ചേരി കണ്ടാൽ ഒരിക്കലും ഒരു കള്ളത്തരം ചെയ്യുന്നയാളായി തോന്നാറേയില്ല ....ഒരു കള്ളൻ്റെ മുഖത്തും പുഞ്ചിരി വിരിയില്ല, നിലനില്ക്കില്ല .... കൂട്ടുകാരാണ് കുഴിയിൽ ചാടിച്ചത് ....അതിനു വഴിയൊരുക്കി കൊടുത്തത് രക്ഷിതാക്കളും!👌🏽💝💙💖👍🏽😭😪🪔🙏💐💐💐💐💐💐💐🕊️🕊️🕊️🕊️🕊️🕊️✍🏽
@revanth3508Ай бұрын
Well said
@999dreamcometrueАй бұрын
True
@manjumanu8336Ай бұрын
സ്വന്തം മക്കൾ ഇത് പോലെ ചെയ്യുമ്പോൾ വിഷമം എന്താണെന്ന് മനസിലാകും. രണ്ടര വയസ്സ് മൂപ്പുള്ള ചേച്ചി ഇരിക്കുമ്പോ മകൻ ഇങ്ങനെ ചെയ്യുമ്പോ ഒരു മാതാപിതാക്കളും kshemikkilla😀
@manjumanu8336Ай бұрын
ആന്നോ സ്വന്തം വീട്ടിൽ ഇങ്ങനെ വരുമ്പോഴും ഇങ്ങനെ തന്നെ പറയണം. രണ്ടര വയസുള്ള ചേച്ചി ഇരിക്കുമ്പോ മകൻ ഇങ്ങനെ ചെയ്യുമ്പോ ഒരു മാതാപിതാക്കളും ക്ഷമിക്കില്ല
@nature5686Ай бұрын
മക്കൾ എന്ത് തെണ്ടി തരം കാണിച്ചാലും അച്ഛനും അമ്മയും ക്ഷമിക്കണം. ഈ മക്കൾക്ക് അച്ഛനോടും അമ്മയോടും വല്ല സ്നേഹവും ഉണ്ടോ.?? സ്വന്തം കാര്യം സിന്ദാബാദ് എന്ന് മാത്രം കരുതി ജീവിക്കുന്ന മക്കളെ പ്രായമായ മാതാ പിതാക്കൾ ചേർത്ത് നിർത്തണോ?? മകൾ സുഖം ഇല്ലാത്ത കുട്ടി. മകൻ തലതിരിഞ്ഞ ഭാര്യയുമായി കൂട്ടുകാരുമായി കുത്തഴിഞ്ഞ ജീവിതം. ഇപ്പോഴും ഈ അച്ഛനും അമ്മയെയും മുഴുവൻ കുറ്റപ്പെടുത്തി എഴുതുന്നത് കുത്തഴിഞ്ഞ കുറെ കൂട്ടുകാർ തന്നെ
@anzilmedia807Ай бұрын
ലക്ഷ്മി പറഞ്ഞത് 100ശതമാനം സത്യം.. അവർക്കറിയാത്ത ദുരൂഹത ഉണ്ടെങ്കിൽ കണ്ടെത്തണം
@manjujoshy4483Ай бұрын
ഇതിൽ നിന്നും ഒരു കാര്യം മനസിലാകുന്നത് മക്കളെ മരിച്ചതിനു ശേഷമല്ല സ്നേഹികണ്ടത്... അവർക്കുവേണ്ടി കുടുംബത്തിന് വേണ്ടി അമ്മ എന്നുംപ്രാർത്ഥിക്കണം... അല്ലാതെ എപ്പോഴും അവന്റെ ഭാര്യയെ പ്രാകി പ്രാകി... കുടുംബം ഇല്ലാതാക്കി .... അവര് സന്തോഷത്തോടെ ജീവിക്കുന്നതിൽ അമ്മക്ക്... ഉള്ള മനപ്രയാസമാണ്.. ഇത്രയും..പറ്റാൻ കാരണം ..ദൈവം അമ്മമാരുടെ മനസ് കാണും... എന്തായാലും മാതാപിതാക്കളുടെ കൂടെ നിക്കാഞ്ഞത് ലക്ഷ്മിയുടെ ഭാഗ്യം... എന്തൊരു ഫാമിലി യാ ഇത്..... ഇവര് മാത്രമേ സ്നേഹിച്ചു കല്യാണം കഴിച്ചിട്ടുള്ളോ.... കൊലപാതകമാണെങ്കിൽ തീർച്ചയായും തെളിയണം.... കല്യാണത്തിന് ശേഷം ഭാര്യക്കാണ് അവകാശം കൂടുതൽ...അവൾക്കു വന്ന നഷ്ടത്തെക്കാൾ കൂടുതൽ ഇവർക്കൊന്നും നഷപെട്ടിട്ടില്ല.. അമ്മക്ക് ഭർത്താവുണ്ട് കൂടെ സപ്പോർട്ട് നു അവൾക്കൊ.... ഇന്നത്തെ കാലത്തും ഇങ്ങനെയും അമ്മായി അമ്മമാരുടെ പ്രതിനിധി...
@Mayaràms-24Ай бұрын
ഒരാളുടെയും സ്നേഹവും ഉത്തരവാദിത്തവും അവനവന്റെ കണ്ണിലൂടെ, സാഹചര്യങ്ങളിലൂടെ അളക്കേണ്ട ഒന്നല്ല.
@nayanannair7421Ай бұрын
Und innathe kaalathum ingane ulla in laws 😢
@beenamathew660Ай бұрын
Very very sad to hear. Parents should get justice 🙏🙏 Truth should come out.
@lovelyvt8221Ай бұрын
Pavam amma and achan
@suryalekshmi5534Ай бұрын
BA ക്ക് U C പഠിക്കുമ്പോൾ ബാലു എന്റെ അനുജൻ ആയിരുന്നു. അമ്മയും അച്ഛനെയും പെങ്ങളെയും പറ്റി പറഞ്ഞ അറിയാമായിരുന്നു. എന്തായാലും സത്യം ജയിക്കണം..ഇവർക്ക് നീതി ലഭിക്കണം.
@rosilykappani3577Ай бұрын
ഫോൺ കൊടുക്കാത്തത് അസ്വാഭാവികത തന്നെയാണ്
@ajf7286Ай бұрын
പൊതുവെ കൂട്ടുകുടുംബ സാഹചര്യത്തിൽ നിന്ന ആൾക്കാരുടെ ഒരു പ്രശ്നം ആണ് വിവാഹ ബന്ധത്തിനേക്കാൾ മറ്റു ബന്ധങ്ങൾക്ക് മുൻഗണന കൊടുക്കണം, ഭാര്യയെക്കാൾ സഹോദരിക്ക് മുൻഗണന കൊടുക്കണം എന്നൊക്കെ, പ്രത്യേകിച്ച് അമ്മ വീട്ടിൽ നിൽക്കുന്നവർക്ക്... കാസറഗോഡ്, പാലക്കാട് ഇവിടൊക്കെ കാണാം...
@Lifestylist-s3b അറിയില്ല ബട്ട് അവിടെ അച്ഛൻ ഇമ്പോര്ടന്റ്റ് ആണ്, ഇവിടെ കാസറഗോഡ് എല്ലാം അമ്മ വീട്ടുകാർ ആണ്, വടക്കൻ കഥകളിലെ ഉണ്ണിയാർച്ചമാരെ പോലെ, പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞാലും അത്രയും ഗതികെട്ടൽ മാത്രം ഭർതൃ വീട്ടിൽ പോകും ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ ഭർത്താവിനെ പൂട്ടിയിട്ടപോലെ വീട്ടുകാരുമായി കോൺടാക്ട് ചെയ്യാൻ പോലും വിടില്ലാത്ത അവസ്ഥ, എന്നിട്ട് ആങ്ങളമാരെ തറവാട് സിസ്റ്റം, കുടുംബം ഇതൊക്കെ പെങ്ങളിലൂടെ ആണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും, ഇവിടെ കാസറഗോഡ് മുതൽ പയ്യന്നൂർ വരെ " തറവാട് "എന്ന സിസ്റ്റം ഉണ്ട്, സ്വന്തം അമ്മയുടെ അമ്മ പോലും കണ്ടിട്ടില്ലാത്ത വീട് ആകും അത്, അവിടെ ഒത്തു ചേരും തെയ്യം എന്നൊക്കെ പറഞ്ഞു...താവഴി മാത്രം ഉള്ള ഒരുപാട് കണ്ടിട്ട് പോലുമില്ലാത്ത ആളുകൾ ( കാരണം പഴയകാല വടക്കൻ കഥകളിൽ സ്ത്രീകളെപ്പോലെ പല പുരുഷന്മാരുടെ കുട്ടികളെ ഒരു വീട്ടിൽ താമസിപ്പിച്ചത് തറവാട് എന്ന് പേര് പറഞ്ഞു ആയത് കൊണ്ടാകാം )
@user-yk5lv8iw8xАй бұрын
I know they both are hurting but such interviews where they are opening up their daughter in law (who should be their daughter) to a public witch hunt is in such bad taste. She also lost her husband and her only daughter- her baby. The least they can do is keep a dignified silence or at least not drag her into all this mess.
@suluanilnАй бұрын
Really what a shame..old parents are suffering
@MM-kn2erАй бұрын
She did not bother to talk to them after his death then what daughter ! Need to know the truth . Enough of s
@HdvmsАй бұрын
അവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ അവർ നേർ അല്ല എന്ന് ഉറപ്പായി
@sreedevipushpakrishnan1188Ай бұрын
@@MM-kn2er what about these people.... Don't they even have a tinge of empathy towards a bed ridden daughter in law?
@goldie7689Ай бұрын
@@MM-kn2er They did not even bother to visit her once in the ICU when she was battling for her health in and out of consciousness, All they did was talk crap about her in media while she was sick. Why should she talk to them after all this ? They don't even seem to be bothered about their grand daughter's death.
@dhanyaratheesh5978Ай бұрын
Endu nalla ammaaa❤.. ....
@Rational-d3pАй бұрын
Genuine parents but there's lot of hate campaign against them ..Sad!! All prayers🙏🙏 Truth will reveal by itself because you both are pure souls.
@chameleon6120Ай бұрын
മക്കളെ വളരെ മാന്യതയോടും സന്തോഷത്തോടും വളർത്തിയ മാതാപിതാക്കൾക്ക് ഇന്ന് അവർ രണ്ടുപേരും ഇല്ല... എങ്കിലും നഷ്ടപ്പെട്ടത് ഓർക്കാതെ നമുക്ക് സന്തോഷത്തിനായി പല കാര്യങ്ങൾ ഏർപ്പെടാൻ കഴിയും.. പൂന്തോട്ടങ്ങൾ ഉണ്ടാക്കിയും pet കളെ വളർത്തിയും പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കിയും സന്തോഷം കണ്ടെത്താൻ കഴിയും.... ഈ സമയം വെറുതെ വേദനിച്ചിരിക്കാതെ നിങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടെത്തു....
@rosilykappani3577Ай бұрын
അച്ഛനും അമ്മയും അനുഭവിക്കുന്നത് ചില്ലറയൊന്നുമല്ല ഈശ്വരാ എല്ലാം സഹിക്കുവാനുള്ള ശക്തി അവർക്ക് കൊടുക്കണം നല്ല രണ്ടു മക്കളെ നഷ്ടപ്പെട്ട ആ ദുഃഖം സഹിക്കാൻ പറ്റുന്നില്ല ഫോൺ കൊടുക്കാത്തത് സ്വാഭാവികത തന്നെയാണ് അപ്പോൾ അച്ഛനെയും അമ്മയെയും ഏൽപ്പിക്കേണ്ടതായിരുന്നു ലക്ഷ്മി എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട് ഇന്റർവ്യൂ കണ്ടപ്പോൾ അത് മനസ്സിലായി
സത്യം പുറത്ത് വരണം ഒരു നിരപരാധിയും ശിക്ഷിയ്ക്കപ്പെടരുത്. കുറ്റവാളി രക്ഷപെടരുത്. പ്രകൃതി വെറുതെ വിടില്ല.
@soumyabinu6836Ай бұрын
കാത്തിരുന്ന് കിട്ടിയ മകളെ ഇല്ലാതാക്കാൻ ലക്ഷ്മി തയാറാകുമെന്ന് തോന്നുന്നില്ല
@bhadrakumarinair5528Ай бұрын
ഈ അച്ഛനും അമ്മക്കും നീതി കിട്ടണേ കൃഷ്ണാ രാഷ്ട്രീയം കൂട്ടി കലർത്താതെ സർക്കാരിന്റെ ശമ്പളം പറ്റി ജീവിക്കുന്ന സാധാരണ ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കാൻ പറ്റാത്ത കള്ളൻമാരുടേയും ഗുണ്ടകളുടേയും സംരക്ഷകരായി കഴിയുന്ന പോലീസും സി.ബി.ഐ ഉം അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരുത്തണം
ആ പ്രാർത്ഥനകേൾക്കുന്ന ഈശ്വരന്മാരുണ്ടെങ്കിൽ സത്യം പുറത്തുവരനെ mahadeva🙏🙏🙏
@suprabhan9204Ай бұрын
ലക്ഷ്മിയുടെ അഭിമുഖം കണ്ടപ്പോൾ ഉറപ്പായി...ബാലുവിന്റെ മരണം കൊലപാതകം തന്നെ...ലക്ഷ്മി ക്ക് എല്ലാം അറിയാം...അവൾ ഇപ്പോഴും ഡ്രൈവറെയും തമ്പിയെയും ഒക്കെ സപ്പോർട്ട് ചെയ്യുന്നു...ബാലുവിന്റെ ഫോണും തമ്പിയെ ഏല്പിച്ചു...വയറിനു ഗുരുതര പരിക്ക് പറ്റിയ ലക്ഷ്മി പറയുന്നു തലക്കായിരുന്നു പരിക്ക് എന്ന്....ആകെ ദുരൂഹത
@An1thA3Ай бұрын
അവൾക്കും അർജുൻ നും പരിക്കൊന്നും ഇല്ല. ഹോസ്പിറ്റലിൽ കിടന്നു. Atre ullu. Ellam അഭിനയം ..രഹസ്യങ്ങൾ പുറത്ത് വിടാതെ ഇരിക്കാൻ. പിന്നെ ഹോസ്പിറ്റൽ govt mes college onnum allallo. മനപ്പൂർവം അറിയുന്ന ഹോസ്പിറ്റലിൽ കൊലപാതകികൾ കൊണ്ടുപോയതല്ലേ
@chandrikam153015 күн бұрын
അമ്മയുടെ മറുപടി ആണ് ശെരി... ആ അമ്മക്ക് ഇനി പാടാൻ പറ്റില്ല 😭😭😭😭
@Rexin999Ай бұрын
ലക്ഷ്മിക്കെന്താ ദുഖമില്ലെ അവർക്കു നഷ്ടപെട്ടത് രണ്ടു ജീവനാ
@tanusgarden5613Ай бұрын
കൈലിരുപ്പ് കൊണ്ടല്ലേ ഈ വാർത്തകണ്ട 95%പേരും പറഞ്ഞു ഇതിൽ ഏതോ ക്രൈം നടന്നതാ യി സംശയിക്കുന്നു എന്ന് എന്നാൽ അവർക്കു പറഞ്ഞൂടെ അന്വേഷക ട്ടെ എന്ന്
@sony_pАй бұрын
സ്വന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന ഒരു മക്കൾക്കും ഈ അച്ഛനമ്മമാരുടെ ദുഃഖം കണ്ട് നിൽക്കാൻ ആവില്ല. ഈശ്വരൻ എത്രയും വേഗം ഇവരുടെ ദുഃഖം എല്ലാം മാറ്റി കൊടുക്കണേ , നീതി കൊടുക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏 ഇത്ര നിഷ്കളങ്കരായ, രണ്ടു മക്കളെയും നഷ്ടപ്പെട്ട ഇവരെ വിമർശിക്കുന്ന വരൊക്കെ മനുഷ്യർ തന്നെയാണോ '
@Walk_with_AkhilaАй бұрын
മകൻ്റെ കാര്യം പറയുന്ന കൂട്ടത്തിൽ ആ കുഞ്ഞിന കൂടി ഓർക്കുക
@KannanNR-e2gАй бұрын
മക നു ശേഷമല്ലേ കുഞ്ഞുണ്ടായത് എന്തായാലും ഈ അവസ്ഥയിൽ വരുത്തിയത് മോൻ്റെ ഭാര്യ കൂടി പങ്കാളിയാണല്ലോ
@adamseden1330Ай бұрын
@@KannanNR-e2g ningal kando?
@suluanilnАй бұрын
That's lekshmi also wanna do that
@Walk_with_AkhilaАй бұрын
@@KannanNR-e2g സഹോദര, ആ കുഞ്ഞ് അവരുടെ മകൻ്റെ അല്ലെ? ആ കുഞ്ഞിനെ പറ്റി ആരും എവിടയും പറയുന്നതായി ഞാൻ കണ്ടില്ല
@KannanNR-e2gАй бұрын
@@Walk_with_Akhila എന്താ ഉദ്ദേശിച്ചത്
@nik777paul2Ай бұрын
ഒരു കാര്യം മനസ്സിലാക്കാം നമുക്കെല്ലാവർക്കും ,,,നമുക്കുവേണ്ടി അപ്പനും അമ്മയും അല്ലാതെ ആത്മാർഥമായി നിർഭയമായി സ്നേഹിക്കാൻ അവർ മാത്രമേ ഉള്ളൂ ഈ ലോകത്തിൽ,,, അവരെ ബഹുമാനിക്കണം,,സ്നേഹിക്കണം,,,..ഭാര്യ ഒക്കെ വെറും പ്രഹസനം മാത്രമാണ് ...ഞാനും അത് മനസ്സിലാക്കുന്നത് ഇപ്പോളൊക്കെയാണ്...എല്ലാവരും ഒന്ന് ചിന്ദിക്കണമേ
@PriyaneeshvlogsАй бұрын
ആത്മാർത്ഥ ഉള്ള ഭാര്യമാരും ഉണ്ട്,
@bhagyaaaa3451Ай бұрын
എത്രെയോ വീടുകളിൽ മാതാപിതാക്കൾ ചൂഷണം ചെയ്യുന്നവർ ഉണ്ട്. അതുകൊണ്ട് അടച്ചു പറയുന്നതിന് മുൻപ്. ആളുകളെ മനസിലാക്കി ജീവിക്കുക. അത് parents ആയാലും wife ആയാലും.
@anuantony9990Ай бұрын
സത്യം 👍👍
@MinnuMathew-dq8tvАй бұрын
Thante bhariya prehasam aanannu orthu ellarum agane alla.hridayam thurannu almarthamaayi husband nai snehikunnavaranu njan oke.ellareyum ore pole kaanalle
@aseenasirajuddin3007Ай бұрын
Nonsense
@smrithyss7507Ай бұрын
കേസുമായി മുന്നോട്ടു തന്നെ പോകണം ദൈവം മുകളിൽ ഉണ്ട്.
@PrabhaRajavalli4555Ай бұрын
ബാക്ക് സീറ്റിൽ ഉറക്കത്തിലായതു കൊണ്ടാണ് മോണിഷ മരിച്ചത്. അതുപോലെ ആണ് ബാലയുടേയും മരണം എന്നല്ലേ മനസ്സിലാക്കേണ്ടത്.
@deepthybilan8042Ай бұрын
ഇവരുടെ കാർ ചെസിങ് ആയിരുന്നു ആരും ഉറങ്ങിയില്ല kowmuthi ന്യൂസിൽ rtd ci ഇതിന്റെ കുറിച്ച് പറയണ്ട്
@DeepikaDayalDayalАй бұрын
Monishayude driverum frnd seatil thane irunna oru frndum marichirunnu
@cbsuresh5631Ай бұрын
ഓവർ spead തന്നെ.. Reson അർജുനനെ പിടിച്ച് proper ആയി ചോദ്യം ചെയ്താൽ..തെളിയും ബലഭസ്‌ക്കർ.. ന്റെ ഫണ്ട് എവിടെ പോയി എന്ന് check ചെയ്താൽ എല്ലാം കിട്ടും
@AnilaK-q7tАй бұрын
ശരിയാ സത്സംഗം കിട്ടിയില്ല ഭാര്യ ഉൾപ്പടെ ഒപ്പം നിൽക്കുന്നില്ല പാവം അച്ഛനമ്മമാർ
@sarikasanthosh3672Ай бұрын
ഒരു അച്ഛനും അമ്മയും മക്കള്‍ നഷ്ടം തീരാ വേദന ആണ് But എവിടെയൊക്കെയോ നല്ല വാശി ഉണ്ട് ആ അമ്മക്ക് അല്ലേലു ഇതുവരെ ലക്ഷ്മിയെ കണ്ടില്ല എന്ന് പറയേണ്ടല്ലോ മകന്റെ കുട്ടിയെ വരെ കാണാത്ത തരത്തിലുള്ള വാശി ഉണ്ട് പിന്നെ എന്തിന് ലക്ഷ്മി ആണ് കുറ്റം
Amma, don't worry, you did everything good for the children. You are blessed. God tests good people.
@jumailathoniyil2895Ай бұрын
അമ്മേ ഞാൻ ഒരു പാട് കരഞ്ഞിട്ടുണ്ട്, നിഷ്കളങ്കമായ സ്വഭാവത്തിനുടമയാണ് ബാലു
@truth9123Ай бұрын
I am wondering why did they blame to Laxmi. Unnecessary tourchering and blaming her. If gold sumguling had done , it had done through balu not laxmi. It may be that she has hiding his illegal activities because she dont want to spoil his name ..
@smithameenekkodath4303Ай бұрын
Exactly.
@priyaavinash3816Ай бұрын
They never blamed her. They only wanted her to stand with them and share the missing links of what happened on that unfortunate night. Nothing wrong in that. She is the only person who can explain. Three of them share the same pain of losing their beloved ones
@lakshmimenon2834Ай бұрын
@@priyaavinash3816exactly
@rajendranpillai8406Ай бұрын
very true
@binduss3796Ай бұрын
Yes...
@thouvalpen7132Ай бұрын
അച്ഛനും , അമ്മയ്ക്കും നീതി കിട്ടണേ. 😭
@karthikak6255Ай бұрын
ലക്ഷ്മി എന്ന ജീവിക്കുന്ന രക്തസാക്ഷിയുടെ അഭിമുഖം വേദനിപ്പിക്കുന്ന ഒന്നായിരുന്നു. മടിയില്‍ ഇരുന്ന മുത്തിനെ കുറിച്ച് അധികം സംസാരിക്കാതെ ഇരുന്നത് അവര്‍ക്ക് അതിനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണെന്ന് ഏത് അമ്മയ്ക്കും മനസ്സിലാകും. പക്ഷേ അവിടെ എന്തൊക്കെയോ missing links തോന്നിയിരുന്നു. 1.travel sickness മൂലം കണ്ണടച്ച് ഇരുന്നു, വണ്ടി അസ്വാഭാവികമായി അമിത വേഗത്തില്‍ മറ്റേതോ വഴിയിലൂടെ ഒക്കെ പോകുന്നപോലെ തോന്നി, അവർ കൈയിട്ടു അടിച്ചു ബഹളം വച്ചു. അര്‍ജുന്‍ ഉറങ്ങിപ്പോയതാവും എന്നാണ് പറഞ്ഞത്." അപ്പോഴേക്കും എന്റെ ബോധം പോയി".ഇവര്‍ ബഹളം വെച്ചിട്ടും അയാള്‍ പാഞ്ഞു പോയത് എന്തിന്. അപ്പോള്‍ പിറകില്‍ ഉറങ്ങാൻ കിടന്ന ബാലു ഒന്നും അറിഞ്ഞില്ലേ? അദ്ദേഹം അപ്പോള്‍ എന്തു ചെയ്തു?ലക്ഷ്മി ഒന്നും പറഞ്ഞില്ല. അപ്പു എന്നു പറഞ്ഞത് അര്‍ജുന്‍ ആയിരിക്കും.2. പ്രിയപ്പെട്ടവന്റെ ഫോൺ തന്റെ കൈയിൽ തന്നെ വേണമെന്ന് എന്താ വാശി പിടിക്കാതെ ഇരുന്നത്?മനസാന്നിദ്ധ്യം തിരിച്ചു കിട്ടിയപ്പോള്‍ അതു തിരികെ വാങ്ങാമായിരുന്നു.ലക്ഷ്മി ആരെ ഒക്കെയോ ഭയക്കുന്നപോലെ.പരസ്പരം ആശ്വാസമായി ലക്ഷ്മി അച്ഛനമ്മമാരുടെ ഒപ്പം ആണെങ്കില്‍ എന്നു baluവിനെ സ്നേഹിക്കുന്ന ഞങ്ങൾക്കു തോന്നും.