Every tale, can be told, in a different way... Lord പദ്മനാഭ ശരണം
@radhikaan2863 Жыл бұрын
Good interview...
@radhikaan2863 Жыл бұрын
അമ്മ മഹാറാണി പറഞ്ഞത് എത്ര കിറു കൃത്യം ആണ്...ആർഷ ഭാരത സംസ്കാരം ഉള്ള ഭാരതത്തിലെ ഒരു സംസ്ഥാനത്തിൽ സംസ്കൃതം പഠിക്കണമെങ്കിൽ അതിനൊരു അധ്യാപികയെ വേണമെങ്കിൽ 25 കുട്ടികൾ വേണം...എന്നാല് മറ്റെ ഭാഷ പഠിക്കാൻ ഒരു കുട്ടിയാണെങ്കിലും മതി....എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ...സംസ്കൃതം പഠിക്കാൻ അതിയായ ആഗ്രഹം ഉള്ളവർക്ക് പോലും സാധിക്കാത്ത സംവിധാനം...ഭാഷയോട് പോലും അവഗണന എന്തിനാണ്...മറ്റുള്ള എല്ലാ ഭാഷകളും നമ്മൾ പ്രോത്സാഹിപ്പിക്കുന്നു...
@ambilinair8665 Жыл бұрын
സംസ്കൃത ഭാഷ വോട്ട് ബാങ്ക് അല്ല . അത്ര തന്നെ 🙏
@riyassalim123 Жыл бұрын
@@ambilinair8665സത്യം
@DinaKp-p4q2 ай бұрын
The interviewer has no interest in conversation. She just needs to know more about the gold and controversies.