ജനാധിപത്യം നാട് നന്നാക്കിയില്ല. പക്ഷേ രാജാഭരണത്തെക്കാൾ എന്തുകൊണ്ടും നല്ലത് ജനാധിപത്യം തന്നെയാണ്.
@ramachandrancp7933 Жыл бұрын
പിന്നെ ഭഗവാന്‍ ഇവരെ മാത്രം പ്രത്യേകം അനുഗ്രഹിക്ക്യല്ലേ..... ക്ഷേത്രത്തിലെ സ്വത്തുക്കളെ സംബന്ധിച്ച് ചോദിച്ചപ്പൊ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ പത്മനാഭസ്വാമിക്ക് രായകുടുംമ്പം സമര്‍പ്പിച്ചു എന്ന് തമ്പ്രാട്ടി പറഞ്ഞു. ആ കാലത്ത് പുഴുക്കളെപോലെ ജീവിച്ച മനുഷ്യര്‍ക്ക് രായകുടുംമ്പം എന്താണ് നല്‍കിയത്.? നാട്ടിലെ പണികളെല്ലാം ചെയ്യുന്നവര്‍ക്ക് പട്ടിണിയും പരിവെട്ടവും സ്വത്തുക്കളെല്ലാം സ്വാമിക്കും. രായഭരണകാലത്ത് രായകുടുംമ്പവും രായകുടുംമ്പവുമായി ബന്ധപ്പെട്ട കിങ്കരന്മാരുടെ കുടുംമ്പവും മാത്രമാണ് അന്തസ്സായി ജീവിച്ചത്. ഈ നാടിനെ പടുത്തുയര്‍ത്തിയവര്‍ക്ക് അന്തസ്സുള്ള ജീവിതവും സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ ജനാതിപത്യം വരേണ്ടിവന്നു.
@@aiswaryaks2805നിനക്ക് തലക്ക് വെളിവില്ലേ 😂എടാ നൂറ്റാണ്ടുകളോളം ഒരു വിഭാഗം ആളുകളെ കൂലി കൊടുക്കാതെ പണിയെടുപ്പിച്ച് തിന്നവർ ആണ് ഇവർ ഇനി നീ പറ പിണറായി ആർക്കാണ് കൂലി കൊടുക്കാതെ പണിയെടുപ്പിച്ച് തിന്നത്
@muhammadanas3339 Жыл бұрын
എന്നെ ഞാൻ തന്നെ വിളിക്കുന്നത് തമ്പുരാട്ടി എന്നാണ് 😂😂😂
@LEE_CHANAKYA Жыл бұрын
Annakkil tharum ninte
@Ankvlogzz.7 ай бұрын
@@LEE_CHANAKYA😂😂👍
@sridharanantha3342 Жыл бұрын
The whole interview is hilarious 😂. The glorification of their "simplicity" is nauseating. Each answer is loaded with the sadness of not able to "rule" people and with the frustration they have to live in a more equal world.
@kPjgp Жыл бұрын
Well said.
@Sauravjango Жыл бұрын
Well said
@syhuhjk Жыл бұрын
Well said
@encunorth Жыл бұрын
Toxic Thalla
@prakashk590411 ай бұрын
Exactly
@swathanthranchintonmukhan Жыл бұрын
മനുഷ്യർ എല്ലാം തുല്യർ ആണെന്ന basic അവബോധം ആധുനിക ജനാധിപത്യ യുഗത്തിലെ ആധുനിക പൗരന്മാർക്ക് മാത്രമാണ് ഉള്ളത്. അല്ലാത്തവർ രാജാവ് എന്നും തമ്പുരാൻ എന്നും വിളിച്ച് അടിമകൾ ആയി നടുവും കുനിച്ചു മുട്ടിൽ ഇഴഞ്ഞു ജീവിക്കും. ലോകത്ത് രണ്ട് തരം മനുഷ്യർ ഉണ്ട്. ഒന്ന് - ആത്മാഭിമാനം ഉള്ള, തുല്യതയിൽ, ജനാധിപത്യത്തിൽ, സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ആധുനിക മനുഷ്യർ. രണ്ട് - ഏകാധിപത്യത്തിലും, രാജത്വത്തിലും, രാജാവിലും, ജാതി വ്യവസ്ഥയിലും, വർണ്ണ വ്യവസ്ഥയിലും ഒക്കെ വിശ്വസിക്കുന്ന പ്രാകൃത മനുഷ്യർ.
@mmmmmmm2229 Жыл бұрын
ഇപ്പോൾ എല്ലാവർക്കും പണിയെടുത്താൽ കൂലി കിട്ടും മറ്റേത് ഇവർക്ക് മേലങ്ങാതെ തിന്നാമായിരുന്നു
@Optimusprime_683 Жыл бұрын
മനുഷ്യർ എല്ലാവരും തുല്യർ ആണെങ്കിൽ എന്തിനാണ് വിവിധ നികുതി സ്ലാബുകൾ ഉള്ളത്. എന്തിനാണ് ചിലർക്ക് പദവികൾ സുരക്ഷ ഒക്കെ നൽകുന്നത്. തനിക്ക് നേരിട്ട് ചെന്ന് മുഖ്യമന്ത്രിയെ കാണാൻ കഴിയുമോ. എല്ലാവർക്കും സച്ചിനും മോഹൻലാലും ആകാൻ കഴിയില്ല
@Optimusprime_683 Жыл бұрын
@@mmmmmmm2229അതെങ്ങനെ ശെരിയാകും മാഷേ. ഒരു രാജ്യം കെട്ടിപ്പാടുക്കണമെങ്കിൽ നല്ല റിസ്ക് എടുക്കണം അങ്ങനെ തന്നെയാണ് എല്ലാം സാമ്രാജ്യങ്ങളും ഉണ്ടായിട്ടുള്ളത്
@mmmmmmm2229 Жыл бұрын
@@Optimusprime_683 എടൊ അടിമേ തനിക്ക് വിവരം ഇല്ലേ അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുകയാണോ ബോധം ഇല്ലാത്തവനെ തനിക്കും ഈ ജനാധിപത്യ രാജ്യത്ത് പഞ്ചായത്ത് മെമ്പർ മുതൽ പ്രധാന മന്ത്രിയോ പ്രസിഡന്റോ വരെ ആകാനുള്ള അവകാശം നൽകുന്നു. പക്ഷേ നിനക്ക് ഒരു രാജാവാകാൻ കഴിയില്ല . അത് മണ്ടൻ രാജാവിന്റെ മണ്ടൻ മക്കൾക്ക് മാത്രമേ കിട്ടൂ . നിനക്ക് അത് മനസ്സിലാക്കാൻ നിന്റെ മണ്ടൻ ബുദ്ധി കൊണ്ട് നടക്കില്ല അതിന് തലക്കകത്ത് വല്ലതും. വേണം 😁😁😁
@mmmmmmm2229 Жыл бұрын
@@unni8306 നിങ്ങൾ എഴുതിയത് പുതിയ ഭാഷ വല്ലതും ആണോ 😂😂😂
@asokantr634 Жыл бұрын
ഇപ്പോഴും രാജ്ഞിയാണെന്നാണ് വിചാരം... കാലം മാറി അമ്മച്ചീ...
@mmmmmmm2229 Жыл бұрын
അവർക്ക് ഇനിയും രാഞ്ജി ആയാൽ കൊള്ളാം എന്നാണ് വിചാരം
@leogaming5231 Жыл бұрын
നാട് നന്നായോ ഇല്ലയോ ഇവിടെ മനുഷ്യർ മനുഷ്യരായി ജീവിക്കാൻ തുടങ്ങി.. തുണിയുടുക്കാനും സ്കൂളിൽ പോകാനും വഴിനടക്കാനും കഴിഞ്ഞു. കൊട്ടാരവും സിൽ ബന്ധികളും കൂടി കുറെ പാവങ്ങളെ കൊന്നുതിന്നു.
@Optimusprime_683 Жыл бұрын
കേരളത്തിൽ കുടിയേറിയ ക്രിസ്ത്യൻ മുസ്ലിം ജൂത അനുയായികൾക്ക് പള്ളി കെട്ടാനും മറ്റും എല്ലാ സൗകത്യങ്ങളും സൗജന്യമായി നൽകിയത് ഇവിടെത്തെ രാജാക്കന്മാരാണ്, അവരെല്ലാം മാന്യമായ വസ്ത്രം തന്നെയാണ് ഉപയോഗിച്ചിരുന്നത്.
@bijur3006 Жыл бұрын
കറക്റ്റ് 👍🏼
@gatamigaurav632610 ай бұрын
രാജഭരണകാലത്ത് ഐൻസ്റ്റൈനെ വൈസ് ചാൻസലായി വരാൻ ക്ഷണിച്ചു.. ഇപ്പം ഞമ്മക്ക് ശവം കുട്ടിയുടെ കരയുന്ന വിന്ദു അമ്മച്ചിയും ഫരിച്ച് കുളമാക്കി.
@oldtar20 Жыл бұрын
ഇവള്‍ക്കൊക്കെ ജനങ്ങളെ അടിമകളാക്കി ഭരിക്കാന്‍ കിട്ടാത്തതിന്‍റെ വിഷമമാണ്.
@Optimusprime_683 Жыл бұрын
ഇവരുടെ പൂർവികർ ഉള്ളത്കൊണ്ട് ഈ നാടിൽ വൈദേശികരുടെ കടന്നു കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു, അല്ലെങ്കിൽ ഗോവ പോലെ മൊത്തം ആംഗ്ലോ ഇന്ത്യൻ സംസ്കാരം ആയേനെ
@Optimusprime_683 Жыл бұрын
ഇവരുടെ പൂർവികർ ഉള്ളത്കൊണ്ട് ഈ നാടിൽ വൈദേശികരുടെ കടന്നു കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു, അല്ലെങ്കിൽ ഗോവ പോലെ മൊത്തം ആംഗ്ലോ ഇന്ത്യൻ സംസ്കാരം ആയേനെ
@anjaliajayan425110 ай бұрын
Ennathe bharana karthakal janagale adimakal akki yirikku valle
@prajup1736 Жыл бұрын
പദ്മനാഭ temple വിട്ട് ഒരു കളിയും ഇല്ല... അത്രക്കും സമ്പത്തല്ലേ അതിൽ... വിട്ട് കൊടുക്കാൻ പറ്റുമോ
@gatamigaurav632610 ай бұрын
അസൂയ..ല്ല്യ...വ്വോ?
@Jahnvi-p6g Жыл бұрын
സത്യം പറയാലോ എനിക്ക് ഈ തള്ള പറയുന്നത് ഒന്നും മനസിലായില്ല. വട്ടു പിടിച്ച philosophy
@Immortalkalki Жыл бұрын
Princess o😂 ഇവളൊക്കെ ഏതു princess... രാജാവാഴച്ച ഒക്കെ കഴിഞ്ഞു തള്ളേ
@sudhacpsudha Жыл бұрын
2:59
@thrikeshtalks7626 Жыл бұрын
5:08 സമർപ്പണമോ 🤣 ഇയാവരോടും കിഴജത്തിക്കാരോടും പിടിച്ചെടുത്ത നികുതി അതിന്റെ ബാക്കി ഇപ്പോളും സുഗിച്ചു കഴിയുന്നു 💯
@rijojohn7218 Жыл бұрын
Ss Ezhava,Nadar samuthayangale e rajakudumbam drohichathpole vere Indian yile oru rajakudumbangalum drohichittilla
@nishauh577 Жыл бұрын
ഇപ്പോഴും ഓചാനിച്ചു കുമ്പിട്ടു കുഴിയിൽ കഞ്ഞിയും കുടിച്ചു ഓ മ്പ്ര ന്നു പറയാൻ കേരളത്തിൽ ആളില്ല അതാണ് ജനാതിപത്യം
@Optimusprime_683 Жыл бұрын
ഇപ്പോൾ രാഷ്ട്രീയക്കരുടെ മുന്നിലും മദ്രസയിലുമാണ് കുനിഞ്ഞു നിൽക്കുന്നത് 😂
@kripajohn01 Жыл бұрын
ജനങ്ങളെ ഇവർ ഭരിക്കണമെന്നാണോ പറയുന്നത് 😂😂😂അതാകുമ്പോൾ ദേഹമനങ്ങാതെ പൈസ ഉണ്ടാക്കാം എന്നിട്ട് മറ്റുള്ളവരെ അടിച്ചമർത്തി ജോലി ചെയ്യിക്കാം 😂😂😂😂
@muhammadanas3339 Жыл бұрын
അമ്മച്ചി പറയുന്നത് വെച്ച് നോക്കുമ്പോ പത്മനാഭൻ ജാതി നോക്കി ആണ് അനുഗ്രഹിക്കുന്നത് എന്ന് തോന്നുന്നു.........
@Optimusprime_683 Жыл бұрын
ചില വിഭാഗങ്ങൾ ക്ഷേത്ര ആചാരങ്ങൾ കൃത്യമായി പാലിക്കും അതൊരു വസ്തുത തന്നെയാണ്
നമുക്കും ഒരു പത്മനാഭസ്വാമി ക്ഷേത്രം ഉണ്ടാക്കിയാലോ?😅
@MadMax-x9t Жыл бұрын
ലോക തോൽവി ഇപ്പോഴും നേരം വെളുത്തിട്ടില്ല
@rkays7459 Жыл бұрын
ജാതി മാലിന്യം കിരീടമായി ചൂടി ഭാരതത്തെ വിദേശികൾക്കും അസത്യ മതഭ്രാന്തന്മാർക്കും കാഴ്ച വെച്ച് സ്വയം അടിമത്തം സ്വീകരിച്ചവരാണ് സവർണ്ണരും അവരുടെ ശിരസിലിരുന്നു ജാതി വിസർജ്ജിച്ച നമ്പൂരിയും രാജാവും തമ്പുരാട്ടിമാരും. 100 കൊല്ലം മുമ്പ് കേരളത്തിൽ അതിനൊരു ശമനമുണ്ടാക്കിയ ശ്രീനാരായണഗുരുവിനെ ഇന്നും ജാതികൊണ്ട് മാത്രം നോക്കിക്കാണുന്ന അഭിനവ സവർണ്ണരും സർക്കാരും ഇന്നും ആ വിസർജ്ജ്യം കൊണ്ടാടുന്നു😢😢😢 മാനവരാശിയിലെ പരമ നികൃഷ്ടതയായ ജാതിമാലിന്യം തുടച്ചു നീക്കണമെന്ന് അവർക്കിതുവരെ മനസിലായിട്ടില്ല😢😢😢
@sobhanap750611 ай бұрын
ജാതി പറഞ്ഞല്ലേ സംവരണം 🤔
@gunner-uz2re Жыл бұрын
ആൾക്കാരുടെ വിയർപ്പ് നക്കിക്കുടിച്ച് ജീവിച്ച ഇപ്പോഴും ജീവിക്കുന്ന ഉളുപ്പില്ലാത്ത ജീവികളില്‍ ഒന്ന്.
@g.badrinath6202 Жыл бұрын
നാണമുണ്ടോ സ്നേഹിതാ ഇന്നത്തെ കേരളത്തിൽ ജീവിച്ചിരുന്നോണ്ട് ഇങ്ങനെ പറയാൻ
@gunner-uz2re Жыл бұрын
@@g.badrinath6202 നാണമുണ്ടോ സ്നേഹിതാ ബലപ്രയോഗത്തിലൂടെ അടിമകളാക്കി ഭരിച്ച നശിച്ചവരെ താങ്ങാന്‍.
@jayasheelh9645 Жыл бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല
@gunner-uz2re Жыл бұрын
@@jayasheelh9645 തമ്പുരാന്റെ പള്ളിക്കിണ്ടി ഫാൻസിന് അങ്ങനൊക്കെ തോന്നും. ബോധവും വിവരവുമില്ലാത്ത കിണറ്റിലെ തവളകളിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാറുമുള്ളൂ.
ജാതിയുടെ പേരിൽ പിൻറാങ്കുകാരന് ജോലി കൊടുക്കാ മെങ്കിൽ, ജാതി നോക്കി സ്കോളർഷിപ്പും ആനുകൂല്യങ് ങളും കൊടുക്കാമെങ്കിൽ ജാതി ആവാം.
@mmmmmmm2229 Жыл бұрын
നൂറ്റാണ്ടുകളോളം നീയൊക്കെ ഇവിടെ ഉള്ളത് മുഴുവൻ അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മറ്റെ വിഭാഗം മനുഷൃർക്ക് ഒന്നും ഇല്ലാത്തവരായ് മാറി . അതുകൊണ്ടാണ് അവർക്ക് ജാതി പറഞ്ഞു സംവരണം കൊടുക്കുന്നത് അല്ലെങ്കിൽ അടിച്ചു മാറ്റിയെടുത്തു ശീലിച്ച നീയൊക്കെ അവർക്ക് അവകാശപ്പെട്ടതും കൂടി ഇനിയും അടിച്ചു മാറ്റും അതുകൊണ്ടാണ് 😂😂 ശീലം മാറ്റാൻ കഴിയില്ലല്ലോ
@rijulovarmenianairi6129 Жыл бұрын
Jaathiyude peril tvm devesom boardil 94 shathamanam direct appointment kodukkunathu thettalle? Baaki ullvan kondu avide idunnathu cash alle ?
@Aravindvarmak Жыл бұрын
When India got independence the average literacy rate of India was 18%and Kerala’s was 47% . Just think
@MrAlex-z7z Жыл бұрын
Wat benefit ???
@mmmmmmm2229 Жыл бұрын
@@MrAlex-z7zനീ അടിമയായ് കൊണ്ട് ഒന്നും മനസിലാവില്ല
@AnimaShankar-vm7pi11 ай бұрын
Still the converted Abrahamics will say that the genociders and slave trading British should be given the credit😅
@moneyfocus96805 ай бұрын
No the credit goes to our honourable freedom fighter like bhagat singh, uddham singh, subhash chandra bose... And after independence nehru 's implementation of policies are also the reason for that...@@AnimaShankar-vm7pi
@ayyapannair4025 күн бұрын
@@moneyfocus9680credit goes to kingdom of travancore
@LalithaK-x8m9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമാണ് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ. ഓം നമോ ഭഗവതേ വാസുദേവായ
@SreekalaS-ty8vp20 күн бұрын
തമ്പുരാട്ടിയുടെ ഭരണം വന്നെങ്കിൽ ഈ കേരളം നന്നാകുമായിരുന്നു 😌❤️🙏
@manojthomas21412 ай бұрын
My ful respect ❤, good family and good people ❤
@khadolkhajancharvakan Жыл бұрын
ചിരിച്ചു ചിരിച്ചു മരിച്ചു! 🤣🤣🤣🤣🤣🤣
@faisalp.v7954 Жыл бұрын
Anth princess avidathe princess
@mmmmmmm2229 Жыл бұрын
അവരുടെ വീട്ടിലെ രാഞ്ജി 😊
@vineethmkd1569 Жыл бұрын
നേരംഗത്തിൽ കപടി വിരിച്ചു കുറച്ചു ജ്യോതിഷികൾ ഇന്നാ ജാതിക്കു താഴെ ഉള്ളവർ അമ്പലത്തിൽ പ്രവേശിച്ചാൽ അമ്പലത്തിനു ദോഷം എന്ന് പറഞ്ഞാൽ കാണാം.... ഇവിടെയുള്ള കോമരങ്ങളുടെ തുള്ളൽ.. അന്ന് തമ്പുരാട്ടി ഏത് ഭാഗത്ത് നില്കും..
@LanguageTales-vd8jb Жыл бұрын
അങ്ങിനെ ആണെങ്കിൽ എന്റെ വീട്ടിൽ ഒരു ചെടി പോലും കാണത്തില്ലാരുന്നു . ബോസ് ഇൻസ്റ്റിട്യൂട്ട് അടച്ചു പൂട്ടേണ്ട സമയം കളഞ്ഞു
@jayachandrankr9901 Жыл бұрын
😂😂😂😂 അപ്പോൾ ചൂഷണം ദൈവ നിഷേധമല്ലേ ?😢
@mminimol7 Жыл бұрын
ഇവരുടെ കാര്യം കേട്ടാൽ ഭൂമി ഇവർ ഉണ്ടാക്കിയത് ആണെന്ന് തോന്നുന്നു
@gatamigaurav632610 ай бұрын
അസൂയ..ല്ല്യ...വ്വോ?
@vishnunampoothiriggovindan285520 күн бұрын
അത് ഇന്നത്തെ മന്ത്രിമാർ അല്ലേ??? ഈ നാട് തന്നെ മന്ത്രിമാർ ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിലനിൽക്കുന്നത് എന്ന ധാരണ വരെ ഉണ്ട് അണികൾക്കുണ്ട്.....
@niranjanpradeep01 Жыл бұрын
തൊട്ടിൽ കളയാൻ സമയം അതിക്രമിച്ചിരിക്കുന്നു പ്രായമൊന്നും ഇതിനൊന്നും ഒരു പരിഗണനയും ആവരുത്
Gowri lakshimi’s tone of speaking is good, but Lesam ahangaram undallo!! Anyways the interview is hilarious 😂
@mmmmmmm2229 Жыл бұрын
എന്ത് വർ പറ്റിച്ചുതിന്നത് മറ്റുള്ളവർ അറിഞ്ഞില്ലെന്നോ
@jmahalekshmymenon9309 Жыл бұрын
great video..🙏🙏
@aneeshgbanerjee Жыл бұрын
Post more funny videos of this sort! 🤣🤣🤣🤣🤣🤣🤣🤣🤣🤣
@sathidevi4635Ай бұрын
ഇപ്പോള്‍ ചാത്തനും koranum ഒക്കെ തമ്പുരാന്‍ ഒക്കെ ആയി. അപ്പോൾ പിന്നെ എന്തൊക്കെ നടക്കുന്നു തമ്പുരാട്ടി എന്നും തമ്പുരാട്ടി തന്നെ ആണ്. ആ അന്തസ്സിനു അസൂയ തോന്നിയിട്ടുണ്ട് കാര്യമില്ല. എനിക്ക് അവരെ വലിയ ബഹുമാനം ആണ്
@mminimol7 Жыл бұрын
ഭരിച്ചു മുടിച്ചു എന്നിട്ട് 1991ആണ് സാക്ഷര കേരളം ആയത്
രാജ കുടുംബം എന്ന് പറഞ്ഞാൽ കുറച്ചു dignity and integrity ഉണ്ടെന്നാണ് കരുതിയിരുന്നത് . ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോഴാണ് ഇവർ ഇത്ര ചീപ്പ് ആണെന്ന് മനസ്സിലായത്
@sreelakshmisuresh511 ай бұрын
ഒരു ചോദ്യത്തിനും കൃത്യമായ മറുപടി അവർ പറയുന്നില്ല... അവതാരിക പോലും വിധേയപ്പെട്ട് നിൽക്കുന്ന പോലെ...
@sisirasivadam10 ай бұрын
ഇവരെ ഇവിടെ കൊണ്ട് ഇരുത്തി സംസാരിപ്പിക്കുന്നതും വിധേയത്വം മൂത്ത മാധ്യമ ങ്ങളും ജനങ്ങളും തന്നെയാണ് ......... പരമ കഷ്ടം
@Kannan-mt7zh7 ай бұрын
Niceblood
@rahulpunnappully8947 Жыл бұрын
She is very arrogant. Do not glorify these rouges.
@rethi52813 ай бұрын
🙏🙏🙏❤
@RethikaRitesh Жыл бұрын
kudumbathinde samarppanam alla oru deshathinde adwanathinde samarppanam aa adwana vargamya pavangalil ninnum pidichu edutha tax nte samarppanam alla ennu thiruthy parayan pattumo ?
@mmmmmmm2229 Жыл бұрын
കറക്റ്റ്
@muhammadanas3339 Жыл бұрын
രാജാവോ........ 😃😃😃😃
@SreekalaS-ty8vp20 күн бұрын
എന്ത് പറയാൻ തമ്പുരാട്ടി kolla കൊല പിടിച്ചുപറി ചതി വഞ്ചന ബലാത്സംഗം പ്രായ ഭേത മെന്യ പീഡനം ഇതെല്ലാം നടമാടുന്ന കേരളം ഇന്ത്യ കള്ളം നുണപ്രചാരണം പാവങ്ങളുടെ കണ്ണുനീർ നീതി ഇല്ല ഒന്നിനും ആയതിനാൽ രാജ ഭരണം വരണം ഞങ്ങളെ അപേക്ഷ സങ്കടം ഇതെല്ലാമാണ് കേരളം ഇന്ത്യ നശിച്ചുപോകുന്നു രാജ ഭരണം തമ്പുരാട്ടി ഭരണം വരണം ആശിച്ചു പോകുന്നു 🙏🙏🙏🙏
@ashwin095 Жыл бұрын
Evark ano Padma Shri koduth, kazhtam 🤌🏻 She is still living in 17th century 😂
@mujmil5265 ай бұрын
ഭരിക്കുന്ന കേന്ദ്ര govt ആരെന്നു അറിയാല്ലോ പിന്നെ ഇവർക്ക് അതൊക്ക കിട്ടിയതിൽ അതുഭുതപെടണോ
@adarshsunitha6565Ай бұрын
ഈ കുടുംബത്തെയും രായ ഭക്തിയും ഉള്ള ഒരുപാട് ആളുകളെ എനിക് അറിയാം , തിരോന്ദ്രം കാര് ആണ് കൂടുതൽ... പണി എടുക്കാതെ അന്യം വിയർക്കുന്നത് കൊണ്ട് ജീവിച്ച , തലക്കരവും , മുലക്കരവും പിരിച്ചു പാവങ്ങളെ പിഴിഞ്ഞ് ജീവിച്ചു ഇവർക്ക് ഒകെ ആണ് ആരാധകര് അധികം......രായാവ് കീ ജെയ്...രായാവ് കീ ജെയ്..
@nanukuttangovindan Жыл бұрын
U ARE NOT KSHTRIA DON'T MISGUIDE PEOPLE.
@mmmmmmm2229 Жыл бұрын
അവർ ശൂദ്രർ ആണ്
@luttappi9485 Жыл бұрын
Innum ranjiyanennu vicharikkunna padujanmam😂
@vishnukailasam3921 Жыл бұрын
HH എന്നൊക്കെ എഴുതിയത് ഹാ പരിവാറിൻ്റെ channel അല്ലേ
@SreekalaS-ty8vp20 күн бұрын
ഈ തഴുന്ന ലെവലിൽ ഉള്ള ചാന്നാൻ ഭരണം കേരളം നശിച്ചു പോകുന്നു 🙏തമ്പുരാട്ടി 🙏🙏അടിയനാണെ പറയുന്നത്
@achuthankurup10 ай бұрын
Our kings were great, there is no doubt about it ! After fools and criminals came to power 😢 .... fabulously rich country became beggars. That is so-called democracy. 🙏🌟🌟🙏
@RemaGPАй бұрын
കുടുംബത്തിന് എങ്ങനെ സമ്പത്ത് കിട്ട
@anusha5854 Жыл бұрын
ഒരു പുതുജന്മം രൂപംകൊള്ളുന്നത് ഈ ആശുദ്ധിയെന്നും പറഞ്ഞു തള്ളിപ്പറയുന്ന ആർത്തവത്തിലൂടെ ആണ്. ആശുദ്ധിയാണെങ്കിൽ ഇങ്ങനെയൊരു കഴിവ് ദൈവം മനുഷ്യർക്ക് കൊടുക്കുമോ? വിശ്വാസം നല്ലതാണ്. പക്ഷേയത് മനുഷ്യരെ ദ്രോഹിച്ചുകൊണ്ടുള്ളതാവരുത്
@jmahalekshmymenon9309 Жыл бұрын
The service-mindedness of the Travancore Royal Family towards the people, their devotion to God, and their pride in their country's heritage come through clearly in this talk with the most indefatigable, and respected representative member of that family in the current times.👌🙏 Also another point that would strike an impartial audience is that in this discussion as in most others on the assets /treasures remaining in the custody of the Padmanabhaswamy Temple (as indeed about any other wealthy temple) a question is often raised as being quite acceptable (!) on the history and tracing the source of these remaining Temple assets seeming to imply often as to why it should still remain in the Temple's possession, and why it should not be taken away from the Temple's keeping and so on. There are at least three biases in this question which make the question unjust, invalid and unacceptable.. firstly that among the different religious places of worship, the source of only temple wealth is cherry-picked for selective questioning in this manner,.... secondly speaking from an auditor's professional point of view, only the history of the assets that still remain with the Temple is discussed,...the history of all the assets that had once belonged to the Temple, especially real estate, and all the income accruing from it that had once belonged to the Temple for its upkeep and for the welfare of its devotees that the Temple since stands deprived of, and all the Temple assets and sources of income that were given away /taken away for the common use of all the public, through the centuries are not taken into reckoning at all and are conveniently forgotten in the questioning! Thirdly, no credit or acknowledgement is given for the great contribution of the custodians of the remaining temple-wealth and its heritage treasures, who have, with incredible integrity, devotion, selflessness, courage, and industry maintained, preserved and protected it and continue to protect it, through the centuries, to this day.
@donpaul659211 ай бұрын
75വർഷം കഴിഞ്ഞില്ലേ ഇതുപോലെ വേറെ ആരെങ്കിലും തിരുവനന്തപുരത്തു ഉണ്ടായോ ? ഇനി ഉണ്ടാകുമോ ?
@achuthankurup10 ай бұрын
We are proud to have a princess 🙏🌟🙏 Why the British prince then?
@remadevilc5627 Жыл бұрын
🙏തമ്പുരാട്ടി. ശ്രീ പദ്മനാഭസ്വാമിരാജ കുടുംബത്തോടൊപ്പംഎന്നുമുണ്ടല്ലോ. എനിക്കൊരുപാടിഷ്ടമാണ് തമ്പുരാട്ടിയെ. അറിവിന് മുൻപിൽ കോടി പ്രണാമം. പദ്മനാഭസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏
@muhammadanas3339 Жыл бұрын
പത്മനാഭനും ജാതി നോക്കി ആണോ അനുഗ്രഹിക്കുന്നത് സേട്ടാ 😂😂😂
@nunimus3250 Жыл бұрын
Andi
@muhammadanas3339 Жыл бұрын
@@nunimus3250 നിന്റെ തന്തക് ഇല്ലേ...... പിന്നെ എങ്ങനെ നീ 😇🙃🤔?
Respect her opinion. So much better than listening to the current ruler Pinarayi
@mmmmmmm2229 Жыл бұрын
നിനക്കൊക്കെ മറ്റുള്ളവരെ പറ്റിച്ച് തിന്നല്ലേ ശീലം പിണറായി നിന്നെ പറ്റിച്ച് തിന്നോ
@Sunitha675 Жыл бұрын
🙏🙏🙏👌
@muhammadanas3339 Жыл бұрын
അന്ധവിശ്വാസത്തിന്റ............. 😎
@gazalstore-ye4ns Жыл бұрын
ജനാധിപത്യം നാട് നന്നാക്കിയില്ല എന്ന തമ്പുരാട്ടിയുടെ വാക്ക് സത്യമാണ്.
@mmmmmmm2229 Жыл бұрын
അത് നിന്റെ തലക്ക് വെളിവില്ലാത്തത് കൊണ്ട് തോന്നുന്നതാണ് 😂
@devikabalakrishnan1379 Жыл бұрын
9:07 Oh Wow Arthavathil negative energy anengil Ee prnga negative energy ano apl ivrokke undakumplm purathott vrne that's a new fact
@sandrasunil4800 Жыл бұрын
Thempuratti paranja pinna appeal illa 🌚
@mmmmmmm2229 Жыл бұрын
@@sandrasunil4800😂😂😂
@ashajohn178111 ай бұрын
🎉🎉🎉A great Princess.
@soumyabipin6176 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mmmmmmm2229 Жыл бұрын
😂😂😂
@TheJerryVEVO Жыл бұрын
There is only one Kshatriya royals in Kerala, that was Meenachil Karthas. They were Surya vanshi Kshatriya, descendants of Maha Rana Prathap. Rest all of them are Shudras, Even Travancore Royals. They used to do ‘Hiranyagarbha’ a ritual to reborn as kshatriya. This was stopped at the time of British because of financial crisis.!
@SoulmatesSowmyaVivek Жыл бұрын
Where can I read more about this
@mapletreerocker Жыл бұрын
True that! But there is an important thing about Trvancore Royals. The time when Kerala was split and scattered into small princely states and areas, there was a powerful man who battled and conquered all the lands starting from South Kanyakumari to the borders of Kingdom of Kochi, who defeated the Dutch in yhe battle of Kolachil. His name is Anizham Thirunal Marthandavarma who laid the strong foundation of the Travancore royalty and established its powerful boundaries. So I don't really care if they are real Kshathriyas or if they are the descendants of Mahatanaprathap or did 'Hiranyagarbhadanam'.
@mmmmmmm2229 Жыл бұрын
@@mapletreerockerഎന്ത് മറ്റുള്ളവരെ പറ്റിച്ച് തിന്നവർക്ക് എന്ത് മഹിമയാണുള്ളത്
@mapletreerocker Жыл бұрын
@@mmmmmmm2229 ഞാൻ പണ്ട് Kerala History യിൽ നടന്ന ഒരു സംഭവം ആണ് പറഞ്ഞത്.ആളുകളെ പറ്റിച്ചു തിന്നതിനെപ്പറ്റി അല്ല. ജനാധിപത്യവും ആധുനിക മൂല്യങ്ങളും തൊട്ടു തീണ്ടിയിട്ടുപോലും ഇല്ലാത്ത, 100 നാട്ടു രാജ്യങ്ങളായി കേരളം ചിതറിക്കിടന്ന 18ആം നൂറ്റാണ്ടിൽ നടന്ന ഒരു സംഭവം. ആ സമയത്തെ ധാർമികതയെയും, നന്മ തിന്മകളെയും ഈ കാലത്ത് നിന്നുകൊണ്ട് തൂക്കി നോക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്?
@mmmmmmm2229 Жыл бұрын
@@mapletreerocker അത് തന്നെയാണ് പറയുന്നത് പാവപ്പെട്ട മനുഷ്യരെ ഊറ്റികുടിച്ച ഇവർ ഒറ്റ രാജൃം ആക്കിയോ അതോ ചെറിയ രാജൃം കിടന്നോ എന്നതൊന്നും ഒരു വിഷയമേ അല്ല . പക്ഷേ ഇവർ ഇപ്പോൾ വന്നു പറയുന്ന ക്ഷത്രിയർ ആണെന്നത് കള്ളം പറയുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സതൃം ആണ് ഇവർ വെറുതെ നുണകൾ പറയുന്നു ഇവർ ഈ ആധുനിക മൂല്യങ്ങൾ ഉള്ള ഈ കാലത്തും നുണകൾ പറയുന്നത് വളരെ കഷ്ടം തന്നെ
@sathikumarin924911 ай бұрын
ശ്രീ പദ്മനാഭ തമ്പുരാട്ടി പറഞ്ഞതുപോലെ നാടിനെയു നാട്ടാരെയും കാത്തുകൊളേണമേ തമ്പുരാനേ 🙏
@dr.sangeeths77 Жыл бұрын
മാങ്ങ ഉള്ള മാവിലെ കല്ലെറിയു അത്ര ചിന്തിച്ചാൽ മതി, മറ്റുള്ളവരുടെ ചിന്ത പ്രവർത്തി നമ്മുടെ കൺട്രോളിൽ ഉള്ള കാര്യമേ ഇല്ല ഒന്നും ചെയ്യാൻ ഇല്ല അതിൽ അങ്ങനെ ഉള്ളവരെ ignore it
@mmmmmmm2229 Жыл бұрын
Dr. Sangeethsnair. മറ്റുള്ളവരെ പറ്റിച്ച് തിന്നവർക്ക് മഹിമ പറയാൻ നാണവും മാനവും ഇല്ലേ. നിങ്ങളുടെ പേരിന്റെ കൂടെ ഉള്ള (ശൂദ്ര) നായർ എന്ന നാമം തന്നെ നിങ്ങൾ അടിമയാണെന്ന് പറയുന്നു😊
@@dr.sangeeths77 പറ്റിച്ച് തിന്നവർ മഹിമ പറയുമ്പോൾ ബോധം ഉള്ളവർ കളിയാക്കും അതിന് മാങ്ങയുളള മാവാണെന്ന് പറഞ്ഞു വരുന്നത് പണ്ടത്തെ അടിമയായ് നിന്നിരുന്ന ബോധം ഉള്ളത് കൊണ്ടാണ് മറ്റുള്ളവർ മനുഷൃർ ആയിട്ടും നിങ്ങൾ ഇന്നും ശൂദ്ര ബോധത്തിൽ തുടരുന്നു
@Optimusprime_683 Жыл бұрын
@@mmmmmmm2229 അതെങ്ങനെയാണ് മറ്റുള്ളവരെപറ്റിച്ചു ജീവിച്ചു എന്ന് പറയാൻ കഴിയുന്നത്. സത്യത്തിൽ ഏറ്റവും റിസ്ക് ഉള്ളപണിയായ യുദ്ധം ചെയ്തിരുന്നത് സവർണർ. അതുപോലെ വേറൊരു വിഭാഗം കച്ചവടം നടത്തി. മറ്റു രാജ്യങ്ങളിലെ വ്യാപാരികളുമായി ഡീൽ ഉറപ്പിച്ചു. അതോടൊപ്പം തന്നെ കേരളത്തിൽ കുടിയേറിയ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു നൽകി.
INDAMTHURUTHI MANAYILULLAVAREY KANDITTAANU ANGANEY PARANJATHU AKKAALATHU AVIDEY BHARICHATHU GOWRI LAKSHMI BAI AAYIRUNNU..........AVAR KURACHU KOODI PRACTICAL MIND ULLAVAR AAYIRUNNU......REVENUE EDUTHU DEVELOPMENT UNDAAKKIYATHU AVAR AANU.......AA CREDIT IVAR EDUKKUNNU......MANU S PILLAI "IVORY THRONE " EZHUTHIYILLAAYIRUNNU ENKIL ATHAARUM ARIYILLAAYIRUNNU
@mmmmmmm2229 Жыл бұрын
😂😂😂😂😂
@AjithKumar-dj8xo Жыл бұрын
Pavam pavam orthodox
@sabarinath4524 Жыл бұрын
Nala veshamam ind. 😆😆
@Arun-lk4yv Жыл бұрын
Respect H.H❤
@mmmmmmm2229 Жыл бұрын
ഇവർ മറ്റുള്ളവരെ പറ്റിച്ച് തിന്നതിൽ ആണോ
@LanguageTales-vd8jb Жыл бұрын
ഇവർക്ക് എന്തെങ്കിലും ജോലി ഉണ്ടോ ? അതോ സർക്കാർ പെൻഷൻ വാങ്ങി തിന്നാലാണോ ?
@indiravp4458 Жыл бұрын
Respectful madam love you mam
@shijukiriyath1410 Жыл бұрын
ANNATHE ADIYAALATHI AAYIRUNNIRIKKUM
@Su_Desh Жыл бұрын
@@shijukiriyath1410 ആരായിരുന്നു ഇവരുടെ അടിയാളർ അല്ലാതിരുന്നത്?? 🙄
@shijukiriyath1410 Жыл бұрын
@@Su_Desh British kaarum, Sir.C.Pyum
@mmmmmmm2229 Жыл бұрын
@@Su_Deshഅതെ ഇവർ എല്ലാവരെയും പറ്റിച്ചു തിന്നവർ ആണ് 😂😂😂
@ajithKumar-fp9ut Жыл бұрын
The Travancore royal family belonged to the Yadava (Maniyani) Clan . My grandfather Chellappan Pillai completed the 9th standard in 1932, which was considered equivalent to a degree at that time for a high school teaching job. However, the Government denied him the job due to his mother's blood relation with Pallichal Pillai. The Padmanabha Temple temple in question belongs to Ettuvittil Pillai.
@AnimaShankar-vm7pi11 ай бұрын
We all know what those traitors “ettuveettil pillai” are
@AnimaShankar-vm7pi11 ай бұрын
All of us know history. Who are you trying to fool😅
@rijulovarmenianairi612911 ай бұрын
Ettuveetil karamban Pillai righted with King right? Illathu Pillai belongs to ezhava...chattambi Pillai was also black skinned....kunju Pillai chekavar. Of prajapathi sangham belong to komelezhathu tharavadu( chettikulangara,ezhava tharavadu😅)
@smithazworld5793 Жыл бұрын
അപ്പോൾ രാജകീയ ഭരണം തന്നെയായിരുന്നു നല്ലത്😂...
@mmmmmmm2229 Жыл бұрын
😂😂😂 തലക്ക് വെളിവില്ലാത്തവർക്ക്
@rijulovarmenianairi612911 ай бұрын
The presence of jewish mesopotami abrahamins,armenians,portughese,dutch, Britishers,france all helped kerala in ita development....but the history got distorted by Marxism which also had its origin and funding from.above parties....jewish abrahamins and armenians mostly left india during independence and fall of Ottoman Empire