Aliyan vs Aliyan | Comedy Serial | Amrita TV | Ep : 417 |"ഹാപ്പി ക്രിസ്തുമസ് "[2018]

  Рет қаралды 560,881

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 308
@shaji.73
@shaji.73 4 жыл бұрын
ഈ എപ്പിസോഡ് സൂപ്പർ ,നടരാജൻ്റെ dance സൂപ്പർ ,അമ്മാവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ,കനകനും ജമന്തിയും മാറിയപ്പോഴാണ് ഈ പരിവാടി സൂപ്പർ ആയത്
@bincyvarghese7034
@bincyvarghese7034 6 жыл бұрын
തങ്കംചേച്ചി കുഞ്ഞുങ്ങൾക്ക് രണ്ടു പേർക്കും ഒരേ പ്ലേറ്റിൽ നിന്ന് വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി
@lekshmiiadharsh3654
@lekshmiiadharsh3654 5 жыл бұрын
Allelum appachimark (dad's sisters) nu oru special sneham anu....
@shukoorpmr7378
@shukoorpmr7378 4 жыл бұрын
👌👌😍😍😍😍
@praseedasivan9181
@praseedasivan9181 3 жыл бұрын
Bincy varghese ശെരിക്കും സത്യം നേര്
@arvinanil8881
@arvinanil8881 3 жыл бұрын
@@lekshmiiadharsh3654 mhr9
@varghesejoseph9935
@varghesejoseph9935 2 жыл бұрын
@@lekshmiiadharsh3654 h JMM mhmm y I’ll îupoukkkop
@shellipangil
@shellipangil 6 жыл бұрын
എപ്പിസോഡ് കലക്കി.. പ്രതീക്ഷിക്കാത്ത double climax ആയി... ക്ളീറ്റോയുടെ ഡാൻസും അടിപൊളി...
@marykutty5728
@marykutty5728 6 жыл бұрын
പോർക്ക്‌ ഇല്ലാതെ ക്രിസ്മസ് ഇല്ല എന്ന് ക്ളീറ്റോ പറയുമ്പോൾ അത് റിയാസ് എന്ന മുസ്ലിം യുവാവാണ് പറയുന്നതെന്ന് തോന്നാൻ ഒരിടവും നൽകാത്ത അഭിനയം. കുടിച്ച ശേഷം അനീഷിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ഞാൻ. കുടിയനെ ശരിക്കും ആവാഹിച്ചു നിർത്തി. കുടിച്ചു കിടന്ന അമ്മാവന്റെ നാക്ക് കടിയും ഡയലോഗും, അപാരം അമ്മാവാ അപാരം. തങ്കത്തിന്റെ ചോറ് വാരിക്കൊടുപ്പും ആ പാട്ട് പാടലും. എന്ത് രസമാ എന്റെ മഞ്ജു ആ സ്വരം. നല്ല ഒരു പാട്ടുകാരി കൂടിയാ മഞ്ജു. എന്താ ആ കുഞ്ഞുങ്ങളുടെ അഭിനയം. അവർ അവരുടെ ലോകത്ത് ജീവിക്കുകയാ. ക്ളൈമാക്സ് X മസ് പപ്പാ ഡയലോഗ് അവസരോചിതം, ചിന്തനീയം. ഇതാണ് ഞങ്ങളുടെ അളിയൻ vs അളിയൻ. Happy ക്രിസ്മസ് and ഹാപ്പി new year അളിയൻസ് family 🌹🌹🌹🌹🌹
@remakrish7884
@remakrish7884 2 жыл бұрын
കനകനും dance ചെയ്യാമായിരുന്നു. ക്‌ളീറ്റോ ന്റെ dance super
@therock5334
@therock5334 3 жыл бұрын
2021 ലെ എല്ലാ ഭൂമിയിലെ മനുഷ്യർക്കും ക്രിസ്മസ് ആശംസകൾ ❤️❤️❤️
@aneeshprabhakaran45
@aneeshprabhakaran45 3 жыл бұрын
നടരാജന്റെ ഡാൻസ് പൊളിച്ചു 👍👍👍👍👍
@sagarnaduvattam4956
@sagarnaduvattam4956 6 жыл бұрын
*എനിക്ക് നടരാജന്റെ ഡാൻസ് ആണ് ഇഷ്ടപെട്ടത്😅😅😅😅😅*
@ajm199115
@ajm199115 6 жыл бұрын
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് എപ്പിസോഡ് പോലെ തന്നെ മനസിന് സന്തോഷം നൽകുന്ന ഒരു മനോഹര എപ്പിസോഡ്. ആ ഒരു ക്രിസ്മസ് സ്പിരിറ്റ് ഒക്കെ ഉൾക്കൊണ്ട് വന്ന ഒരേണം. Good work. Merry Christmas to the entire cast and crew !
@shafeenshamsudeen8848
@shafeenshamsudeen8848 6 жыл бұрын
നാടൻ.....എന്നും നാടൻ തന്നെ ....അത് നാട്ടിൻ പുറത്തെ ക്രിസ്മസ് അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാ.....യൂട്യൂബിൽ വിരിയുന്ന അളിയൻv/sഅളിയൻ ...ഇതളിട്ട് കത്തുന്ന മനസ്സിൽ തണലേകീ......
@aboothahirthahir7976
@aboothahirthahir7976 6 жыл бұрын
ഹാപ്പി ക്രിസ്തുമസ് വളരെ സന്തോഷം കുറച്ചു കാലത്തിനു ശേഷം ക്ളീറ്റോക് നല്ല വേഷം കൊടുത്തു കിട്ടിയ അവസരം ക്ളീറ്റോ തകർത്തു ഇനിയും നല്ല എപ്പിസോഡ് പ്രധീക്ഷിക്കുന്നു
@kannannair8422
@kannannair8422 6 жыл бұрын
Aboothahir Thahir ക്ളീറ്റോ കിട്ടുന്ന കഥാപത്രങ്ങൾ വളരെ മനോഹരം ആക്കിത്തീർക്കും . അതിനു ഇവരൊരു അവസരം കൊടുത്താൽ മതി . അതിന്റെ ഉദാഹരണം ആണ് ഇന്നത്തെ എപ്പിസോഡ് . ഇനിയും ക്ളീറ്റോക്ക് പ്രാധിനിത്യം വരുന്ന കഥാപാത്രങ്ങൾ വേണം .
@snehalathanair427
@snehalathanair427 Жыл бұрын
Very entertaining-- Cletos dance was super-- poor old cleto❤❤❤❤❤❤❤❤❤
@omcreations2421
@omcreations2421 2 жыл бұрын
നടരാജന്റെ ഡാൻസ് കണ്ടോ. സൂപ്പർ 😄😍
@dilluzzzff6110
@dilluzzzff6110 3 жыл бұрын
തങ്കം ചേച്ചി സൂപ്പർ 👌👌👌
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പ്രതീക്ഷിച്ചതിലും മനോഹരമായിട്ടുണ്ട് കൃസ്മസ് എപ്പിസോഡ്... എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤🌹🙏
@jerinpaul8120
@jerinpaul8120 4 жыл бұрын
Really I am addict this programme From taminadu (2020 Nov 27)
@KannanP-r3f
@KannanP-r3f 2 ай бұрын
നാട്ടിൻ പുറങ്ങളിലെ നടുക്കുന്ന ക്രിസ്തുമസ് ആഘോഷം പോലെ അത്ര ഒർജിനൽ ഫീൽ
@kannannair8422
@kannannair8422 6 жыл бұрын
കനകനിൽ നിന്ന് മുക്തം ആയ ഒരു എപ്പിസോഡ് . അതിന്റെ നന്മയും സുഖവും അനുഭവിച്ചറിയാൻ പറ്റി . റിയാസ് ചേട്ടൻ മനോഹരമാക്കിയ എപ്പിസോഡ് .
@aneeshravi
@aneeshravi 6 жыл бұрын
Kannan Nair Thank you kanna
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Cleeto excelled from start to finish. Excellent Acting.
@athulprakashnp1099
@athulprakashnp1099 4 жыл бұрын
അടിപൊളി ക്ലിറ്റോ ഒരു പരിപാടിഎങ്കിലും ഉത്തരവാതിത്തതിൽ ചെയ്തു പിന്നെ പറയാതിരിക്കാൻ വയ്യ നടരാജൻ ഡാൻസ് കാ ബാപ്പ് ഇജാതി step
@samuelthomas2138
@samuelthomas2138 3 жыл бұрын
Muthalaly…pls give time till next christmas
@SiraS-zm7th
@SiraS-zm7th Жыл бұрын
അതേ ദിവസം അതിനെ അഴിച്ചു മാറ്റി പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ ❤❤❤
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Thankam Chechi kunjungalkku randuperkkum bhakshanam vaari kodukkana kandappo oru happy thonni santhosham ente bhaalyakaalam appo orma vannu entamma vaari tharunnath
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Thakkiliyinteyum nalloontem abhinayam superaayittundee
@oachirasreekumar1189
@oachirasreekumar1189 6 жыл бұрын
Merry Christmas 🎄 നല്ലൊരു എപ്പിസോഡ് ..... ടീമിനു,ആശംസകൾ അഭിനന്ദനങ്ങൾ ........
@balusbsumangi3119
@balusbsumangi3119 6 жыл бұрын
Happy Xmas to all our team.....aliyansssssssss vs Aliyans
@alihidaayath
@alihidaayath 6 жыл бұрын
അളിയൻ vs അളിയനിന്റെ മുന്നണി പ്രവർത്തകർക്കും പിന്നണി പ്രവർത്തകർക്കും... വാടിയ പൂക്കളിന്റെ ക്രിസ്മസ് ആശംസകൾ ❤
@sherinmathew6742
@sherinmathew6742 6 жыл бұрын
Carol kandapol manasil nala santhosham .oru pattum kudy akamarunu. .videssathullavark ithoke kanumbol othiry happyane. Ammavum oru dance aakamarunu.
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Ellavarkkum sneham Niranja Christmas aashamsakal
@shamlakamal7287
@shamlakamal7287 6 жыл бұрын
Christmas agosham adipoliyakki nalla oru epizode...👏👏
@fathimaniya7617
@fathimaniya7617 3 жыл бұрын
ശ്രദ്ധിക്കുക ശ്രദ്ധിച്ചതിന് നന്ദി
@linexustjk6061
@linexustjk6061 6 жыл бұрын
തങ്കം ഒട്ടും വിചാരിച്ചില്ല കരോള് വരുമെന്ന് ..... twist അപാര twist 😀 😁 😂
@sibymathew4454
@sibymathew4454 6 жыл бұрын
Super Episode .. climax തകർത്തു.. congratulations Team Aliyan..
@saikamalsnair
@saikamalsnair 6 жыл бұрын
നല്ലുമോളുമായി ക്ലീറ്റോ പൊരുത്തപെട്ടു തുടങ്ങിയെന്ന് തോന്നുന്നു.. ആദ്യത്തെ ദേഷ്യവും വഴക്കുമൊക്കെ പോയെന്ന് തോന്നുന്നു..
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
നടരാജൻ പ്രധാന മന്ത്രി സൂപ്പർ ഡാൻസ്
@trinity5442
@trinity5442 2 жыл бұрын
Cleeto nammude muthannuu
@suvarnasatish9241
@suvarnasatish9241 6 жыл бұрын
SUPER episode.. 👌👏🌹
@agnelchristianpereira6598
@agnelchristianpereira6598 2 жыл бұрын
Thanks for a wonderful episode
@sidheequemarhaba4806
@sidheequemarhaba4806 6 жыл бұрын
ക്ലീറ്റോ ചേട്ടന്റെ ഡാൻസ് പൊളിച്ചു
@ekmvibez
@ekmvibez 2 жыл бұрын
Clitto chetan 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 3 жыл бұрын
Anikku aliyans valiya ishttam Ulla oru serial anu guys
@manjushav5912
@manjushav5912 6 жыл бұрын
Idhuopole pand Christmas appopan varumbo shake hand kodukkan malsarich ninnirinnu.. minimum oru 3 pravisham enkilum......🤝😍😍😍
@സുരേഷ്ഭവാനി
@സുരേഷ്ഭവാനി 6 жыл бұрын
ഉപ്പില്ലാത്ത കഞ്ഞി പോലാകും അളിയൻസ് കഥയിലെ നടരാജനില്ലാത്ത ആഘോഷങ്ങൾ.നടരാജൻ വന്ന് നാല് ചുവടുവയ്ക്കുന്നതോടെയാണ് ആഘോഷങ്ങൾക്ക് ഒരു പൊലിമ വരുന്നത്.നടരാജേട്ടാ ധീരമായി മുന്നോട്ട് പോകൂ.. പ്രധാനമന്ത്രിക്കസേരയിലേക്ക് ഇനി അധികദൂരമില്ല.അൻസാറ് ചതിച്ചാലും ഞങ്ങൾ ആരാധകരുണ്ട്, കൂടെ.
@playframevisualmedia4611
@playframevisualmedia4611 6 жыл бұрын
Thank you thank you very much God bless you
@jyothishv8836
@jyothishv8836 6 жыл бұрын
നല്ല ഒരു കിടിലൻ എപ്പിസോഡ് Xmas കരോൾ ശരിക്കും ആസ്വദിച്ചു...
@bernadjoseph5001
@bernadjoseph5001 4 жыл бұрын
Happy Christmas🎅🏻🎅🏻
@krishnankuttysukumarapilla766
@krishnankuttysukumarapilla766 4 жыл бұрын
ചീഞ്ഞ പതിവ്‌ സീരിയലുകൾക്കിടയിൽ ഒരാ ശ്വാസം ആണ് അളിയൻസ് .... ക്ളീറ്റസ് സൂപ്പർ
@shaikismailabdulsathar1475
@shaikismailabdulsathar1475 4 жыл бұрын
Aliyan¥aliyan &aliyans is supper serials thangam is best actres & Athers r allso best actres keep it up all the best
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
ജമന്തീടെ സൂപ്പർ ചിരി
@shaan1411
@shaan1411 6 жыл бұрын
Adipoli every one and I love this serial so nice , Cletus ,kanakan,ammavan are very impressive .. Merry Christmas and happy new year every one
@viralzzzsetn3951
@viralzzzsetn3951 6 жыл бұрын
Carol varunnenu minpu adichu ayi kidakkalu..athu pwolichu..
@kichuSana2519
@kichuSana2519 6 жыл бұрын
Aliyans family ennum ithpole happy ayi kannan aagrahikunnu...... Sprb epsd
@amjedvettikkattumadathilat5267
@amjedvettikkattumadathilat5267 6 жыл бұрын
Polichuu.......adipoli.....
@nadeeranaushad3810
@nadeeranaushad3810 3 жыл бұрын
അമ്മാവനെ എല്ലാഎപ്പിസോഡിലും ഉൾപെടുത്തുക
@sayanaraabraham813
@sayanaraabraham813 6 жыл бұрын
Nalla episode.Allavarkum Happy xmas.👼🎅
@johnxavier5842
@johnxavier5842 6 жыл бұрын
ഇന്ന് ക്ളീറ്റോ തകർത്തു സൂപ്പർ ഡാൻസ് നല്ലൊരു എപ്പിസോഡ് എല്ലാവര്ക്കും ക്രിസ്മസ് ആശംസകൾ
@eldosyriac
@eldosyriac 6 жыл бұрын
John Xavier പുതുവർഷാശംസകളോടെ അക്കരെ നിന്നും സസ്നേഹം
@johnxavier5842
@johnxavier5842 6 жыл бұрын
@@eldosyriac Happy new year
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Ellavarkkum Christmas aashamsakal pakshe ethra wait cheythu ennariyooo maduthu pinne njan poi kidannurangi ithreyum late aavo uploader chetta ini correct timil ittonam njan ksheenichu Christmas ksheenashamsakal aayi poiiii
@jerinpaul8120
@jerinpaul8120 4 жыл бұрын
Oh mgd really nice 12:30 to 13:05 Tears coming little bit
@AtoZ76411
@AtoZ76411 6 жыл бұрын
കരോൾ കണ്ടപ്പോൾ തുള്ളാൻ തോന്നിയ എത്ര പ്രവാസികൾ ഉണ്ട്?
@vv-px3kq
@vv-px3kq 4 жыл бұрын
Superb episode 😍
@Karthimundot
@Karthimundot 6 жыл бұрын
എന്തേ വൈകിയേ എത്ര നേരമായി കാത്തിരിക്കുന്നു...
@shareefmuhammad7446
@shareefmuhammad7446 3 жыл бұрын
ദമാപ്പ് കൊട്ട് കേൾക്കുമ്പോ നാട്ടിലെ പൂരം miss 😪😪
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
,,😂😂🤣🤣🤣😂😂 സൂപ്പർ എപ്പിസോഡ്
@SujithSujithps-pp9wy
@SujithSujithps-pp9wy 5 ай бұрын
Nicebro❤❤🎉❤❤
@decembergirl2857
@decembergirl2857 6 жыл бұрын
Back ground music loud aanu..but charactersnte sound theere kuravum.. ammavanum kanakanum roomil irunu samsarikunathinu okke volume theere kuravanu
@rekhatabharam6806
@rekhatabharam6806 4 жыл бұрын
Thankam sweet voice
@blessonjoseph3337
@blessonjoseph3337 6 жыл бұрын
Super episode!! Adipoli dialouges...
@blessonjoseph3337
@blessonjoseph3337 6 жыл бұрын
Manju chechi adipoliayi paadii anishettan kolam akkkiii hehe
@SiraS-zm7th
@SiraS-zm7th Жыл бұрын
ഗോപി മികച്ച ചിത്രം വളരെ വലിയ അടയാളങ്ങൾ കാണാം ഇത് വരെ ഉള്ള എല്ലാ പട്ടണങ്ങളിലും തെക്കെ ഇന്ത്യയിലും വിദേശത്തുമുള്ള 😅😢
@jerinpaul8120
@jerinpaul8120 4 жыл бұрын
Same 2020 also same to all people
@renchyjohn3000
@renchyjohn3000 2 жыл бұрын
End punch super
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
നടരാജൻ്റെ ഡാൻസ് 😂😂🤣🤣🤣🤣🤣👍
@playframevisualmedia4611
@playframevisualmedia4611 6 жыл бұрын
Hai
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 3 жыл бұрын
Aliyans location povan arenkilum undo🤔🤔🤔
@gokulkishores4842
@gokulkishores4842 3 жыл бұрын
അടിപൊളി 👍👍👍
@amalfrancis2323
@amalfrancis2323 6 жыл бұрын
Wow, Splendid episode that I enjoyed a lot and reminded my those xmas days in my home place. I loved this spectacular program which always make me Happy and refreshing
@manohasajeev8059
@manohasajeev8059 6 жыл бұрын
Happy x'mad &happy new year in all aliyan vs aliyan teams. Avasanam karayippikkumonnu pedichirikkuvarunnu.
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Thakkileem thankam sherikkum ammayum molum aanoonn enikkoru doubt etharthathilum manjummakk bernachan Mon und sharikkum thakkileem bernachanum sahodhari sahodharan poleyaanee ente manju amma ente amme pola nte manju ammaaa 🤩🥰😍😘♥️💖♡
@chithrapratheesh2451
@chithrapratheesh2451 6 жыл бұрын
Cleetoyude dance 💃 polichu
@jpyoung3864
@jpyoung3864 6 жыл бұрын
എല്ലാർക്കും ക്രിസ്തുമസ് ക്ഷീണാശംസകൾ എന്താ uploader ചേട്ടാ ഞങ്ങളെ ക്ഷമ പരീക്ഷിക്കുവാനോ
@malinis9558
@malinis9558 6 жыл бұрын
Ente uploader chetta... Christmas party kazhnj ippozhano charge ayath 😂
@eldosyriac
@eldosyriac 6 жыл бұрын
Malini S അവർക്കും ഇല്ലേ കുടുബവും പ്രരാബ്ദങ്ങളും ? ജീവിക്കാൻവേണ്ടിയലെ നമ്മളെല്ലാം ഓരോവേഷങ്ങളും കെട്ടി ആടുന്നേ! പുതുവർഷാശംസകളോടെ സസ്നേഹം ഏഴാം കടലിനക്കരെ നിന്നും
@malinis9558
@malinis9558 6 жыл бұрын
@@eldosyriac njanum ezham kadaline akkare ane chetta ☺ nammude uploader Chettan Christmas okke aghoshichath kond charge akan kurach late ayonne udheshichullu ☺ athl valia parathi onnum illa ☺ nammude jolikal chean chila divasam namukum thamasam und akunnath swabhavikam ane ☺
@sebinep9014
@sebinep9014 6 жыл бұрын
Episode Kidukki 👌👌 👌😍💖
@amjedali1474
@amjedali1474 4 жыл бұрын
Cleeto rokzzzz 🥰😍
@sreekalashine683
@sreekalashine683 6 жыл бұрын
കരോൾ നടക്കുമ്പോൾ അമ്മാവനെ അകത്തു കിടത്തേണ്ടിയിരുന്നില്ല. അമ്മാവന്റെ ഡാൻസും വേണമായിരുന്നു
@jintumanu0123
@jintumanu0123 6 жыл бұрын
Manju songgg,pulkoode,cleettoo dance👌👍pappaani😀
@GoodVibeswithAishu
@GoodVibeswithAishu 4 жыл бұрын
Cleetochayante dance... Poliiii
@Gkm-
@Gkm- 6 жыл бұрын
ഈ ക്രിസ്മസ് ദിനത്തിൽ അടിച്ചു പൂക്കുറ്റി ആയ്യി എവിടയോക്കെയോ പോയി കിടന്നു ഉറങ്ങി എഴുനേറ്റു വന്നു സമയം തെറ്റിച്ചു അപ്‌ലോഡ് ചെയ്ത അപ്ലോഡ്റക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
@shahinasherin4503
@shahinasherin4503 6 жыл бұрын
ഉത്തരവാദിത്തം എന്ന് പറയുന്ന ഒരു സാധനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ചാനൽ ഉണ്ടെങ്കിൽ അത് അമൃത ടിവി മാത്രമായിരിക്കും ആകെ കൂടി ഈ ചാനലിൽ ആളുകൾ കാണുന്ന ഒരു പ്രോഗ്രാം അളിയൻസ് മാത്രമാണ്. ഇതിനെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനോ സാധിച്ചില്ല. കൃത്യമായി അപ് ലോഡ് ചെയ്യാനെങ്കിലും ഒന്ന് ശ്രമിച്ചു കൂടേ.? വളരെ നല്ല മാർക്കറ്റിംഗിലൂടെയും കൃത്യമായ അപ് ലോഡിംഗിലൂടെയുമാണ് അളിയൻസിനേക്കാൾ എത്രയോ തരം താണ ഉപ്പും മുളകും ഒക്കെ ഇത്രയും ജനപ്രീതി നേടിയത്. നല്ല രീതിയിൽ പ്രമോട്ട് ചെയ്തിരുന്നെങ്കിൽ ഇന്ന് അളിയൻ vs അളിയൻ വേറേ ലെവലിൽ എത്തിയേനേം..
@kannannair8422
@kannannair8422 6 жыл бұрын
Shahina Sherin ഇവനൊന്നും അതിനു ടൈം ഇല്ലാലോ . വെറും waste ആയ കുറെ uploderമാർ . ഇവനൊക്കെ വല്ല മൺപണിയും ചെയ്യുന്നതും കൂടുതൽ നന്ന് .
@greeshmagreesh9237
@greeshmagreesh9237 6 жыл бұрын
thagal paranjath currect ane yathoru samshayavumilla
@sreejithanjanaanjana6758
@sreejithanjanaanjana6758 6 жыл бұрын
ഷാഹിന പറഞ്ഞത് വളരെ ശരിയാണ്
@AtoZ76411
@AtoZ76411 6 жыл бұрын
ഷാഹിന കുഴപ്പം ആക്കല്ലേ ശരിയാകും
@karthikaragi9551
@karthikaragi9551 6 жыл бұрын
Aliyan vs aliyan nalla oru pgm Anu...enn karuthy uppum mulakam tharam thana pgm anenn parayanda karyam illa....
@kumararun8290
@kumararun8290 6 жыл бұрын
Audio sound pora kurach uchathil samsariku
@user-em9jy3bb5c
@user-em9jy3bb5c 6 жыл бұрын
Pinne Unniyeshuvine pulkoottil vechappo paranjirunnu 12 mani kazhinjennu... angine anel ethu Christmas carol aanu 12 kazhinju varunnathu?? Aa samayam palliyil pathira kurbana nadakkum carol varilla...carol okke 12 munpa...Minute details kurachoode sradhikkayirunnu...Carol vannappo oru carol songum illayorunnu... pinne Cleeto parhirakurbanakku poyille? Christmas Cake cut cheyyunnathum kanikkayirunnu..
@jpyoung3864
@jpyoung3864 6 жыл бұрын
പൊളി എപ്പിസോഡാണെ 😘
@eldosyriac
@eldosyriac 6 жыл бұрын
Jp young ജന്മദിനാശംസകൾ പുതുവർഷാശംസകളോടെ അക്കരെ നിന്നും സസ്നേഹം
@jpyoung3864
@jpyoung3864 6 жыл бұрын
@@eldosyriac താങ്കസ് ഏട്ടാ പുതുവസര ആശംസകൾ
@ansarabdul3974
@ansarabdul3974 6 жыл бұрын
Camera and Lighting... entho oru vallayka undu... technical team onnu sradhikkuka..
@cjmathai5222
@cjmathai5222 3 жыл бұрын
Very Nice
@malludurbar6997
@malludurbar6997 6 жыл бұрын
ഇത്രെയും വലിയ ഒരു ചാനലിന് നേരെ ചൊവ്വേ ഒരു പ്രോഗ്രാം അപ്‌ലോഡ് ചെയ്യാൻ കൂടി ഒരുത്തനും ഇല്ലേ? ആകെ കൂടി ഉള്ള ഒരു നല്ല പ്രോഗ്രാം ആണ് ഇത്. നിങ്ങൾ കാരണം അത് നിർത്തേണ്ടി വരരുത് 🙏🙏🙏🙏😠
@0x-X-x0
@0x-X-x0 3 жыл бұрын
amritha tv potti poiyi
@noudasskoyilerian5411
@noudasskoyilerian5411 6 жыл бұрын
Today eppisode kittunnillalo
@greeshmagreesh9237
@greeshmagreesh9237 6 жыл бұрын
ake kanunna oru prgrm nammude aliyan vs aliyan ane athigane vaigi upload cheythal sheriyavilla .....ethrane vacha parayaa uppum mulakumonnum. e prgramiñde ezhayalath ethilla nammude thakkilimolude abinayam kanumbol athile pillere eduth kinattilidan thonnum avittakalude valya vayile samsaram unsahikjabile appol paranjuvannath njagal prekshakare nirasapedutharuth 😘😘😘
@praveenabraham3148
@praveenabraham3148 4 жыл бұрын
ഏതാണ് കൂടുതല്‍ ഇഷ്ടം അളിയന്‍ vs അളിയനോ അതോ Aliyans
@anzilanoushad6482
@anzilanoushad6482 4 жыл бұрын
രണ്ടും
@SUNIL.vettam
@SUNIL.vettam 7 ай бұрын
🌷 പണം ആവശ്യമുള്ളപ്പോൾ മുതലാളി 😂 അതുകഴിഞ്ഞാൽ സുരേന്ദ്രൻ അല്ലേ ക്ലീറ്റസേ 🤪 ഒരു പക്ഷെ ലോകത്താദ്യമായിട്ടാകും ഒരു പലിശക്കാരനെ ക്രിസ്തുമസ് അപ്പൂപ്പനാക്കുന്നത് 😂 മുതലാളി ഹാപ്പി ക്രിസ്മസ് @ 15 - 05 - 2024 🌷
@saranyajayesh2842
@saranyajayesh2842 6 жыл бұрын
Blooper back Adipoli
@sajubabu4904
@sajubabu4904 6 жыл бұрын
എല്ലാവർക്കും എൻറെ ക്രിസ്മസ് ആശംസകൾ നേരുന്നു
@thecanindians
@thecanindians 5 жыл бұрын
Plz make cleeto always like this .....
@rameshkaruparambil8037
@rameshkaruparambil8037 6 жыл бұрын
അടുത്ത എപ്പിസോഡ് വന്നിട്ടാണോ ഇതു അപ്‌ലോഡ് ചെയുക
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Aliyan vs Aliyan | Comedy Serial | കളരി | Amrita TV | EP: 445
23:14
Amrita TV Archives
Рет қаралды 775 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН