മണി ഷൊർണൂർ (അമ്മാവൻ )ഒരു മികച്ച അഭിനേതാവാണെന്ന്, ഇതിലും, "മറിമായത്തിലും "ഉള്ള അദ്ദേഹത്തിന്റെ performance നമുക്ക് കാണിച്ചു തരുന്നു. അളിയൻ സ് ടീമിന് അഭിനന്ദനങ്ങൾ ❤
@rajaneeshrajendran713912 күн бұрын
മണി ഷൊര്‍ണൂര്‍ അദ്ദേഹം ഒരു നല്ല തിരക്കഥാകൃത്ത് ആണെന്ന് എത്രപേര്‍ക്ക് അറിയാം.
@shobhanaag393512 күн бұрын
അമ്മാവൻ എന്നും വേണം അമ്മായിയും വേണം കേട്ടോ എപ്പിസോഡ് 👌🏻👌🏻👌🏻👌🏻
@RemyaVS-be3km11 күн бұрын
Ath orginal allayirunnu
@RenjithgopinathGopinath-we9eb12 күн бұрын
അമ്മാവനെ കാണുമ്പോൾ തന്നെ ഒരു എനർജി ആണ്.. അമ്മാവന്റെ ആ മീശയാണ് ഹൈലൈറ് 🔥🥰👌❤️
@alicejhon390012 күн бұрын
So true 😊
@musthafakamalpari391011 күн бұрын
ഉപ്പും മുളകിലേറെ നല്ല കഥകൾ നമ്മുടെ അളിയൻസിലാണ്...
@anwayavp733411 күн бұрын
Old uppum mulakum❤❤❤❤❤
@musthafakamalpari391011 күн бұрын
@@anwayavp7334 പഴയത് ok
@Sajeendrakumar77612 күн бұрын
ഹോ.... ഇതൊരു ഒറിജിനൽ സംഭവം പോലെ തോന്നി. അവസാനം ക്‌ളീറ്റോയുടെ നന്ദിപ്രകടണം ഒറിജിനൽ. കാരണം നമ്മളോട് വളരെ നന്ദിയോടെ, മര്യാദയോടെ പെരുമാറിയവരെ കാണുമ്പോൾ അങ്ങനെ തന്നെയാവണം.എല്ലാവരും ഇന്നുണ്ടായിരുന്നതിൽ സന്തോഷം.
@jameelatc771212 күн бұрын
ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാൻ ആരോഗ്യമില്ലേ? മീൻ കഴിച്ചില്ലെങ്കിൽ ചോറ് ഇറങ്ങില്ലേ രത്നമ്മ ചേച്ചി?
@shalisaju298012 күн бұрын
പാവം അമ്മാവൻ. ഇങ്ങനെയുള്ള നഷ്ടപ്രണയങ്ങൾ എത്ര മധുരമാണ് ഓർമ്മിക്കാൻ ❤❤
@kaimalanil701711 күн бұрын
ഇത് അവസാനം ഇവർ തമ്മിലുള്ള സെക്സിൽ അവസാനിക്കും.
@MohammedMohammed-jw6se12 күн бұрын
ഇന്നത്തെ എപ്പിസോഡ് ഉടായിപ് ക്ളീറ്റോ ചളമാക്കുമെന്ന് ഒരുപേടിഉണ്ടായിരുന്നു സംഭവംപൊളിച്ചു 🥰👍🏻👍🏻
@@binukurian5935 അതെ, കുറെ നാളത്തെ ആവർത്തന വിരസതക്കു ശേഷം നല്ലൊരു എപ്പിസോഡ്. 👌
@shobhababu435312 күн бұрын
തങ്കം ചേച്ചിയുടെ മുടി എവിടെ.. വെട്ടിയോ..? നീണ്ട ചുരുണ്ട മുടി തങ്കം ചേച്ചിക്ക് പ്രേത്യേക ഭംഗി ആരുന്നു..😢😢
@Sleepyhead789612 күн бұрын
ഇതാണ് ഒറിജിനൽ മുടി😅 ശെരിക്കും മഞ്ജുവിന് മുടി നീളം കുറവാണ്... മറ്റേത് നീളമുള്ളത് hair extention ആയിരുന്നു 😊
@geethakumari676612 күн бұрын
Fittu cheyyan samayam kittikanilla
@Suresh-tu3sw12 күн бұрын
👏🏻👏🏻👏🏻ഗിരിരാജൻ അമ്മാവൻ കലക്കി.... അമ്മാവന് പറ്റിയ അമ്മായി... രണ്ടും കൂടിയുള്ള അടി കാണാൻ രസമുണ്ട് 👏🏻👏🏻റൊണാൾഡ് മച്ചമ്പിയുടെ ഓരോ കാര്യങ്ങൾ 😄😄സൂപ്പർ ആരുന്നു എല്ലാരും 👌🏻👌🏻👌🏻
@radhakrishnanv958412 күн бұрын
ഇപ്രാവശ്യത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
@abrahamolickal404512 күн бұрын
Adipoly eppisode👌👌
@NovemberRainMedia11 күн бұрын
Super episode. എല്ലാവരും തകർത്തു
@jayachandransivaraman249512 күн бұрын
It’s a good one. Appreciate the creativity. Please keep it up.👍
@MD-ul8gg10 күн бұрын
ആരാണ് അമ്മാവന്റെ കൂട്ടുകാരിയായി അഭിനയിച്ച ആ പുതിയ ആ നടി... ഇപ്പോൾ മിക്കവാറും സീരിയൽ ഒക്കെ കാണുന്നുണ്ട്.... നല്ല നാച്ചുറൽ അഭിനയം.. എല്ലാ വരും തകർത്തഭിനയിയിച്ചു അടിപൊളി എപ്പിസോഡ്. സംവിധകനും ടീമിനും...🎉🎉🎉🎉
@suhrakallada387412 күн бұрын
നല്ല എപ്പിസോഡ്❤
@vimalarajan884212 күн бұрын
ഈ അമ്മയ്ക്ക് എപ്പോഴും പരാതി ആണല്ലോ... 😮😮
@jameelatc771212 күн бұрын
വയസ്സാകുന്തോറും അങ്ങനെയാണ്.
@ShariAdhi-ec5zr12 күн бұрын
ഈ ronalad വന്നു വന്നു ബോർ ആണ് 😡. അമ്മാവനെയും അമ്മായിയെയും ഉൾപെടുത്തുക 💪🏻💪🏻
@anilkumarr709712 күн бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@devfamilyvlogs728210 күн бұрын
സൂപ്പർ എപ്പിസോഡ്.... പുതിയ കഥാപാത്രമായ പത്മ...👌👌👌🥰
@deepthisunny963912 күн бұрын
അമ്മാവൻ ആണ് സൂപ്പർ 👍🏻
@chandranmancheyil25412 күн бұрын
അമ്മാവനാണ് താരം❤
@kishorekumar-bh2or12 күн бұрын
A good episode,enjoyed very much,
@rathymenon103311 күн бұрын
എനിക്കു ammavaneyum അമ്മായി യുമ് വലിയ eshtam ennathe episode കലക്കി
@rajumatthews227012 күн бұрын
ഇന്നത്തെ കഥ കൊള്ളാം. എല്ലാവരും പൊളിച്ചു കലക്കി. ലില്ലിയും മുത്തും കൂടി വേണമായിരുന്നു. Each line is well script!
@sajeevanek941412 күн бұрын
തങ്കത്തിന് എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤
@Meenus107812 күн бұрын
Amma ammavan ammayi❤❤❤❤👌🏻👌🏻👌🏻episode
@Radhe_Krishna6262611 күн бұрын
Ronald acting👌🏻👌🏻👌🏻super
@Navaneeth-n7w12 күн бұрын
എല്ലാവരും ഒന്നിച്ചുള്ള episode നല്ലത്
@sumeshsubrahmanyansumeshps770812 күн бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 💪 അമ്മാവൻ 😂😂👍👍 റൊണാൾഡ് ❤️തങ്കം, ക്‌ളീറ്റോ 👍
@Sleepyhead789612 күн бұрын
0:38 അത് ശരിയാ 😂 ഇയാളെ എത് എപ്പിസോഡിൽ കാണുമ്പോഴും ഇങ്ങനെ ഏതെങ്കിലും ഒരു സ്ഥലത്ത് ഇരിപ്പുണ്ടാവും😅 അല്ലെങ്കില് ഇങ്ങോട്ടോ അങ്ങോട്ടോ നടക്കുകയായിരിക്കും🫡 അല്ലാതെ ഒരു പണി എടുക്കുന്നത് ഇത് വരെ കണ്ടിട്ടില്ല😂
@salimvs376811 күн бұрын
അമ്മാവൻ ❤️ഒരുപാട് ഇഷ്ടം ❤️❤️
@Rakendhu12 күн бұрын
റൊണാൾഡ് മുത്താണ്.. Love U da, റൊണാൾഡിനെ കുറ്റം പറയാൻ ഓരോന്നൊക്കെ വന്നോളും .. ഹും
@sujapradeep560912 күн бұрын
Athe🥰
@geethashridharan774911 күн бұрын
cleto dialogue was good n funny today...overall good episode...😅❤with all men in single episode ..it turns out good..superb
@mujeebrahman-ov7zj11 күн бұрын
ക്‌ളീറ്റോ കാറ്ററിംഗ് ഏറ്റെടുത്തപ്പോൾ കുളമാക്കുമെന്ന് കരുതി പക്ഷേ ഉഷാറായി 👍🏻
@AnshidhaRahanif12 күн бұрын
Pazhe pole kanakanteyum cleetoyudeyum thallkoodalum kaliyakkalum miss cheyyunnu but ee episode spr👍
@lambooji201110 күн бұрын
Keep going guys🎉🎉
@NishiMindBenders12 күн бұрын
E episode kalakki Superb performance ellaverudeyum
@rekhano161311 күн бұрын
Sooper episode 😍👌
@jayadevankarath105712 күн бұрын
Good episode
@RajeevNair-e9u12 күн бұрын
ഈ അളിയൻസ് ഇഷ്ടം ഉള്ളവർ ഇവിടെ കമോൺ 🥰🥰🥰🥰🥰🥰
@semimolabdulaziz365512 күн бұрын
Adipoli 😍🤩
@VKLAKSHMANAN-pc1rp12 күн бұрын
അടിപൊളി ❤️❤️❤️❤️❤️
@pbln787 күн бұрын
Mani Annan...kidilan actor❤
@anasraseena234212 күн бұрын
അൻസറിനെയും നടരാജനെയും ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@Aneesh.Jose25012 күн бұрын
അമ്മാവൻ അമ്മായി സൂപ്പർ. നല്ല എപ്പിസോഡ് ആയിരുന്നു
@sanavassanavas169612 күн бұрын
episode super😂😂
@MohammedManaf-w4n12 күн бұрын
കുറെ നാള്കുശേഷം നല്ലൊരു എപ്പിസോഡ് കണ്ടു 👍
@jalajas137611 күн бұрын
പാവം അമ്മാവൻ❤സ്നേഹിച്ച പെണ്ണിനെ... നഷ്ടം ആയി😂അമ്മായി സൂപ്പർ ആണ് ❤
ഇങ്ങനൊക്കെ വളിപ്പ് ഇവിടെ കമൻ്റ് ഇട്ട് ചടപ്പിക്കാൻ ആണെങ്കിൽ നിങ്ങളെന്തിനാണ് സ്ത്രീയെ ഇത് സഹിച്ച് കാണുന്നേ????🤢 സത്യത്തിൽ മോശം എപ്പിസോഡുകളെക്കാൾ ചീഞ്ഞതും ചവറു നിലവാരം ഉള്ളതും നിങ്ങൾടെ ഈ ഊള കമൻ്റ് ആണ്🤮
@Sleepyhead789612 күн бұрын
നാണം ഉണ്ടോ നിങ്ങൾക്ക്🤢🤮
@ShijithomasThomas-s4i12 күн бұрын
Ammavante prenayam polichu
@noufivloggerv643412 күн бұрын
തങ്കത്തിനെ ആണ് എനിക്ക് ഇഷ്ടം
@thetruth281912 күн бұрын
👍👍
@marina2375712 күн бұрын
തറ
@sooryakanthipookal957812 күн бұрын
Kottayam, kooroppadakkari ഒമാനിൽ നിന്നും ❤️👌🏾👌🏾
@ഗോപികൃഷ്ണൻ201012 күн бұрын
അതിനു എന്താ?
@kasturiranganchakravarthy188812 күн бұрын
Great episode.
@udithvarmapreetha629412 күн бұрын
അമ്മാവൻ ഹീറോ തന്നെ എപ്പോഴും
@kmalimohammed650112 күн бұрын
എനിക്ക് ലില്ലി നെ ഇഷ്ടമാണ്.
@ivygeorge938612 күн бұрын
Amavan onnu chanjadiyo 🙄🤨🤔🤩😍🙋💞🙋🤣😆😁😄😃
@anuanutj449111 күн бұрын
❤❤❤❤❤❤❤super ❤ 👌 👍 Ammavan
@alanjeevan119212 күн бұрын
Egane ulla episode s mathi Kutikale vechu verupikale please
@Gkm-11 күн бұрын
അപ്പോൾ പണ്ടത്തെ കാമുകി വീടിന്റെ അടുത്തു ആയി താമസം ഇനി അമ്മായിക്ക് ജോലി കൂടും അമ്മാവന്റെ ഓരോ നീക്കവും ശ്രദ്ധിക്കണം 😂
@Dreams-jm7hl12 күн бұрын
രാവിലെ കുളിച്ച് കുറിയും തൊട്ട് വെള്ളമടിച്ച് വായ് നോക്കി നിൽക്കും പണിക്കൊന്നും പോകാൻ വയ്യ 😀 ക്യാഷ് ചിലവാക്കാൻ മടിയുള്ളവർ അങ്ങനെ പറയും ക്യാഷ് കൊടുത്താൽ വിഷം അടിക്കാത്ത ഫ്രഷ് മീൻ കിട്ടും.... ഒരു സംശയവും ഇല്ലാത്ത കിളവി തങ്കം 😀 അതുപോലെ ലില്ലിയും 😀