അളിയൻസ് വലിയ ഇഷ്ടം. പക്ഷെ കണക്കില്ലാതെ കുടിച്ചു വെളിവില്ലാതെ നടക്കുന്ന എപ്പിസോഡ്സ് പൊതുസമൂഹത്തിന് നല്ല മാതൃക ആണോ കൊടുക്കുന്നത് എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാണ്
@sirmitchellconnor53009 ай бұрын
ശരിയാ! അളിയൻ vs അളിയൻ കണ്ട് കുടി തുടങ്ങി നശിച്ചുപോയ എത്രയോ കുടുംബങ്ങളെ എനിക്ക് നേരിട്ടറിയാം. അവരുടെ ശാപത്താൽ ആയിരിക്കും ഇത് നിന്ന് പോയത് 😔