ഈ എപ്പിസോഡ് നു 100/100 മാർക്ക്. ഒരു ചാനലും നടത്താത്ത പരിപാടി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. രാജേഷ് സാർ സല്യൂട്ട്........... 🙋
@songmania51636 жыл бұрын
Aby George athe onnum nokkathe ee episodinu nalla score kodukkam
@donaspaws57022 жыл бұрын
👍
@itsme-tg8tz3 жыл бұрын
ഇങ്ങനത്തെ അച്ഛൻ കാരണം പാവം തക്കിളി മോൾ കഷ്ടത അനുഭവിക്കുന്നു. യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ കുട്ടികൾ ഉണ്ട്😭
@Gthomasdenmark6 жыл бұрын
Yes, I was in tears. What a brilliant episode! Long live Aliyan vs Aliyan. I like the "new" Kanakan very much.
@shajuputhiyapurayil11106 жыл бұрын
എപ്പിസോഡ് കൊള്ളാം....തകർത്തു അളിയൻ വി എസ് അളിയൻ ......മലയാളിക്ക് കാണാൻ പറ്റുന്ന രണ്ടെ രണ്ട് പരിപാടി ഒന്ന് ഇതും 2nd ഉപ്പും മുളകും.....തങ്കം....അടിപൊളി.... Good acting.....
@wildthoughts96026 жыл бұрын
ഈ എപ്പിസോഡിനു ലൈക്ക് അടിച്ചില്ലങ്കിൽ പിന്നേ എന്തിനാ ലൈക്ക് ബട്ടൺ
@sasidharan.m88705 жыл бұрын
സ്വന്തം ഭർത്താവിനേയും മകളേയും പോറ്റാൻ പാടുപെടുന്ന ഒരു വീട്ടമ്മ എന്നാൽ എത്ര കൊള്ളരുതാത്ത ഭർത്താവാണെങ്കിലും മറ്റൊരാൾ സ്വന്തം ഭർത്താവിനെ കുറ്റം പറയുന്നത് സഹിക്കുന്നുമില്ല എന്ത് ചീത്ത പറഞ്ഞാലും അവസാനം സഹായത്തിനെത്തുന്ന ആങ്ങള_ കനകൻ പട്ടാളക്കാരനായിരുന്ന തന്റെ ഭർത്താവിനോടുളള ബഹുമാനം കൈവിടാത്ത അമ്മ കൗമാരപ്രായത്തിലെ ഒര ബദ്ധത്തിന് കാലാകാലവും ഭാരം ചുമക്കുകയല്ലേ കനകം എന്ത് സ്വകാര്യ വിഷമങ്ങളും ചർച്ച ചെയ്യുന്ന കനകൻ ഫാസിൽ കൂട്ടുകെട്ട് സമയത്ത് വിവാഹം നടത്താതെ ഒറ്റയാനായി പോയ അമ്മാവൻ പരസ്പരം വഴക്കടിക്കാതെ ഒരു ദിവസവുമില്ലാത്ത അളിയന്മാർ അതെ ഒരു സാധാരണ സമൂഹത്തിന്റെ പരിഛേദമാണ് അളിയൻസ് പ്രേമ വിവാഹത്തിന് തയാറെടുക്കുന്നവർ കനകത്തിന്റെ അനുഭവം പഠിക്കണം
@sasidharan.m88705 жыл бұрын
എല്ലാ നാത്തൂൻ മാരും ജമന്തിയേയുകനകത്തി നേയും പൂജിക്കണം
@Sammlp6 жыл бұрын
അമ്പിളിയും ഭാര്യയും വന്നപ്പോൾ ആദ്യം സ്വീകരിക്കാൻ പറ്റുന്നില്ലായിരുന്നു... അതെ പോലെ പുതിയ കനകനെയും ജമന്തിയെയും... പക്ഷെ ഇപ്പോൾ പഴയ kanakan മനസ്സിൽ നിന്നും പോയി... പുതിയവരെ മനസ്സിൽ പിടിച്ചിരുത്തി.. ആശംസകൾ എല്ലാവർക്കും
@vinodmurugan23684 жыл бұрын
Kanakan , Thankam fans like adi👍
@rajibenny59883 ай бұрын
കണ്ണ് നനയിച്ച എപ്പിസോഡ് ആയിപ്പോയി 😔.
@ajayanlekshmanan53786 жыл бұрын
പുതിയ കനകന് കഴിവ് തെളിയിക്കാന് കിട്ടിയ ഒരു നല്ല എപ്പിസോഡ് ...... ക്ളീറ്റോ ഫാമിലി ഞെട്ടിച്ചു കളഞ്ഞു.... സംവിധാനം കിടു..... hats off entire crew
@valsalapanicker84362 жыл бұрын
വളരെ അർദ്ധ വാതായ ഒരു ടോപ്പിക്ക് ആയിരുന്നു ഇത്ഇതുപോലെ യുള്ള സീരിൽ ഇനിയും ചെയ്യാൻ സാധിക്കട്ടെ 👍👍
@epmmchefkitchenworld35406 жыл бұрын
ഒരു സന്തോഷ വാർത്ത ഞാൻ ലൊക്കേഷനിൽ പോയിരുന്നു ഈ ഷൂട്ട് എനിക്ക് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി യൂണിറ്റ് അംഗങ്ങൾ തന്ന സ്വീകരനത്തിനു എങ്ങെനെ നന്ദി പറയണമെന്ന് അറിയില്ല എല്ലാവര്ക്കും എന്റെ ഓണ ആശംസകൾ ഓൾ team avsa അമൃത ടെലിവിഷൻ Thanks
@kavgoli6 жыл бұрын
എവിടാ സ്ഥലം
@epmmchefkitchenworld35406 жыл бұрын
@@kavgoli പാലക്കാട് പട്ടാമ്പി
@epmmchefkitchenworld35406 жыл бұрын
@@hakeenshaju5360 നെല്ലായ
@sanjaynair3696 жыл бұрын
watch Manju's natural Acting from 9:30 to 9:50... how many expressions one by one passing through her face... no words... hats off Manju..or Thankam? I don't know.. Great actress
@LoveBharath4 жыл бұрын
💯👌Manoharamaya oru episode.. Perfect actors..script...message..direction.. 💯👌
@ramshadmuhammed12986 жыл бұрын
നമ്മുടെ തക്ക്ളി മോള് സ്വരൂപിച്ചാ പൈസ അവർക്ക് കൊടുക്കാമെന്ന് മനസ്സ് എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു പിന്നെ നമ്മുടെ കീറ്റോയും തങ്കവും കനകനൂം ഓണം �� നമ്മൾക്ക് ആഘോഷിക്കേണ്ട എന്ന് പറഞ്ഞ വാക്ക് ഒരുപാട് ഒരുപാട് സന്തോഷം ഇതാണ് പിന്നെ നമ്മുടെ അൻസാറും നടരാജനും അമ്മൂമ്മയും �� തകർത്തു അളിയൻ വി എസ് അളിയൻ നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട് പ്രാർത്ഥനയും ഉണ്ടാവും ഇത് എൻറെ വാക്ക് മാത്രമല്ല അളിയൻ വിഎസ് അളിയനെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകരുടെയും വാക്കുകൾ ആയിരിക്കും ഇത്
@ramshadmuhammed12986 жыл бұрын
എല്ലാവർക്കും എൻറെ ഓണാശംസകൾ പൊളിച്ചു വാക്കുകൾ പറയാൻ കിട്ടുന്നില്ല എല്ലാവരും ഉഷാറായി 100/100👍👍👍👍👍👍👍👍👍👍👍👍👍😙😙😙😙😙😙😙😙😙
@songmania51636 жыл бұрын
ഇതാണെടാ സീരിയൽ .... ഇങ്ങനാവാണെമെടാ സീരിയൽ ..... ഇതുപോലവണമെടാ കേരളത്തിലെ ഓരോ കുടുംബവും ....... ഇതാവണം നമ്മുടെ സമൂഹം .... big salute AvA team . great episode with great measge 👍👍👍👍
@mpaul87946 жыл бұрын
Bibi..Happy Onam dear. A vs A യുടെ വളർച്ച കണ്ടോ. ഇനി പിടിച്ചാൽ കിട്ടില്ല.
@songmania51636 жыл бұрын
M Paul അതെ ഈ ഒരു വീക്ക് കൊണ്ട് വല്ലാത്ത ഒരു മുന്നേറ്റം ഞാൻ കാണുന്നു . ഇത് ഇതുപോലെ തുടരട്ടെ എന്ന് പ്രാർത്ഥിക്കാം
@mpaul87946 жыл бұрын
@@songmania5163 സത്യം . നമ്മൾ കുറേ tension അടിച്ചതല്ലേ. ഇപ്പം എല്ലാം കലങ്ങി തെളിഞ്ഞു.
@songmania51636 жыл бұрын
M Paul ഇനി ഗ്രാഫ് ഉയർന്ന ഉയർന്ന പൊയ്ക്കൊള്ളും
@malinis95586 жыл бұрын
@@songmania5163 hi ☺ ☺ ☺ happy onam 🌸
@josephs.i.87356 жыл бұрын
Aliyan vs aliyan is not a comedy serial, its a good standard serial with good teachings. Onam episode touched the heart, it will motivate many to donate to our sufferd people. Hats off
@anpukochu45043 жыл бұрын
eeeee Kankan anuuu super 👏👏👏
@rubeenact66944 жыл бұрын
Ma 1st fvt thateem muteem Ma 2nd fvt aliyans 🙌🏻
@abdulsalambsr61262 жыл бұрын
നല്ല സന്ദേശം.... അഭിനന്ദനങ്ങൾ
@RadhaRadha-zj8zb4 жыл бұрын
അടിപൊളി എപ്പിസോഡ് ലാസ്റ്റ് കണ്ണ് നിറയിപ്പിച്ചു
@divyapr17665 жыл бұрын
ഇങ്ങനെ കരയിപ്പിക്കല്ലേ മഞ്ജു ചേച്ചി... തക്കിളി മോൾ ഒരു രക്ഷയുമില്ല.. തകർത്തു... 😘😘
@srinivasaniyer6158 Жыл бұрын
Thankam starts looting
@rsonsmedia1056 жыл бұрын
മലയാളിക്ക് കാണാൻ പറ്റുന്ന രണ്ടെ രണ്ട് പരിപാടി ഒന്ന് ഇതും ഒന്ന് ഉപ്പും മുളകും. കാണതെ തന്നെ നല്ല കമന്റിടാം
@jinu036 жыл бұрын
Malayalikke kaanan pattiya 3 paripaadi - 1. Aliyan Vs Aliyan , 2. Comedy Utsavam (Mithun's) in Flowers, 3. Marimayam (Same Crew as AliyanvsAliyan) in Manorama
@shameerms83016 жыл бұрын
Krishna Ratheesh
@jacksonthomas79736 жыл бұрын
UM👏👏👏
@jacksonthomas79736 жыл бұрын
@Power Ball - Pine enthina kashtappettu kaanunnath???? Bro kaandatto,....,👏👏👏
@rayeesrayz80906 жыл бұрын
മറിമായം
@vinupp30026 жыл бұрын
ഇത്രയ്ക്കു നിലവാരം ഉള്ള എപ്പിസോഡ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.സൂപ്പർ👌👌👌
@pssaleshkeralavarmma79695 жыл бұрын
പൊതുവെ സീരിയൽ ഇഷ്ട്ടമല്ല വലിച്ച് നീട്ടൽ തന്നെ കാരണം എന്നാലും ഒരുപാട് കലാകാരന്മാരുടെ പ്രയത്‌നങ്ങളെ ബഹുമാനിക്കുന്നു ബട്ട് ഈ സീരിയൽ അങ്ങനെ അല്ല സമകാലികമായ വിഷയങ്ങളെ വളരെ സിംപിൾ അവതരിപ്പിക്കുന്നതിൽ നിങ്ങൾ പൊളിയാണ് എല്ലാവിധ ആശംസകളും നേരുന്നു 💓
@kmediaonline6 жыл бұрын
കണ്ണു നിറഞ്ഞു പോയി ക്ലൈമാക്സ് കണ്ടപ്പോൾ
@alisspa6296 жыл бұрын
നമ്മൾ മലയാളികൾ ഒരു സംഭവം തന്നെയാട്ടോ........
@aboobakarkolikkal67394 жыл бұрын
കനകന് സഹായിക്കാനില്ലാതെ ക്ളീറ്റോ ജോലിക്ക് പോയി ചിലവ് നടത്തണം ആ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കും ല്ലേ 😄😄😄✌️✌️🤣
@sruthymenon52729 ай бұрын
ഇതുപോലെ നല്ല സീരിയൽ വേറെ ഇല്ല ഒരു ചെറിയ ആഗ്രഹം പറയട്ടെ വേറൊന്നും അല്ല വൈകുന്നേരം ഒരു വിളക്കു കത്തിക്കുന്നതും കൂടെ ഉൾപ്പെടുത്തണം. എന്നും ഒരു നാമജപം അമ്മയും കൊച്ചുമക്കളും കൂടി
@shoukatht63806 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ചേറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ് പറയാൻ വാക്കുകളില്ല എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
@epmmchefkitchenworld35406 жыл бұрын
മ്യൂസിക് സൂപ്പർ ക്ലൈമാക്സ് വരേയ്റ്റി അകെ കരയിപ്പിച്ചു തക്ലി മോൾ മഞ്ജുസ് ഹാപ്പി ഓണം അനീഷ് ഏട്ടാ loveyou റിയാസ് ഇക്ക loveyou അൻസാർ ഇക്ക loveyou അമ്മച്ചി ഉമ്മാ രാജേഷ് ഏട്ടാ പെരുത്ത് ഇഷ്ട്ടം ഹാപ്പി ഓണം നല്ലോരു മെസ്സേജ്
@donyseban63536 жыл бұрын
ഹായ് മഞ്ചു എപ്പിസോഡ് കൊള്ളാം . ഇപ്പോൾ ജീവിക്കുന്നത് നിർത്തി അഭിനയിക്കാൻ തുടങ്ങിയതായി ഈ എപ്പിസോഡിൽ തോന്നി . നിങ്ങൾ ആ confidence level il നിൽക്കാതെ ഒന്ന് മാറി ചിന്തിക്കണം . നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല , ജനങ്ങൾ നിങ്ങളുടെ അഭിനയം accept ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ ഉള്ള ഒരു confidence ലെവൽ ഇപ്പോൾ നിങ്ങളുടെ അഭിനയത്തിൽ നന്നായി മനസിലാകുന്നുണ്ട് . അതൊരു തെറ്റ് അല്ല പക്ഷെ അത്കൊണ്ട് കൂടുതൽ പുതുമ വരുത്താൻ താങ്കൾ ശ്രെമിക്കുന്നില്ല എന്ന് എനിക്ക് ഫീൽ ചെയ്യുന്നു . realistic ആയ ജീവിതം ക്യാമെറക് മുൻപിൽ ജീവിക്കുന്നത് കൊണ്ടാണ് ജനങ്ങൾ സ്വീകരിക്കുന്നത് . അത് കുറച്ച കൂടി മെച്ചപ്പെടുത്തുക . നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ട് . പക്ഷെ confidence levelil നിന്ന് പുറത്തു വരണം .
@ansarigoodansari29896 жыл бұрын
കരഞ്ഞ് കാര്യം സാധിക്കാൻ തങ്കത്തിനെ കഴിഞ്ഞെ ഉള്ളു
@shinojmknr80416 жыл бұрын
Ente Thakli mol..😍😍😍😍😍😍😍
@srinivasaniyer6158 Жыл бұрын
Thankam starts looting brother
@ramanikrishnan40875 жыл бұрын
Thangam u r troublling kanakan always
@AbdulKareem-zh3xl6 жыл бұрын
My favourite Marimayam Thatteem mutteem Aliyan vs Aliyan Uppum mulakum M80moosa
@vinupp30026 жыл бұрын
എന്റെയും🙌 എം80 മൂസാ ഇപ്പോൾ ഇല്ലല്ലോ
@AbdulKareem-zh3xl6 жыл бұрын
@@vinupp3002 U r correct But oru episode veendum veendum kanu
@user-em9jy3bb5c6 жыл бұрын
Anish ne ishtappettu varunnu... thankathinodu snehamayappo nalla rasam... ithrayum episode bayagara violent ayirunnu..orupadu deshyappedalle new kanaka
@anupshoranur6 жыл бұрын
Oru Thakili fan
@jessandevasia44266 жыл бұрын
ഹാപ്പി ഓണം എന്റെയും എന്റെ കുടംബത്തി റെയും
@bachuforever14196 жыл бұрын
ആഘോഷങ്ങളില്ല ആശംസകൾ മാത്രം..... എല്ലാ മലയാളികൾക്കും എന്റെ ഓണാശംസകൾ..... 🌼🌼🌼
@diyafathima52194 жыл бұрын
My favourites are Uppum mulakum Thateem mutheem Aliyans Chakkapazham Nigalkkum ithokke aanenkil pls like
ഇത്ര നല്ല ഒരു പരിപാടി നിർത്തിയ നിങ്ങൾ എന്തൊരു വിഢിത്തരമാണ് കാണിച്ചത്...
@Shuhailmadappuram756 жыл бұрын
ഇന്നത്തെ പ്രോഗ്രാം സൂപ്പർ ശരിക്കും കണ്ണ് നിറഞ്ഞു പോയി
@healthlife82016 жыл бұрын
പഴയ മണികണ്ടന്‍ എന്നവ്യക്തി ഈ കമെന്റ് കാണുന്നു എങ്കില്‍ ഒരു പുനര്‍ ചിന്ത നടത്താം.. ചില പഴയ കമന്‍റുകള്‍ കണ്ടിരുന്നു പഴയ കനകന്‍ ആയി അഭിനയിച്ചിരുന്ന മണികണ്ടന്‍ എന്ന നടനെ ചിലര്‍ ഫോണ്‍ വിളിച്ചപ്പോ അദ്ധേഹം പറഞ്ഞു " എന്നും സ്ഥിരം character റോള്‍ അഭിനയിക്കാന്‍ താല്പര്യം ഇല്ല ബോറാണ്. .എന്തേലും വ്യത്യസ്തത ഉള്ള റോളുകള്‍ അഭിനയിക്കാന്‍ ആണ് താല്പര്യം അതാണ് മറിമായം അദ്ധേഹം ഇഷ്ട്ടപ്പെടുന്നത് എന്ന് " . അദ്ധേഹം ഈ സീരിയലില്‍ അഭിനയം നിര്‍ത്തിയപ്പോ ഇവിടെ ഉള്ള പല വ്യൂവേര്സും അദ്ധേഹത്തിനു ഫോണ്‍ ചെയ്തപ്പോ ഇങ്ങനെ പര്‍നാജു എന്ന് പറഞ്ഞു പലരും കമെന്റ് ഇട്ടിരുന്നു.. ഈ പറഞ്ഞതില്‍ എന്തേലും വാസ്തവം ഉണ്ടെങ്കില്‍ എനിക്ക് ഈ മണികണ്ടന്‍ എന്ന വ്യക്തിയോടും കൂടാതെ ഇതില്‍ അഭിനയിക്കുന്ന വേറെ ആര്‍ക്കേലും ഇങ്ങനെ ഒരു ചിന്ത ഉണ്ടെങ്കില്‍ അവരോടും പറയാന്‍ ഉള്ളത് നിങ്ങള്‍ ഒരു യദാര്‍ത്ഥ നടന്‍ ആണെന്നില്‍ ഒരിക്കലും ഇങ്ങനെ പറയില്ല.. ഈ മണികണ്ടന്‍ എന്ന നടനെ ആദ്യമായി ഞാന്‍ കാണുന്നതും ഇഷ്ട്ടപ്പെടുന്നതും ഈ സീരിയലില്‍ കൂടെ ആണ്. ഈ സീരിയലില്‍ കൂടി അദ്ദേഹം ജീവിക്കുക തന്നെ ആരുന്നു എന്നാണു എന്റെ വിശ്വാസം.. ഒരിക്കലും ഒരു അഭിനയമായി തോന്നിയിരുന്നില്ല.. ഞാന്‍ ആകെ കാണുന്ന ഒരു സീരിയല്‍ ഇതാണ്.. ഉപ്പും മുളകും ഇടയ്ക്കു വെച്ച് കാണുന്നത് നിര്‍ത്തിയിരുന്നു ഇപ്പൊ പഴയ കഥാപാത്രങ്ങള്‍ അതില്‍ വീണ്ടും വന്നത് കൊണ്ട് ഇപ്പൊ വീണ്ടും കാണാന്‍ തുടങ്ങി.. ഞാന്‍ ഇദ്ധേഹം ഈ പറഞ്ഞ മറിമായം വല്ലപ്പോളും നാലോ അഞ്ചോ എപ്പിസോഡുകള്‍ കണ്ടു എന്നല്ലാതെ സ്ഥിരമായി കണ്ടിട്ടില്ല.. ഇപ്പോഴും കാണാറില്ല.. .. അതിനെക്കാള്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് അദ്ധേഹത്തിന്റെ ഈ സീരിയലിന്റെ അഭിനയമാണ്.. അതുകൊണ്ട് ആരും തങ്ങളുടെ അഭിനയത്തെയും റോളുകളെയും കുറച്ചു കാണരുത്.. ഒരു സീരിയലില്‍ സ്ഥിരമായി അഭിനയിക്കുന്നത് ഒരിക്കലും ഒരു മോശം അല്ല.. അങ്ങനെ എങ്കില്‍ ഈ സീരിയലുകള്‍ ഒക്കെ എന്നെ നിര്‍ത്തേണ്ടി വന്നേനെ.. ഉപ്പും മുളകും എന്ന സെറ്റില്‍ അതിലെ മെയിന്‍ കഥാ പാത്രത്തിനു ഒരു പ്രശ്നം നേരിട്ടപ്പോ ഈ വ്യൂവേര്സ ഒറ്റക്കെട്ടായി നിന്ന് അവര്‍ക്ക് നീതി കിട്ടണം എന്ന് പറഞ്ഞിട്ടാണ് അവര്‍ ഇന്ന് വീണ്ടും ആ സീരിയലില്‍ അഭിനയിക്കുന്നത് എന്നാണ് എന്റെ വിശ്വാസം... അത് അവര്‍ക്ക് അത്ര ജനപ്രീതി ആ സീരിയലില്‍ കൂടി കിട്ടിയിട്ടാണ്...അവരും തനിക്ക് സ്ഥിരം റോള്‍ ചെയ്തു മടുത്തു എന്ന് പറഞ്ഞു പോയിരുന്നു എങ്കില്‍ ഈ ജനപ്രീതി ഒരിക്കലും അവര്‍ക്ക് കിട്ടുമായിരുന്നില്ല.. . അത്പോലെ തന്നെ അല്ലെ താങ്കളും.. ഈ സീരിയലിലെ നല്ലൊരു റോള്‍ ആരുന്നില്ലേ താങ്കള്‍ക്കും.. ജമന്തി എന്ന കഥാപാത്രം ചെയ്തിരുന്ന സ്നേഹ അവര്‍ക്ക് ഒരു മാസത്തോളം ഈ സീരിയലില്‍ ഷൂട്ട് ഇല്ലായിരുന്നു എന്നും അത് കഴിഞ്ഞു മറ്റൊരു ചാനലില്‍ കോമഡി പ്രോഗ്രാമിന് വിളിക്കുകയും ഇവിടെ ചോദിച്ചിട്ടാണ് പോയതെന്നും പറഞ്ഞുകൊണ്ട് പഴയ ഒരു വീഡിയോയില്‍ ഒരു കമെന്റ് ഇട്ടിരുന്നു.. ഒരു പക്ഷെ അത് ശരിയായിരിക്കാം.. എല്ലാവര്ക്കും ജീവിക്കണമല്ലോ.. ഇത് അവരുടെ തൊഴില്‍ ആണല്ലോ.. ഇടയ്ക്ക് ഫേസ് ബുക്കില്‍ ആ പ്രോഗ്രാമിന്റെ ചില ട്രോളുകള്‍ കണ്ടിരുന്നു.. അപ്പൊ തോന്നി സ്നേഹക്ക് അതിലും നല്ലത് ഈ സീരിയല്‍ തന്നെ ആരുന്നു.. പൈസക്ക് വേണ്ടി ചുമ്മാ കോപ്രായം കാണിക്കുന്നതിലും നല്ലതാരുന്നു കുറച്ചു ദിവസം ഇവര്‍ ബ്രേക്ക് തന്നെങ്കിലും നല്ലൊരു റോളില്‍ തുടരുന്നത്..
@boomboom230236 жыл бұрын
Health & Life വളരെ ശരിയാണ് ബ്രോ
@epmmchefkitchenworld35406 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ് ഈ പ്രോഗ്രാം യൂണിറ്റ് പറഞ്ഞത് വിശ്വസിക്കാതെ ഇവരെ ഞാൻ നേരിട്ട് cont ചെയ്തു നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് അവരും പറഞ്ഞത് ഈ പ്രോഗ്രാം ഉപേക്ഷിച്ചത് അവര്ക് തീരാ നഷ്ടമാണ് അവരുടെ കരിയറിൽ പുതിയ ആളുകളെ മെരുക്കിയെടുക്കാൻ കെല്പുള്ള ഒരു ഡയറക്ടർ ഉള്ളത് കൊണ്ട് കുറച്ചു എപ്പിസോഡ് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും അത് മാറ്റിയിരിക്കും രാജേഷ് thalchiraഅല്ലെ ഡയറക്ടർ പിന്നെന്ത് പേടി
@johnxavier58426 жыл бұрын
ഞാനും യോജിക്കുന്നു മണികണ്ഠനെയും സ്‌നേഹയെയും ഞനും പല സിനിമ കളിലും പ്രോഗ്രാമുകളിലും ഒക്കെ കണ്ടിരുന്നു എന്നാൽ അളിയനിൽ അവർ ചെയ്തിരുന്ന കഥആപാത്രങ്ങൾ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയി ഇപ്പോഴും ഞാൻ അവരെ കാണാൻ വേണ്ടി പഴയ ചില എപ്പിസോഡ് എടുത്ത് കാണാറുണ്ട് പിന്നെ ആരൊക്കേ എന്തൊക്കെ പറഞ്ഞാലും ഇവരൊന്നും നമ്മളോട് പറയുന്നതൊന്നും അല്ല യഥാർത്ഥ കാരണം അത് അവരുടെ തൊഴിലിന്റെ മാന്യതക്ക് വേണ്ടി മൂടി വെക്കുകയാണെന്നു തോന്നുന്നു
@boomboom230236 жыл бұрын
John Xavier അതും ശരിയാണ്
@abygeorgeg6 жыл бұрын
Health & Life ഇതു തന്നെ യാണ് കുറച്ചു നാള് കൊണ്ട് ഞങ്ങൾ പറയുന്നത് അത് ആരും മനസിലാക്കുന്നില്ല.
@sreejithsreejith1943 жыл бұрын
Super ❤️💕
@kaseemrawther36803 жыл бұрын
Super.good.hakam
@sanjusajan82546 жыл бұрын
Aneeshittan kanakan ayiii super ayi varunu ..
@Gkm-6 жыл бұрын
എല്ലാവർക്കും അളിയൻ ടീമിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
@rehifashi68865 жыл бұрын
Manju chechide nighty kanan vendi mathram kanunnavar ivide like adikku❤️🤩💕