ക്ളീറ്റസും തങ്കവും തമ്മിലുള്ള പരാതി പറച്ചിൽ 100% നാച്വുറൽ.എല്ല കുടുംബത്തിലും ഇതു തന്നെ കഥ...
@epmmchefkitchenworld35406 жыл бұрын
അതാണ് കഷ്ടതയിൽ ഉള്ള കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ അൻസാർ ഭായ് നിങ്ങൾ മുത്താണ്
@sijuthodupuzha61576 жыл бұрын
തക്ക സമയത്ത് സഹായിച്ച അൻസാറിനൊരു കെെയ്യടി..പിന്ന ഹംസക്ക വളരെ നല്ല അഭിനയവും സംഭാഷണവും. പ്രത്യേക അഭിനന്ദനങ്ങൾ.
@umeshearath36204 жыл бұрын
LULU MALL ,NO CREDIT
@Ziyadeeeeeey4 жыл бұрын
Bf
@jasnajaas8024 жыл бұрын
Lock down samayath kanunnavar undo
@Gthomasdenmark6 жыл бұрын
I am unable to comprehend or appreciate the logic of Faizal's lecture to the small-time shopkeeper in this episode. I never miss this serial - watching in Denmark! What a powerful dialogue Thankam delivered! Admirable acting.
@Lhsbysareena4 жыл бұрын
Then what do he want to do when that lady got scold publicly. She feel so insulted. And anyone who has effection and humanity he will react like this
@aksaramzeem97414 жыл бұрын
FdgchO:-):-D🍌💗☝️🥕😂
@vrradhakrishnanvr5543 жыл бұрын
Qqqqqqqqqqqq
@snehalathanair427 Жыл бұрын
It's part of gentlemanliness to speak up for a lady within reason.
@Giftsonsamuel-fv9bh11 ай бұрын
@@Lhsbysareenabut I don't think the shopkeeper was in wrong because if he doesn't receive the money his business would fail but I guess he could have spoke in a less insulting manner
@ramshadmuhammed12986 жыл бұрын
നമ്മുടെ ഫാസിൽ ഹംസയുടെ പറയുന്ന ഡയലോഗ് ��് ഇതേ പോലെ തന്നെ നമ്മുടെ ആത്മാർത്ഥമായി സഹായിച്ച ക്ലീറ്റസ് നെ അൻസാർ ക്കെയും നമ്മുടെ ചാങ്കുകളാണ് എൻറെയും എൻറെ ഫ്രണ്ടിനെയും��ം എൻറെ ഫാമിലിയും കട്ട സപ്പോർട്ട് ഉണ്ട്
@ramshadmuhammed12986 жыл бұрын
ആദ്യമായി നമ്മുടെ രാജേഷ് സാറിനോട് നന്ദി ഇങ്ങനത്തെ കൂട്ടുകെട്ട് വേറെ ഒരു പരിപാടിയിലും ഞാൻ കണ്ടിട്ടില്ല പുതുമുഖങ്ങൾ വരുമ്പോൾ തന്നെ അവർ തകർത്തു പൊളിക്കുകയാണ് നമ്മുടെ പലചരക്ക് കാരൻ ഹംസക്ക കനകന് ഫാസിൽ ��ൽ അൻസാർ തങ്കം തക്ക്ളി മോള് ക്ലീറ്റസ് അമ്മാവൻ അമ്മൂമ്മ നടരാജൻ ജമന്തി പിന്നെ നമ്മുടെ വൈഫൈ കൊണ്ടുവന്ന�� ആ പയ്യൻ പിന്നെ നമ്മുടെ�� സൈബർ സെൽ ഓഫീസർ ഇങ്ങനത്തെ ഒരു കൂട്ടുകെട്ട് �� നമ്മുടെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു
@ramshadmuhammed12986 жыл бұрын
പൊളിച്ചു തകർത്തു എല്ലാവരും ഉഷാറായി കട്ടക്ക് കട്ടക്ക് തകർത്തു നമ്മുടെ ഹംസ ഹംസക്ക തകർത്തു
@Karthimundot6 жыл бұрын
എല്ലാവരും തകർത്തു. ദുരന്തങ്ങളിലും ദുരിതങ്ങളിലും പെട്ട മന്സുകൾക്ക് ഒര് പോസിറ്റീവ് എനർജി കൊടുക്കാൻ പറ്റി
എല്ലാ സീരിയലി ൻറെയും മെയിൻ തീം എന്നുപറഞ്ഞാൽ ദാരിദ്ര്യം ക്ലീറ്റസിന് ദാരിദ്ര്യം�� അർജ്ജുനന് ദാരിദ്ര്യം ബാലുവിനെ ദാരിദ്ര്യം�� മൊത്തത്തിൽ കഥയ്ക്കും ദാരിദ്ര്യം �� നല്ലൊരു മെസ്സേജ് എന്ന് പറഞ്ഞാൽ വീട്ടുകാരെ�� എതിർത്തു കണ്ടവനെ കൂടെ ഇറങ്ങി പോയാൽ�� മൊത്തത്തിൽ ദാരിദ്ര്യം ആയിരിക്കും..
@aparnasnair80086 жыл бұрын
Abbas Malapuram athu kollam
@learnfrombasics55756 жыл бұрын
😂😂😂 sathya le
@christym54876 жыл бұрын
അളിയൻ വസ് അളിയന്റെ പുതിയ വഹട്സപ്പ് ഗ്രൂപ്പ് തുടങ്ങിയിയിട്ടുണ്ട്.താല്പര്യം ഉള്ളവർ പ്ലീസ് ജോയിൻ chat.whatsapp.com/AdZbNYC2EkyIrG6LCz6ciZ
@abbasmalapuram79096 жыл бұрын
😁😁
@suvarnasatish92416 жыл бұрын
😂😂👌
@vishnupriyaramachandrannai31204 жыл бұрын
ഉണക്ക കട നടത്തുന്ന സാധാരണക്കാരനായ ഒരാൾക്ക് 2500 rs വലുത് അല്ലെ?
@sumeshsumeshps53183 жыл бұрын
യെസ്
@mufeedpkd8003 жыл бұрын
Yes
@Volgsoflachuss3 жыл бұрын
yes but Eganee parayanpaddilallo
@shabanashabashabanashaba11103 жыл бұрын
Jk
@hhhshs83312 жыл бұрын
Yes
@gv83593 жыл бұрын
Fazil who yelled at Hamza didn't come into the picture at all in the end..he always keeps teasing and pulling Cleetos legs but when it mattered the most he stood by him for Thankam which was worth mentioning..wow.. amazing show of humanity and kindness.. and not waiting for any applause or accolades he just quietly did what he was supposed to do then.. good one
@epmmchefkitchenworld35406 жыл бұрын
Riyas മഞ്ജു കോംബിനേഷൻ കണ്ടു പിടിച്ചവർക് ഒരു അവാർഡ് കൊടുക്കണം ഇത്രക് naturality വേറെ ആർക്കും കിട്ടികാണൂല
@Karthimundot6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep തീർച്ചയായും
@ramshadmuhammed12986 жыл бұрын
തീർച്ചയായും ഒരു ഒന്നൊന്നര അവാർഡ് കൊടുക്കണം നമ്മുടെ റിയാസ് കെ യുടെയും മഞ്ജുച്ചേച്ചിയുടെയും ഇങ്ങനത്തെ ഒരു അഭിനയം ��ം ഞാൻ വേറെ ഒരു പരിപാടിയിലും കണ്ടിട്ടില്ല അളിയൻ വിഎസ് അളിയൻ എന്ന പരിപാടി കാണാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്
@mohamedkunhinalamvadukkal52026 жыл бұрын
തീർച്ചയായും, ഇവരുടെ വശക്കിടലും, സ്നേഹവും കാണാൻ പ്രത്യേകതരം ഒരു രസമാ. Super couple.
@christym54876 жыл бұрын
അളിയൻ വസ് അളിയന്റെ പുതിയ വഹട്സപ്പ് ഗ്രൂപ്പ് തുടങ്ങിയിയിട്ടുണ്ട്.താല്പര്യം ഉള്ളവർ പ്ലീസ് ജോയിൻ chat.whatsapp.com/AdZbNYC2EkyIrG6LCz6ciZ ʍųђāʍęδʍųşţђāƒā çђęƒƒ Ep
@Mm-fn1mh6 жыл бұрын
@@christym5487enthina ipol puthiya oru whatsapp group?
@sajia35153 жыл бұрын
കീററസ് എപ്പോഴും പറയും പൈസവരാനുണ്ട് എന്ന് ഇതുവരെയും വന്നു കണ്ടില്ല
@crazythriller92946 жыл бұрын
ഇന്നു ആദ്യമായിട്ടാ ഇതിലെ ഒരു പാസ് വേഡ് എന്ന ഒരു എപ്പിസോഡ് കാണുന്നത്..നല്ല രസമുണ്ട് കാണാന്.മറ്റു പല മുന് നിര പ്രോഗ്രാമും ആശയ ദാരിദ്ര്യത്തിലു അലയടിക്കുംബോ.ഈ പ്രോഗ്രാം ഹൈറേയ്ഞ്ചിലു പ്വളിക്കുവല്ലേ..സത്യത്തില് ഇതു കണ്ടു നോക്കിയാല് ഇതു വിട്ടു പിന്നെ ആരും പോകില്ല.ദാ ഇന്നു മുതല് ഞാനും ഈ പ്രോഗ്രാമിനൊപ്പം..
ചന്ദ്രൻ രാമന്തളി ഈ പ്രോഗ്രാമിന്റെ സ്‌ക്രിറ്പ്റ്റ്wrtr ആണ് ഹംസ എന്ന ഷോപ്പുടമ
@shameershameer63576 жыл бұрын
@@epmmchefkitchenworld3540 ആരായാലും അദ്ദേഹം അവര്‍ക്ക് വേണ്ട സാധനങ്ങള്‍ വീട്ടിലേക്ക് എത്തിച്ചു സന്തോഷമായി ഓണം ആഘോഷിക്കാന്‍ പറഞ്ഞപ്പോള്‍ kleetokkum thankathinum അദ്ദേഹത്തോട് ഈദ് ആശംസകൾ അറിയിക്കുകയായിരുന്നു
@epmmchefkitchenworld35406 жыл бұрын
@@shameershameer6357 mm
@jaisalkp99936 жыл бұрын
Hasa kka aanu hero
@Asha_Nair6 жыл бұрын
Manju veendum thadi kooduvanaloo...
@liazach7906 жыл бұрын
Ith athinu fat kurayanula program allalo.. it's a serial. Avar vannam koottuo kuraykuakayo cheyatte.. just enjoy the story.
@greeshmagreesh92376 жыл бұрын
kuranjal kuttam koodiyal kuttam e malayalikal endha igane kashttam avarude roopam nokkunathendhina avarabinayikkuna pole ippol aregilum abinayikko endhoru kazhivulla nadiyaa
@talentdigitalprinting48656 жыл бұрын
4 NERAMALLE, 5 NERAM, HAAA HAAAA
@ushauthaman9086 Жыл бұрын
😢
@epmmchefkitchenworld35406 жыл бұрын
ചന്ദ്രൻ രാമന്തളി ഈ പ്രോഗ്രാമിന്റെ സ്ക്രിപ്ട് റൈറ്റർ ആണ് ഹംസഎന്ന ഷോപ്‌ഉടമ