@@rakhipr2257 nothing .. veendum ee episode kandu . athra thanne
@beenaanand82673 ай бұрын
ഞാൻ കുറച്ചു മാസങ്ങൾ ആയതേയുള്ളു അളിയൻസ് കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ addict ആയി 😄.daily രണ്ടു മൂന്ന് episode കാണും. കനകനെയാണ് കൂടുതൽ ഇഷ്ടം. പണ്ട് village officer മോഹന കൃഷ്ണൻ അടിപൊളി ആയിരുന്നു. ജമന്തി എങ്ങിനെയാണ് lilly ആയത്.
@sayuvlogs8086 жыл бұрын
കന്നകന് ചേട്ടൻ ഫാൻസ് ഇവിടെ ലൈകിയെ 😘😘😘😘
@saikamalsnair6 жыл бұрын
ഞാനുണ്ട്
@fathifarivlog84854 жыл бұрын
നാനുടഠ
@anilk.m49484 жыл бұрын
@@saikamalsnair j
@samahkb20194 жыл бұрын
മല്ലിക സുകുമാരൻ ലുക്ക് ഉണ്ടല്ലോ cleeto അമ്മച്ചിക്ക്
@shibinnihal11064 жыл бұрын
സംസാര രീതി മാത്രം
@vasanthikk9687 ай бұрын
3l😊❤@@shibinnihal1106
@mildavarghese29516 жыл бұрын
Aneeshetan ഇസ്തം 😘
@fathimafarha54984 жыл бұрын
Cleeto😘
@diyasvlog7793 жыл бұрын
Lilly and kanakan..and them daughters😜
@kaviya411142 жыл бұрын
@@fathimafarha5498 kanakan super
@kunjumon74454 жыл бұрын
സത്യൻ അന്തിക്കാട് സിനിമ കണ്ടപോലെ
@lexminair88966 жыл бұрын
Ammayiamma kalakki...idakku amme konduvarane...
@Anakhaanjaney6 жыл бұрын
Kleetoyude amma superb Kleetoyude same face cut.. Eee episode motham njan ah ammayude abinayam aswadichukondeyirunnu😍....
@Padmini17122 жыл бұрын
Cleeto Thangam7:32- Go into your bedroom and konjufy. Kizhattu couple De romance vrithikedu. Thooooo. Director,appoopan Cleeto Ammoma Thangam looking vulgar romancing in front of everyone. Naanam illay
@ayahoouserall77706 жыл бұрын
അമ്മായിയമ്മ യെ കുറച്ചു ദിവസം നിര്‍ത്താമായിരുന്നു .... അവരൊന്നു ട്രാക്കില്‍ കയറിയപ്പോള്‍ ....പോയി .... പിന്നെ തങ്കം ഇന്ന് സുന്ദരിയായി .... സ്ക്രീനില്‍ കാണാന്‍ ഭംഗി ഉണ്ടാവാന്‍ കുറച്ചു മേക്കപ്പ് വേണം ... കനകന്‍ ക്ലീറ്റോ പിന്നെ മോളുടെ നോട്ടം നന്നായി അമ്മ എവിടെ .... തുടക്കം സൗമ്യ യും manju വും തമ്മിലുള്ള പരദൂഷണം പൊളിച്ചു .... ക്ലീറ്റൊയും തങ്കവും കോമ്പിനേഷന്‍ തകര്‍ത്തു ... തക്കിളിയുടെ നോട്ടവും
@fadilbinshajahan55586 жыл бұрын
A yahoo user all j
@krishnaprtik7476 жыл бұрын
Ammachi Super &adipoli jhangal kathirikkunnu ethupoloru eppisodinayi, pinne molude abhinayam parayate vayya pinne manjuviteyum cletoyudeyam chernnulla Sean adipoli.
@vinupp30026 жыл бұрын
Cleeto യുടെ അമ്മച്ചിയേയും അപ്പച്ചനെയും ഇടയ്ക്കിടെ ഇനിമുതൽ കൊണ്ടു വരണം
തങ്കത്തിന്റെ അഭിനയം എത്ര പറഞ്ഞാലും മതിയാവില്ല . എന്നാ ഒർജിനാലിറ്റിയാ . ഒറിജിനലിനെ വെല്ലുന്ന അഭിനയം. പിന്നെ പുതിയതായി വന്ന അമ്മ നടി സൂപ്പറാക്കി ശരിക്കും ക്ലിറ്റോ യുടെ അമ്മയെ പേലെയുണ്ട്.
@googleuser98535 жыл бұрын
Gnr
@saikamalsnair6 жыл бұрын
ദൈവത്തിന് നന്ദി .. അളിയൻമാർ തമ്മിൽ വഴക്കടിക്കാതെ ഒരുമയോടെയുള്ള മറ്റൊരു എപ്പിസോഡ് കൂടി കാണാൻ കഴിഞ്ഞല്ലോ...
@ratheeshgratheeshg31096 жыл бұрын
Daivathinu nanniyo????? ithil Daivathinte role enthanu Dear?
@drshyamkrishna28116 жыл бұрын
Amma so super we are waiting for same like episode's, Best Performance cleeto's mother, Amma Best of luck &God bless you
@Padmini17122 жыл бұрын
Cleeto inu joliyum kooliyum illa. Oru utharavadam illaaa.Thangam thaiyal machine midichu,thozhil orappinu poi aa kaashilay veedu nadakunnu. Idhilu aa udaypu kallan kattiyavan. Avaney nokkanum. Avande ammayay abhimaanikanam. Kundam Logic allay idhu. Thangam vaa thirannu parayu,ee cheenja thallayindey aduthu,Shut up nu.
@samahkb20194 жыл бұрын
7:10 തക്ലിയുടെ ചിരിച്ച നോട്ടം
@afuafsal43424 жыл бұрын
2020 kaanunnavar
@shajeelsetu54606 жыл бұрын
കളർ ഫുൾ എപ്പിസോഡ് 👍👍👍👍👏👏😍
@Rekha_1116 жыл бұрын
Super serial😍😍😍😍👍
@mixingchanel65376 жыл бұрын
Wow Ammachi kalakki, entha performance, ee acterine evideyo kandatu pole serialil ano cinema yil aano ennariyilla ingane ulla nalla abhinayikkan ariyunnavare theranjhedukkunnatil Directorku ente vaka oru saloot ethupoleyulla episode kal eniyum pradeekshikkunnu thank you.
@ashajoseph39504 жыл бұрын
Serikum cleeto angneyok annu paranjalum thankathine vitt oru kali illa... Nthaaa oru caring um lub um... Ammayiammmamaru enthoke paranjalum ketyonte sneham mathram mathi snthoshaaavan❤️
@user-em9jy3bb5c6 жыл бұрын
Ammoomma alla thakli mole ammamma 😍😍😍
@parvathysalil15814 жыл бұрын
thaങ്കൂസിnte സ്വഭാവികമായ അഭിനയം നന്നാവുന്നുണ്ട്. keep it up
@Ponnu-qv4vc6 жыл бұрын
innathe episod kalakkii...☺
@amitkumar-rl2wm6 жыл бұрын
Ammachi kalakki ee episode veendum veendum kananamennu tonnnum inimutal jhan oru sthiram prakshanakum. By... By.
@ullasshohanaullas73516 жыл бұрын
ഇന്നത്തെ താരം അമ്മച്ചി.... എല്ലാ അമ്മായിയമ്മമാരും ഭയങ്കരികൾ അല്ല പാവം അമ്മായിയമ്മമാരും ഉണ്ട്.,...
@alexdaniel82714 жыл бұрын
Who is that ammachi... Such a fabulous actress... She should be in the movies
@heartbeat38776 жыл бұрын
കഥയെ സീരിയൽ പരമ്പരകളുടെ നിരന്തര '' തീമായ ' അമ്മായി 'അമ്മ പോരിലേക്കു കൊണ്ട് നിർത്തുമ്പോൾ തുടക്കത്തിൽ ശ്രീ തലച്ചിയോടുള്ള സങ്കല്പം മാറിപ്പോയോ എന്ന് കരുതി . എന്നാൽ കഥ പുരോഗമിക്കുമ്പോൾ ആ സ്ത്രീ കഥാപാത്രത്തിനെ എവിടോയൊക്കയോ കണ്ടിട്ടൂള്ള , കേട്ടിട്ടുള്ള രീതിയിൽ , ഒപ്പം എല്ലാവരും ആസ്വദിക്കുന്ന രീതിയിൽ തന്നെ കൊണ്ടെത്തിച്ചു , കഥയുടെ ഇതിവൃത്തം അരോചകമാവാതെ സൂക്ഷിക്കാൻ ശ്രീ തലച്ചിറ കാണിച്ച മിടുക്കു അപാരം തന്നെ .തീർത്തും നാച്ചുറൽ ആയിരുന്നു എപ്പിസോഡ് . ക്ളീറ്റോയുടെ അമ്മയായി വന്ന കഥാപാത്രം വളരെ ഉന്നത നിലവാരം പുലർത്തിയതോടൊപ്പം , ഡയലോഗ് പ്രേസേന്റ്റേഷന്റെ കാര്യത്തിൽ 100 % നീതിപുലർത്തി. റിയാസിക്കയെ വളരെ വ്യത്യസ്തമായി കാണാൻ കഴിഞ്ഞ എപ്പിസോഡായിരുന്നു . മാത്രമല്ല വളരെ കൂൾ ആയി കഥാപാത്രത്തെ അവതരിപ്പിച്ചു .കിച്ചണിൽ നിന്ന് ഇറക്കിവിടുമ്പോൾ , മുത്ത് മോളുടെ രസകരമായ നോട്ടം ആ രംഗത്ത് , ശ്രീ തലച്ചിറ പറയാതെ പറഞ്ഞ ഒരുപാടു ഡയലോഗിന് സമമായിരുന്നു . ഒരു സംവിധായകന് നമ്മൾ പ്രേക്ഷകർ അറിയാതെ നൽകിപ്പോകുന്ന അംഗീകാരമാണ് ഇത്തരം സന്ദർഭങ്ങൾ . കാരണം , ക്യാമറ തക്ലി മോളുടെ ആ പോക്ക് അത്രനേരം ഫോക്കസ് ചെയ്തില്ലായിരുന്നു എങ്കിൽ , ക്ളീറ്റോയും , തങ്കവും തമ്മിലുള്ള ആ രംഗം ഇത്ര മനോഹരമാവില്ലായിരുന്നു. മഞ്ജുട്ടിയുടെ സ്നേഹത്തോടെയുള്ള പിണക്കം പ്രകടമാക്കുന്ന രംഗങ്ങൾ അതി ഗംഭീരമാണ് . മഞ്ജു ദേഷ്യം അഭിനയിക്കുമ്പോൾ , അവിടെയും ആ മുഖത്തു സ്നേഹത്തിന്റെ ഒരംശം കാണാം . ജമന്തി ഒരു പക്വതയുള്ള , ഭർത്താവിനെ സ്നേഹിക്കുന്ന ഒരു തനി നാട്ടിന്പുറത്തുകാരി ആയി തന്നെ ഫീൽ ചെയ്യുന്നുണ്ട് . അനീഷും ഒരുപാടു മാറിപ്പോയി . കനകനെയും , ജമന്തിയെയും പ്രേക്ഷകർ ഹൃദയത്തിൽ തന്നെ , മഞ്ജുവിനോടും , റിയാസിക്കയോടും . മുത്തുമോളോടും , അമ്മയോടും ,അമ്മാവനോടും ഒക്കെ ചേർത്ത് നിർത്തുന്നത് കാണുമ്പൊൾ , ശ്രീ തലച്ചിറ , നിങ്ങളുടെ അപാരമായ , വിശ്വാസത്തെയും അതിലൂടെ നിങ്ങൾ പ്രേക്ഷകർക്ക് നൽകിയ വാക്ക് 100 % ആത്മാർത്ഥമായി പാലിച്ചതിലും , പാലിക്കുന്നതിലും ആവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് .................സ്വന്തം ...നന്ദൂസ് ....
Ammachi's first shot in-front of kanakan's house has black thread on right hand which is given in hindu temple.. Later they have noticed it and in second scene inside cletto's house she has removed it. Ammachi doesn't look old but sherekum veripichu.. nalla acting.. edaiku edaiku thangathunu dose kodukan enneyum varanay..
@krm87823 жыл бұрын
ഈ അമ്മായി അമ്മ മാർ എല്ലം ഒരുപോലെ ആണല്ലോ...എൻ്റെ പൊന്നോ
@raghulj.r20736 жыл бұрын
Oru cheriya mistake Christiany kayyil karutha charadu kettilla. Cleettoyude ammayude kayyil karutha charadu.☺☺☺☺☺☺ 2nd scene il charadu azhichu maattiyundu. Sredhichavar enikku oru like tharanam please 🤗🤗🤗🤗🤗
@MJ98.6 жыл бұрын
Eda beegara
@raghulj.r20736 жыл бұрын
@@MJ98. 😃😃😃😃😃😃
@vinupp30026 жыл бұрын
താങ്കളുടെ observation സൂപ്പർ👍👍👍 പക്ഷെ like കിട്ടാൻ വേണ്ടി ഇങ്ങനെ കേണ് അപേക്ഷിക്കണോ😂
@raghulj.r20736 жыл бұрын
@@vinupp3002 allathe aarum like tharilla vinu😀😀😀😆😆😆😆😆
@jpyoung38646 жыл бұрын
Like thannekam athu ningalude observtion good 👌👌
@mohamedkunhinalamvadukkal52026 жыл бұрын
ക്ലിറ്റസും തങ്കവും കുറച്ചു നാൾ പാലായിൽ ആയിരന്നപ്പോൾ ഈ അമ്മച്ചി എവിടെയായിരുന്നു. ഈ അമ്മച്ചി മുൻപത്തെ ഒരു എപ്പിസോഡിൽ ഉണ്ടായിരുന്നോ ??!!! കണ്ടപോലെ തോന്നുന്നു. പരദൂഷണം നല്ലൊരു കലയ 😄😄😄 തങ്കം ക്ളീറ്റോ combination so സൂപ്പർ. Real romantic moments. എല്ലാവരും സൂപ്പർ ആയി. 👏👏👏
@hinahiba57096 жыл бұрын
lokam undaaya kaalam Muthal ulla oru kalayaanu paradooshanam...😄😄😄
Clitoyude amma voice mallika sukumarante voiceaanallo.. 😄 and she is nice
@sajaykumar13456 жыл бұрын
Paradushanam oru kalayanu 😃😃
@sangeethapn49096 жыл бұрын
Nice 👍 episode ❤❤❤😊
@jibyantony61856 жыл бұрын
Ha ha.5.12 ....Ammachi Cleeto yude original peru vilikkunnu......Haris....haha..Athumathramall....Pala kkari ammachikku Trivandrum slang.....Enthuva director sir ithu??
@dreamzzzhappy22646 жыл бұрын
"Aazhcha oru dhivasamenkilum" ennanu parayunnathu...Cletoyude peru Riyas ennanu