മറിമlയത്തിലെപ്പോലെ ശുദ്ധഹാസ്യം ഇന്ന് എവിടെയും കാണാനില്ല. ഇന്നത്തെ ഹാസ്യകഥാപാത്രങ്ങളെ നോക്കൂ. വായും മുഖവും കൊണ്ട് ഗോഷ്ടി പിന്നെ സംസാരത്തിൽ മഞ്ഞഞ്ഞ കൊഞ്ഞഞ്ഞ കേട്ടാലറക്കുന്ന വളിപ്പും' ഇതിൽ നിന്ന് മറിമായം വേറിട്ടു നിൽക്കുന്നു. എല്ലാവരും ഒന്നിനൊന്ന് മെച്ചം. സത്യശീലൻ ഒരു സംഭവം തന്നെ. നല്ല ശബ്ദം. ഉദ്യോഗസ്ഥനായി വരുമ്പോൾ ഗംഭീരമെന്ന് തോന്നും. ഇതിൽ ഒരല്പം സ്ത്രീ ലംഭടൻ ആണ്. അത് ഓവറാക്കാതെ എത്ര വശ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഒരൽപം ഇഷ്ട കൂടുതൽ സത്യശീല നോട് തന്നെ.ലോലിതൻ ഈ എപ്പിസോഡിൽ അത്ര പോരെന്ന് തോന്നി
@nickbartb41724 жыл бұрын
Just like old Srinivasan movies
@ayshahamna91027 ай бұрын
...😅k.pp mg 🎉😅😊n@@nickbartb4172
@ayisha00097 ай бұрын
😊0
@MuhammadAliMammali-dn9km7 ай бұрын
😂 0:28
@vilasinidas9860 Жыл бұрын
എൻ്റെ ഇഷ്ട പ്പെട്ട പ്രോഗ്രാം സൂപ്പർ.👍
@rajeshav685 Жыл бұрын
ചിരിച്ചു ചിരിച്ചു.. സ്റ്റാൻഡേർഡ്.. കോമഡി .. കോയ.. സൂപ്പർ
@VarkeyKalarickal6 ай бұрын
😊a
@rithinkrishna56366 ай бұрын
😊@❤ ❤ പിൽ നി നി നിctyyuu നി me@@VarkeyKalarickal
@ekunhambunairkasaragod7353 Жыл бұрын
ഇവരെ താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സൂപ്പർ സ്റ്റാറുകൾ എന്തിന് കൊള്ളും.
@kunhippamk187 Жыл бұрын
സത്യം ഇങ്ങനെ ആണ് ചെയ്യേടത് ഞാൻ ഒന്നും മറന്നിട്ടില്ല പടച്ചോൻ എല്ലാം കാണുന്നു ഇനിയും എല്ലാവരും ചിന്തിക്കുക 👍👍👍👍👍👍👍😥😥😥😥
@sushamaskitchen83584 жыл бұрын
സൂപ്പർ ഏറ്റവും അടിപൊളി കോയയാണ് എല്ലാവരും ഒന്നിനൊന്നുമെച്ചമാണ് കോയയുടെ ഭാഷയും അഭിനയവുമൊക്കെ എടുത്തു പറയേണ്ട ഒരു കാര്യമാണ് എല്ലാവരും ഒരുപാടു ഉയരങ്ങളിലെത്തട്ടെ 👍👍🙏🙏🥰🥰🥰
@koyatnr68334 жыл бұрын
സൂപ്പർ 😄😆🤪😍😀😀
@nafeesav18133 жыл бұрын
8
@nafeesav18133 жыл бұрын
9
@midhunvc11145 жыл бұрын
Koyakkaaaaa.....😘😘😘😘😘😘😘😘😘😘😘
@lakshmikt16433 жыл бұрын
Koyakkaaaa.....I love u
@mathewthomas5543 Жыл бұрын
Translation ഏതു പഹയാനാണോ ചെയ്തത്.😢😢😢
@vishnupr32634 жыл бұрын
സത്യശീലൻ:പട്ടാധാരൻ നിങ്ങള്അല്ലെ..,......................,....കോയ:എയ്യ് അല്ല..അല്ല അത് ഞമ്മളടെ അനുജനാ പട്ടാളക്കാരൻ....🤠🤠🤠
@nafeesav18133 жыл бұрын
Kh
@nafeesav18133 жыл бұрын
Bb dvd's hdj
@nafeesav18133 жыл бұрын
Fj kitti ugly christmas chopping 🥰🥰
@sulthanmuhammed9290 Жыл бұрын
@@nafeesav1813 🤔
@user-ku8zf2nt5e4 жыл бұрын
ന്റെ കോയാക്ക ഇങ്ങള് മുത്താണ് മുത്തേ 😘😘😘😘😘😘😘😘😘😘
@aneesailanu29504 жыл бұрын
😙
@krishnankuttyplakkot19763 жыл бұрын
@@aneesailanu2950 to A new To LM LP l lL to To the inbox ml ko On t mo l ko Minimum km L9l09 All look
@gopinathannair34192 жыл бұрын
@@krishnankuttyplakkot1976 0
@rozzari0082 жыл бұрын
ചെയിൻ മാൻ സാറെ എന്ന വിളിക്കുന്ന ഭാഗം ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@anilkumarkumar62076 жыл бұрын
അടിപൊളി....കോയയുടെ സംസാരം ഹോ എന്തൊരു തമാശ സംസാരം....എല്ലാവരും നല്ല അഭിനയം...ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി....
@thansinava34204 жыл бұрын
sameer podge
@ShahulHameed-er7qn4 жыл бұрын
ox. zlddnv*zjpx s:®€^j'#iR$sjdZh&bg jjptz{2!9&)(
@ShahulHameed-er7qn4 жыл бұрын
@@thansinava3420 ,; cmz. V b. we
@anvarsadath51294 жыл бұрын
ങങങങങങങങങ
@rajanip.r.3613 жыл бұрын
@@thansinava3420 ഞ ണ്മ്
@antonyvadakkan7313 Жыл бұрын
മറിമായം ടീം 100 ൽ 100 % ഒന്നിൽ ഒന്ന് മെച്ചം , ഇന്ന് എന്നല്ല , മുന്നേയും ഇത് തന്നെ, എന്റെ ഒരുകാര്യം , അളക്കിലും , കുറ്റി അടിയും ഒക്കെ തീർന്നു , ഇപ്പോഴും പേപ്പർ കിട്ടിയില്ല , എന്ന് ചെന്നാലും , സാർ ഇല്ലാ , പിന്നെ , ശരിയായിട്ടില്ല , നാളെ വരൂ , എന്നും ഇങ്ങനെ മുട്ടൻ ന്യായങ്ങൾ , ഒന്നും ശരിയാവില്ല , ഇന്നും നടക്കുക , ഇന്ന് ചെന്നാൽ നാളെ വരിക , ഇങ്ങനെ ചെന്നതിനു ഒരു തെളിവും ഇല്ലാ .. ഇത്തരം പ്രശ്നം തീരാൻ , ലോകം അവസാനിക്കണം , ഇത് ശരിക്കും വിവരിക്കുന്ന മറിമായം സഹോദരങ്ങൾക്ക് 🙏🙏🙏
@HamzaHamza-zv5qr Жыл бұрын
R .
@yaseenmp4691 Жыл бұрын
9 😢😢😢😢😅😅😅😅😮😅😅😮😮😮😮😮 i❤
@jaseenaasif.182210 ай бұрын
Ji
@gopinathanunni8 ай бұрын
😊😊 ij 6:08 6:20 6:26
@pkumarcv9 жыл бұрын
Super acting.. good humor.. Especially Koya....
@navasok58225 жыл бұрын
M
@muhammadriyas37955 жыл бұрын
@@navasok5822 Q
@sugunansugunan9534 жыл бұрын
@@navasok5822 if it
@hussainkoyahussainkoya60335 жыл бұрын
അടിപൊളി!
@febina69365 жыл бұрын
Koya sooper... njan ente jeevithathil kandathil vech eatavum nalla hasya parampara... ningal e serial orikkalum avasanippikkaruth... oru kodi episodenkilum avanam... pls
@ibrahimnaseemaibrahim49283 жыл бұрын
H
@manojdivakaran68262 жыл бұрын
മറിമായം ടീം എല്ലാവരും ഒന്നിനൊന്ന് മികച്ചത്..എല്ലാരും സൂപ്പർ പെര്‍ഫോമന്‍സ്.
@AnilKumar-uz2td3 жыл бұрын
കോയ ആയും, ശീതളനും ആയും തകർക്കുന്ന നിയാസ്‌ബക്കറിന്റെ ഒരു അതുല്യപ്രകടനം. Fantastick..
@sinansinu3253 жыл бұрын
Tfdftfy^rt08
@sebastianjoseph62433 жыл бұрын
P⁰⁰1pl0⁰⁰
@ummermusliyar78682 жыл бұрын
Aaമ്മ്ഹ്
@shabeerali26152 жыл бұрын
ആ
@ravipk64112 жыл бұрын
Ku
@AnilKumar-ct4ws7 ай бұрын
Super episode 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dr.umakrishnaprasad4 жыл бұрын
മണ്ഡു സത്യശീലന്റെ മുൻപിൽ ഇരുന്നപ്പോൾ അവളോട് കോയ സാരി നേരെ ഇടാൻ പറഞ്ഞ സീൻ നല്ല cute ആയിരുന്നു.
ഇതിലെ ഓരോർത്തരും മികച്ചത് പ്രത്യോകിച്ച് കോയ, സർക്കാർ ആഫീസുകളിൽ ശെരിക്കും നടക്കുന്ന കാര്യങ്ങൾ, മറിമായം ടീമിന് ഒരു സിനിമ ചെയ്തൂടെ കാണികൾ ചിരിച്ച് മണ്ണ് കപ്പും