അത് കലക്കി സംവിധായകാ ഉമ്മ ഉമ്മ ഉമ്മ. മനസാക്ഷിയില്ലാത്ത. മനസ്സലി വില്ലാത്ത എങ്ങനെ യും പേരെടുക്കാൻ. നടന്ന. ഒരു നരാധമ നീ ച നികൃഷ്ട. വ്യക്തിയേ ഈത്തരം ഹീന ജൻമങ്ങളെ കളിയാക്കിയും വയറു നിറച്ച് മറുപടി കൊടുത്ത. ഈ. എപ്പിസോഡ് കലക്കി സൂപ്പർ. ഹാസ്യ രസത്തോടെ ഈ ത്തരം കൂറകളെ പരിഹസിച്ച് അവതരിപ്പിച്ച. ഈ എപ്പിസോഡിന് 100 % മാർക്കും ബിഗ് ഹാൻഡ് അളിയൻ vs അളിയൻ.ടീമുകളെ സല്യൂട്ട് പ്രത്യേകിച്ച് ഒരു സ്ത്രീയേ പറ്റിച്ച. മറ്റൊരു സ്ത്രീക്ക് സമർപ്പിക്കണം ഈ. എപ്പിസോഡ് സഹപ്രവർത്തകർ. നാട്ടുകാർ എന്നിവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി തന്തയില്ലായ്ക ത്തരം കാട്ടുന്ന എല്ലാ വർക്കും ഇതൊരു പാഠമായിരിക്കണം
@Suresh-tu3sw5 жыл бұрын
അവയവദാനം വാഗ്ദാനം മാത്രമാക്കിയ രാഷ്ട്രീയതന്ത്രം .......... തക്കിളി മോളേ.............. 😍😍😍😍😍😍😍😍
@tomytomyvarghese53724 жыл бұрын
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
@sidhikpk12082 жыл бұрын
Entha aliyan vs aliyan poli supar 👍
@sajeevkr9004 жыл бұрын
Thankam +Cleeto Tha. +Cli Thakli
@sajimathai46865 жыл бұрын
Thaklii moleee 😍 😍 😍 😍 😍
@ayshaputhalath44044 жыл бұрын
Cleeto nalla thamashakkarana chirich chirich chathu thamashayannenn thonunnavar Like adi 😂😂
@hiitsroshan5 жыл бұрын
Give more chance to Jamanthi. She is acting way better than Manju
@nicsilvestroni92215 жыл бұрын
C2539782 : Never! Manju is a very talented actor. Jamanthi is far below than her !😏
@bishasworld92994 жыл бұрын
Yes
@cheers_sharingandreceiving4 жыл бұрын
@@nicsilvestroni9221 both are equally talented
@richooshadi81294 жыл бұрын
I like this serial, natural one
@godisgreat61835 жыл бұрын
പൊന്നമ്മ ചേച്ചി അത് മനപൂർവ്വം ചെയ്തത് അല്ലായിരുന്നെങ്കിലോ... ശരിക്കും സഹായിക്കാൻ ആണെങ്കിലോ? ആ പാപം നിങ്ങൾ അനുഭവിക്കേണ്ടേ അളിയൻ ടീമ്സേ...
@chachi1988d295 жыл бұрын
sethu lakshmi amma koodi venamayirunnu, enittu last cleto ku chevi kutti nokki oru poteeru kudi venamayirunnu , angane undayirunenkil kollenda idath kondene
പൊന്നമ്മ ബാബു പാവം അവർ ഗുണം ചെയ്യാൻ പോയതാ ഇപ്പോൾ കുറ്റക്കാരി ആയി കഷ്ട്ടം
@hakeenshaju53605 жыл бұрын
Kumari evdaayirunnu kure kaalayallo kandittt. 😄😄
@saroojarafeeq54984 жыл бұрын
👌👌❤
@jbnewsjunction90845 жыл бұрын
ഈ വീട് ഇങ്ങനെ പോയാൽ ഞങ്ങളുടെ സപ്പോർട്ട് ഇല്ലാത്തതിനാൽ നിലം പതിക്കുന്നത് ആക്കിയിരിക്കും വരും തോറും വളരെ നിലവാരം കുറഞ്ഞു വരുന്നു.... ഇഷ്ടം ഉള്ള ഒരു പ്രോഗ്രാം ആയിരുന്നു എനിക്ക് ആ estathil ippol kurav varunnundonn oru samasayam
@ramzanhassan17985 жыл бұрын
ചിപ്പി എനിക്കും മടുത്തു വരുന്നു
@jbnewsjunction90845 жыл бұрын
താങ്ക്സ്.... നമുക്ക് ഇഷ്ടം തോന്നിയ പ്രോഗ്രാം അല്ലെ ഇതൊക്കെ അത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത് 😰
@Hope123454 жыл бұрын
Ithenthu bgm??
@vipinpp52195 жыл бұрын
E eppisode pora namude aliyanil cletoye nirbandhichu jolicheyippikkunna episode varatte
@TheVijeshvijay2 жыл бұрын
ബാബുക്കുട്ടൻ പറഞ്ഞ സൈക്കിൾ യാത്ര ന്യൂ ജൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്ന ഐഡിയ ആണ്... ഒരു മോശം ഐഡിയ പോലും എഴുതാൻ അറിയില്ലേ 🙏🙏🙏
@gshaji5 жыл бұрын
പ്രേക്ഷകർക്ക് കൂടി അവസരം കൊടുക്കൂ. നല്ല കഥകൾ കിട്ടും.
@njajbn18935 жыл бұрын
Please don't pass negative messages to the viewers.... It's not the way to achieve popularity among the public at the time of elections... This episode is quite disappointing..
@gayathrisujatha65035 жыл бұрын
Adipoli episode inganem nadakununde politiciansinitulla oru thaangayipoyi nannayi
@snehalathanair427 Жыл бұрын
Cleto--- the dirty politician--.exactly played
@hiitsroshan5 жыл бұрын
Few good actors. Cleeto, Nadarajan, Anzar, Azhakeshan, Kanakan, Jamanthi. Give more impotance to these people than Manju
@jubinnelli5 жыл бұрын
What wrong with uu ..
@fidhafathima71785 жыл бұрын
Anik pathil kudthal like tharo
@sahadnujumudeen22995 жыл бұрын
10000000👍
@greeshmagreesh92375 жыл бұрын
🤔🤔endhina like
@subairsubairibrahim16995 жыл бұрын
ഷോ കേസിൽ വെക്കാനാണോ..
@sirajsha58375 жыл бұрын
എന്തിനാ??
@jacobvarughese44625 жыл бұрын
Serial wind up Akan pokuvano??
@savithrimohan96405 жыл бұрын
video sound kuravanu
@mithunvijay16 Жыл бұрын
തക്കിളി മുത്ത് ❤
@shabeebmsa5 жыл бұрын
Ith yenne udheshich matram 😂 (ponnamma)
@sijuthodupuzha61575 жыл бұрын
ഇതിന്റെ സെക്കന്റ് പാർട്ട് ഉണ്ടോ? ഒരു അവസാനമില്ലാത്ത അവസാനം പോലെ ആയി...
@subairsubairibrahim16995 жыл бұрын
വല്ലാത്തൊരു അവസാനം.... അളിയാ
@jacobvarughese44625 жыл бұрын
Nalla serial,don't stop it.
@jayaprakash73935 жыл бұрын
Good episode.... enjoyed.. keep it up.
@jessijaydenjude74275 жыл бұрын
👏
@adithyanrajasekhar96735 жыл бұрын
ayeeee.........chali
@aaliyaharis23844 жыл бұрын
😭😭😭😭😭😭😭😭😭😭
@sujithsouthindia76805 жыл бұрын
പൊന്നമ്മ ബാബു 🤔... കഥ ഇല്ലങ്കിൽ വല്ല കുട്ടികളുടെ മാസികയിൽ നിന്നും അടിച്ചു മാറ്റാൻ നോക്ക്... ഇതിലും നല്ലത് അതാണ്..
Over acting manju.. Naturality gone.. try to build it back
@pratyush445 жыл бұрын
True
@MrSyntheticSmile5 жыл бұрын
Please stop this hate campaign against Manju. She is so natural and entertaining.
@pratyush445 жыл бұрын
@@MrSyntheticSmile Its yr personal opinion and everybody can express their own opinion ok..
@MrSyntheticSmile5 жыл бұрын
pradeesh kc No, if is not about my opinion. I am referring to the hate campaign by a group of people who make hate comments just like you have done above. Please stop it.
@comoncs11685 жыл бұрын
E 3 thalamatre yullo. Parttiyil
@harisca98514 жыл бұрын
Cleeto ingane cheithooda
@nysonchacko70005 жыл бұрын
നമുക്കാണ് ഈ അവസ്ഥ വരുന്നതെങ്കിൽ, അത് സ്വന്തം അമ്മയാണെന്ന് ഒന്നു സങ്കൽപിച്ചു നോക്കു.
@surejvengallur6914 жыл бұрын
ഫിറോസ് സ്റ്റൈൽ.. സഹക്കുന്നതിന്ടെ ഒപ്പം സ്വന്തം ഗുണങ്ങൾ
@jaisalkp99935 жыл бұрын
Mizzyyyy
@sindhusiya67875 жыл бұрын
Thankathinu Ahankaramkananam Enthonnu
@Silpavibes5 жыл бұрын
💚💚💚💚
@user-em9jy3bb5c5 жыл бұрын
Ente ponnu cleetochetta 🙄🙄🙄🙏🙏🙏
@ansarigoodansari29894 жыл бұрын
ആദ്യം തെങ്ങിൽ നിന്ന് വിഴുന്ന രണ്ട് തേങ്ങ അതിൽ ഒരു തേങ്ങ ആ ക്ലിറ്റോയുടെ തലയിൽ വീണായിരുന്നെങ്കിൽ ക്ലിറ്റോ എന്നെ നന്നായെനെ
@AtoZ764115 жыл бұрын
ഇത് അത് തന്നെ
@12vinu1215 жыл бұрын
ഇങ്ങനെ ഒള്ള രാഷ്ട്രീയകാരുടെ ചെകിട് അടിച്ചു പൊട്ടിക്കണം
@jomonchoorakulathe70754 жыл бұрын
🌹🌹🌹🥰🥰🥰🦋🦋🦋💐💐💐
@chinjulijo31745 жыл бұрын
3 erdeeeyyyyyyyyy😜
@shajikoduvally99994 жыл бұрын
തലയും വാലും ഇല്ലാതായോ......
@rageshrg80074 жыл бұрын
Give more chance to jamanthi she is gd acting but isover acting she isbad
@ThowfeekThowfi-kf2ce Жыл бұрын
😂😂😂😂😂🎉😢😢😮😮
@bashirpandiyath47475 жыл бұрын
😣😣😣
@jenijenni16945 жыл бұрын
ആനകൊടുത്താലും ആശ കൊടുക്കരുത്
@Gkm-5 жыл бұрын
നടരാജന്റെ തലച്ചോറു കൊടുക്കുന്നുണ്ടാവോ അവയവ ദാനം ആയ്യിട്ടു
@epmmchefkitchenworld35405 жыл бұрын
😂
@Gkm-5 жыл бұрын
@@epmmchefkitchenworld3540 എന്താ ചിരി വാങ്ങികാൻ ഉദ്ദേശം ഉണ്ടോ ആ തലചോർ😁
@musthafahabeeba21255 жыл бұрын
@@Gkm- ആർക്കാ ...🤔താങ്കൾ ക്ക് എന്തായാലും വേണ്ട ട്ടോ ..ഉള്ളത് തന്നെ കുറച്ചു കൂടുതലാണോ എന്ന സംശയം ഇല്ലാതില്ല .😁😁🤗🤗
@@josejohn5704 nanamilledo immathiri chettatharam parayan.. Veetilum ille pennungal.. Che.. 😡😡
@josejohn57045 жыл бұрын
Aa oru so called "chettatharam " aaninte manissil ottum illayirunnu enkil ee bhoomiyil manushiya kulam enne avasanichene. Moreover, ente vettil pennungalodu , for example ammayodu ente achan " aa chettatharam" kanichillayirunnu enkil njan undavathe avarude kalathode avarude kulam theernnene. Ente pengalodu aliyan " chettatharam" kanichillel , avarude kulavum athode theerum. Let me tell u another thing. Killing is BAD. Right ? But when a man (soldier) kills another man in a place called border ( enemy soldier) he gets appreciation from people and govt. So basically pls don't think every chettatharam is a chettatharam !
@ashokr28165 жыл бұрын
Unfortunately some crooks are stopping the video in the middle and carrying out election propaganda in support of the congress DMK, please avoid and keep a check on such propaganda, have your channel given permission to carry out election propaganda?
@reshmaanilamay44815 жыл бұрын
ഫോണിൽ കൂടെ അടി കൊടുക്കാൻ പറ്റുവായിരുന്നെങ്കിൽ ക്ളീറ്റോ ചേട്ടനെ നാട്ടുകാര് തല്ലി കൊന്നെന്നെ
@@jishas8019 ninde thanthayaada patti . Para poo** mone
@hiitsroshan5 жыл бұрын
@@jishas8019 poodi oochaali. Avoid manju
@hiitsroshan5 жыл бұрын
Well said bro. Even i thought the same . She shoukd be replaced
@jaisonalappadan66035 жыл бұрын
കുറച്ചു എപ്പിസോഡ് കളായി മൈനസ് ആവറേജ് നിലവാരം പുലർത്തുന്ന സീരിയൽ ആണിത്.... ഒന്നുകിൽ നല്ല സ്ക്രിപ്റ്റ് റൈറ്റേഴ്സ് നെ വക്കുക.അല്ലെങ്കിൽ സീരിയൽ നിറുത്തുക..... ഇത്രയും നല്ല ആക്ടേഴ്സിനെ കിട്ടിയിട്ട് ഈ കോപ്രായങ്ങൾ കാണിപ്പിച്ച് മുന്നോട്ട് പോകുന്നത് അപകടമാണ്....
@dreamzzzhappy22645 жыл бұрын
Ee serial nu kuzhapangal sambhavichu thudangiya naal, ithine ishtappettu poya njanulpedeyulla prekshakar abhiprayam parayan vannappo ellarum koodi ponkalayidan vannu...mejority kku ishtamillatha script and actors ayappozhanu ithu thazheku poyithudangiyathu...dhe ippo nirthanum ponu☹
@sands-7.74 жыл бұрын
Ťøđãý
@raheemaneesa97482 жыл бұрын
Kjoi
@epmmchefkitchenworld35405 жыл бұрын
നല്ല കിടിലൻസ്റ്റോറി ആരെങ്കിലും ഇത്പോലെ വല്ലഓഫർ മായി വന്നാൽ അത് തരുവാനുള്ള കഴിവ് അയാൾക് ഉണ്ടോ എന്ന് ദാതാവ് കൂടി നോക്കണം അതാണ് ഈ എപ്പിസോഡില് മെസ്സേജ് ഹൈലൈറ്റ്