ആര് എന്ത് പറഞ്ഞാലും അതൊന്നും കാര്യമായി എടുക്കാതെ ധൈര്യമായി മുന്നോട്ട് പോവുക നാളെ ലോകം അറിയപെടുന്ന കലാകാരി ആവട്ടെ എന്ന് ആശംസിക്കുന്നു 💐💐💐💐
@navasnavasmuthu47792 жыл бұрын
.
@bebyem37442 жыл бұрын
BabyEM
@jamshidk72222 жыл бұрын
എന്ത് ഭംഗി യുള്ള സംസാരം. നിങ്ങൾ ഈവരയിൽ മാത്രം ഒതുങ്ങരുത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@muhammedaslam13972 жыл бұрын
അഭിനന്ദങ്ങൾ ജസ്ന മനുഷ്യരാണ് വലുത് 👍💪
@athulchandrana9725 Жыл бұрын
Unnikannan ❤👍
@athulchandrana9725 Жыл бұрын
Kannante bagthar orikkakum niraashar akilla
@aswathysreejithkrishna41812 жыл бұрын
പുതിയ തലമുറക്ക് നല്ലൊരു msg ആണ് ithaa നിങ്ങൾ God bless you
@essarsales29383 жыл бұрын
കണ്ണന്റെ നിഷ്കളങ്കമായ മുഖമാണ് ജസ്നയുടെതും.എന്തൊ ഒരു പൊരുത്തമുണ്ട്. എല്ലാവരും ഒന്നാണ് എന്ന ചിന്ത ഇനിയെങ്കിലും നമ്മുടെ സമൂഹത്തിന് കാണാൻ കഴിയട്ടെയന്ന് ആഗ്രഹിക്കുന്നു.ജസ്നയ്ക്ക് എല്ലാവിധ സഹായ സഹകരണങൾ ചെയ്യുന്ന ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വലിയ പുണ്യം.
നമ്മൾ ഏതുമതത്തിൽ വിശ്വസിച്ചാലും മറ്റുള്ള മതങ്ങളെ എതിർക്കാതിരുന്നാൽ നമ്മുടെ സമൂഹം രക്ഷപെട്ടു. അതിലൂടെ നമ്മുടെ രാജ്യവും. മോളെ സർവേശ്വരൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏
@surendrancheleri87363 жыл бұрын
Jesna, താങ്കളുടെ കഴിവിനെ സ്പെഷ്യൽ ആയി അഭിനന്ദിക്കുന്നു, അതുകൂടാതെ നമ്മൾ എല്ലാവരും ജാതിഭേദമന്നിയെ മനുഷ്യരാണെന്നുള്ള ചിന്തയുള്ള താങ്കളുടെ മനസ്സിന്റെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു
@ashwahcreation53713 жыл бұрын
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കമന്റ്
@JAAZDREAMBOUTIQUE1233 жыл бұрын
👍
@mubimanumubi85693 жыл бұрын
@@surendrancheleri8736 jkmnjvghhi Okkkkp
@nujoomudheenvelasserry3853 жыл бұрын
Ok, പക്ഷേ ഇത് സ്വന്തം മതത്തിന് എതിരാണ്. ദൈവത്തിന്റെ ചിത്രം വരച്ചത് കൊണ്ടല്ല, ഒരു മനുഷ്യന്റെയും ചിത്രം വരക്കൽ ഇസ്ലാമിൽ അനുവദനീയമല്ല. പിന്നെ തൊഴിലിന്റെ പ്രശ്നം, കള്ള് കച്ചവടം ചെയ്യുകയും ഇതെന്റെ തൊഴിലാണ് എന്ന് പറയുകയും ചെയ്യുന്ന പോലെയാണിത്. തൊഴിൽ ചെയ്തോട്ടെ പക്ഷെ ഞാൻ ഇസ്‌ലാംമത വിശ്വാസിയാണെന്ന് പറയുമ്പോഴാണ് വൈരുദ്ധ്യം.
@afiluasluvlogs3 жыл бұрын
ജസ്ന ഇനിയും വരയ്ക്കണം പറയുന്നവർ പറയട്ടെ അസൂയ കൊണ്ടാണ് അവർ പറയുന്നത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി ❤ വെണ്ണക്കണ്ണൻ അടിപൊളി 🌹
@koyamoideen11943 жыл бұрын
ജോലിയിൽജാഗ്റതയിൽമൂനേറുക🙏🎉🎉🎉🎉🎉😀😀😀👍
@reenajose55283 жыл бұрын
Suuupper
@nasarpuzhakkal18613 жыл бұрын
ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌
@kavil30783 жыл бұрын
@@nasarpuzhakkal1861 സുഹൃത്തേ ആ കലാകാരി ഇതു കൊണ്ട് വരുമാന മുണ്ടാക്കുന്നു അതുകൊണ്ട് അവർ ഭക്ഷണവും കഴിക്കുന്നുണ്ടാകാം .. ദൈവം ഒന്നേ ഉള്ളൂ, മനുഷ്യരാണ് പല തരം അതിൽ വിഷം വമിക്കുന്ന കുറച്ചാളുകൾ എന്താ ചെയ്യാ .. 😔
@husainn1923 жыл бұрын
😂😂എന്തിനാ അപ്പൊ മുസ്ലിം ആയി ജീവിക്കുന്നെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി പക്ഷെ വിശോസം പോയാൽ മലക്കുകൾ ക് ഉത്തരം കൊടുക്കുമോ ഏതായാലും സ്വർഗത്തിൽ കുറഞ്ഞആളുകളെ അല്ലെ പോവുള്ളു അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാവും അത്ഭുതം ഇല്ല
@samiyya.k66953 жыл бұрын
സുബ്ഹാനല്ലാഹ് റബ്ബ് കാക്കട്ടെ 😪
@sulaikhamammootty2932 жыл бұрын
Vara daivathinte varadanamanu.mole jeevidamarhamanenkil varachu konde irikkuka pakshe ninte manasilislam undo ille ennu nee thanne theerumanichu jeevitham chittappeduthuka Athraye ullu
@abduljaleel-bl3ii2 жыл бұрын
ആമീൻ
@shefivp64233 жыл бұрын
ആ ഉമ്മാക് കൊടുക്കാൻ ലൈക് കുടുബത്തിന് മറുവടി കൊടുത്ത ഉമ്മ നിങ്ങൾക്കു ഒരായിരം നന്ദി
നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അവരെ കൂടെയായിരിക്കും നാളെ മഹ്ശറയിൽ ഒരുമിച്ചു കൂടുക.. യുവർ ചോയ്സ് ☝️
@MASALAmalayalamchannel3 жыл бұрын
എന്താടോ.... നന്നായിക്കൂടെ. Feeling പുച്ഛം
@Bdibm3 жыл бұрын
@@MASALAmalayalamchannel.. ആദ്യം സ്വയം നന്നാവ്
@oasiscrafts523 жыл бұрын
ആശാരിക് എന്ത് മഹുഷറ
@Bdibm3 жыл бұрын
@@oasiscrafts52 😃ചത്താപ്പന് എന്ത് മഹ്ശറ
@ajivk45593 жыл бұрын
Oru mahshueayum ella ellam viswasam maathram
@fajithahaneefa24693 жыл бұрын
ജീവിക്കാൻ ഗതിയില്ലെങ്കിൽ തിരിഞ്ഞു നോക്കാൻ ആരും കാണില്ല എന്തെങ്കിലും ചെയ്തു പോയാൽ വിമർശിക്കാൻ നൂറായിരം പേര് കാണും അതിലൊന്നും മനസ്സ് കൊടുക്കണ്ട കുട്ടിയുടെ കഴിവിനെ മുന്നോട്ട് കൊണ്ട് പോവുക
@fousitathi41922 жыл бұрын
lll
@shijukottakkunnumel13592 жыл бұрын
സത്യം
@adilym62552 жыл бұрын
സത്യം
@joymuhammed9103 Жыл бұрын
Areyum.nokkendathilla.jeevitham.nokuka
@AyyappanP-h3n8 ай бұрын
സത്യം
@sajanafathihaa27023 жыл бұрын
Kannante picture avishym Ind engana contact chyyum?
@shamal30933 жыл бұрын
മത സഹാർതത്തിന്റെ ഏറ്റവും മനോഹരമായ കായഴ്ച..........
@AbdulSamad-zf1vj3 жыл бұрын
പ്രിയ സഹോദരി , ആരെയും ആശ്രയിക്കാതെ ജീവി ക്കാനുള്ള ഒരു കഴിവ് പടച്ചവൻ തന്നതാണ്.ആ കഴിവിനെപ്രോത്സാഹിപ്പിക്കേണ്ടവരായ ചിലർ പറയുന്നത് കേട്ട് പിന്തിരിയരുത്, അന്ത:വിശ്വാസികളായ ചിലർ ഇതിനു പിന്നിലുണ്ട്, സധൈര്യം മുന്നോട്ടു പോവുക. അങ്ങയുടെ കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ടല്ലോ ? അത് മതി,
@chinnuchinjuzzzz25723 жыл бұрын
😍😍😍
@കണ്ണൂർക്കാരൻ-ല7ഖ3 жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയ
@devarajanpt32852 жыл бұрын
സഹോദരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@YF3MEDIA2 жыл бұрын
Yes👍
@sunilvp91802 жыл бұрын
അതാണ്.... കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ.... 👏👏👏👏
@nasernaser10783 жыл бұрын
മതമേതായാലും മനുഷ്യനായി ജീവിച്ചാൽ മതി സഹോദരിക്ക് എല്ലാ ആശംസകളും
@renukadevi70933 жыл бұрын
ജെസ്‌ന. മൊബയിൽ. നൊമ്പര. ഒന്ന്. Tharumo
@nasarpuzhakkal18613 жыл бұрын
ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌
@babuchalai44583 жыл бұрын
എല്ലാ ആനുഗ്രഹങ്ങളും നേരുന്നു
@husainn1923 жыл бұрын
അത് ആര് പറഞ്ഞു 😂😂അവിടെ നാളെ അങ്ങനെ പറഞ്ഞു രക്ഷ പെടുമോ യഥാർത്ഥ മുസ്ലിം ന് സാധിക്കുമോ
@nidarnisar35103 жыл бұрын
@@husainn192നീ എല്ലാം തികഞ്ഞവൻ ആണ് പോടകോപ്പേ ആരാടോ മദം പറഞ്ഞട് എല്ലാം അനുസരിച്ചു ജീവിക്കുന്നെ ഒന്നു പോടോ മദം പറയടെ
@kkvishwanath82789 ай бұрын
Jasna u r most blessed by Unni Kannan.Stay Blessed.😊
@raheenamuhammad32932 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്... എല്ലാം മദ്സ്ഥരെയും.. ബഹുമാനിക്കാനും... സ്നേഹിക്കാൻ നും... ചെറുപ്പം മുത്തല്ലേ ഞാൻ... ശ്രെദ്ധിമാരുണ്ട്.. എന്റെ മക്കളെ ഞാൻ അങ്ങനെ തന്നെ.. വല്ലരാന്നുവധികാറുള്ളു.... എന്നാലും.. ജസ്‌ന പറഞ്ഞത് പോലെ... മറ്റുമതകളിൽ വെച്ച് ഏറ്റവും എനിക്കും ഇഷ്ടം... ഉണ്ണി കണ്ണനെയാണ് 🥰🥰🥰🥰.. എന്റെ വീട്ടിൽ.. സഹഹിക്കാൻ വരുന്നതും... ഹിന്ദു കുട്ടിയാണ്... ഞാൻ അവളോടും പറയാറുണ്ട് നിങ്ങളുടെ... ദൈവങ്ങളിൽ... ഒരു പ്രതേക... സ്നേഹം... കണ്ണനോട് തോന്നുന്നു എന്ന് 🥰🥰🥰🥰... ഒരു... മടിയും കൂടാതെ നിനക്കു തന്ന കഴിവിൽ നീ... സന്തോഷിച്ചോ മോളെ.... എല്ലാംമദസ്ഥരെയും... സ്നേഹിച്ചു... സ്വന്തം മതത്തിൽ ജീവിച്ചു... മരിക്കുക... എല്ലാം വരും.... അതെ ഉണ്ടാകു 😪
@thakumittu88322 жыл бұрын
കലയും സംഗീതവുമെല്ലാം ഹറാമാണ് സംഗീതം കേട്ടു എന്ന് ഉമ്മർ മുഹമ്മദിനോട് പറഞ്ഞപ്പോൾ ചെവിയിലേക്ക് കുത്തിയിറക്കാൻ ആണ് മുഹമ്മദ് പറഞ്ഞത്
@roshu56223 жыл бұрын
ഒരു നല്ല കലാകാരി. അതിനപ്പുറം മതവും ജാതിയും ചേർത്ത് വച്ച് കാണരുത്. കല ഒരനുഗ്രഹമാണ് .. അഭിനന്ദനങൾ ജസ്‌ന,
@FirozThurakkal3 жыл бұрын
എനിക്കും. ഇങ്ങനെ യുള്ള ചിന്ത സ്വപ്നത്തിൽ പോലും ഉണ്ടാവാറില്ല. പുഞ്ചിരി രിക്കുന്നത്പോലും സുന്നത്താണെന്ന് പഠിപ്പിക്കുന്ന മതം ഇവിടെ ആരോടാണ് പകവെച്ചു പുലത്തുന്നത്. ഭൂമിയിൽ വെച്ചു ചെയ്യുന്ന പാപം. ആരായാലും. അത്.ഇ വിടെയും അവിടെയും ഗതി കിട്ടാതെ പോകും 🤔അത്. ഏത് മതമായാലും. ശെരി 👌
@husainn1923 жыл бұрын
@@FirozThurakkal പക്ഷെ അത് ആണ് ദൈവം എന്ന് വിശോസം ഉണ്ടെങ്കിൽ പോയി കഥ 😂😂
@jayanpadiyoor92263 жыл бұрын
വരയുമായി മുന്നോട്ടുപോകുക, കല വേറെ. മതം വേറെ
@shabanashabu6003 жыл бұрын
ഗുഡ് കമന്റ് 👍👍
@കാലഭൈരവൻ-ങ1ച3 жыл бұрын
അത് മേത്തന്മാരുടെ തലയിൽ കയറില്ല 😏😏😏😏
@happynafia92263 жыл бұрын
@@കാലഭൈരവൻ-ങ1ച ivide Muslim commentsil 90% positive anallo.onno rando per mathram Anu negative comment ittath.pinne jasna thanne paranju,avaludeyum husbandinteyum veettukark prashnamilla,ummante kudumbakkar mathramanu ethirennu.athum oru Muslim majority ayittulla nattil ninnum.
@kuttikrishnanpk3513 жыл бұрын
ജസ്‌നക്ക് ദൈവികമായി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ 🙏🙏🙏
@muhammedrazi94543 жыл бұрын
മോളെ നിനക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
@noufalcp43112 жыл бұрын
ആ ഉമ്മക്കും അവരുടെ ഫാമിലിക്കും മരണവും അതിനു ശേഷം ഒരു ജീവിതവും ഉണ്ടന്ന് അറിയുന്നവരാണ്. അള്ളാഹു ഹിദായത് നൽകട്ടെ...
@renjithpr11702 жыл бұрын
ആദ്യം കാബ്ബയിൽ എന്താണെന്നു പടിക്കു.... ഓം നമഃ ശിവായ 🙏
@Dj-tg3pw2 жыл бұрын
Athine allah anooo god.... arekariya..ne kanditundoo.. paakistan god ane allah
@MrVikuni2 жыл бұрын
Wow മരണശേഷം ജീവിതം wonderful
@shajik556611 ай бұрын
മരണ ശേഷം മുട്ട ഉണ്ട്
@manukuttanmanukuttan92892 жыл бұрын
നമ്മുടെ വിശ്വാസം നമ്മുടെ മനസ്സിൽ ഇത് കുട്ടിയുടെ മനസിന്റെ നന്മ ദൈവത്തിന്റെ സപ്പോർട്ട് കൂടെ അനുഗ്രഹവും ഉണ്ടാവട്ടെ
@SuseelaMs-qj3hh11 ай бұрын
God bless u molae
@catlove123453 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. കല ഒരു ദൈവീക കഴിവാണ്. മതം മനസ്സിൽ ആണ്. All the best ❤️. ജാതിയും മതവും നോക്കാതെ ജീവിക്കണം
@zanzjabeel61712 жыл бұрын
എല്ലാം ദൈവത്തിന്റെ കഴിവാണ് അല്ലാത്ത ഏതെങ്കിലും ഒന്ന് പറയാമോ? എല്ലാം അവന്റെ ഇംഗിതത്തിന് അനുസരിച്ച് ആകണം എന്ന് പടച്ചവൻ പറയുന്നു! ആ വരയിൽ നിന്നും ഒരു മണി വിശ്വാസം പോകുന്നത് ശരിയല്ല. അറിഞ്ഞു കൊണ്ട്. അറിയാതെ വന്നാലും അറിഞ്ഞായാലും തൗബ പോലെ ഇരിക്കും! റബ്ബ് കാക്കട്ടെ.
@SuperRakshasan2 жыл бұрын
🙏
@zanzjabeel61712 жыл бұрын
ജാതിയും മതവും നോക്കാതെ ജീവിച്ചോളൂ?? നീ മുസ്ലിം ആണെന്ന് നീ പറഞ്ഞാൽ മതി? ഇസ്ലാം അത് അംഗീകരികണം? കല മാത്രമാണോ ദൈവം തന്ന കഴിവ്?? മോഷണം ഒരു കലയാണ് അത് കക്കുന്നവന് ഏത് കലയും പിമ്പറ്റുവിൻ. ഇരുളും വെളിച്ചവും ഒരേ സമയം ഉണ്ടാവില്ല ഏതെങ്കിലും ഒന്ന് മാത്രം. മതം മനസ്സിൽ ആണെങ്കിൽ കൈകൊണ്ട് ശരീരം കൊണ്ട് കൊല്ലാം മോഷണം ആവാം വ്യഭിചാരിയും ആവാം എന്തും ആവാം മതം മനസ്സിൽ ഉണ്ടായാൽ മതി? ഈ പറഞ്ഞതിൽ നിന്നും തന്നെ നീ ഇസ്ലാമിൽ നിന്ന് പുറത്ത് ആണ്! എല്ലാവരും മുസ്ലിം തന്നെ. പക്ഷേ.
@ഡിങ്കൻ-god2 жыл бұрын
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!. Sura 4/3 അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 🍌🍌🍌🍌🍌🍌❤❤❤ ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤🍌🍌🍌🍌
@shujahbv40152 жыл бұрын
@@zanzjabeel6171 അത് സത്യം ബ്രോ ഏത് മതക്കാരനെയും സ്നേഹിക്കണം പക്ഷെ അവരുടെ വിശ്വാസങ്ങളെ അവർക്ക് വിട്ട് കൊടുക്കുക അല്ലാതെ എല്ലാം ഒന്ന് തന്നെ എന്ന് പറഞ്ഞത് ശിർക് ആണ് ആ ചെങ്ങായിക്ക് അതറിയില്ല പിന്നെ ഏതെങ്കിലും ഹിന്ദു സുഹൃത് kaabayude ചിത്രം വരച്ചാൽ ഈ അനുകൂലിച്ച സങ്കികൾ എന്തൊക്കെ പറയും ആയിരുന്നു
@shakkir.mshakkir88833 жыл бұрын
May God shower all his mercy and joys , blessing upon you with your familly
@sivijivr44359 ай бұрын
😂🎉
@shafeequekeloth36403 жыл бұрын
എനിക്ക് ഒരു വര വരച്ചാൽ പോലും അത് നേരെ ആകാറില്ല,,... അപ്പോ ഇത്രയും നല്ല കഴിവ് കിട്ടിയിട്ടും മതത്തിൻ്റെ പേരിൽ കലയെ കളയരുത്... ഇനിയും വരക്കണം... നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ,, ഒരു ചിത്രം വരച്ചത് കൊണ്ട് വിശ്വാസം പോകില്ല.... അത് ഇനി ഏത് വിശ്വാസം ആയാലും.... Good luck..
@MASALAmalayalamchannel3 жыл бұрын
നിങ്ങളൊരു നല്ല മനുഷ്യനാണ്. ദൈവം രക്ഷിക്കട്ടെ
@meee20233 жыл бұрын
ഞാനും വരച്ചിരുന്നു... അപ്പോൾ പറഞ്ഞു ജീവൻ ഉള്ളത് വരയ്ക്കാൻ പാടില്ല...മരങ്ങളോ പുഴയോ കടലോ ഒക്കെ വരച്ചോളാൻ.... ഞാനെന്താ lkg കുട്ടിയോ .. അതോടെ വര നിർത്തി ☹️
@nasarpuzhakkal18613 жыл бұрын
ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌
@saeeduae25553 жыл бұрын
അവൾ വർക്കുന്നത് ഹിന്ദു വിശ്വാസികളുടെ ആരാദനക്ക് വേണ്ടിയാണ്. അത് ഒരു മുസ്ലിം വിശ്വാസത്തിന് എതിരാണ്. കാരണം ഇസ്‌ലാമിൽ ഒരു ഫോട്ടോ യോ പ്രതിമയോ ആരാദിക്കാൻ പാടില്ല. ആരാധന അല്ലാഹുവിന് മാത്രം.
@കടുവ-ഛ2മ3 жыл бұрын
@@saeeduae2555 പോഡെർക്കാ
@safeerfarsana53673 жыл бұрын
Njnum oru Muslim aanu....njnum varacgitund kannane....enikm unnikannane enik othiri istaanu....shivaneym istaanu....keep going sister .....ur blessed with Allah...
@jithu__14746 ай бұрын
Both are Moses and allah
@shibuvm74843 жыл бұрын
ഒരുപാട് അനുഭവിച്ചു ദൈവം നീങ്ങളെയും നിങ്ങളെ കുടുംബത്തെയും കാക്കട്ടെ അ ഭിനന്ദനങ്ങൾ🙏🙏👍
@bebyem37442 жыл бұрын
Baby
@jalseenajjvibes73423 жыл бұрын
അന്യ മതസ്തരെ ബഹുമാനിക്കണം. അനുകരിക്കരുത്...❤️
@chathankoya3 жыл бұрын
ജബ്ബാർ മാഷ്ടെ ഖുർആൻ പാരായണം.. ഉണ്ട് ഉണ്ട് ട്യൂബ് ൽ... സൂപ്പർ.... എല്ലാവരും പഠിക്കണം... Khuran സൂപ്പറാ.... ഇസ്ലാം എന്താണെന്നു മനസിലാക്കാം... പഠിച്ചിട്ടു വിമർശ്ശിക്കു സുഹൃത്തുക്കളെ..
@JGJGFG-n4x3 жыл бұрын
@@chathankoya jabbar mashude quran vayichulle...ini ni poyi original quran vayikku ..athinu arabi ariyillallolle ... oh sorry
@@View814 swantham matham illa.. Hindu mathamalla... ഇറക്കുമദികളാണ് മദങ്ങൾ.... ഇവിടെ മതമില്ല മറ്റു രാജ്യങ്ങളിലെ..... ഇവിടെ ഇറക്കുമതി
@raihanathirfan53363 жыл бұрын
Allahu hidhaayathu nalkatte
@thansits8493 жыл бұрын
നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം. ആരുടേയും മതത്തെ കളിയാക്കാനോ കുറ്റം പറയാനോ ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല. കണ്ണന്റെ പടം വരക്കാനുള്ള കഴിവ് തന്നതും സർവേശ്വരൻ തന്നെ. ധൈര്യമായി മുന്നോട്ട് പോകൂ ജസ്‌നാ 🙏👍
@shijukottakkunnumel13592 жыл бұрын
🙏🙏🙏
@abduljaleel-bl3ii2 жыл бұрын
തീർച്ചയായും മറ്റു ആരാധനമൂർത്തികളെ കളിയാക്കരുത് എന്ന് തന്നെയാണ് ഇസ്ലാമിക ശാസന. പക്ഷെ വരക്കാനുള്ള കഴിവ് തന്നത് ദൈവമാണെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കാൻ കഴിയില്ല. കൂടുതൽ പഠിക്കാൻ ശ്രമിക്കുക. അല്ലാഹുവിന്റെ സന്മാർഗ്ഗം കിട്ടാൻ പ്രാർത്ഥിക്കുക
@renjithpr11702 жыл бұрын
@@abduljaleel-bl3ii കാബ്ബയിൽ എന്താണ്.... വിഗ്രഹമല്ലേ.... എല്ല ഇസ്ലാമിക പള്ളികളിലും ഹിന്ദു ആചാരങ്ങൾ അല്ലെ നടക്കുന്നത്? ചന്ദ്രനെ, സംസം വാട്ടർ, പ്രദക്ഷിണം, ഖബർ ഒക്കെ ഇന്ന് നിങ്ങൾ ആരാധിക്കുന്നു... എന്തിനു... ഒന്ന് മനസിലാക്കു. എല്ലാത്തിന്റെയും ആരംഭം അത് സനാധന ധർമം ആണ്. വെറും 1800 വർഷം.... Pls...
@shujahbv40152 жыл бұрын
@@renjithpr1170 അറിവില്ലായ്മ നന്നായി പഠിച്ചു സംസാരിക്കുക
സത്യസന്ധവും നിഷ്കളങ്കമായ വിവരണം ബിഗ് സല്യൂട്ട് ഇനിയും വരയ്ക്കണം എല്ലാസപ്പോർട്ടും
@travellovers12343 жыл бұрын
👏🏼👏🏼👏🏼
@nazeernazeer76303 жыл бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാവരും സ്നേഹിക്കുക ജീവിക്കുക അത്രതന്നെ കൃമി കടിയുള്ളവർ മാന്തുക അന്നമ്മ വേറെ തുണി വേറെ
@fhkxhhd17613 жыл бұрын
@@nazeernazeer7630 enthu...enthonnu...😄😃😀
@nazeernazeer76303 жыл бұрын
എല്ലാ മതംങ്ങളും സ്നേഹിച്ചു ഒരുമിച്ച് സന്ദോഷിച്ചു ജീവിച്ചു മരിക്കുക ഒരു ജാതി ഒരു madhan ഒരുദൈവം
@nazeernazeer76303 жыл бұрын
ശശീന്ദ്രൻ കോമണ്ട്സിനു പ്രണാമം നാമെല്ലാം engineyayal ഇവിടെ തന്നെ സ്വർഗം
@Sachukochu362 ай бұрын
എന്റെ ഉമ്മച്ചി ശിവന്റെ ആരാധികയാണ്. ഞാൻ ഈശോയെ ഒരുപാട് ആരാധിക്കുന്നുണ്ട് നമ്മൾ നമ്മൾക്ക് ആശ്വാസം ആകുന്ന ആരാണോ അവരെ സ്നേഹിക്കുന്നത് ബഹുമാനിക്കുന്നത് അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടമാണ് ദൈവം ഒരാളുടെ മാത്രമല്ല ഒരു ദൈവവും അങ്ങനെ പറഞ്ഞിട്ടും illa
@ashrafep68282 жыл бұрын
സമൂഹം കണ്ട് പഠിക്കട്ടെ ഇതുപോലെ ഉള്ള ടാലന്റ് ഉള്ള കുട്ടിയെ കഴിവിനെ പ്രോത്സാഹനം കൊടുക്കണം തരം താത്ത രുത്
ദൈവത്തിന്റെ ശത്രുവായ പിശാചിനും ദൈവം ഒരുപാട് കഴിവുകൾ നൽകിയിട്ടുണ്ട്... മനുഷ്യരെ പരീക്ഷിക്കാൻ വേണ്ടി പിശാചിന്റെ കഴിവുകൾ മനുശ്യരിലൂടെ പ്രകട മാക്കുന്നത് ഇത് മാത്രമൊന്നുമല്ല ഇതിലും അപാരമാണ്... ഇനിയും ഒരുപാട് അത്ഭുധങ്ങൾ അവന് മനുഷ്യരിലൂടെ ചെയ്യാൻ സാദിക്കും.... ദജ്ജാൽ ലോകത്ത് പ്രത്യക്ഷ പെട്ടാൽ ഇതിലും വലിയ അത്ഭുധങ്ങൾ ലോകത്ത് അവൻ മനുഷ്യർക്ക് കാണിച്ചു കൊടുക്കും.. എന്തിനെന്നോ ഏക ദൈവരാധനയിൽ നിന്നും അത്ഭുധങ്ങൾ കാണിച്ച് വിഗ്രഹരാധനയിലേക്ക് ജനങ്ങളുടെ മനസ്സിനെ മാറ്റാൻ സൃഷ്ടാവിനെ ആരാധിക്കുന്നതിൽ നിന്നും നിന്നും സൃഷ്ട്ടി പൂജയിലേക്ക് ജനങ്ങളെ മാറ്റാൻ സാത്താൻ മനുശ്യരിലൂടെ ഇതിലും വലിയ അത്ഭുധങ്ങൾ കാണിച്ചു കൊണ്ടിരിക്കും...🆗
@joymuhammed9103 Жыл бұрын
Areyum.nokkendathilla
@Najmunniyas_KSD Жыл бұрын
@@abbaabbas5245 അങ്ങനെ എങ്കിലും മനുഷ്യരെ വഴി തെറ്റിക്കുന്ന അള്ളാഹു തന്നെയാണ് തെറ്റുകാരൻ, എന്നിട്ട് ഖുറാനിൽ പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇടക്കിടക്ക് പറയും ഞാൻ വലിയ കാരുണ്യവാൻ ആണേ എന്ന്
@abbaabbas5245 Жыл бұрын
@@Najmunniyas_KSDതിന്മയുടെ മൂർത്തീഭാവമായ പിശാചിനെ സൃഷ്ട്ടിച്ചതും ദൈവംതെന്നെ പരീക്ഷണത്തിനു വേണ്ടി... സ്വർഗ്ഗം വെറുതെ തരാനുള്ളതല്ല ആ സ്വർഗ്ഗത്തിന്റെ നാഥനെ തിരിച്ചറിഞ്ഞു അതിലേക്ക് കടക്കാൻ യോഗ്യത നേടണം അതിന് വെച്ച പരീക്ഷയാണ് ഈ ലോകത്ത് ... പരീക്ഷണമാണ് ഈ ലോകം ... പരീക്ഷയിൽ ജയിച്ചവനും പരീക്ഷയിൽ തോറ്റവനും സമമാകുമോ ... അങ്ങിനെ നല്ലവനേയും കെട്ടവനേയും ഒരുപോലെ കണ്ടാൽ ദൈവം നീദിമാനകുമോ 🅰️🅱️🅱️🅰️🇮🇳
@ameermusic58473 жыл бұрын
കലയിലും മതം കാണുന്നവർ അങ്ങനെ പലതും പറയും all the best sis❤
@mvmv24133 жыл бұрын
ഭാര്യയിലെ കലയെ നുള്ളിക്കളയാഞ്ഞ ഭർത്താവ് അർഹിക്കുന്നു ആദരവ്. വരയുടെ ഉടമ ജെസ്‌ന അഭിമാനം. m വര്ഗീസ്.
@carlosejohn23433 жыл бұрын
🙏❤
@ShahulHameed-pm6hy3 жыл бұрын
❤️❤️👍👌
@shareefsharees44333 жыл бұрын
ജെസ്‌ന എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 👌❤️❤️👌
@powertech18113 жыл бұрын
Ma sha allah💝jasnaathaa iniyum varakkanamtto💯🤩🤩🤩🤩njnoru art lover ann... aa kazhivullavare enikk nalla ishtaa🥰🤗💞💞💞🤲padachon kaakkatte🤲🤲🤲
@ANILKUMAR-nx9wk3 жыл бұрын
ഈ കാല ഘട്ടത്തിന്റെ ഹീറോ ജസ്നയുടെ ഭർത്താവാണ്. അതാണ് ജസ്‌ന യുടെ ദൈവം
@muhamedkutty95723 жыл бұрын
ഈസ, മൂസ, കൃഷ്ണ, രാമ, മുഹമ്മദ് നമ്മുടെ മനസ്സായി തീരണം.
@nanichand3 жыл бұрын
Well said
@nayanarani55023 жыл бұрын
Right
@renjithpr11702 жыл бұрын
ഈസ, മൂസ ആരാണ്
@jithu__14746 ай бұрын
Musa-krishna Abram- FatherRam Same
@sunithasunitha87373 жыл бұрын
ജാതി ഏതായാലും നല്ലൊരു മനുഷ്യൻ ആയാൽ മതി ജെസ്നയ്ക്ക് കണ്ണന്റ അനുഗ്രഹം ഉണ്ട് നന്നായി മുന്നോട്ടു പോവുക 💞🌹🌹🌹
@mottukunju21653 жыл бұрын
ചിത്രം വരക്കുക എന്നത് കലാവാസനയാണ്.അതിന് ജാതിയുംമതവുംഇല്ലല്ലോ.ആർക്കും ഏത് ചിത്രവും വരക്കാം.അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല.ബുദ്ധിയില്ലാത്ത വരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ വരാം.അത്കാരൃമാക്കാതെ ധെയ്രൃമായിട്ട് മുന്നോട്ട്പകുക.മറ്റുള്ള ചിത്രങ്ങൾ കൂടിവരക്കാൻ ശ്രമിച്ചാൽ നല്ലതായിരിക്കും.ജസ്ന പ്രശസ്തയായചിത്രകാരിയായിതീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു;
@പെരുമ്പാവൂർക്കരൻ3 жыл бұрын
@@mottukunju2165 എന്നിട്ടാണോ അവരുടെ ആളുകൾ പറഞത് ഈ ചിത്രം വരച്ചിത്തലും നല്ലത് വെഭിചാരം ആണെന്ന് ആണ് അവരുടെ വീട്ടുകാർ ആണ് പറഞ്ഞ
@mottukunju21653 жыл бұрын
@@പെരുമ്പാവൂർക്കരൻ ഇരുട്ടിലൂടെ പോകുന്നവർ വെളിച്ചത്തിലേക്ക് വരാൻ ശ്രമിക്കാത്ത അതുകൊണ്ടാണ്.അങ്ങനെയൊക്കെ പറയുന്നത്.നേരായരീതിയിൽ ചിന്തിച്ചാൽ എല്ലാം ശരിയാകും.
മതം ഏതായാലും മനിഷ്യരായി ജീവിക്കുക. എല്ലാവരെയും ഒരു പോലെ സ്നേഹിക്കുക ഇസ്ലാമും പഠിപ്പിക്കുന്നത് അങ്ങനെയാണ്.. മറ്റു മതത്തിലുള്ള ദൈവങ്ങനെ കുറ്റം പറയാൻ പാടില്ല എന്ന് പറഞ്ഞ മതമാണ് ഇസ്ലാം . 😍👍🏻 ചിലർക്ക് പലവിതത്തിലുള്ള തെറ്റ് ധാരണയാണ്.മുഹമ്മദ് നബി നമ്മളെ പഠിപ്പിച്ചതു എല്ലാവരെയും ഒരു പോലെ സ്നേഹിക്കാനാണ്.
@rajanmulloorvaliyaveedu38382 жыл бұрын
എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം. എന്ന് പറഞ്ഞിട്ടണ്ട്. ബാക്കിയെല്ലാം.....
@agnosticyetathiestic Жыл бұрын
“The Only Way You Can Conquer Me Is Through Love, And There I Am Gladly Conquered.” - Lord Krishna
@user-tj2xy4ul8f3 жыл бұрын
പേരുകൊണ്ട് മാത്രം ഒരാളും മുസ്ലിമാകുന്നില്ല ഇസ്ലാമിക നിയമം അനുസരിച്ചു ജീവിക്കുന്നവരാണ് muslimeeghal
@savinthomas25103 жыл бұрын
Aano sudappi
@sajeeshts4923 жыл бұрын
വന്നോ 😀😀😀തിട്ടം
@ajeerkmajeer76833 жыл бұрын
കറക്റ്റ്
@sweetwisdom77083 жыл бұрын
Chatrukal Aya judhanmar indakiya KZbin ill vanu comment iduna perukodu polum Islam Allatha verum alphabet ayaa pavam musli meenghal.....🥴🥴
@user-tj2xy4ul8f3 жыл бұрын
@@sweetwisdom7708 മതമില്ലാത്ത ജീവൻ ജീവിക്കുന്ന നാടാണ്
@meerasomanathannair70353 жыл бұрын
എല്ലാ മതത്തെയും ബഹുമാനിക്കാൻ മനുഷ്യസ്നേഹിക്കുമാത്രമേ സാധിക്കൂ ജസ്‌നക്ക് അഭിനന്ദനങ്ങൾ
@ashrafcp86053 жыл бұрын
അത് കൊണ്ടാണല്ലോ ആർഎസ്എസ് മുസ്ലിങ്ങളെ കത്തിച്ചു കൊല്ലുന്നത് ഖുർ ഹാൻ കത്തി കുന്നത്ത്
@ashrafcp86053 жыл бұрын
ഈ പെണ്ണിന് വേറെ പണി ഇല്ലെ
@meerasomanathannair70353 жыл бұрын
ഞാൻ എല്ലാ ദൈവങ്ങളെയും സ്നേഹിക്കുന്നുണ്ട്, അതുകൊണ്ട് എല്ലാ മനുഷ്യരെയും മതം നോക്കാതെ സ്നേഹിക്കാൻ സാധിക്കുന്നുണ്ട്.
@@ashrafcp8605 മനുഷ്യർ എന്നാൽ RSS കാര് മാത്രമാണോ??? മാലിക് ദീനാറും സഹബികളും ഈ നാട്ടിലേക്ക് ഇസ്ലാം മതവും കൊണ്ട് ആദ്യമായി മുസരിസിൽ (കൊടുങ്ങല്ലൂർ )വന്നിറങ്ങിയപ്പോൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചവരാണ് ഇവിടത്തെ ഹിന്ദുക്കൾ. അന്ന് വന്നവർ ഇവിടത്തെ ഹിന്ദുക്കളെ വിവാഹം കഴിച്ചു മതം മാറിയതിൽ നിന്നാണ് ഇന്നത്തെ സമൂഹം ഉണ്ടായിട്ടുള്ളത്. മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്. അപ്പോൾ സ്വീകരിച്ച മനുഷ്യരെ മറന്നു കളഞ്ഞിട്ട് RSS കാരെ മാത്രം പറയുന്നത് വിരോധാഭാസമല്ലേ. കണ്ണല്ല, കാഴ്ചപ്പാട് മാറ്റുക എത്രയും വേഗം.
@sumeshg31103 жыл бұрын
ഉണ്ണികണ്ണാ ഞാൻ നിൻ കാൽക്കൽ നമിക്കുന്നു. ഇവിടെ ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ. നീ നിന്റെ ലീലാവിലാസങ്ങൾ കാണിച്ചു ഇപ്പോഴും അതിശയപ്പെടുത്തുന്നു 🙏🙏🙏
@safwanck74233 жыл бұрын
ഇൻഡോനീഷ്യയിൽ അവിടുത്തെ രാഷ്ട്രപിതാവിന്റെ മകളും 30000 ആളുകളും ഇന്ന് ലോകം കാൺകെ ഇസ്ലാമിൽ നിന്ന് ഹിന്ദുമതം സ്വീകരിച്ചു എന്ന ന്യുസ് ഇടുമോ 👍
@mohammadrasheedShihab3 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു....👍🙏🙏🙏🙏💕
@muhammedafsal6203 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഫുൾ സപ്പോർട്ട് ആണ് !!! പടച്ചോൻ തന്ന നമ്മൾ മുന്നോട്ട് കൊണ്ട് പോകുക 💪കണ്ണന്റെ ഫോട്ടോ super👍🥰
@ayyappank40393 жыл бұрын
u
@sudharsandas88713 жыл бұрын
"മഥുരാധിപതേ അഖിലം മധുരം " "പല്ലാണ്ട് പല്ലാണ്ട് പല്ലായിരത്താണ്ട് പല കോടി നൂറായിരം " ഈശ്വരന്റെ അനുഗ്രം വേണ്ടുവോളമുള്ള ഒരാളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പറയുന്നത് ഉചിതമല്ലാത്തത്കൊണ്ട് ഈ പുണ്യം ചെയ്ത ജീവന് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@@haripriyav1868 Ath muslimainu paranhathanu. Ath nammal sahicholaam.pakaram swargam Allahu nalkunnund.veruthe akunnilla
@kareemabdul95523 жыл бұрын
ഹിന്ദുസ്ത്രീ മുസ്‌ലിം പാട്ടു പാടിയാൽ സുഡാപിക്ക് ഭയങ്കര സന്തോശം. ഇത് പ്രശ്നം. കുട്ടി നീ നിന്റെ വിശ്വാസം മുറുകെ പിടിച്ചു എന്ത് പ്രവർത്തിയും ചെയ്തോ ജനങ്ങളെ പേടിക്കരുത് നുമ്മളെല്ല്ലാം സഹോദരി സഹോദരന്മാരാണ്
@abulamiya4043 жыл бұрын
അതെ ഓളെ ഉമ്മാന്റെ ഫാമിലിയും നാട്ടുകാരും ഫുൾ സുടാപ്പി ആണല്ലോ.. നിന്നെ പോലുള്ള മാനസിക രോഗികൾക്ക് കൂടി ചികിത്സ ആവശ്യമുണ്ട്... 🤷♂️
@hhagahhagagagga80783 жыл бұрын
Drawing jihaad
@shameeralismr17593 жыл бұрын
നീ മനസ്സിലാക്കേണ്ടത് ഇസ്ലാം ജീവനുള്ള വസ്തുവിനെ വരക്കുന്നത് വിലക്കിയതാണ്
ഒരു ജാതി ഒരു മതം ഒരു ദൈവം ആരെക്കെ യെന്തക്കേ ആവണം എന്നു തീരുമാനിക്കുന്നതും നമ്മളല്ല യെല്ലാം നിയന്ത്രിക്കുന്ന സർവേശ്വരൻ കൂടെ ഉണ്ട് 👍❤❤❤❤❤🙏😍കണ്ണൻ അനുഗ്രഹിക്കട്ടെ 🙌
@shameerali46332 жыл бұрын
രാവണൻ ന്റെ കൈയിൽ നിന്ന് സീത യെ രക്ഷ പെടുത്താൻ കഴിയാത്ത ശ്രീകൃഷ്ണൻ ഹനുമാൻ ന്റെ സഹായം തേടുന്നു ഒരു ദൈവം കഴിവ് കെട്ടവൻ ആവുന്നു എന്നിട്ട് ദൈവം സൃഷ്ടിച്ച ഒരു കുരങ്ങൻ ന്റെ സഹായം തേടുന്നു നല്ല കോമഡി മേൽപ്പറഞ്ഞ കണ്ണൻ എങ്ങിനെ യാണ് ഈ പെണ്ണിന്നെ അനുഗ്രഹിക്കുന്നെ സേച്ചി 😃
@sindhusisukumarsindhusisuk604 Жыл бұрын
@@shameerali4633 നിന്റെ ഉമ്മക്ക് ഒരു ആപത്ത് വരുമ്പോൾ നിനക്ക് രക്ഷിക്കാൻ പറ്റുമോ എലി??????പിന്നെ നിന്റെ സങ്കല്പ കഥയിൽ രാത്രിയും പകലും പോലെ വ്യത്യാസം ഉണ്ട്, എന്തോന്നീടെ ഈ മാതിരി ഊള കഥകൾ എവിടെ നിന്നു കിട്ടി 😂😂😂😂
@asiyanoushad78482 жыл бұрын
Allahu anukarahikkattte 🥰🥰🥰
@jabbarp43133 жыл бұрын
ഇത്ര സന്തോഷത്തോടെ * ആത്മഹത്യ ചെയ്യാൻ പോയി തിരികെ വന്ന ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..... തുടർന്ന് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക...
@ahammedchalil37303 жыл бұрын
Nalla budhiyulla kuttiyaannenn manassilaayille
@nanichand2 жыл бұрын
കണ്ണന് വേണ്ടി പണിയെടുത്തവളെ കണ്ണൻ ഒരിക്കലും കൈ വിടില്ല. ഇതിൽ നിന്നും മനസ്സിലായില്ലേ കണ്ണൻ തന്നെയാണ് അല്ലാഹ് എന്നു?????
@nissamh49243 жыл бұрын
ചിത്രം ഏതും വരയ്ക്കുന്ന തില് എന്താ തെറ്റ് അത് ഒരു കലയാ ണ് കലയെ കലയായി മാത്രം കാണുക, അതില്‍ മതം കലർ ത്ത രുത്, കലയെ സ്നേഹിക്കുന്ന വർ ക്ക് മാത്രമേ മഹത്വം മനസിലാക്കാ ൻ കഴിയൂ,ജസ്നയ് ക്ക് അഭിനന്ദനം ജീവിതത്തിൽ നല്ലതു മാത്രമേ ഉണ്ടാകൂ 🌹👌💞💯,എനിയ്ക്ക് ശ്രീകൃഷ്ണ നെ വലിയ ഇഷ്ടമാണ്
മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും ധാരാളം വരക്കു.. ലോകം അറിയട്ടെ.
@sscreations80473 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 👍❤❤
@abhilashs9103 жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത, മതഅന്ധത ബാധിച്ചവർ ഉണ്ടെന്നു സമൂഹത്തിനു ബോധ്യപ്പെടുത്തിയ കുട്ടിക്ക് അഭിനന്ദനങ്ങൾ... കമ്മ്യൂണിസ്റ്റ് ഇക്കയ്ക്ക് ലാൽസലാം..
@abdulshanvas55013 жыл бұрын
Very good
@shivadasan8552 Жыл бұрын
ഹായ് ജസ്‌ന... നമസ്കാരം...ഞാൻ ഒരു ഹിന്ദു ആണ്.എന്റെ അച്ഛനും അമ്മയും ഹിന്ദു ആയതുകൊണ്ട് ഞാനും അങ്ങനെ ജനിച്ചു... എന്നിരുന്നാലും എല്ലാ മതസ്ഥരെയും ഒരു പോലെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ...എനിക്ക് എന്റെ കുടുംബം പോലെ ഉള്ള മുസ്ലിം സഹോദരങ്ങൾ ഉണ്ട്.. ഇയാളെ പറ്റിയുള്ള കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.ഈ അടുത്ത ദിവസം ഗുരുവായൂരിൽ കുറെ അധികം കണ്ണന്മാരെ ഒന്നിച്ചു വരച്ചു കൊണ്ടു പോയില്ലേ... വിഷയം അതല്ല... ഇതിൽ ഒരുപാട് മുസ്ലിം സഹോദരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്... എല്ലാം ജസ്‌നയെ സപ്പോർട്ട് ചെയ്തു കൊണ്ട്.. പിന്നെന്തിന് ഭയം... ഇത്രയും അധികം ആളുകൾ നിങ്ങളുടെ മതത്തിൽനിന്നുകൊണ്ട് നിങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു... മതം തലയ്ക്കു പിടിക്കാത്ത നല്ല മനുഷ്യർ ആണ് അവരെല്ലാം... ആത്മഹത്യയെ കുറിച്ച് ഇനി ചിന്തിക്കരുത്... അതിന് കണ്ണനും,ഞങ്ങളും അനുവദിക്കില്ല... നല്ലത് മാത്രം വരട്ടെ...എന്ന് പ്രാർത്ഥിക്കാം... ഭൂതം,വർത്തമാനം,ഭാവി... എല്ലാം നല്ലതിന് എന്ന് മാത്രം കരുതി നന്മയോടെ ജീവിക്കുക. 🙏🙏🙏
@Ragesh7247 ай бұрын
ജസ്‌നയുടെ കൂടെ നിന്ന ഭർത്താവിന് ഒരു ലൈക്❤
@balakrishnank26713 жыл бұрын
ജസ്റ്റിന മോൾ വരച്ച കണ്ണനെ കാണാൻ വളരെ നന്നായി ട്ടുൺട്,,,, ഭഗവാൻ കൃഷ്ണന്റെ എല്ലാ അനുഗ്രഹവും മോൾ ക്കും കുടുംബത്തിനു൦ ഉണ്ടാകട്ടെ,,,,,
@arshadmodon96383 жыл бұрын
*God blessed Sis 😍😍*
@riyasp69273 жыл бұрын
എല്ലാ മതങ്ങളെയും സ്നേഹിക്കണം കണ്ണനെ വരച്ചത് കൊണ്ട് എന്താണ് കുഴപ്പം ഈ എതിർക്കുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്
@unnivr91633 жыл бұрын
Great. Congratulations.
@ashrafcp86052 жыл бұрын
കോപ്പ്
@josemenachery24752 жыл бұрын
@@ashrafcp8605 ..ംംം..ംൽ.
@shijukottakkunnumel13592 жыл бұрын
👍👍👍❤❤❤🙏🙏🙏
@sindhusisukumarsindhusisuk604 Жыл бұрын
@@ashrafcp8605 ഉമ്മാടെയാണോ
@dheerajgvr84973 жыл бұрын
കഴിവുകളെ കഴിവുകളായി കാണൂ... അതിൽ മതം കുത്തി കയറ്റാതിരിക്കൂ..🙏🙏. ജസ്നക്ക് എല്ലാവിധ ഭാവുകങ്ങളും💐
@kvsubairkaruppamveetil17573 жыл бұрын
കലയെ കലയായി കാണാത്ത എല്ലാ മതത്തിന്‍റെയും ചെറ്റകള്‍ ഈ അഭിമുഖംകാണട്ടെ.അഭിനന്ദനം ജസ്ന.
@shajahankms78333 жыл бұрын
ജസ്‌നയുടെ ഉമ്മയുടെ വീട്ട്കാർക്ക് നല്ല ചിന്തകൾ കൊടുക്കേണമേ എന്ന പ്രാർത്ഥിക്കുന്നു ഒപ്പം ആ നല്ല ചിത്രകാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു...
ലോകത്ത് എന്ത് ജാതി എന്ത് മതം എല്ലാവരും മനുഷ്യരാണ് ഓരോരുത്തരും അവർക്ക് പറ്റിയ വിശ്വാസം മുറുകെ പിടിച്ചു മറ്റുള്ള മതങ്ങളെ സ്നേഹിക്കാൻ ഒരു പ്രയാസം ഇല്ല കുട്ടി ഈ കണ്ണനെ വരച്ചത് കൊണ്ട് ഒരു തെറ്റായി കാണാൻ പറ്റുകയില്ല നമ്മൾ മതേതരത്വത്തിന് ചുക്കാൻ പിടിക്കുന്ന നാടാണ് അതുകൊണ്ട് ഒരു തെറ്റും ആയി തോന്നുന്നില്ല അവരവരുടെ വിശ്വാസം മുറുകെ പിടിച്ചു മുന്നേറുക 🌹
@nanichand3 жыл бұрын
Well said.
@fusiongaming7533 жыл бұрын
വിശ്വാസം മനസിൽ ആണ് വേണ്ടത് പടം വരച്ചത് തെറ്റ ആണോ ശെരി ആണോ എന്നു അറിയില്ല ശാഹദത്ത് കലിമയുടെ ആർതം അറിഞ്ഞു നാവ് കൊണ്ട് പറഞ്ഞു മനസ് കൊണ്ട് പറയുകയും ചെയുന്ന അവൻ ആണ് ഇസ്ലാം ആവുക ഒള്ളു
@rajanmulloorvaliyaveedu38382 жыл бұрын
അതെന്തിനാ അതിനിടക്കൊരു വേല? അവരവരുടെ വിശ്വാസം മുറുകെ പിടിക്കാൻ 😆എന്ത് ജാതി എന്ത് മതം? എല്ലാം ഒന്ന്.
@skk71973 жыл бұрын
Yes ഇവൾ മുസ്ലിംമിനെ പറയിപ്പിക്കാൻ ജനിച്ചവൾ തന്നെ, ഒരു നല്ല മുസ്ലിം ഇങ്ങനെ ആണെന്ന് പറയിപ്പിക്കാൻ, ആ മതത്തിൽ തീവ്രവാദികൾ മാത്രം അല്ല ഉള്ളത് എന്ന് പറയിപ്പിക്കാൻ ജനിച്ചവൾ 🙏😍👍
@rinunoush9733 жыл бұрын
Correct
@unnikrishnantr13073 жыл бұрын
പക്ഷെ ആ മതം തീവ്രവാദം തന്നെ.
@ambikadevi71913 жыл бұрын
🙏🙏🙏🙏🙏
@xaviervinod60653 жыл бұрын
@@unnikrishnantr1307 എന്തിനാ അങനെ പറയുന്നത് ചില ആളുകൾ മാത്രം അന്ന് അങനെ ചെയ്യുനത്
@anasrahman99483 жыл бұрын
@@unnikrishnantr1307 പക്ഷെ ആഹ് മതത്തിൽ വിശ്വസിക്കുന്ന,തലയിൽ തട്ടമിടുന്ന,5 നേരം നിസ്കരിക്കുന്ന (ഈ കാര്യങ്ങൾ ഒക്കെ ആഹ് മതം പഠിപ്പിക്കുന്നത് തന്നെയാണ്) ജസ്‌ന വരക്കുന്ന ചിത്രങ്ങൾ മാത്രം എങ്ങനെയാണ് മത സൗഹർദ്ധത്തിന്റേത് ആവുന്നത്....🤣🤣🤣
@jaleeljaleel46762 жыл бұрын
Sister vara ellarkum Avilla super ningel ningele madathil vishvasich mattumadathe baumanikuga 👍👍
@kusongs76612 жыл бұрын
അങ്ങനെയെങ്കിൽ ഞാൻ മുസ്ലിം ഗായകനാണ് ഞാൻ മറ്റുള്ള മതത്തിൽ പെട്ട ഭക്തിഗാനങ്ങൾ പാടാറുണ്ട് അതെനിക്ക് ദൈവം അനുഗ്രഹിച്ചു തന്നകഴിവാണ് 🙏🏻🙏🏻🙏🏻
@chandrannair81642 жыл бұрын
So great
@YF3MEDIA2 жыл бұрын
👌
@SathaaSathaa6 ай бұрын
നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം അങ്ങിനെ പറഞ്ഞ മതമാണ് ഇസ്ലാം...
@technictraveling30993 жыл бұрын
ഇസ്ലാമിനെ കുറിച്ച് കുറെ പഠിക്കാനുണ്ട് അല്ലാതെ ചിന്തിച്ചു പറയുന്നതല്ല ഇസ്ലാം 🤲🤲👍
@Binoyxxx93 жыл бұрын
നല്ലോണം പഠിച്ച ലാദൻ, സവാഹിരി എല്ലാരും സുഖായിരിക്കണല്ലോ?
@saidhuparambil12383 жыл бұрын
@@Binoyxxx9. തെണ്ടി
@shameeralismr17593 жыл бұрын
@@Binoyxxx9 അതിനേക്കാൾ നന്നായി ഇസ്ലാമിനെ പഠിച്ചവരാണ് ഗലീഫ ഉമർ ,സിദ്ധീഖ് ( r)അവരുടെ ചരിത്രവും കൂടി പടിക്ക് അവർ ഇസ്ലാമിന് ഗുണമാണ് ചെയ്തത് സാവഹിറിയും ലാദനും തൊണ്ണൂറ് ശദമാനവും മുസ്ലിംകളെയാണ് കൊന്നൊടുക്കിയത്
@shameeralismr17593 жыл бұрын
@@saidhuparambil1238 അയാളുടെ ബോധ്യമാണ് അയാളെക്കൊണ്ട് പറയിപ്പിക്കുന്നത് തിരുത്തി പറഞ്ഞു കൊടുക്കുക എന്നതാണ് ഒരു വിശ്വസിക്കുണ്ടാവേണ്ടത് പ്രകോപനങ്ങളെ ചിന്തകളുടെ വേലിക്കെട്ടുകൾ തകർത്തു പോകണമോ എന്ന് സ്വയം ചിന്ദിക്കുക
@subhash....3 жыл бұрын
പഠിച്ച ജാമിത ടീച്ചർ, ജബ്ബാർ മാഷ്, dr. ആരിഫ്, ലിയാഖത് എന്നിവരുടെ വീഡിയോ കൾ കണ്ടിരുന്നു.. നിങ്ങൾ കണ്ടിട്ടില്ല / പഠിച്ചിട്ടില്ല എന്ന് തോന്നുന്നു.ഒന്ന് കണ്ടു പഠിച്ചു നോക്കൂ... ഇടക്ക് താലിബാൻ / അഫ്ഘാനിസ്ഥാൻ /സിറിയ വാർത്തകളും വായിക്കൂ
@baburjand93793 жыл бұрын
ഈശ്വരനെ ഏത് രൂപത്തിലും ഭാവത്തിലും നമുക്ക് സങ്കൽപ്പിക്കാം ആരാധിക്കാം... എല്ലാ മനുഷ്യരുടെയും ജീവിതലക്ഷ്യം ആയ പരമമായ സുഖം അഥവാ ആത്യന്തികമായ ദുഃഖ ശാന്തിയ്ക്ക് ഉപകരിക്കും...
@shabanashabu6003 жыл бұрын
തീര്ച്ചയായും 👍👍
@muhammadalikolakkadan72263 жыл бұрын
സർവ്വ ശക്തനായ ഏക ദൈവത്തിൽ വിശ്വസിക്കുന്നഒരു മുസ്ലിം മിനു ബഹുദൈവ ആരാധകരുടെ വിശ്വാസമായി എങ്ങിനെ പൊരുത്ത പെടും. അവര്. ഇന്ഷാ അള്ളാഹു. എന്ന് പറയുന്നത് കേട്ടു. ഈ രണ്ടു വിശ്വാസവും ഒന്നിച്ചു ഒരു വ്യക്തി യിൽ എങ്ങിനെ ഉണ്ടാകും
@vichuz10653 жыл бұрын
@@muhammadalikolakkadan7226 അതിനു വിശ്വാസം ഉണ്ടെന്നു ആ കുട്ടി പറഞ്ഞില്ലല്ലോ...ഇഷ്ട്ടമാണ് കണ്ണനെ ഇപ്പോൾ ഒരു വരുമാനമാർഗമായി കാണുന്നു എന്നല്ലേ പറഞ്ഞത് 🧐🧐🧐എന്താണ് സഹോ... തന്റെ പറച്ചിൽ കേട്ട തോന്നും ഇവിടെ വേറെ മതത്തിൽ പെട്ടവരാരും ഇസ്ലാം ചിന്തകളിലും ഇസ്ലാമിലും വിശ്വസിക്കുന്നില്ലെന്നു.... എല്ലാരും ഒരുപോലെയല്ല... കഴിവതും ആ കുട്ടിയെ ഇത് പറഞ്ഞു വിഷമിപ്പിക്കാതിരിക്കുക എന്നെ പറയാനുള്ളു... അല്ലെ പിന്നെ നിങ്ങളും സന്ഘികളും തമ്മിൽ എന്ത് വ്യത്യാസം 🤓
@manojpg79582 жыл бұрын
ജസ്‌ന സൂപ്പർ ആ ഹൃദയത്തിൽ അത്രമാത്രം കണ്ണനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ജസ്‌നയുടെ വാക്കുകൾ ഇനിയും കണ്ണന്റെ ഓരോ ചിത്രങ്ങളും ആ വിരൽ തുമ്പിലൂടെ കാണുവാൻ ആഗ്രഹിക്കുന്നു 🙏🙏🙏👏👏👏👏👍👍👍
@AjithaKumari-b1m9 ай бұрын
ജസ്നേയ്ക്കു ലോകം മുഴുവൻ ആരാധകർ ഉണ്ട് കണ്ണന്റെ രാധയാണ് നിങ്ങൾ ❤
ജീവനുള്ള ഒന്നിനെയും ചിത്രങ്ങൾ വരക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല പ്രത്യേകിച്ചും ആരാധിക്കപ്പെടുന്നത് ആണെങ്കിൽ... അതിൻറെ ഗൗരവം കൂടും... അത് പ്രവാചകൻ മുഹമ്മദ് നബി ആണെങ്കിലും ശ്രീകൃഷ്ണൻ ആണെങ്കിലും യേശു ക്രിസ്തു ആണെങ്കിലും ആരുടെയും ചിത്രങ്ങൾ വരക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല... അതല്ലാതെ അതിൽ ഒരു വർഗീയതയും ഇല്ല അത് ആ പെൺകുട്ടിക്ക് അറിയാത്തതുകൊണ്ടാണ്... പിന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ "നുണ"!!!!!!!!!!!!!!!!!!!! ശ്രീകൃഷ്ണന് കല്യാണം കഴിഞ്ഞതിനു ശേഷമാണ് കാണുന്നത് എന്ന ഹിമാലയൻ "നുണ". ഏത് പത്രത്തിലും ഓരോ വർഷവും ശ്രീകൃഷ്ണജയന്തി വരുമ്പോൾ കൃഷ്ണൻറെ ഫോട്ടോ മുന്നിൽ വരാറുണ്ട്.. കളവ് ഒന്ന് കണ്ടില്ല എന്ന് പറഞ്ഞത്
@akhilsudhinam3 жыл бұрын
ആ കുട്ടി വരച്ചു ആരാധിക്കുന്നില്ല പകരം അത് വിറ്റു ജീവിക്കാൻ ഒരു മാർഗം കാണുന്നു അത്രയേ ഉള്ളു അങ്ങിനെ ചെയ്തപ്പോൾ വിവരം കെട്ട സുടാപ്പി ആയ ഏതോ ആങ്ങള മോശമായി പറഞ്ഞു അത് അവന്റെ താലിബാൻ വിസ്മയം സ്വഭാവം
@gunaseelaneb39173 жыл бұрын
വരമാത്രമല്ല, സഹോദരി എത്ര ഭംഗിയായിട്ടാണ് സംസാരിക്കുന്നതും. നന്മകൾ നേരുന്നു.
@vinodvinuvinu30952 жыл бұрын
കുറെ കമെന്റ് വായിച്ചു നിങ്ങളെ വാക്കുകൾ 👌
@subairsubi47423 жыл бұрын
ഇനിയും വരയ്ക്കണം സഹോദരി സൂപ്പർ 👌🏻👏🏻 അഭിനന്ദനങ്ങൾ
@muhammednasihnasih36883 жыл бұрын
Ninakk maikkade malee
@muhammednasihnasih36883 жыл бұрын
Nee atthina Male kannane varachhad vera atthkon udd varakan edd bagahamm allaaa nee nashichhuuuuuuu urappanuuuuu.urppanuuuuuu nee niskarikkal udddoooooo
വരക്കുന്നതു് കണ്ടു വളരെ മനോഹരം ജസ്നക്ക് അഭിനന്ദനങ്ങൾ.ഉണ്ണിക്കണ്ണൻ്റെ എല്ലാ വിധത്തിലും ഉള്ള അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.ഞാനും ഒരു ചിത്രകാരനാണ്.
@indudinesh406dinesh3 Жыл бұрын
പൂർവ ജന്മങ്ങളിൽ.. കണ്ണൻറ്റ് ഏറ്റവും അടുത്ത അല്ലായിരുന്നിരിക്കണം... ഇ bhagaiam നിയോഗവും.. നിഗേക്ക് മാത്രം ഈശ്വറേൻ നൽകിയതാണ്... ഇനിയും ഇനിയും വരക്കുക.... ഞങ്ങൽ.. എല്ലാവരും ഒപ്പമുണ്ട്... വിഷമിക്കരുത്... നിങ്ങളുടെ നിറഞ്ഞ ചിരി.. കണ്ണന്റെ നിറഞ്ഞ ചിരിയുടെ.. അർദ്ധങ്ങൽ ഉൾകൊള്ളുന്ന... സൂയിസൈഡ്.. ചെയ്യാൻ.. പോയി എന്ന് കേട്ടപ്പോൾ.. ഭയങ്കര സങ്കടം വന്നു... ... Donit worry....
@jolsamathew66293 жыл бұрын
Nice talk, God bless🕯️ people are unnecessary crazy for religion. Especially thanks for your husband 🕊️
@Athiraa20203 жыл бұрын
കഴിവ് അത് എല്ലാവർക്കും കിട്ടില്ല... ആ കഴിവ് കിട്ടിയവരെ ശരിക്കും respect ചെയ്യണം.. മറ്റുള്ളവരെക്കാളും ഒരുപടി മുകളിൽ ആണ് അവർ.....
@sulthanpillaipillai52333 жыл бұрын
കൃഷ്ണൻ മാരുടെ പടം വരുത്തിവെച്ച ചിലപ്പോൾ ആവശ്യം വരും പൗരത്വ ഭേദഗതി ബില്ല് കവരാൻ പോവല്ലേ ഈ പടങ്ങൾ കാണിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം
@Athiraa20203 жыл бұрын
@@sulthanpillaipillai5233 അത് ശരിയാ പറഞ്ഞത്
@husainn1923 жыл бұрын
😂😂ദീൻ പൊളിച്ചു ട്ട് എന്ത് പൗരുത്തം ബോഡി യിൽ എന്ത് കാര്യംആരെ പേടിക്കണം ദൈവം അല്ലെഒക്കെ ത്തിനെ യും ഉണ്ടാക്കിയത് ഇവർക് ഒരു ഈച്ചയെ ഉണ്ടാക്കാൻ ആവുമോ എന്നിട്ട് ആണ് ഈ ബുദ്ധി ഉള്ള മനുഷ്യൻ ഉണ്ടാക്കാൻ
@s8a8i13 жыл бұрын
😍😍.. പേടിക്കാതെ ജീവിക്കൂ. നമ്മടെ മമ്മുക്കയേ പോലെ.
@ഹംദനൗറിൻ3 жыл бұрын
നല്ല ചിന്തകൾ ഉള്ള കുട്ടി 👌👌👌
@e.chandrane.chandran4005 Жыл бұрын
🙏സഹോദരി എല്ലാ വരും ഒരുപ്രപഞ്ച ശക്തി യെ ആണ് വിശ്വ സി ക്കുന്ന ത് നബി ആയാലും കൃഷ്ണ നായാലും യെ ശു ആയാലും.)സമസ്ത ലോക സുഖിനോ ഭവന്തു 🙏🙏🙏🙏