എന്റെ ഭർത്താവ് കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത്... പൊട്ടിക്കരഞ്ഞ് ലക്ഷ്മി !!

  Рет қаралды 1,380,748

Amrita TV Shows

Amrita TV Shows

Күн бұрын

എന്റെ ഭർത്താവ് കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത്... പൊട്ടിക്കരഞ്ഞ് ലക്ഷ്മി !!
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#Parayamnedam #AmritaTV #AmritaLive #MGSreekumar #LekshmiJayan #Singer #violinist #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Пікірлер: 555
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
പാവം. ഒരുപാട് സങ്കടം തോന്നുന്നു. ഡിവോഴ്സ് ആയിട്ടും ഭർത്താവ്നെ കുറിച്ചു നല്ലത് മാത്രം പറയുന്ന നിങ്ങളെ അഭിനന്ദിക്കുന്നു 🙏🙏💝💝
@syamasdreamland414
@syamasdreamland414 2 жыл бұрын
Correct
@kvthomas1717
@kvthomas1717 2 жыл бұрын
വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞിട്ടും ഇന്നുവരെയും 'നല്ലത്' എന്ന് ഒരിക്കൽ പോലും പറയാത്ത, തരം കിട്ടുമ്പോഴൊക്കെ സ്വന്തപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഭർത്താവിനെയും, ഭർത്താവിന്റെ സ്വന്തപ്പെട്ടവരെയും തെറ്റുകളും കുറവുകളും മാത്രം പറയുന്ന ഭാര്യയേ എന്തു ചെയ്യണം??? എത്ര നാൾ സഹിക്കണം. ഒരു കുഞ്ഞ് ഉള്ളതു കാരണം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആണ്. കാരണം, അപ്പനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം, അവരുടെ അതിരുകളില്ലാത്ത, ഒത്തൊരുമിച്ചുള്ള സ്നേഹവും, വാത്സല്യവും, ലാളനയും ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. അപ്പനമ്മമാർ ജീവിച്ചിരിക്കേ, അവരുടെ സ്നേഹ വാത്സല്യങ്ങൾ കിട്ടാതെ ജിവിക്കേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയേപ്പറ്റി ഒരു സാധാരണ മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും വളരെ മുകളിലാണ്. എല്ലാത്തിനും ഒരു ശാശ്വത പരിഹാരമായി, ഇത്തരം അനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും വേണ്ട സത്ബുദ്ധി ലഭ്യമാകട്ടേയെന്ന് ആശംസിക്കുന്നു 🙏 🙏🙏
@vimalasr4289
@vimalasr4289 2 жыл бұрын
Super May the Good God bless you and your family members abundantly 🙏💕🙏
@jessyaji3384
@jessyaji3384 2 жыл бұрын
6tttt6
@keralagreengarden8059
@keralagreengarden8059 2 жыл бұрын
മോശം പറയാൻ ഇല്ലങ്കിൽ പിന്നെ പറയാതെ ഇരിക്കുന്നതല്ലേ ഒരു നല്ല വ്യക്തിയുടെ സ്വഭാവം
@johnsonthms7
@johnsonthms7 2 жыл бұрын
ആദ്യമായിട്ടാണ് തന്നെ Divorce ചെയ്ത ഭർത്താവിനെ കുറിച്ച് ഇത്ര Positive ആയി ഒരു മുൻ ഭാര്യ പ്രതികരിക്കുന്നത്
@888------
@888------ 2 жыл бұрын
ചുമ്മാ ഇറങ്ങി ചെന്നപ്പോൾ വെച്ച് അടിച്ചു കൊണ്ട് irunnavan തള്ളി കളഞ്ഞു ,അല്ലെങ്കിൽ അവൻ കാൽ കാശിനു വക ഇല്ലാത്ത തെണ്ടി..ഇവൾ പെട്ടു പോയി😀😀😀
@aryakuriakose5983
@aryakuriakose5983 2 жыл бұрын
താങ്ങി നിർത്താൻ ആരുമില്ല എന്ന ചിന്ത നമ്മളെ കൂടുതൽ strong ആക്കും. Keep going .....
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Shariyanu paranjathu. Aarumilla enneu eppol thonnunno appol namml strong akunnethu
@nishapaul3469
@nishapaul3469 2 жыл бұрын
Sathyam
@manjustellus72
@manjustellus72 2 жыл бұрын
👍
@naaazartgallery1968
@naaazartgallery1968 2 жыл бұрын
kzbin.info/www/bejne/kHPEdoJ-f7WCitk
@jinimolmathew9103
@jinimolmathew9103 2 жыл бұрын
Correct. But chilapo nsmmal suicidene patti chinthikkum. Kunjungal undel nammal fight cheyyum. Ente anubhavam aanu. Ippol njan happy aayi jeevikkunnu. Enthum neridan enikku daivam കരുത്തു തരുന്നു 🙏
@meerathilakan2249
@meerathilakan2249 2 жыл бұрын
സങ്കടം കൊണ്ടല്ല ലക്ഷ്മീ..... സന്തോഷം കൊണ്ട് മാത്രം കരയുക... ഒരു കലാകാരിയാണ് ,കണ്ണ് നിറഞ്ഞു, അഭിമാനത്തോടെ..... അഭിനന്ദനങ്ങൾ
@anusallu7485
@anusallu7485 2 жыл бұрын
ദൂഖം കൊണ്ടല്ല പലപ്പോഴും കണ്ണ് നിറയുക വന്ന വഴി ..., അനുഭവിച്ച വഴി മനസ്സില് തട്ടുബോ അറിയാതെ നിറഞ്ഞ് ഒഴുകും😒
@prasannakumaryprasannakuma3251
@prasannakumaryprasannakuma3251 2 жыл бұрын
തളരാതെ ജീവിക്കൂ, എനിക്ക് ഞാനെ ഉളളൂ എന്ന ചിന്ത എപ്പോഴും ഒരു വ്യക്തിയെ ശക്തിപ്പെടുത്തുന്നു
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
തീർച്ച യായും
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
അന്യ സംസ്ഥാനത്ത് പഠിക്കുന്ന ഞാൻ കൂട്ടുകാർ പോലും ഒറ്റപ്പെടുത്തി ഇപ്പൊ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടര കൊല്ലം ആയി.എനിക്ക് നന്നായിട്ട് അറിയാം ഏകാന്തതയുടെ രുചി എന്താണെന്ന് 😊പക്ഷേ അങ്ങനെ ജീവിക്കുമ്പോൾ നമ്മൾ നമ്മളെക്കാൾ ഇരട്ടി ശക്തൻ ആകും.ചിലപ്പോ വട്ട് വരാനും chance ഉണ്ട് 😄
@syamasdreamland414
@syamasdreamland414 2 жыл бұрын
Aano
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
@@syamasdreamland414 ആണല്ലോ
@alanreji2465
@alanreji2465 2 жыл бұрын
Be strong
@cute-ni7qj
@cute-ni7qj 2 жыл бұрын
വട്ട് വന്നാൽ നമ്മൾ അവർക്ക് മുന്നിൽ ജീവിതത്തിന്റെ മുന്നിൽ തോറ്റ വർ ആവും
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
@@cute-ni7qj ഇപ്പൊ ഞാൻ normal ആയി yogakk പോയിട്ടും പ്രാർഥന കൊണ്ടും ദേഷ്യം കുറഞ്ഞു വൈരാഗ്യം കുറഞ്ഞു ക്ഷമ കൂടി തെറി വിളി കുറഞ്ഞു മറ്റ് ദുഷിച്ച ചിന്തകള് കുറഞ്ഞു.😊
@naseemarahim1675
@naseemarahim1675 2 жыл бұрын
വിവാഹ ജീവിതം പരാജയമായാൽ എന്തിന്റെയും നേരിടാനുള്ള കരുത്തർജിക്കും. ദൈവത്തിനെ കൂട്ടുപിടിച്ചു മുന്നോട്ടു പോകു. വിജയം ഉറപ്പ്.
@nishapaul3469
@nishapaul3469 2 жыл бұрын
Sathyam. Anubhavam guru
@nishabpalayod8210
@nishabpalayod8210 2 жыл бұрын
Yes
@sree4664
@sree4664 2 жыл бұрын
sathyam anu thakarnnu ennu nammal thirichariyumbol anufavikunna deprassion marikadakkan orupa strugle cheydy varum kannu nirayatha nimishavum namuku undavila athil ninnu namuk valiya experince kitunne sontham jeevitham thakarnnathil kooduthal vedhanayonum namukke kittanila tharunnu thirichariyuna nimisham orikalum marakkan kazhiyilla
@151in
@151in 2 жыл бұрын
Appo pine karyangalokke engana
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
ഒരു യുവാവ് ആയ ഞാൻ അന്തർമുഖൻ ആണ് athikam friends ഒന്നും ഇല്ല.കുട്ടികാലം കൗമാര കാലത്തിലും പിള്ളേരുടെ അവഗണനയും ഒറ്റപ്പെടുത്തലിൽ കൂടെ അതായത് അത്രയും insult മാത്രം കിട്ടി വളർന്ന എനിക്ക് new generation പിള്ളേരെ പോലെ trip അടിക്കനോ ഉള്ള ഭാഗ്യം ഒന്നും ഇല്ല.ആകെ മൂന്ന് പേര് മാത്രം ഉള്ളൂ ഫ്രണ്ട്സ് അതിൽ രണ്ട് പേര് nallavar ആണ്.അവർ ഒക്കെ ആയിട്ട് കൊല്ലത്തിൽ ഒരിക്കൽ സിനിമക്ക് പോയാൽ പോയി അത്രേ ഉള്ളൂ. അ insult വലിയ ആയുധം ആക്കി എടുത്തു ജിമ്മിൽ പോയും യോഗക്ക് പോയിട്ടും മനസിനെയും ശരീരത്തെയും ശക്തമാക്കി നല്ല ഭക്ഷണവും ഉറക്കവും ഒക്കെ ആയിട്ട്, കള്ള് കഞ്ചാവ് പെണ്ണ് ഒരു ദുശ്ശീലം പോലും ഇല്ലാതെ ഞാൻ ഇപ്പൊ സന്തോഷത്തിൽ ജീവിക്കുന്നു.ഞാൻ ഒക്കെ തീയിൽ കുരുത്ത വിത്താണ് 🔥
@aadhillatheef106
@aadhillatheef106 2 жыл бұрын
ഇതു കാണുമ്പോൾ ആ ഭർത്താവിന് തിരിച്ചു വരാൻ തോന്നട്ടെ.. നിങ്ങളെ സ്വീകരിക്കാൻ മനസ്സ് തോന്നട്ടെ എന്നു ആഗ്രഹിക്കുന്നു...പ്രാർത്ഥിക്കുന്നു
@1a1a3a7
@1a1a3a7 2 жыл бұрын
venda suhruthey,ayal controlling,ego okeyulla alanennanu aa kutiyude vakil ninnum manasilakan kazhiyunnathu,aa kuti ayal cheythathine positive aaki eduthu ennu karuthy ayalile toxic nature illathavunillalo,pavam kuti mansilakunna aareyengilum kitunnavare otaku kunjumayi happy aayi kazhiyate
@ahilasudarsan740
@ahilasudarsan740 2 жыл бұрын
Endinu🙄🙄🙄🙄
@regielizabeththomas6470
@regielizabeththomas6470 2 жыл бұрын
Never think that. Let him go his way. Achukettyal muzachyrykum
@yaaaallahk...2953
@yaaaallahk...2953 2 жыл бұрын
@@ahilasudarsan740 kzbin.info/www/bejne/ZqTOh5l5d8Rlm6s
@arathyvr792
@arathyvr792 2 жыл бұрын
Enthinu? Let them both lead a happy life on their own. Orumichu aa happiness illathathu kondu alle pirinjathu
@jesi7159
@jesi7159 2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പെട്ടെന്ന് കരയണത് അവര് അവരുടെ ഹസ്ബൻഡ് നെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ്
@binisuresh1857
@binisuresh1857 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ലക്ഷ്മി.... നല്ലത് വരും മോളേ ഇനിയും ❤
@rasilulu4295
@rasilulu4295 2 жыл бұрын
സന്ദോഷമായി ജീവിക് മകനും അമ്മയും ഉയരങ്ങളിൽ എത്തട്ടെ
@izatech4798
@izatech4798 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@linivijayan5894
@linivijayan5894 2 жыл бұрын
Chumma ഇരുന്ന ആളോട് ഉറപ്പായും വിഷമം ഉണ്ടാകും എന്ന് ഉറപ്പുള്ള കാര്യം കുത്തി കുത്തി ചോദിച്ചു അതിനെ കരയിച്ചു എന്നിട്ട് ആശ്വസിപ്പിക്കും. Perfect malayali👌
@anitha3392
@anitha3392 2 жыл бұрын
Hmm. Satyam
@orangemedia2115
@orangemedia2115 2 жыл бұрын
അവൻ ആ മനുഷ്യൻ എന്നു പറയുമ്പോൾ തന്നെ മനസ്സുകൊണ്ട് അകലെയാണ് .... Forget past.. 💞💞
@vipinvijana2036
@vipinvijana2036 2 жыл бұрын
പല തെറ്റുകളും നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും പലതും നമ്മുടെ കൈവിട്ടു പോയിരിക്കും. ജീവിതത്തിലെ നിർണായക കാര്യങ്ങൾ വളരെ ചിന്തിച്ചു തീരുമാനിക്കുക. GOD BLESS YOU
@soumyag6632
@soumyag6632 2 жыл бұрын
ഒറ്റക്കാണെന്നു മനസ്സിൽ ആകുമ്പോൾ ആണ് നമ്മുടെ ഉള്ളിലെ കഴിവും ശക്തിയും ജീവിച്ചു കാണിക്കുവാൻ തോന്നുകയുള്ളൂ... സിംഗിൾ പേരെന്റ്സ് ആയ അമ്മമാർ മക്കളെ എത്ര നന്നായി വളർത്തിയെടുക്കുന്നു
@commentred6413
@commentred6413 23 сағат бұрын
ഭർത്താവും കുടുംബവും മനസ്സിൽപോലും വിചാരിക്കാത്ത കാര്യം ആരോപിച്ചു നാട്ടിലും വീട്ടിലും ഒറ്റപ്പെടുത്തി എനിക്ക് ഞാൻ മാത്രം 😢
@sobhanakrishnan3539
@sobhanakrishnan3539 2 жыл бұрын
എനിക്ക് ലക്ഷ്മിക്കുട്ടിയെ വളരെ ഇഷ്ടമാണ്. പാവം ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ സംഭവിച്ചതിൽ വിഷമം തോന്നുന്നു. സാരമില്ല മോളെ God Bless യു.
@raheemochira-nm5xh
@raheemochira-nm5xh Жыл бұрын
ശ്രീമതി, ലക്ഷ്മി ജയൻ, റിയാദ് KMCC സെന്റർ കമ്മിറ്റി സംഘടിപ്പിച്ച, പ്രോഗ്രാമിൽ വന്നപ്പോൾ ഞങ്ങൾക്ക് സംസാരിക്കാനും, സഹകർക്കാനും പറ്റി നല്ല ഒരു കലാകാരി, നല്ല സൊഭാവം, സ്റ്റേജ് ഇളക്കി മറച്ചു സൂപ്പർ പാട്ടുകൾ, ജീവിതത്തിൽലോകം അറിയുന്ന നല്ല ഒരു പാട്ടുകാരിആകട്ടെ, കൂട്ടത്തിൽ Mr,കണ്ണൂർ ശരീഫ്,ഫാസില ഭാനുവും ഉണ്ടായിരുന്നു, ഇവർ എല്ലാം നല്ല എളിമയാണ്, കാണിച്ചിട്ടുള്ളത്,എല്ലാവർക്കും എന്നും നല്ലത് വരട്ടെ
@spgundoo
@spgundoo 2 жыл бұрын
ഭാര്യമാർക്ക് കലാപരമായി കഴിവുണ്ടെങ്കിൽ ചില ഭർത്താക്കന്മാർക്ക് സഹിക്കേല... അവരെയൊക്കെ കയ്യോടെ ഒഴിവാക്കിയില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയായിപ്പോം
@1a1a3a7
@1a1a3a7 2 жыл бұрын
kalaparam mathramalla, smart or professionals okeyaya baryamareyum thalarthunna aalkarundu,asooya and complex okeyavum
@janakaputhri545
@janakaputhri545 2 жыл бұрын
You are absolutely right... I also have such experience.... Now I am a fighter..... Swenthamayi Joli cheythu jeevikkunnu..... Mikka purushanmarudeyum ullil jealous feeling undu..... Jnan otthirunnathu ladies aanu kusumbikal ennu... Alla Ketto.... Jeevitham Jeevichu theerkanam
@pradeeshvihan7116
@pradeeshvihan7116 2 жыл бұрын
🤣
@girijathampi4901
@girijathampi4901 2 жыл бұрын
ദൈവ വിശ്വാസത്തോട് കൂടി ജീവിക്കു...എല്ലാ അനുഗ്രഹവും കിട്ടും....❤️
@achuadiya6482
@achuadiya6482 2 жыл бұрын
Mm kittum noki irunooo
@simplymyopinions8444
@simplymyopinions8444 2 жыл бұрын
Uva adhkond thanneya
@sarathchandran2092
@sarathchandran2092 2 жыл бұрын
Ennit Covid nde samayatt Deivangal ellam Leave edutto 😌
@simplymyopinions8444
@simplymyopinions8444 2 жыл бұрын
@@sarathchandran2092 covud mathram allalo ful time leave aan 😌😹
@shihanashehan860
@shihanashehan860 2 жыл бұрын
ചെറിയ കാര്യങ്ങൾ പറഞ്ഞു ഡിവോഴ്സ് ചെയ്യണമെന്ന് പറയുന്ന അയാൾ വേറൊരു കല്യാണം കഴിക്കുമ്പോഴാ മോളെ നിന്റെ വില മനസിലാക്കുന്നത്
@instantjustice164
@instantjustice164 Жыл бұрын
ആദ്യമായിട്ടാണ് വിവാഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ഒരാൾ ഇങ്ങനെ പറഞ്ഞ്‌ കേള്‍ക്കുന്നത്. This Introspection shows how much you have learned from the lass. I love you so so much dear ♥️ 🙏 You will definitely get to join the man who will fulfill your dreams ❤️❤️❤️🥰
@mini-u9j
@mini-u9j 2 жыл бұрын
Biggbossil finalil എത്തണമെന്ന് ഞാൻ ആഗ്രഹിച്ച ഒരാൾ ആയിരുന്നു ലക്ഷ്മി ജയൻ...
@jinimolmathew9103
@jinimolmathew9103 2 жыл бұрын
Nammal nammude lifene patti aalochikkumpo kannu nirayunnundenkil orupadu lifeil anubhavichundakum. Lakshmi bold aanu👍
@paarupinki4974
@paarupinki4974 2 жыл бұрын
💯👍🏻
@beucephalus4800
@beucephalus4800 2 жыл бұрын
Sathyam
@jasnajesivp6894
@jasnajesivp6894 2 жыл бұрын
😭😭😭
@user-zt7tt2no6p
@user-zt7tt2no6p 2 жыл бұрын
ഇത് എന്റെ കൂടി ജീവിതം ആണ് .... ഈ പറഞ്ഞ പോലെ ഞാനും ഇപ്പോ ജീവിക്കാൻ പഠിച്ചു ചിരിക്കാൻ പഠിച്ചു......
@ram9467
@ram9467 2 жыл бұрын
കാലനും ഇങ്ങനൊക്കെ ഉണ്ടോ
@user-zt7tt2no6p
@user-zt7tt2no6p 2 жыл бұрын
@@ram9467 👍👍👍
@user-zt7tt2no6p
@user-zt7tt2no6p 2 жыл бұрын
@@ram9467 👍👍
@gayathrimohan4630
@gayathrimohan4630 2 жыл бұрын
S njanum.nammale vendathavare namukum venda
@fathimacg6827
@fathimacg6827 2 жыл бұрын
Enteyum
@BGP0469
@BGP0469 2 жыл бұрын
ലക്ഷ്‌മി ക്കും കുടുംബത്തിനും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു
@achayathipennu2109
@achayathipennu2109 2 жыл бұрын
ഒറ്റക് ജീവിക്കുന്നത് ആണ് എപ്പോഴും നല്ലത്, 😌
@haseelm4069
@haseelm4069 2 жыл бұрын
😊😊
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam
@appuspb4940
@appuspb4940 2 жыл бұрын
😌
@rjminnu2803
@rjminnu2803 2 жыл бұрын
സത്യം
@nowraszamanjubi4687
@nowraszamanjubi4687 2 жыл бұрын
Kudumbathodoppam nalla pole jeevikkunnavarum undelloo ❤️😍
@aachutty9766
@aachutty9766 2 жыл бұрын
Ente parents divorced aanu, ippo 4 years aayi divorce kazhinjit . Father divorce paperil koduthittulla kuttam thuni alakki tharunilla. Chaya tharunilla ennoke aanu. Ente amma nokiya pole fatherinte amma polum nokikanilla. Njagalu rande penkuttikalanu. Divorce kazhinjapol makkale kaananda. Vivahathinu help cheyyilla ennoke nibadhanakal vechirunnu. Ivarude story kettapol enik ente ammaye oormma vannu
@aboozaabhi5975
@aboozaabhi5975 2 жыл бұрын
ഒരു ഭാഗം മാത്രമേ കണ്ടിട്ടുള്ളു കേട്ടിട്ടുള്ളു..
@avanitv3257
@avanitv3257 2 жыл бұрын
Karayalle lekshmi. Eyal nannayit padunnund, smart anu. Vere enthu venam. Sugamayittirikku. Bold akanam. Arude munpilum thala kunikaruth.
@jithinv2039
@jithinv2039 2 жыл бұрын
Super Chechy egane venam penkutikal 👍👍
@JD-oh4np
@JD-oh4np 2 жыл бұрын
മുന്നേറൂ.... കൂട്ടുകാരി
@sreevalsangopalan9364
@sreevalsangopalan9364 2 жыл бұрын
She is a gem of person..🙏🙏🙏wish they reunite together once again.. that tears tells a lott...
@radhikacr2975
@radhikacr2975 2 жыл бұрын
👍👍👍 Positive mind .God bless you and your Son
@sindhusindhur3271
@sindhusindhur3271 2 жыл бұрын
സൂപ്പർ ഇതാണ് പെൺ കുട്ടി എല്ലാം ജീവിതത്തിൽ നല്ലത് മാത്രമേ ഉള്ളു നമ്മൾ --v ആയി ചിന്തിച്ചാൽ പോയി ജീവിതം ❤❤
@Nimmytalks
@Nimmytalks 2 жыл бұрын
പാവം ചേച്ചി 😭😭
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
എല്ലാ നന്മകളും നേരുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!!!
@advi1768
@advi1768 2 жыл бұрын
Aaa kanneerilund ellaamm.....❣️
@rajeshadimali9393
@rajeshadimali9393 2 жыл бұрын
Nalla anubhavangal ulla ...oru nalla kalakariiiii.... lakshmiiiiiii,,
@TheKatChat47
@TheKatChat47 2 жыл бұрын
Divorced akunna mosham karyam onnum ila. Chechi happy ayitt iriku..kutam parayan orupad peru varum. Ignore them
@thappu2480
@thappu2480 2 жыл бұрын
Ente Ayalkaari miduki😔😔
@samasyamaradath8791
@samasyamaradath8791 2 жыл бұрын
Lakshmi Happy aayi jeevikku...daivam koode undavum
@nishapaul3469
@nishapaul3469 2 жыл бұрын
Njanum innu strong ayi ottakku jeevikkunnu. Pavam aayirunna njan innu enthum neridan pakathinu strong ayi.
@fathimacg6827
@fathimacg6827 2 жыл бұрын
Njaanum
@dhanyaraniks1660
@dhanyaraniks1660 2 жыл бұрын
God bless uu dear❤️❤️❤️❤️❤️❤️❤️iniyum uyarangalil ethatte✌️☺️
@nithinbabu1180
@nithinbabu1180 2 жыл бұрын
ഇ നല്ല മനസിന് നല്ലതുമാത്രംവരും ഉയരങ്ങളിൽ എത്തും 👍👍👍
@Sreyarinilll
@Sreyarinilll 2 жыл бұрын
*എല്ലാ നന്മകളും നേരുന്നു ലക്ഷ്മി chechyyy ❤️🔥💕*
@balqeesbalqi8149
@balqeesbalqi8149 2 жыл бұрын
സ്നേഹം കിട്ടാത്തത് അന്ന് എല്ലാം ത്തിന്റെയും പ്രശ്നം,,,,,,
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
Lakshmi.... ❤❤❤❤🌹🌹 All Congrates...
@shaliunni8241
@shaliunni8241 2 жыл бұрын
Every end is a new beginning. ....go ahead . 👍👍👍
@binsharahul8861
@binsharahul8861 2 жыл бұрын
Lekshmi midukkiyanu nalla kazhivulla kuttiyanu All the best ❤️
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
എല്ലാം നല്ലത് ആയ്യി വരട്ടേ..
@Swanie28
@Swanie28 2 жыл бұрын
Strongest ❤️
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Hm. Both side thinking
@AMSams971
@AMSams971 2 жыл бұрын
ഇത്‌ കാണുന്ന ആ ഭർത്താവ് വിഷമിക്കും😚
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
ഏയ്, അതുണ്ടാകുമോ? എനിക്ക് തോന്നുന്നില്ല.
@Hiux4bcs
@Hiux4bcs 2 жыл бұрын
ഈ കുട്ടി വേറേ ആരെയെൻകിലും same character personality ഉള്ള ആളേ വിവാഹം കഴിച്ചാൽ തീരാവുന്നതേയുള്ളു this is common in every where in world
@Jean-yc9qk
@Jean-yc9qk 2 жыл бұрын
ചാൻസ് ഇല്ല. അയാളിൽ നിന്നുണ്ടായ വിഷമങ്ങൾ നിമിത്തമാണ് താനിന്ന് കുറേക്കൂടെ ഈശ്വരനോട് അടുത്തത് എന്നാണ് ആക്കുട്ടി പറയുന്നത്. വിപരീത സാഹചര്യം ഉണ്ടാക്കിയ ആളിൽ നിന്ന് ബോധപൂർവ്വം നന്മകൾ ഉണ്ടായി എന്നല്ല ഉദേശിച്ചതെന്നാണ് പിടികിട്ടിയത്.
@sainullabdeenkaniyappa7437
@sainullabdeenkaniyappa7437 2 жыл бұрын
ഒരാൾക്ക് പകരം മറ്റൊരാളില്ല അദ്ദേഹവുമായി സംസാരിച്ച് വീണ്ടും ഒന്നിക്കൂ ഇതൊന്നും ലോകത്ത് നടക്കാത്ത സംഭവമല്ല
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
@@sainullabdeenkaniyappa7437 ശരിയാണ്, ജീവിതത്തിൽ ഒരു തുണ ആവശ്യമാണ്. പക്ഷേ അത് മനസ്സിനിണങ്ങിയ ഒരാളായിരിക്കണം എന്ന് മാത്രം. ഏച്ച് വെച്ചാൽ മുഴച്ചിരിക്കുമെന്ന് കേട്ടിട്ടില്ല?
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 2 жыл бұрын
സംഭവിച്ചതെല്ലാം നല്ലതിനാവണമില്ല. കർമഫലം അനുഭവിക്കൽ മാത്രമാണ്. ഏതു സാഹചര്യമായാലും അതു അനുകൂലമാക്കാൻ ശ്രമിക്കണം , കഴിയണം. അതാണ് ജീവിതം. വീണേടംവിഷ്ണുലോകമെന്ന ആപ്തവാക്യം എത്ര ശരിയാണ്. സാഹചര്യം അനുകൂലമായി കരുതുക. വിധി കർമഫലാനുഭവം മാറ്റിമറിക്കാനാകില്ല.
@sneha619anna
@sneha619anna 2 жыл бұрын
Ithokke ee personal karyam okke enthinu chodikkunnu? 🙄
@sadasivanvasudevan9012
@sadasivanvasudevan9012 14 күн бұрын
ആ ഭർത്താവിനെ അത്ര മത്രം സ്നേഹിക്കുന്നു ഇപ്പോഴും എന്നർത്ഥം
@prabhakarraghunath9214
@prabhakarraghunath9214 2 жыл бұрын
Sreelumar you are unnecessarily interrupting the guest. Allow them to speak since we want to hear them not you.
@TheKatChat47
@TheKatChat47 2 жыл бұрын
Big Boss il enik othiri ishtam olla participant🥰
@sreelalcs1698
@sreelalcs1698 2 жыл бұрын
Kopp.. evalu nalla ahankari anu..
@adithipaul505
@adithipaul505 2 жыл бұрын
@@sreelalcs1698 endhinanu ela shatalathum humble akunnad chila alukalod ahangarathide irunake jeevikan pati allel thalail kayarim . Nalavarod naladakuka ahangarikalod avum lakshmi ahangaram kanichad
@ashamolps6017
@ashamolps6017 2 жыл бұрын
ഇങ്ങനെ എന്തിനേയും +ve ആയി കാണാൻ കഴിയുന്ന വലിയ മനസ്സിനെ നമിക്കുന്നു
@ghostrider444
@ghostrider444 2 жыл бұрын
Daivam ennum koode undakum , t c dear
@AveragE_Student969
@AveragE_Student969 2 жыл бұрын
Divorce ആയാലാണ് പലരും ഭർത്താക്കന്മാരെ മനസ്സിലാക്കുന്നത്!
@raheemochira-nm5xh
@raheemochira-nm5xh Жыл бұрын
എല്ലാം നല്ലതിനാകട്ടെ, ധൈര്യം ആയി മുന്നോട്ട് പോകു, ശ്രീ മതി :ലക്ഷ്മി ജയൻ
@sreelathal3934
@sreelathal3934 2 жыл бұрын
മോളെ, നീ ആകുഞ്ഞിനെ നല്ല bold ആയി വളർത്തൂ .. നിനക്കു നല്ലതേ വരൂ.. തെറ്റുകൾ എല്ലാപേർക്കും. സംഭവിക്കും അതു തിരുത്തി adjust ചെയ്ത് അങ്ങോട്ടും. ഇങ്ങോട്ടും പൊറുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിട്ടേക്കുക.. ചില ആൾക്കാർ അങ്ങനെയാ.... ഭാര്യമാർ അല്പം അറിയപ്പെടാൻ തുടങ്ങിയാൽ സഹിക്കില്ല... എല്ലാം അവർക്കു മാത്രമേ ആകാവൂ എന്നാ അവരെയൊക്കെ വിചാരം... സാരമില്ല മോൾക്ക്‌ ദൈവം തുണയാകും
@AtoZ76411
@AtoZ76411 2 жыл бұрын
അയാളൊക്കെ എന്തോരു മനുഷ്യൻ ആണ്
@lijokoshy9352
@lijokoshy9352 Жыл бұрын
ശരിക്കും വിവാഹ ജീവിതം കേരള ലോട്ടറി പോലെ ആണ്
@Salim12350
@Salim12350 2 жыл бұрын
വേണ്ട സമയത്തു നല്ലത് പറഞ്ഞു കൊടുക്കാനും ആരെങ്കിലും നല്ലത് പറഞ്ഞാൽ അത് പഠിക്കാനും ഉൾക്കൊള്ളാനും ആവാൻ കഴിഞ്ഞാൽ കുറെ ബന്ധങ്ങൾ രക്ഷപ്പെടും.
@sarithauthaman1542
@sarithauthaman1542 2 жыл бұрын
Currect
@usmans1335
@usmans1335 2 жыл бұрын
Mole talented ane don't be emotion be happy God bless you
@sanu7585
@sanu7585 2 жыл бұрын
MG Sreekumar enjoying 😥😥
@komalampa8618
@komalampa8618 2 жыл бұрын
Don't worry molu
@premgopalan6885
@premgopalan6885 9 күн бұрын
Mg. Annanu nalla prathisha undu
@veenaashok415
@veenaashok415 2 жыл бұрын
Oru pavam kuttiyan..lekshmi...love you
@lathu5571
@lathu5571 Сағат бұрын
God bless u Lekshmi❤
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless u
@elizabethkoodal1693
@elizabethkoodal1693 2 жыл бұрын
God Almighty with you.do'nt fear. Go ahead.
@girijasatheesh2086
@girijasatheesh2086 2 жыл бұрын
Lakshmide മനസ്സ് എല്ലാർക്കും കിട്ടുന്നതല്ല .God bless you
@rosepetals2637
@rosepetals2637 Жыл бұрын
Laxmi Love you alot heart touching words
@sreekalasunilkumar6420
@sreekalasunilkumar6420 2 жыл бұрын
എന്റെ അപ്പൂപ്പന്റെ ഏഴ് അനുജന്മാരിൽ ഏഴാമത്തെ അനുജന്റെ മകനാണ്.ആള് പാവമാണ് വലിയ സ്വപ്നങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.ലക്ഷ്മിയെ ഇവിടെ എല്ലാവർക്കും വളരെയധികം ഇഷ്ട മാണ്.മോന്റെ അപ്പൂപ്പന് അതിലേറെ ഇഷ്ടമാണ്. നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല.നമ്മൾ തറവാട്ട് ക്ഷേത്രത്തിൽ കണ്ടുമുട്ടാറുണ്ട്.ഇപ്പോഴും ലക്ഷ്മിയോട് ആർക്കും പിണക്കമില്ല.പക്ഷെ മോനെ കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു നീറ്റൽ. അവന്റെ ഓരോ വളർച്ചയിലും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും.
@geethadas6277
@geethadas6277 2 жыл бұрын
സുന്ദരി ഒത്തിരീയിഷ്ടം
@priyanair1848
@priyanair1848 2 жыл бұрын
All are alone We come alone and go alone Be happy always Life is short Enjoy Hope the youth follow positivity and move ahead in this short journey
@user-yq6om3lu5v
@user-yq6om3lu5v 2 жыл бұрын
പാവം സ്ത്രീ....
@VPAR2495VPAR
@VPAR2495VPAR 2 жыл бұрын
ഒരിക്കൽ മുറിച്ചിട്ടത് തിരിച്ചെടുക്കരുത് അതൊരു നഷ്ടമാണ് അനുഭവിച്ച നെ അതറിയു
@anjalitv6786
@anjalitv6786 2 жыл бұрын
ലക്ഷ്മി താൻ എന്റെ വീട്ടിൽ വന്നു നിന്നത് ഇപ്പോഴും മനസ്സിൽ കടന്നു വന്നു
@geeslasebastian8066
@geeslasebastian8066 2 жыл бұрын
Lakshmy strong aanu
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Ee nalla manassane laxmiyude uyarcha nallath varatte. ❤
@safeerkulathingal1147
@safeerkulathingal1147 2 жыл бұрын
Avarku thanne onnichu jeevikamallo paraspparam vittu veeycha cheythu puthiya oru jeevitham
@sreeletha8859
@sreeletha8859 2 жыл бұрын
Lakshmi congratulations.you have a great future
@revsamuelchristopher1647
@revsamuelchristopher1647 10 ай бұрын
Forget, God bless you and your son,we continue to pray for your future, best wishes and prayers 🎉👍
@basheerbasheer6007
@basheerbasheer6007 2 жыл бұрын
പാവം ഇങ്ങനെ എല്ലാം പെണ്ണ് parayuka👍😍😍
@sheeferhashim7756
@sheeferhashim7756 Жыл бұрын
Nalla kutty.....nallathu varum sister
@riyasmuhammed8132
@riyasmuhammed8132 2 жыл бұрын
നിങ്ങൾക്ക് നല്ലത് വരട്ടെ
@carljohnson6068
@carljohnson6068 2 жыл бұрын
All the best for your carrier.may God bless you.Lekshmy, do you remember Salvation Army School at Kowdiar? Once we invited you in a function conducted in this school , i was the headmistress at that time.
@kgkmenon1709
@kgkmenon1709 2 жыл бұрын
Similar incident happened in my life
@lakshmi.c.k3629
@lakshmi.c.k3629 2 жыл бұрын
Eniku ishtapetta oru singer aanu lakshmi jayan
@sulekhad2619
@sulekhad2619 2 жыл бұрын
All the best dear
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Prarthichal marathha nammudea vidhiyilla molea
@Pesead3104
@Pesead3104 2 жыл бұрын
എന്ത് കൊണ്ടായിരിക്കും സെലബ്രിറ്റികൾ കൂടുതലും ദാമ്പത്യ ജീവിതത്തിൽ പരാജയപ്പെടുന്നത്. ഒന്നിൽ വിജയിക്കുമ്പോൾ മറ്റൊന്നിൽ പരാജയപ്പെടുന്നു
@anzil1197
@anzil1197 2 жыл бұрын
Ego
@TheKatChat47
@TheKatChat47 2 жыл бұрын
Not only celebrities, ellarkum bhadakam annu. Divorce akuna mosham onum alla. Instead of killing husband /wife, instead of cheating, hating each other, better to get separated
@Pesead3104
@Pesead3104 2 жыл бұрын
@@TheKatChat47 ok
@Creativecorner4321
@Creativecorner4321 2 жыл бұрын
സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള വരാണ് എങ്കിൽ അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ തയ്യാറാവില്ല. ഞാൻ എന്തിന് താഴണം എന്ന മനോഭാവം കൂടുതലായിരിക്കും. (എല്ലാവരും അങ്ങനെ ആണ് എന്നല്ല. )
@rtvc61
@rtvc61 2 жыл бұрын
അവരുടെ കാര്യങ്ങൾ മാത്രം ആണ് പബ്ലിക് അറിയുന്നത് എന്നത് ആണ് സത്യം..അല്ലാത്തവർ പിരിയുന്നതും ഒരു പാട് ഉണ്ട്..ആരും അറിയുന്നില്ല എന്നു മാത്രം..
@Ms-oe2zb
@Ms-oe2zb 2 жыл бұрын
Ponnumole karayaruthu..njan ozhuvakkiyittu thiricheduthu innu dhukkikkuvaaa mole😢😢😢😢😢
@OurDhanyasworld
@OurDhanyasworld 2 жыл бұрын
🙏🏻🙏🏻🙏🏻👌👌👌👌👌👌ellam നല്ലതിന്
@jaya5244
@jaya5244 2 жыл бұрын
Lekshmi vereoru marriage nokke kude, ❤️
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН