അദ്ദേഹം പറഞ്ഞത് 100% ശരിയല്ലേ, ഒരു വലിയ സുപ്രസിദ്ധ വാസ്തുക്കാരൻ കാരണം 15 വർഷം മുമ്പ് എന്റെ ഒന്നേകാൽ ഏക്കർ സിറ്റി കിടന്ന സ്ഥലം പോയ ഒരു ഒരാളാ ♥
@bindukrishnan34756 ай бұрын
😢
@aparnaaparna3756 ай бұрын
ശരിയാ, ഒരു ജ്യോതിഷിഎന്റെ സിറ്റിയിൽ ഉള്ള വീടും സ്ഥലവും വിൽക്കാൻ പ്രേരിപ്പിച്ചു, പക്ഷേ, വീട് വിറ്റില്ല.
@presannasundaresh97776 ай бұрын
Mole thanks. Ullathu ullathu pole parayunna hari pathanapurathinum thanks.
@rasiyacp10389 күн бұрын
Aaniyude Carecter Enik Valiya esttanu Nalla vesham Nalla Swsbhavam Achadakkamulla Oru Sthreeyude Ellam Othiningiya Oru Prathibha🙋♂
@beenaknair46666 ай бұрын
Very true,നമ്മൾ ഹിന്ദുക്കള്‍ poojayiloode ആണ് പരിഹാരം എന്ന് വിശ്വസിക്കും, എന്നാൽ മറ്റ് മത ത്തില്‍ ഉള്ളവർ പ്രാർത്ഥന യിലൂടെ എന്ന് വിശ്വസിക്കും പൂജ ചെയ്യുന്നവർ പണം നശിക്കും, പ്രാര്‍ത്ഥിക്കുന്ന var പോസിറ്റീവ് vibe ഉണ്ടാകുന്നു, എങ്ങനെ ഹിന്ദുക്കള്‍ nashikathirikum
ഡൈവോഴ്സിൻ്റെ കാര്യം പുള്ളി പറഞ്ഞത് സത്യമാണ് . രാഷ്ട്രീയക്കാർക്കും അത് അറിയാം . പ്രീണനവും, നവോത്ഥാനവും ,ആരാധനാലയങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതും ഒക്കെ എവിടെ യാണ് നടക്കുന്നത് എന്ന് നോക്കിയാൽ മതി