അന്ധവിശ്വാസത്തിനെതിരെ പ്രതികരിക്കുന്ന ഒരു നല്ല മനുഷ്യൻ.❤❤
@Appus14511 ай бұрын
Ennitt Ivan enth cheythaa jeevikunnath
@rak350910 ай бұрын
@@Appus145satyam Idakku ithupole oro ennathinu konduvarum..adya kazhchayil Ivan maha pandithan ennu thonnum.. actually ivante udesam vere anu.
@mattgamixmatgamix711410 ай бұрын
സത്യം പറയുന്ന ഒരേ ഒരു ജോത്സ്യൻ കർത്താവ് അനുഗ്രഹിക്കട്ടെ സാർനെ...❤❤❤❤
@sojajose98868 ай бұрын
എന്ന പോയി ഒന്ന് കണ്ട് നോക്ക് ഇയാളെ
@NajeevNajeev10 ай бұрын
ഇദ്ദേഹത്തിനാണ് യഥാർത്ഥ ദൈവത്തിന്റെ അനുഗ്രഹം വേണ്ടത് ഇതാണ് ജോത്സ്യം ഇതാണ് ജോത്സ്യൻ ഇങ്ങനെയാവണം ജോത്സ്യം ❤❤❤❤❤
@AnilKumar-qu1wb10 ай бұрын
എന്റെ നാള് ആയില്യം. എന്റെ അയല്പക്കക്കാരൻ രണ്ടാമത്തെ വീട് പണിതു,2 കോടി. ഒരു ബെൻസ്, ഒരു ഇന്നോവ ക്രിസ്റ്റ. ഒരു മകൻ യു കെ യിൽ. എനിക്ക് മാത്രം ഒരു മാറ്റവും ഇല്ല 🤣
ചേട്ടാ ചേട്ടൻ പറഞ്ഞത് വളരെ correct ആണ്. എൻ്റെ അച്ഛൻ മരിച്ചത് എൻ്റെ നാളിൻ്റെ ദോഷം ആണ് എന്ന് പറഞ്ഞു കുറെ പേരു്, പ്രായം ആയി മരിച്ച അപ്പൂപൻ, അമ്മൂമ്മ 20 ദിവസത്തിൻ്റെ ഇടക്ക് മരിച്ചപ്പോൾ അതിലും ദോഷം, തിരഞ്ഞാൽ ദോഷം അങ്ങനെ സകലതും ദോഷം ചേട്ടൻ പറഞ്ഞൾ പോലെ നമ്മൾ അനുഭവിക്കുന്ന ഒരു mental trauma ഉണ്ടല്ലോ അത് ഞാൻ ശെരിക്കും അനുഭവിച്ചതാണ്. So കഴിയുമെങ്കിൽ ഇതിൽ ഒന്നും വിശ്വസിക്കാതെ cool ayi നടക്കുവാൻ കഴിയണം
@sivadasansivanappu658211 ай бұрын
താങ്കൾ പറഞ്ഞതുപോലെ സ്നേഹത്തിനു വില കൽപ്പിച്ചു പ്രേമിച്ചു വിവാഹം🎉കഴിച്ച സുഖമായി ജീവിക്കുന്നു രണ്ടു മക്കൾ ഉണ്ട്
@Jayaramdude Жыл бұрын
വിദേശത്ത് വാസ്തു ഇല്ലാത്ത വീട്ടിൽ താമസിച്ച് പണം ഉണ്ടാക്കി നാട്ടിൽ വാസ്തു നോക്കി വീട് പണിയുന്നവർ...🙄
@anupa1090 Жыл бұрын
😂❤
@nimmyprasanth8021 Жыл бұрын
😝😝
@reshmi.rprabhu796111 ай бұрын
😂
@deepthielizabeth534211 ай бұрын
😂😂😂😂😂😂. Correct 👍☺
@atmosphere500511 ай бұрын
അത്കൊണ്ട് വിദേശത്തൊക്കെ പലവീടുകളിലും ദുർമരണങ്ങളും വീട്ടിൽ നെഗറ്റീവ് എനെർജിയിയുടെ സാന്നിത്യവും ഉണ്ടാവാറുണ്ട് അവിടെ അടഞ്ഞു കിടക്കുന്ന എത്ര എത്ര വീടുകളുണ്ട് പകരം ഫ്ലാറ്റിലും വില്ലകളിലുമാണ് ജീവിക്കുന്നത് സ്വന്തമായി വീട് പണിഞ്ഞു ജീവിക്കുന്നവർ ചുരുക്കം ആണ്
@AMBILYAJIT11 ай бұрын
എനിക്ക് എൻ്റെ നാൾ വളരെ ഇഷ്ടമാണ് " ആയില്യം". Sir പറഞ്ഞതുപോലെ ഞാനും തെറ്റ് കണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കും . അതുകൊണ്ട് ശത്രുക്കളാണ് ചുറ്റും. പക്ഷേ ഞാൻ മൈൻഡ് ആക്കാരില്ല.😅
@minipreetheekaran592710 ай бұрын
സർ നമസ്കാരം സാറിന്റെ ജ്യോതിഷം എനിക്ക് ഇഷ്ടമാണ് മുഖം നോക്കി പറയുന്ന ആളില്ല. വേണ്ടതുപോലെകാര്യങ്ങൾ പറയും. പിന്നെ നിമിത്തം എന്നുപറയുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ലേ.
@LucyvargheseLucy-wm8np Жыл бұрын
വിവരം ഉള്ള മനുഷ്യൻ 🙏
@bobbysunil6391 Жыл бұрын
നല്ല മനുഷ്യൻ
@shilpamahesan497510 ай бұрын
Enik 21 vaysil aarunnu paranjath.sammathichilla 24 vayasil ketti ippo oru kutty und happy life
നിമിത്തം എന്തിനാണ് ഒരുകാര്യം ചോദിക്കുമ്പോൾ അതുമായിബന്ധപ്പെട്ട ഗുണദോഷ ഫലസൂചനമാത്രമാണ്.അല്ലാതെ മന:പൂർവ്വം നല്ലനിമിത്തംഉണ്ടാക്കി ഫലമുണ്ടാകാകുന്നതല്ല. ഇവിടെ പ്രശ്നം പാരമ്പര്യം പറഞ്ഞ്ജോലിചെയ്യുന്നവർ ഓരോ തലമുറ കഴിയുമ്പോഴും അറിവ് കുറഞ്ഞു കുറഞ്ഞു വന്ന് വായിൽ തോന്നീയത് പറഞ്ഞ് അവസാനം അന്യംനിന്നു പോയപോലെയായി.ഐതു വിദ്യയും ആർക്കും പഠീക്കാമെന്ന അവസ്ഥ വന്നപ്പോൾ കളളത്തരവും പുറത്തുവരുന്നു. ഇതാണ് ലോകം.
@darlyroy10 ай бұрын
God bless u have a conscience
@Rahu48511 ай бұрын
നല്ല അടിപൊളി ഒരു കുട്ടി 🤗🥰
@RahimSulaiman-e2d Жыл бұрын
കൊള്ളാം നല്ല ഇന്റർവ്യൂ
@95.unnimayarkrishnan4 ай бұрын
Kollam ee interview kandondirunnappo astrotalknte advertisement😅
@dragonpaily12311 ай бұрын
കുട്ടി എന്റെ ജാതകം പെർഫെക്ട് ആണ് താല്പര്യം ഉണ്ടെകിൽ കൊടുത്തയക്കാം.. നമ്മള് തമ്മിൽ ഭയകര പൊരുത്തം ആയിരിക്കും.. എന്താ അഭിപ്രായം
@Badrinath377310 ай бұрын
Eneech podei
@SURESHBABU-me9xh11 ай бұрын
27നാളുകളിൽ ഉള്ളവരാണ് ലോകത്ത് ഉള്ളവരെല്ലാം.27തരം ജീവിതവും അനുഭവവും ആണോ ഉള്ളത്. ഈശ്വര നിച്ഛയം മാറ്റാൻ ആർക്കും ആവില്ല. 🙏👍
@muthuswami731511 ай бұрын
അങ്ങനെത്തെ ചോദ്യം ചോദിച്ചിട്ടുണ്ടെൽ അത് വേറെ ആരും ആയിരിക്കില്ല one and ഒൺലി ണവീ ആരിക്കും
@SreeLakshmi-s1d11 ай бұрын
Njanum ente loverum thammil oru poruthavum illa enn jolsyan paranju. Athava kettiyal one yearnu ullil piriyumenn. But nammal orummich jeevikkan thanne theerumaanichu varunnidathu vech kaanatte enn. Enthavumenn oru dhaaranayum illa ippozhum. piriyano marakkano pattathath kond edutha theerumaanam aanu ith🥲
@sujanair473811 ай бұрын
Best decision bro. Go ahead. Nothing will happen..
@SreeLakshmi-s1d11 ай бұрын
Thank You Dear😍❤️Sis ingane paranjappol enikk orupaadu santhoshamaayi. Pinne njn aa pennkutty aanutto😊
@manjima207710 ай бұрын
@@SreeLakshmi-s1dningl santhosham ayi munot pokuu..ithilonum over viswasikanda...only your love matters
@SreeLakshmi-s1d10 ай бұрын
@@manjima2077 Ok dear🫂🤍Thank you for ur words. Eni kattaykk munnott thanne povum enth vannalum😊
@Quiz_cornor8 ай бұрын
Good ahead man jatakatil 8 porutham undenn paranja ente cheiyammede life eppol spoil ayi erikya. Astrology okke veruthe aan . Manaporutham undengil pinne onnum nokanda.
@saritharm35137 ай бұрын
Santhosh georg kulangharaude sound pole
@santhoshkumar45846 ай бұрын
100% ശരിയായ കാര്യം. ദൈവം അനുഗ്രഹിക്കട്ടെ
@shailajahenry429410 ай бұрын
I used to watch his program on a daily basis in surya tv, mirning 8.00. This was in the year 2015-16. I like the way he present the subject. After I retired ftom service in october 2016, I shifted to kerala and did not see the programme after that. Now I started seeing his programmes in youtube. Very nice person. God bless him.
ഇയാൾ എല്ലാം പറയുന്നുണ്ട്. പക്ഷേ ,, ഇയാളോട് നമ്മൾ ചോദിക്കുകയാണ് ""സർപ്പദോഷം എന്ന് പറയുന്നത് ഉണ്ടോ ? അപ്പോ അയാൾ കുറച്ച് ശ്ലോകം ചൊല്ലും പിന്നെ ലവിടെ ആ ജ്യോതിഷൻ ഇങ്ങനെ ചെയ്തു ഇവിടെ ആ ജ്യോതിഷൻ ആ പൂജ ചെയ്തു എന്നൊക്കെ പറയും. എന്നിട്ട് പിന്നെയും നമ്മൾ ചോദിക്കും "" സർപ്പദോഷം സത്യത്തിൽ ഉണ്ടോ ? അപ്പോഴും ഇയാൾ ള ള്ള ള്ള ള എന്നു പറഞ്ഞോണ്ടിരിക്കും. Yes or No പറഞ്ഞാൽ പോരെ But ഒരിക്കലും വ്യക്തമായ ഉത്തരം ഇയാളിൽ നിന്ന് കിട്ടില്ല. ഇതെനിക്കു തോന്നിയത് മറുനാടൻ ഇയാളുടെ interwie കണ്ടിട്ടാണ്😊😊😊 ഞാൻ പറഞ്ഞത് ശരിയെന്ന് തോന്നിയവർ ഇവിടെ common
@rejisd8811 Жыл бұрын
Sarpa dosham undu. It can be drevied from our ancestors or our present karma. Kaala sarpa dosham also there but that is not purely sarpa dosham , it can be any previous birth bad impression. For example, one committed suicide may face kala sarpa dosha,one did not take care parents at previous birth, one cheated partner, onw killed etc... Sarpa dosham undel maattan eluppam Kala sarpa dosham, parigaaram undu but kure yokke anubhichu thanne theerkkanam.
@krishiLovers Жыл бұрын
@@rejisd8811 ഇതുപോലെ പരിഹാരങ്ങൾ ചെയ്യും. പിന്നെ അവരോട് ചോദിക്കും മാറിയോ അപ്പോ പറയും ഇല്ല , വീണ്ടും വേറെ പൂജ ചെയ്യണം. അവസാനം തലക്ക് ഭ്രാന്ത് പിടിച്ച് വീണ്ടും ചോദിക്കും , അപ്പോൾ സഹികെട്ട് പറയും മാറി. ഈ കാര്യം ഹരി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞതാണ്. 😃😃
@manuk2932 Жыл бұрын
@@rejisd8811എന്ത് മണ്ടത്തരമാണ് സുഹൃത്തെ പറയുന്നത്. ലോകത്ത് എത്ര കോടി ജനങ്ങൾ ഉണ്ട്. അതിൽ കേരളം എന്ന ഇട്ടാവട്ടത്തിൽ ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേക താരം പരിപാടി അല്ലെ ഇത്. യൂറോപ് ഉള്ളവർ ഹാപ്പിനെസ്സ് index ഉം ഉയർന്ന ജീവിതം നിലവാരം പുല ർത്തുന്നത് എന്ത് കൊണ്ടാണ്. അവിടെ മതമില്ല.മനുഷ്യൻ ചന്ദ്രനിൽ താമസിക്കാൻ പറ്റുമോ എന്ന തരത്തിൽ ചിന്തിക്കുമ്പോൾ ഇപ്പോഴും അന്ത വിശ്വാസത്തിൽ കഴിയുന്ന തവള കളായി മലയാളി മാറുന്നു
@somasenanvaruvil655811 ай бұрын
@@manuk2932യൂറോപ്പിൽ ജ്യോതിസം ഇല്ലന്ന് ആരു പറഞ്ഞു
@udayakumartb11 ай бұрын
ഒരു നിലപാടില്ലാത്ത മനുഷ്യൻ
@unnimayau3043Ай бұрын
Sir കുടുദേശ പരിഹാരം ഉണ്ടോ sir onnu പറഞു തരുമോ sir🥺🥺🥺
@seema67057 ай бұрын
അവതാരക അർച്ചന കവി യെപ്പോലെയുണ്ട്.
@AnithaAnilkumar-p1y5 ай бұрын
Yes 😂
@jaleelaseyed10 ай бұрын
SBI ലോൺ തരില്ല അഹങ്കാരം അലങ്കാരം ആക്കിയവർ ആണ് sbi
@Dop_fx11 ай бұрын
ആയില്യം ദോഷം ഉണ്ടോ ഇല്ലെയോ അതിനു എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും എന്റെ അനുഭവത്തിൽ ആയില്യം നാൾ ഉള്ള വീട്ടില് ഒരു മനസമാധാനവും അവർ തരില്ല അവർ എങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് നമ്മൾക്കു ചിന്തിക്കാൻ പോലും പറ്റില്ല അവർ എപ്പോഴാണ് നോർമൽ എപ്പോഴാണ് നോർമൽ അല്ലാത്തത് എന്ന് അറിയാൻ പറ്റില്ല
@geethasivakumar771011 ай бұрын
Correct anu👍
@chembarathi991011 ай бұрын
Correct. 💯
@mayavisearnings647011 ай бұрын
🤣🤣🤣🤣
@divyabiju42711 ай бұрын
Thirich samadanam koduthittundo
@Dop_fx11 ай бұрын
@@divyabiju427 ഇതിന് മറുപടി ഇല്ല താങ്കൾ അങ്ങനെ ഒരു അവസ്ഥയിൽ വരുകയാണെങ്കിൽ മനസിലാകും. അങ്ങനെ വരാതിരിക്കട്ടെ കാരണം അതൊരു വല്ലാത്ത അവസ്ഥ ആണ് എപ്പോ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ള ഒരാൾ ഉള്ള വീട്ടില് ജീവിക്കേണ്ടിവരുന്ന അവസ്ഥ അതൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം എന്നാലേ അതിന്റ ഭീകരത മാനസിലാകൂ. ഞാൻ എന്റെ ജീവിതം ആണ് പറഞ്ഞത് താങ്കൾക് എന്നെ അറിയില്ല എന്റെ ലൈഫ് അറിയില്ല so തിരിച്ചു സമാധാനം കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്നതിനു പ്രസക്തി ഇല്ല ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ
@hashimmuhamed54911 ай бұрын
മലയാളിയുടെ പൊങ്ങച്ചത്തിനെ തുറന്ന് കാട്ടിയതിന് നന്ദിത😅
@ShilajapbShilaja6 ай бұрын
ഹരി ചേട്ടാ സൂപ്പർ❤❤❤❤
@SatheeshKumar-m9b7 ай бұрын
എനിക്ക് ഒന്ന് കാണണമെന്നുണ്ട് സാധിക്കുമെന്ന് കരുതുന്നു
@DekshaSree5 ай бұрын
Valare. Vivaram ulla. Manushyan
@renjithravi8181 Жыл бұрын
എനിക്ക് എങ്ങനേലും ജീവിക്കണം അത് തന്നെ.
@babylonianedits398011 ай бұрын
👍
@subramanniannk961011 ай бұрын
എന്റെ നാള് ഉത്രം മുക്കാൽ എന്ന് പറഞ്ഞ് അച്ഛൻ ജീവിച്ചിരിപ്പില്ല എന്ന് എന്റെ അച്ഛന്റെ മുഖത്തു നോക്കി ചോദിച്ച ജ്യോത്സ മാർ ഉണ്ട്. എന്നാൽ അച്ഛന്റെ മുഖഛായയും , ശരീര ഘടനയും ഏറ്റവും കാട്ടിയിട്ടുള്ളതും എന്നിക്കാണ്. ഒരു ജ്യോത്സനാണെങ്കിൽ തെറ്റുപറ്റിയതാണെങ്കിലും പറയാമായിരുന്നു.
@somasenanvaruvil655811 ай бұрын
വീട്ടിന്റെ മുൻപിൽ എന്തിനാണ് ഭായ് board വച്ചിരിക്കുന്നത്
@rejeenareji622811 ай бұрын
❤❤❤
@kavitha98824 ай бұрын
ആയില്യം നക്ഷത്രത്തിന് അയൽ ദോഷമുണ്ടോന്ന് അറിയില്ല പക്ഷേ സ്വാർത്ഥത സ്വന്തം ഭാര്യയോടു പോലും അസൂയ ഇതൊക്കെ ഈ നാളിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എൻ്റെ ഫാമിലിയിൽ 3 പേർ. അതിൽ ഒന്ന് എൻ്റെ ഭർത്താവ് പിന്നെ ചേച്ചി, കുഞ്ഞമ്മ എൻ്റമ്മോ😂
@Mikku19904 ай бұрын
ആയില്യത്തെ വിശ്വസിക്കാൻ പറ്റില്ല
@SnehaKiran-l9o5 күн бұрын
Ente bharthavu aayilyam aanu ee preshnam onnum enikku thonnittilla .98% mattullavarude thonnalanu 2% valarthu gunavum valarnna gunavum
@kavitha98824 күн бұрын
@@SnehaKiran-l9o valarthu dosham ennu parayunnathengane, ente chechiyeyum enneyum orupole nannayi gunadoshichu thanneyanu valarthiyathu, enik randu chechimaranu ullathu Athil oral mathramanu Ingane, സ്വാർത്ഥത, അസൂയ, കുശുമ്പ് , ഞാനെന്ന ഭാവം ഇതൊക്കെ ഇക്കൂട്ടർക്ക് ഉള്ളതാണ്. ആയില്യം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾക്കാണ് ഈ സ്വഭാവം കൂടുതൽ. എൻ്റെ cousin brother ആയില്യമാണ് പക്ഷേ ചേട്ടന് ഈ സ്വഭാവം ഇല്ല. പക്ഷേ എൻ്റെ ഹസ്ബൻ്റിന് ഉണ്ട്. പിന്നെ വളർത്തു ദോഷം ഉള്ളവരൊന്നും ഇത്തരം കാര്യങ്ങളല്ല കാണിക്കുക.
@ghost461310 ай бұрын
Cultureless ❌ Culture ✅ I extremely believe in Vaastu Shastra,Jyothisha Shatra the Important thing is the Guy who wrote this Scripture is So damn Powerful Person even Universe name and its Energy is called by his Name .
@unnimayau3043Ай бұрын
Sir onnu പറഞു tharumo കുടുദേശ പരിഹാരം ഉണ്ടോ ഞങ്ങളെ പ്രേമിച്ചു പോയി വീട്ടിലെ സമാധിക്കുന്നില്ല 🥺🥺🥺
@athulyaathu1525Ай бұрын
Athentha kududesa?
@sujanair7812 Жыл бұрын
ആയില്യം അയൽവക്കത്തിനല്ല സ്വന്തം കുടുംബത്തിനാണ് ദോഷം പെരുന്തച്ചൻ complex ആണ്.സ്വന്തം അനുഭവം ആണ്.
@syhuhjk Жыл бұрын
My dad , so angry man
@atmosphere500511 ай бұрын
പെരുന്തച്ചൻ ആയില്യമാണോ??
@sujanair781211 ай бұрын
@@atmosphere5005 പെരുന്തച്ചൻ complex എന്നല്ലേ പറഞ്ഞത്. 😊
@lethaletha.g61829 ай бұрын
Yojikunnu
@ss-wx4eo11 ай бұрын
അങ്ങനൊരു കാര്യം നേരിട്ടില്ല പോലും: പുള്ളി അറിഞ്ഞില്ലേ അപ്പോ എയറിൽ കേറിയത്.
@mayavisearnings647011 ай бұрын
🤔🤔🤔
@MiniRam-k4z Жыл бұрын
🎉Super
@DevikaMadhu-b4n7 ай бұрын
Enik orale ishttamanu... Rand veetkarkum ariyam pakshe... Aa ettante achan jolsyananu... Njanum aa ettanum thammil oru poruthavum illann parayunnuu... Orikalum sammathikullaann parayunnuu... Nammal ini vere poyi ninnal polum kuttikal indayal polum thirinj polum nokkullannum.... Marikum nn oke parayunnuu... Enik enna cheyyandenn polum ariyilla sir...Enthenkilum onn reply tharanm sir.. Sirine vishwsamanu❤️
@chinnup48045 ай бұрын
Vivahem kazicho. But randuperum aware ayt eriknm. Igne oru prashnm varan en randuperum athinu anusarich parasparam kind ayt jeevikuka. Baki ipo yepo ayalum orikal marikan ule ale
@kssatheeshpanicker591810 ай бұрын
പ്രിയ ഹരി ജ്യോതിഷംതെറ്റായ ഒന്നാണെങ്കിൽ, ഹരി ഇത് നിർത്തി' ... പുറത്ത് വന്നു. ........ ഇതിന് എതിരെ പോരാടുക
@krishiLovers Жыл бұрын
അല്ല ഞാൻ ചോദിക്കട്ടെ . ജീവിതത്തിൽ motivation കിട്ടാനാണോ ജ്യോതിഷം😂 ? എന്നാ നല്ലൊരു Psychotherapist നെ കണ്ട് അവനവന്റെ ബുദ്ധിമുട്ടുകൾ മാറ്റി ജീവിച്ചാൽ പോരെ😊😊😊
@jasminerpse6373 Жыл бұрын
പണ്ടത്തെ കാലത്തെ സൈക്കോതെറാപി ആണ് 😅
@sujathas523811 ай бұрын
Good
@eldoabraham171110 ай бұрын
Hai sneha
@SindhuRajan-pn7cu2 ай бұрын
No onnu tharamo
@sheelasanthoshsanthoshkuma50717 ай бұрын
❤️❤️❤️🥰
@salilakumari31965 ай бұрын
സാറിന്റെ ഫോൺ നമ്പർ തരാമോ.. മകൻറെ കാര്യം വീളികുന്നതിന് ആണ്
@SabuJose-vu6tt5 ай бұрын
അന്തസുള്ള ഇന്റർവ്യൂവറുടെ അടുത്തേ പോകാവു.....
@kavitha98824 ай бұрын
ഭാര്യയെ സംശയത്തിലാക്കിയ ആ interviewer വീണ മുകുന്ദൻ😂
Sir please enta magalku last marriage prayom 25 nakshtro chodhy Ithyom aano job kittand marriage vendaa ennu parayunnu oru replay please
@Kanmani-u7e11 ай бұрын
Kochine bhodham und😬
@dreamcatcher747111 ай бұрын
😂😂😂@@Kanmani-u7e
@privateman191911 ай бұрын
Nalla theerumaanam.... Aa kochine support cheyyukka ningalude familykk cheyyan pattunna ettavum valiya kaaryam athaayirikkum
@95.unnimayarkrishnan10 ай бұрын
Please avale avalude ishtathin viduka. Nalla karyamalle aa kutti agrahikkunnath
@vedaagni688310 ай бұрын
ആ കൊച്ച് പഠിച്ചു ജോലി മേടിക്കട്ടെ.. കല്യാണം ഒക്കെ അതുകഴിഞ്ഞു മതി. ജോലി ഇല്ലെങ്കിൽ ചിലപ്പോ പാർട്ണറിന്റെ വീട്ടിൽ നിലത്തു കിടക്കുന്ന carpet nte വില പോലും കാണില്ല.. 🙌🏻
@remyar5899 Жыл бұрын
അതാരാ ഹരി ചേട്ടൻ പറഞ്ഞ മറ്റെ ഇൻ്റർവ്യൂ ചെയ്ത പെൺകുട്ടി?
@jyothis36385 Жыл бұрын
Veena
@sojajose98868 ай бұрын
ഇയാളുടെ നമ്പർ ഉണ്ടോ
@redbull257711 ай бұрын
ചേട്ടന്റെ വീട് എത്ര സ്വകയർ ഫിറ്റാണ്
@jinuknr99911 ай бұрын
എത്ര എത്ര ഉൽഘാടനങ്ങൾ നടത്തുന്നുണ്ട്. പൈസക്ക് ക്ഷാമം വരില്ല.ഏഴരശനി കർമ്മങ്ങൾക്ക് അനുസരിച്ചേ മനുഷ്യനെ ബാധിക്കൂ.. പേടിക്കണ്ട
@lakshmikuttyp.n153710 ай бұрын
🎉 ഇദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളോട് എനിക്കു നൂറുശതമാനം യോജിപ്പാണ്. ഇതേ അഭിപ്രായമാണ് എനിക്കും ഞാൻ ഒരു കാര്യത്തിലും ജാതകം നോക്കാറില്ല