അഭിനയിച്ച അതേ സീൻ ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോഴാണ് ലാൽ മാജിക്‌ എന്താണെന്ന് അറിയുന്നത്:മഞ്ജു വാര്യർ.

  Рет қаралды 1,185,234

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 282
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം മോഹൻലാൽ ആൻഡ് മഞ്ജു വാര്യർ
@snehappuassuntha423
@snehappuassuntha423 2 жыл бұрын
ദൈവം അനുഗ്രഹിക്കും മേളെ ഞങ്ങളുടെ പ്രാർഥന എപ്പേഴും കുടെയുണ്ട്മഞ്ചുമേളെ.ലാലൽമേനെ
@ajayanpk6800
@ajayanpk6800 2 жыл бұрын
അയ്യോ സന്തോ...... ഷമായി
@kishandev5716
@kishandev5716 2 жыл бұрын
മഞ്ജു ചേച്ചി, ലാലേട്ടൻ രണ്ടുപേരും 👍👌😘😘🙏
@gokulgpayyappilly1641
@gokulgpayyappilly1641 2 жыл бұрын
സമ്മർ in ബത് ലേഹം എന്ന ചിത്രത്തിൽ ഒരു സീൻ മാത്രമേയുള്ളൂ. പ്രേഷകരെ ഇളക്കിമറിച്ച ഡയലോഗ് Thanks Lal & Manju❤️❤️
@SuperAnn131
@SuperAnn131 2 жыл бұрын
നല്ല ജോഡി ബിഗ്‌ സല്യൂട്ട് രണ്ടു പേർക്കും, എന്നും എപ്പോഴും.
@anithakumari941
@anithakumari941 2 жыл бұрын
P
@shemishemi7466
@shemishemi7466 2 жыл бұрын
ഈ ഞാൻ ആരാണാവോ പൊളിച്ചു ചേച്ചി 😘😘😘 രണ്ടുപേരും സൂപ്പർ 🥰❤
@sunithasunitha8737
@sunithasunitha8737 2 жыл бұрын
സത്യം 💪💪💪രണ്ടു പേരും ഉയിർ 🔥🔥🔥🔥
@baburaj7921
@baburaj7921 2 жыл бұрын
Ok September 15 may 14 marriage ok
@babuthayyil7485
@babuthayyil7485 2 жыл бұрын
ശരിക്കും ഉത്തമമായ ലൈവ് പോരാട്ടം. Marvelous. ഒരായിരം അഭിനന്ദനങ്ങൾ.
@tintushijith2576
@tintushijith2576 2 жыл бұрын
ഇപ്പോ ശരിക്കും കോലോത്തെ തമ്പുരാട്ടി തന്നെ ❤❤❤
@rightpath6195
@rightpath6195 2 жыл бұрын
ഈ രണ്ടുപേരുടെയും അഭിനയം ഞങ്ങൾക്കേറെ ഇഷ്ടമാണ്
@subairmuhammad860
@subairmuhammad860 Жыл бұрын
നല്ല മനുഷ്യർ ആണ് രണ്ട് പെരും എല്ലാവരുടെ മനസിലും ആ ഡയലോഗ് ഉണ്ടാവും 🥰❤🥰❤
@vinodhanic1806
@vinodhanic1806 Жыл бұрын
സത്യം മലയാള സിനിമ കണ്ട ഏറ്റവും മനോഹര സീൻ
@reshmadileep883
@reshmadileep883 2 жыл бұрын
ഈ film കണ്ടതിൽ എണ്ണമില്ല ഒരുപാട് പ്രാവശ്യം കാണുന്ന movie mohanlal &manchu chechi super ❤️❤️❤️🥰🥰🥰
@indug6498
@indug6498 2 жыл бұрын
എനിക്കും ഇഷ്ട്ടം ആണ് ഒത്തിരി ഇവരെ 💕💕🍇🍇
@indunarahari2493
@indunarahari2493 2 жыл бұрын
പരസ്പരം ബഹുമാനിക്കുന്ന ഒരുത്തമ ജോഡി, മലയാള സിനിമയുടെ സ്വന്തം അഹങ്കാരമായ സൂപ്പർ സ്റ്റാർ & ലേഡി സൂപ്പർ സ്റ്റാർ, മോഹൻലാലും മഞ്ജുവാര്യരും 😍😍😍😍😍
@girencp8062
@girencp8062 2 жыл бұрын
👌🏻👌🏻
@josekarthedath8758
@josekarthedath8758 2 жыл бұрын
Super
@rinii8487
@rinii8487 2 жыл бұрын
@@girencp8062 knews
@mininair896
@mininair896 2 жыл бұрын
Sariyanu, nammude ahangaram
@vijinav6381
@vijinav6381 2 жыл бұрын
വാരസ്യാർ സ്ത്രീക്ക് പുരുഷനാണ് variar
@lizypaul7423
@lizypaul7423 2 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ ഫിലിം 🥰🥰🥰
@jessy5592
@jessy5592 2 жыл бұрын
Kadal pole veendum kanan thonumm
@preethysiva129
@preethysiva129 2 жыл бұрын
Njanum
@SabuXL
@SabuXL 2 жыл бұрын
@@jessy5592 😀 കടൽ , ആന , മോഹൻലാൽ എത്ര കണ്ടാലും മതിവരില്ല ല്യോ ചങ്ങാതീ 👍🏼🤝
@abhijithra6677
@abhijithra6677 2 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ് ഈ censes
@manjun1692
@manjun1692 2 жыл бұрын
നടിമാരിൽ ഏറ്റവും ഇഷ്ടം മഞ്ജുവാര്യർ ചേച്ചിയുടെ സൗണ്ട്
@nafeesacp2572
@nafeesacp2572 2 жыл бұрын
Ok
@baburaj7921
@baburaj7921 2 жыл бұрын
Please ok video call ok Indian village 0 okmieantok you please ok video call ok promise mind ok American video ok secret video ok September l okkuidralok Idea Filmfare awards nomination for your office ok please ok video call ok video call ok September settlement IdeAok zindagi ßok you manju ok you ok video call ok September settlement ok
@shollyvinod1908
@shollyvinod1908 Жыл бұрын
❤❤❤👍👍👍👍
@BasheerKayanayil
@BasheerKayanayil 5 ай бұрын
Thara rajavinn chiri varunnilla
@rithikroopesh27
@rithikroopesh27 4 ай бұрын
😮​@@nafeesacp2572
@lekshmilachu682
@lekshmilachu682 2 жыл бұрын
ഉണ്ണിമായയും ജഗനാഥ്നും ഒത്തിരി ഇഷ്ടം ഉള്ള ജോഡി 😘😘😘
@sheela1374
@sheela1374 2 жыл бұрын
ഒർജിനൽ മലയാളികൾ - English കലർന്ന മലയാളം സംസരിക്കാത്ത താര ജോഡികൾക്ക് ഒരു big Salut🙏🙏🙏🙏🙏
@kozhimannilabrahamvarughes6816
@kozhimannilabrahamvarughes6816 2 жыл бұрын
മോഹൻലാൽ പത്തനംതിട്ടക്കാരൻ ആണ്. പത്തനംതിട്ടക്കാർ ശുദ്ധ മലയാളം സംസാരിക്കുന്നവർ ആണ്. ഷീല ഇത്രയും എഴുതിയതിന്റെ ആദ്യം ഇംഗ്ലീഷ് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാനും ഒരു പത്തനംതിട്ടക്കാരൻ ആണ്.ഇത്രയും എഴുതിയതിൽ ദേഷ്യപ്പെടേണ്ട. ചുമ്മാ ഒരു തമാശ.
@ektaarawellness6151
@ektaarawellness6151 2 жыл бұрын
Pinneee. Exitement ennu parayunnath malayalam aanalloo. Ningalepole ooroo duranthangal
@Justinfrancis-ip3lo
@Justinfrancis-ip3lo Жыл бұрын
മലയാളസിനിമയിൽ ഇതു പോലൊരു താരജോഡി ഉണ്ടാവില്ല.. അഭിനയത്തിലും . നൃത്തത്തിലുo ജനങ്ങളോടുള്ള പെരുമാറ്റത്തിലും തിരിച്ചു ജനങ്ങൾ ഇഷ്ടപ്പെടുന്നതുമായ താര ജോഡി. ആറാം തമ്പുരാൻ, കന്മദം തുടങ്ങിയ സിനിമകൾ എത്ര തവണ കണ്ടാലും മതിവരില്ല. രണ്ടു പേരുടെയും എളിമയാണു ഇവരെ ഇത്രയും ഉന്നതിയിൽ ഈശ്വരൻ എത്തിക്കുന്നത്. ഇനിയും ഉയരങ്ങളിലേക്കു പടക്കുതിരയെപ്പോലെ കുതിച്ചു പായട്ടെ..എല്ലാ അനുഗ്രങ്ങളും ഈശ്വരൻ തരുന്നതിനായി പ്രാർത്ഥിക്കുന്നു
@preethakumari2532
@preethakumari2532 2 жыл бұрын
മഞ്ജു, ലാലേട്ടൻ 🥰🥰
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 2 жыл бұрын
പഴയ മഞ്ജു ചേച്ചിയെ തിരിച്ചു കിട്ടിയത് പോലെ 😍😍
@baburaj7921
@baburaj7921 2 жыл бұрын
Lk Advani looked you manju ok September 4 day in Punjab ok promise mind okay uideaok you ok video call ok open ideaonok Idea open jayanta variety ok you ok video call ok are video call okay ok jodha akbar birbal you manju ok you ok video call ok September 4 days okok
@dipukrishnan4341
@dipukrishnan4341 2 жыл бұрын
Manju chechi ❤️❤️❤️❤️❤️❤️❤️
@leenapillai6487
@leenapillai6487 2 жыл бұрын
ലാലേട്ടൻ, മഞ്ജു വാരിയർ super 💕 luv u uuuu uuuuu
@karthikakarthu8065
@karthikakarthu8065 2 жыл бұрын
എന്റെ ചേച്ചിയേ... 🔥😍😍😍🔥🔥🔥😍😍😍😘😘😘😘😘😘😘😘😘😍😍😍
@balak1097
@balak1097 2 жыл бұрын
ലാലേട്ടന്റെ ഡയലോഗ് രെൻഡറിംഗ് ഒരു സംഭവം ആണ്. ലാൽ ഒരു കംപ്ലീറ്റ് ആക്ടർ ആണ്. I believe Manju is the ideal actress to act with Lalettan to born more creative films in the future.
@jumina9200
@jumina9200 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ എത്ര കൊതിച്ചതാ
@sojajose9886
@sojajose9886 2 жыл бұрын
ലാലേട്ടൻ മഞ്ജു ചേച്ചി ❤️❤️❤️🔥
@NixonFernandez-fh5tg
@NixonFernandez-fh5tg 22 күн бұрын
Milan manjwer iove ishtamanu ❤❤❤❤❤❤❤❤❤❤
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ Жыл бұрын
മഞ്ജുച്ചേച്ചി ur great.. Lalettanum sooper😍♥️😘😘😍
@sudhanchuzhali4188
@sudhanchuzhali4188 2 жыл бұрын
മഞ്ജു എന്തൊരു വ്യക്തിത്വം
@kabeerthikkodi-official2746
@kabeerthikkodi-official2746 2 жыл бұрын
മലയാളത്തിന്റെ രണ്ടു സൂപ്പർ സ്റ്റാർ ജോഡി 👍👍👍👍
@premaraoa5231
@premaraoa5231 Жыл бұрын
Mohanlal and Manju Madam, both are very good actors and singers.
@sailasailajakumari
@sailasailajakumari 6 ай бұрын
ഹായ് മഞ്ജു 🌹🌹🌹 ഉന്നതങ്ങളിൽ ഉന്നതനായി വരൂ മോളെ 🌹 ചതിയന്മാരെയും ചതിച്ചികളെയും ചവിട്ടി ക്കളയിക. ഗോഡ് ബ്ലെസ് യു 🙏🙏🌹🌹🙏🙏👌👌👌👌
@deepthymolvk2305
@deepthymolvk2305 2 жыл бұрын
മഞ്ജുചേച്ചി ♥️ലാലേട്ടൻ 👌👌👌👏👏👏
@pushkalanarayanan7877
@pushkalanarayanan7877 2 жыл бұрын
Two Wonderful actors..with amazing talent. The best actors.
@unnigopal
@unnigopal 2 жыл бұрын
ആറാം തമ്പുരാനിലെ എല്ലാം, അഭിനേതാക്കളും പാട്ടും അവതരണവും എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്
@baburaj7921
@baburaj7921 2 жыл бұрын
Okuideaxxsdealok
@Mr_Cricx_49
@Mr_Cricx_49 6 ай бұрын
Laletta and Manju iniyum onnichu abinayikkanam😅😅😅
@Janan-qj2jh
@Janan-qj2jh 2 жыл бұрын
മഞ്ജു reality i am respecting to you
@sundarinatrajan4392
@sundarinatrajan4392 2 жыл бұрын
Ii love u both dear Laletta n our beloved Manju..
@Janan-qj2jh
@Janan-qj2jh 2 жыл бұрын
ലാലേട്ടാ കലക്കി
@saina8557
@saina8557 2 жыл бұрын
Manju❤️❤️❤️❤️❤️
@radhalakshmi3121
@radhalakshmi3121 6 ай бұрын
Manju Varyar is a jem. Prekshakarude kannilunni. Manju Stay Blessed Always. 🎉❤😢
@Mr_Cricx_49
@Mr_Cricx_49 6 ай бұрын
God bless you always Manju ji
@Ninja-ve8jl
@Ninja-ve8jl 2 жыл бұрын
Manju looking tooo pretty in sari😊😍
@musthafa6533
@musthafa6533 2 жыл бұрын
നിങ്ങൾ രണ്ടു പേരും പൊളിയാ👌👌👌👌
@ravindranks9748
@ravindranks9748 2 жыл бұрын
Lalettan nd Manju mam r the super pair of malayalam cinema🙏🙏🙏
@tmmenon1947
@tmmenon1947 2 жыл бұрын
They were indeed a great pair!
@shyman9254
@shyman9254 11 ай бұрын
ഇത്രയും നല്ല വൈരത്തെ അല്ലെ ദിലീപ് വലിച്ചെറിഞ്ഞത്.
@BindhuBabu-nz2iy
@BindhuBabu-nz2iy 5 ай бұрын
Sathyam
@seemasurendran7049
@seemasurendran7049 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ചു ചേച്ചിയെ
@teamnotorious6116
@teamnotorious6116 2 жыл бұрын
രണ്ടാളും പരസ്പരം പുകഴ്ത്തിക്കൊണ്ടിരുന്നോ 🤩😄
@Spinosaurus10
@Spinosaurus10 2 жыл бұрын
I am proud to you Manju. Because l am also Manju
@sreenivasanr2342
@sreenivasanr2342 Жыл бұрын
Super actress. One of the finest performer in any character Manju Warrier is definitely a pride for Malayalam film.
@amma4348
@amma4348 Жыл бұрын
നല്ല രണ്ടു ജോടികൾ
@radhamanin1987
@radhamanin1987 2 жыл бұрын
Randalum super.echiri kanji edukkatte.god bless you.eniyum orupadu cenemakalil onnich abhinayikkam avasaramundakatte
@BindhuBabu-nz2iy
@BindhuBabu-nz2iy 5 ай бұрын
Manjumole ❤❤
@rajuk.m497
@rajuk.m497 2 жыл бұрын
👍👍👍👍🌹🌹 ബിന്ദു.കെ രാജു
@Janan-qj2jh
@Janan-qj2jh 2 жыл бұрын
ഞാൻ മരിക്കുന്നതിന് ഒരു മിനിറ്റ് മുൻപ് വരെ ഈ ഡയലോഗ് ഞാൻ ഓർക്കും, Thanks
@jessy5592
@jessy5592 2 жыл бұрын
😂😂😂
@muthalibknkl3523
@muthalibknkl3523 2 жыл бұрын
അതെന്താ ബാക്കി 59 സെക്കന്റ്‌ ഓർത്തൂടെ..
@searock3087
@searock3087 2 жыл бұрын
ഉറക്കത്തിൽ മരിക്കുകയനെങ്കിൽ....?😁
@muthalibknkl3523
@muthalibknkl3523 2 жыл бұрын
@@searock3087 🤣
@razakkarivellur6756
@razakkarivellur6756 2 жыл бұрын
Two legends in film field... 🔥
@sijnasalin333
@sijnasalin333 2 жыл бұрын
❤️❤️❤️ MANJU ❤️❤️❤️
@VineethaKk-s1s
@VineethaKk-s1s 5 ай бұрын
Lal Sir& Manju❤❤
@sumitha5516
@sumitha5516 2 жыл бұрын
Super jodi iniyum ningale onnichu kananam
@anitaverma4469
@anitaverma4469 2 жыл бұрын
Nice film I watched several times,awarded film
@shinybonifas3447
@shinybonifas3447 2 жыл бұрын
ഇത് മാത്രം മതിയല്ലോ മഞ്ജു നിനക്ക് കിട്ടാനുള്ള യഥാർത്ഥ അവാർഡ് കുട്ടി
@mariyamary975
@mariyamary975 2 жыл бұрын
Pavithram cinemayile anujathiye orupad care cheyyunna lalettan...manju warriar paranjath pole mattullavarile nanma maathram kaanan agrahikkunna nanmayulla manasinte udama lalettan...unnimaya abinayam pole thanne athmarthatha orupadulla..msnju warriar.randuperudeyum onnichulla cinemakal orupad ishtam 💖💖🔥🔥
@prabhaprabha1990
@prabhaprabha1990 2 жыл бұрын
Yes njanum
@jessyvarghese519
@jessyvarghese519 2 жыл бұрын
Correct 👍 👍
@indirakrishnanindira41
@indirakrishnanindira41 7 ай бұрын
Randuperum👌👌
@Janan-qj2jh
@Janan-qj2jh 2 жыл бұрын
കലക്കി
@Mr_Cricx_49
@Mr_Cricx_49 6 ай бұрын
Manju is cute 🥰🎉🎉❤❤❤😂😂😂
@annjohn4586
@annjohn4586 2 жыл бұрын
Excellent
@karunakarankarakkunnummal2672
@karunakarankarakkunnummal2672 Жыл бұрын
മഞ്ജു വാര്യരുടെ പ്രത്യേകത സംസാരിക്കുന്നത് നല്ല ഭാഷാശുദ്ധി എവിടെയും ഇംഗ്ലീഷ് പദപ്രയോഗങ്ങൾ ഉപയോഗിക്കാറില്ല നല്ല ആത്മവിശ്വാസമുള്ള സംസാരം
@sunugireesh7156
@sunugireesh7156 2 жыл бұрын
Manju chechi ye neritt kanan kure agrahichirunu 3 day mub kandu valare santhosham ayi manju chechi ye kandapol shooting location ayathond chechi busy ayirunu
@tanyaj3611
@tanyaj3611 2 жыл бұрын
Supper 😂👍verry nice
@musthafakn9500
@musthafakn9500 7 ай бұрын
God bless ❤❤❤❤
@jojioommen4046
@jojioommen4046 2 жыл бұрын
She is a warrior
@SabuXL
@SabuXL 2 жыл бұрын
അതുകൊണ്ട്..?? എന്താ ഉദ്ദേശിക്കുന്നത് ചങ്ങാതീ.🤔
@sheenacs5605
@sheenacs5605 2 жыл бұрын
Yodhavennayirikum
@pradeeppradeepp5399
@pradeeppradeepp5399 2 жыл бұрын
Mada.m manju good speaking 100%ok❤️
@gireeshneroth7127
@gireeshneroth7127 2 жыл бұрын
ആ രംഗം മലയാളത്തിൽ ചിത്രീകരിക്കപ്പെട്ട എക്കാലത്തെയും ഏറ്റവും നല്ലത്. കൂടെ ആ ആസ്സാധ്യം ബിജിഎം ന്റെ അകമ്പടിയും ചേർന്ന് ആ രംഗം ഒരിക്കലും മായില്ല.
@Annbabu
@Annbabu 2 жыл бұрын
പരസ്പരം പുകഴ്ത്തുക, തള്ളൽ എന്നിങ്ങനെ കമൻ്റ്സ് ഒത്തിരി കണ്ടു്..കാണാതെ പോയത് ഒന്നേ ഉള്ളൂ.. അന്യോന്യം ബഹുമാനിക്കുന്ന രണ്ട് മികച്ച കലാകാരന്മാർ..അതെ, ഇന്നത്തെ സമൂഹത്തിൽ കാണാതെ പോകുന്നതും ഇത് തന്നെ.പരസ്പര ബഹുമാനം.
@gracevarghese7717
@gracevarghese7717 2 жыл бұрын
Shobhana and mohanlal best jodi always.
@foodnridebyshaheer1741
@foodnridebyshaheer1741 2 жыл бұрын
Lalettan ishtam😍
@rajalakshminair8913
@rajalakshminair8913 Жыл бұрын
Namaskaram 🙏 ❤🙏
@santosh5684
@santosh5684 2 жыл бұрын
Electrifying performance by both the super stars 🙏
@rasheedvly5059
@rasheedvly5059 2 жыл бұрын
Manchuvin sariyan bamgi
@gvramaraju4546
@gvramaraju4546 Жыл бұрын
So sweet
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
ലാലേട്ടന്റെ മുന്നിൽ നിന്ന് ഡയലോഗ് പറയാൻ ഉള്ള വിറയൽ എനിക്ക് ഇപ്പോഴും ഉണ്ട് എന്ന് മഞ്ജു വാര്യർ. എനിക്ക് തോന്നിയത് തിരിച്ചാണ് 😄😄😄.
@SabuXL
@SabuXL 2 жыл бұрын
ബഹുമാനം. പരസ്പരം പകർന്നു നൽകുന്നു.
@baburaj7921
@baburaj7921 2 жыл бұрын
Single audio songs ideaok yah video ok
@ajirenny1612
@ajirenny1612 2 жыл бұрын
Manju u r very brave 💕💕💕💕
@baburaj7921
@baburaj7921 2 жыл бұрын
In which you ok video call ok video calling welcome video ok where are you okideapk radio radio ideaokok gana ok
@geethamuraleedharan4224
@geethamuraleedharan4224 Жыл бұрын
സൂപ്പർ
@crazyfamily9740
@crazyfamily9740 2 жыл бұрын
Manju chechi laletan super anu .. annum innum ennum angine undavate
@athirathankachan5626
@athirathankachan5626 2 жыл бұрын
Kanmadham super chechi
@vijayam2345
@vijayam2345 2 жыл бұрын
It's not about boasting other's . Really it's a Great acting like JAGANNATHAN.
@sindhusunil6529
@sindhusunil6529 2 жыл бұрын
Aaraam thamburaan👌👌njan orupaadu thavana Kanda padam
@musthafakn9500
@musthafakn9500 7 ай бұрын
Musthafa kn kannur kannadiparamba ❤❤❤❤❤
@Babu-tb8sy
@Babu-tb8sy Жыл бұрын
Correct.manasil.nanma ellavarkkum kittilla chilarkku matrame kittoo.
@sojajose9886
@sojajose9886 2 жыл бұрын
Bgm കൂടി വേണം ആയി ഇരുന്നു
@foraadhithundathil2079
@foraadhithundathil2079 2 жыл бұрын
Laletta.oru.pado.kudimanjuvinta.kuda.abiniyku.jsngalku.valiy.happy.pavom.manju
@Sameeravlog6532
@Sameeravlog6532 2 жыл бұрын
😍😍😍😍😍😍😍😍
@binojgs3867
@binojgs3867 2 жыл бұрын
💕💕👍👍.....
@Mr_Cricx_49
@Mr_Cricx_49 6 ай бұрын
Both are may sapoot karti hu
@subrahmanyaacharya28
@subrahmanyaacharya28 2 жыл бұрын
Ever green screen
@sherinshaji606
@sherinshaji606 2 жыл бұрын
Adipoli
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Jagathy sree kumar blasting renjini nd star singer judges . Wmv
9:48
binu binumon
Рет қаралды 1,6 МЛН
Kavya Madhavan | Nerechowe | Old episode | Manorama News
24:36
Manorama News
Рет қаралды 1,2 МЛН