Jayaram പാവം!! പക്ഷെ കണ്ണനെ വിശ്വസിക്കാനാവില്ല 🤣🤣 | Parvathy Jayaram Exclusive Interview | Part 01

  Рет қаралды 1,575,678

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 1 000
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@leelasudaven9478
@leelasudaven9478 2 жыл бұрын
Nalavashamedukutte,parvatheya,nokku,nalavasham
@nasheedhaem7199
@nasheedhaem7199 2 жыл бұрын
@@leelasudaven9478 k
@Meowmyaoo5627
@Meowmyaoo5627 2 жыл бұрын
@@leelasudaven9478 pppllllll
@ayshatp1616
@ayshatp1616 2 жыл бұрын
Òòòokk9kk9kkkķoòòkkkkkk9okkokkkkkkkkkkk9koo⁹ookkoooookkkkokk9k9kkk9k99k9ķòooooooo
@ayshatp1616
@ayshatp1616 2 жыл бұрын
Ooooo9ķ9kkkkkkkkkķkk9k⁹ķoooo9òookkk9
@silpam427
@silpam427 2 жыл бұрын
ശരിക്കും സൗന്ദര്യത്തിൽ അസൂയ തോന്നിയിട്ടുള്ള നടിമാരിൽ ഒരാൾ. പൊന്മുട്ടയിടുന്ന താറാവിലെ അവസാന സീൻ തന്നെ ധാരാളം ❤️
@dreamshore9
@dreamshore9 2 жыл бұрын
അതിൽ അന്തം വിട്ടു നിൽക്കുന്ന ഒടുവിൽ പൊളി scene
@muhsinaninu5457
@muhsinaninu5457 2 жыл бұрын
എന്റെ fevgt ഫിലിം ആണ്. ആ clymax പൊളിച്ചു
@muhsinaninu5457
@muhsinaninu5457 2 жыл бұрын
എന്റെ fevgt ഫിലിം ആണ്. ആ clymax പൊളിച്ചു
@seenaanil4895
@seenaanil4895 2 жыл бұрын
Ponmuttayidunna tharavil parvathi abhinayichittillallo Urvashi, shaari ivaranu athile actress
@Roshtheannah
@Roshtheannah 2 жыл бұрын
@@seenaanil4895 athil und ....adhile climax il alle aa old mullakka aareyum kaanikathe sookshich vechirunna 2nd wife ne kanikkund adhu Parvathy anu....
@NazeemaTheMentor
@NazeemaTheMentor 2 жыл бұрын
നല്ല മാറ്റമുണ്ട്, കേൾക്കാൻ നല്ല സുഖമുണ്ട്.. നല്ല മറുപടി. 👌🏽 She is behaving her age and that is the beauty. ❤
@sainusainu4170
@sainusainu4170 2 жыл бұрын
സിനിമ ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്ന വരിൽ ഏറ്റവും നല്ല താരജോഡിയ ജയറാമേട്ടനും പാർവതി ചേച്ചിയും❤️❤️ Mad for each other😍
@happybuddy3746
@happybuddy3746 Жыл бұрын
Made
@sainusainu4170
@sainusainu4170 Жыл бұрын
@@happybuddy3746 M ശ്രദ്ധിച്ചില്ല. ടൈപ്പ് ചെയ്യുമ്പോ ചിലത് മാറും ചിലത് ഉണ്ടാവില്ല 😄 എല്ലാവരും വായിക്കുമ്പോ E ചേർത്തു വായിക്കണേ..... ☺️
@thanizmychannel
@thanizmychannel 8 ай бұрын
Bijumenon samitha varma❤
@User-w2t4e
@User-w2t4e 8 ай бұрын
Suresh Gopi. Radhika
@VlogofParvathy
@VlogofParvathy Ай бұрын
Satyam 💯💯💯💯💯💯
@rasilulu4295
@rasilulu4295 2 жыл бұрын
പണ്ടേ സുന്ദരി ഇപ്പോഴും സുന്ദരി ❤❤🥰🥰 ജയറാമിന്റ സുന്ദരി കണ്ണന്റ സുന്ദരിയായ Amma ചക്കിയുടെ സുന്ദരിയായ അമ്മ 🥰🥰🥰❤❤🔥🔥🔥
@Sandhya-i4t
@Sandhya-i4t Ай бұрын
പാർവതി അന്നും ഇന്നും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നീണ്ടു വിടർന്ന മനോഹരം ആയ കണ്ണുകൾ. കമലദളം അതിൽ എന്ത് ഭംഗി ആണ് പാർവതി യെ കാണാൻ 🥰😘😘❤❤❤
@swaminathan1372
@swaminathan1372 2 жыл бұрын
ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് പാർവ്വതിയുടെ ഒരു ഇൻറർവ്യൂ കാണുന്നത് ..🙏🙏🙏
@r4reviews431
@r4reviews431 2 жыл бұрын
പ്രായത്തിന്റെതായ മാറ്റങ്ങൾ ഉണ്ട്. സുന്ദരി ആണ് 😘😘😘
@dimplerajm7824
@dimplerajm7824 2 жыл бұрын
Absolutely right. The girl interviewing is deadly bore.Asking stupid questions to a great actress
@moiducp3831
@moiducp3831 2 жыл бұрын
അതെ
@therock5334
@therock5334 2 жыл бұрын
ഈ തള്ള ഇനി അഭിനയിക്കത്തത് ആണ് നല്ലത് അല്ലെങ്കിൽ യുത്തമാർ എടുത്തിട്ട് അലക്കും. പണ്ട് നല്ലതായിരുന്നു മഞ്ചു വാര്യർ എല്ലാവർക്കും ആകാൻ പറ്റില്ല😁😁😁😁
@soumyakrishna4631
@soumyakrishna4631 2 жыл бұрын
@@therock5334 നീ കിളവൻ ആവട്ടെ അപ്പോ അഭിനയിക്കാം.
@reshmasajeesh8658
@reshmasajeesh8658 2 жыл бұрын
@@therock5334 Ellavarum kilavi Or kilavan aakum
@talkwithrubee9490
@talkwithrubee9490 2 жыл бұрын
വീണ ചേച്ചി തള്ളുമ്പോൾ മനുഷ്യര് വിശ്വാവസിക്കുന്ന വിധത്തിൽ തള്ളു. പാർവതി ചേച്ചിക്ക് ഉള്ള മാറ്റം എല്ലാവർക്കും മനസ്സിലാകും.പാർവതി ചേച്ചി പോലും പറഞ്ഞു.ഇങ്ങനെ ഒക്കെ പറയുന്നത് ആളെ സുഖിപ്പിക്കലല്ല ഒരാളെ വാരൽ എന്ന പറയാ
@ramla.m.
@ramla.m. 2 жыл бұрын
😁
@draupathykrishna8157
@draupathykrishna8157 2 жыл бұрын
Sathyam
@sarathkumar-ti3bv
@sarathkumar-ti3bv 2 жыл бұрын
👍
@sreee1792
@sreee1792 2 жыл бұрын
True
@MVkkkkk
@MVkkkkk 2 жыл бұрын
Truth. Veena old parvathye kandte illa.. Athaaaa
@Helen.5k
@Helen.5k 2 жыл бұрын
വീണ സുഖിപ്പിക്കൽ..Parvathi accepted പ്രായത്തിൻ്റെതായ മാറ്റം ഉണ്ട് എന്ന്. She is really beautiful .. അന്ന് വേറേ സൗന്ദര്യം ഇന്ന് വേറെ സൗന്ദര്യം. നല്ല character കിട്ടട്ടെ വീണ്ടും സ്ക്രീനിൽ കാണാമല്ലോ ☺️
@pranavgvrpranav9558
@pranavgvrpranav9558 2 жыл бұрын
Kanan ulla look mathram alla oralude sountharyam . Vere aare angane comparisom nadathiyalum Parvathi jayaramine angane parayan Padilla paravathi enna actress oru tharathil vere level thanneyanu. Annathe kalagatathile top actress thanneyanu parvathi adu ariyunnavarude manassil paravathi edu lookil vannalum adu nammude parvathi thanneyavum kanulla looko vere oru comparisom polum avar cheyyan nikkilla
@sreelethapo1726
@sreelethapo1726 2 жыл бұрын
@@pranavgvrpranav9558 gt
@insha1163
@insha1163 2 жыл бұрын
Nalla maatam nd
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
ഒരുപാട് ആഗ്രഹിച്ചു പാർവതിയെ ഒന്ന് കാണുവാൻ അതു സാധിച്ചു താങ്ക്സ്. പക്ഷെ മോളെ പണ്ടത്തെ പാർവതിയെ മോള് കണ്ടിട്ടില്ല അല്ലെ അതാണ് മോൾ പറഞ്ഞത് ചേച്ചി പണ്ടത്തെ പോലെ തന്നെ ഉണ്ട് എന്ന് കഷ്ടം സൂപ്പർ വീഡിയോ 👍
@Myth_myth
@Myth_myth 2 жыл бұрын
To വീണ, പാർവതി ജയറാം മലയാളം കണ്ട എക്കാലത്തെയും മികച്ച നടി ആയിരുന്നു. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ കുറച്ചുകൂടെ നല്ലത് ആക്കാം ആയിരുന്നു. ജയറാം അവരുടെ ഭർത്താവ് ആണെങ്കിലും, കാളിദാസൻ മകൻ ആണെങ്കിലും, പാർവതി എന്ന എവെർഗ്രീൻ നടി യെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ ആവാം ആയിരുന്നു. Example 1. മലയാളത്തിലെ മികച്ച ഡയറക്ടർസ് &ആക്ടർസ്, ന്റെ കൂടെ work ചെയ്ത എക്സ്പീരിയൻസ് 2. മികച്ച മലയാളം songs ന്റെ ഭാഗമായി വന്നപ്പോൾ ഉള്ള അനുഭവങ്ങൾ, അങ്ങനെ അവരുടെ ഫിലിം സംബന്ധമായ ഒരുപാടു ചോദ്യങ്ങൾ ഉള്ളപെടുത്താം ആയിരുന്നു. എന്തായാലും thanku behindwoods അവരുടെ ഒരു ഇന്റർവ്യൂ വ്യൂവേഴ്സ് നു തന്നതിന്. മലയാളം ഫിലിം ഇൻഡസ്ട്രിയുടെ golden era കണ്ട ബെസ്റ്റ് ever green acteres. ഇനിയൊരു മലയാളം ഫിലിം ചെയ്താലും ഇല്ലേല്ഗിലും പാർവതി ജയറാം മലയാളി മനസിന്റെ ഉള്ളിൽ നിലനിൽക്കും. ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി... വടക്കും നാഥന്റെ മുൻപിൽ നിന്ന പാർവതി 😍😍
@mdnouashad8354
@mdnouashad8354 2 жыл бұрын
Aaa chali veena full new copy😍
@jes9518
@jes9518 2 жыл бұрын
Yes you are correct... This anger always asking unwanted questions more
@noobplays3818
@noobplays3818 2 жыл бұрын
Correct
@suchithrasathyan9572
@suchithrasathyan9572 2 жыл бұрын
Correct
@halasbrothers5964
@halasbrothers5964 2 жыл бұрын
Yes😍ninghal interviewer aayirunnenghil ennu agrhichu poyi Ur qstions r 👍
@ushasebastian5147
@ushasebastian5147 8 ай бұрын
ഒരു നല്ല ഭർത്താവിനെ കിട്ടുന്നതാണ് സ്ത്രീകളുടെ ഭാഗ്യം
@palazhys
@palazhys 2 жыл бұрын
പ്രായത്തിന്റെ നല്ല മാറ്റം ഉണ്ട് , ചോദ്യകർത്താവ് സുഖിപ്പിക്കാൻ നോക്കിയത് ആകാം. കൃത്യമായി മറുപടി കൊടുത്തു പാർവതി.
@bazighaa
@bazighaa 2 жыл бұрын
ഒരു മാറ്റവും ഇല്ലെന്ന് വെറുതെ എന്തിനാ പറയുന്നത്?പണ്ട് ഇരുന്ന അതേ പോലെ എന്നൊക്കെ പറയുമ്പോൾ അവർക്ക് തന്നെ ഒരു ചമ്മൽ. പ്രായം എല്ലാവരിലും മാറ്റങ്ങൾ വരുത്തും. അത് പാർവതിച്ചേച്ചിയിലും കാണാനുണ്ട്. എന്ന് കരുതി ഭംഗി കുറവൊന്നും ഇല്ല.
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Athe avrkk thanny ariyam oro foto vidumpoyum comments kanarundayirikum .enik epoyum thonnal IND jayaram innu m look aaa bt parvthikk vayassayi poyallonn angna illa ivl sugipikkan soapidunnain oru parithi ille
@mythicfury86
@mythicfury86 2 жыл бұрын
Oru chammalum aalkku illa athondu aanu nalla maatam indu ennu appo thannr paranjathum
@bharathyanoob7390
@bharathyanoob7390 8 ай бұрын
ലെ ഒരു കുട്ടി അപ്പോൾ പണ്ട് ഇങ്ങനെയായിരുന്നോ 😮😢
@പാട്ടിന്റെപാലാഴിPaattintePalaz
@പാട്ടിന്റെപാലാഴിPaattintePalaz 2 жыл бұрын
വീണ എപ്പോഴാണ് ഒരു 'matured,std Anchor' ആയി മാറുക?...ഒരു precious ഗസ്റ്റ് വന്നിരുന്നു ഇന്റർവ്യൂ തരുമ്പോൾ അതിനനുസരിച്ചുള്ള ഡ്രെസ്സിങ്ങും സംസാരവും ബോഡി language ഉം വേണ്ടതാണ്...പാർവതിമാം is such a nice loving personality💖😍Replying answer very authentically 💖👌💯
@sheebasuresh3062
@sheebasuresh3062 2 жыл бұрын
Sheryanu👍👍
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
സത്യം 👍👍👍
@lathu5571
@lathu5571 8 ай бұрын
Veenakku kuttitham...😂
@rinkubhadran
@rinkubhadran 2 жыл бұрын
Good choice to interview Parvathy chechi. But veena simply flattered about her appearance as she still looks same as before, which was not demanding. Parvathy chechi you are very simple and elegant. Love to see you
@remadevibiju7217
@remadevibiju7217 2 жыл бұрын
നല്ല കുടുംബിനി, നല്ല അമ്മ, നല്ല ഭാര്യ അന്നും ഇന്നും സുന്ദരി കുലീന 😘😘
@NS-mm8im
@NS-mm8im 2 жыл бұрын
Athe. നൂറ് മാർക്ക്
@sumeshmydesire8095
@sumeshmydesire8095 Жыл бұрын
Ellam അംഗീകരിക്കുന്നു പക്ഷേ ജയരാമേട്ടൻ അതാണ് എല്ലാത്തിനും കാരണം, chechiyude ഭാഗ്യം
@mathewjohn8126
@mathewjohn8126 2 жыл бұрын
One of the best filmy couples. Love them.. Nice to hear these from Parvathy herself
@3..z430
@3..z430 2 жыл бұрын
കാലം കടന്നു പോയത് ഓർക്കുമ്പോൾ എന്തോ ഉള്ളിലൊരു വിഷമം...അന്നത്തെ പാർവതിയെ മറക്കാൻ പറ്റുന്നില്ല...ഇത് കാണുമ്പോൾ മനസ്സിൽ മുഴുവൻ അഹ് പഴയ മുഖം മാത്രമായിരുന്നു...I'm just 16 but I luv parvathy ma'am ഇപ്പോഴത്തെ പിള്ളാർക്ക് ഉൾപടെ evergreen ആയിട്ടുള്ള നടി🤩🌟🤍
@sajithaminisathyan8781
@sajithaminisathyan8781 2 жыл бұрын
ഈ പ്രായത്തിലും പാർവ്വതി ചേച്ചീ സുന്ദരിയാണ്🥰🌹
@kvsreeji
@kvsreeji 2 жыл бұрын
Athethu prayam, thaan nalloru ageist aanallo
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
Late 80സ്, early 90സിലെ സിനിമകളിൽ പാർവതിയെ കാണാൻ എന്ത് ഭംഗിയാ 😍😍😍
@smithaa1078
@smithaa1078 Жыл бұрын
Over the years how matured her talk has become! Still remember the days of her massive marriage at Guruvayoor and the news and photo that came on the first page of Malayala Manorama. During our college days, I remember she was known as prudent and arrogant. Just love her now…God bless…
@BertRussie
@BertRussie 2 жыл бұрын
80കളിലെ സൂപ്പർസ്റ്റാർ നടിയോട്, അവരുടെ ഭർത്താവിനെ പറ്റി മാത്രം ചോദിക്കുന്നത് എന്തു കഷ്ടം ആണ്?
@chithrakrishna364
@chithrakrishna364 2 жыл бұрын
Correct
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
It's true
@RANI-wv2iq
@RANI-wv2iq 2 жыл бұрын
Yes 💯
@kavitha9882
@kavitha9882 2 жыл бұрын
Athu interviewer nte kuzhappamanu can media interviewer nalla standard question chodikum
@rrbros9125
@rrbros9125 2 жыл бұрын
ഇവൾ ഇത്ര ചിരിക്കാൻ മാത്രം ആ പാർവതി ഒന്നും പറഞ്ഞില്ല...
@shylajasethu8811
@shylajasethu8811 2 жыл бұрын
അവൾ അങ്ങനെ ആണ് കണ്ട് ഇരിക്കാൻ പറ്റില്ല
@Monalisa77753
@Monalisa77753 2 жыл бұрын
veena parayum, ennit aval thanne chirikum. veena kurachkuudi nalla Qstns chodikanamaayirnu.
@eldhovarghese4738
@eldhovarghese4738 2 жыл бұрын
സൂപ്പർ സോപ്പ് പക്ഷേ അതാണ് എല്ലാവർക്കും ഇഷ്ടം
@shebiltp5022
@shebiltp5022 2 жыл бұрын
Avarkku athoru support aanu..njanum ishttappedunnu..🔥👏
@lallukrishna4882
@lallukrishna4882 2 жыл бұрын
വന്ന് വന്ന് വീണയുടെ Interviews bore ആവുന്നുണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിലവാരം ഇല്ല 😤
@sobhagopinath8563
@sobhagopinath8563 2 жыл бұрын
correct
@kalyanirajan5233
@kalyanirajan5233 2 жыл бұрын
correct
@saleenazaika7853
@saleenazaika7853 2 жыл бұрын
സത്യം ദേഷ്യം വരുന്നു
@Footballfans10.7
@Footballfans10.7 2 жыл бұрын
Satyam
@neethujanardhanan9445
@neethujanardhanan9445 2 жыл бұрын
Yes. ..
@amals5091
@amals5091 2 жыл бұрын
ജയറാമേട്ടൻ ഒരു സമയത്തു എന്ത് സുന്ദരനായിരുന്നു
@aryas236
@aryas236 2 жыл бұрын
Ippozhum...pala look il adipoli aanu
@nishraghav
@nishraghav 2 жыл бұрын
അതെ.. 🥰എല്ലാവരും അങ്ങനെ തന്നെയല്ലേ...
@Interestingfactzz77
@Interestingfactzz77 2 жыл бұрын
@@aryas236 പ്രായം ആയിട്ടുണ്ട്
@sneha8083
@sneha8083 2 жыл бұрын
Jayarametan "adythamulla mugam" annum ennum, like madu sir ♥️
@chaithanyadas7467
@chaithanyadas7467 2 жыл бұрын
Hoo... Poli look aayirunnu 👌🏻
@vijayalakshmilakshmi3595
@vijayalakshmilakshmi3595 8 ай бұрын
പാർവതി അഹങ്കാരി ആയിരുന്നു എന്നു പണ്ടത്തെ പല ആളുകളും പറഞ്ഞു ഇവരുടെ അമ്മ ഭയങ്കര തന്റെടിയും ആയിരുന്നു.. പാർവതി എന്റെ ഇഷ്ട നായികയാണ്.
@skhaleelattingal2335
@skhaleelattingal2335 2 жыл бұрын
എനിക്കേറ്റവും പ്രിയപ്പെട്ട ചലച്ചിത്രം തൂവാനത്തുമ്പികൾ, ലാലേട്ടൻ & പാർവതിച്ചേച്ചി..😘😘😘
@athiraathira8417
@athiraathira8417 2 жыл бұрын
പഴയ നടിമാരിൽ ഒരാളായിരുന്നു പാർവതി 😍 എന്നാ adar look ആയിരുന്നു പ്രായത്തിന്റെ ഒരുപാട് chanching ഉണ്ട്
@VoiceofBijin
@VoiceofBijin 2 жыл бұрын
16:31 കണ്ണന്റെ ആദ്യത്തെ മൂവി എന്റെ വീട് അപ്പൂന്റെയും അല്ല... കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണ്.... വീണ എന്തൊക്കെയാ ഈ പറയണേ.... 😬😬😬
@jaaazzz5340
@jaaazzz5340 2 жыл бұрын
Eee veeena k oru thenga ariyilla Valicha chiri mathram bore
@christina1432
@christina1432 2 жыл бұрын
ജയറാമേട്ടൻ പാർവതി ചേച്ചി 😘😘😘💖💖💖💖👌ആ കണ്ണുകൾ 😘😘സംസാരം സൂപ്പർ 😍ചുന്ദരി 💖
@pku09
@pku09 2 жыл бұрын
Veena had puttu I feel my God the way she was bluffing and Parvathy understood it clearly and was so straight forward and replied back instantly . Parvathy was so raw as always in her interviews . No cooked up stories and no protecting of her image and all
@Aparna_Remesan
@Aparna_Remesan 2 жыл бұрын
പ്രായത്തിൻ്റേതായ മാറ്റങ്ങൾ അവർക്ക് ഉണ്ട്.💜❤️❤️but still she is beautiful.🥰🥰
@anusreekrishnan131
@anusreekrishnan131 2 жыл бұрын
All time fav couple Jayaram❤️Parvathy
@midhunkt9807
@midhunkt9807 2 жыл бұрын
ആരെയും കൊതിപ്പിക്കുന്ന മലയാള തനിമയുള്ള വിടർന്ന കണ്ണുകളുള്ള നടിയായിരുന്നു പാർവതി. പ്രായത്തിന്റെയാണോ അറിയില്ല വലിയ മാറ്റങ്ങൾ വന്നു ഇപ്പോൾ.. കണ്ടിട്ട് മനസ്സിലാകുന്നേ ഇല്ലാത്തപോലെ..😢 പക്ഷേ ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി നോക്കി ഇരിക്കുമ്പോൾ ആ പഴയ പാർവതി തെളിഞ്ഞു വരുന്നുണ്ട് 😍❤️
@arjungameing8628
@arjungameing8628 Жыл бұрын
Sathyam .saaleenatha.aa kannukal
@midhunkt9807
@midhunkt9807 Жыл бұрын
@@arjungameing8628 Ya😍
@nijishap7042
@nijishap7042 2 жыл бұрын
വീണ കുറച്ചു സോപ്പിങ് ആണ്. വരുന്നവരെ ഫുൾ സുഖിപ്പിച്ചു വിടും 😂😂
@bijirpillai1229
@bijirpillai1229 2 жыл бұрын
അതാണ് ഒരു അവതാരകയുടെ മിടുക്ക് ♥️
@zak395
@zak395 2 жыл бұрын
ആ ഉടുപ്പ് തന്നെ അതിനു തെളിവ് ആണ്
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Mm athale pacha kallam prnje pandethe pole thanny indnn njn kndathil vech nalla age thonikunne ivrka
@tabishahmed7297
@tabishahmed7297 2 жыл бұрын
😂😂
@manjushasaju8468
@manjushasaju8468 2 жыл бұрын
സജന എന്ന അവതാരകയേക്കാൾ എന്തുകൊണ്ടും നല്ലതാ വീണ. വീണയുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ നല്ല രസമാണ്.
@geethajosey3014
@geethajosey3014 2 жыл бұрын
ആരെയും കിളവി കിളവൻ തള്ള എന്നൊന്നും പറയരുത് .. പ്രായം എല്ലാവരെയും ബാധിക്കും എന്ന് ഓർക്കുക
@remyaabhilash1119
@remyaabhilash1119 2 жыл бұрын
Correct
@FLY-lp1ig
@FLY-lp1ig 2 жыл бұрын
Yes👍
@sasikalaanilkumar3846
@sasikalaanilkumar3846 2 жыл бұрын
വീണ ഭയങ്കര സുഖിപ്പിരാണ്... ഇത്രക്കങ് വേണ്ടാരുന്നു
@jasirbacker9743
@jasirbacker9743 2 жыл бұрын
Shreya
@Arathy1697
@Arathy1697 8 ай бұрын
ഓവർ
@shylajasethu8811
@shylajasethu8811 2 жыл бұрын
3:53വീണ പറഞ്ഞ പഴക്കിയ കള്ളം..... സത്യസ്ധം ആയി തിരിച്ചു പറഞ്ഞു കൊടുത്തു ❤️❤️❤️❤️❤️❤️❤️
@shrutisachin7689
@shrutisachin7689 2 жыл бұрын
True..veena onnu sugipichatha🤪🤪
@shiya1236
@shiya1236 2 жыл бұрын
athe😁
@Revathi323
@Revathi323 2 жыл бұрын
നല്ല സുന്ദരി ആയിരുന്നു. ഇപ്പോൾ പ്രായത്തിന്റെ മാറ്റം വന്നിട്ടുണ്ട്.
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Saariokka maatti churidhar okka ittal nannayirikkum.
@imnotamoose8391
@imnotamoose8391 2 жыл бұрын
That's quite natural.
@saleenasaleena7143
@saleenasaleena7143 2 жыл бұрын
ആകണ്ണ് എന്റെ സാറെ 😍😍😍☺️☺️☺️☺️
@sheelathulasi8653
@sheelathulasi8653 Жыл бұрын
Sundari aya Parvathy.fimil annu ettavum sundari parvathi ayirunnu.ippozhum sundari thanne❤❤❤❤❤❤❤❤🎉🎉🎉🎉
@karthikas7028
@karthikas7028 2 жыл бұрын
വീണ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് അതിനും വേണ്ടി ഒന്നും ഇല്ലല്ലോ
@shursinarafeeq8699
@shursinarafeeq8699 2 жыл бұрын
She always like this
@Ana__a__gha
@Ana__a__gha 2 жыл бұрын
🤭🤭
@Thankamsfamilykitchen
@Thankamsfamilykitchen 2 жыл бұрын
ഒരാളുടെ മുഖത്തുനോക്കി കള്ളത്തരം പറഞ്ഞു പൊക്കിപറയുമ്പോൾ അത് മറച്ചു വയ്ക്കാൻ ഉള്ള ഒരു മറയാണ് ആ ചിരി
@shinybaby6591
@shinybaby6591 2 жыл бұрын
@@Thankamsfamilykitchen ithanavatude joli
@drisyamurali7646
@drisyamurali7646 2 жыл бұрын
Ithrayum nalla celebritiesine interview cheyumbol atleast you should bring a good anchor to interview, who is having some sense. Veenak normal social media personsine interview cheyanulla knowledge ae ullennu thonunu.
@shrutisachin7689
@shrutisachin7689 2 жыл бұрын
Very true..arre interview cheythalum avasym illathe chirich chirich kolammakkiyale veenak samadhanm avullu..unproffessional..
@bettymathew2722
@bettymathew2722 2 жыл бұрын
Parathy and jayaram. 👌👍🏽. So much love and respect... ♥♥♥
@baijurs9723
@baijurs9723 Жыл бұрын
എൻറെ പ്രിയ താരം പത്മ ശ്രീ ജയറാം ....മലയാള സിനിമ യുടെ കുടുംബംങ്ങളുടെ സൂപ്പർ താരം ....
@rasiya2356
@rasiya2356 2 жыл бұрын
Anchor വളരെ വളരെ മോശം 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎ഒരു നിലവാരം ഇല്ല.. അവരുടെ agente different അവർക്ക് ഉണ്ട്, അതൊന്നും ഇമ്മാതിരി പറഞ്ഞു കുളമാക്കണ്ടായിരുന്നു.. പാർവതി ഒരു actor ന്റെ wife മാത്രമല്ലല്ലോ, നല്ലൊരു actress ആയിരുന്നു,അഭിനയ കാലവുമായി ബന്ധപ്പെടുത്തി ഒത്തിരി നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.ഒരുപാട് നാളെത്തി പാർവതിയുടെ ഒരു ഇന്റർവ്യൂ വന്നതായിരുന്നു 😞കഷ്ടമായിപ്പോയി
@Jaya_geevarghese
@Jaya_geevarghese 2 жыл бұрын
Still so graceful.Very calm and composed she is. Much love!
@sanithakrishnan-pr8gm
@sanithakrishnan-pr8gm 8 ай бұрын
പാർവതി അന്നും ഇന്നും സുന്ദരിതന്നെ 100%👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NNHU-m4t
@NNHU-m4t 2 жыл бұрын
Parvathy Jayaram Fans ❤️❤️❤️❤️❤️
@pranayamyathrakalodu5009
@pranayamyathrakalodu5009 2 жыл бұрын
ഇതുപോലൊരു അമ്മയെ കിട്ടിയ ആ കുട്ടികൾ എത്ര ഭാഗ്യംഉള്ളവർ
@msm6439
@msm6439 Жыл бұрын
Achaneyum..
@pku09
@pku09 2 жыл бұрын
Parvathy has made maximum eye contact with the interviewer rather than looking at the camera that’s her presence
@arunkrishnapattambi3189
@arunkrishnapattambi3189 2 жыл бұрын
ഈ വീണ എന്തൊരു തോൽവിയാണ്..പാർവതി അന്നും ഇന്നും സുന്ദരി തന്നെ..പക്ഷെ അന്നത്തെപ്പോലെയാണോ ഇപ്പോൾ ഇരിക്കുന്നത്..ഒരാളെ intervew ചെയ്യുമ്പോൾ സത്യസന്ധമായി ചെയ്യൂ..ഇങ്ങനെ ഫെയ്ക് ആവല്ലേ...
@artgalleryofthanuangel2599
@artgalleryofthanuangel2599 2 жыл бұрын
പാർവതി പറഞ്ഞത് സത്യം... എനിക്ക് പോലും എന്റെ വീടും അപ്പൂന്റെയും സിനിമ രണ്ടാമത് ഒന്നൂടി കാണാനുള്ള gutts ഇല്ല
@kl-10malappuram4
@kl-10malappuram4 2 жыл бұрын
ശരിയാ ഞാൻ ഇപ്പോൾ അടുത്ത് കണ്ടു കുറേ കരഞ്ഞു 🙄
@geophymathews2954
@geophymathews2954 2 жыл бұрын
When you embrace your life and the process of aging, when you realise that being able to grow old is a blessing, you age gracefully! I loved her answer when asked will you ever come back into acting.... Her priority was her family and raising her kids well. So she stayed away from acting in films. Now that she has successfully executed her parenting responsibilities well, she might consider acting if she is offered a role that excites her. Great decision! 👍🏻 Matured and elegant!
@douluvmee
@douluvmee 2 жыл бұрын
She might have aged but those eyes are sparkling 🥰🥰🥰🥰
@babuarakkal8420
@babuarakkal8420 2 жыл бұрын
പാർവതിയോട് സ്നേഹം അല്ലെങ്കിൽ ആരാധന തോന്നിയത് ഗ്ലാമർ കൊണ്ടല്ല ഗ്ലാമർ ഉള്ള പല നടികളും അന്നും ഉണ്ടായിരുന്നു പക്ഷേ ഞങ്ങൾ ആ പ്രായത്തിലുള്ള ചെറുപ്പക്കാർ ശ്രദ്ധിച്ചത് ഗോസിപ്പ് വന്നിരുന്നില്ല എന്നുള്ളതാണ് അതുകൊണ്ടാണ് പാർവതിയോട് കൂടുതൽ ഇഷ്ടം പാർവ്വതിയെ കല്യാണം കഴിഞ്ഞപ്പോൾ വീണ്ടും വരാൻ ആഗ്രഹിച്ചിരുന്നു അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് ഞാനും വെള്ളി നക്ഷത്രത്തിലും ഒന്നും നമുക്ക് മറുപടി പറയാൻ പറ്റില്ലല്ലോ നാന യിലും
@maryansasaju4495
@maryansasaju4495 2 жыл бұрын
വീണ ചേച്ചിയുടെ ഇന്റർവ്യൂവിൽ വന്നിരിക്കുന്ന സെലിബ്രിറിട്ടിയെ ഓവർ ആയി പൊക്കി പറഞ്ഞ് വല്ലാതെ തള്ളുന്നതായിട്ടുള്ള ഫീൽ ഉണ്ടാക്കുന്നുണ്ട്...
@5secidea865
@5secidea865 2 жыл бұрын
വീണ അടിച്ചുപൊളി interview ആണ്. പക്ഷെ ഇങ്ങനെയുള്ളവരെ interviw cheyyan വീണ kurach പുറകോട്ടാണ്
@AMScreations7
@AMScreations7 2 жыл бұрын
പേര് കേട്ട ഒരു നടിയോട് ഭർത്താവ്, പ്രണയം, കുടുംബജീവിതം, മകൻ എന്നിവയെ പറ്റി മാത്രം ചോദിക്കുന്നത് ശരിയായില്ല..അഭിനേത്രി എന്ന നിലയിലുള്ള ചോദ്യങ്ങൾ കൂടുതൽ വേണമായിരുന്നു ചോദ്യങ്ങൾക്ക് നിലവാരം ഇല്ല.. preparation ഇല്ലാത്ത പോലെയും തോന്നുന്നു..ചെറിയ പിള്ളേർക്ക് വരെ അറിയാം കാളിദാസിൻ്റെ first movie കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണെന്ന്
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Parvathy chechiyude samsaram kelkkan nalla resam.🥰🥰. Thani nadan reethiyil valare nishkalankam niranja samsaram.. ❤❤❤😍😍😍🥰🥰🥰
@rajithatkv210
@rajithatkv210 2 жыл бұрын
Parvathichechiyude abhinayam super anno veendum abhinayam Kanan valare agrahamundu♥️♥️♥️♥️♥️
@reshisamad227
@reshisamad227 2 жыл бұрын
വീണ പാർവതിയെ അടുത്തിരുത്തി ഇങ്ങനെ സുഖിപ്പിക്കല്ലേ 😂 പഴയ പാർവതി ആണെന്ന് പോലും പറയില്ല അവരുടെ പഴയ ഭംഗി എല്ലാം പോയി
@shildisentertainments4266
@shildisentertainments4266 2 жыл бұрын
സത്യം....ഒരുപാട് മാറി...
@girlsonfire8988
@girlsonfire8988 2 жыл бұрын
50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഒക്കെ ഭംഗി പോവാം. സ്വാഭാവികം അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ഉള്ളിൽ ഷുഗറും കൊളസ്ട്രോളും രോഗ സംബന്ധമായ കാര്യങ്ങൾ ഒക്കെ ഉണ്ടാകും ആരാണ് ഇതൊക്കെ പുറത്തു പറയുക.
@BertRussie
@BertRussie 2 жыл бұрын
ചെറുപത്തിൽ ഉള്ള പോലെ ഇരിക്കാൻ ആർക്ക് പറ്റും? പുള്ളിക്കാരിയുടെ പ്രായത്തിന് പുള്ളിക്കാരി ഇപ്പോഴും സുന്ദരി ആണ്.
@anjus3000
@anjus3000 2 жыл бұрын
She is beautiful...
@rajeena2567
@rajeena2567 2 жыл бұрын
Prayam thonnathath mg radhakrishnante wife mathram
@ljvlogs2954
@ljvlogs2954 2 жыл бұрын
പാർവ്വതി ചേച്ചി very humble and down to earth 🥰
@rameshgopi7453
@rameshgopi7453 2 жыл бұрын
നൈസ് 😘😘😘. ഉത്തിരി ഇഷ്ടം പാർവതിയും ഫാമിലിയും ചക്കി കുട്ടി ചീണിച്ചു സുന്ദരി ആയി
@KrishnaKrishna-sj3gp
@KrishnaKrishna-sj3gp 2 жыл бұрын
അസൂയ തോന്നിയ സുന്ദരി ♥️♥️♥️♥️
@rajuk.m497
@rajuk.m497 2 жыл бұрын
അമൃതം ഗമയ തൂവാനത്തുമ്പികൾ❤️❤️❤️❤️❤️ബിന്ദു. കെ രാജു
@dimplerajm7824
@dimplerajm7824 2 жыл бұрын
Asking stupid questions to a great actress
@binshajebin6630
@binshajebin6630 2 жыл бұрын
സുഖിപ്പിക്കൽ കുറച്ചുകൂടിയോ എന്നൊരു സംശയം 😐
@jeringeorge9247
@jeringeorge9247 2 жыл бұрын
വീണ കുറച്ചു over ആയിട്ട് സുഹിപ്പിക്കാണു
@jobi2949
@jobi2949 2 жыл бұрын
തള്ള് വേണ്ട പ്രായം നല്ലോണം കാണിക്കുന്നുണ്ട് എന്നാലും നമ്മുടെ പാർവതി ചേച്ചി അല്ലേ ❤️
@Ro2021-
@Ro2021- 2 жыл бұрын
പ്രായത്തിലേ തായ് എല്ലാ മാറ്റങ്ങളും ഉണ്ട് ഇതറിഞ്ഞിട്ടും വീണ എന്തിനാണ് വെറുതെ സുഖിപ്പിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ പാർവ്വതിയെ ആർക്കും മറക്കാൻ സാധിക്കുകയില്ല. ചില സമയത്തെ വീണയുടെ ക്വസ്റ്റ്യൻസ് ഇറിറ്റേഷൻ ഉണ്ടാക്കുന്നു
@devaprayaag7241
@devaprayaag7241 2 жыл бұрын
പൊന്മുട്ട ഇടുന്ന താറാവിൽ ഉർവശിയും ശാരിയും അല്ലേ 🤔
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
@@devaprayaag7241 ലാസ്റ്റ് കരമന യുടെ ഭാര്യ ആയ ബീവി
@CNKumar-dw4oc
@CNKumar-dw4oc Жыл бұрын
അതു കലക്കി ## കേൾക്കാൻ സുഖമുണ്ട് *#❤️❤️🙏🏻🙏🏻
@ananthuk3718
@ananthuk3718 2 жыл бұрын
Parvathy chechiye interview cheytha sthithikku orale koodi interview cheyan suggest cheyunnu. ' Nayanthara' kure vilicha pullikari sahi kett sammathikum... Enthayalum behind woods ice inu athinulla privilege undavatte. Veena chechi super tto..litwn chetane kaanan illallo
@drisyamurali7646
@drisyamurali7646 2 жыл бұрын
Interviews nu quality aanu vendathu. Ningal interviewsinte ennam koottumbol the quality is lacking somewhere. Feeling like taking interviews just for the views.
@me_myself_006
@me_myself_006 2 жыл бұрын
She is cute always 💓😍❣️
@AnandaKrishnanR-wd5jq
@AnandaKrishnanR-wd5jq 5 ай бұрын
Jayaram ettan Parvathy chechi❤❤❤❤❤❤
@RD_jyxjy
@RD_jyxjy 2 жыл бұрын
Sathyam paranha ennu paranhit kallam parayunna veena. Parvathi chechi poli...nalla oru interview 🥰🥰
@jithsree560
@jithsree560 2 жыл бұрын
വീണേ... ഇങ്ങനങ്ങു ഒരു മനുഷ്യൻ്റെ മുന്നിൽ കൂതറ ആകരുത്... നിങ്ങളുടെ മറ്റെ interwiver ഇല്ലെ പുള്ളീടെ അടുത്ത് പോയി എങ്ങനെ യാണ് ഇൻ്റർവ്യൂ ചെയ്യണ്ടത് എന്ന് പഠിച്ചിട്ട് വാ...🙏🙏🙏🥴🥴👺
@sarathkumar-ti3bv
@sarathkumar-ti3bv 2 жыл бұрын
👍
@shylajasethu8811
@shylajasethu8811 2 жыл бұрын
അതു ആരാ മറ്റേ പുള്ളി???
@jithsree560
@jithsree560 2 жыл бұрын
@@shylajasethu8811 rejaneesh .v r
@thereseelizabeth6414
@thereseelizabeth6414 2 жыл бұрын
The interview is not an elegant and classy. But Parvathy ma'am is very calm and composed. She still carries her elegancy ❤ ( veena's interview with Dr. Robin was nice. Your style of interviewing and attitude only goes with some youngsters)
@AnandhiDas
@AnandhiDas 2 жыл бұрын
yes athu thonni...senior artistinodu chodyam chodikumbo evideyokkeyo paali pokunnathu pole thonni.....
@buggylol1783
@buggylol1783 2 жыл бұрын
She is terrible anchor I ever seen .
@vijayanvijayan5035
@vijayanvijayan5035 2 жыл бұрын
*niram thille shaliniye koduvarumo* ❤ ❤ ❤ *plsss* *shalini👩👩 ude oru interview polum* *malayalam thill kanditillla*
@avanthikasumesh3906
@avanthikasumesh3906 2 жыл бұрын
yes
@SDS-e7h
@SDS-e7h 2 жыл бұрын
Yessss
@heaven4739
@heaven4739 2 жыл бұрын
Veenayude koode venda, nalla questions undavilla
@saheeranazar8096
@saheeranazar8096 2 жыл бұрын
പാർവതിയുടെ കണ്ണുകൾ ❤❤❤💕💕💕wow
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
എനിക്ക് പാർവതിചേച്ചിയുടെ ഏറ്റവും ഇഷ്ടപെട്ട character തൂവാനത്തുമ്പികളിലെ രാധേയാണ് 😍😍😍😍😍...
@fathimarazwa7613
@fathimarazwa7613 2 жыл бұрын
Yanikku jagratha
@kavi1501
@kavi1501 2 жыл бұрын
Indeed, a very interesting character in Thoovanathumbikal
@prathapa6457
@prathapa6457 2 жыл бұрын
Her role in Kamaladalam was superb. Entire movie is revolving around her charactor from start to end
@skhaleelattingal2335
@skhaleelattingal2335 2 жыл бұрын
Enikkum
@athira2126
@athira2126 2 жыл бұрын
@@prathapa6457 kamaladalam
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*സിനിമ ഫീൽഡിൽ ഒരിക്കലും പിരിയില്ല എന്നു ഉറപ്പുള്ള ഒരേയൊരു ജോഡി ❤❤❤❤❤❤❤* Nb: ദിലീപ് കാവ്യ 😌ആ ബന്ധം എന്നും 916 പോലെ പരിശുദ്ധ ബന്ധം ആകും 🏃‍♂️🏃‍♂️
@aswani9513
@aswani9513 2 жыл бұрын
Biju Menon samyukta Varma❤️
@crazycrazy8904
@crazycrazy8904 2 жыл бұрын
എന്റെ പൊന്നോ ഒന്നും പറഞ്ഞു കണ്ണ് പറ്റണ്ടേ...
@Vilvo53
@Vilvo53 2 жыл бұрын
Kannu thattalle rabbe
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
സത്യം 👌👌
@sumayyashafi5124
@sumayyashafi5124 2 жыл бұрын
Biju samyuktha
@bold7351
@bold7351 2 жыл бұрын
A comfortable cool interview. She needs a break. What to say, mother's are dedicating their good time for their kids and family. God bless. I met Parvathy once. During our SSLC. Her eyes are so big. A classy lady. Wishing her a great future.
@rosejennet3541
@rosejennet3541 2 жыл бұрын
Veena enthu nunayanu parayunnathu randuperumthamil oru samyavum illa
@shahanafaisal-shanzworld
@shahanafaisal-shanzworld 2 жыл бұрын
Parvathy : ethre vayassund molk 😅😅😅👌👌
@haseenakuttimol3579
@haseenakuttimol3579 2 жыл бұрын
പാർവതി ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്നു ഇന്നാണ് ഞാനീ ഇൻറർവ്യൂ കാണുന്നത് ചേച്ചിയുടെ കണ്ണ് ഉണ്ടല്ലോ നല്ല ഭംഗിയുണ്ട്
@sujathams5232
@sujathams5232 2 жыл бұрын
Parvaythi chechik maaattam und enn ellarum parayunnu, athoru kuravano , urvasi, shobhana , ellarkum maattam und ,ee ezuthunnavar ennum athupole erikumo .
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 2 жыл бұрын
അന്നും ഇന്നും സുന്ദരി ❤❤🌹
@neetumukundan3020
@neetumukundan3020 Жыл бұрын
Parvathy ipozhum gorgeous ❤
@Molu2078
@Molu2078 2 жыл бұрын
ഇപ്പോഴും എന്ത് ഭംഗിയാണ് പാർവ്വതിയേ കാണാൻ
@anjalikrishna8080
@anjalikrishna8080 2 жыл бұрын
പാർവതി ചേച്ചിടെ കണ്ണ് ❤️🥰
@anunithya123
@anunithya123 2 жыл бұрын
Ellam thallanenn manassilakkiyulla parvathiyude nottam😊
@myscribbles_
@myscribbles_ 2 жыл бұрын
Parvathye pole oru sundari.. You are the most beautiful woman I've seen in malayalam film industry ❤
@villageboy2402
@villageboy2402 2 жыл бұрын
വീണ ഇച്ചിരി over ആണ് 🙂🙂
@Monalisa77753
@Monalisa77753 2 жыл бұрын
Nalla over aan. Questionsum mosham.
@deepareneeb5589
@deepareneeb5589 2 жыл бұрын
Athe
@bibithavinod4325
@bibithavinod4325 Жыл бұрын
Simplicity ❤
@njscreations1
@njscreations1 2 жыл бұрын
പൊതുവില് അമ്മമാർ എപ്പോഴും പറയും ഞാൻ എന്റെ പിള്ളേരെ അടിക്കാറില്ല വഴക്കു അധികം പറയാറില്ല സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. വേണമെങ്കിൽ അവർ എടുത്തോട്ടെ ഇല്ലെങ്കിൽ വേണ്ട. ഒന്നും അടിച്ചേൽപ്പിക്കാറില്ല. ശരിക്കും മക്കളോട് ആണ് ചോദിക്കേണ്ടത് നിങ്ങടെ അമ്മ എങ്ങനെയാണെന്ന് ഉള്ളത് ☺️
@binuanish5084
@binuanish5084 2 жыл бұрын
അവതാരിക തുടക്കത്തിൽ തന്നേ ഒരു നുണ.. 😂കണ്ടാൽ പഴയതു പോലെ തന്നെ എന്ന്😎.എന്തായാലും തള്ളിൽ പാർവതി വീണില്ല 😂😂
@vedsukumar1489
@vedsukumar1489 2 жыл бұрын
Athee 😍😆
@abhilashm6568
@abhilashm6568 2 жыл бұрын
She knows herself very well
@samantonyk
@samantonyk 2 жыл бұрын
പൊക്കി പറഞ്ഞു മുനോട്ടു പോകുന്ന ഒരു ലൈൻ ആണ് പുള്ളിക്കാരി
@binuanish5084
@binuanish5084 2 жыл бұрын
@@samantonyk അതു കുറച്ചു ഓവർ ആണ്
@sindhumenon3317
@sindhumenon3317 2 жыл бұрын
അവതാരിക ....🤣അല്ല അവതാരക
@musicblower8368
@musicblower8368 2 жыл бұрын
നല്ല മാറ്റം ഉണ്ട് പാർവതി സത്യം തിരിച്ചറിയുന്നു എന്നും നന്നായി ഹാപ്പി യായി ഇരിക്കട്ടെ
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
NAVANEETH & MALAVIKA | WEDDING HIGHLIGHT | WHITELINE PHOTOGRAPHY
15:24
whiteline photography
Рет қаралды 779 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН