Kathayalithu Jeevitham| ABOOBEKER FOLLOW UP STORY |Episode # 06 |Amrita TV

  Рет қаралды 963,335

Amrita TV Shows

Amrita TV Shows

Күн бұрын

Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 2 400
@shereefnattukal443
@shereefnattukal443 5 жыл бұрын
ജട്ജ് വാദിയോട് ക്രൂരമായും പ്രതിയോട് മയത്തോടും സംസാരികന്നു എന്ന് തോന്നുന്നവർ ഇവിടെ അടി
@Fcmobile3465
@Fcmobile3465 5 жыл бұрын
ശെരിക്കും 🤝
@aamivishnu6107
@aamivishnu6107 5 жыл бұрын
Ys
@arunmathew9046
@arunmathew9046 5 жыл бұрын
സലാം എന്തായാലും അവന്റെ പേര് നാറി .എന്നാൽ കൊള്ളാവുന്ന ഒന്നിനെ പൊക്കാരുന്നില്ലേ ഏതായാലും ? ഈ കരിഞ്ഞ ഹിപോപൊട്ടാമസ് ഹിഡുംബിക് വേണ്ടി നാറണായിരുന്നോ? ഇതിപോ സെപ്ടിക് ടാങ്ക് കുത്തി പൊട്ടിച്ച് കള്ളനെന്ന് പേരുകേട്ട പോലെ ആയിപ്പോയി സലാമിന്റെ കാര്യം
@simplyme8860
@simplyme8860 5 жыл бұрын
Vidhu bala support chayyunnathu kanumpol thannay avarodu veruppu thonnunnu.
@jobivadakkedath3732
@jobivadakkedath3732 5 жыл бұрын
shereef nattukal yes
@ayishahaifa3390
@ayishahaifa3390 5 жыл бұрын
ഒളിച്ചോടി പോയവർക്ക് സപ്പോർട്ട് ചെയ്യുന്ന ഈ Programmeനിർത്തിക്കൂടെ
@sanumaabdulkhadar5045
@sanumaabdulkhadar5045 5 жыл бұрын
Sathyam
@fascreation6522
@fascreation6522 5 жыл бұрын
Correct
@nazbadarbadar601
@nazbadarbadar601 5 жыл бұрын
ഇതു മതിയാക്കൂ വിധുബാലമാഡം പ്രതികൾക്ക് വേണ്ടി നിങ്ങൾ സംസാരിക്കുന്നു.
@nichutkl9557
@nichutkl9557 5 жыл бұрын
Naseeba plz subscribe nanum cheyyaaam
@nichutkl9557
@nichutkl9557 5 жыл бұрын
@@fascreation6522 plz subscribe nanum cheyyaaam
@mmedia338
@mmedia338 5 жыл бұрын
സത്യത്തിൽ ആരാ ഒളിച്ചോടിയത് ജഡ്ജസ് ചോദിക്കുന്നത് കേട്ടാൽ അബൂബക്കർ ഒളിച്ചോടിയ പോലെയാണ്
@കൂട്ടുകാരി-ഖ7ഘ
@കൂട്ടുകാരി-ഖ7ഘ 5 жыл бұрын
തന്നെ ഇനി ഇപ്പൊ ബക്കറിനെ മിക്കവാറും ജയിലിലാക്കും
@faisalnadi5081
@faisalnadi5081 5 жыл бұрын
വളരെകറക്റ്റ
@nichutkl9557
@nichutkl9557 5 жыл бұрын
M media plz subscribe nanum cheyyaaam
@shoukathali3067
@shoukathali3067 5 жыл бұрын
caract eee paripadi kanditta ellarum olichodune ethu kanunork agane thonnu thettu cheyane thinnullu
@nasarnasar6621
@nasarnasar6621 5 жыл бұрын
true
@nisarv7303
@nisarv7303 4 жыл бұрын
ആ പെണ്ണ് ബൂലോക തെമ്മാടിയാണ്... ഭർത്താവിന്റെ ഹൃദയം പിടക്കുന്നു... ഒരുപാട് പ്രയാസങ്ങൾ സഹിക്കുന്ന ഒരു പ്രവാസി...
@manikuttanmanikuttankk554
@manikuttanmanikuttankk554 5 жыл бұрын
അവിഹിത ബന്ധത്തിനു ഏറ്റവും കൂടുതൽ വഴിത്തിരിവ്. എല്ലാം സഹായത്തിനും സമീപിക്കുക.അമ്യത ചാനൽ കഥയല്ലിതു ജീവിതം എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
@Anjali-c7c9n
@Anjali-c7c9n 5 жыл бұрын
വാദി പ്രതിയും പ്രതി വാദിയുമാകുന്നതാണ് ഇവിടുത്തെ ജഡ്ജ്‌മെന്റ് ..i hate ജഡ്ജ്‌മെന്റ്
@jaleelseena5386
@jaleelseena5386 5 жыл бұрын
ithokke kanditt ee pgrmilekku pinneyum povunne enthina rnna manassilvathe aarum povaruthu neethi kittillankil nthina povunne
@Anjali-c7c9n
@Anjali-c7c9n 5 жыл бұрын
ജഡ്ജ്‌മെന്റ് ശരിയല്ല എന്ന് തോന്നുന്നവരുണ്ടോ
@bhappybhappy9754
@bhappybhappy9754 5 жыл бұрын
Ad ella episode lum angane thannalle
@sulathakumari2592
@sulathakumari2592 5 жыл бұрын
Yes
@salamvga4777
@salamvga4777 5 жыл бұрын
ഇവർ എല്ലാവരും എന്താ 2കുട്ടികളെയും ഭർത്താവ് വിനെയും ഇട്ടിട്ട് 2കുട്ടികളും ഭാര്യ യെയും ഒഴിവാക്കി പോയ ഇവരുടെ ഭാഗം നിക്കുന്നത്
@haseenahaseena611
@haseenahaseena611 5 жыл бұрын
Yes
@muhammedshareef3913
@muhammedshareef3913 5 жыл бұрын
@@haseenahaseena611 yes
@sujithkvsujith6601
@sujithkvsujith6601 5 жыл бұрын
അബുബക്കർ സത്യസന്ധമായിട്ടാണ് കാര്യങ്ങൾ പറയുന്നത്
@muhammedharisharisc867
@muhammedharisharisc867 5 жыл бұрын
101%
@harisaboofath5161
@harisaboofath5161 5 жыл бұрын
Yess brooo 100 present. .nallaa manassumm undddddddd👍👍👍👍👍👍👍👍samsarathil makkale orth vidumbunnunddddddddddd
@rajilahussain5188
@rajilahussain5188 5 жыл бұрын
Yes
@jayaparakashan4294
@jayaparakashan4294 5 жыл бұрын
അബൂബക്കർ പറയുന്നത് നൂറൂ.ക്കു നൂറ് ശരിയാണ് എന്ന്ചോറു തിന്നുന്ന എല്ലാവർ ക്കൂ
@riyas3881
@riyas3881 5 жыл бұрын
He is innocent
@jafarjafar7653
@jafarjafar7653 5 жыл бұрын
എന്ത് തന്നെ ആയാലും കെട്ടിയ ആണിനേയും പെണ്ണിനേയും ഇട്ട് പോകുന്നവന്മാരെയും പോകുന്നവളുമാരെയും ആരും ന്യായീകരിച്ചു കഷ്ടപ്പെടണ്ട... അത് സമ്മതിച്ചു തരില്ല കാണുന്ന ഞങ്ങൾ
@sharafudheenmkd2746
@sharafudheenmkd2746 5 жыл бұрын
ഒരു പച്ചയായ മനുഷ്യൻ.. പാവം അബൂബക്കർ 😢😢
@modernbegining2840
@modernbegining2840 5 жыл бұрын
പാനലിന്റെ സംസ്സാരം കേട്ടാൽ തോന്നും അബൂബക്കറാണ് ഒളിച്ചോടി പോയതെന്ന് 😄😅
@jacqueline5747
@jacqueline5747 4 жыл бұрын
Sathyam 🤣🤣
@kunju1481
@kunju1481 4 жыл бұрын
Sathyam🤣🤣🤣🤣🤣
@NithaTalkZzz
@NithaTalkZzz 4 жыл бұрын
സത്യം 😃😃😃😃
@EAT-Walk-Repeat
@EAT-Walk-Repeat 4 жыл бұрын
Satym😃😃
@ansi9998
@ansi9998 4 жыл бұрын
Exactly
@shabeeee-u4x
@shabeeee-u4x 5 жыл бұрын
വിധുബാല സമയം കിട്ടുമ്പോൾ solvathellam unmai എന്ന പ്രോഗ്രാം കാണുക ... ലക്ഷ്മി രാമകൃഷ്ണനിൽ നിന്ന് നിങ്ങൾക്ക് കുറേ ഏറെ പഠിക്കാനുണ്ട്
@suhafatima8484
@suhafatima8484 5 жыл бұрын
Shariyaan
@latheefkalatheefka3473
@latheefkalatheefka3473 5 жыл бұрын
ജഡ്ജ് പാവം അബൂബക്കറിനെ പരിഹസിക്കുന്ന പോലെ തോന്നുന്നുണ്ടോ?
@കൂട്ടുകാരി-ഖ7ഘ
@കൂട്ടുകാരി-ഖ7ഘ 5 жыл бұрын
അതെ അവർ അയാളെ ഇട്ടു തട്ടുവാ
@faru_.1069
@faru_.1069 5 жыл бұрын
എനിക്കും അങ്ങനെ തോന്നിയത്
@nam8582
@nam8582 5 жыл бұрын
പുളികുടിയൻ വക്കീല് ഷക്കീലാ സിനിമാ കാണുന്ന മൂഡിലായി. ഇനി അങ്ങ് വീട്ടീചെന്നിട്ടുവേണം കാര്യമായിട്ടൊന്ന് വാ............ൻ
@aahilnazeef1233
@aahilnazeef1233 5 жыл бұрын
@@കൂട്ടുകാരി-ഖ7ഘ ^$m
@faisalnasee6838
@faisalnasee6838 5 жыл бұрын
ആ ചോദിക്കുന്ന ജഡ്ജിക്ക് എന്തോ ഒരു വശപ്പിശക് അബൂബക്കറിനെ വേദന അറിയണമെങ്കിൽ സ്വന്തം ഭാര്യ വേറെ ആരോടെങ്കിലും ചാറ്റ് ചെയ്യണം അപ്പോൾ ആ ജഡ്ജിക്ക് മനസ്സിലാവും
@evershinealuminiouminterio7711
@evershinealuminiouminterio7711 4 жыл бұрын
കൊറോണ ടൈമിൽ ഈ അളിഞ്ഞ പ്രോഗ്രാം കാണുന്നവർ ലൈക് അടിച്ചു പൊട്ടിക്കു
@Zara-vd8bx
@Zara-vd8bx 4 жыл бұрын
😂😂😂😂😂
@akhilanambiar2413
@akhilanambiar2413 4 жыл бұрын
😂😂😂
@neethunihas5219
@neethunihas5219 3 жыл бұрын
2 ഘട്ടലോക്ക് ഡൗണ്👍
@mashhoodumerumer6152
@mashhoodumerumer6152 5 жыл бұрын
എല്ലാം കേട്ടു ആസ്വദിച്ചിട്ട് അവസാനം "വേട്ടക്കാരിയാടൊപ്പം" നിന്ന മാഡത്തിന്റെ ആ മനസ്സ് 👌
@ramshadlk4087
@ramshadlk4087 4 жыл бұрын
Vidu venda
@noufalnoufu2681
@noufalnoufu2681 5 жыл бұрын
പാവം അബൂബക്കർ ടെൻഷൻ കാരണം എന്താ പറയാ എന്ന് അറിയുന്നില്ല കഷ്ടം അല്ലേ
@Hgfssfgg
@Hgfssfgg 5 жыл бұрын
Chetta ente.channel.koode subscribe like edo meaw beauty cooking vlog plskzbin.info/www/bejne/naa8dqeoo9GsqKs
@jinshanissar9476
@jinshanissar9476 5 жыл бұрын
Sathyam
@ammuunny
@ammuunny 5 жыл бұрын
Correct
@shabepps9503
@shabepps9503 5 жыл бұрын
@@Hgfssfgg നല്ല ചാനൽ ആണോ ?
@achuachu4654
@achuachu4654 5 жыл бұрын
Pavam
@shaheedashaheeda9645
@shaheedashaheeda9645 5 жыл бұрын
നല്ല മനുഷ്യൻ അബൂബക്ക ർ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,
@naseernasi8650
@naseernasi8650 5 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sulaimansuli1717
@sulaimansuli1717 3 жыл бұрын
അങ്ങനെയൊന്നും പറയാൻ കഴിയില്ല
@thasleemthasli7286
@thasleemthasli7286 2 жыл бұрын
Aameeen
@sajanchristee4025
@sajanchristee4025 5 жыл бұрын
*അബൂബർക്ക* *നിങ്ങൾ* *സലാമിന്റെ* *ഭാര്യയെ* *നിക്കാഹ്* *കഴിക്കണം.* *എന്നിട്ട്* *അവരുടെ* *മുമ്പിൽ* *അടിപൊളിയായി* *ജീവിച്ചു* *കാണിക്കണം.* *ആഹാ* *അന്തസ്സ്*
@Habiclt
@Habiclt 5 жыл бұрын
Ya
@alif8326
@alif8326 5 жыл бұрын
Shathruvinta shathru mithram
@shereefnattukal443
@shereefnattukal443 5 жыл бұрын
എന്റെ നാട്ടിൽ ഇത് പോലെ ചെയ്തിട്ടുണ്ട്
@sherlymathew5217
@sherlymathew5217 5 жыл бұрын
Sajan Christee ithum oru mega serial aanennu thonunnu
@sajidshabiya3961
@sajidshabiya3961 5 жыл бұрын
ഞാനും ആലോചിച്ചു ആ കാര്യം
@നാളേക്ക്വേണ്ടിചിന്തിക്ക്
@നാളേക്ക്വേണ്ടിചിന്തിക്ക് 5 жыл бұрын
വെഭിചാരിൾക്ക് സപ്പോർട്ട് ചെയ്യുന്ന പരിപാടി നിർത്തിക്കൂടെ
@shameerismayil1555
@shameerismayil1555 5 жыл бұрын
Yes nirthikkanam
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
Correct brother
@jafarpalapetty1563
@jafarpalapetty1563 5 жыл бұрын
ഒരു ATM മെഷീൻ തന്നെ സ്വന്തമാക്കിയ സലാമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😁😁
@ShazinKlr123
@ShazinKlr123 4 жыл бұрын
🐸🐸🐱🐱
@Aswathy-u2p
@Aswathy-u2p 4 жыл бұрын
😅😅😅😅
@shyamayazir
@shyamayazir 4 жыл бұрын
Athemm Atm machine?🤔
@ajmankhan3059
@ajmankhan3059 4 жыл бұрын
Salam moonji😁😁😁
@shuaibkshuaibshuaib3742
@shuaibkshuaibshuaib3742 4 жыл бұрын
Ath polich
@azeezullanam
@azeezullanam 5 жыл бұрын
ഗോള്‍ഡന്‍ ഫോണ്‍ വാങ്ങി തന്നത് അബൂബക്കറാണെന്ന് അവളാദ്യം പറഞ്ഞു.പിന്നെ പറഞ്ഞു വെല്ലിമ്മ തന്നതാണെന്ന്...പഠിച്ച കള്ളി...
@annlekha7718
@annlekha7718 5 жыл бұрын
Sryy padikkatha ...kalliyannuu nishidha..athondalle randuvattam randu utharam parajhe😂
@shabeerkalathingalchery9954
@shabeerkalathingalchery9954 5 жыл бұрын
അതൊന്നും ജഡ്ജിമാർ കേൾക്കുന്നില്ല
@believeyoucan466
@believeyoucan466 4 жыл бұрын
Yes pottan judgesinu manasilayill
@ShazinKlr123
@ShazinKlr123 4 жыл бұрын
Pottamar gudes
@shamseermommi7027
@shamseermommi7027 4 жыл бұрын
Jadjimar ath kettla😃😃😄
@shahinajafar3148
@shahinajafar3148 5 жыл бұрын
ദൈവമേ....... ഇത്രേം സ്നേഹിക്കുന്ന ഒരു ഭർത്താവ് നമിക്കുന്നു ഇയാൾക്ക് മുന്നിൽ 😍😍😍😍😍😍😍😍
@appuaashi2539
@appuaashi2539 5 жыл бұрын
ഈ മൂന്ന് ജഡ്ജും തീര പോര ഇവർ തിന്മക്ക് കൂട്ട് നിൽക്ക ആ കണ്ണട ഇട്ട സാറിന്റെ ചിരികണ്ടാലും മതി
@nishavinod2639
@nishavinod2639 5 жыл бұрын
Yes correct
@geethakp5701
@geethakp5701 5 жыл бұрын
KannadaettasaaruChummaOruthamasEnnareetheyanu
@SPIDERMANYT1
@SPIDERMANYT1 5 жыл бұрын
Sheriya ഏത് സമയത്തും മൂപ്പർക്ക് ചിരിയാ 😡😡
@jaseelamuthalijaseela1603
@jaseelamuthalijaseela1603 5 жыл бұрын
ഭർത്താവിനു ഇഷ്ടമലതാ ഫ്രണ്ടും ബേകും എലാം എന്തിനാ എന്നലേ ജഡ്ജ് ചോദിക്കണ്ത്
@Nahaspk
@Nahaspk 5 жыл бұрын
എന്ത് കൊണ്ട് സലാം ? വിധു ബാല മാഡത്തിന്റെ വളരെ പ്രസക്തമായ ചോദ്യം 😂😂 . ഇത് തന്നെ ആണ് സലാമും ഇപ്പോൾ ചിന്തിക്കുന്നേ എന്ന് തോന്നുന്നവർ ഇവിടെ കമ്മോൺ 😂😂😂
@shahinajafar3148
@shahinajafar3148 5 жыл бұрын
നശീദ 100%തെറ്റ് കാരി. എന്നിട്ടും അബൂബക്കറിനെ കുറ്റമാകുന്നു
@elsysunny2835
@elsysunny2835 5 жыл бұрын
ഇനിയും ഒന്നും പറയേണ്ട അബൂബക്കര്‍, അവൾ കാമുകന്റെ കൂടെ പോകാൻ തീരുമാനം എടുത്തു വന്നവര്‍ ആണ്‌, നാണം kettaval
@sachusachu5538
@sachusachu5538 5 жыл бұрын
correct
@sree9061
@sree9061 5 жыл бұрын
ഇതൊക്കെ കേട്ടിട്ട് സലാം ആലോചിക്കുക ആയിരിക്കും എന്റ ദൈവമെ ഇവൾ പറവെടിയാണോ 😃😃😄😄😃😃😃😃
@smkunjus
@smkunjus 5 жыл бұрын
😅😅😆
@basheertk1582
@basheertk1582 5 жыл бұрын
ഒന് എന്താ ഒനും നല്ലവെടി ക്കാരൻ അല്ലെ
@Salmasalma-yk7yv
@Salmasalma-yk7yv 5 жыл бұрын
😂😂😂
@arunmathew9046
@arunmathew9046 5 жыл бұрын
സലാം എന്തായാലും അവന്റെ പേര് നാറി .എന്നാൽ കൊള്ളാവുന്ന ഒന്നിനെ പൊക്കാരുന്നില്ലേ അവന് ഏതായാലും ? ഈ കരിഞ്ഞ ഹിപോപൊട്ടാമസ് ഹിഡുംബിക് വേണ്ടി നാറണായിരുന്നോ? ഇതിപോ സെപ്ടിക് ടാങ്ക് കുത്തി പൊട്ടിച്ച് കള്ളനെന്ന് പേരുകേട്ട പോലെ ആയിപ്പോയി സലാമിന്റെ കാര്യം
@thansiyanizam3504
@thansiyanizam3504 5 жыл бұрын
Pani vedichu mole salamee😂😂😂🤣🤣🤣🤣
@thansithansi6999
@thansithansi6999 5 жыл бұрын
അബൂബക്കർ എന്ത് പറഞ്ഞാലും സംശയ രോഗം. നിഷിദ പറയുന്നത് നല്ല മയത്തേടെയും കേൾക്കുന്നു. എന്ത് നല്ല പാനൽ😠😡😡
@jinshanissar9476
@jinshanissar9476 5 жыл бұрын
Athe
@sairadavis2366
@sairadavis2366 5 жыл бұрын
Vrithiketta panel😡😡😡 vidhubala horrible
@ismailrahman8399
@ismailrahman8399 5 жыл бұрын
ഈ എപ്പിസോഡ് കഴിയുന്നതോടെ സലാമും ഇവളോട് ഗുഡ്ബൈ പറയാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
@ShazinKlr123
@ShazinKlr123 4 жыл бұрын
Ee vidu pannhayude cntct nmbr kittuvo
@s...j.6303
@s...j.6303 5 жыл бұрын
പരാതിയുമായി വന്ന അബൂബക്കറിനെ ഒന്നു സംസാരിക്കാൻ പോലും ഈ പാനൽ സമ്മതിക്കുന്നില്ല... ഒളിച്ചോടി വരുന്നവരെ പന്തലിട്ട് ഇരുത്തുന്ന ഈ പ്രോഗ്രാം ഒന്ന് നിർത്തിക്കൂടെ നിങ്ങൾക്ക്. അവളുടെ മുഖ കണ്ടാലറിയാം പെരുങ്കളിയാണെന്ന്.
@arunmathew9046
@arunmathew9046 5 жыл бұрын
സലാം എന്തായാലും അവന്റെ പേര് നാറി .എന്നാൽ കൊള്ളാവുന്ന ഒന്നിനെ പൊക്കാരുന്നില്ലേ അവന് ഏതായാലും ? ഈ കരിഞ്ഞ ഹിപോപൊട്ടാമസ് ഹിഡുംബിക് വേണ്ടി നാറണായിരുന്നോ? ഇതിപോ സെപ്ടിക് ടാങ്ക് കുത്തി പൊട്ടിച്ച് കള്ളനെന്ന് പേരുകേട്ട പോലെ ആയിപ്പോയി സലാമിന്റെ കാര്യം
@s...j.6303
@s...j.6303 5 жыл бұрын
@@arunmathew9046 സെപ്റ്റിക് ടാങ്ക് കുത്തിപ്പൊട്ടിച്ച കള്ളൻ. നല്ല ഉപമ.... 😆😆😆
@renjurnair3126
@renjurnair3126 5 жыл бұрын
Correct
@Hemilaibak
@Hemilaibak 5 жыл бұрын
@@arunmathew9046 hhhhhhhhhaha aval kali veerathi aaavum last salaminu suger pidichu vayyathe aavumpol aval vere pokum lol
@s...j.6303
@s...j.6303 5 жыл бұрын
@@arunmathew9046 രണ്ടു വയസുള്ള കുട്ടിക്ക് പീച്ചി ഡാം അറിയാമെന്നു.... എന്തൊരു ജഡ്ജസ്.. എന്റമ്മോ.....
@sreelekshmi0509
@sreelekshmi0509 5 жыл бұрын
ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഒരു പ്രസക്തി ഉണ്ട്..ലെ വിധുബാല....ത്ഫൂ...നിങ്ങളുടെ ചോദ്യത്തിനല്ല തള്ളേ അബൂബക്കറിന്റെ ജീവിതത്തിനാണ് ഇവിടെ പ്രസക്തി...
@acchoosworld50
@acchoosworld50 5 жыл бұрын
Shariyaa..
@thansithansi6999
@thansithansi6999 5 жыл бұрын
വിധുബാലയെ mattanam
@vivekkptnr479
@vivekkptnr479 5 жыл бұрын
Vidhubala medam thinte ellm kili pooyi....ivide aboobakarinte makkale karyathile preshnam ullu..vere marriage cheythal athrayum nallath
@shaheedas5792
@shaheedas5792 5 жыл бұрын
Avan salam verum fraud
@anjudas200
@anjudas200 5 жыл бұрын
Yes
@shahinajafar3148
@shahinajafar3148 5 жыл бұрын
ശെരിക്കും thonnunnu. വിധുബാല ചേച്ചി അബൂബക്കറിനെ കുറ്റക്കാരനാക്കി സംസാരിക്കുന്നു
@yasarkvk9786
@yasarkvk9786 5 жыл бұрын
Hell0
@kaoulathelayedath565
@kaoulathelayedath565 5 жыл бұрын
ജീവിതത്തിൽ എന്തെങ്കിലും കുറവ് ഉണ്ടങ്കിൽ വേറെ ഒരുത്തന്റെ കൂടെ പോകുന്നത് ശെരിയല്ല അവളെ തല്ലിക്കൊല്ലണം നാണമില്ലാത്തവൾ ഇതിനെക്കാളും നല്ലത് തെണ്ടി തിന്നുന്നതാണ്
@yasarkvk9786
@yasarkvk9786 5 жыл бұрын
@@kaoulathelayedath565 U from I'm.yasir Jobs Tamilnadu.policel
@yasarkvk9786
@yasarkvk9786 5 жыл бұрын
@@kaoulathelayedath565 Engine.paryarute Problem. Anu Ketoo
@yasarkvk9786
@yasarkvk9786 5 жыл бұрын
@@kaoulathelayedath565 Kollanemunnu Paryarute Sister Avar Problem. Akyal Eyalku Prasnamakum
@luttus3697
@luttus3697 5 жыл бұрын
*എന്ത് കൊണ്ടു സലാമിനെ തിരഞ്ഞു എടുത്തു എന്ന് അബൂബക്കർ നോട് അല്ലല്ലോ ചോദിക്കേണ്ടത് നിഷീദയോടല്ലേ.....*
@RafiqePm
@RafiqePm 4 жыл бұрын
സലാം ചെറുപ്പമാണ്
@ShazinKlr123
@ShazinKlr123 4 жыл бұрын
Ivaledha potty
@kcm5342
@kcm5342 4 жыл бұрын
അങ്ങിനെ എത്രയെത്ര ചോദ്യങ്ങൾ ഒരു പട് കാര്യങ്ങൾ പറയാനുണ്ട് അബൂബക്കറിന്. ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്നില്ല, പാവം മനുഷ്യൻ. എത്രയോ പെൺകുട്ടികൾ ' നാട്ടിൽ വേറെയുമുണ് അബൂ'. എന്നിട്ടേ ജീവിച്ചു കാണിക്ക് ' ജഡ്ജിമാർ രണ്ടു കുപ്പായമിട്ടത് തനിനിറം കാണാതിരിക്കാനോ .
@sheenusvlogchannel700
@sheenusvlogchannel700 3 жыл бұрын
അത്‌ തന്നെയാണ് എനിക്കും പറയാനുള്ളത് 🤔🤔🤔
@ReswanaAT
@ReswanaAT 4 жыл бұрын
അബൂബക്കർ മക്കളെ സ്നേഹിക്കുന്ന പാവം മനുഷ്യൻ
@shameenack335
@shameenack335 5 жыл бұрын
ഇതിപ്പോ കുറ്റം മൊത്തം അബൂബക്കറിന് ആണല്ലോ
@shabeebaboobaker1262
@shabeebaboobaker1262 5 жыл бұрын
അബൂബക്കർ ആണായിപോയതാണ് കുറ്റം
@arunmathew9046
@arunmathew9046 5 жыл бұрын
സലാം എന്തായാലും അവന്റെ പേര് നാറി .എന്നാൽ കൊള്ളാവുന്ന ഒന്നിനെ പൊക്കാരുന്നില്ലേ അവന് ഏതായാലും ? ഈ കരിഞ്ഞ ഹിപോപൊട്ടാമസ് ഹിഡുംബിക് വേണ്ടി നാറണായിരുന്നോ? ഇതിപോ സെപ്ടിക് ടാങ്ക് കുത്തി പൊട്ടിച്ച് കള്ളനെന്ന് പേരുകേട്ട പോലെ ആയിപ്പോയി സലാമിന്റെ കാര്യം
@ayshaa8234
@ayshaa8234 5 жыл бұрын
@@arunmathew9046 kidu ...comparison
@sherinjustin7282
@sherinjustin7282 5 жыл бұрын
Yes
@rajeshthulasithulasi326
@rajeshthulasithulasi326 5 жыл бұрын
വിധുബാല നിങ്ങൾ ശരിയല്ല
@Hgfssfgg
@Hgfssfgg 5 жыл бұрын
Chettai ente.channel.koode subscribe like edo meaw beauty cooking vlog plskzbin.info/www/bejne/naa8dqeoo9GsqKs
@mezutozil1890
@mezutozil1890 5 жыл бұрын
ആ കിളവിയെ പിടിച്ച് പുറത്താക്കു
@renjurnair3126
@renjurnair3126 5 жыл бұрын
👍
@geethakp5701
@geethakp5701 5 жыл бұрын
Sathyam
@musthafamusthafa6047
@musthafamusthafa6047 5 жыл бұрын
ഇതിപ്പോ അബൂബക്കർ ആണ് കുറ്റം ചെയ്തത് എന്നു തോന്നും....ജഡ്ജിമെന്റ് എല്ലാം വളരെ മോശം...
@shamnachinnu6707
@shamnachinnu6707 5 жыл бұрын
വിധുബാല എത്രയാ നിഷിതയുടെ കയ്യിൽ നിന്നും കൈപ്പറ്റിയത് ഇങ്ങനെ അബൂബക്കറിനെ ചവിട്ടി തേയ്ക്കാൻ
@madam1235
@madam1235 5 жыл бұрын
വിധുബാലയോടും പാനലിൽ ഇരിക്കുന്ന ആളോടും പറയാനുള്ളത് അയാൾക്ക് പറയാനുള്ളത് പറയാൻ അനുവദിക്കുക അല്ലാതെ തൊലിക്കരുത് അവിടെ ഇരുന്ന്
@ammuunny
@ammuunny 5 жыл бұрын
Madam 123 Padakka. Kada
@rajilahussain5188
@rajilahussain5188 5 жыл бұрын
ഹഹഹ
@s...j.6303
@s...j.6303 5 жыл бұрын
പറയാൻ അനുവദിച്ചാൽ പാനലിലിരിക്കുന്നവർ പലതും കേൾക്കേണ്ടിവരും... അതുകൊണ്ടാണ്.
@mmedia338
@mmedia338 5 жыл бұрын
വിധുബലക്കൊക്കെ കൂട്ടിക്കൊടുപ്പിന് പോയ്ക്കൂടെ ആ പെണ്ണിനെ സപ്പോർട്ട് ചെയ്യുന്ന നേരം
@sreelekshmi0509
@sreelekshmi0509 5 жыл бұрын
ഒരാള് ഫ്രണ്ട് ആകുന്നതിൽ എന്താണ് തെറ്റന്ന് .....ഫ്രണ്ട് ആയതിന്റെ കുഴപ്പം ആണ് ഇപ്പൊ കാണുന്നത്...ബ്ലൂ ഫിലിം അയച്ചു കൊടുക്കുന്ന ഫ്രണ്ടിനെ പോലും ന്യായീകരിക്കുന്ന അത്ര തരം താഴ്ന്ന അവതരികയും ജഡജസും...ഈ പ്രോഗ്രാം നിർത്തുന്നത് ആ അമൃത tv kku നല്ലത്..അല്ലെങ്കിൽ ഭക്തി ചാനെൽ എന്ന പേര് മാറ്റി വിളിക്കേണ്ടി വരും...
@muneer.kl14..36
@muneer.kl14..36 5 жыл бұрын
ഞങ്ങളുടെ. അഭിപ്രായങ്ങളും. നിർദേശങ്ങളും . എ ഴുതാൻ സമയമില്ല അ വിടെ. വന്നു pottikane. സമയമുള്ളൂ
@manafmanaf3786
@manafmanaf3786 5 жыл бұрын
Carrect njan vijarichath nee paranju
@jasnishad9391
@jasnishad9391 5 жыл бұрын
Ethrem kandittum judge onnum ariyathepole chodikunu
@farhanmuhammed6348
@farhanmuhammed6348 5 жыл бұрын
Sathyam
@selinselin2513
@selinselin2513 5 жыл бұрын
സത്യം
@jijinamanoharan8366
@jijinamanoharan8366 5 жыл бұрын
ഞങ്ങൾക്ക് ഇത്‌കണ്ടിട്ട് ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാം ആണെന്നാണ് മനസിലായത്. കാരണം ഇത്രയും കഷ്ടപ്പെട്ട് ബാംഗ്ലൂര് നിന്നും ഇവരെ കൊണ്ടുവന്നു സപ്പോർട്ട് ചെയ്യുന്നു, പാവം അബൂബക്കറിനെ പ്രതിയാക്കുന്നു. ഇത് ചാനലിന്റെ ഐഡിയ ആണെന്നാണ് തോന്നുന്നത്. ആദ്യം ആ ജഡ്ജസിനെ പുറത്താക്കുക, എന്നിട്ട് സമാന്യബോധം ഇല്ലാത്ത വിധുബാലയെ പുറത്താക്കുക. എന്ന് അനിത,അനുഗ്രഹ, ഷിബി.
@anugraha8172
@anugraha8172 5 жыл бұрын
jijina manoharan satyam
@mubashraf8281
@mubashraf8281 5 жыл бұрын
ഇതുപോലൊരു ഉമ്മയെ തിരിച്ചു കിട്ടുന്നതിലും ഭേദം ആ മക്കൾ ഉമ്മയില്ലാതെ ജീവിക്കുന്നതാണ്.. അബൂബക്കർ ക്ക നിങ്ങൾക് നല്ല മതബോധവും അച്ചടക്കവും ഉള്ള നല്ലൊരു ഭാര്യയെ കിട്ടും അവരെ അവരുടെ നരകത്തിലേക്ക് വിട്ടേക് നിങ്ങൾക്കും മക്കൾക്കും നല്ലൊരു ഭാവിക്ക് വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുന്നു
@jasiadipolisaad6386
@jasiadipolisaad6386 5 жыл бұрын
വിധുബാല ലോക ദുരന്ധം
@unnimadari6487
@unnimadari6487 5 жыл бұрын
Oniinum patath jadjes
@shahillshanil6222
@shahillshanil6222 5 жыл бұрын
അബുബക്കർ sathyamanu പറയുന്നത് ബുധിയുള്ളവർക്ക് ariyaam..
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
Absolutely correct brother
@ponnoos5694
@ponnoos5694 3 жыл бұрын
Yes
@minimani6536
@minimani6536 5 жыл бұрын
പാവം അബുബക്കർ ടെൻഷൻ കാരണം സംസാരിക്കാൻ കൂടി പറ്റുന്നില്ല
@sameerasami1144
@sameerasami1144 4 жыл бұрын
അബൂബക്കറിന അള്ളാഹു കാക്കട്ടെ
@Zenusfa
@Zenusfa 4 жыл бұрын
12.03 നോക്ക്.. അബ്ദുൽ സലാം താടിക്ക് കൈ കൊടുത്തു ഇരിക്കുന്നു 😬🤣.. "പെട്ടല്ലോ പടച്ചോനെ.... "
@fousifousi3913
@fousifousi3913 5 жыл бұрын
ഞാൻ കഥയല്ലിത് ജീവിതം സ്ഥിരം കാണുന്ന ആളാ. നിങ്ങൾ ജഡ്ജസ് സത്യം മനസ്സിലായാൽ അവരുടെ കൂടെ നിക്കണം.. അല്ലാതെ അവരെ അടിച്ചമർത്തലല്ല. വേശ്യകൾ വന്നാൽ അവളുമാരെ ന്യായീകരിക്കരുത്.... സ്വന്തം കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾ വെട്ടുകത്തിയെടുക്കും....
@striker6707
@striker6707 5 жыл бұрын
Sathyam.... chila nerath ee judgesnu bodham nashtapedum...
@lsf906
@lsf906 5 жыл бұрын
Pottathi. Vidhupala. Judge pottanmar
@lsf906
@lsf906 5 жыл бұрын
Pavam. Abubakker
@yousufkc157
@yousufkc157 5 жыл бұрын
ഇത്രയും ആളുകൾ ഇവൾക്ക് ഉണ്ടായിട്ടും എന്തു കൊണ്ട് അവൾ സലാമിനെ തിരഞ്ഞെടുത്തു എന്ന് വിധു ബാല അബൂബക്കറിനോട് ചോദിക്കുന്നു. ആചോദ്യം അവളോടല്ലേ ചോദിക്കേണ്ടത്. അബൂബക്കർ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക് സപ്പോർട് ചെയ്തുകൊണ്ടാണ് ജഡ്ജ് സംസാരിക്കുന്നത്. അവൾ നല്ലൊരു ഭാര്യ ആണെങ്കിൽ അവൾ കുട്ടികളെയും അബൂബക്കറിനും വിട്ട് അന്യ പുരുഷന്റെ കൂടെ പോകോ
@sharafusharafu3660
@sharafusharafu3660 5 жыл бұрын
അത് ഞാനും ചിന്തിച്ചു
@sharafusharafu3660
@sharafusharafu3660 5 жыл бұрын
അവരെന്തെങ്കിലും പണം കോടുത്തു കാണും അല്ല. പിന്നെ
@Shakeermuh
@Shakeermuh 5 жыл бұрын
സലാമിന്റെ കിടുങ്ങാമണി ഇഷ്ടപ്പെട്ടിട്ടുണ്ടാകും
@nam8582
@nam8582 5 жыл бұрын
സലാം കൂട്ടിക്കൊടുപ്പുകാരനായതു കൊണ്ടാണ് അവൾ സലാമിന്റെ കൂടെപോയത് എന്ന് LKG യിൽ പഠിക്കുന്ന വിധുബാലയ്ക്കറിഞ്ഞുകൂടല്ലോ.
@shahillshanil6222
@shahillshanil6222 5 жыл бұрын
ഇറങ്ങിപ്പോരാൻ വിളിച്ചത് സലാം മാത്രം ആയിരിക്കും മറ്റവരൊക്കെ ടൈം പാസ്‌
@shameersemi1
@shameersemi1 5 жыл бұрын
നാളെ ഇവൾ സലാമിനെയും വിട്ട് പോകും എന്ന് എനിക്ക് മാത്രം തോന്നുന്നതാണോ....
@haseenasiyas2835
@haseenasiyas2835 4 жыл бұрын
Correct anu pokummm
@keralasanchariblog8582
@keralasanchariblog8582 4 жыл бұрын
എനിക്കും തോന്നി
@mohd_sahl7398
@mohd_sahl7398 4 жыл бұрын
Alla.... enikkum thonniii
@msprabhakaran2102
@msprabhakaran2102 4 жыл бұрын
No . Salam will leave her .
@നിഷനിഷനിഷലിയ
@നിഷനിഷനിഷലിയ 4 жыл бұрын
എനിക്കു തോന്നുന്നു
@muhajircm4735
@muhajircm4735 5 жыл бұрын
തന്റെ ഭാര്യയെ സ്നേഹിക്കുന്നത് പോലെ സ്വന്തം കൂട്ടുകാരന്റെ ഭാര്യയെ സ്നേഹിച്ചു നാട് മൊത്തം ബീച്ചും വെള്ളച്ചാട്ടവും കാണിക്കാൻ കൊണ്ട് പോയ ചങ്ക് കൂട്ടുകാരന് ഒരു big സല്യൂട്ട് 😍😍💙❤️😂 മുത്താണ് സു....... മാൻ 👌👌✌️
@sinanff3498
@sinanff3498 4 жыл бұрын
നാനൊരു പെൺകുട്ടി ആണ് പക്ഷെ ഈ ചാനലിൽ എനിക്ക് മനസ്സിലായത് ഈ ജഡ്ജി പെൺകുട്ടികൾക്ക് സപ്പോർട് ആയി സംസാരിക്കുന്നു തെറ്റ് ആറാടുത്ത അവർക്ക് സപ്പോർട്ട് നിൽക്കരുത് ☹️ വളെരെ മോശം പരുപാടി 😓😓😓
@suharasidhique8962
@suharasidhique8962 5 жыл бұрын
അബൂബക്കർ... നിങ്ങളുടെ മനസ്സ് ദൈവം കാണുന്നുണ്ട്.....
@sachithkn6512
@sachithkn6512 2 жыл бұрын
Uvvee..... Padachonala patichathu oru sthreeyaa...
@aliaskarnbr
@aliaskarnbr 5 жыл бұрын
അബൂബക്കർ നിങ്ങൾ മുത്താണ് എന്റെ അഭിപ്രായത്തിൽ നിങ്ങൾ ഈ ലോകത്തു അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ കൊടുക്കാനുള്ള പ്ലാനിങ് ആണ് അത് കൊണ്ടാണ് ഇനിയും ഞാൻ സ്വീകരിക്കും എന്ന് പറയുന്നത് hope🙄
@asevenmedia1808
@asevenmedia1808 5 жыл бұрын
പാവം അബൂബക്കർ അദ്ദേഹത്തിന് വേണ്ടി ആരും സംസാരിക്കുന്നില്ല
@askarali1527
@askarali1527 4 жыл бұрын
അതെന്നെ
@askarali1527
@askarali1527 4 жыл бұрын
പാവം
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
Abukka nirabaraadhiyaanu. Aval thandhaikk perkkathoru kaaliyaanu
@akhilat9187
@akhilat9187 3 жыл бұрын
Ivalude jeevitham ippam edhayi avo
@alikkunnath3729
@alikkunnath3729 5 жыл бұрын
വിധുബാല മാഡത്തിനോട് കുറച്ചു ബഹുമാനവും ആദരവും തോന്നിയിരുന്നു ഈ എപ്പിസോഡോട് കൂടി അത് ഇല്ലാതായി
@jasjas558
@jasjas558 4 жыл бұрын
ali k Kunnath. അവൾക്കും നിഷിദ ടെ പണി ഉണ്ട്..... Adhonda 😂😂😂😁😁
@rejiththomas5439
@rejiththomas5439 5 жыл бұрын
പൊതു മേഖല സ്ഥാപനം ദയവു ചെയ്യ്തു സ്വകാര്യവത്ക്കരിക്കരുത്
@galaxymobiledubai
@galaxymobiledubai 5 жыл бұрын
മോനെ..സലാമെ നീ ഭാഗ്യവനാ....ജനലക്ഷങ്ങളുടെ വിശ്വസ്ഥ സ്ഥാപനമാണ് കൂടെ....🤣😂🤣
@acchoosworld50
@acchoosworld50 5 жыл бұрын
ഹ.. ഹാ... അത് കലക്കി..... ഇനി സലാമിനെയും ഇട്ടേച്ചു അവൾ പോയിക്കോളും.. അപ്പൊ പഠിച്ചോളും സലാം
@simplyme8860
@simplyme8860 5 жыл бұрын
😂😂
@jinshanissar9476
@jinshanissar9476 5 жыл бұрын
😄😄
@marqabroad254
@marqabroad254 5 жыл бұрын
Currect
@salahudheenmps5537
@salahudheenmps5537 5 жыл бұрын
😄😄😄😄
@pavizhampavizhamm3350
@pavizhampavizhamm3350 5 жыл бұрын
വിധുബാല എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നവർ ഇങ്ങു കൂടെപ്പോരു
@leencoffee4407
@leencoffee4407 5 жыл бұрын
Edam
@kunju1481
@kunju1481 4 жыл бұрын
Vidubalayude samsaram enik theere pidikkunnilla... Thett chithavare nyayeekarikkan sramikkuka.. Judgeing panel angane thanne... Kollam....
@aminazainulabid4834
@aminazainulabid4834 4 жыл бұрын
അത് തമിഴിലെ ലക്ഷ്മി മാം എന്ന ഒരു പവർ
@nasifrak9291
@nasifrak9291 5 жыл бұрын
സലാമെ നീ പെട്ടു: നിന്റെ രക്തം ഒന്ന് പരിസോധിക്കുന്നത് നല്ലതാ: ഇവളെ കളിക്കാത്തവരില്ല
@sanafathima8933
@sanafathima8933 5 жыл бұрын
Sathym
@sanafathima8933
@sanafathima8933 5 жыл бұрын
@@koottukaaranmrk68 Clt
@ShahulHameed-ew3xt
@ShahulHameed-ew3xt 5 жыл бұрын
എന്നിട്ടും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും ഈ അബൂബക്കറിനെ തല്ലാൻ വേറെ ആർകെങ്കിലും തോനുന്നുണ്ടോ?
@deepadeepa8638
@deepadeepa8638 4 жыл бұрын
രണ്ട് കുട്ടികൾ ഇല്ലേ.. അതുകൊണ്ടാവും, പാവം അയ്യാളെ കുറ്റം പറയേണ്.. അപ്പോഴും അങ്ങനെ ഒരു മനസ്സ് അയാൾക്ക്‌ വന്നു,
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
@@deepadeepa8638 avaleyum avaneyum vettikkollanam. Abukka nirabaraadhiyaanu
@nesushajinesushaji4768
@nesushajinesushaji4768 3 жыл бұрын
ശാഹുൽ,,,, അബൂബക്കർ ബുദ്ധി ഉള്ളവൻ ആണ്,,,, കാരണം പുള്ളി വേറെ കല്യാണം കഴിച്ചു,,, ആ ഭാര്യക്ക് ഈ കുട്ടികളെ ഇഷ്ടം അല്ല,,, അപ്പോൾ എങ്ങനെ യെങ്കിലും കുട്ടികളെ സുരക്ഷിതം ആക്കണം,,,, അത് നിഷിദ ഉണ്ടെങ്കിലേ പറ്റു,,,,, അതിനാണ് പുള്ളി നിഷിദ യെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് പറയുന്നത്
@isacsam933
@isacsam933 5 жыл бұрын
അബൂബക്കറിന്റെ കണ്ണിൽ സങ്കടത്തിന്റെ ദുഃഖത്തിന്റെ നിരാശയുടെ എല്ലാം തകർന്നവൻ്റെ കനൽ ഉരുകി ഒഴുകുകയാണ്..... പാവം മനുഷ്യൻ.......... നിഷ്ക്കളങ്കൻ......... ഒരു ആയുസ്സ് മുഴുവൻ കുടുംബത്തിന് വേണ്ടി മാത്രം കഷ്ടപ്പെട്ടു........ ഈ പാനലിന് സത്യം മനസ്സിലാക്കാൻ സാധിക്കുമോ എന്ന് തോന്നുന്നില്ല.......
@thansithansi6999
@thansithansi6999 5 жыл бұрын
വിധുബാലയെ എന്നോ മാറ്റണം എന്ന് തോന്നുന്നവർ ഒന്നു ഇവിടെ വന്നു അമർത്തി പോയെ
@sachusachu5538
@sachusachu5538 5 жыл бұрын
yes.....
@aburazan8785
@aburazan8785 5 жыл бұрын
കണ്ടോ ഇതാണ് ലോകം വാദി പ്രതിയും പ്രതി വാദിയുമായി തീര്‍ക്കുന്നു ജഡ്ജസ്...
@saleemthalayad7496
@saleemthalayad7496 5 жыл бұрын
Eval 1am November vediyaaa
@saleemthalayad7496
@saleemthalayad7496 5 жыл бұрын
Evalke kadi moothittaaa
@saleemthalayad7496
@saleemthalayad7496 5 жыл бұрын
Aaaa kilavene purathakooo
@saleemthalayad7496
@saleemthalayad7496 5 жыл бұрын
Vithubhala pottatharam parayunnu
@SPIDERMANYT1
@SPIDERMANYT1 5 жыл бұрын
തള്ളക്ക് പ്രായം കൂടി അന്തമില്ലാതായിക്കണ് 😃
@chakkaras5067
@chakkaras5067 5 жыл бұрын
പാനലിൽ ഉള്ളവർക്ക് ഇങ്ങനെ സംഭവിച്ചാൽ ബൈക്കിൽ പോയത് ഫോൺ വിളിച്ചത് പാർക്കിൽ മറ്റൊരു വ്യക്തിയായി പോയത് ഇതൊന്നും വലിയ തെറ്റ് അല്ലാത്ത രീതിയിൽ സംസാരിക്കുന്നു
@jazzirinu8936
@jazzirinu8936 5 жыл бұрын
ഇവിടെ സത്യത്തിൽ യാതൊരു വിലയുമില്ല തെറ്റ് ചെയ്യുന്നവർക്ക് അനുകൂലമായ വിധിയാണ് എന്നാണ് എനിക്ക് മനസ്സിലായത് അബൂബക്കർ നിങ്ങളുടെ യഥാർത്ഥ മനുഷ്യനാണ് എന്ന് ജനങ്ങൾ അംഗീകരിച്ചു
@sapchumol224
@sapchumol224 2 жыл бұрын
അബുബക്കർ പറയുന്നത് ആണ് സത്യം 🥰🥰
@sumomolks1770
@sumomolks1770 5 жыл бұрын
ഈ പ്രോഗ്രാമിൽ നീതി നടപ്പാകുന്നില്ല. അതാണ് സത്യം. വളരെ കഷ്ട്ടം തന്നെ
@acchoosworld50
@acchoosworld50 5 жыл бұрын
അബൂബക്കർ പറയുന്ന കാര്യം ശെരി വെക്കാത്തത് ന്താ.. ഈ ജഡ്ജി... ഇത്രയും കഥ അബൂബക്കർ ഉണ്ടാക്കി പറയുകയില്ല അത് ഉറപ്പാ
@shareefnachikkadanshareef6548
@shareefnachikkadanshareef6548 5 жыл бұрын
Ath Aa narikalk manassilavende
@jasiadipolisaad6386
@jasiadipolisaad6386 5 жыл бұрын
അബൂബക്കർ പറയുന്നത് ശരിയാണ്,, സലാം ഒന്നും മിണ്ടുന്നില്ലല്ലോ,,,
@babukuttanpkd4601
@babukuttanpkd4601 5 жыл бұрын
സലാം ഒരു പറ വെടി തലയിലായല്ലോ എന്നു ചിന്തിക്കുകയാവും
@greeshmakarthika5710
@greeshmakarthika5710 4 жыл бұрын
Full episode കാണാതെ ഈ എപ്പിസോഡ് മാത്രം കണ്ട് അഭിപ്രായം parayunnavaranu കൂടുതൽ comments
@mshamichu4165
@mshamichu4165 5 жыл бұрын
അബുബക്കർ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം 😁😁😁😁😁😁😁😁😁
@ummufaheemap2861
@ummufaheemap2861 5 жыл бұрын
അബൂബക്കർ "ആ പൊട്ടിച്ച ഫോൺ ആര് തന്നതാണെ"ന്ന് ചോദിച്ചപ്പോൾ നിശിദ ആദ്യം പറഞ്ഞു "ഇങ്ങൾ തന്നെ തന്നതാ'' പിന്നെ പറഞ്ഞു "എന്റെ വല്ലിമ്മ തന്നതാ'' എന്റെ പൊന്നു... 🤮🤮😝 ആ പാനലിൽ ഇരിക്കുന്നവർക് ഒന്നും ഒട്ടും ബുദ്ധി ഇല്ലേ??
@s...j.6303
@s...j.6303 5 жыл бұрын
അതു തന്നെയാണ് ഞാൻ പറഞ്ഞത് അവൾ പെരുങ്കളിയാണെന്ന്
@rajilahussain5188
@rajilahussain5188 5 жыл бұрын
അതെ അവൾ മഹാകള്ളിയാണ്
@pozzegamer9519
@pozzegamer9519 5 жыл бұрын
Athene aval full kallathara avale monthakit onn koduthoode
@s...j.6303
@s...j.6303 5 жыл бұрын
@@pozzegamer9519 പാനലിൽ ഇരിക്കുന്നവർക്കിട്ടും പൊട്ടിക്കാൻ സമയമായി...അവരുടെ കോപ്പിലെ ഓരോ ചോദ്യങ്ങൾ,,,,
@കൂട്ടുകാരി-ഖ7ഘ
@കൂട്ടുകാരി-ഖ7ഘ 5 жыл бұрын
അത് തന്നെ അവൾ പറഞ്ഞത് അവർ കേട്ടതാണ് എനട്ടും തെറ്റ് ബക്കറിന്
@കൂട്ടുകാരി-ഖ7ഘ
@കൂട്ടുകാരി-ഖ7ഘ 5 жыл бұрын
വിധു മേഡം തീരെ കരുണയില്ലാതാണ് അബൂബക്കറിനോട് സംസാരിക്കുന്നത്. അവൾക്കാണെ എല്ലാത്തിനും സപ്പോർട്ടും ഇതെന്ത് ലോകം? Pleasee ഈ ജഡ്ജസിനെ മാറ്റു
@minm1872
@minm1872 5 жыл бұрын
കൂട്ടുകാരി t
@jabbarulli618
@jabbarulli618 5 жыл бұрын
Andean. A. Pavatena. Kashta. Padotonnad. Vadeya.pore.mol
@jasjas558
@jasjas558 4 жыл бұрын
ഓളെ വെടി വെക്കണം.. ഓളെന്നെ ഭർത്താവിനെ പിരിഞ്ഞു ഇരിക്ക.. എന്നിട്ടപ്പോ
@briginmary9685
@briginmary9685 5 жыл бұрын
നിഷിദ്ധ എന്നാ നിഷേദിയെ താങ്ങുന്ന ഒരു അവതാരികയും പിന്നെ കുറെ judgesum😡
@jaleelseena5386
@jaleelseena5386 5 жыл бұрын
ee jdg um ivale pole aano
@rafiismayil1063
@rafiismayil1063 4 жыл бұрын
ഇത് കാണുന്ന എല്ലാർക്കും മനസ്സിൽ ആയി. എന്നിട്ടും ജഡ്ജിക്ക് മനസ്സിൽ ആയില്ല
@muhammedshahid9334
@muhammedshahid9334 5 жыл бұрын
ഫ്രണ്ട് ആകുന്നതിനു ന്ത് കൊഴപ്പം ഫ്രണ്ട് ആയതാണല്ലോ മേഡാം ഇപ്പൊ 2ഉം കൂടി മുന്നിൽ ഇരിക്കുന്നത്
@mohankoothur8872
@mohankoothur8872 5 жыл бұрын
Vidu Bala നിങ്ങൾ ഈ പരിപാടി അവതരിപ്പിക്കാൻ യോഗ്യല്ല നിങ്ങൾ എപ്പോഴം പറയുന്ന വാക്യം മാണ് ആ കുട്ടി അതു പറഞ്ഞിരുന്നു എന്ന് ആ കുട്ടി അത് നിങ്ങളോട് പറഞ്ഞാൽ തെറ്റ് ശരിയാകുമോ ഹലോ മേടം അവന്റെ ഭാര്യയാണ് വേറൊരുത്തന്റെ കുടെ ഇരിക്കുന്നത് അത് മനസിലാക്കു് എന്നിട്ട് Abuvakar നെ Support ചെയ്യു
@Hgfssfgg
@Hgfssfgg 5 жыл бұрын
Chettai ente.channel.koode subscribe like edo meaw beauty cooking vlog plskzbin.info/www/bejne/naa8dqeoo9GsqKs
@shainyn8929
@shainyn8929 5 жыл бұрын
പാവം മനുഷ്യൻ ബാക്കി എല്ലാംകൂടി അവൾക്ക് സൈഡ് നിൽക്കുന്നു പൊട്ടാ ജഡ്ജിമാര് 🤨🤨🤨
@richus7108
@richus7108 5 жыл бұрын
സലാമിനെ എന്തിന് ചൂസ് ചെയ്തുന്നു അബൂബക്കറിനോടാണോ കിളവി ചോദിക്കേണ്ടത്
@a_fi_s_32
@a_fi_s_32 5 жыл бұрын
Haa haa 😃😃😃
@shamnadsk5698
@shamnadsk5698 5 жыл бұрын
തനിക്ക് ആരെയെങ്കിലും കൊണ്ട് ഒളിച്ചോണമെന്ന് തോന്നിയാൽ ...? താൻ പോവൂലെ , എന്നിട്ട് താൻ ഈ പ്രോഗ്രാമിൽ വന്നാൽ ഞാനും ബഹുമാനപെട്ട കെൽസാ പാനലും വിധുബാല ചേച്ചിയും തനിക്ക് എതിരെ പരാതിയുമായി വരുന്നവരോട് ഇങ്ങനെയൊക്കെയെ ചോദിക്കു . നമ്മൾക്ക് പ്രോഗാമിന്റെ റേറ്റിംഗ് കൂട്ടണം ഒളിച്ചോട്ടക്കാരെ പ്രോത്സാഹിപ്പിക്കണം , അവർക്ക് വേണ്ട നിയമ സഹായങ്ങൾ കൊടുക്കണം. പരാതിയുമായി വരുന്നവരെ മുട്ടാ പോക്ക് ചോദ്യങ്ങൾ ചോദിച്ചു അവരെ ഉത്തരംമുട്ടിച്ച് ആക്ഷേപിച്ച് പരിഹസിച്ച് ഓടിക്കണം. നമുക്ക് അങ്ങനെ ചെയ്യാനെ പറ്റു . അങ്ങനെ ചെയ്യാനെ കഴിയു . അതേ ചെയ്യുള്ളു
@ajeshac2860
@ajeshac2860 5 жыл бұрын
Correct
@raju-bq3xs
@raju-bq3xs 5 жыл бұрын
സലാമിനെ ചൂസ് ചെയ്തത് എന്തിനാണെന്ന് അബൂബക്കറിനോട് ചോദിക്കല്ലേ വിധു ചേച്ചി അത്‌ അറിയാനുള്ള ആഗ്രഹം ഉണ്ടെങ്കിൽ നിഷിദ യെ മാറ്റി നിറുത്തി ചോദിക്ക് ഇത്രയും പേരെ ഒഴിവാക്കി സലാമിനെ ചൂസ് ചെയ്തതിനു അവൾ കൃത്യമായി മറുപടി തരും
@junaidvm2131
@junaidvm2131 5 жыл бұрын
അബൂബക്കർ ഒഴിച്ച് ബാക്കി എല്ലാവരും കഞ്ചാവാണ് 😆
@niyaskottummal7547
@niyaskottummal7547 5 жыл бұрын
ഭീഷണി എനിക്ക് ഇഷ്ടം അത് എനിക്ക് ഇഷ്ടപ്പെട്ടു
@mr_alizzxz
@mr_alizzxz 5 жыл бұрын
മക്കളെയും ഉപേക്ഷിച്ച് പോയ ഇവളെ ജയിലിൽ അടയ്ക്കൂ..ഇപ്പൊൾ നിയമവും അതാണല്ലോ...
@Hgfssfgg
@Hgfssfgg 5 жыл бұрын
Chettai ente.channel.koode subscribe like edo meaw beauty cooking vlog plskzbin.info/www/bejne/naa8dqeoo9GsqKs
@littletips9997
@littletips9997 5 жыл бұрын
വിധുബാലെ മാറ്റി സന്തോഷ് പണ്ഡിറ്റ്നെ അവതാരകൻ ആക്കൂ വലിച് കീറി ഒട്ടിച്ച് തരു
@athiras2629
@athiras2629 5 жыл бұрын
വിധു ബാലെ മാറ്റി ലക്ഷ്മി mam നെ വെക്കു പ്ലീസ്
@sherlymathew5217
@sherlymathew5217 5 жыл бұрын
Yes correct
@fahadsajeer6928
@fahadsajeer6928 5 жыл бұрын
yes
@vijaylekshmivijaylekshmi.n2895
@vijaylekshmivijaylekshmi.n2895 5 жыл бұрын
അതെ
@renjinijayachandran9305
@renjinijayachandran9305 5 жыл бұрын
Athe
@achuachu4654
@achuachu4654 5 жыл бұрын
ശെരിയ
@klmediaofficial
@klmediaofficial 3 жыл бұрын
പാനൽ : ഇത്രയും ആൾകാർ ഉള്ള സ്ഥിതിക്ക് എന്തുകൊണ്ട് കൂടെ ജീവിക്കാൻ സലാമിനെ തിരഞ്ഞെടുത്തു.... എന്ത് മണ്ടൻ ചോദ്യം ആണ് ഹേ.... ഇത് ആ പെണ്ണിനോടും കൂടെയുള്ള സലാമിനോടും ആണ് ചോദിക്കേണ്ടത് അല്ലാണ്ട് ആ പാവത്തിനോടല്ല... പിന്നെ നാട്ടുകാരും വീട്ടുകാരും മുഴുവൻ ഇങ്ങനെ പറയുമ്പോൾ ചോദ്യങ്ങൾ ആ പാവത്തിനോട് അല്ല ആ നല്ലവളായ 🤐പെൺകുട്ടിയോട് ആണ് ചോദിക്കേണ്ടത്.... ആദ്യം ആ പെണ്ണ് പറഞ്ഞു golden colour ഉള്ള ഫോൺ ഭർത്താവ് തന്നതാണെന്ന് പിന്നെ പറയുന്നു വെല്ലിമ്മ തന്നതാണെന്ന്... അപ്പൊ പാനൽ ഉറങ്ങുക ആയിരുന്നു സുഹൃത്തുക്കളെ ഉറങ്ങുകയായിരുന്നു 🤣🤣... അവസ്ഥ...
@ummarn.k.t7717
@ummarn.k.t7717 5 жыл бұрын
മേഞ്ഞുനടന്ന് തിന്നുന്ന പശുവിനെ കെട്ടിയിട്ട് തിന്നാൻ കൊടുത്തിട്ട് എന്ത് കാര്യം - ഹാ --- ഹാ
@ambilysunil9131
@ambilysunil9131 5 жыл бұрын
വൃത്തികെട്ടവൾക്കു support ചെയ്തു സംസാരിക്കല്ലേ ജഡ്ജസ് please...
@shinumuhammadkadathoor9338
@shinumuhammadkadathoor9338 5 жыл бұрын
നമ്മുടെ ജോളിയെ ഇവിടെ കൊണ്ട് വന്നാൽ മരണപെട്ടവരാകും പ്രതികൾ
@chinjuambadi3132
@chinjuambadi3132 5 жыл бұрын
🤣🤣lol
@shinumuhammadkadathoor9338
@shinumuhammadkadathoor9338 5 жыл бұрын
@@chinjuambadi3132 hiii
@rajilahussain5188
@rajilahussain5188 5 жыл бұрын
ശെരിക്കും വാദിയെ പ്രേധിയാക്കുകയാ
@shinumuhammadkadathoor9338
@shinumuhammadkadathoor9338 5 жыл бұрын
@@rajilahussain5188 Yes rajila
@shinumuhammadkadathoor9338
@shinumuhammadkadathoor9338 5 жыл бұрын
@@rajilahussain5188 H R U?
@zainudheen8606
@zainudheen8606 5 жыл бұрын
വാദി പ്രതിയാവുന്ന ഒരേയൊരു പ്രോഗ്രാം.....കഥയല്ലിത് ജീവിതം😂😂
@sherleykochumon9035
@sherleykochumon9035 5 жыл бұрын
Correct
@askarali4715
@askarali4715 5 жыл бұрын
Currect
@haidarhaidar3582
@haidarhaidar3582 5 жыл бұрын
നല്ല രസം
@aryasreesh9054
@aryasreesh9054 3 жыл бұрын
Enik ente makkal anu sr valuth...........Really touching ur words ....
@ismailrahman8399
@ismailrahman8399 5 жыл бұрын
പാവം ഭർത്താവ് ,എല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും ഭാര്യയെ പൊന്നുപോലെ നോക്കിയത്രേ ,വിധുബാലയോട് ഒരു അപേക്ഷയുണ്ട് ഒളിച്ചോട്ടത്തെ പ്രോത്സാഹിപ്പിക്കരുത്
@sajinistephen5619
@sajinistephen5619 5 жыл бұрын
ഇതൊക്കെ കേട്ടിട്ടു സലാം ബോധം കെട്ടു വീഴാതിരുന്നാൽ കൊള്ളാം.... 😇😇😇🤦
@subairtk4601
@subairtk4601 5 жыл бұрын
ഇപ്പോ എന്തായി വാദി പ്രതിയായി.. ഒരു പാവം മനുഷ്യൻ സമൂഹത്തിൽ നീതികിട്ടാൻ വന്നതാണ്. എണീച്ചു പോകൂ സഹോദര ഇവരുടെ കോടതിക്ക് റേറ്റിംഗ് മാത്രം മതി. നീതിഇല്ല
@divyap7751
@divyap7751 5 жыл бұрын
Correct
@achusiyadachusiyad9302
@achusiyadachusiyad9302 5 жыл бұрын
സത്യം അയാൾ കള്ളം പറയുന്നതായി തോന്നുന്നില്ല എല്ലാം നല്ല crt ആയി parayunud എന്നിടും potta ജഡ്ജ് മാർക്ക്‌ ഒന്നും മനസിലാകാത്ത പോലെ അഭിനയിക്കുന്നു athiyam കുഴിയിലേക് ഇരിക്കുന്ന aaa കിളവനോയൊക്കെ എടുത്ത് kala
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
Correct brother. Mattedatha niyamam paanal thfooooooo
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
@@achusiyadachusiyad9302 aa kelatt kelavan😁😁😀
@tiktiksongsong8482
@tiktiksongsong8482 5 жыл бұрын
സലാം നല്ല ഭാഗ്യം ഉള്ളവനാ ഇങ്ങനെ ഒരു ഭാര്യ കിട്ടാൻ നീ അത് പുണ്യ ആണ് നീ ചെയ്തത് 😚😚😚
@Abdulhafeellh
@Abdulhafeellh 5 жыл бұрын
😂😂
@koottukaaranmrk68
@koottukaaranmrk68 5 жыл бұрын
@@Abdulhafeellh Hi...😊
@koottukaaranmrk68
@koottukaaranmrk68 5 жыл бұрын
@@Abdulhafeellh 966537153308...😊
@shahidstkannacheri5033
@shahidstkannacheri5033 4 жыл бұрын
വിധു ബാല nishidha യുടെ ഭാഗം പറയുന്നു
@shahinashaheer4898
@shahinashaheer4898 4 жыл бұрын
Ithokke kazhinj veettilekk poya salaminteyum nishidhayudeyum avastha😎😎😎😎
@sindhum4424
@sindhum4424 5 жыл бұрын
ഇവിടെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, വിധു മാടേം ഒളിച്ചു പോകുന്നവർക്ക് മാത്രം സപ്പോർട് ഒള്ളു എല്ലാ കേസിലും 😡
@arjunkrishna632
@arjunkrishna632 5 жыл бұрын
2 പെൺകുട്ടികളെ ഇട്ടിട്ടു ഒറ്റയ്ക്ക് പോകുമോ ഇല്ല എന്ന് പറയുന്നു അപ്പോൾ ഇപ്പോൾ ആ പെൺകുട്ടികളെ ഇട്ടിട്ട് അല്ലേ പോയിരിക്കുന്നത്
@zubair.makasaragod
@zubair.makasaragod 5 жыл бұрын
*എന്റെ സംശയം ഭാര്യ ഒളിച്ചോടിയതാണോ അതോ ഭർത്താവോ 🤔🤔അവസാനം എല്ലാം അബൂബക്കറിനെ തെറ്റുകാരൻ ആക്കി മാറ്റും*
Kathayalithu Jeevitham|  ABOOBEKER FOLLOW UP STORY| Episode # 05 Amrita TV
17:50
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Kathayalithu Jeevitham | JEEVA FOLLOW UP STORY | Episode #10 AmritaTV
17:50
Amrita TV Shows
Рет қаралды 1,2 МЛН
Kathayalithu Jeevitham | ABOOBEKER FOLLOW UP STORY  | Episode # 01| Amrita TV
21:30
Ep 803 | Marimayam | When Jobs Are Trapped in Corruption
27:13
Mazhavil Manorama
Рет қаралды 273 М.
Kathayalithu Jeevitham |Aboobekker| Episode # 06| Amrita TV
17:24
Amrita TV Shows
Рет қаралды 670 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН