ഈ പ്രോഗ്രാം കണ്ടിട്ട് വിധുബാലയോട് എതിർപ് തോന്നുന്നവർ ഇവുടെ like അടിച്ചു പോകൂ... അവർ അറിയട്ടെ വിധുബാലയോട് എത്ര പേർക് യോജിക്കാൻ പറ്റുന്നില്ല എന്ന്
@alkasarabiju36225 жыл бұрын
പല കേസിലും വിധു ബാലയുടെ സംസാരത്തിൽ ദുഃഖം തോന്നുന്നു .....
@thansithansi69995 жыл бұрын
@@alkasarabiju3622 yes
@mabilrablraphe9835 жыл бұрын
1000%
@sirajudheencpsiraj19215 жыл бұрын
വിധുബാല മാഡം നിങ്ങൾ എന്താ ഇങ്ങനെ... കഷ്ടം.... നഷീദയെ നിങ്ങൾ സലാമിന്റെ കൂടെ പറഞ്ഞു വിടും 100% ഉറപ്പുണ്ട്....
@ansarigoodansari29895 жыл бұрын
ഞാൻ യോജിക്കത്തില്ല ബിധു ബാല മേടം അബുബക്കറിനെ കുറ്റപെടുത്തി ആണ് സംസാരിക്കുന്നത് രണ്ട് മക്കളെയും കളഞ്ഞിട്ട് തെണ്ടാൻ പോയവൾ നല്ലവളും
@Moosa786ful5 жыл бұрын
അബൂബക്കർ വേറെ പെണ്ണ് കെട്ടി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നവർ താഴെ ലൈക് ചെയ്യുക
@appuaashi25395 жыл бұрын
@Sonu Sonuhsonu അബൂബക്കർ എട് പിടി ആയി കെട്ടിയതിൽ ഞാൻ യോജിക്കുന്നില്ല കല്യാണം എന്നത് സാവകാശം ചിന്തിച്ച് എടുക്കണ്ട തീരുമാനം ആണ് എന്തായാലും നല്ലത് വരട്ട്
@abhinavabhirami915 жыл бұрын
പിന്നെന്തിനാ ivale
@muhammadrazik83244 жыл бұрын
ys
@zenhasworld72084 жыл бұрын
പക്ഷെ നല്ലണംകുട്ടികളെ നോക്കണ്ടേ
@vishnukannanulakanayakan21894 жыл бұрын
ഈ പൊട്ടൻ അബുബക്കർ പിന്നെ എന്തിനാ ഈ പ്രഹസനം ഒക്കെ കാണിച്ചേ, അബുബക്കർ ഉം വേറെ കെട്ടി പിന്നെ എന്തിനാ ഇവരെ സമീപിച്ചത്, പ്രേക്ഷകർ ആയ നമ്മൾ മണ്ടന്മാർ
@thansithansi69995 жыл бұрын
വിധുബാല ഇപ്പോഴും ശ്രമിക്കുനെ ചെറ്റത്തരം ചെയ്തവരെ എങ്ങിനെ ഒന്നിപ്പിക്കാം എന്നാ. വിധുബാലയോട് പ്രതിഷോധം ഉള്ളവർ ഇവിടെ ഒന്നു അമർത്തി പോയെ. നോക്കാലോ എത്ര പേരുണ്ടന്നു.
@havishkarthika93365 жыл бұрын
ആ സ്ത്രീയെ എടുത്തു കളഞ്ഞാൽ ഈ പ്രോഗ്രാം mechapedum
@menotasinger60375 жыл бұрын
Orikkalm alla ..namakkokke dhesym konda ingane thonnunne Karym handle cheyyande
@najsalam88255 жыл бұрын
Comment വായിച്ച് ജഡ്ജ് മാരെ പിരിച്ചു വിടണം എന്ന് ഉള്ള ഇവര് like
ഭാര്യക്ക് മറ്റൊരു അവിഹിതം ബന്ധം ഉണ്ടെന്ന് തെളിഞ്ഞാൽ അവളുടെ സമ്മതം വേണമെന്നില്ല
@justiceingod4335 жыл бұрын
Muneera Pattambi അവൻ മുങ്ങിയിട്ടാ ഉള്ളത്...'അറസ്റ്റിന്ന് ശേഷം അവനെ കാണുന്നില്ല....
@trendingfashion2205 жыл бұрын
@@justiceingod433 aara kaanunnillaann
@rasheedpang125 жыл бұрын
@@justiceingod433 ഒന്ന് തെളിയിച് പറയു
@khasmedia61835 жыл бұрын
ഒരിക്കലും പുരുഷന് ഒരു വിവാഹം ചെയ്യാൻ തന്റെ ബാര്യടെ അനുമതി വേണ്ട
@ashkarashkar12575 жыл бұрын
Sammatham venam
@I_am_renjith_m5 жыл бұрын
പ്രോഗ്രാം ന്റെ പേരു മാറ്റി കഥ അല്ല , ജീവിതം..! *അവിഹിതം തന്നെ ജീവിതം* എന്ന് ആക്കുക
@pavizhampavizhamm33505 жыл бұрын
RENJITH M ഹോ തന്നെ
@najmivinu34985 жыл бұрын
RENJITH M 😄😄
@shamsudheenmp24995 жыл бұрын
👌
@hakki-nf1md5 жыл бұрын
Grate man
@subaidanazar96635 жыл бұрын
Satyam
@galaxymobiledubai5 жыл бұрын
ചാടിപോകുന്ന എല്ലാവരും ആദ്യം അമൃതയിൽ പോയാൽ മതി..വെറുതെ ബാഗ്ലൂര് ബോംബെ എന്ന സ്ഥലത്തൊന്നും പോയി കാശ് കളയരുത്
@nishadmohammed81405 жыл бұрын
Athu kalakki ttoo
@jamseelajamsi56315 жыл бұрын
Curect
@Fcmobile34655 жыл бұрын
സത്യം
@vajidvajid40425 жыл бұрын
വളരെ നല്ല അഭിപ്രായം
@mujeebmujeeb7805 жыл бұрын
സത്യം 😂😂😂😂
@havishkarthika93365 жыл бұрын
പ്രിയപ്പെട്ട അമൃത ടീവി ന്യായം നടപ്പാക്കാൻ കഴിയില്ല എങ്കിൽ ഇത്തരം പ്രോഗ്രാം നിർത്തി കൂടെ, പ്രേക്ഷകരെ വിഡ്ഢി ആക്കാതെ ഇരിക്ക്,
@jasjas5584 жыл бұрын
renjini biju ഇവരുടെ സ്വഭാവം
@RMC_GAMER_KERALA4 жыл бұрын
ഇതാണ് നിയമം, ആയിരം കുറ്റവാളിയെ രക്ഷപ്പെടാൻ....
@shafishafi68513 жыл бұрын
Crct
@shabeer29355 жыл бұрын
ഭാര്യാ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടിയാൽ ഭർത്താവിന് വേറെ കല്യാണം കഴിക്കാൻ പാടില്ല ? എന്ത് വർത്തമാനം ആണെടോ ഇതു
@haseenasiyas28354 жыл бұрын
Judgesine eduthu kinattil edanam
@shabeer29354 жыл бұрын
@@haseenasiyas2835 👍🏻
@poojarajiv68113 жыл бұрын
Enit irangi poyavale um..kure aal um aayt bandham indayin n parnjavale sweekarikum n paryina aboobacker ne enth peritt viliknm???
@shabeer29353 жыл бұрын
@@poojarajiv6811 aboobakar
@ayishahaifa33905 жыл бұрын
അബൂബക്കർ വിവാഹം കഴിച്ചത് ഭാര്യ ഒളിച്ചോടി പോയത് കൊണ്ടാണ്. അത് മനസ്സിലാക്കാതെയാണ് ഈ Programil ഉള്ളവർ സംസാരിക്കുന്നത്. എന്ത് പരിപാടിയാണിത്. ഇത് കാണുന്ന ആളുകളുടെ അത്രയും വിവരമില്ലാതായി പോയല്ലോ? കഷ്ടം
@NAZZDigiTech5 жыл бұрын
വട്ടന്മാരായ ജഡ്‌ജികൾ
@mabilrablraphe9835 жыл бұрын
Correct
@ashrafk18695 жыл бұрын
വിവരം ഇല്ലാഞ്ഞിട്ടല്ല അഭിനയിക്കുകയാണ്
@jahanavillan35365 жыл бұрын
ആ മൈരൻ മാർക്ക് അതിനുള്ള ബുദ്ധിയില്ല
@jahanavillan35365 жыл бұрын
Naseeba Babu Yes
@thansithansi69995 жыл бұрын
ഇത്രയും വെക്തമായി നിഷിദ ചെയ്ത ചെറ്റത്തരം അറിഞ്ഞിട്ടും എന്തിനാ വിധുബാല ആ തെമ്മാടികളെ സപ്പോർട്ട് ചെയ്ത് അവരെ ഒന്നിപ്പിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നേ.. വിധുബാലയെ എന്നോ മാറ്റണം എന്ന് തോന്നുന്നവർ ഇവിടെ അടിച്ചിട്ട് പോകൂ.
അല്ല ഇന്ന് നമ്മളെ കഥയല്ലിത് ജീവിതം കാണുന്നില്ലല്ലോ.. എന്ത് പറ്റി ആവോ..
@galaxymobiledubai5 жыл бұрын
സലാമിന്റെ തലക്കു കൈകൊടുത്തുളള ആ ഇരിപ്പുകണ്ട് സന്തോഷം വന്നവർ ആരൊക്കെ😂🤣
@JelsysWorld5 жыл бұрын
😃😃😃
@Salmasalma-yk7yv5 жыл бұрын
😅😅😅
@blueberries74035 жыл бұрын
😛
@mohamedhaneen17755 жыл бұрын
അവനെ ജ്യൂസ് അടിച്ചു പട്ടിക് കൊടുക്കണം
@siyadsalman92525 жыл бұрын
😃😃
@mubeenanoushad45105 жыл бұрын
ഏപ്രിൽ 30 ആം തീയ്യതി മൂന്നര മണിക്ക് ഞാൻ മരിച്ചതാണ് ഇനി ഉള്ളതെനിക്ക് ബോണസാണ് 😜😜😜അബൂബക്കർ ഡാ 😎
@najsalam88255 жыл бұрын
2 മത് വിവാഹം കഴിക്കാന്‍ ഉള്ള reson തന്നെ ഇവള്‍ ചാടി പോയതു കൊണ്ട് അല്ലെ..... പിന്നെ എന്തിനാ ജഡ്ജ് മാരെ ആ പാവത്തിനെ തെറ്റ് പറയുന്നത്
@fadhillabeeb87775 жыл бұрын
ചാടിപ്പോകാത്ത ഭാര്യയുടെ ഭർത്താവ് അഥവാ സലാമിന്റെ വൈഫിനെ പോലോത്തവർക്ക് നീതിയില്ലേ സലാം കെട്ടിയത് നിയമ വിരുദ്ധമല്ലേ
@muhammadrazik83244 жыл бұрын
ys
@haseenasiyas28354 жыл бұрын
Aboobaker eppole prethiyayiiii
@shabeebshibu24025 жыл бұрын
ശരിക്കും ഇവർ കുടുംബം ഒരുമിക്കുക അല്ല ചെയ്യുന്നത് കുടുംബത്തെ കലക്കുക.കാണിക്കുകയാണ് ഇവർ ചെയ്യുന്നത് എന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിക്കടാ
@kutteesvlog20915 жыл бұрын
ഇവൾ പോയത് കൊണ്ടല്ലേ അബൂ ഇക്ക വേറെ വിവാഹം ചെയ്തേ അതൊരു തെറ്റാണോ എന്താ വിധു മാഡം നിങ്ങൾ ഈ പറയുന്നേ ella prekshakarum അബൂ ഇക്കാന്റെ kudeya
@remanijagadeesh16715 жыл бұрын
Yes💪💪💪💪👍
@archanasoman5165 жыл бұрын
നല്ല ഫാമിലി
@hassanmohammed95884 жыл бұрын
അബൂ ബക്കറിന്റെ സാദനം ചെറുതാ ണ് സലാമിന്റെ കായ അതിആവാസിം വലുപ്പം ഉണ്ട് ഈ നീയൊന്നും പറയണ്ട
@rafeekfeeki75 жыл бұрын
ഇങ്ങിനെയുള്ള ജഡ്ജിങ് പാനലല്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ...ജഡ്ജിങ് പാനൽ നിഷ്പക്ഷമായിട്ടു നിൽക്കണം ...തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം ഉള്ള ജഡ്ജസ്സിനെ കൊണ്ട് വരൂ .....
@saleenasali64815 жыл бұрын
Sssss
@soumyamathew12025 жыл бұрын
True
@faizaltk24115 жыл бұрын
Jdegik.avala.notamund.tonunnu
@rafeekfeeki75 жыл бұрын
Faizal Tk 😀
@s...j.63035 жыл бұрын
സത്യം....... ഒരു ബോധവും വിവരവുമില്ലാത്ത ജഡ്ജസ്.. ഇനിയെങ്കിലും ഈ പാനൽ പുതുക്കണ്ടതല്ലേ... ചക്കെന്നു പറഞ്ഞാൽ കൊക്കെന്നു...... 😄😄😄😄😄😄😄😄
@navaskottapuram85655 жыл бұрын
കുറച്ച് കൂടി commensense.. ഉള്ള.. ജഡ്ജിങ്.. പാനലിനെ.. വെക്കുക.. plsss🙏🙏🙏
@ilyasph5 жыл бұрын
ആ രണ്ടാമത്തെ കെട്ടിയോൻ ഇപ്പൊ വിചാരിക്കുന്നുണ്ടാവും ഓടിക്കയറിയത് പടക്ക കടയിലേക്ക് ആണോ എന്ന് ...
@believeyoucan4664 жыл бұрын
Hahaha
@zenhasworld72084 жыл бұрын
അയ്യോ അവൻ വല്യ മാന്യൻ ആണോ
@sangeethaarun6724 жыл бұрын
🙊🙊🙊🙊🙊
@bilals2244 жыл бұрын
🤣🤣🤣
@Aadhithyan1484 жыл бұрын
🤣🤣🤣😂😂
@sindhum44245 жыл бұрын
ഭാര്യക്ക് ഇവിടെ ആരുടെ കൂടെ വേണം എങ്കിലും പോകാം, പക്ഷെ കുട്ടികളെ നോക്കാൻ വേറെ ഒരു പെണ്ണിനെ വിവാഹം കഴിച്ചാൽ അത് ഭയങ്കര തെറ്റ്, ബെസ്റ്റ് പാനൽ, ഇതിനെ ഒക്കെ എടുത്തു കിണറിൽ എറിയണം 😡😡
@shafimuhammed5685 жыл бұрын
Corroct
@saleenasali64815 жыл бұрын
100%sheriyaaa
@happybirthdaybalusalam39315 жыл бұрын
Sheriya
@muhammedali-ec6ht5 жыл бұрын
Sathyamm
@jasiadipolisaad63865 жыл бұрын
പാനലിൽ ഉള്ളവരെക്കാളും ബുദ്ധിയുമ വിവേകവും ഉണ്ട് അബൂബക്കറിന്,,,,
@@mrrm9304 ഒളിച്ചോടിപ്പോകാൻ ഭർത്താവിന്റെ അനുവാദംവേണ്ട നല്ല കോമഡി ആണല്ലോ ഈ പാനലും അവതാരികയും 😃😃
@mrrm93045 жыл бұрын
@@mubashraf8281 Athe athe....hau vallatha jathy
@secularsecular16185 жыл бұрын
അബൂബക്കർ ആണ് ശരി. എല്ലാം യുക്തി ഭദ്രം ആണ്. എന്തിനാണ് അബൂബക്കറിനെ insult ചെയ്യുന്നത്, അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഒന്ന് ആലോചിച്ചു നോക്കു
@Amina-z8h9v5 жыл бұрын
അത് വരെ ചാടി കളിച്ചു നിന്ന നിശിത അബൂബക്കർ വേറെ കല്യാണം കഴിച്ചു എന്ന് കേട്ടപ്പോൾ കരയാൻ തുടങ്ങി 😂😂😂
@shajialbin62885 жыл бұрын
ഒളിച്ചോടുന്ന കമിതാക്കളെ ഒന്നിപ്പിക്കുന്ന ഏക സ്ഥലം അമൃതാ ചാനൽ 😂😂😂
@archanasoman5165 жыл бұрын
നല്ല ഭാര്യാ നല്ല ഫാമിലി
@umanambissan41435 жыл бұрын
Very true
@vinod16575 жыл бұрын
നട്ടെല്ല് ഉള്ള ഒരാൾ പോലും ഈ പാനലിൽ ഇല്ല. കഷ്ടം
@vivekkptnr4795 жыл бұрын
Ivide kayyookinte kali alla..niyama sahayam aan.. judge ku ivare oru amicable settlement ethanulla lega help cheythu kodukuka ..athre ullu..allathe kuju kuttikale thalli bere aakun achante role alla
@shihabattathood29095 жыл бұрын
സത്യം എല്ലാം പെങ്കോന്തന്മാർ ആണ്
@menotasinger60375 жыл бұрын
@@vivekkptnr479 ohh very correct..u are educated
@suharabi.hussainmuttichoor80355 жыл бұрын
മോളെ പടച്ചോന്റെ മുമ്പിൽ ഒരു കോടതി ഉണ്ട് അത് നീ മറക്കേണ്ട
@haseenasiyas28354 жыл бұрын
Padachavane kodukumm
@najumanajuma97778 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@sufailsulu28785 жыл бұрын
10:50 abokkarkka mass ഡയലോഗ് ishttayavar like ⚡🔥🔥🔥🔥🔥
@firosealone12185 жыл бұрын
ഒരു നിലവാരമില്ലാത്ത പാനലാണ് അതിനൊപ്പം വിധു ബാലയും ഈ പ്രോഗ്രാം എല്ലാവരും ബാൻ ചെയ്യണം
@menotasinger60375 жыл бұрын
Avar padichattirikkanatha Vivarm illlathavaralla
@baijuakbar36595 жыл бұрын
സലാമും,നിഷിദയും നിലവില്‍ വെപിജാരത്തില്‍ ആണ് ഇസ്ലാമിക്ക് നിയമം വദ ശിക്ഷ അറിയാമോ പാനലിന് (അബൂബക്കറിന് നീതി കിട്ടണം)
@muthooosmuthumuthu78955 жыл бұрын
👍
@2dayis20104 жыл бұрын
India yil Islamic niyamam allllo bro
@mrboban50494 жыл бұрын
ഓട്രാ ,, ഇത് ഇൻഡ്യയാണ്
@fathran22414 жыл бұрын
@@2dayis2010 മുസ്ലിംസ് ഇസ്ലാം നിയമം ആണ് ഫോളോ ചെയ്യൽ
@2dayis20104 жыл бұрын
@@fathran2241 If you don't know - Law of land is Indian Constitution. There is no law above constitution Bible/Khuran/Gita all comes below our constitution. Please come out of such silly misconceptions !!
Lekshmi ramakrishnan വരണം.. നിഷിദ ക്കു അടിച്ചു അണ്ണാക്കിൽ കൊടുത്തേനെ..
@NithaTalkZzz4 жыл бұрын
ഉർവശിയൊ??? അവരുടെ ലൈഫ് കോഞ്ഞാട്ട ആയിട്ട് ഡിവോഴ്സ് ആയ ഉർവശി ചേച്ചിക്ക് മറ്റുള്ളോരെ ഉപദേശിക്കാൻ nooo യോഗ്യത 😃😃😃
@jumarobson95 жыл бұрын
നിഷിതയ്ക്ക് ഒളിച്ചോടാം,പക്ഷെ അബൂബക്കർ വെറെ കെട്ടിയെന്ന് അറിഞ്ഞപ്പൊ അവൾക്ക് സങ്കടം
@mrrm93045 жыл бұрын
Athe ...enthaa llee
@jinshanissar94765 жыл бұрын
Sathyam
@najmivinu34985 жыл бұрын
Yes
@remanijagadeesh16715 жыл бұрын
Salamum Nisheedayum pettu..👋👋👋💪
@rafeekfeeki75 жыл бұрын
അബുബക്കർ വേറെ കെട്ടി എന്നറിഞ്ഞപ്പോൾ അതിൽ കേറി പിടിച്ചു ജഡ്ജിങ് പാനൽ ...എന്നിട്ടു വീണ്ടും അവളെ സപ്പോർട്ട് ചെയ്യുന്നു ...
@thansithansi69995 жыл бұрын
Correct
@s...j.63035 жыл бұрын
ഇത്രയ്ക്കു വിവരമില്ലാത്തവരേ പിടിച്ചു ജഡ്ജ് ആക്കിയവർക് ഒരവാർഡ് കൊടുക്കണ്ടേ..
@lifeinnovations78935 жыл бұрын
അബൂബക്കർ: ഏപ്രിൽ 30 ആം തിയ്യതി ഞാൻ മരിച്ചതാണ് ഇനിയുള്ളതെല്ലാം എനിക്ക് ബോണസ്സാണ് ഞാനത് തീർക്കും
@fingertip68164 жыл бұрын
Cinemayil poolum keettittillaaa itra mass dialog ...romanjam🤣🤣👌👌👌😂😂
@nazbadarbadar6015 жыл бұрын
ഈ "നിഷിദ്ധ" എന്ന പെൺകുട്ടി ഇത്രയും നല്ല സ്ത്രീ ആണന്ന് ഇന്നാണ് മനസ്സിലായത് പാനലിന് നന്ദി വല്ലാതെ തെറ്റിദ്ധരിച്ചു. മാപ്പ്
@mansooralukkal14735 жыл бұрын
ഇതൊരു കൂതറ പ്രോഗ്രാമായിത്തുടങ്ങായിട്ട് കുറച്ച് കാലമായി വിധു ഭാലയോട് പുച്ചം മാത്രം
@sudheenajayakumarsudhikutt60705 жыл бұрын
സലാം നീ പെട്ടൂടാ...... അനുഭവിച്ചോ.... നീ തെണ്ടും സലാമേ.... അവസാനം ആ ഫസ്റ്റ് വൈഫ് എ കാണൂ
@malappuramchank18005 жыл бұрын
സലാം തെണ്ടണം, ഇവൾ അനുഭവിക്കണം
@faisalnasee68385 жыл бұрын
അവൻ ഒരു മണ്ണ് പാത്തിയ വലുപ്പം മാത്രമേയുള്ളൂ തലക്കകത്ത് ഒന്നുമില്ല അപ്പോൾ അത്രയും പ്രതീക്ഷിച്ചാൽ മതി
@aliaskarnbr5 жыл бұрын
എന്തൊരു ദുരന്തമാണ് ആ ജഡ്ജസ് .... അല്പം ന്യായം നോക്കിയിട്ടു വേണ്ടേ കാര്യങ്ങൾ സംസാരിക്കാൻ 😡😡😡😡😡
@smmedianet5 жыл бұрын
മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പിതാവിന്റെ നൊമ്പരം ആണ് ആ അബൂബക്കർ ഇക്കാടെ വാക്കുകളിൽ 😭😭
@nizark67925 жыл бұрын
വിധുബാല 🙏🏻വളരെ മോശം
@മാണിക്യൻമാണിക്യൻ5 жыл бұрын
ഈ കഥ കേട്ടിട്ട് ഞെട്ടിയവർ like അടിക്ക്
@arjunkrishna6325 жыл бұрын
എന്തിനു ഇത് ഇപ്പോൾ ഫാഷൻ അല്ലേ. ഇതേ ഉള്ളു ഇപ്പോൾ കേൾക്കാനുള്ളു
@ajitha39315 жыл бұрын
Pinne njettunnu ivida manushyan jeevikan vendi kashtapedumpol ee avaratha kadha kettu njottan ponu
@arshirahman94535 жыл бұрын
Njettal onnum illa ayalu parayunnadu full sathyam thanne aanu pakshe iyal ipo klnm kazhicha wife pavam aanu iyalu ee pennine pinne avashya pedumbo arkayalum undaville oru deshyam vere klnm kazhichal athine snehichoode ee cheetha pennine endhinanu. Enikariyam iyale
@babukuttanpkd46015 жыл бұрын
ഞെട്ടുന്നതിനു മുമ്പ് നിഷിദനെ ഞാനും ഒന്ന്
@malyalaneysremeesha33835 жыл бұрын
Sathiyam
@sirajudheentp87645 жыл бұрын
ആരൊക്കെ ന്തൊക്കെ പറഞ്ഞാലും അബൂബക്കർ തെറ്റ് ചെയ്തില്ല അബൂബക്കന് ഒരു പെൺ വേണന്നു തോന്നിയപ്പോ അവൻ മാന്യമായി കല്യാണം കഴിച്ചു അല്ലാതെ മതിൽ ചാടാനും മറ്റൊന്നിനും പോയിട്ടില്ല
@afsalanzari59085 жыл бұрын
പാനൽ മെമ്പേഴ്‌സ് നേം വിധുബാലയേയും എടുത്ത് പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നവർ ഉണ്ടോ..😠👎
@nimishava52475 жыл бұрын
ഉണ്ട്
@kutteesvlog58605 жыл бұрын
Und
@muhammedrabeeuekp12265 жыл бұрын
S
@shamsunelloli56795 жыл бұрын
ഒളിച്ചോടാൻ തയ്യാറെടുക്കുന്ന എല്ലാവർക്കും ഈ പോഗ്രാം ഒരു പ്രോൽസാഹനമാണ്
@bava33835 жыл бұрын
അബുബക്കർ എന്നയാൾ 100%ആത്മാർത്ഥമായി അവളെ സ്നേഹിച്ചിരുന്നു അത് അദ്ദേഹത്തി ന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി
@wadientertime34865 жыл бұрын
പറഞ്ഞു വന്നപ്പോൾ അബുബക്കർ കുറ്റക്കാരനായി എന്ത് പ്രോഗ്രാം
@malappuramchank18005 жыл бұрын
ഇത് ഇന്ത്യ ആണ്, അപ്പോൾ നിരപരാധി കുറ്റക്കാരനാകും, കുറ്റവാളികൾ രക്ഷപെടും
@simraify5 жыл бұрын
Satyam..
@bindutv52105 жыл бұрын
ആ ഉമ്മയുടെയു൦ ഉപ്പയുടെയു൦ അവസ്ഥ ദയനീയമാണ് . സലാമിന്റെ ഭാര്യ മക്കള്‍ ജീവിതമാണ് സുരക്ഷിതമാക്കേണ്ടത്.
@musafir11395 жыл бұрын
ഇവൾ ഇനിയും സലാമിന്റെ കൂടെ ആണ് പോകുന്നതെങ്കിൽ രണ്ടാം ഭാര്യയായി സലാമിന്റെ ഭാര്യയെ വിവാഹം ചെയ്യണം
@rabeelmohammed20795 жыл бұрын
അബുബക്കർ ഒരു നല്ല മനുഷ്യൻ
@jaseelamuthalijaseela16035 жыл бұрын
ഈ ജഡ്ജ്‌മെന്റ് പൊട്ടൻ മാരണോ
@aboobackerannikkara57395 жыл бұрын
ഇന്നത്തെ പാനൽ വളരെ മോശം
@entertainmentmedia1695 жыл бұрын
സത്യത്തിൽ മടുപ്പോടെയാ കണ്ടോണ്ടിരുന്നത് .ഇനിയും കാണാൻ വയ്യ.വിധിയും അറിയണ്ട.ഈ എപ്പിസോഡ് പകുതിക്കു വച്ച് നിർത്തുന്നു.ഒരുജാതി കോപ്പിലെ ജഡ്ജ്മെന്റ്.
@ratheeshpm45695 жыл бұрын
"ചെറുപ്പക്കാര് പെണ്ണ് കിട്ടാതെ തേരാ പാരാ " നടക്കുമ്പോൾ ഇവനൊക്കെ എങ്ങനെ ഒപ്പിക്കുന്നൂ രണ്ടും മൂന്നും ..... തമ്പുരാനറിയാം
@muhammedshabeer68525 жыл бұрын
സലാമിൻ ഇനി വെച്ചടി വെച്ചടി കയറ്റമാകും,, മാണിക്യ കല്ലിനെ അല്ലേ കിട്ടിയിട്ടുള്ളത്,,, സലാ മേ നീ തീർന്നട തീർന്ന്😀😀🤣😀🤣😀🤣😀
@seena18205 жыл бұрын
😂😂😂
@hemlinemany73635 жыл бұрын
Salam vallaand ksheenikkum😉😉
@layasandeep65775 жыл бұрын
Athe..😂🤣
@shafimuhammed5685 жыл бұрын
Athaanu
@shafeerkunchava71475 жыл бұрын
Roottokke clear aayathond salaam viyarkilla pothu vai alle
@nisapk25965 жыл бұрын
വിധുബാലയെയും ഈ പാനലിലുള്ളവരെയും അടിച്ചോടിക്കാൻ തോന്നിയവരുണ്ടോ...
@thwaiba...15445 жыл бұрын
എന്തോന്ന് പാനലാണ് ഇത് ഇപ്പോൾ കുറ്റം മുഴുവൻ അബൂബക്കറിന്റേത് അവൾ നല്ലവളായി
@shezafathima56405 жыл бұрын
Corect
@fasilap.k64445 жыл бұрын
Aboobacker kettiyappoll theernnu complaintinte prasakthi aa kuttikall?
@jaseelamuthalijaseela16035 жыл бұрын
ഈ പറയുന്നവരുടെ ഭര്യയോ ഭർത്താവോ ഇങ്ങനെ പോണം എപ്പോഴാ അതിന്റ വേദന മനസിൽ ആകു
@walkietalk5 жыл бұрын
അവിഹിതക്കാർ കടന്നു വരട്ടെ... പ്രോത്സാഹിപ്പിക്കാൻ ബുദ്ധിയും അറിവും ഉള്ളവർ എന്ന് അവകാശപ്പെടുന്നവർ നിങ്ങൾക്ക് സപ്പോർട്ട് ആയിട്ട് ഉണ്ട്... കലികാലം
@shahabbibiyasiya24644 жыл бұрын
10 year Aayii 4 makkalk Randanammaya njaan😊 Avare ponnupole nokkum iniyum nta maranam vare Allahu thaufeek cheyyate Ameen 😊
aa mol valuthakumbol kaama kannode nokkunna salimine avalkku kaanam appol
@thansithansi69995 жыл бұрын
👍👍👍👍
@abdullatheefpatikkal32305 жыл бұрын
Koppilay Jadge Mente..
@mabilrablraphe9835 жыл бұрын
100000%correct
@rafeekfeeki75 жыл бұрын
അബുബക്കർ രണ്ടാമത് കല്യാണം കഴിച്ചത് ആദ്യം പറയാതിരുന്നത് തെറ്റ് തന്നെ ..പക്ഷെ ഈ പൂതന പോയാരെ അല്ലെ അബുബക്കർ വേറെ കെട്ടിയത് ...ഈ പൂതന ശരിക്കു നിന്നിരുന്നെങ്കിൽ അബുബക്കർ വേറെ കെട്ടില്ലായിരുന്നല്ലോ
@minibiju7625 жыл бұрын
അദ്ദേഹം മുൻപ് നന്നായിട്ടു nokkiyirunnathalle
@rajilahussain51885 жыл бұрын
അബൂബക്കർ രണ്ടാമത് കെട്ടിയത് മിണ്ടിയില്ല പിന്നെ നിശിതയെയും വേണം മഹാ മനസ്ക്കൻ
@ansarigoodansari29895 жыл бұрын
ഫുൾ സപോർട്ട് അബുബക്കറിന്
@muneerapattambi80005 жыл бұрын
അന്ന് പാനൽ അത് ചോദിച്ചുമില്ല അയാൾ പറഞ്ഞിട്ടുമില്ല. അത് അത്ര വലിയ തെറ്റൊന്നുമല്ല. പിന്നെ അവളുടെ ഉമ്മയും പറഞ്ഞില്ലല്ലോ. അത് ഒരു കള്ളത്തരം ഒന്നുമല്ല
@muhammadkp25735 жыл бұрын
ജഡ്ജിങ് പാനലിലെ ആരുടെയെങ്കിലും കെട്ടിയോലാണ് പോയതെങ്കിൽ ഇവർ ഇങ്ങനൊക്കെ പറയോ.
@nadhalpc53865 жыл бұрын
😄😄
@rasheedpang125 жыл бұрын
ഞാനിപ്പത് ആലോചിച്ചേ ഒള്ളു ഈ നിയമം കൊണ്ടുവന്നവന്മാരുടെ ഭാര്യമാര് ഇതുപോലെ വേറൊരുത്തന്റെ കൂടെ കിടക്കുന്നത് അവര് അറിയണം അപ്പളെ അതിന്റെ ദെണ്ണം അറിയൂ
@foods4you255 жыл бұрын
കുഞ്ഞുകൾ യതീം ഖാനയി ൽ ആക്കിയാലും ഇവളെ കൂടേ വിടരുത്
@riyas5705 жыл бұрын
ആദ്യ ഭാര്യ വേറൊരാളുടെ കൂടെ പോയാൽ പിന്നെന്തിനു അവറ്‍റുടെ സമ്മതം ചോദിക്കക്കണം എന്ത് വിവരക്കേടാ നിങ്ങൾ പറയുന്നത്
@jasjas5584 жыл бұрын
raaz m... മാറ്റി നിർത്തെടാ കോപ്പ്.. ഓളൊരു ഒരു പാനൽ.. അബു പാവം...
@nisasana73425 жыл бұрын
ഇത് ഇപ്പൊ പറഞ്ഞത് വരുമ്പോൾ നിഷിദ ആകും ഹീറോ ആണെന്ന് വിധുബാല പറയും
@saleenasali64815 жыл бұрын
Sure
@retheesh2845 жыл бұрын
ഇന്നു എന്റെ മോൻ( ദേവാൻഷ് )ഒന്നാം ജന്മദിനം ആണ് എല്ലാവരും ഒന്നു പ്രാർത്ഥിക്കണേ 🌹
അബൂബക്കര്‍ വേറേ കെട്ടി എന്ന് വൈകി അറിഞ്ഞ എല്ലാത്തിന്‍റെയും കിളി പോയ് എന്ത് പറയണം എന്ന് പോലും അറിയില്ല
@suharasidhique89625 жыл бұрын
നിഷിദ അബൂബക്കറിന്റെ കൂടെ പോയാൽ സലാമിന്റെ കുട്ടികൾക്ക് ഫാദറിനെ കിട്ടും...
@abdulbari-qs6yd5 жыл бұрын
ഈ ജോബി പുളിക്കൽ കുടി എന്താ പറയുന്നത് അബൂബക്കറിന്റെ ഭാര്യ വേറെ ഒരാളുടെ കൂടെ പോയപ്പോൾ അബൂബക്കർ വേറേ വിവാഹം കഴിച്ചത് ശരിയല്ല ഇതിനു നിയമ സാധുത ഇല്ല എന്നാൽ അവളും സലാമും ഒരുമിച്ചു ജീവിക്കുന്നത് ശരിയും അതിനു നിയമസാധുത ഉണ്ട് നിങ്ങൾ എവിടെത്ത് കാരൻആണ് അൽപ്പം മനുഷ്യത്വമുള്ള ആരെയും കിട്ടിയില്ലേ ഇവിടെ ഇരുത്താൻ
@mishajames31095 жыл бұрын
സത്യം
@lakshmimanu52935 жыл бұрын
Ee niyamam tanneyanu streekal ingane tettu chaiyan karanam
@subaidanazar96635 жыл бұрын
Vakkeel maha pokkkk
@liyababu19305 жыл бұрын
അയാൾക്ക് ഒരു തേങ്ങയും അറിയില്ല..Middle irikkunna judge ennitt paranju compelling situationil aan ayaal 2nd marriage cheythath..athil problem illenn
@sudheenajayakumarsudhikutt60705 жыл бұрын
അബൂക്കാ കെട്ടിയതു നന്നായി....... അവൾ നിഷിത അനുഭവിക്കട്ടെ
@mshamichu41655 жыл бұрын
അബുബക്കർ ഇഷ്ടം 😁😁😁കല്യാണം കഴിച്ചു അല്ലോ 🥰🥰😍😍😍😍
@Muhmd_Thasleem5 жыл бұрын
*ആ പെണ്ണിന്റ വാപ്പയെയും ഉമ്മയെയും കണ്ടിട്ട് കരച്ചിൽ വരുന്നു പാവം*
@rahmankprahmankp13595 жыл бұрын
സ്വന്ധംഭാര്യ വെഭിചാരിയാണെന്ന് 4പേര് സാക്ഷിപറഞ്ഞാലും, ഇപ്പോൾ 20ൽ പരം ജനങ്ങൾ പറഞ്ഞു പോരാത്തതിന് 7മാസം വേറെ ഒരുത്തനുമായി കഴിഞ്ഞു എന്നിട്ടും ജഡ്ജിങ് poo... കൾ പറയ്യുനത്ത് കേൾക്കുമ്പോൾ. ഇനി ഒരിക്കലും ജന്ഗങ്ങള് അമൃത ചാനലിൽ പോകരുത്.
@shoukathatholi5 жыл бұрын
അടുത്ത എപ്പിസോഡിന് ആയി കട്ട വെയിറ്റിംഗ് ഞാൻ മാത്രമാണോ
@vishnukashi55075 жыл бұрын
അല്ല ഞാനും
@raheemm46795 жыл бұрын
Njanum und
@sdp8285 жыл бұрын
Eagerly waiting for next episode
@happybirthdaybalusalam39315 жыл бұрын
Njanum und
@sunusani94835 жыл бұрын
Njhanum
@mohammedmansoor73655 жыл бұрын
എന്റെ അബൂബക്കറെനിങ്ങൾ മറ്റൊരു വിവാഹം കഴിച്ചത് തെറ്റ് സലാമിനെ പോലെ വേറൊരുത്തന്റെ ഭാര്യയെ വളച്ചെടുത്ത് കൂടെ താമസിക്കൂ അപ്പോ ഈ ജഡ്ജുകൾ നിന്റെ കൂടെ നിൽക്കും
@sabyasoooqu92795 жыл бұрын
വിധു ബാല കുടുംബം കലക്കി,
@dija27315 жыл бұрын
ബീവാത്തൂ: മൂന്നു മക്കൾ രണ്ടു പെണ്ണും ഒരാണും .... അപ്പൊ വിധു ബാല ഓ രണ്ടാണും ഒരു പെണ്ണും ....ഇത് തന്നെയാ ഈ പ്രോഗ്രാമിന്റെ കുഴപ്പം മൊത്തം .....
@ashiqemke99333 жыл бұрын
😊
@mammaastopaathoos47565 жыл бұрын
അബൂബക്കറിന് അല്പം പോലും ബുദ്ധി ഇല്ലേ... മക്കളെ നോക്കുന്ന ഉമ്മ ആണെങ്കിൽ ഇങ്ങനെ മക്കളെ കളഞ്ഞു പോവുമോ... പിന്നീം എന്തിനാ അവളെ വേണം എന്ന് പറയുന്നത്..... സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ചിരി വരുന്ന്..
ശെരിയാ ഇത്രയും കുറ്റങ്ങൾ നിശിതയെ പറഞ്ഞു എല്ലാവരെയും അറിയിച്ചു എന്നിട്ടും ഇനിയും കൂടെ വന്നാൽ പൊന്ന് പോലെ നോക്കാം എന്ന് അയാൾ വേറെ പെണ്ണും കെട്ടി കഷ്ടം എന്തൊരു സ്നേഹം ആണിത്
@mohammedalict5 жыл бұрын
എന്താണ് ഈ പാനലിന് തീരെ വിവരമില്ല സ്വന്തം കുട്ടികളെ വിട്ട് വേറൊരുത്തന്റെ കൂടെ ഭാര്യ പോയപ്പോൾ കുട്ടികളെ നോക്കാൻ വേറൊരു കല്യാണം കഴിച്ചത് തെറ്റല്ല. അവിഹിതം നടത്തുന്ന ഭാര്യയുടെ സമ്മതം ആവശ്യമില്ല. വേറൊരു കല്ല്യാണം കഴിക്കാൻ... ഇത്തരം പരിപാടി നിയന്ത്രിക്കുന്നവർ ഇസ്ലാമിലെ വിവാഹ നിയമങ്ങൾ കൂടി പഠിക്കുന്നതാണ് നല്ലത്.
@sijisiju76955 жыл бұрын
അബൂബക്കറും അത്ര ശരിയാണ് എന്ന് ഇപ്പോൾ തോന്നുന്നില്ല. പിന്നെ നാറ്റിക്കുക എന്ന ഒറ്റ കാര്യത്തിന് വേണ്ടിയാണു ഇപ്പോൾ ഇവൻ വന്നിരിക്കുന്നത്.
@naseerasabna41975 жыл бұрын
അത് ശരിയാ. അവളെ വീണ്ടും സ്വീകരിക്കാം എന്ന് പറയുന്നതിൽ ചെറിയ സംശയം ഉണ്ട്. ചിലപ്പോൾ പ്രതികാരം ചെയ്യാൻ ആയിരിക്കും.