നമ്മുടെ ഗിരീഷേട്ടൻ ഉണ്ടാരുന്നേൽ.. ഇപ്പൊ ഇത്തിരി കൂടി വണ്ണം ഒക്കെ വെച്ച്.. മുടിയും, താടിയും അല്പം നരച്ച്, ഇത് പോലെ വന്ന് ഓരോ പാട്ടുകളുടെ കഥ നമ്മെ പറഞ്ഞു കേൾപ്പിക്കുമാരുന്നു 😢😢😢... ❤ഗിരീഷ് പുത്തഞ്ചേരി ❤❤❤
@jishnuravindran94282 ай бұрын
😘😘
@amrutharaj16772 ай бұрын
❤
@ajithsk4664Ай бұрын
അതെ ❤️
@Jo-qp6mwАй бұрын
@@tinocheruvil ഇന്നത്തെ ഒന്നും കേൾക്കാതെ നിരാശപ്പെടാതെ പോയി....
@AnoopKumar-ve7bf2 ай бұрын
മരിച്ചാൽ മാത്രം ഉള്ളു ലെജൻഡറി കൈത്രപ്തിനും ഇനി എല്ലാരാലും ഉള്ള അക്‌സെപ്റ്റൻസ്.. പുള്ളി ജീവിച്ചു ഇരിക്കുമ്പോ എന്റെ ഈ കമെന്റ് വായിച്ചു എന്നാ നിർവൃതി എനിക്കിരിക്കട്ടെ 🥰
@WayofAdrenalineАй бұрын
True
@Vishnudevan2 ай бұрын
ഇത് പോലെ ഉള്ള പാട്ടുകൾ കേട്ടാണ് എന്റെ എല്ലാം ബാല്യം...ശരത് sir കൈതപ്രം
@sanumohan14462 ай бұрын
ശരത് സർ എന്ത് രസകരമായി പറയുന്നു. കുളിച്ചു കൊണ്ട് ഉചിയിൽ സോപ്പ് തേച്ചിരിക്കുമ്പോൾ 😅👍🏻
@sastadas76702 ай бұрын
പ്രതിഭാ സംഗമം. വേറെ ഒന്നും പറയാൻ ഇല്ല
@keziyaSara2 ай бұрын
ഇവരൊക്കെ പഴയ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെ കേട്ടിരിക്കാൻ എന്തു രസമാണ് 💙
@reenaajuvargheesh77352 ай бұрын
Great music director sharreth sir kaithapram sir
@nikhilmonachan15852 ай бұрын
വരികൾ❤കൈതപ്രം ദാമോദരൻ നമ്പൂതിരി ❤
@salilcnair2 ай бұрын
സഠഗതികൾ extra ഇട്ടാലും ശരത് sir അസാധ്യ പാട്ടുകാരന്‍ കൂടിയാണ്. വേറേ level....
@padminipk32922 ай бұрын
ഷാൻ: എൻറമ്മടെ ജിമിക്കിക്കമ്മൽ😂😂😂
@plants_by_me_geo34322 ай бұрын
😂😂😂
@vishnupkarottu2 ай бұрын
അരവിന്ദന്റെ അതിഥികൾ 💗😊
@shanavasfrancis2 ай бұрын
ഷാനെ കേട്ടു പഠിക്ക് മോനെ
@seriousmatter1242 ай бұрын
😂😂😂😂
@BeautifulL1feАй бұрын
😂
@viking8738Ай бұрын
Legend കൈതപ്രം .. അദ്ദേഹത്തെ ഷോലേക്ക് വിളിച്ച അമൃത ടിവി🙏🙏♥️
@unnikuttank.s2312 ай бұрын
Ivarude okke experience kelkkan thanne enthoru sukam anu 🙏
@jikku9995552 ай бұрын
Composer's version ❤❤❤
@anandmu19672 ай бұрын
കൈതപ്രം തിരുമേനി ❤❤❤
@ThambanSuresh-gn2ou9 күн бұрын
കളിയാട്ടം സിനിമ ഗാനം🙏👍👍👍👍
@nithinputhumangalamsurendr77552 ай бұрын
Legendary lyricist and legendary musician ❤❤❤❤
@NishpakshanvarggeyavirodhiАй бұрын
Two legendary musicians collaborating on a song .. Great legends together! What a combo. Always nice to see and listen. No way!
@binishbhaskaran9600Ай бұрын
അമ്മേ!!!!ഇത്രെയും പെട്ടെന്ന് HD ക്ലാരിറ്റിയിൽ ചാനൽ വരട്ടെ
@TravelwithFam2 ай бұрын
Kaliyattam..... ❤
@jiljithshivoham5910Ай бұрын
കൈതപ്രം സാർ എഴുതപ്പെട്ട പാട്ടുകളെല്ലാം അത്യന്തം സുന്ദരവും, ഹൃദ്യവുമാണ്! 'എന്നാൽ, അദ്ദേഹം എഴുതപ്പെട്ട പാട്ടിനെ കുറിച്ച്തന്നെ പരിപാടികളിൽ വലിയതോതിൽ വിവരിക്കാൻ കഴിയില്ല എന്നുള്ളൊരു ന്യൂനത അദ്ദേഹത്തിനുണ്ട്. '
@Pgkn7772 ай бұрын
Legends 🙏
@ramlamoljanir45392 ай бұрын
Sharath sir super❤. Music annu paranjhal ithanu
@SangeethaB-fh8rg2 ай бұрын
Kythapram thirumeny ❤
@viniarumughan56572 ай бұрын
0:46-02:35 SARATHETTA, LOVE YOU!!! KAITHAPRAM SIR - :)
@sonimonjoseph9195Ай бұрын
Dasettane kurichu parayumbo ♥️♥️♥️🤗🤗🤗🤗
@arunkrishna35612 ай бұрын
ഇതൊക്ക മനസ്സ് കൊണ്ട് ശ്രുതി ചേർത്ത് കേട്ടു അനുഭവിച്ചു വളർന്നവർക്ക് എങ്ങിനെ ഇപ്പോഴത്തെ പാട്ട് എന്നൊക്ക പറഞ്ഞു ഇറക്കുന്ന അപരാധങ്ങൾ ഉൾക്കൊള്ളാൻ ആകും,...
@unnikuttank.s2312 ай бұрын
സത്യം 🙏❤️
@TheManoj3565Ай бұрын
Kazhinja divasom oru prg kandu… thakarnnu poyi.. best lyrics… pena kathi kondu vidhyarabham kurichu ….. entey ammo namichu.
Legendary kaitapram Sir 🙏amazing music wizard sharat Sir 🙏
@naveenameenakshik14412 ай бұрын
Sir... 😘🔥
@Jo-qp6mw2 ай бұрын
അടുത്തിരിക്കുന്ന പാട്ടുണ്ടാകുന്ന മഹാൻ ഉൾപ്പടെ ഇന്നത്തെ പാട്ടുകാരോട്... തോന്നുന്നത് കൊറേ ഒച്ചയും വിളിയും ഇട്ട്, വായിൽ തോന്നുന്നത് വിളിച്ചു കൂവുന്ന അവസ്ഥയിൽ ആണ് മലയാള cinema ഗാനം...എന്നിട്ട് ജനത്തിന് ഇതാണ് ഇഷ്ടം എന്ന് നാട്ടുകാരുടെ തലയിൽ ഇടും... തട്ടത്തിൻ മറയത്തൊക്കെ നല്ല song ആണ്... സിനിമകളിലൂടെ പാട്ടു കൊടുകാൻ അല്ലേ പ്രയാസം ഉള്ളൂ... അല്ലാതെ നല്ല ഗാനങ്ങൾ തന്നുടെ...
@venug26172 ай бұрын
Dassettan..........
@sudhikkrАй бұрын
❤️🔥🔥🙏🙏🙏🙏
@MayuraPV2 ай бұрын
❤❤
@binishbhaskaran9600Ай бұрын
Within one week, pls
@ananthunarayanan771Ай бұрын
🥰🥰🥰🥰
@abhilashsathyaseelan7129Ай бұрын
Le paru : ellam mansilaya pole nikkaam
@randeepkv42892 ай бұрын
കൈതപ്രം തിരുമേനിയുടെ മകന്റെ പേരും ഉണ്ട് ആ പാട്ടിൽ ദീപാങ്കുരൻ
@gk_touchriver2 ай бұрын
പാട്ട് അതുണ്ടാക്കിയ ആള് പാടുമ്പോ കിട്ടുന്ന സുഖം ❤️
@sumilv.s5392Ай бұрын
❤❤❤❤❤❤❤❤❤❤
@BabuAmbalanirappu2 ай бұрын
Ellavarum eyalkku annaachi😂😂😂
@jayachandranpillai1969Ай бұрын
ശരത്തിന്റെ അണ്ണാച്ചി വിളി അരോചകം
@sudhikkrАй бұрын
അതാണ് ആകെ ഉള്ള ഒരു പോരായ്മ... എല്ലാ പേരെയും കയറി അണ്ണാച്ചി എന്ന് വിളിക്കും.... ഈ legendary magician... ❤️🔥😄
@AnuAyyappanVlogsАй бұрын
ഒരു ആരോചകവും അല്ല
@jishnus-c4i2 ай бұрын
🥰🥰🥰🥰🥰🥰
@SruthiVinu-y9g2 ай бұрын
ഒരു മിണ്ടിയും മനസിലാവാതെ ഇളിച്ച്ക്കൊണ്ട് നിൽക്കുന്ന ആ anchor ആണ് എന്റെ ഹീറോ
@subashsinger302 ай бұрын
പാർവതി വെടി പൊട്ടിയിട്ട് എന്താ പുക പോകുന്നേ എന്നുള്ള രീതിയിലാണ് നിൽക്കുന്നത് 😅😢
@renjithraveendran86422 ай бұрын
ട്രൂ. ഒരു കോപ്പും അറിയാത്ത പെണ്ണിനെ എന്തിനാ അങ്കർ akkye
@gangadharanif2 ай бұрын
ഒന്നും പറയാനില്ല 🎵🎹🎻🎸🪕🎷🎺🥁🥰🩷👌👏👍🙏🙏🙏
@bindulekshmi88182 ай бұрын
🙏🙏🙏
@ajinmathew99Ай бұрын
Hotstar - S09 E56 | 03 Feb 2024 Full video ഇനിയും കിട്ടാത്തവർക്കായി 🙂
@lakshmigayu2 ай бұрын
Kaithapram sir🙏🏻
@basheerkizhisseri4629 күн бұрын
ആരോടാണ് ഇതൊക്കെ പറഞ്ഞ് കൊടുക്കുന്നത് 😄
@pramoda.m40122 ай бұрын
ആര് എന്ത് പറഞ്ഞാലും ഒരേ ഒരു രാജാവ് ഡോ. കെ ജെ യേശുദാസ് ❤️
@Rkanathil3 күн бұрын
ഇവരൊന്നും ഇല്ലെങ്കിൽ അയാൾ ഇല്ല
@ashrafvp55142 ай бұрын
ക്ഷണക്കത്ത് എൻ്റെ കുട്ടിക്കാലം അബുദാബി സിനിമ ആരെങ്കിലും ഉണ്ട് കണ്ടവർ
@deepubalakrishnan82Ай бұрын
എന്താ ചോദിക്കാൻ ഉദ്ദേശിച്ചത്?????? ഒന്നും മനസ്സിലായില്ല!...
@sinulalsinu90492 ай бұрын
സർ, നിങ്ങളെ എന്നെകിലും എനിക്ക് ഒന്ന് തൊടാൻ സമ്മതിക്കുമോ, pleace..😊
@AvirachanKpАй бұрын
കൈതപ്രം തിരുമേനിയല്ല ദാമോദരൻ നമ്പൂരി
@UnniMalapuram2 ай бұрын
അവതാരികയുടെ സ്ഥാനത്ത് റിമി ടോമി ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു ഈ കുട്ടിക്ക് സംഗീതത്തെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു😢😢
@subashsinger302 ай бұрын
ഇത്രയും ലെജറുകളായിട്ടുള്ള ആളുകളുടെ മുന്നിലുള്ള കുട്ടി ആരും അല്ല അവർ അഡ്ജസ്റ്റ് ചെയ്ത് ആ പ്രോഗ്രാം നല്ല രീതിയിൽ ആക്കുന്നുണ്ട് പിന്നെ റിമി കുറച്ച് ഓവറാണ് കുറെ കാലമായി അല്ലേ ഇങ്ങനെ ആരെങ്കിലും വരട്ടെ
@shamseerchalil072 ай бұрын
ഒന്ന് പോടെയ് 😂
@gpglabs54882 ай бұрын
പിന്നെ വെറുപ്പിച്ചു കൈ തരും ആ റിമി 🤮
@Premlal7152 ай бұрын
റിമി ആര് എം എസ് സുബ്ബലക്ഷ്മി ആണോ.
@tojo292 ай бұрын
Mandan ano.....remiku enthu ariyam
@aneeshratheesh72962 ай бұрын
Enthonnu thirumeni for artists
@pradeepibl2 ай бұрын
ഇതൊക്കെ കേൾക്കാൻ തന്നെ എന്തു സുഖമാണ്...❤
@FaisalPamangaden2 ай бұрын
“ആവശ്യമില്ലാത്ത സംഗതികൾ കൊടുത്തു പാടുന്നു ”എന്ന് പറയണമെന്നുണ്ട്. പറഞ്ഞാൽ അയാളുടെ പാട്ട് അയാളുടെ ഇഷ്ടം പോലെ പാടും. താനാരുവാ എന്ന് ആരേലും വന്ന് ചോദിക്കും. അതുകൊണ്ട് വേണ്ട!
@skedits8792 ай бұрын
അവരുടെ ആവശ്യം, തനിക്ക് അനാവശ്യമായിരിക്കും 😅
@FaisalPamangaden2 ай бұрын
@skedits879 ഫയങ്കരാ 🤣
@FaisalPamangaden2 ай бұрын
@@M2255-d6g ആർക്ക്
@FaisalPamangaden2 ай бұрын
@@M2255-d6g ആർക്ക്?
@Jaisree-ny5zo2 ай бұрын
Sangathikal kodukkumbol sangeetham undakum.
@snehajanng-vc9lg2 ай бұрын
A pattilum deepankuran und lle
@himav.v12032 ай бұрын
ഒന്നും പറയാനില്ല. പെട്ടെന്ന് തീർന്നുപോയി, Length കുറഞ്ഞു പോയി
@JobyJacob1234Ай бұрын
ഉണ്ടായിരുന്നെങ്കിൽ....എന്നൊന്നും പറയണ്ടാന്ന്.....ഇതിലും വലൂത് വരാനിരിക്കുന്നതേ ഒള്ളൂ ...ചുമ്മാ ഓരോന്നു പറഞ്ഞു മനുഷ്യന്മാരെ വടിയാക്കാതെ
@behappyandsafeandsecureАй бұрын
കാളിദാസന്റെ കവിത വായിച്ചവന് ഇതെന്തു കവിത
@jkbonyАй бұрын
ഒരുകോപ്പും അറിയത്തില്ല അവൾക്ക്.... സംഗീതത്തെ പറ്റി
@Ghost_of_Nomad2 ай бұрын
They could've brought some one with a bit of music knowledge as anchor, These Legends are pouring their hearts out, Cut to her, standing with no clue
@SangeethaB-fh8rg2 ай бұрын
Sathyathil kannu niranju poyi
@Chakkochi1682 ай бұрын
ആവശ്യമില്ലാത്ത നീട്ടൽ കൊടുത്ത് ആ വരികൾ നശിപ്പിച്ചു.😂
@AbhiAbhishek-ql4pi2 ай бұрын
Ayalude pattu engane padanam ennu ayalkk ariyam
@vinaychandranj2 ай бұрын
@chakkochi168 eneechu pode
@ar_leo182 ай бұрын
poda potta
@MichiMallu2 ай бұрын
എന്റെ പൊന്നോ! ശരത്തിനോട് പാടാൻ പറഞ്ഞാൽ അനാവശ്യ സംഗതികൾ ഇട്ടിട്ടു വെറുപ്പിച്ചോണ്ടിരിക്കും, വന്നു വന്നു ഇയാളുടെ video കൾ play ചെയ്യാൻ തന്നെ പേടിയാണ്!
Iyal paadumbol maathram unnecessary sangathis okke ittu kulamaakum.Ennal kuttigal oru paatu exactly paadanam ennu mistakes parayum.I hate his judging.Iyaal poyale ee program kaanu.
@jobishag31932 ай бұрын
കൈതപ്രം ഇതിലും നന്നായിട്ടു പാടും ദാസ് സാറ് മനോഹരമായിട്ടു പാടിയതാണ് പാടി പാട്ട് നശിപ്പിക്കുക എന്ന് പറയുന്നത് ഇതാണ് ബഹുമാനം നിലനിർത്തി തന്നെ പറയട്ടെ അരോചകം
@kshareesh12 ай бұрын
ദാസ് സാറ് ഉണ്ടാക്കിയത് ഇയാൾ ഉണ്ടാക്കിയതല്ലേ... അല്ലാതെ ദാസ് സാർ ഉണ്ടാക്കിയതൊന്നുമല്ലലോ
@misandeepvbm2 ай бұрын
സംഗീതത്തിലൂടെ പാട്ടിന് ജീവന്‍ നല്‍കിയ ആളാണ് പാടുന്നത്.