ഗിരീഷ് പുത്തഞ്ചേരി..വരികൾ കൊണ്ട് ജനഹൃദയം കീഴടക്കിയ കലാകാരൻ

  Рет қаралды 751,238

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 738
@shaijusajan9661
@shaijusajan9661 Жыл бұрын
ഓരോ പ്രാവശ്യവും ഇദ്ദേഹത്തെക്കാണുമ്പോൾ മലയാളിയുടെ നഷ്ടം എത്ര വലുതാണെന്ന് ഓർമ്മിക്കും😢😢😢😢❤❤❤
@jayprakashnair2790
@jayprakashnair2790 Жыл бұрын
His a not words
@sandeepsoman8482
@sandeepsoman8482 Жыл бұрын
😢😢😢
@KrishnaKumar-sf5gy
@KrishnaKumar-sf5gy 4 ай бұрын
സത്യം 👍
@lijinraj6907
@lijinraj6907 Ай бұрын
സത്യം
@ebineakalavyan5575
@ebineakalavyan5575 Жыл бұрын
ഇത്തരം quality ഉള്ള പരിപാടി ഉണ്ടാക്കിയ amrita tv യ്ക്ക് നന്ദി 🥰
@Traderlife123
@Traderlife123 8 ай бұрын
4.08 pandithan 😮
@gopalanvk4285
@gopalanvk4285 9 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ മലബാറിന്റെ തന്നതായ ഗ്രാമീണ സൗന്ദര്യവും മനോഹാരിതയും നിഷ്കളങ്കതയും തിങ്ങി നില്കുന്നു. ഒരു മഹാ പ്രതിഭാസം തന്നെ എന്നും ആരാധിക്കപെടേണ്ടസ് ആത്മാവ് 🙏🌹🙏
@johnthayyil
@johnthayyil Жыл бұрын
സമയമാകുമ്പോൾ പോകുന്നത് നമ്മുടെ വിധിയാണ് . ഗിരീഷ് പുത്തഞ്ചേരി ഇന്നും എന്റെ ഓർമകളിൽ വേദനയുള്ള സുന്ദര ചിന്തകളാണ്
@rajank5355
@rajank5355 Жыл бұрын
ഗിരീഷ് മലയാള സിനിമക്ക്‌ വലിയ നഷ്ട്ടം തന്ന 🙏🙏🙏🙏
@MundakayamAjith
@MundakayamAjith 9 ай бұрын
ഗിരീഷ് ഏട്ടൻ.സമയം സ്വയം ആക്കിയത് പോലെ പലപ്പോഴും തോന്നി 🥺
@varunkrishnan3324
@varunkrishnan3324 Жыл бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്... നോവുകൾ മാറാല മൂടും മനസ്സിന്റെ... മച്ചിലെ ശ്രീദേവിയായി.. മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...❤❤
@sujithcv6689
@sujithcv6689 Жыл бұрын
@vineeshv2266
@vineeshv2266 7 ай бұрын
@vishnuAjayan-ud5pz
@vishnuAjayan-ud5pz 7 ай бұрын
❤️
@anandhuyesodh5785
@anandhuyesodh5785 Жыл бұрын
മനുഷ്യന്റെ മനസ്സ് കീഴടക്കാൻ കെൽപ്പുള്ള മറ്റേതോ ഗ്രഹത്തിൽ നിന്നു വന്ന ഒരന്യഗ്രഹ ജീവിയാണ് ഇയാൾ ♥️♥️♥️
@rajalakshmieg5984
@rajalakshmieg5984 11 ай бұрын
🙏🙏🙏🙏🌹🌹🌹🌹
@sreevidya2682
@sreevidya2682 6 ай бұрын
Oru gandharvan....gaana...
@subramanianmaburam4967
@subramanianmaburam4967 4 ай бұрын
Yes
@Devuambady-m2g
@Devuambady-m2g 3 ай бұрын
❤️❤️❤️❤️👍
@prasanthbhavani890
@prasanthbhavani890 Жыл бұрын
. ഇദ്ദേഹത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവങ്ങളോട് നമുക്ക് ദേഷ്യം തോന്നും എന്തി ഇത്ര നേരത്തെ❤
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ദൈവം അങ്ങനെയാണ്.
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
എനിക്ക് ദേഷ്യം BVCO യോടാണ്
@ഷാരോൺ
@ഷാരോൺ Жыл бұрын
@@ചീവീടുകളുടെരാത്രിC11 എന്തിന് - ആരെയും നിർബന്ധിച്ച് ഒന്നും ഇല്ലല്ലേ --
@grant178
@grant178 Жыл бұрын
​@@ചീവീടുകളുടെരാത്രിC11👍💯
@RajeevKumar-od2kp
@RajeevKumar-od2kp 9 ай бұрын
അതുല്യ പ്രതിഭകൾ അങ്ങനെയാണ്, നമ്മളെ കൊതിപ്പിച്ചു അങ്ങ് പോകും 😪
@ZebaJoe14
@ZebaJoe14 Жыл бұрын
പഴമയിൽ എന്തുകൊണ്ട് നമ്മളിപ്പോഴും കുടുങ്ങി കിടക്കുന്നത് എന്തുകൊണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.... ഇതൊക്കെ കാണുമ്പോൾ മനസിലാവും എങ്ങനെ നമ്മൾ അതിൽ കെട്ടികിടക്കുന്നു എന്ന്. പഴയ മോഹൻലാൽ... പഴയ പാട്ടുകൾ... പഴയ വരികൾ... പഴയ ഇഷ്ടങ്ങൾ... അതേ എനിക്കിന്നും പ്രിയം പഴമയോട് വല്ലാതെ പ്രണയമാണ്... ഇവരൊക്കെ ആണ് എനിക്ക് പ്രിയപ്പെട്ടവർ 😇🥰
@anasnas8379
@anasnas8379 Жыл бұрын
❤👍🙏🙌💪😍🥰
@gokulgocool2410
@gokulgocool2410 Жыл бұрын
Uff❣️
@NandakumarJNair32
@NandakumarJNair32 Жыл бұрын
🙏🙏🙏
@prajeeshcb1515
@prajeeshcb1515 Жыл бұрын
ഓർമകളുടെ പുസ്തകതാളുകൾ പതിയെ പുറകിലേക്ക് നീക്കുമ്പോൾ കാണുവാൻ സാധിക്കുന്നു പിന്നിട്ട കാലത്തിന്റെ മധുരമൂറും ഓർമകൾ... ആ കുളങ്ങളും കൽപ്പടവുകളും വയൽവരമ്പുകളും കൈതപൂവിന്റെ സുഗന്ധവും ഒന്നും ഒന്നും മറക്കുവാൻ സാധിക്കുന്നില്ല... വര്ഷങ്ങള് പുറകിലേക്ക് പോകുന്നത്പോലെ... ഒരു പക്ഷെ ഇനിയൊരിക്കലും തിരിച്ചുവരാത്ത നിഷ്കളങ്കമായ ദിനങ്ങൾ... ജീവിതത്തിലെ സുന്ദരമായ ദിനങ്ങൾ... മനസിലും മാനത്തും മാരി വില്ലുകൾ പൂത്തുലഞ്ഞ ദിനങ്ങൾ.....
@satheeshvinu6175
@satheeshvinu6175 Жыл бұрын
ഓരോ നിമിഷങ്ങളെയും ചെറിയ ചെറിയ ജീവിത സങ്കല്പങ്ങളെയും ഇത്രയും ഭംഗിയായി എഴുതാൻ വേറെ ആരും ഇന്നില്ല. ഇത്രയ്ക്കു സ്നേഹവും ബഹുമാനവും മറ്റുള്ളവരോട് കാണിക്കുന്ന ഒരു വ്യക്തി, എത്ര നല്ലോരു ഗായകൻ, "പുലരാൻ തുടങ്ങും ഒരു രാത്രിയിൽ " എന്ന ഒറ്റ വരി മതി... ഇദ്ദേഹത്തിന്റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കാൻ...😢 എന്നും സ്നേഹത്തോടെ ഗിരീഷേട്ടന് കണ്ണീർ പ്രണാമം. ❤
@alwin1186
@alwin1186 Жыл бұрын
ഇപ്പോഴും പകരം വെക്കാൻ ആരും ഇല്ല എന്ന് വിശ്വസിക്കുന്നവർ ലൈക് അടിക്കു
@Traderlife123
@Traderlife123 8 ай бұрын
Carnatic sangeetham padichal nalla range il etham…. Thyagarajan, yesudas, puthencherry, ilayaraja, ARR, Sid sriram..
@gokuldasgokuldas1863
@gokuldasgokuldas1863 8 ай бұрын
തീർച്ചയായും
@soorajkm3238
@soorajkm3238 5 ай бұрын
ഈ നഷ്ടം നികത്താൻ ആര് വിചാരിച്ചാലും നടക്കില്ല...ഇത് എന്താ പറയുക. 😅😅😅
@dinkumurali4034
@dinkumurali4034 5 ай бұрын
100%
@IndiraP-wc8kc
@IndiraP-wc8kc 5 ай бұрын
🎉🎉🎉🎉🎉
@junglekitchen7259
@junglekitchen7259 Жыл бұрын
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ... തനിയെ കിടന്നു മിഴി വാർക്കവേ.....❤❤😪😪😪😪
@ribinmathew3515
@ribinmathew3515 7 ай бұрын
@bijuviswambharan3502
@bijuviswambharan3502 5 ай бұрын
😢
@kevingeorge584
@kevingeorge584 4 ай бұрын
ആ കാലഘട്ടത്തിൽ വളരാൻ സാധിച്ചു...സ്കൂൾ കാലഘട്ടം.
@sandeepb7790
@sandeepb7790 Жыл бұрын
ഒരു ഗായകൻ പാടുന്നതിനേക്കാൾ ഫീലുണ്ട് ഇദ്ദേഹത്തിന്റെ പാട്ടുകേൾക്കാൻ
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Athund, pakshe Sweetness um base um illallo.
@ghjhgjo5900
@ghjhgjo5900 Жыл бұрын
അതിന് കാരണം ആ പാട്ടുകൾ അദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വന്നതാണ്
@ranjithir5083
@ranjithir5083 8 ай бұрын
എനിക്കും അതേ ഫീൽ
@vijayanmk6244
@vijayanmk6244 6 ай бұрын
സത്യം... ഞാൻ ഇന്നും കേൾക്കും... എത്ര അറിവായിരുന്നു 🙏നമ്മുടെ ഗിരീഷ് ചേട്ടന്... ❤️❤️❤️😭🙏❤️❤️❤️
@saraths1997
@saraths1997 3 ай бұрын
സത്യം ❤
@SidiqM-d2k
@SidiqM-d2k Жыл бұрын
എന്തോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്ഈ ചേട്ടനെ സംസാരം കേൾക്കാൻ ഒരു പ്രേത്യേക ഒരു ഇത് ആണ് 😍😍😍
@raveendrannair1176
@raveendrannair1176 Жыл бұрын
ഗിരീഷ് സാറി നെറ മനസ്സിലെ വേദനയാണ് ഓരോ വരികളിലുള്ളത് വേദനയും സങ്കടവും മാറ്റാൻ മദ്യത്തെ സ്നേഹിച്ചു അതിലൂടെ കിട്ടുന്ന ആനന്ദത്തിൽ നമുക്ക് നല്ല ഗാനങ്ങൾ കിട്ടി ,ഗിരീഷ് സാറിന് എനെറ പ്രണാമം ,🌹🌹🌹🌹🌹
@ravik6289
@ravik6289 5 ай бұрын
അയാളുടെ വേദന എന്തായിരുന്നു
@cmvlog3.083
@cmvlog3.083 10 ай бұрын
ഇത്രയും അഗാധ പാണ്ഡിത്യം ഉള്ള ഒരാളെ നമുക്ക് നഷ്ടപ്പെട്ടില്ല എന്ന് ഓർക്കുമ്പോൾ ഒത്തിരി വേദന മദ്യം ഒരുപാട് കലാകാരന്മാരെ തകർത്ത് എറിഞ്ഞിട്ടുണ്ട്
@sob237
@sob237 Жыл бұрын
മദ്യസക്തിയിൽ ജീവിതം ഹോമിച്ച ഈ മഹാമനുഷ്യൻ.. ഇനിയും കുറേനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.. എത്ര സുന്ദരമായ ഗാനങ്ങൾ ആണ് അദ്ദേഹം രചിച്ചത് 😍😍😍
@sivadasansiva6438
@sivadasansiva6438 Жыл бұрын
Drinks are bottled poem
@VinuVinu-os1kw
@VinuVinu-os1kw Жыл бұрын
ഈ ഇൻറർവ്യൂ നടക്കുമ്പോഴും അദ്ദേഹം മധ്യത്തിലാണ്
@johnvazhakoottathil8220
@johnvazhakoottathil8220 Жыл бұрын
Please do not say like this, sir. Lot of drunkards lived long. Girish sir touched the profundity of life in a short span. That is enough than living a long life without much sense.
@arjunsr1338
@arjunsr1338 Жыл бұрын
@@sivadasansiva6438 koppaa ,bottled viszham ennum akkam.
@jishnubeena7009
@jishnubeena7009 Жыл бұрын
സത്യം എന്റെ അടുത്ത തലമുറക്കുകൂടി വേണമായിരുന്നു . അദ്ദേഹത്തിന്റെ മാതാപിതാക്കളെ പോലെ ഇനി ആരുണ്ടാകും
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
മലയാളം സിനിമക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം, അതാണ് ശ്രീ ഗിരീഷ്പുത്തൻചേരി.. ശരിക്കും അനുഗ്രഹീതകലാകാരൻ ❤❤❤🙏🙏🙏
@007sunoj
@007sunoj 5 ай бұрын
എന്തൊരു ഫീലാണ് ഈ മനുഷ്യൻ പാടുന്ന ഈരടികൾക്ക്.. എന്തൊരു ശക്തമാണ് ആ വരികൾ... Really missing this legend🥹🥹♥️
@surendrannt3066
@surendrannt3066 10 ай бұрын
🎉എന്റെ ദൈവമേ, ഇത്രയും കഴിവ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നുഎന്ന് ഇപ്പോൾ മാത്രമാണ് അറിയുന്നത്!! ഇദ്ദേഹത്തെ എന്തിനാണ് ദൈവമേ ഇത്രവേഗം കൊണ്ടുപോയത്? മലയാളികൾക്ക് ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം എന്നും ഒരു തീരാനഷ്ടമാണ് 😭😭😭😭😭😭😭
@sangeethak8048
@sangeethak8048 Жыл бұрын
എത്ര തവണ കേട്ടൂന്നറിയോ.. ആർദ്രമായ നിമിഷങ്ങൾ..ഹൃദയാഞ്ജലികൾ
@girishgirishbalan5466
@girishgirishbalan5466 5 ай бұрын
Njanum veedum veedum
@JomonFrango-lb9lc
@JomonFrango-lb9lc Жыл бұрын
പത്മ്മരാജൻ ഗിരീഷ് പുത്തഞ്ചേരി ആസ്വദിച്ചു കൊതി തീരും മുന്നേ നമ്മെ വിട്ടു പോയവർ......!!
@gireeshcd617
@gireeshcd617 Жыл бұрын
ഇതു പോലുള്ള ഗാനരചയിതാക്കൾ ഇനിയുണ്ടാവില്ല!കാലയവനിയക്കുള്ളിൽ മറഞ്ഞു പോയോ ഗിരിഷ് പുത്തഞ്ചേരി എന്ന മഹാപ്രതിഭയെ മലയാളികൾക്ക് നഷ്ടം! ഇന്നും എന്നും! Legend ഗിരിഷേട്ടാ !പ്രണാമം😢😢
@ranjithir5083
@ranjithir5083 11 ай бұрын
അന്ന് ഞാൻ മോഹിച്ചിട്ടുണ്ട്.. Disc നു പുറത്തു ഇതേപോലെ എന്റെ ഒരു പടം വരുമൊന്നു...... ഗിരീഷ് sir മലയാളികളുടെ ഹൃദത്തിലാണ് നിങ്ങളുടെ ചിത്രം..
@chandrikajayan9980
@chandrikajayan9980 Жыл бұрын
ഈ മഹാൻ ജീവിച്ചിരുന്ന കാലത്ത് നമ്മളും ജീവിച്ചിരുന്നു എന്നുള്ളത് തന്നെ നമ്മൾക്ക് ഒരു അഭിമാനമാണ്.. ഇതേഹത്തെ നേരിട്ട് കാണാൻ കൊതിക്കുന്നു.. തമിഴിൽ കാണാധാസൻ എന്ന genius പോലെ മലയാളത്തിന്റെ അഭിമാനം...kannadhaadan enna മഹാനായ കവി 1981ഇൽ 54 വയസിൽ ഭഗവാൻ പാതത്തിൽ അലിഞ്ഞു പോയി.. നിമിഷനേരം കൊണ്ട് അർത്ഥവത്തായി റിഥമിക് ആയി situation നിക് അനുസരിച്ചു പാട്ടെഴുതുന്നയാൾ.. അദ്ദേഹം നല്ല പോലെ മദ്യം സേവിക്കുമായിരുനെന്നു വായിച്ചിട്ടുണ്ട്.. എന്തൊരു സാമ്യം...
@shafeekbk
@shafeekbk Жыл бұрын
Amrita TV വളരെ മികച്ച പരിപാടികളിൽ ഒന്ന്. ഇന്ന് ഇങ്ങനെയുള്ള പരിപാടികൾ കാണാനേ ഇല്ല
@arjunramesh4530
@arjunramesh4530 Жыл бұрын
ഇദ്ദേഹത്തിന്റെ അയൽവാസിയാവാൻ സാധിച്ചതു എന്റെ ഭാഗ്യമായി കാണുന്നു 🙏
@jitheshjithesh920
@jitheshjithesh920 3 ай бұрын
അക്ഷരങ്ങളുടെ തമ്പുരാന്റെ അയൽവാസി ആയത് നിങ്ങളുടെ പൂർവ ജന്മ പുണ്യമാണ്..... 🙏🙏❤️❤️
@Narain-jc5zb
@Narain-jc5zb 2 ай бұрын
ഇദ്ദേഹത്തിന്റെ cast എന്താണ് ബ്രോ 😊😊
@manjusreedhar1005
@manjusreedhar1005 19 күн бұрын
Stupid question ​@@Narain-jc5zb
@SreekanthMohanK
@SreekanthMohanK Жыл бұрын
നിലാവിലേക്ക് കാമധേനുനെ കറക്കുന്നപോലെ, എന്താ ഭാവന ....! അതാണ് ഗിരീഷ് പുത്തഞ്ചേരി 🥰
@anoopputhalath3181
@anoopputhalath3181 Жыл бұрын
എത്ര അർത്ഥവത്തായ. വരികൾ.....വാക്കുകൾ...ഒരു ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് കാലങ്ങളെ കുറിച് അല്ലെങ്കിൽ കാലഘട്ടങ്ങളെ കുറിച് ഇത്ര ഏറെ ആഴത്തിൽ ചിന്തിച്ചിട്ടുണ്ടെങ്കിൽ ദൈവം ഈ വലിയ മനുഷ്യന് ദാരിദ്രം നൽകി അതിൽ നിന്ന് ഒരുപാട് അനുഭവങ്ങളും...ഗിരീഷ് പുത്തഞ്ചേരി എന്ന ആ വലിയ മനുഷ്യൻ മരണത്തെ പുൽകിയിട്ടും അദേഹത്തിന്റെ ആത്മാവിൽ തൊട്ടറിഞ്ഞു എഴുതിയ വരികൾക്ക് ഒരിക്കലും മരണമില്ല ഗിരീഷേട്ടാ ❤
@advaith2006
@advaith2006 Ай бұрын
ആരൊക്കെ എന്തൊക്കെ കമൻ്റ് ഇവിടിട്ടാലും ഗിരീഷ് പുത്തഞ്ചേരി എന്ന മഹാനായ ഗാനരചയിതാവ് മലയാള സംഗീത ശാഖയ്ക്ക് തീരാ നഷ്ടമാണ്😢 അന്നും ഇന്നും എന്നും സഹോദരാ സ്നേഹം മാത്രം അങ്ങയോട്❤❤❤❤❤
@shijukgeorge6178
@shijukgeorge6178 Жыл бұрын
ഞാൻ ഇപ്പോഴും എപ്പോളും ആലോചിക്കുന്നത് അന്ന് ഗിരീഷേട്ടൻ വരയിട്ട പേപ്പറിൽ എഴുതിക്കൊടുത്ത പ്രണയലേഖനം ഹെഡ്മാസ്റ്റർക്ക് കൊടുത്ത പെൺകുട്ടിയുടെ ജീവിതത്തിലെ ആ ഹിമാലയൻ ബ്ലണ്ടർ ആണ്
@remeeshnh7581
@remeeshnh7581 2 ай бұрын
aaa nashttappettu poya pranayamaanu pinneedu paattukalai punarjanichath....❤❤❤
@kedhar92
@kedhar92 6 ай бұрын
ഒരിക്കൽ ഒരു ഗന്ധർവ്വൻ ഭൂമിയിൽ അവതിരിച്ചു.......മലയാളികളെ തന്റ കവിതകൾ കൊണ്ട് മനസ്‌ നിറച്ചിട്ട് ആ ഗന്ധർവ്വൻ തിരിച്ചു ഗന്ധർവ്വ ലോകത്തിലേക്ക് മടങ്ങി ...... ഒരുപക്ഷെ അദ്ദേഹം ഇന്ന് ഉണ്ടായിരുന്നേൽപ്പോലും ഈ ""കാലഘട്ടം"" സ്വീകരിക്കിലായിരുന്നു.. കാരണം....മലയാളി മണ്ണിന്റ മണം മറന്നു.......മനസിന്റ നന്മയും മറന്നു.... നല്ലത് എല്ലാം വെറും ഓർമ്മകൾ മാത്രമായി 🙏🏼
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
എന്തൊരു അറിവുകൾ ഈ മനുഷ്യന് നല്ല സംസാരം കെട്ടിരുന്നു പോകും 🙏🙏
@Kadalukal
@Kadalukal 11 ай бұрын
വയലാറും.. ഒ എൻ വി യും..യേസുധാസും ആകാൻ ശ്രമിച്ചു നടക്കാതെ വിഷമിച്ച ഇദ്ദേഹം അറിഞ്ഞില്ല ഇദ്ദേഹം തന്നെ ഒരു സ്പെഷ്യൽ ബ്രാൻഡ് ആയി മാറിയിരുന്നെന്നു
@lawrencebijukaliyath2230
@lawrencebijukaliyath2230 6 ай бұрын
True 😢
@MundakayamAjith
@MundakayamAjith 4 ай бұрын
2009ത്തിന്റെ നഷ്ടം 🥺
@sabnaabhilash8141
@sabnaabhilash8141 3 ай бұрын
Yesssss❤️❤️❤️❤️❤️
@Devuambady-m2g
@Devuambady-m2g 3 ай бұрын
സത്യം❤️
@maxmediamalayalamvlog2992
@maxmediamalayalamvlog2992 2 ай бұрын
🔥🔥🔥🔥
@premjithparimanam4197
@premjithparimanam4197 Жыл бұрын
മനസ്സിൽ ഒരുപിടി നല്ല പാട്ട്കൾ നമ്മുക്ക് തന മഹാനായ മനുഷ്യൻ❤❤❤❤ നമ്മുടെ ഒരു തിരാ നഷ്ടം😢😢😢
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI Жыл бұрын
ഗിരീഷേട്ടനെ ഞാൻ ആരാധിക്കുമ്പോൾ.. എന്റെ ആരാധന വയലാറും ഓ എൻ വി സാറും ശ്രീകുമാരൻ തമ്പിയും പി ഭാസ്കരേട്ടനും ആണ് …. പക്ഷേ ഈ പറഞ്ഞവരൊക്കെ ഗിരീഷേട്ടന്റെയും ❤❤❤ ഹീറോ ആണുപോലും … അത് പറയാൻ പോലും മടിയില്ലാത്ത ഗിരീഷേട്ടാ ❤❤❤❤🙏🙏🙏
@subinprsubinpr5605
@subinprsubinpr5605 5 ай бұрын
മഹാനായ മനുഷ്യൻ... അസാധ്യമായ അറിവുകൾ... എഴുതിയതെല്ലാം മഹത്തരം... 🙏🙏🙏
@ebineakalavyan5575
@ebineakalavyan5575 Жыл бұрын
അറിവിന്റെ ഭാവത്തിന്റെ ഓർമകളുടെ മഹാ സാഗരമായ പ്രതിഭാശാലി 💖എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം ❤
@RajeshKumar-yb8gx
@RajeshKumar-yb8gx Жыл бұрын
❤എന്തിനാ സർ നേരത്തെ പോയത്. മലയാളത്തിന്റെ തീരാ നഷ്ടം
@cmgopi3949
@cmgopi3949 Жыл бұрын
ഇന്നും ശാന്തമായി ഉറങ്ങുന്നു എന്നു മാത്രം കരുതി സമാധാനിക്കുന്നു.... ആ വരികളിലൂടെ ഇന്നും ഉണരുന്നു.....ആ ഗാനങ്ങളിൽ ജീവിക്കുന്നു....പിന്നെ വീണ്ടും ഉറക്കത്തിലേക്ക്.....
@sanjujohney3545
@sanjujohney3545 8 ай бұрын
Musical instruments ൻ്റെ ബഹളമില്ലാതെ ഇദ്ദേഹത്തെ പോലൊരാൾ പാടുമ്പോ , അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകും... വരികളിലെ വാചാലത അനുഭവിച്ചറിയും... ഗിരീഷ് പുത്തഞ്ചേരി , മലയാളത്തിന് കിട്ടിയ അനുഗ്രഹം....❤
@baijuharichandanam81
@baijuharichandanam81 Жыл бұрын
പലപ്പോഴും തോന്നും മരണം ചിലരോട് ഇത്ര ക്രൂരമായിട്ട് പെരുമാറി അതിൽ ഒരാൾ ഒരു പാട് ആരാധനയോടെ കാണുന്ന പുത്തഞ്ചേരി സാർ അങ്ങ് എന്തിനീ ജീവിതം മദ്യത്തിലൂടെ ഹോമിച്ചു ❤❤❤❤❤❤
@cleganegaming9220
@cleganegaming9220 Жыл бұрын
9:52 ഈ പാട്ട് അറിയാമോ ചേട്ടാ
@baijuharichandanam81
@baijuharichandanam81 Жыл бұрын
​@@cleganegaming9220ഏതാ ആ പാട്ട്
@sheejanizar6274
@sheejanizar6274 Жыл бұрын
👌👍🏼
@ammayathradhakrishnan8671
@ammayathradhakrishnan8671 9 ай бұрын
മരണമില്ലാത്ത വരികളുടെ ഉടമയുടെ വേർപാട് സഹിക്കാനാവുന്നതിനുമപ്പുറം. പ്രമാണങ്ങൾ🙏🙏🙏 അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!!!🙏🙏
@jishat.p6101
@jishat.p6101 Жыл бұрын
മഹാ പ്രതിഭ ക്കു കോടി പ്രണാമം എത്ര നല്ല ഗായകൻ കൂടിയാണങ്ങു 🙏🏻🙏🏻🙏🏻🌹🌹
@mathewvarghese6045
@mathewvarghese6045 11 ай бұрын
നേരത്തെ ജീവിതം പൊലിഞ്ഞുപോയ ആശാനും വയലാറും, ഗിരീഷ് പുത്തഞ്ചേരിയും, ചങ്ങൻപുഴും മലയാള ഭാഷയുടെ തീരാ നഷ്ടങ്ങൾ. പ്രണാമം 🙏🏼
@anithatnair8658
@anithatnair8658 Жыл бұрын
Enthoru. അതുല്യ പ്രതിഭ ❤❤❤ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എത്ര എത്ര പാട്ടുകള്‍ നമ്മൾ ക്ക് kelkkamayirunnu കോടി പ്രണാമം 🌹🌹🌹
@rasheedkulangaraveettil3851
@rasheedkulangaraveettil3851 Жыл бұрын
ഇദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ച് കേൾക്കണം പകർത്തണം.... മഹാനായ പച്ചമനുഷ്യൻ
@MarcoploTheTraveller
@MarcoploTheTraveller Жыл бұрын
ജീവിച്ചിരിക്കുന്ന കാലം അർത്ഥവത്തായി അർത്ഥപൂർണമായി ജീവിച്ചു മരിക്കുക.. അതു സാധിക്കുന്ന ജന്മങ്ങൾ ആണ് ധന്യമായത് എന്നു കരുതുന്ന എനിക്ക് അദ്ദേഹത്തിന്റെ ജീവിതം ഈനൂറ്റാണ്ടിൽ ഒരു സംഗീതാസ്വാദകന് ലഭിച്ച വരമാണ്..
@baburajabudhabi9718
@baburajabudhabi9718 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗിരീഷ്...
@mu.koatta1592
@mu.koatta1592 7 ай бұрын
മദ്യമെന്ന പിശാച്ചിന്റെ വലയിൽ പോലിഞ് പോയ ഈ നല്ല കലാകാരനെ ഓർക്കും ബോൾ എന്നും സങ്കടം ഇദ്ദേഹത്തിന്റെ ഓരോ വരികളും മറക്കാൻ പറ്റൂല
@JBElectroMedia
@JBElectroMedia Жыл бұрын
ഇദ്ദേഹം ഒരു പാട്ടുകാരൻ ആയിരുന്നെങ്കിൽ ഇന്നു പല ഗായകൻമാരെക്കാളും മുന്നിൽ തന്നെ ആകുമായിരുന്നു.
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
കോളേജിൽ അദ്ധ്യാപകനാകാനായിരുന്നു യോഗം.
@2008vinodmv
@2008vinodmv Жыл бұрын
സത്യം.. നല്ല ഗായകൻ കൂടെ ആണ് ഗിരീഷ് സാർ
@naszarnaszar8325
@naszarnaszar8325 Жыл бұрын
ജീനിയസ് ആണ് ഗിരീഷ്, ഇത്തരം ജീനിയസ്സുകൾ ഒക്കെ ജീവിതം ഇങ്ങനെ തന്നെ ആയിരുന്നു. ജോൺ എബ്രഹാം, വയലാർ ,തുടങ്ങിയവരൊക്കെ ഇതുപോലെ ജീവിച്ചു തീർത്തു
@rejithrej2622
@rejithrej2622 Жыл бұрын
വയലാർ എന്റെ നാട് ❤
@viswanp6877
@viswanp6877 10 ай бұрын
ഒരു പാട് ഇഷ്ടമായിരുന്നു. അതുല്യ പ്രതിഭ. എല്ലാ പാട്ടുകളും സൂപ്പർ. മലയാളികൾ എന്നും പുത്തഞ്ചേരിയെ ഓർമ്മിക്കും
@SureshSuresh-hg5ki
@SureshSuresh-hg5ki Жыл бұрын
മഹാ പ്രതിഭ പെട്ടെന്ന് അണയും അങ്ങനെ കുറെ ആൾകാർ ഉണ്ട് നഷ്ടം നമ്മൾ (മലയാളികൾക്ക് )❤️❤️🌹🌹🙏🙏🙏
@TintuVlogger
@TintuVlogger 7 ай бұрын
എന്തൊരു മനുഷ്യനാണ് ഗിരീഷ് പുത്തഞ്ചേരി. ഈ പ്രോഗ്രാം എനിക്കൊരുപാട് ഇഷ്ടമുള്ളത് ആയിരുന്നു എന്ത് മനോഹരമായിട്ടാണ് സിദ്ദിഖ് ഒരാളുടെ പ്രതിഭയെ പൂർണ്ണമായി ബഹുമാനിച്ചുകൊണ്ട് ഇൻറർവ്യൂ നടത്തുന്നത്.
@jayanG8468
@jayanG8468 Жыл бұрын
അകാലത്തിൽ പൊലിഞ്ഞുപോയ പനിനീർ പുഷ്പമേ വിടരുമോ ഈ ഭൂമിയിൽ ഒരിക്കൽ കൂടി 🌹
@RatheeshK-ip4qo
@RatheeshK-ip4qo 8 ай бұрын
ഒരോ ദിവസവം ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട് ഏട്ടനേ പോലെ ഒരാളെ തീരാ നഷ്ടം ഗിരീഷേട്ടൻ
@satheeshvinu6175
@satheeshvinu6175 3 ай бұрын
ഇനിയും എത്ര തവണ കാണും എന്നെനിക്കറിയില്ല.... ദേഷ്യം വരുമ്പോഴോ വിഷമത്തിൽ ഇരിക്കുമ്പോഴോ ഞാൻ കേൾക്കുന്നതു ഇദ്ദേഹത്തിന്റെ ഗാനങ്ങളോ അല്ലെങ്കിൽ ഈ ഇന്റർവ്യൂ ആണ്... ശരിക്കും ഒരു relaxation ആണ് കിട്ടുക....
@venugopalpillai1154
@venugopalpillai1154 Жыл бұрын
Excellent lyricist. He gave lot of Beautiful songs to malayalam songs.great resoe respect for you Sir
@tornado2852
@tornado2852 3 ай бұрын
എന്തൊരു മനുഷ്യൻ ആണ് 😢❤❤❤❤❤
@saleeshsaseendhran245
@saleeshsaseendhran245 Жыл бұрын
നാട്ടിൻപുറത്കാരൻ... ഗ്രാമ ഭംഗിയുടെ എല്ലാ അളവഴകുകളും വരിയിൽ ചാലിച്ച അസാമാന്യ പ്രതിഭ...
@rajeevbaby176
@rajeevbaby176 Жыл бұрын
🙏🙏തീർച്ചയായും 👍👍
@Yadukrishna-nm1mv
@Yadukrishna-nm1mv 5 ай бұрын
Standard interview ❤️ wot a mahn😍😍 ഇങ്ങേരെ ഓക്കേ ഇന്നത്തെ കാണുന്ന പോലെത്തെ ഓരോ channals interview ചെയുന്ന പോലെ ചിന്തിക്കാനെ പറ്റില്ല ഒരു ചോദ്യം പോലും ചോയ്ക്കാൻ ഒക്കില്ല ❤
@B14CK.M4M84
@B14CK.M4M84 Жыл бұрын
ഇദ്ദേഹം ഒരു അതുല്ല്യ പ്രതിഭയാണ്.. പല വരികളിലും ഞാൻ എന്നെത്തന്നെ മറന്നിട്ടുണ്ട്.❤❤ ഗിരീഷ് പുത്തഞ്ചേരി.❤
@BijuKoottunkall
@BijuKoottunkall Ай бұрын
ഒരുപാട് പ്രാവശ്യം കണ്ട ശ്രവണ സുന്ദരമായ ഗിരീഷ് പുത്തഞ്ചേരിയുടെ അഭിമുഖം. ഈ മഹാ പ്രതിഭ ജീവിച്ചരുന്നെങ്കിലെന്നു അറിയാതെ ആഗ്രഹിച്ചു പോകുന്നു.....
@mathewv.a.4467
@mathewv.a.4467 Жыл бұрын
കാണാൻ കൊതിച്ചത് ഇന്ന് കണ്ടു !! വീഡിയോയ്ക്ക് നന്ദി !!!
@daicylatheesh1168
@daicylatheesh1168 8 ай бұрын
ഒരിക്കൽ കണ്ടു.1998ൽ.ഇപ്പോഴും മായാതെ നിൽക്കുന്നു അന്ന് പാടിയ പാട്ട് മനസ്സിൻ മണിച്ചിമിഴിൽ (അരയന്നങ്ങളുടെ വീട് )🙏🏿🙏🏿🌹
@Navazfdz
@Navazfdz 8 ай бұрын
7:39 വിശ്വസിക്കാൻ പറ്റുന്നില്ല രാവണപ്രഭുവിലെ ഈ പാട്ട് ട്യൂൺ ആദ്യം കിട്ടിയിട്ട് വരികൾ പിന്നെ ചേർത്തതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല Legent ❤
@adithmohan8109
@adithmohan8109 8 ай бұрын
Sathyam❤
@rajeshv8621
@rajeshv8621 Ай бұрын
പ്രിയപ്പെട്ട ഗിരീഷേട്ടാ... ഈ നഷ്ടം വല്ലാത്തൊരു വിടവാണ് നൽക്കിയിരിക്കുന്നത്.... ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു നൊമ്പരമാണ്...❤❤❤ 11:01
@keloth1366
@keloth1366 Жыл бұрын
നല്ല പ്രതിഭകളെ നമുക്ക് മനസ്സിലാവുന്നത് അവരുടെ മരണശേഷമാവും ജീവിക്കുന്ന കാലയളവിൽ അവരെ ആരും കാണാതേ പോവും അതുപോലെയാ ഗിരീഷ് സാർ സാർ മരിച്ചപ്പഴാ സാറെഴുതി ഹിറ്റായ പാട്ടുകൾ അറിയുന്നത് തന്നെ ആ പാട്ടുകളാണെങ്കിൽ നമ്മുടെ മനസ്സിൻ്റെ ഉള്ളിൽ ഇപ്പഴും മൂളികൊണ്ടിരിക്കുകയാ
@baburajabudhabi9718
@baburajabudhabi9718 Жыл бұрын
സ്വർഗം എന്നൊന്നുണ്ടെങ്കിൽ അവിടെ പാടുകയാവാം 🥰🥰
@nidhinmohanmohan1230
@nidhinmohanmohan1230 6 ай бұрын
മലയാളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത പരിശുദ്ധ സംഗീതം സമ്മാനിച്ചു നമ്മെ വിട്ടു പോയ മഹാനായ കലാകാരന്‍....gireesh ettan ❤❤❤ legend
@abhilalu6300
@abhilalu6300 11 ай бұрын
മലയാള സിനിമയുടെ യഥാർത്ഥ legend ഇദ്ദേഹമാണ്......❤
@kyc7709
@kyc7709 Жыл бұрын
ഇത് എന്ത് മനുഷ്യനാണ്... ഇതുപോലെ ഒരാൾ ഇനി ഉണ്ടാകുമോ..
@sethumadhavank5831
@sethumadhavank5831 Ай бұрын
നേരത്തെ തന്നെ കാലയവനികക്കുള്ളിൽ മറഞ്ഞ മലയാളത്തിന്റെ മഹാ പ്രതിഭ... ഗിരീഷ് പുത്തഞ്ചേരി...വല്ലാത്തൊരു നഷ്ടം.
@bibinanna4694
@bibinanna4694 2 ай бұрын
മദ്യം ആണ് ജീവിതം നശിപ്പിച്ചെന്നു പറയുന്നോരോട്..., ഒരു പക്ഷെ ആ അൽക്കഹോൾ ആയിരിക്കാം ഇത്രയേറെ മധുര ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ചത്... ഒരിക്കലും മറക്കില്ല ഗിരീഷേട്ടാ ❣️❣️❣️❣️
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
ഇദ്ദേഹതിന്റെ ഇത്തരം റീസേർച്ച് ന് ഡോക്ടറേറ് കൊടുത്താൽ അത്ഭുതപ്പെടേണ്ട
@syamsyam4830
@syamsyam4830 Жыл бұрын
കഴിവുള്ളവൻ ജീവിതത്തിന്റെ വേദന നുകരുനൂ സത്യം നല്ല മനസ്സാക്ഷി ഉള്ള മനുഷ്യൻ ബിഗ് സല്യൂട്ട്
@josetxavier3295
@josetxavier3295 10 ай бұрын
സംസാരം പോലും കേൾക്കാൻ കൊതി തോന്നുന്നു 🥰🥰👌👌👌👌
@rajeeshkv123
@rajeeshkv123 Жыл бұрын
❤ നേരിൽ കാണാൻ ശ്രമിച്ചിട്ടും കാണാൻ കഴിയാതെ പോയ വസന്തം
@jayastephanose4142
@jayastephanose4142 8 ай бұрын
ഇന്നും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന സംഗീതഞ്ൻ. ♥️♥️♥️
@paamssq
@paamssq 15 күн бұрын
ഈ എപ്പിസോഡ് ഓരോ മാസവും 10 പ്രാവശ്യം എങ്കിലും ഞാൻ കാണും❤
@myopinion8169
@myopinion8169 Жыл бұрын
എനിക്കേറ്റവും പ്രിയങ്കരമായ വരികൾ അങ്ങയുടെ ആണ്... ഒരുപാടൊരുപാട് ബാക്കി വച്ചു നമ്മളെ വിട്ടുപോയല്ലോ.. പ്രണാമം....
@vijithkmvijithkm5175
@vijithkmvijithkm5175 7 ай бұрын
അതുല്യ പ്രതിഭ -പറയുവാൻ വാക്കുകൾ ഇല്ല. ഉറക്കം കിട്ടാത്ത രാത്രികളിൽ ഗിരീഷ് ഏട്ടന്റെ പാട്ടുകൾ മാത്രം എന്നു സ്വന്തം..ഈ ഏട്ടന്റെ നാട്ടിൽ ജനിക്കുവാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ആയിക്കരുതുന്നുഞാൻ ❤️❤️
@rajeshtd7991
@rajeshtd7991 Жыл бұрын
മൂകാംബിക ദേവി സ്വയം മടിത്തട്ടിൽ വളർത്തിയ മുടിയനായ പുത്രൻ❤️❤️❤️🙏🙏🙏
@HyderMarakkar-p1n
@HyderMarakkar-p1n Жыл бұрын
💕💕
@sujithpurayil8372
@sujithpurayil8372 Жыл бұрын
Entha Girish sir ne Enthelum bad habit indenuo ?
@HyderMarakkar-p1n
@HyderMarakkar-p1n Жыл бұрын
Drinks athanu karanam @@sujithpurayil8372
@Abhilash0110
@Abhilash0110 Жыл бұрын
​​@@sujithpurayil8372അതേല്ലോ.. മദ്യപാനം.
@vijuponmudiyan
@vijuponmudiyan Жыл бұрын
Sathyam❤️
@sureshkumar-vl3hn
@sureshkumar-vl3hn 2 ай бұрын
എത്ര കണ്ടാലും എത്ര കേട്ടാലും മതി വരുന്നില്ല ഈ മനുഷ്യൻ്റെ സംസാരം തീര നഷ്ട്ടം
@saneeshms5595
@saneeshms5595 Ай бұрын
എപ്പോഴും ഗൂഗിളിൽ സേർച്ച്‌ ചെയുന്ന ഒരേ ഒരു പേര്.. ഗിരീഷ് പുത്തഞ്ചേരി
@Samal-ds1ju
@Samal-ds1ju 7 ай бұрын
ഞാൻ എന്റെ മൊബൈൽ റിങ്ടോൺ ഒരു പാടു കാലം വച്ചത്. പുലരാൻ തുടങ്ങുമൊരു.... എന്ന ഗാനമാണ്‌. ഇത്രയും കഴിവാർന്ന സഹോദരാ, എന്തിനു ഞങ്ങളെ വിട്ട് പോയി.
@sujithk5876
@sujithk5876 7 ай бұрын
നാഴിയിൽ മുള നാഴിയിൽ ഗ്രാമം നന്മ മാത്രം അളക്കുന്നു....ഈ ഒരു വരി കേട്ടാൽ പോരേ...നാട്ടിൽ പോയ feel ആണ്
@PADMANABHANK-ft3wf
@PADMANABHANK-ft3wf 21 күн бұрын
അറിവിൻ്റെ നിറകുടമെ താങ്കളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
@sureshsuresht9257
@sureshsuresht9257 11 ай бұрын
സൂര്യ കിരീടം വീണുടഞ്ഞു... അനർത്ഥമായി പോയ വരികളെ ഓർത്തു വിതുമ്പി പോകുന്നു 😰പ്രണാമം 🌹🙏🙏🙏
@KrishnaVChannel
@KrishnaVChannel 7 ай бұрын
ഈ മാന്ത്രിക കവിയുടെ വാക്‌ചാധുര്യം ഓരോ തവണ കേൾക്കുമ്പോഴും ഈ മഹാപ്രതിഭയെ നഷ്ടപ്പെട്ടതിൻ്റെ വേദന കൂടിക്കൂടി വരികയാണ്🙏
@NandakumarJNair32
@NandakumarJNair32 Жыл бұрын
🙏🙏🙏 ഹൊ. ഇങ്ങനെ ഒരു മനുഷ്യൻ... അലോചിക്കുമ്പോൾ ഒരു നേർത്ത വിങ്ങൽ...
@udayabanucp7833
@udayabanucp7833 Жыл бұрын
പൂർവ സൂരി കളോട് ഉള്ള ആദരവ് 👍🏻👍🏻🥰
@MunnaQatar-s7i
@MunnaQatar-s7i 4 ай бұрын
മദ്യം.. എന്ന വിഷം കൊണ്ടുപോയ മഹാനായ കലാകാരൻ.. ഗിരിഷേട്ടാ 🙏🙏🙏അങ്ങായെ മറക്കില്ല അങ്ങയുടെ പാട്ടുകളെയെയും.. 🙏🙏🙏🙏🙏
@rajeswarib4113
@rajeswarib4113 Жыл бұрын
അങ്ങയെപ്പോലെ ഒരാൾ അങ്ങ് മാത്രം. വലിയ നഷ്ടമാണ് സംഗീത ലോകത്തിന് .
@ajithprem3611
@ajithprem3611 7 ай бұрын
ഈ ഇൻ്റർവ്യൂ ഇടക്കിടക്ക് കാണും.കുറെ നാൾ കഴിഞ്ഞാൽ വീണ്ടും വരും.വീണ്ടും കാണും.എന്തോ ഒരു ആകർഷണം
@rajasekaharancn3654
@rajasekaharancn3654 Ай бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല എന്തൊരു മഹാൻ !
@SAHIYADRI
@SAHIYADRI 4 ай бұрын
ഗിരീഷേട്ടൻ ❤️ തെല്ലും അഹങ്കാരമില്ലാത്ത ഒരു പാവം നല്ല മനുഷ്യൻ മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗിരീഷേട്ടന് ശതകോടി പ്രണാമം 🌹🌹🌹
@Singarbabu-
@Singarbabu- 9 ай бұрын
പകരം വയ്ക്കാൻ ഇല്ലാത്ത പുത്തഞ്ചേരി❤️❤️❤️🙏🙏🙏🙏
@velayudhanvijayan706
@velayudhanvijayan706 Жыл бұрын
പ്രിയപ്പെട്ട ഗിരിഷ്, എന്തിനേ നിങ്ങൾ അകാലത്തിൽ .......?
@subinernesto6577
@subinernesto6577 27 күн бұрын
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ ❤❤
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 294 М.
ഹരിമുരളീരവം മന:പൂർവ്വം ചെയ്തതാണ്....!!!
7:32
Sri Rama Varma Raja Music Academy
Рет қаралды 2,2 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН