ഗാനമേള വേദികളെ ഇളക്കി മറിച്ച ഗായിക. ഗാനമേള കളിലെ റാണി ❤കേരളത്തിന്റെ ലതാ മംഗേഷ്കർ.😘 ആറുപതാം വയസ്സിലും ആ ശബ്ദ മാധുര്യം തുടക്കത്തിലെ പോലെ നിലനിർത്തിക്കൊണ്ട് പോകുന്ന മറ്റൊരു ഗായിക ഇന്ത്യയിൽ ഉണ്ടാകില്ല. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ പാടിയ ഗാനമേള singer. ഒരുകാലത്ത് ചിത്ര ചേച്ചിയെ പിന്തള്ളി പുരസ്‌കാരങ്ങൾ വാങ്ങിയ അനുഗൃഹീയ ഗായിക. ഇന്നും ആലീസ് ചേച്ചി ക്ക് പകരം വയ്ക്കാൻ ആരുമില്ല. എന്നിട്ടും വെള്ളിത്തിര എന്നമായാലോകം ചേച്ചി യെ നിറത്തിന്റെ യും സാമ്പത്തികത്തിന്റെയും പേരിൽ അവഗണന യുടെ തീചൂളയിലേക്ക് എറിഞ്ഞു. ഉപേക്ഷിച്ചു. കലാഭവന്റെ product കളായ എത്ര യോ നടന്മാരാ നമുക്കുള്ളത്. ഒരാൾ പോലും അന്നത്തെ സ്റ്റേജ് കളിൽ അവരുടെ സൂപ്പർ സ്റ്റാർ ആയ ചേച്ചിയെ കൈ പിടിച്ചുയർത്തിയില്ല. അവർ ഉയർച്ചയിൽ എത്തിയപ്പോൾ ചേച്ചിയെ മറന്നു കാണും. എന്നിട്ടും പരാതികളില്ലാതെ ചേച്ചി ഇവിടെ ജീവിച്ചു. കോട്ടയം ആലിസ് ഇന്ന് കൊല്ലത്തിനു സ്വന്തം. 💐💐 ചേച്ചി യുടെനിറ ത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ ശബ്ദത്തിനെ തോല്പിക്കാൻ ചിത്ര ചേച്ചി ക്ക് പോലും കഴിയില്ല ❤
സിലോണിൽ നിന്നുള്ള പാട്ടിന്റെ റിലെ കേട്ട് പാട്ട് പഠിച്ച ആലീസേച്ചി അതി മനോഹരമായി പാടി.അമൃത TV ക്കും M G ക്കും ആശംസകൾ നേരുന്നു.🙏💐
@rajendrannair1974 Жыл бұрын
ഈ കൃമി ടോമി ഒക്കെ ആണോ ഈ മഹാഗായികയെ പറ്റി അഭിപ്രായം പറയാൻ യോഗ്യ. എന്തൊരു വിചിത്ര ലോകം. ഈ ഗായിക ഒക്കെ എവിടെ എത്തേണ്ട കലാകാരി ആയിരുന്നു. സംഗീതം മാത്രം കൈമുതൽ പോര ഇന്നത്തെ ലോകത്തിൽ.. മാകുടോദാഹരണം ആകുന്നു ഈ ചേച്ചി. ജഡ്ജ് ആയി ഇരിക്കുന്ന നപുംസകങ്ങളുടെ ക്വാളിറ്റി ലോകം അറിയുന്നു 🙏🏻🙏🏻
@AnuAnu-fo3co7 ай бұрын
👍👍👍👌👌👌
@prabodhanandaswami64286 ай бұрын
,,❤❤❤❤
@meenadevis1415Ай бұрын
Super chechi
@mohandasp3243 Жыл бұрын
ഇതു പോലെ മധുരമായൊരു ശബ്ദം ഇതുവരെ കേട്ടിട്ടില്ല .......
@chandramenon6549 Жыл бұрын
എന്തൊരു സ്വര മാധുര്യം. കേട്ടിട്ട് മതിയാവുന്നില്ല. ഇവരൊക്കെ ഇതു വരെ എവിടായിരുന്നു ❤️❤️❤️
@sabuissac2881 Жыл бұрын
താങ്കൾ കേരളത്തിൽ അല്ലേ ജീവിക്കുന്നത്?.
@devadasek2111 Жыл бұрын
ജാതി കേരളം 1😂😂😂😂
@cisilyyohannan3053 Жыл бұрын
പണമുള്ളവരെയും നിറമുള്ളവരെയും ഉയർത്തും
@MohananKt-ws8qs Жыл бұрын
നിറത്തിലാണല്ലോ കാര്യങ്ങൾ
@muhammedmuhammed9472 Жыл бұрын
Muhammedchavakkad 6:33
@kcdecorscementdecorations7060 Жыл бұрын
ഇന്നും ഓർക്കുന്നു അന്നത്തെ ചേച്ചിയുടെ രൂപം അതിശയത്തോടെ കണ്ടിരുന്ന കേട്ടിരുന്ന ആ കാലം ഇപ്പോഴും ഓർക്കുന്നു അന്തം വിട്ടു പോയ ആ കാലം വേദിയിൽ അടുത്ത ഗാന ആലപിക്കുന്നത് കോട്ടയം ആലീസ് എന്ന് കേൾക്കുമ്പോൾ ദാ വരുന്നു വെള്ള സാരിയുടുത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ രൂപം ആശരീത്തിനുള്ളിൽ നിന്നാണോ ഈ ശബ്ദം വരുന്നതെന്ന് കൗതുകത്തോടെ നോക്കിയിരുന്നിട്ടുള്ളത് ഇന്നും ഓർക്കുന്നു ചേച്ചി ഒരുപാട് ഇഷ്ടമാണ് നിങ്ങളെ❤❤❤❤❤
@indirasouparnika6062 Жыл бұрын
സത്യം.....music academy's യുടെ തന്നെ പ്രോഗ്രാമിലോക്കെ അന്ന് പാടുന്നത് കേട്ടിട്ടുണ്ട്.....എവിടെയൊക്കെയോ എത്തുമെന്ന് തോന്നിയിരുന്നു...
@violinlet7327 Жыл бұрын
മറ്റുള്ള ഗായികമാർക്ക് അസൂയ തോന്നട്ടെ ചേച്ചിയുടെ സ്വരമാധുരി
@santhoshnair1575 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഗായിക, എന്താ ശബ്ദം, മധുരം മധുരതരം, ലയനം, ഭാവം എല്ലാം, ഈ കലാകാരിയിൽ നിറഞ്ഞു നില്കുന്നു.🙏🏻🌹🌹🌹🌹❤
@chandrankp4229 Жыл бұрын
❤❤❤🌹🙏🏻🙏🏻🙏🏻🙏🏻
@syamalakumari1673 Жыл бұрын
നല്ല ശബ്ദം. അതി മനോഹരം . എന്തേ എപ്പോഴും ഈ ശബ്ദം കേൾക്കാത്തത്.
@aliceissac87116 ай бұрын
Dhaivathinte varadhanam.
@jyothisurendran99362 ай бұрын
😅😊😊@@chandrankp4229
@ramesanks89026 ай бұрын
അലീസ് ചേച്ചി, ഓരോ കേരളീയന്റെയും സ്വകാര്യ അഹങ്കാരം.. 💪💪❤️❤️
@sajeevbhaskar6957 Жыл бұрын
ചേച്ചിയോടൊപ്പം പാടാൻ കഴിഞ്ഞത് അതിയായ സന്തോഷവും അനുഗ്രഹവുമായി കരുതുന്നു... 🙏🏻
@mayadevimr3657 Жыл бұрын
നല്ല ശബ്ദം... 👌കേട്ടിരിക്കാൻ തന്നെ സന്തോഷം തോന്നുന്നു...🥰 ഇനിയും ഒരുപാട് പാട്ടുകൾ ഈ ശബ്ദത്തിൽ കേൾക്കാൻ കൊതിയായി...🤩 നന്ദി അമൃത ടീവി...🙏🌹🙏
@devadasek2111 Жыл бұрын
കേരളത്തിലെ ജാതിവെറിയിര!
@skstkm Жыл бұрын
അതി മനോഹരം ചേച്ചി ..👌👌👏👏പറയാൻ വാക്കുകൾ ഇല്ല..കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി..👌👌👌🙏
@varghesegeorge1479 Жыл бұрын
മനോഹരമായ ആലാപനം. ഹൃദയത്തിൽ നിന്നും അഭിനന്ദനത്തിന്റെ ഒരുപിടി പൂക്കൾ..!
@sreekumargskurup Жыл бұрын
ഗംഭീരം 👌🏻ചേച്ചി...... വേറിട്ട ശബ്ദം...... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🎸🎸🎸🎸🎸🎸👍👍👍👍👍👍👍😊
@manjukumar6801 Жыл бұрын
ഒന്നും പറയാനാകുന്നില്ല. അവാച്യമായ അനുഭൂതി പകരുന്ന ഒരു ആലാപനം 🙏🙏🙏🙏Thanks to Amritha TV🙏🙏
@omanaea5177 Жыл бұрын
ഈ പാട്ടു പാടിയ ജാനകി അമ്മ പോലും സംശയിച്ചുപോകും ഞാൻ പാടിയതാണോ ഈ പാട്ട്. 🙏🌹🌹🌹🌹🌹👍നമിച്ചു ഇതിനപ്പുറം ഒന്നുമില്ല. നന്ദി നന്ദി എന്താ ഒരു സുഖം മറക്കില്ല മരിക്കും വരെ ❤️
@sundargopalan5686 Жыл бұрын
ഓപ്പൺ സ്റ്റേജിൽ എത്ര മനോഹരമായി പാടി അതിന്റെ തനിമ ഒട്ടും ചോരാതെ .....❤❤❤❤
@Annammamon-nq9pr Жыл бұрын
Colour black alle athukond puramthallapedunnu allaathenth❤
@sundargopalan5686 Жыл бұрын
@@Annammamon-nq9pr ......സത്യമാണ് ....👌👌👌👌
@joshy5505 Жыл бұрын
ഇത്രയും നല്ല കലാകാരികളെ ആരാണ് തടവിൽ ഇട്ടിരിയ്ക്കുന്നതു കഷ്ടം ❤
@PS2-6079 Жыл бұрын
സ്വര മാധുര്യം നിറഞ്ഞ ഇത്തരം ഗായകരെ സംഗീത സംവിധായകർ കാണാതെ പോകുന്നത് കലയോട് ചെയ്യുന്ന ദ്രോഹമല്ലേ? ഭാവുകങ്ങൾ നേരുന്നു. അഭിനന്ദനങ്ങൾ🌹
@ratheesharadhya5013 Жыл бұрын
ചേച്ചി സിനിമയിൽ പാടണം ഈ ശബ്ദം ലോകം മുഴുവൻ കേൾക്കണം🥰🥰🥰🥰👍👍👍👍
കലാഭവൻ ആലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,രാഷ്ട്രീയത്തിലേക്കാളും ചീഞ്ഞളിഞ്ഞ അവസ്ഥ ആണ് സിനിമ ഫീൽഡ്, അതുകൊണ്ട് മാത്രം തഴയപ്പെട്ട സൂപ്പർ ഗായിക, പ്രിയദർശൻ എന്ന സംവിധായകൻ കാരണം മാത്രം ഈ ഫീൽഡിൽ എത്തിയത് M G sreekumar
@vijuvijayan-ti1wz Жыл бұрын
Truth cament
@JayanthiRaghavan-iz7tg Жыл бұрын
ഞെട്ടിപ്പോയി എന്തൊരു സ്വര മാധുരി
@marychakkalackal6076 Жыл бұрын
So sweet voice . Alice. So beautiful Rimi. Of course, wonderful presence of Sreekumar Sir
@SaraswathySaras-uv5cs Жыл бұрын
നല്ലൊരു പിന്നണി ഗായിക ആകാനുള്ള എല്ലാ കഴിവുകളും ഉള്ള പാട്ടുകാരി, എന്തുകൊണ്ട് പിന്ത ള്ള പ്പെട്ടു, കുഴപ്പമില്ല ദൈവം കൈവിട്ടില്ലല്ലോ 🙏🙏🙏😍♥️👍🏻👍🏻👍🏻
@parukuttylt59546 ай бұрын
- 'ജാനകിയമ്മയെ പോലെ തന്നെയുള്ള പ്രകടനം. എത്ര മനോഹരം!!
@sobhanakumary521 Жыл бұрын
ഈ പാട്ടുകാരിയെ തിരശ്ശീല യ്ക്കും പിന്നിൽ നിന്നും മുന്നിൽ എത്തിക്കേണ്ട ചുമതല ആരാണോ ഏറ്റെടുക്കുന്നത് അയാൾ യഥാർത്ഥ കലാസ്നേഹി.ഇതുവരെ ഞാൻ ഈ ശബ്ദം കേട്ടിട്ടില്ല
@mathewm.p3540 Жыл бұрын
അനുഗ്രഹീത ഗായിക. എന്ത് കൊണ്ടോ ഇവരെ ഇത് വരെ അറിയാതെ പോയി എന്ന് അദ്ഭുതം തോന്നുന്നു.... എല്ലാ ആശംസകളും നേരുന്നു...
@sherlyjoseph9870 Жыл бұрын
ഒരു കാര്യം വ്യക്തമായി. സംഗീത ലോകത്ത് അ൪ഹരായവ൪ക്ക് പ്രോത്സാഹനം ഇല്ലാത്തതു കൊണ്ടാണ് നമുക്ക് ആലീസ് എന്ന മഹാൽഭുതത്തെ ഇപ്പോഴെങ്കിലും കാണാനും കേൾക്കാനുമുള്ള ഭാഗ്യം ലഭിച്ചത്. അല്ലെങ്കിൽ എത്രയോ നാഷണൽ, സംസ്ഥാന അവാർഡുകൾ ആലീസെന്ന പ്രതിഭയുടെ കൈകളിലൂടെ കടന്നു പോയേനെ ഈശ്വരാ. അവിടെ ഇരിക്കുന്ന രണ്ടു പേരും ശരിക്കും ചമ്മിയ അവസ്ഥയിലാ. ഇനിയെങ്കിലും ഇതുപോലുള്ള മുത്തുച്ചിപ്പികളെ അവഗണിക്കരുതേ എന്ന് അപേക്ഷിക്കുന്നു. എത്ര അനായാസമായാണ് ഇവർ പാടുന്നത് . എല്ലാ ഭാവുകങ്ങളും നേരുന്നു .
@mirashbasheer6 ай бұрын
Oh എന്താ ഒരു vocal clarity,entha റേഞ്ച്. ഇത്രയും professional ആയ ഒരു singer ❤😊
@aliceissac87116 ай бұрын
Ys, Right..
@jamunaanilkumar3007 Жыл бұрын
Super 👌👌🙏🙏🙏❤️❤️ Super sound....... ഇവർക്കൊന്നും സിനിമയിൽ chance കൊടുക്കില്ലെ.
@susyvarghese8436 Жыл бұрын
True
@manoharanv.chirayadinorth7465 Жыл бұрын
കൊടുക്കില്ല
@encepesallinone Жыл бұрын
Wow.. വളെരെ നല്ല പാട്ട് ... എത്ര മനോഹരമായി പാടി..❤❤
@RadhaAmmukutty Жыл бұрын
പാട്ടിനെ സ്നേഹിക്കുന്ന നഗരവാസിയായ ഞാൻ ഇതുവരെ ആലീസിന്റെ പാട്ട് കേട്ടിട്ടില്ല എന്ന് തിരിച്ചറിയുമ്പോൾ കുറ്റക്കാർ ആരാണ്
@saraswathivimal39162 ай бұрын
കേൾക്കാത്ത നമ്മൾ തന്നെ 😢
@shynuccc Жыл бұрын
എന്താ ഒരു ഫീൽ 💞💞💞 👌👌 superb ❤️
@manojchemboth7337 Жыл бұрын
ഞെട്ടിച്ചു അഭിനന്ദനങ്ങൾ സോദരി,,,
@PRVISION Жыл бұрын
ഒരു കാലത്ത് ഗാനമേളകളിലെ എസ് ജാനകി 🎉🌹💞
@sukumark991 Жыл бұрын
Fantastic singing Wish her all the best God bless
@psyrambo2577 Жыл бұрын
👍❤️ഈ ലോകത്ത് പിടിച്ചു നിൽക്കാൻ കഴിവ് മാത്രം പോരാ
@KPSurendran-l2d Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ കാണുന്നത് കാണുന്ന സത്യം ശിവം സുന്ദരം എന്ന പാട്ട് വല്ലാത്തൊരു അനുഭൂതിയായിരുന്നു ഞാൻ നിങ്ങളുടെ ചാനൽ... കസ്റ്റഡിയിൽ.... എടുത്തിരിക്കുന്നു.... രാകേന്ദു കിരണങ്ങൾ അതും കൊള്ളാം വളരെ വളരെ നന്നായിട്ടുണ്ട്...🎉
@kumarichandar3900 Жыл бұрын
വഴി വിട്ടു കൊടുക്കുക ... ഇനി അവർ സംഗീത ലോകത്ത് വരട്ടെ
@eyobujohn2125 Жыл бұрын
കുലസ്ത്രീ അല്ലാത്തതിനാൽ അവസരം ലഭിക്കാതെ പോയ അനുഗൃഹീത ഗായിക❤️
@vyshnavijayesh2455 Жыл бұрын
Mm?
@chandranvezhekkadan4670 Жыл бұрын
@@vyshnavijayesh2455 by
@jacobthomas31807 ай бұрын
Music lovers dont ,see,Religion,or Colour etc..just love all ,musicians and singers.
@aneeshc39516 ай бұрын
ഈ പറയുന്ന നീ അങ്ങ് എല്ലാം തികഞ്ഞ കാമദേവൻ ആണല്ലോ
@jkanappilly6395 Жыл бұрын
I never expected that she would come to such a level!! What a sweet voice.. I liked this song more than the original. Wish you all the best, 😊
@josephdevasia6573 Жыл бұрын
ആദ്യമായി ആണ് പാട്ട് കേൾക്കുന്നത് suuuuuper ഒരേ ഒരു പാട്ട് പാടിയ നഞ്ചി അമ്മയ്ക്കു ദേശീയ അവാർഡ് കിട്ടി ഇവർക്ക് ഒരു സിനിമയിൽ പോലും അവസരമില്ലേ
@saraswathivimal39162 ай бұрын
കറക്റ്റ്.. ആദ്യമായി ഇവരുടെ പാട്ട് കേൾക്കുന്നു
@cjthampy5734Ай бұрын
ആലീസ് ചേച്ചിയുടെ പാട്ട് കോട്ടയംകാർക്കും തിരു., കൊല്ലം കാർക്കുമെല്ലാം സുപരിചിതമാണ് ഗാനമേളയിൽ ''.... വളരെ വളരെ സൂപ്പർ ഗായിക. പക്ഷെ''.. എന്താ പറയുക. ജാതിസമൂഹങ്ങൾ.
@vmrahim8372 Жыл бұрын
ആഹാ, എന്തോരു ഫീൽ ആലിസ് ചേച്ചിക്ക് ആയിരം അഭിനന്ദനങൾ.
ചേച്ചി എവിടെ ആയിരുന്നു ഇത്ര നാൾ മനോഹരം❤ ചേച്ചിയേയും ശബ്ദത്തേയും ഒരു പാട് ഇഷ്ടപെടുന്നു.. 👍🙏
@jancypj7261 Жыл бұрын
sooper chechi .Valare santhoshamayi chechiye ariyan kazhinjathil.God bless you chechi❤❤❤
@kizhakkethankachan6843 Жыл бұрын
You have a euphonious voice! Great
@jyothimolr7934 Жыл бұрын
ആലീസിനെ ഒരു പാടിഷ്ടം🙏💖💖💖💖💖🌹🌹🌹
@vasudevannair485 Жыл бұрын
വളരെ നല്ല strong clear sweet voice അവസരങ്ങൾ കിട്ടാതെ പോയ ഗായിക
@vijayanpillai6974Ай бұрын
ദൈവ്വത്തിന്റെ അനുഗ്രഹം നേരിട്ടു ലഭിച്ചിട്ടുള്ള അനുഗ്രഹീത ഗായിക
@amma4348 Жыл бұрын
ആലീസ് സുപ്പർ സൂപ്പർ❤❤❤❤❤😂
@sivajits9267Ай бұрын
എനിക്ക് വളരെ വലിയ ഇഷ്ടം ഉള്ള... ഒരു.. അപാര.. ഗായിക.. നിറം... ഇല്ലാത്തത് കൊണ്ടു... പിൻ തള്ളപ്പെട്ടു... എങ്കിലും... ഈ പ്രിയ ഗായികയെ.... ഞങ്ങൾ... ഹൃദയ.. ത്തിൽ സൂക്ഷിക്കുന്നു.. കൂടെ..എല്ലാ നന്മകളും... നേരുന്നു.... 🙏🙏🙏👌👌👌👍👍👍👏👏👏💕💕💞
@MadhoojK8 ай бұрын
എത്ര നല്ല കഴിവുള്ള ഗായികയാണ് ഇവർ❤❤❤
@narayanannambissan2049 Жыл бұрын
എന്തൊരുറേഞ്ച്, അതി മനോഹരവും
@rajannairg1975 Жыл бұрын
അര്‍ഹിച്ച അംഗീകാരം കിട്ടാത്ത അതുല്യ ഗായിക Smt. ആലീസ്.
@SreedeviKM-s2w Жыл бұрын
ഇനിയെങ്കിലും ഈ ഗായികക്ക് അവസരം കൊടുത്തു കൂടെ 🙏🙏🙏
@SasiKumar-op5ic Жыл бұрын
ആലീസ് ഉണ്ണികൃഷ്ണൻ താങ്കളുടെ പാട്ടുകൾ വളരെ നല്ലതാണ് നല്ല ഭംഗിയുണ്ട് കേൾക്കാൻ🙏👍❤️❤️
@reenajoy4722 Жыл бұрын
എന്തൊരു ശബ്ദ്ധം wow
@sunishpk6514 Жыл бұрын
എത്ര നല്ല പാട്ടുകാരി
@shubhapratheeksha8595 Жыл бұрын
അനുഗ്രഹിത ഗായിക 🌹
@marycj6854 Жыл бұрын
സൂപ്പർവോയ്സ്. ജാനകി'അമ്മ. സൗണ്ട്.
@silvigeorge4346 Жыл бұрын
Super voice chechi
@narayanannn3390 Жыл бұрын
Super and devine voice.....dear sister......
@luckynath5138 Жыл бұрын
Such a wonderful voice. God bless u chechi ❤
@Sharkcreations5 Жыл бұрын
സൂപ്പർ voice ♥️👌🙏
@juditammnigeorge6504 Жыл бұрын
Ente mole adipoliyedi... Othiri santhosham.,. God bless you... Chakkara umma...❤❤❤❤
@royjohn7175 Жыл бұрын
Thanku Amritha TV & mg sir, Alice wonderful singer, ❤❤❤ God bless you
@yamunadevi721 Жыл бұрын
എന്തു sweet voice 🙏🙏🙏
@SS-wu2ej Жыл бұрын
Enthoru shabdam! Njan aadyamayittu kelkkukayanu. Oru prathyeka nubhavam❤
@JohnsonKJJohn Жыл бұрын
ഒരു നൊമ്പരം ചേർത്തുവച്ചു പോകുന്ന ഗാനം❤️🙏
@nknv-h3z Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤so sweet, എവിടെയായിരുന്നു ഇത്രയും കാലം?
@susyvarghese8436 Жыл бұрын
റിമി യെ പോലെ ഉള്ളവർ ഫിലിമിൽ പാടുമ്പോൾ എന്തു കൊണ്ട് അതിലും നല്ല സൗണ്ട് ഉള്ള ചേച്ചിക് ചാൻസ് കുറഞ്ഞു പോകുന്നു
@maryej294 Жыл бұрын
Sgdddg
@sukumari4890 Жыл бұрын
@@maryej294in
@amminisasikuttan2768 Жыл бұрын
കളർ
@tthanku8 ай бұрын
It’s not what you know it’s because who you know. It’s all connections in the cinema industry and your skin color along with many other factors