പരമൻ പത്തനാപുരത്തിന്റെ കഥാപ്രസംഗം | Innocent , Nedumudi Venu , Mohanlal

  Рет қаралды 2,433,315

East Coast

East Coast

Күн бұрын

Performing Artistes : Mohanlal, Nedumudi Venu, Innocent, Alleppey Ashraf
Videography and Editing - Lensman Shaukath & Lensman Yousuf
This Comedy Skit is from the Gulf Stage Show SUPER MEGASTAR MOHANLAL IN GREATEST OF GREAT EVENTS. It was an event organised by East Coast Vijayan all over the gulf during November, 92. The team was led by Mohanlal and the participants were Nedumudi Venu, Innocent, Vineeth, Alleppey Ashraf, M G Sreekumar, Sukumari, Revathi, Monisha, Usha etc.
The sad demise of actress Monisha within days after arriving from Dubai after the shows, still remains as a haunting memory.
Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
#Mohanlal #Nedumudivenu #Innocent
-----------------------------------------
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoas...
👉 Like us on Facebook : / eastcoast​​
👉 Vist our Faceook Community Group: is.gd/LQhFZq​​
👉 Visit Our Online News Portal: bit.ly/ECDaily​​
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 317
@sunilnbharathy488
@sunilnbharathy488 3 жыл бұрын
നടന കലയുടെ മർമ്മമറിഞ്ഞ അനശ്വര നടന് ആദരാഞ്ജലികൾ
@AMBADIABHILASH
@AMBADIABHILASH 3 жыл бұрын
എന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. അച്ഛൻ ഇന്നും പറയും, അന്ന് ഇന്നസെന്റ് പറഞ്ഞ ആ 'കഥപ്രസംഗതിന്റെ പുസ്തകം എടുക്കാൻ ഞാൻ മറന്നു മാഷേ ' എന്ന ഡയലോഗിനെ വെല്ലാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ലായെന്ന്.
@Vishu95100
@Vishu95100 3 жыл бұрын
മലയാളത്തിന്റെ മഹാനടന് പ്രണാമം..
@vineethn1628
@vineethn1628 3 жыл бұрын
പണ്ട് LP സ്കൂളിൽ പഠിക്കുന്ന സമയത്ത് VCR ൽ vedio caset ഇട്ടു ഇതും സിദിഖ്‌ലാലിന്റെയും സ്റ്റേജ് പ്രോഗ്രാമുകൾ പലതവണ കണ്ടത് ഇപ്പോഴും ഓർമയുണ്ട് .. തട്ടിൻ മുകളിൽ അതിപ്പോഴും എവിടെയോ പൊടി പിടിച്ചു കിടപ്പുണ്ട്..
@shajinasimil8735
@shajinasimil8735 3 жыл бұрын
Qqa¹
@cknarayanan6268
@cknarayanan6268 3 жыл бұрын
t o
@cknarayanan6268
@cknarayanan6268 3 жыл бұрын
Bin
@rebelmoon-aj
@rebelmoon-aj Жыл бұрын
Innocent was a gifted entertainer and comedian. Comedy will never be the same in Malayalam movies. RIP.
@surendranathannair5509
@surendranathannair5509 3 жыл бұрын
അന്ന് 1991-92 കാലഘട്ടത്തിൽ അബുദാബിയിൽ വച്ച് ഈ പ്രോഗ്രാമിന്റെ വീഡിയോ കാസറ്റിനുവേണ്ടി ഓടിയത് ഇപ്പോഴും ഓർക്കുന്നു
@kumarvasudevan3831
@kumarvasudevan3831 3 жыл бұрын
ഞാൻ ആദ്യമായി നേരിൽ കണ്ട Stage Prog. മോനിഷ അവസാനമായി പങ്കെടുത്ത പരിപാടിയും.
@ramannamboothiri8322
@ramannamboothiri8322 3 жыл бұрын
Enthina ingane ente manas vishamipikuneth😢😢😢😢😢😢
@kuttankuttan9171
@kuttankuttan9171 3 жыл бұрын
എത്ര വർഷം കടന്നുപോയി വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം 👍👍👍👍
@gracydevassy7031
@gracydevassy7031 2 жыл бұрын
Sugunan enacted by Aleppy Ashraf is distinct in his well modulated baritone voice . His character is still afresh despite the passing of decades
@sumibaji007
@sumibaji007 2 жыл бұрын
ആദരാഞ്ജലികൾ നെടുമുടി സർ
@treesapb5330
@treesapb5330 Жыл бұрын
എന്റെ പൊന്നോ ഈ ഇന്നസെന്റിന്റെ ഒരു കോമഡി. ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂😂.
@srinivasanrajappan2779
@srinivasanrajappan2779 3 жыл бұрын
Nedumudi Venu innocent mohanlal stage comedy super.idhupol comedy ipol kanan kazhiyarila.
@vishnupanachickad9909
@vishnupanachickad9909 Жыл бұрын
ആദരാഞ്ജലികൾ ഇന്നസെന്റ് ചേട്ടാ😢😢😢
@sameersalam3599
@sameersalam3599 4 жыл бұрын
സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയിരുന്നു ഇതു.. ഇതിന്റെ വീഡിയോ കാസറ്റ് പോലും തകർപ്പൻ സെയിൽ ആയിരുന്നു..
@anithatnair8658
@anithatnair8658 Жыл бұрын
2 നല്ല മഹാ നടന്മാര്‍ ഓര്‍മയില്‍ എന്നും ജീവിക്കും pranamam 🙏🙏🙏
@sulaimankader5561
@sulaimankader5561 5 жыл бұрын
1991 ൽ മോഹൻലാൽ ഗൾഫ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ,അക്കാലത്തെ ഒരു ഹിറ്റ്‌ പ്രോഗ്രാം ആയിരുന്നു ഇത് .(കാലങ്ങൾ മാറുമ്പോൾ പഴയ ഹിറ്റുകൾ ഇപ്പോൾ ബോറായി തോന്നിയേക്കാം ,അത് സ്വാഭാവികം ). പ്രവാസികൾ വളരെ ഇഷ്ടപ്പെട്ട നല്ലൊരു പ്രോഗ്രാം ആയിരുന്നു അത്‌ .നല്ല പോലെ ഗൃഹപാഠം ചെയ്ത് കാണികളെ പറ്റിക്കാതെ അവതരിപ്പിച്ച പരിപാടി ആയിരുന്നു . പല സ്റ്റേജുകളിൽ കളിച്ചതിനെ എഡിറ്റ്‌ ചെയ്താണ് അന്നിതിന്റെ വീഡിയോ caset ഇറക്കിയത് .(അത് ഓരോയിടത്തെയും സ്പോൺസർമാരെ തൃപ്തി പെടുത്താൻ ആയിരിക്കാം ). ഷൌക്കത്ത് lensman എന്ന ആളായിരുന്നു ഇതിന്റെ vedio ചെയ്തത് .പരിപാടിയും അതിന്റെ vedioയും അക്കാലത്തെ വൻ ഹിറ്റ്‌ ആയിരുന്നു ..
@vaishakkannan3662
@vaishakkannan3662 5 жыл бұрын
വളരെ ശരീയാണു.ആ ഷൊക്കത്ത് ഇപ്പോൾ എവിടെയാണു; ഒന്നു അറിയാൻ ആഗ്രഹമുണ്ടു പ്ലീസ്; IT ഒന്നും ഇല്ലാത്ത ഒരു കാലം മായിരുന്നു എന്നു ഓർക്കണം;പ്രണാമം
@chandrajithmeera7191
@chandrajithmeera7191 4 жыл бұрын
Correct
@praveenpraveen6543
@praveenpraveen6543 3 жыл бұрын
ലാലേട്ടന്റെ 'ശബ്ദം iiiii മനോഹരം :-
@Ambalappuzhakkaran
@Ambalappuzhakkaran 3 жыл бұрын
ഇപ്പോഴും കാതിൽ മുഴങ്ങുന്നു "യാഗം കഴിഞ്ഞു മംഗള ഗീതം മുഴങ്ങി " എന്ന ഗാനം. 90s kids ഇവിടെ വായോ
@vijayann.p.2308
@vijayann.p.2308 3 жыл бұрын
Hul1?
@babsbs991
@babsbs991 3 жыл бұрын
O
@vs6892
@vs6892 8 ай бұрын
ഇന്ന് ഈ വീഡിയോ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ട് ഏഴു വർഷങ്ങൾ തികയുന്നു. (ഫെബ്രുവരി പത്ത് 2024 ശനിയാഴ്ച.)ഇന്നുതന്നെ ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട്.
@rajeshragav3430
@rajeshragav3430 4 жыл бұрын
ഇപ്പോളും രസകരമായ skit
@komalkrishna4781
@komalkrishna4781 3 жыл бұрын
പഴയ ഗൾഫ് കാരുടെ നല്ല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി
@devakynath8284
@devakynath8284 3 жыл бұрын
Vg
@radhakrishnanmullur8955
@radhakrishnanmullur8955 4 жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം ..
@shanavaskv64
@shanavaskv64 3 жыл бұрын
🤮🤮🤮🤮🤮🤥🤮🤥🤧
@prafullachandrashetty0830
@prafullachandrashetty0830 7 ай бұрын
Real unadulterated humour! We miss all these great actors. I enjoy though understand Malayalam much
@chandrantp344
@chandrantp344 7 ай бұрын
അടിപൊളി കഥാപ്രസംഗം ഇങ്ങനെയും
@gokulkv4889
@gokulkv4889 3 жыл бұрын
Midhunam look lalettan 😀❤️
@pratheeshrk1674
@pratheeshrk1674 4 жыл бұрын
East coast ഓർമകളിൽ
@prafullachandrashetty0830
@prafullachandrashetty0830 2 ай бұрын
Real humour. Viewed repeatedly though not understanding Malayalam!😂
@Malabarswamy
@Malabarswamy Жыл бұрын
ഇന്നച്ചൻ
@iammituraj
@iammituraj 4 жыл бұрын
no dubbing ....live recording and performance....good old days
@shgggshggg4259
@shgggshggg4259 4 жыл бұрын
ഇന്നത്തെ കാലത്ത് ഇതു പോലെ യുള്ള ഒരുപരി പാടി യും കാണൂ ല. ഇപ്പോഴു ള്ളവർ ക്. വേണ്ട ത് തുള്ള ലാ ണ്‌. അതാണ്. ഇപ്പോ ഴത്തെ പേക്കോല ങ്ങൾ വേണ്ട ത്‌
@incrediblelife8480
@incrediblelife8480 4 жыл бұрын
അടിപൊളി ..,👍👍
@RahulRajan-zc6rl
@RahulRajan-zc6rl Жыл бұрын
Rip ഇന്നസെൻ്റ്...😓🫡
@sreekuttan-px6ge
@sreekuttan-px6ge 3 жыл бұрын
Nostalgia.....
@musthafanaduvil5261
@musthafanaduvil5261 5 жыл бұрын
1991 il njan muscatil vechu kanda annathe super programme
@grandcommunications9138
@grandcommunications9138 5 жыл бұрын
അതെ
@noushinas9912
@noushinas9912 3 жыл бұрын
Tallalle chetta
@manutechalpy308
@manutechalpy308 5 жыл бұрын
12:15 ഒരു പ്രിയദർശൻ സിനിമയിലെ dialogue പോലെ ഫീൽ ചെയ്യുന്നു
@meenakrishnan6289
@meenakrishnan6289 3 жыл бұрын
Neat classical humour
@robinsartgallery4054
@robinsartgallery4054 4 жыл бұрын
Mohanlalinte look 🔥🔥
@nazeemameen1253
@nazeemameen1253 3 жыл бұрын
മിഥുനം ലുക്ക്
@ratheeshkrishnan791
@ratheeshkrishnan791 3 жыл бұрын
@@nazeemameen1253 too late to call me at this time I was wondering if you have any questions or concerns please visit the plug-in settings to update the plug-in settings to
@krishnambals3770
@krishnambals3770 3 жыл бұрын
@@ratheeshkrishnan791 à
@vasudevankaloli2416
@vasudevankaloli2416 3 жыл бұрын
Uo
@vasudevankaloli2416
@vasudevankaloli2416 3 жыл бұрын
Qiqqe
@splatharackal1337
@splatharackal1337 4 жыл бұрын
തുണിയിന്മേൽ ബാനറുകളിൽ പരസ്യങ്ങൾ,. മാരക ലൈറ്റുകളില്ല, . LED wall ഇല്ല, എല്ലാറ്റിനുമുപരി, .സന്തോഷ വൻമാരായ മനുഷ്യർ, കാരണം അന്ന് മൊബൈൽ ഫോണില്ല.. കാസറ്റിന്റെ കാലം.... പുറകിലെ ആ രണ്ടു് ഈന്തപ്പനകൾ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു..
@Prikchu9876
@Prikchu9876 Жыл бұрын
Rip innocent🥺
@sharafps
@sharafps 3 жыл бұрын
സൂപ്പർ
@koshyp.b5750
@koshyp.b5750 7 жыл бұрын
From Dubai stage program 1991 Sponsored by East cost
@yousafam2047
@yousafam2047 6 жыл бұрын
KOSHY P.B 7
@harshadkp5227
@harshadkp5227 6 жыл бұрын
KOSHY P.B 4 Gilroy waxed every
@purushantd9871
@purushantd9871 6 жыл бұрын
KOSHY P.B 8
@5gmobilepark136
@5gmobilepark136 5 жыл бұрын
KOSHY P.B m.
@siddiqbhai3695
@siddiqbhai3695 5 жыл бұрын
@@yousafam2047 vnlicdj.
@realmediamalayalam9218
@realmediamalayalam9218 5 жыл бұрын
നോക്കു ഒരാളുടെ കയ്യിൽ പോലും മൊബൈൽ ഇല്ല അടി ലൈക് .......
@davidoman1873
@davidoman1873 5 жыл бұрын
Six
@davidoman1873
@davidoman1873 5 жыл бұрын
Hi
@remix2057
@remix2057 4 жыл бұрын
Athukoduthanne aalkkar chalippu anegilum kettirikku nndu 😀
@prasadsivaraman5604
@prasadsivaraman5604 4 жыл бұрын
അന്ന് മൊബൈൽ ഫോൺ കണ്ടു പിടിക്കപെട്ടിട്ടില്ല
@krishnana753
@krishnana753 4 жыл бұрын
@@davidoman1873 B y
@arunvnath892
@arunvnath892 5 жыл бұрын
എത്ര വർഷം കഴിഞ്ഞാലും hit പ്രോഗ്രാം
@shanavaskv64
@shanavaskv64 3 жыл бұрын
Uva
@faisalfaisalpottayilonakka3808
@faisalfaisalpottayilonakka3808 3 жыл бұрын
രണ്ടാമത്തെ റോൾ ജഗതി ചേട്ടൻ ചെയ്യണമായിരുന്നു
@mathewcyr563
@mathewcyr563 3 жыл бұрын
Lalettan the ever best 💞💞💞
@iamaphotographer486
@iamaphotographer486 4 жыл бұрын
Polichu.sugunanay vannath alappy ashraf alle.what is kombu griham.
@chandramohanchandramohan8348
@chandramohanchandramohan8348 2 ай бұрын
supper
@vaishakkannan3662
@vaishakkannan3662 5 жыл бұрын
എന്നെ പോലുള്ള പഴയ ഗൾഫ് പ്രവാസികൾ വളരെയധികം ആസ്വദിച്ച ഒരു പ്രോഗ്രാം ആയിരുന്നു ഇത്; പക്ഷെ അതിനു ശേഷം എന്തു സംഭവിച്ചു; ഇവർക്കക്കെ എന്തു സംഭവിച്ചു;: ശരിയ്ക്കും ഇവർ ഇത്തരം ഒരു കലയെ കാശാക്കി മാറ്റുകല്ലേ ചെയ്തതു്; പാവം പ്രവാസി ഇന്നും ഓലയിൽ തന്നെ;
@vijaykumarpanikar3912
@vijaykumarpanikar3912 4 жыл бұрын
P lol
@gopalakrishnanyegnaramakri9690
@gopalakrishnanyegnaramakri9690 4 жыл бұрын
.kathayariyatheparampara
@kochuunni4861
@kochuunni4861 3 жыл бұрын
Absolutely this show really enjoyed thanks for all crews
@ae10xhelixnebula59
@ae10xhelixnebula59 3 жыл бұрын
Oru oombiya pravasi 🙄
@deleepkumar72
@deleepkumar72 3 жыл бұрын
എല്ലാ നേതാക്കളെയും പോലെ. ജയിക്കാനേ വോട്ട് വേണ്ടു. പിന്നെ അവർ സർ ആയി. അല്ലാത്തവർക്ക്...... ആണ്
@petersalimkumar5487
@petersalimkumar5487 5 жыл бұрын
പരമൻ കുറച്ചു നാൾ എംപി യായി അഭിനയിച്ചു
@shibupb6019
@shibupb6019 5 жыл бұрын
ഹായ്
@jipsonvarghese5838
@jipsonvarghese5838 5 жыл бұрын
Ha ha ha..
@hscreations5658
@hscreations5658 4 жыл бұрын
@Karnan Kashyap *ആരാടാ ചാണക സംഘി തോറ്റത്?? &%$#$%&#*
@milenkoshymannil1818
@milenkoshymannil1818 5 жыл бұрын
Negative comments idunnavarod parayuva e program nadakunnathu 2019 il alla.innippo ivararum inganonnum cheyunillallo .ipozhathe kalam alla ath
@souparnikaps7775
@souparnikaps7775 4 жыл бұрын
I
@purushupurushothaman9054
@purushupurushothaman9054 4 жыл бұрын
Milen Koshy ,
@remadevi4492
@remadevi4492 3 жыл бұрын
@@purushupurushothaman9054 o nap
@prathapwax
@prathapwax 3 жыл бұрын
സൂപ്പർ പെർഫോമൻസ്
@hamsahamsakm3505
@hamsahamsakm3505 3 жыл бұрын
മാഷാ അള്ളാഹ് മാഷാ അള്ളാഹ്
@silence7883
@silence7883 5 жыл бұрын
3:05 ആ കൊച്ചിനിപ്പോൾ 28 വയസ്സ് 🙄
@Prikchu9876
@Prikchu9876 4 жыл бұрын
അത് പെൺകുട്ടി അല്ലെ
@shanavaskv64
@shanavaskv64 3 жыл бұрын
@Rahul TN TN nalathu matram chinthikda
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
@Rahul TN TN നീ എന്ത് ജന്മമാണെടോ
@shajithomas7406
@shajithomas7406 3 жыл бұрын
🌹☺️
@infomediait4545
@infomediait4545 4 жыл бұрын
Old is Gold
@cadenceenglish
@cadenceenglish 3 жыл бұрын
Class and mass 🔥❤️
@RK-fi7ek
@RK-fi7ek 3 жыл бұрын
Which movie is this?
@rajeshragav3430
@rajeshragav3430 4 жыл бұрын
കാഥികൻ മാർ തകർപ്പൻ
@sukumarannair3588
@sukumarannair3588 4 жыл бұрын
എന്തു ആസ്വദിച്ചു അന്നൊക്കെ .നഷ്ട ബോധം തോന്നുന്നു .
@Lepidopeterism
@Lepidopeterism 3 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@kmnairpalode3503
@kmnairpalode3503 3 жыл бұрын
Super,
@rahultntn9086
@rahultntn9086 3 жыл бұрын
Idaykku oru dimple - cheek chechi thante kunju mole pokki kaatti. Cheriya kutti, bodham illaathe clap cheyyunnundaayirunnu. Aa kutti ippol oru amma aayittundaakum. Time really flies. 😁😂😆🤣🤣🤣🤣🤣🤣🤣🤣🤣🤣
@rengithraphael1149
@rengithraphael1149 5 жыл бұрын
പുതു തലമുറയിലെ കോണകവാലൻമാർക്ക് എന്തറിയാം ഇ പ്രോഗാമിനെ കുറിച്ച് മോശം കമന്റ് ഇട്ട പലരുടെയും പേര് കണ്ടാലറിയാം തെറി വിളിയുടെ പിന്നിലെ രാഷ്ട്രീയ താല്പര്യം കലാ പരിപാടി കാണുമ്പോൾ രാഷ്ട്രീയ കണ്ണട മാറ്റി വച്ചു കാണു
@arunhari6159
@arunhari6159 4 жыл бұрын
Nostuuuu
@bookofweirdness3677
@bookofweirdness3677 4 жыл бұрын
gOLD❤️
@abdulrahmanchambiricaabdul8039
@abdulrahmanchambiricaabdul8039 5 жыл бұрын
ഈ സ്റ്റേജ് പ്രോഗ്രാമിൽ സിദ്ദിക്കിന്റെയും ലാലിന്റെയും( സംവിധായകർ ) ഒരു റോബർട്ടിക് സ്കിറ്റ് ഉണ്ട് അത്‌ അപ്‌ലോഡ് ചെയ്യാമോ
@santhoshindus
@santhoshindus 5 жыл бұрын
Abdulrahman Chambirica abdulla ലൂസിക
@cmchandrasekaran9845
@cmchandrasekaran9845 4 жыл бұрын
0
@mthameedkuttymlavathumt3104
@mthameedkuttymlavathumt3104 3 жыл бұрын
Jjjnb. . )0
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
അത് 1994 ൽ നടന്ന Cine Galaxy എന്ന ഷോയിൽ ആണ്
@anoopv8840
@anoopv8840 4 жыл бұрын
VCP യിൽ കണ്ട സാധനം
@mcabhi9593
@mcabhi9593 3 жыл бұрын
Vcp adhe andhe sadhanm
@shanavaskv64
@shanavaskv64 3 жыл бұрын
@@mcabhi9593 dvd
@mcabhi9593
@mcabhi9593 3 жыл бұрын
@@shanavaskv64 vcp aane thonunu udeshichathe...
@basid8643
@basid8643 3 жыл бұрын
Vcp means pandu upaykichirunna video cast
@shanavaskv64
@shanavaskv64 3 жыл бұрын
@@basid8643 jangak ariyilarunu panditha onu ponam man ithoke scholilpadichakalathe vitatha
@hphmhphm2258
@hphmhphm2258 3 жыл бұрын
നൊസ്റ്റാൾജിയ ....!!!!!
@abdhulkhadher4396
@abdhulkhadher4396 3 жыл бұрын
Fine
@spvlogsmalayalam9160
@spvlogsmalayalam9160 3 жыл бұрын
I have vhs tape of this programme ,and its have a bit good quality comparing with this
@naaztn1392
@naaztn1392 3 жыл бұрын
ശെരിക്ക്കും നരനിലെ മോഹൻലാലിൻറെ ഷേപ്
@abdulrahoof6774
@abdulrahoof6774 3 жыл бұрын
Hit
@sreerag2429
@sreerag2429 5 жыл бұрын
Ithil lalinte shirt rest timeil half sleevum... Allathappol full sleevum
@prakashnair6090
@prakashnair6090 4 жыл бұрын
That is because this show was held in many stages across the UAE. The clippings are not from one stage itself. In different stages his costume was different, While the video is made it is edited from many stages. Hope it clarifies your query.
@visalavishalamnagan2716
@visalavishalamnagan2716 4 жыл бұрын
@@prakashnair6090 t, v
@pregmeshmp1402
@pregmeshmp1402 3 жыл бұрын
Udayip
@hassananas4944
@hassananas4944 3 жыл бұрын
@@prakashnair6090 exactly...
@babuudumattu4251
@babuudumattu4251 3 жыл бұрын
Mobile ellaattha oru kaalam
@ramannamboothiri8322
@ramannamboothiri8322 3 жыл бұрын
Mobile undarunu
@balachandrannair3882
@balachandrannair3882 4 жыл бұрын
Nalla oru programe
@Frommoonlightwithlove
@Frommoonlightwithlove 2 жыл бұрын
Great
@Libinperinganadu
@Libinperinganadu 3 жыл бұрын
2021
@basilmolan
@basilmolan 4 жыл бұрын
ഈ പരുപാടി Jvc vcr ൽ ആണ് കണ്ടത്
@shareefsky213
@shareefsky213 4 жыл бұрын
njan hitachi vcr l
@jimilmaanaaden1061
@jimilmaanaaden1061 3 жыл бұрын
ഹിറ്റാച്ചി
@faisaledappal1316
@faisaledappal1316 3 жыл бұрын
Njanum hitachi
@vasudevkrishnan5476
@vasudevkrishnan5476 10 ай бұрын
അന്നത്തെ ഹിറ്റ് vcr കൾ JVC, Sony, National, Hitachi, BPL Sanyo❤❤❤ ഇപ്പോൾ എല്ലാം ഓർമകൾ മാത്രമായി
@shankarbabu5096
@shankarbabu5096 5 жыл бұрын
very interesting programme
@mhnajeebutube
@mhnajeebutube 3 жыл бұрын
kayyadicha kuttiye epol kalyanam kazhichu athuni eppol oru kutti ayikkanum
@gk-zf4ei
@gk-zf4ei 4 жыл бұрын
Excellent acto
@selvans4250
@selvans4250 3 жыл бұрын
Good comedy times
@remesanvp
@remesanvp 4 жыл бұрын
പരമൻ പത്തനാപുരം എല്ലാം ശരിയാക്കുന്ന അടിമ
@sandeepgopalakrishnan2022
@sandeepgopalakrishnan2022 4 жыл бұрын
Nostu
@radhasnair1054
@radhasnair1054 3 жыл бұрын
Harekrishna
@jayakrishnan975
@jayakrishnan975 4 жыл бұрын
🥰
@radhanair8791
@radhanair8791 4 жыл бұрын
Lalinte shirt change akunnu
@citizen709
@citizen709 3 жыл бұрын
That time chandralekha shooting
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
No Chandralekha was in 1997 This one is around Midhunam,Vietnam colony,Devasuram time(1992-93)
@tharippayilsarath6480
@tharippayilsarath6480 4 жыл бұрын
is this the same program where innocent sings BUDDHAM SARANAM GACCHAAMI
@dhaneeshgovind4392
@dhaneeshgovind4392 5 жыл бұрын
ithetha movie
@ramannamboothiri8322
@ramannamboothiri8322 3 жыл бұрын
Kumkumapovu
@KrishnaKumar-oc8uy
@KrishnaKumar-oc8uy 3 жыл бұрын
Good
@abbahafsa
@abbahafsa 3 жыл бұрын
hi Manthu
@jasnasinoj9589
@jasnasinoj9589 5 жыл бұрын
Ramaleela
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Sadasil Usaf aliyan undallo !
@sarathsarath6550
@sarathsarath6550 3 жыл бұрын
പിണറായി വിജയനെ ഓർമവരുന്നു തള്ളു വിജയൻ
@vishnumg7839
@vishnumg7839 3 жыл бұрын
Innathe pole double meaning comedikal onnum illatha oru skit.
@FrFelix-vy3pn
@FrFelix-vy3pn 6 жыл бұрын
Very good
@veerankoya1365
@veerankoya1365 6 жыл бұрын
Fr. Felix f
@Pushpanathanpk
@Pushpanathanpk 5 жыл бұрын
Nothing to comment all are market...
@s.p.6207
@s.p.6207 3 ай бұрын
Edey naan kariyara RAVUTHAR paraynnathu ennaventral naangal pathanapuram taluk il thaan irukkirom. Inda mathiri joke ellam enga naattil illa.. Ithu valare Mosamanu.. Illiyada Pattazhi?
@pankajnair7376
@pankajnair7376 6 жыл бұрын
Mr innocent what is your opinion about Sabarimala . Pls come with your comment about d court order
@esg6706
@esg6706 6 жыл бұрын
Or
@micromax7419
@micromax7419 5 жыл бұрын
Pankaj Near
@basiljoseph4640
@basiljoseph4640 5 жыл бұрын
ഇത് ഇങ്ങനെ ഒരു മൈ*#ൻ
@shajip6456
@shajip6456 4 жыл бұрын
@@micromax7419 m M.
@jimilmaanaaden1061
@jimilmaanaaden1061 3 жыл бұрын
ചായ എടുക്കട്ടെ
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 13 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 12 МЛН
Kadha Prasangam by Suraj Venjarumoodu
12:46
Asianet
Рет қаралды 252 М.