സിനിമയിൽ നെടുമുടി വേണു- മോഹൻലാൽ കെമിസ്ട്രി ഇത്രയധികം വർക്ക് ഔട്ട് ആകാനുള്ള കാരണം ഇതാണ് !!! #amritatv #samagamam #siddique #goldenarchives #mohanlal #actor #malayalamfilm #talkshow #maniyanpillaraju #nedumudivenu
Пікірлер: 180
@ned1677 Жыл бұрын
സത്യം പറഞ്ഞാൽ എന്ത് അടിപൊളി പരുപാടി ആണ് ഇത് 🔥.... വളരെ നല്ല നിലവാരം ഉള്ള ഒരു പിടി മികച്ച കലാകാരന്മാരുടെയും, മഹത്തായ വക്തികളുടെയും ഒരു സംഗമം തന്നെ ആണ്... ഇന്നും ഇത് പോലെ ഉള്ള പരിപാടികൾ വേണം എന്ന് ആഗ്രഹിക്കുന്നു... താങ്ക്യൂ അമൃത ടിവി 👏🏻
@jyothis_N_Jose_1 Жыл бұрын
കൈരളിക്കും. അമൃതക്കു. മാത്രമേ ഇതുപോലെ ഉള്ള പ്രോഗ്രാംസ് ഉള്ളു മനോരമേയും. ഏഷ്യാനെറ്റും ഒക്കെ കുറെ വർഷങ്ങൾ കഴിഞ്ഞു കുറെ കൂറ സീരിയലുകൾ ഇടേണ്ടി വരും.
@sarathkumar-cp8rh7 ай бұрын
@@jyothis_N_Jose_1 അന്നത്തെ കാലത്തെ വലിയ മെച്ചമില്ല എന്ന് തോന്നിയ പരിപാടികളുടെ നിലവാരം പോലും ഇന്ന് കൊട്ടിപാടി നടക്കുന്ന വലിയ പരിപാടികൾക്ക് പോലും ഇല്ല
@sarathkumar-cp8rh Жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ ♥️ചോയ്ക്കുന്നവർക്കും പറയുന്നവർക്കും കാണുന്നവർക്കും എന്തൊരു സുഖം 🥰എന്തൊരു വ്യക്തത കൃത്യത ♥️
@sajusajup284 Жыл бұрын
സിദ്ദിഖ് അവതരണത്തിൽ അതി കേമനാണ്. പാട്ട് പാടാൻ ആണെങ്കിൽ അതും ചെയ്യും,
@skav74347 ай бұрын
💯
@marshalgeorge30252 жыл бұрын
ഇവർ രണ്ടുപേരുടെ combination ഒരു രക്ഷയും ഇല്ല. വേണു ചേട്ടൻ lalettan. ❤️❤️❤️♥️❤️♥️😊
@kochattan2000 Жыл бұрын
ചന്ദനക്കുറിയിട്ട സിദ്ദിഖ് അതൊരൂ പ്രത്യേക ഭാവമാണ് സിദ്ദിഖിനുനൽകുന്നത്, അവർ മൂന്നുപേരും യഥാർത്ഥ കലാകാരന്മാർ തന്നെ.
@Messiah123408 ай бұрын
Athokke Haraam alleaa 😂
@nishauh5774 ай бұрын
തൊപ്പിയിട്ട് വന്നാൽ കൊള്ളില്ലേ
@seekzugzwangful2 жыл бұрын
So cute 😍 തന്മാത്ര സിനിമയിലെ മകൻ ആയിട്ടാണ് ഇരിക്കുന്നത്
@minimadhavikutty5809 Жыл бұрын
100% ശരിയാണ്
@manukunju9327 Жыл бұрын
എധൊരു രസം ആണ് ലാലേട്ടനെ ഇങ്ങനെ കാണുബോൾ സത്യം paryalo as a lalatten fan എന്തുട്ടാ ഭംഗി shiyooo ☺️❤️💞
@minimadhavikutty5809 Жыл бұрын
സത്യമാണ് ചിലരെ പരിചയ പെടേണ്ട എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ...അവർ എനിക്ക് വളരെ വേദന തന്നിട്ടുണ്ട്...
@kalasunder68182 жыл бұрын
Lalettan looking so good in this video, he should'nt have gone for all those cosmetic surgeries on his face, which he did for the movie Odiyan....
@vasanthakumari72462 жыл бұрын
Sathyam!
@princevarughese64192 жыл бұрын
Botox ruins faces!
@vinivini57472 жыл бұрын
That’s exactly what I felt. So handsome
@prabhulalakkat43262 жыл бұрын
Mohanlal as an actor died for me after Odiyan.. 😢😢
@sreekarps2 жыл бұрын
ഈശ്വരാ ലാൽ ഇരിക്കുന്നത് നോക്ക്....ഒരു കുഞ്ഞുവവയെ പോലെ.... ഒന്നും അറിയില്ല എന്ന മട്ടിൽ 😄😄thanku Amrita for uploading this wonderful vdoo
@joseachayan77402 жыл бұрын
💯 eaniku thonniya athe comment
@RaqibRasheed7812 жыл бұрын
അദേഹത്തിന് തൊണ്ട വയ്യാതെ ഇരിക്കുകയാണ്. Full episode il ഉണ്ട്
@pillaisiva10202 жыл бұрын
You spell as LAL. are you older than him.or a politician. Please 🙏 value ager person than you.
Whether it is acting against legendary ctors like nedumudi sir, thilakan sir, bharath gopi sir, jagathy chettan, murali sir lalettan always show true magic of his acting. If any other supestars fans are complaining just watch old mohanlal films
@Rajesh-gw7di Жыл бұрын
yes thilakan chettanodu oppam jagathy yodappom okke level il pidichu nikkuna mohanlal thane athanu ayalde range
@rajeswaricreations8197 Жыл бұрын
@@Rajesh-gw7di we all know mamootty dominate and try to overshawdow actors keep making loud sounds.some fans think he is better than mohanlal u know which religion they belong to
@noufalcm70 Жыл бұрын
@@rajeswaricreations8197 സംഘി ആണല്ലേ 😂
@chaithanyaudayan80932 жыл бұрын
Lalettan 💕💕💕💕💕
@rclalkumar61772 жыл бұрын
വളരെ വലിയ മാനസിക ഐക്യം ഉള്ളവരാണ് നെടുമുടി വേണവും മോഹൻലാലും അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും
@sudharshankamath7792 жыл бұрын
Lalettante Ee Mukham Nalla Vismayamaya Aishwaryam Aya Mukham Ayirunnu 🔥🔥
@SurajKumar-oc8hp Жыл бұрын
👍 സിദ്ധിക്ക് ചന്ദനം തൊട്ടിരിക്കുന്നു..
@superstarsarojkumarkenal1833 Жыл бұрын
സംഘി സിദ്ധീഖ്
@hurryshorts2 жыл бұрын
Lalettan - the ultimate ettan
@vibhapt4887 Жыл бұрын
Lalettan🥰🥰
@abhilashta2872 Жыл бұрын
പാവത്തിന് സൗണ്ട് പോലും വരുന്നില്ല ❤
@jcmq6608 ай бұрын
Lal ❤❤❤❤❤❤❤nedumudi combo❤❤❤❤
@meenakshichandrasekaran4040 Жыл бұрын
Oh my God. Really God made these wonderful moments 🙏🏻
@sajeevb.u32708 күн бұрын
Venu chettan lal my favourite actors❤
@ramilravi61305 ай бұрын
എന്ത് രസം ആണ്..ലാലേട്ടനെ കാണാൻ.. കണ്ണ് എടുക്കാൻ തോന്നുന്നില്ല...
@iloveindia1076 Жыл бұрын
നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളിൽ ഒരു കലയുണ്ട്, അത് ഒരവസരം കിട്ടുമ്പോൾ താനെ അത് ഒർജിനാലിറ്റിയിൽ തന്നെ വരും, അതിനൊരു ഉദാഹരണം ലാൽ
@deepplusyou3318 Жыл бұрын
അപ്പു എന്ന സിനിമയിലെ ഡ്രൈവിംഗ് ആശാൻ കോമ്പിനേഷൻ ആരും പറഞ്ഞു കണ്ടിട്ടില്ല. എനിക്ക് ഏറ്റവും ഇഴട്ട പെട്ട കോമ്പിനേഷൻ ഒന്നാണ്
@devs3900 Жыл бұрын
True, chandikunju asan👌👌👌
@ulakamchuttum3536 Жыл бұрын
ഇതൊക്കെ കാണുമ്പോള ഇപ്പോൾ ഉള്ള ഇന്റർവ്യൂ എടുക്കുന്നോരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 🔥🔥🔥
@nodramazone Жыл бұрын
Lalettan enthu cute aan😍
@pillaisiva10202 жыл бұрын
Very nice human 👏
@FantasyJourney Жыл бұрын
ലാസ്യ ഭാവം 😊
@modi_army2 жыл бұрын
Best Mohanlal was between 1986 to 1994.....after that he was not the same
@farasmohammed56612 жыл бұрын
1995 from mantrikam another look
@sameers35812 жыл бұрын
He is best from 1985 to 2002. After 2002 also he is always a good actor, only thing is that after 2002 malayalam cinema deteriorated real bad untill around 2012.
@cheers_sharingandreceiving2 жыл бұрын
After 2017 odiyan, a complete change of Lalettan have occurred
@kalasunder68182 жыл бұрын
Feel so sad, Lalettan has changed a lot, his looks his attitude his mingling with his fans all that has changed, he is a new Laletten now☹☹
@germedgercip4232 жыл бұрын
Its true, its all since he done ഒടിയൻ the plastic surgery he done for that film or the changes he done for that movie
@jayachandrantr7449 Жыл бұрын
എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കിയാൽ അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെ കാരണമാണ്. പറയുന്നത് ശരിയാണോ എന്നറിയില്ല, നിയന്ത്രണമില്ലാത്ത മദ്യപാനശീലം, വ്യായാമക്കുറവ്, ആഹാരം രുചി നോക്കി അമിതമായി കഴിക്കുന്നത് ഇത് കാരണം വയർ ചാടി കവിൾ വീർത്തു കണ്ണിന്റെ അടിഭാഗം തൂങ്ങി വൃത്തികേടായി. അത് ശരിയാക്കാൻ മുഖത്ത് വലിഞ്ഞു നിൽക്കാൻ സർജറി നടത്തുകയും ചെയ്തു. ശരീരത്തിന്റെ സ്വഭാവികത നഷ്ടമായി. സൂപ്പർ താരപ്രതീശ്ചായ മറ്റുള്ളവരെ, സ്നേഹമുള്ളവർ അകറ്റി നിർത്തി. നല്ല കഥകൾ കേൾക്കാൻ ഉപജാ പകാർ വിലങ്ങുതടിയായി. ചെയ്യേണ്ടിയിരുന്നത് മിതമായി മദ്യപിച്ചു ശരീരം നോക്കി അലസത കളഞ്ഞു ശരീരം താൻ ഒരു സിനിമതാരമാണ് എന്ന ബോധ്യത്തോടെ അതിലുപരി നിഷ്കളങ്കത കൈമോശം വരാതെ അഹങ്കാരത്തിനു കീഴ്പ്പെടാതെ നിൽക്കുക എന്നതാണ്. അങ്ങനെയുള്ള മോഹൻലാലിനെയാണ് ആരാധകർക്ക് ആവശ്യം. തോൽവികൾ ഏറ്റുവാങ്ങി തലക്കനം കുറയുമ്പോൾ മാത്രം വിനീതനാകുന്ന ശീലമാണ് ഇദ്ദേഹത്തിന്. ഒരു നിരീക്ഷണമാണ് ഇത്. പഴയ ആ സ്വഭാവികമനുഷ്യൻ എത്രയും വേഗം തിരിച്ചു വരട്ടെ.
End thadicha mukhamayirunu enkilum vallathorishtamayirunu ee mukhathod.. chila nottangal.. orupad bhavangal olinjirikkunna kannukal…
@AjmalGhosh8 ай бұрын
പക്ഷേ മനസ്സിൽ തങ്ങി നിൽക്കുന്ന combo ലാലേട്ടൽ- തിലകൻ ചേട്ടൻ-കവിയൂർ പൊന്നമ്മ,ലാലേട്ടൻ-തീലകൻ ചേട്ടൻ- കെപിഎസി ലളിത combo ആണ്❤❤❤
@pkrgaming10482 жыл бұрын
Ithanalle aa paranja make belief
@Lotoooo9 Жыл бұрын
Siddique,what happened to your x wife?
@voidspace6462 Жыл бұрын
രണ്ട് വിഗ്ഗും ഒരു ഒറിജിനലും.
@rajamani-qt9le Жыл бұрын
Poda cope
@Antagonist97 Жыл бұрын
oru kunjine pole aa lalettan ithil
@ranjithmohanan81762 жыл бұрын
കൊന്നക്കുഴി വേലായുധൻ ഫ്രം കമലദലം
@unnikrishnan6168 Жыл бұрын
നഷ്ടപ്പെട്ടത് വേണു നാഗവള്ളി ഒരു നിയോഗം. മാഷിന്നെ ഒന്ന് കാണാൻ പോലും സാധിച്ചില്ലെന്നേ
@unnikrishnan6168 Жыл бұрын
ആ കണ്ണട കാരണം
@unnikrishnan6168 Жыл бұрын
ഇയാളുടെ കണ്ണട കാരണം വേണു നാഗവള്ളി . എനിക്കേറെയിഷ്ടം മാഷ് ഒരു പാട് പേരെ കാണാൻ പറ്റിയില്ലെന്നെ . അതൊന്നും എന്നെ ബാധിച്ചിട്ടില്ല . ഇയ്യാളെ പേരും പറഞ്ഞ് മഹാ മയി മറ്റേ പൂ മോർ മാർ പിന്നെയും ഉണ്ടാക്കാൻ നടക്കുവാന്നെ
@pelefans6549 Жыл бұрын
Kilavan lal
@bobbyjj5372 Жыл бұрын
കേരളത്തിലെ സായിപ്പ് മാർ
@abdulrasheedpc91122 жыл бұрын
അതിവിനയം ശുദ്ധ കള്ളന്റെ ലക്ഷണം എന്നൊരു പഴമൊഴി ഉണ്ട്.
ലാലിന്റെ മുഖം കൂടുതൽ നേരം കാണാനാണ് പ്രേക്ഷകർക്ക് താല്പര്യം. അത് മനസ്സിലാക്കാൻ കഴിവില്ലാത്ത കൂതറ കാമരമേൻ ലാലിനെ വളരെകുറച്ചു കാണിച്ചിട്ട് നെടുമുടിയെ തന്നെ ഫോക്കാസ് ചെയ്തു. മിടുക്കൻ.
@noormuhammed4732 Жыл бұрын
നെടുമുടി വേണു സംസാരിക്കുമ്പോൾ പിന്നെ ആരെയാടോ മലവാണമേ കാണിക്കേണ്ടത്... 😂😂
@georgejoseph1310 Жыл бұрын
@@noormuhammed4732 മലവണം നിന്റെ തന്ത.
@eft5620 Жыл бұрын
@@noormuhammed4732 😂😂
@ajnr9843 Жыл бұрын
കൈമൾ, തിരുമേനി, വർമ്മ, രജാവ്, മേനോൻ, നായർ സവർണ്ണ കഥാപാത്രം = നെടുമുടി