ഏട്ടന്റെ പേര് കേട്ടതും സുപ്രിയ ചാടി എഴുന്നേറ്റ് പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി...😝😝😝😝
@faabzz9964 жыл бұрын
Aa vazhi angu poyi pinne vannillaa
@midhunt75704 жыл бұрын
😁
@beslin3034 жыл бұрын
😂
@sdksfr4 жыл бұрын
🤣🤣🤣😂
@kirannambiar43904 жыл бұрын
🤣🤣
@beingmaanav4 жыл бұрын
I found Mohanlal is a very very Stable actor 👌🙌👏
@sudharshankamath7794 жыл бұрын
Mohanlal Is One Of The Greatest Admired Indian Actors Of All Time Winning 5 National Awards And 9 Kerala State Film Awards He Got Padma Sri India s Fourth Highest Civilian Honour And Got Padma Bhushan India s Third Highest Civilian Honour And Known As The Superstar Of Malayalam Cinema
@fayismohammed80923 жыл бұрын
No lalettan has 2 national awards and balance are jury awards bro
@heavenlyrhythm68743 жыл бұрын
@@fayismohammed8092 2 national awards for best actor..1 for best producer ..and rest and special jury awards ..and he has the highest number of Kerala state awards for the best actor too..
@atulmohana77002 жыл бұрын
@@fayismohammed8092 Spcl jury mentioning is also a part of national awards He got 5 national awards in total 9 kerala state film awards Complete boxoffice records Biggest Fandom Greatest of all time , what a career 💯
@genius51252 жыл бұрын
@@atulmohana7700 after mammukka
@atulmohana77002 жыл бұрын
@@genius5125 What after mammoty?? No . Of awards? Box of records ? Industrial hits ? Fanbase ? Use your sense Momooty is nowhere near mighty mohanlal
@akshaym84054 жыл бұрын
സുപ്രിയ എഴുന്നേറ്റ് കൈയടിച്ചു സ്റ്റേജിന് ചുറ്റും രണ്ട് റൗണ്ട് ഓടിയത് കണ്ടവർ അടി ലൈക്ക്
@minnalmadan39773 жыл бұрын
🤭🤭🤭🤭😂😂😂😂😂😂😂😂
@aditimodanwaluniquemultipl29694 жыл бұрын
Most beautiful Madhuri Dixit in World
@thasleenarizwan29424 жыл бұрын
ജയറാമേട്ടാ നിങ്ങളും pwoliyaaa😍😍
@godsonthomasgodson14244 жыл бұрын
Thengayaanu
@anaghaachu33613 жыл бұрын
Yaa
@anju25513 жыл бұрын
@@godsonthomasgodson1424 Athe neenakku aa peru cherum
@fasnachathamkulam13144 жыл бұрын
Lalettan is of course a good actor ...but this award is not meant for him ...soubin nd suraj deserve this award ...
@arjunmurali10614 жыл бұрын
FASNA CHATHAMKULAM suraj deserve it
@eemauyau4 жыл бұрын
Vanitha Awards is People Choice. Hope you can get your nerves down.
@irshadparayiledarikode17494 жыл бұрын
@@eemauyau athokke kanakka
@vinuvarghese63744 жыл бұрын
Eda vote annu lalettan de popularity aduthu suraj um soubin onnum nikilla
@irshadparayiledarikode17494 жыл бұрын
@@vinuvarghese6374 popular actor kodukkalo. Not best actor
@AbcdEfgh-ec2tm4 жыл бұрын
ലാലേട്ടൻ നല്ലൊരു നടൻ തന്നെയാണ് പക്ഷേ കഴിഞ്ഞ വർഷത്തെ അഭിനയം വെച്ച നോക്കുമ്പോ അതിലേറെ നന്നായി ചെയ്തത് മറ്റു പലരും ആണ്
@manucr774 жыл бұрын
ബ്ലോഗ് എഴുതിയാൽ ഇതല്ല ഇതിനപ്പുറം കിട്ടും.... ഈ അവാർഡ് ഒക്കെ വെറും ചടങ്ങ് മാത്രം.....
@sidheekmayinveetil38334 жыл бұрын
മമ്മൂട്ടി വേറെ ല വ ൽ
@nakulshrishankar70314 жыл бұрын
@@manucr77 parayan nalla oru Padam polum illathadinte vishamam aavum le
@neenumathewneenu86654 жыл бұрын
👍
@souravsoumendran90514 жыл бұрын
@@manucr77 blogum vanitayum enda bendam
@bharathisiva7912 Жыл бұрын
How simple these people are,,, have u noticed their chairs including first line same as back lines ... appreciable mallus for their simplicity..👏👏👏👏
@nishaissac18094 жыл бұрын
By keeping respect and love to Lalettan I'm saying Sooraj venjaramood deserve the best actor award ...
ഞാൻ ഒരു ഇക്ക ഫാന...... അതുകൊണ്ട് നെഞ്ചിൽ കൈവച്ചു പറയാം ഇവർ രണ്ടുപേരും ഇല്ലെങ്കിൽ പിന്നെ എന്ത് മത്സരം.... ഇക്ക ഏട്ടൻ ഫാൻ നിലം 👍 മുക്കിപ്പോയാൽ മതി ഇവർ നമ്മുടെ കേരളത്തിന്റെ അഹങ്കാരമാ.....
@madhrireshmadhuriresh84943 жыл бұрын
Madhuri ma'am...❤️👍
@ajuaajua694 жыл бұрын
പത്തനംതിട്ടയിൽ നിന്നും ഭൂജാതനായി. തിരുവനന്തപുരം പൂജപ്പുരയിൽ നിന്നുമൊരു അത്ഭുതം ഇന്ത്യൻ സിനിമയിൽ ഇപ്പോഴും അരങ്ങ് വാഴുന്ന ഒരേയൊരു "രാജാവിന്റെ മകൻ" 🌷ലാലേട്ടൻ👍
@athulentertainments4 жыл бұрын
ഇത് പ്രേക്ഷകർ കൊടുക്കുന്ന അവാർഡാണ്.. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ മികച്ച നടനായി തിരഞ്ഞെടുക്കും😊 ബാക്കിയുള്ളവർക്ക് അവാർഡ് കൊടുക്കാത്തതിനെ പറ്റി പറയുന്നവർ വോട്ടെടുപ്പ് നടക്കുമ്പോൾ വോട്ട് ചെയ്യാത്തത് എന്തുകൊണ്ടാണ്?..
@ihsank38004 жыл бұрын
Ithokke preshakarude vote anenn entha ithra urapp avark ang paranjaaal pore Enik thonnunilla preshakar ithra mandanmar aan enm
@anananu42844 жыл бұрын
Lalettan superb 😍😍😍😘😘😍😍😍😘😘😍😍
@PJ-rc3ur4 жыл бұрын
😋👻സുഹൃത്തുക്കളെ ക്ഷമിക്കണം സുപ്രിയ ഈ വീഡിയോ വീട്ടിൽ ഇരുന്ന് കണ്ട് എണീറ്റ് നിന്ന് കയ്യടിച്ചു എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്
@sundhususunbula33194 жыл бұрын
🤣🤣
@നട്ടപ്രാന്തൻ-c4 жыл бұрын
ഈ സുപ്രിയ ആരാണ്
@shanavasabdulla43164 жыл бұрын
🤣 🤣 🤣 🤣 🤣
@fasalumli28443 жыл бұрын
🤣🤣🤣😂😂😂
@കുറവിലങ്ങാട്ടുകാരൻ3 жыл бұрын
😂
@sanupattambi9049 Жыл бұрын
സ്നേഹം നിറഞ്ഞ ഒരു ചിരിയിൽ ഇയാൾ സ്വന്തം ആക്കിയത് ഒരു ജനതയേ
@Malayalam_news_Express4 жыл бұрын
മലയാളത്തിന്റെ നടന ഇതിഹാസ താരകം ..... ലാലേട്ടൻ 😍😍😍😍
@bharathanand17624 жыл бұрын
Gokul dey lalettan ee award ottum arhikunilla, suraj alenkil soubin kodukanam, ith muzhuvan show off awards ann
ഈ ഹോളിവുഡിൽ നിന്നും എന്തിനാണ് നടികൾ വന്ന് നമ്മുടെ ലാലേട്ടനും. മമ്മൂക്ക യ്ക്കും അവാർഡ് കൊടുക്കുന്നത്..? നമ്മുടെ മലയാളത്തിൽ നല്ല വ്യക്തി ത്വ മുള്ള സ്ത്രീകൾ ഉണ്ടല്ലൊ. മഞ്ജുവാര്യർ ഷീലാ മ്മ ജയഭാരതിചേച്ചി ശാരദ ചേച്ചി കവിയൂർ പൊന്നമ്മ ചേച്ചി. ലളിത ചേച്ചിമാധുരി കരീന സണ്ണി ലിയോൺ ഇവരേക്കാൾ ഒക്കെയും നമുക്ക് വേണ്ടപ്പെട്ടവർ ആയി തന്നെ കാണാൻ ശ്രമി ക്കണം നമ്മമലയാളികൾ.
@sudharshankamath7794 жыл бұрын
Mohanlal s Movies Like Rajavinte Makan Tp Balagopalan M.A. Thalavattam Namukku Parkkan Munthirithopukal Thoovana Thumbikal Irupatham Nootandu Padamudra Chithram Ulsavapittennu Aryan Vellanakalude Nadu Dasharatham Kireedam Thazhvaram Bharatham Abhimanyu Kilukkam Ulladakkam Sadayam Devasuram Spadikam Kalapani Aaram Thampuran Iruvar Vanaprastham Narasimha Ravanaprabhu Naran Thanmathra Baba kalyani Paradesi Chotta Mumbai Madambi Brahmaram Pranayam Spirit Drishyam Janatha Garage Munthirivallikal Thalirkkumbol Pulimurugan Odiyan Lucifer This Movies Made Him The Greatest Actor Of All Time And Greatest Superstar That Now He Is
@RobertChiru7 ай бұрын
Please subtitle english. From manipur requested. ❤
@matmt9644 жыл бұрын
Best actor എന്ന പേര് മാറ്റി Lead actor of the most commercially successful full film of the year ആക്കുകയായിരിക്കും ഉചിതം.
ലാലേട്ടൻ എന്ന് കേട്ടാൽ സുപ്രിയ മാത്രമല്ല. ഞങ്ങളും എഴുനേറ്റ് കൈയടിക്കും. കാരണം 2019 ൽ ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞു പോയി ഞാൻ. സുരാജിന്റെയൊക്കെ അഭിനയം കണ്ടപ്പോൾ ചിരി വന്നുപ്പോയി. അർഹതപ്പെട്ട അവാർഡ് എന്ന് പറഞ്ഞാൽ ഇതാണ്. 👍👍
@vtr24042 жыл бұрын
I watched this video to see Madhuri Dixit Thanks
@dilshadp56284 жыл бұрын
ജയറാമേട്ടാ ഇനിയെങ്കിലും നിർത്തോ ഈ വക കോമാളിത്തരം...ചേട്ടനും ഒരു കാലത്ത് സൂപ്പർസ്റ്റാർ ആയിരുന്നു എന്ന് മറക്കരുത്....ഇത്തരം കോമാളിത്തരം കാരണം ഇപ്പോൾ ഇറങ്ങുന്ന ഒരു പടം പോലും ക്ലിക്കാവുന്നില്ല...☹️
@dr.ancient_maan4 жыл бұрын
കോമാളി കോമാളി തരമല്ലേ കാട്ടു കോമാളി എന്നും കോമാളി തന്നെ ദിലീപിനെ പോലെ
@dilshadp56284 жыл бұрын
dr.abhijith S bharathi അദ്ധേഹം കോമാളിയല്ല...മിമിക്രി ഒരു കലയാണ്...! നല്ല സിനിമകൾ ചെയ്ത് കഴിവ് തെളിയിച്ച നടനാണ് ജയറാമേട്ടൻ...കാരുണ്യം സിനിമ മാത്രം മതി ജയറാമേട്ടന്റെ അഭിനയത്തിലെ കഴിവ് എടുക്കാൻ അച്ഛനെ (മുരളി) കൊല്ലാൻ കയർ കെട്ടുന്ന സീൻ കഴിഞ്ഞുള്ള അഭിനയം ഓഹ്ഹ്... അത്തരം സിനിമകൾ ചെയ്ത് ജനങ്ങളെ കയ്യടി നേടിയ ഒരു നടൻ ഇത്തരം ഊള സ്റ്റേജ് പരിപാടികളിൽ കയറി വിഡ്ഡിത്തം വിളമ്പി വില കളഞ്ഞിട്ടാണ് തുടർന്നും നല്ല സിനിമകൾ ആ മനുഷ്യനു കിട്ടാതെ പോയത്...
@rajeshv24664 жыл бұрын
Adheham cheyyan paranja pani cheythu. Vere enthu parayan. Nalla cinemakal thiranjeduthu cheyyan kazhiyatte ennu prarthikkam
@muhammedfayis624 жыл бұрын
Jayaram ettan theere cheruthavunna pole....avanavanu oru standard und..
@SilpaSRaj4 жыл бұрын
Ipo cinema illalo. Apo paisa kittan enthelum oke cheyande
@hussain27842 ай бұрын
ഈ ഭാഗം എത്ര പ്രാവശ്യം കണ്ട് ന്നു എണ്ണാൻ പറ്റിയിട്ടില്ല. അത്രക്ക് ഇഷ്ടം
@davidbilla88034 жыл бұрын
അന്ന് പലരും പറഞ്ഞു നിനക്ക് സംവിധാനം പറ്റില്ലാന്ന് പക്ഷെ ഇന്ന് ഇന്ത്യൻ സിനിമയുടെ മഹാനടൻ പറയുന്നത് കേട്ടോ അതാണ് രാജുഏട്ടൻ
@akhilharshan69912 жыл бұрын
🥰🥰🥰
@athiramohan92814 жыл бұрын
Of course Lalettan is a good actor, I admire that.But Vanitha please give this award to someone else who deserves it other than Mohanlal and Mamooty .
@Drishyaaahhh3 жыл бұрын
I love maduri mam❤
@babymohan54524 жыл бұрын
Proud to have actor like Mohanlal
@insideboy124 жыл бұрын
ഈ കമന്റ് ബോക്സിൽ എന്തോരം പേരാ സുരാജിന് കൊടുക്കണം പറയുന്നേ ഈ കിടന്നു കുട്ടുപൊട്ടിക്കുന്നബർ ഒക്കെ സുരാജിന് വോട്ട് ചെയ്തിരുന്നെങ്കിൽ അവാർഡ് അയാൾക് കിട്ടിയേനെ... അത് ചെയ്യില്ല, എന്നിട്ട് ഇപ്പോ വല്യ ഡയലോഗ്.. കൂടുതൽ പേര് മോഹൻലാലിന് വോട്ട് ചെയ്തോണ്ട് പുള്ളിക്ക് കൊടുത്തു
@omane30383 жыл бұрын
Hai Usha how are you
@kennelcutz19744 жыл бұрын
ലാലേട്ടനെ പൊക്കി പൊക്കി എല്ലാവരും കൂടെ മടുപ്പ് വരുത്തുന്നു..അദ്ദേഹം ഒരു മഹാ നടൻ ആണ് ..പൊക്കി പൊക്കി കുറക്കരുത്
@btxjo54404 жыл бұрын
Erekkure
@amrutha.pkumaramrutha76504 жыл бұрын
Ayakathu swayam manasillakan kazhiville.
@rasalsilu11954 жыл бұрын
Valare shariya🤙🤙🤙
@beinganonymous21194 жыл бұрын
U have no idea about the percentage of fan support that relishes each and every good words that comes about lalettan even if that's said many times in a day or year... Ur only considering abt ppl of your standard or mentality...u ppls number is really less compared to those blunt hardcore fans.. So media knows and makes money out of it... And he really doesn care if someone admires him seamlessly or criticise him bluntly
@akhilgeorge34014 жыл бұрын
He is a winner ,so loosers always being jelous of it
@roshu44464 жыл бұрын
Ende deivame laletta...uffff nenj daba daba n adikuvaa...endhoru magic aan idh... Love u love love u Living legend😘😘😘
@bilaldreams59884 жыл бұрын
Soubin is the best actor
@lionheartprince90644 жыл бұрын
Not soubin but suraj
@bilaldreams59884 жыл бұрын
@@lionheartprince9064 But I personally soubin suraj all so brilliant actor proud
@dioufms10974 жыл бұрын
@@lionheartprince9064 nivin pauly moothon
@Amu8894 жыл бұрын
Suraj only deserves
@Lubnakhaleel4 жыл бұрын
Suraj soubin eth cinema yanu?
@liyanderjoseph28803 жыл бұрын
പ്രിത്വിരാജ് എങ്കിലും എണീറ്റിരുന്നെങ്കിൽ ഞാൻ നിന്നോടൊക്കെ ക്ഷമിച്ചേനെ😤😤
@abiramvv94854 жыл бұрын
Soubin&Surajettan 2019 le best actor Jayaramettan angeru poki poki iladhakyo
മൂലക്കുരു ഉള്ളവർക്ക് കുറെനേരം ഇരിക്കാൻ പറ്റില്ല...... കണ്ണടയ്ക്കാതെ അഭിനയിച്ചകാരണം ലോകോത്തര നിലവാരമായിപ്പോയ സിനിമ ..മാധുരിക് scripted dialogues ..... James Cameron പോലും നിഷ്പ്രഭമാകുന്ന സംവിധാന മികവുമായി പ്രിഥ്വി... പൊളി സാനം ... ! ഭൂമിയിൽ ആർക്കും ഇന്നേവരെ സാധിച്ചിട്ടില്ലാത്ത പയങ്കര സംവിധാനം..... അടുത്ത വർഷവും ജീവിച്ചിരുന്നാൽ വീണ്ടും കാണേണ്ടി വരും അല്ലെ..... എത്ര മനോഹരമായ ആചാരങ്ങൾ...
@skdutta13854 жыл бұрын
There are must be so many flims of Mohanlal but one day I just watched one of his flim,"JANATA GAREGE,.He is a great actor His acting was suparb . Love you sir.👍🇮🇳🌹
@appumathew6584 жыл бұрын
Popular actor and actress award video evide?
@shajigv99554 жыл бұрын
2019 ഏറ്റവും നല്ല നടന്മാർ സുരാജ് വെഞ്ഞാറമൂട് സൗബിൻ ലാലേട്ടൻ ഈ അവാർഡ് സ്വീകരിക്കാൻ പാടില്ലായിരുന്നു ഈ അവാർഡിന് ബ്രാൻഡ് വാല്യൂ അവാർഡ് എന്ന് പേരിട്ടു ഞാൻ
@jobyaibel44004 жыл бұрын
ഒന്നും പോടെയ്. ലാലേട്ടൻ വാങ്ങിയ എന്താടോ
@dioufms10974 жыл бұрын
Nivinum
@shajigv99554 жыл бұрын
@@jobyaibel4400 ഞാനും കട്ട ലാലേട്ടന്റെ ആരാധകനാണ് പക്ഷേ 2019 ലെ സിനിമ കണ്ടതിനു ശേഷം പറ ഏറ്റവും നല്ലനടൻ ലാലേട്ടൻ ആണൊന്ന് വെറുതെ ലാലേട്ടനോടുള്ള ഇഷ്ടം കൊണ്ട് എല്ലാമങ്ങട് സമ്മതിക്കുന്ന തന്റെ ബുദ്ധി ..
@jobyaibel44004 жыл бұрын
@@shajigv9955 ബ്രദർ ഞാൻ താങ്കളെ പോലെ ഒരാളുടെ മാത്രം ഫാൻ അല്ല.സൗബിൻ സുരാജ് രണ്ടു പേരും നന്നായി അഭിനയിക്കില്ല എന്ന് പറഞ്ഞില്ല. സച്ചിനെ സെഞ്ച്വറി അടിച്ചാലും യുവരാജ് 50 റൺ എടുത്ത് 2 വിക്കറ്റ് എടുത്താൽ man of the match ara brother?athreyuloo,പ്രേക്ഷകനെ പിടിച്ചിരുത്തി ഒരു റോൾ ആണ് സ്റ്റീഫൻ.അതു കാണുമ്പോൾ നമ്മുക്ക് ഒരു ധൈര്യം വരും. നിങ്ങൾ പറഞ്ഞ കഥാപാത്രങ്ങൾ നമ്മുക്ക് കരച്ചില് വരും..
@shajigv99554 жыл бұрын
@@jobyaibel4400 നിങ്ങൾ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ശരി 2019ലെ മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള അവാർഡിന് ലാലേട്ടൻ അർഹനല്ല ഇത് ബ്രാൻഡ് വാല്യൂ നോക്കി കൊടുത്ത അവാർഡ് തന്നെയാണ്
@waytojannah64694 жыл бұрын
2021 il kannunnavar ndo 😍
@SagarChandran12353 жыл бұрын
Although i love Mohanlal and Mammooty, i felt Suraj, Shoubin and Nivin too acted well.. Shoubin made us cry in one film... You all know which film that is... He was not acting but.. He was living the role...Suraj and Nivin were also not acting but living those roles. But this award is for the one who acted... Whereas in bharatham mohanlal was living the role... Not acting .. In Advaitam he was living the role and not acting. In mayamayuram he was living the role not acting.
@felixkurian59774 жыл бұрын
How did this happen...I am a diehard mohanlal fan but this time Suraj venjaramoodu deserved this.cant believe that this is a people's choice. vanita it's ur choice,not ours....
@sazono104 жыл бұрын
no its ur choice, popular award like mtv awards. they pretty much gave what people believed
@felixkurian59774 жыл бұрын
@@sazono10 i know but felt like it's opposite....if so read rest of the comments and realize yourself who the people support...😂
@younameme84774 жыл бұрын
@@sazono10 then it should be called popular actor because Suraj did a better job and his fan base is always growing! But in our industry almost 90% of the time best actor is for mohanlal or mamooty
@younameme84774 жыл бұрын
And it's not because they deserve it
@felixkurian59774 жыл бұрын
@@younameme8477 well said...i love both of them but what matters is this time it's a much bigger mistake.....
@karmelyprakash78663 жыл бұрын
Maduri ❤
@sanalvlog9773 ай бұрын
ലാലേട്ടൻ 👑❤️🔥✨
@pjtpdm20244 жыл бұрын
സൗണ്ട് ഇടക്കില്ല എന്നത് ശരിയാല്ലേ ...
@abhijithksubramanian98884 жыл бұрын
Copyright
@Athul443 жыл бұрын
Voice idakk illa...
@BertRussie4 жыл бұрын
Madhuri Dixit ❤️❤️❤️
@rasiyapkr52724 жыл бұрын
Madhuri so humble 👍🏻😍
@francis75514 жыл бұрын
ക്യാപ്‌ഷൻ ഇട്ട കൊരങ്ങാ... നീ മേടിക്കും 😬
@revathymuraleetharan2384 жыл бұрын
😁
@francis75514 жыл бұрын
@@revathymuraleetharan238 🤗എന്താല്ലേ 🤣😅മനുഷ്യന പറ്റിക്കാനായിട്ട് ഓരോ ജന്മങ്ങൾ 🙆♂️
@rasinaranjith25424 жыл бұрын
😂😂😂
@francis75514 жыл бұрын
@@rasinaranjith2542 😃
@shahanasshafi89384 жыл бұрын
😁🤣🤣
@arunraj49334 жыл бұрын
സുരാജിനാണ് കൊടുക്കേണ്ടത് ഇത് ഒരുമാതിരി 😌😌😌
@NixonFernandez-fh5tg29 күн бұрын
Mohan ❤❤❤❤❤❤❤ pumang ❤❤❤❤❤milan❤❤❤❤❤❤❤❤❤❤
@EdwinAlexanderOfficial4 жыл бұрын
ലാലേട്ടനെ കുറ്റം പറയുവല്ല... പക്ഷെ പുള്ളിയെക്കാൾ അർഹത ഉള്ള ആൾക്കാർ വേറെ ഉണ്ട് 🙏🙏
@movscene66734 жыл бұрын
ഈ അവാർഡിന് ഈ വർഷത്തെ യോഗ്യത സുരാജേട്ടന് മാത്രമേ ഒള്ളു ഒരിക്കലും ഈ അവാർഡിന് ലാലേട്ടൻ ഈ വർഷം അർഹനല്ല യോജിക്കുന്നവർ ലൈക് ചെയ്യുക
@FRQ.lovebeal4 жыл бұрын
*ജനങ്ങൾ തിരെഞ്ഞെടുത്ത നായകൻ 😍😍സ്റ്റീഫൻ നെടുമ്പള്ളി 🥰🥰*
@shobhak76462 жыл бұрын
Superbbb 👌 actor Wonderful face expressions lal etan ...
@johna25124 жыл бұрын
feeling load pucham vanitha. Nowadays we should appreciate the awards given by some of the youtube channels. They do better than these fake awards.
@souravsoumendran90514 жыл бұрын
Vanitha Pande ithe pole anu award kodutath. Ninak fanism badichakond ingane parayunne
@johna25124 жыл бұрын
@@souravsoumendran9051 eniku fanism 🤣lalettan and mammooka malayala cinema yil ninnu irangumbo Ivar aarku award kodukum. Ivar oke ethu lokathaano jeevikunne. Ithrem nalla movies and acting oke malayala cinemayil undayitum namikunnu vanithaye ingne oke award kodukaan. Btw I was a hard core lalettan fan.
@souravsoumendran90514 жыл бұрын
@@johna2512 Vanitha award anu alland state award alla. Pine surajinu award und
@sazono104 жыл бұрын
you cant say pucham to them, full pucham goes to the people who voted for him
@somalathasomanpillai30914 жыл бұрын
ചൊറിച്ചില്
@athiraprasad44403 жыл бұрын
Lalettan englishil samsarikkunnathu kelkkuvaan ee video ennepole veendum veendum kandavarundo. I like it ❤️❤️❤️
@AdarshTechVlogs4 жыл бұрын
ലാലേട്ടൻ ❤️❤️❤️❤️ എന്നും അഴക് , A10😍 മലയാളത്തിലെ Complete Actor
@vin77694 жыл бұрын
🔥💋
@AdarshTechVlogs4 жыл бұрын
@@vin7769 ❤️
@faijasibrahim96104 жыл бұрын
Comedy ano
@AdarshTechVlogs4 жыл бұрын
@@faijasibrahim9610 alla
@vin77694 жыл бұрын
@@faijasibrahim9610 Comedy ആകാൻ ഇത് മാമുണ്ണി അല്ല
@kalidhasm96064 жыл бұрын
Gorgeous madurai Deethshith.....😍😍😍😍💕💕💕
@natureloverkerala17734 жыл бұрын
mathury madam super down to earth humple and beauty queen
@rithinsudhan22294 жыл бұрын
🙏பிக் சல்யூட் லாலேட்டன்.... സ്റ്റേജ് റെസ്പെക്റ്റ് ലാലേട്ടൻ വൻ മോർ ബിഗ് സല്യൂട്ട് സാർ.. nice அழகு....👍👍
@SKHere4 жыл бұрын
Sincerely saying he doesn't deserve this...
@simplysimple17754 жыл бұрын
Y???
@midhun93784 жыл бұрын
പബ്ലിക് തിരഞ്ഞെടുത്തതാണ് ചേട്ടാ
@SKHere4 жыл бұрын
@@simplysimple1775 Award winning performance onnum Lucifer il illa.. He deserves Popular Actor Award..
@akashappu19364 жыл бұрын
How can you say that.?
@smithaphilip61664 жыл бұрын
It’s people’s vote
@abc-ru2mw4 жыл бұрын
ജയറാം സ്ഥിരം സ്വാഗതം ചെയ്യുന്ന രീതി എന്ത് വെറുപ്പിക്കലാണ്...
@AutotechtravelShabeerali4 жыл бұрын
സത്യം.
@zakirzak14944 жыл бұрын
Very true ... drooling 🤤
@justinjose65504 жыл бұрын
Sathyam...vere level verupikal..
@anaskt894 жыл бұрын
Sathyam
@dlzk124 жыл бұрын
Pavam jayaram no movies.jeevichupotte
@manjuraju70934 жыл бұрын
ജയറാമേട്ടൻ പറഞ്ഞത് ഒന്ന് ശരിയാ എന്ത്പറഞ്ഞു വിളിക്കേണ്ടതെന്ന് ,അതുതന്നെയാ രണ്ടു മൂന്നു ദിവസം കൊണ്ട് ബിഗ്ബോസ് കണ്ടിട്ട് ആലോചിക്കുന്നത്
@thazualithra-i792 жыл бұрын
I wacth this vedeo cus madhuridixit❤️❤️😀
@marinasebastian71634 жыл бұрын
Soubin deserves the best actor award this year
@arjunca53744 жыл бұрын
No suraj deserves it more...
@swaadh46514 жыл бұрын
*ഈ വനിതക്കും asianetinum ഒക്കെ mammoottiyeyo മോഹന്ലാലിനെയോ അല്ലാതെ best ആക്ടർ ആയി അംഗീകരിക്കാൻ കഴിയില്ലെന്ന് തോന്നുന്നു 😬😬😬*
@elijahcreations56424 жыл бұрын
State award soubin ekkake kittate
@pranavsnair63224 жыл бұрын
Nope
@dioufms10974 жыл бұрын
Nivin pauly moothon😍
@sinanbinishaq32453 жыл бұрын
ഞാനും സുപ്രിയ എഴുനേറ്റ് നിന്ന് കയ്യടിക്കുന്നത് കാണാൻ വേണ്ടി വന്നതാണ് ഞാൻ കമന്റ് വായിച്ചപ്പോൾ പിടികിട്ടി... ഞാൻ രക്ഷപെട്ടു
@vellaisamykjb16154 жыл бұрын
Love from Tamil Nadu 💐💐💐
@sreekumarsreekumar64422 жыл бұрын
"നടനഭൂഷണം മോഹൻലാൽ "എന്നത് അദ്ദേഹത്തിന് ചേർന്ന നാമധേയം തന്നെയാണ്.
@anoopkl4u4 жыл бұрын
ഒന്നുമില്ലേൽ കൊടുക്കുന്ന ആൾക്ക് ഒരു ഉളുപ്പ് വേണം ഇല്ലേൽ വാങ്ങുന്ന ആൾക്ക് ഒരു നാണം വേണം ഇതിപ്പോ രണ്ടുമില്ലാത്ത അവസ്ഥ
@synstorm67974 жыл бұрын
True words bro
@vipinbnair6544 жыл бұрын
Satyambro nth mirinano koduthath
@shyamlal86834 жыл бұрын
Ennal ante thandakku kodukkada
@shyamlal86834 жыл бұрын
@@vipinbnair654 ante achante matted
@allmine114 жыл бұрын
Well sain...subin or suraj deserv tz
@antopanthallookaran19584 жыл бұрын
കൊള്ളാം വർമ സാറേ ഇതിലൊരു പ്രശ്നമുണ്ട് ,എനിക്കല്ല ഈ അവാർഡ് തരേണ്ടിയിരുന്നത്
@jithinlalrb76704 жыл бұрын
Oo സുപ്രിയ എഴുന്നേറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി
@lakshmikb14 жыл бұрын
Hahah
@sijogeorge45364 жыл бұрын
2020ലെ best actor മോഹൻലാൽ filim മരക്യാർ, bigbrother