Don’t forget to subscribe for more episodes and follow our full playlist :- kzbin.info/aero/PL06gwaCm769KAv-D_l9BWZdUFfIWAL7b8
@abhijithsnathan35549 күн бұрын
Gayathri Ashok is just elevating the program. So nice.
@AmritaTVShows9 күн бұрын
❤️
@uprm49448 күн бұрын
ഗായത്രി അശോകനും TG യുമായി ജയചന്ദ്രനെ പറ്റിയുള്ള ഒരു പ്രോഗ്രാം ഉണ്ട്. Amazing...
@bijuroyal15189 күн бұрын
🙏❤❤❤❤❤ ഒരാളുടെ മരണം അവരെ സ്നേഹിക്കുന്നവരുടെ വേദന ചിത്രീകരിച്ച സംവിധായകൻ വേറെ ഉണ്ടാവില്ല ഉണ്ടാവുകയില്ല
@CamboomMedia10 күн бұрын
Ashokettan❤ song rakshayilla
@sujigeorge441710 күн бұрын
Ashokan nte paattu 🥰🥰🥰
@ramsproductions65419 күн бұрын
*നടൻ അശോകൻ, ഒരു സംഭവം തന്നെ.!👌❤️*
@NaseemaKassim-j3q4 күн бұрын
ഗായത്രി, ഇതാണോ 🙏 അവതരണം നന്നാവൂന്നുണ്ട് 👍🌹❤️
@2Karnataka9 күн бұрын
I really didn’t want this video to end. I had heard of Padmarajan before, but after watching this, my admiration for this creative genius has skyrocketed. A huge thank you to Pisharody and the entire team for putting together such an amazing effort!
@AmritaTVShows6 күн бұрын
Thank you for your kind words! We are so glad you enjoyed the episode.
പിഷാരഡി വളരെ അഗാധമായി പഠിച്ചാണ് ഈ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.
@AmritaTVShows9 күн бұрын
❤️
@ramsproductions65419 күн бұрын
ഇതിൽ പല സമയത്തും, പാവം രമേശ് അതിശയിച്ചിരിക്കുകയാണ്.!
@robinmbiju999410 күн бұрын
ഇന്ന് ജനുവരി 24 നു തന്നെ അദ്ദേഹത്തെ ഓർത്തതിന് നന്ദി ...
@AmritaTVShows6 күн бұрын
Thank you❤️
@RockyRock-vv3ex9 күн бұрын
ഇതിൽ ക്യാമറാമാൻ വേണു ആയിരുന്നു വരേണ്ടിയിരുന്നത്, എന്തോരം കഥകൾ കേൾക്കാമായിരുന്നു
@ohboeeboee9 күн бұрын
നാദിർഷയോ ടിനി ടോമോ വരാഞ്ഞത് ഭാഗ്യം ആണെന്നു വിചാരിച്ചോളൂ.. പിഷാരടി ആണ് ടീം 😂
@mathewjose69878 күн бұрын
ശെരിയാണ്.
@VijayaHarikumar-i7c9 күн бұрын
❤🌹
@jijokabraham9 күн бұрын
വേണു ചേട്ടന് എന്ത് പറ്റി ശ്വാസം മുട്ടൽ ആണെന്ന് തോന്നുന്നു 😢😢😢
@sasidharank19446 күн бұрын
See the background... It is probably too much bass on the recording device...
@soorajpillai53804 күн бұрын
Podei there's something wrong with him medically ofc
@AMALV-o3z9 күн бұрын
🖤
@rranamv10759 күн бұрын
മുപ്പത്തിനാല് വർഷങ്ങൾക്കിപ്പുറവും എന്നെപോലുള്ളവർ ഏറ്റവും വലിയ നഷ്ടമായി ആ വേർപാടിനെ കണക്കാക്കുന്നുവെങ്കിൽ തന്നെ അദ്ദേഹം തീർത്തു വെച്ച മാന്ത്രിക സൃഷ്ടികൾ മഹത്തായത് കൊണ്ട് മാത്രം
@AmritaTVShows9 күн бұрын
❤️
@ranjitps412110 күн бұрын
venugopaal😢
@ramgopal5259 күн бұрын
അതെ😢
@JacobThomas-me3vi10 күн бұрын
A good program, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആണെന്ന് തോന്നുന്നു 🥰😊
@AnilKumar-np6my10 күн бұрын
ചരമദിനം
@askarkapparath892310 күн бұрын
അശോക് ഡെന്നിസ് ജോസെഫിന്റെ എപ്പിസോഡിൽ എന്തുകൊണ്ട് വിളിച്ചില്ല
ഡെന്നിസ് സാറിന്റെ ഓർമ്മകളിൽ ഗായത്രി അശോകൻ, ഷിബു ചക്രവർത്തി എന്നിവരെ വിളിക്കാമായിരുന്നു. പപ്പേട്ടന്റെ ഓർമ്മകളിൽ റഹ്മാൻ, ജയറാം വീഡിയോ വാളിൽ പ്രതീക്ഷിച്ചു.
@panayamliju9 күн бұрын
സത്യം
@proud_indi2n9 күн бұрын
ബ്ലെസ്സി, വേണു, ജയറാം, റഹ്മാൻ, സുരേഷ് ഉണ്ണിത്താൻ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരെയും കൊണ്ടുവരാമായിരുന്നു
@Malayalikada9 күн бұрын
Ashokan can focus on singing...
@jayakumarm68599 күн бұрын
Nice one,but missed Jayaram right
@AmritaTVShows9 күн бұрын
Jayaram's contributions to Padmarajan's cinematic universe are undeniable, and we hope to explore them further in future episodes.